ചേട്ടായി തകർപ്പൻ വീഡിയോ. പലരും ശ്രദ്ധിക്കാതെ പോകുന്ന കുറെയേറെ കാര്യങ്ങൾ ചേട്ടന്റെ വീഡിയോയുടെ മാത്രം പ്രത്യേകതയാണ്
@sankarayilam3 жыл бұрын
സത്യസന്ധമായ വിവരണം...ഒരു സാധാരണ കാരൻ ഇതൊക്കെ നോക്കി എടുക്കുമ്പോൾ വട്ടാകും..
@priyamvadam.c12482 жыл бұрын
സത്യം 👍
@husainhusain2323 жыл бұрын
വീട്, പണി കരാർ കൊടുക്കുമ്പോൾ ശരിക്കും, നല്ലത് പോലെ ആലോചിച്ചു കൊടുക്കണം, വളരെ ശരിയാണ്
@tsfrancis34763 жыл бұрын
കഴിവതും കരാർ കൊടുക്കാതിരിക്കുക.. വീട് പണിയുമ്പോൾ കാശു കൊടുക്കുന്നവൻ കൂടെ ഉണ്ടാകണം...
@kunhimohamedthazhathethil23213 жыл бұрын
കൂടെ ഉണ്ടാക്കുയും വെണം ഇച്ചിരി അതിനെ പറ്റി അറിവും വെണo
@shah_1233 жыл бұрын
നല്ല പണി അറിയുന്ന മേസ്തിരി, ആശാരി, plumber, electrician, painter, tile വിരിക്കുന്നവര്‍,നല്ല plan, പിന്നെ സംശയം വരുമ്പോൾ തീർക്കാൻ ഒരു engineer ( visit ന് charge), അടുത്തുള്ള ഒരു building material കടയില്‍ അക്കൗണ്ടും, എല്ലാ പണമിടപാട് ന് ഒരു voucher book, പിന്നെ ledger book..സമയം ഉണ്ടെങ്കില്‍ ആര്‍ക്കും വീട് പണിയാം.
@pippiladan Жыл бұрын
ഇഞ്ചി നീർ പൈസ ഉണ്ടാക്കും
@mskamusthafa69403 жыл бұрын
ഉപകാര പ്രദമായ വീഡിയോ മഞ്ജു sir Kannur ഭാഗങ്ങളിൽ ജനൽ കട്ടിലകൾ ഇല്ലാതെ ഉറപ്പുള്ള സ്ഥലങ്ങളിൽ തറ കെട്ടി ബെൽറ്റ് വാർത്തു മിഷീൻ കല്ല് ( ചെത്ത് കല്ല്) കൊണ്ട് ഭിത്തി കെട്ടി വാർത്തു ഇട്ടു തരുന്നതിന് Material അടക്കം കരാരു കാർ ചെയ്തു കൊടുക്കുന്നത് sqft rate എത്രയാ (ഏക ദേശം)
@n.unnikrishnanpillai10523 жыл бұрын
ഞാനും വീട് വച്ചു കോൺട്രാക്ടരാൽ കബളിപ്പിക്കപെട്ടയാളാണ്. നല്ല കോൺട്രാക്ടറെ കണ്ടെത്തി പണിയെല്പിക്കുക. വാഗ്ദാനങ്ങൾ ഒന്നും മിക്കവരും പാലിക്കാറില്ല.
@faizy71993 жыл бұрын
13:27 ... മിക്ക കോണ്ട്രക്ടര്മാരും എഞ്ചിനീയർ മാരും ക്ലൈന്റിന്റെ കണ്ണിൽ പലപ്പോഴും കള്ളന്മാരായിരിക്കും .... അതുപോലെതന്നെ ...എഞ്ചിനീയർ പറയുന്നതായിരിക്കില്ല പലർക്കും അവസാന വാക്ക് ... പണിക്കാരൻ പറയുന്നതായിരിക്കും ഓണേഴ്സിന് കാര്യം ...അതൊരു സത്യം ... അവർ പറയുന്നത് എന്താണെന്നു വെച്ചാൽ,പണിക്കാർ ആണ് പണിയെടുത്ത് പരിചയമുള്ളത് എന്നാണു ..☹️.. ഇതിന്റെ കാര്യങ്ങൾ നന്നായി പഠിച്ചിട്ടുള്ളവരാണെന്ന് ചിന്തിക്കില്ല പലരും 😤😤😤 എനിക്ക് മടുത്തു 🥲
@suhailtyd3 жыл бұрын
വളരെ ശെരിയാണ് . പണ്ടുമുതലേ ചെയ്തു പോരുന്ന പല അബദ്ധങ്ങളും ചൂണ്ടികാട്ടുമ്പോൾ അവരുടെ മറുപടി ഇതാണ് " ഞാൻ പത്തിരുപത് കൊല്ലമായി ഈ പണി ചെയ്യുന്നു" ഇപ്പോ കൊറെയൊക്കെ മാറിവരുന്നുണ്ട്.
@girlsgalaxy49843 жыл бұрын
പുസ്തകം വായിച്ചു പഠിക്കുന്ന പോലെ അല്ല ലോ ഒരാൾ ചെയ്യത് കാര്യം ങൾ കൊണ്ട് എല്ലാവരെയും കൂട്ടി അടച്ചു parayarudhe
ആരെയും അടച്ചക്ഷേപിക്കരുത് പണിക്കാരൻ പണിതില്ലെങ്കിൽ എഞ്ചിനീറുടെ പ്ലാൻ എല്ലാം വെറും കുറെ പേപ്പറുകളിൽ അയാളുടെ drawings എല്ലാം റസ്റ്റ് ചെയ്യും പിന്നെ പണി പ്രാക്ടിക്കൽ ആകുമ്പോൾ ചിലസാഹചര്യങ്ങളിൽ എഞ്ചിനീയറിംഗ് ഡിഗ്രിഎം ടെക്കോനോലോജി മാറ്റി വെക്കേണ്ടി വരും
@satheeshkumarav45123 жыл бұрын
Thank you sir വളരെ ഉപകാരപ്രദം
@abdullausman54363 жыл бұрын
കണ്ണ് തുറപ്പിച്ചതിന് നന്ദി
@babeeshkt80993 жыл бұрын
👍👍👍👍👍👍👍👍 തീർച്ചയായും ഉപകാരപ്രദമായ വീഡിയോ
@Malappuramkuttikal3 жыл бұрын
100.%ശെരിയാണ് നിങ്ങൾ പറഞ്ഞത്
@jomonvadakumcheri56463 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ UPVC WINDOWS VIDEO ചെയ്യാമോ
@monialex97393 жыл бұрын
Very very good information GOD Bless you thank you brother
@dilipm36342 жыл бұрын
Yes what u have discussed in the video is true
@chsaudiarebia14343 жыл бұрын
ഞാൻ എന്റെ വീട് കൂലിക് എടുപ്പിച്ചത് 10വർഷം ഒരു ചോർച്ച പോലും ഇല്ല 💪 ഒരു നല്ല കോണ്ട്രക്ടർ ഇങ്ങനെ ചെയ്യില്ല
@mohandaspalamoottle29033 жыл бұрын
Good information.. 👌👍👏👏👏❣️
@parakkumthalika72163 жыл бұрын
ഞാൻ കരാർ കൊടുത്തു ആയിരുന്നു വീട് തുടങ്ങിയത് ഒന്നാം നമ്പർ കല്ല് പറഞ്ഞിട്ട് രണ്ടാം നമ്പർ ഇറക്കി കല്ല് തിരിച്ചു കൊണ്ട് പോകാൻ പറഞ്ഞു
@azeezsuazzz14413 жыл бұрын
Very good massage I like
@anoopmohan62043 жыл бұрын
Material vangi koduthu laber chargeil paniumbol enthenllam nokkanam? Athinte contract il entheallam nokkanam... ? Oru video ithinea relate chaithu irakkiyal nannairunnu...
@homezonemedia99613 жыл бұрын
തീർച്ചയായും ചെയ്യാം
@Marcos123852 жыл бұрын
അതെ.. Sir ഈ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.. താങ്കൾ ഒരു വീഡിയോ ചെയ്യണം
@homezonemedia99612 жыл бұрын
Sure
@murugarajraghavan93553 жыл бұрын
Very good information …👍🏻
@taehyungiee64403 жыл бұрын
Valare ishttayi.njan veedu paniyan orungunnu
@nirmalababy69903 жыл бұрын
എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എനിക്ക് നീതി കിട്ടാൻ
@muhayasa3 жыл бұрын
വിട് പണിയെ കുറിച്ചുള്ള വീഡിയോയിൽ ഞാൻ കണ്ട മികച്ച വീഡിയോയിൽ ഒന്ന് ഇതാണ്.
@nishadnv42793 жыл бұрын
നല്ല അറിവ് 👍
@ranjithranju74633 жыл бұрын
Good information sir...
@CreativeWorldOnline3 жыл бұрын
നല്ല ഇൻഫർമേഷൻ . ബാക്ക് ഗ്രൗണ്ടിൽ ചീവിടുകളുടെ ശബ്ദം ഒരു അരോചകമായി തോന്നുന്നു. അടുത്ത വീഡിയോകളിൽ ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതാണ്
@homezonemedia99613 жыл бұрын
😆
@aswinardhra49873 жыл бұрын
Very good information sir
@shamseervm12493 жыл бұрын
സധാരണ നാട്ടിൻപുറത്തൊക്കെ, കൂലി പണിയാണ് എല്ലാ പണിയും ചെയ്യിക്കാറുള്ളത്, മീറ്റീരിയൽ ഉടമസ്ഥൻ തന്നെ വാങ്ങും, കോൺക്രീറ്റ് 1-2-3 എന്നുള്ള അനുപാതത്തിൽ ആണ് ചെയ്യാറുള്ളത്
@aniljanardhanakurup87643 жыл бұрын
10 ചട്ടിയും മൂന്ന് മുഴക്കോലും കൊണ്ട് കോൺട്രാക്റ്റർ ആണെന്ന് പറഞ്ഞ് നടക്കുന്ന ഒത്തിരി ആൾക്കാരുണ്ട്. എവിടെയും ചെന്ന് റേറ്റ് പറയും. റേറ്റ് കുറച്ച് കിട്ടുമ്പോൾ വീട്ടുടമ അതിൽ വീണു പോകും. അവസാനം പട്ടിക്ക് തൊണ്ടൻ തേങ്ങ കിട്ടിയത് പോലെയാകും. ഞങ്ങളെപ്പോലെ സത്യസന്ധമായി ചെയ്യുന്നവർക്ക് പണി കുറവായിരിക്കും
@09447641936 Жыл бұрын
നിങ്ങളുടെ No തരാമോ
@vijaymathew9976 Жыл бұрын
❤
@rajeevthuvvattuthodi47263 жыл бұрын
കരിങ്കൽ പടവ് മായി ബന്ധ പ്പെട്ട് ഒരു വീഡിയോ ചെയ്യൂ..
@biju.kathiyott2973 жыл бұрын
ഒരുപാട് പേർ ഇങ്ങനെ ചതിക്കപ്പെടുന്നു, കാരണം, ഒന്ന് അറിവില്ലായ്മ, രണ്ട് ലാഭം നോക്കുന്നത്,
@saduliad3393 жыл бұрын
ഇയാൾ അപ്പോൾ ആ മിക്‌സിംഗ് തടയുകയല്ലേവേണ്ടത്. അവിടെനടക്കുന്ന തെറ്റായവർകുകൾ ഒരു കാഴ്ചക്കാരനായി കണ്ടുനിൽകുകയും പിന്നീടത് പ്രസംഗിച്ചിട്ട് എന്താണ്കാര്യം.
@biju.kathiyott2973 жыл бұрын
@@saduliad339 നമ്മൾ കണ്ട ആ മിക്സിങ്ങിന് ശേഷം ബാക്കി ശരിയാക്കിയിട്ടുണ്ടാകും, എന്ന് തോന്നുന്നു
@madhua57863 жыл бұрын
ഞാൻ വീട് ഉണ്ടാക്കിയിട്ട് ഇരുപത് വർഷമായി ഞാൻ എന്റെ ബന്ധുവിനെ ആണ് ഏൽപ്പിച്ചിരുന്നത് കരാർ കൊടുത്തതല്ല തറയുടെ മുകളിൽ ബെൽറ്റ് വാർക്കാൻ പറഞ്ഞപ്പോൾ ഇവിടെ അതിന്റെ ആവശ്യം ഇല്ല എന്ന് പറഞ്ഞു എന്നെ അതിൽ നിന്ന് പിന്മാറിചു ഇപ്പോൾ മഴക്കാലത്ത് കല്ലുകൾ ക്ക് നനവ് വരാറുണ്ട് ഇത് വീട് ന്ന് ദോഷം ചെയ്യുമോ ഇത് കാണുമ്പോൾ ഞാൻ ആ പഹയനെ ഇപ്പോൾ ശപിക്കുകയാണ്ചെയാറ്
@biju.kathiyott2973 жыл бұрын
ചുമരുകളിൽ വിള്ളൽ വീഴാൻ സാധ്യത കൂടുതൽ ആണ്
@selinvarghesemathew85614 ай бұрын
Yes. My house no problem for 15 years. After that capillary infiltration. All walls .now I sold that house 😢😢
@alramzi6122 Жыл бұрын
ഞാനും വീട് വെച്ച കരാറുകാരനാൽ വഞ്ചിക്കപ്പെട്ടവനാണ് മിക്ക കരാറുകാരും വിശ്വസിക്കാൻ കൊള്ളില്ല എന്നാണ് എന്റെ അനുഭവം
കോൺക്രീറ്റ് നടക്കുമ്പോൾ ഒരു ചാക്ക് സിമൻറ് എത്ര കുട്ട ഉണ്ടെന്ന് പരിശോധിക്കണം അവരുടെ കയ്യിൽ പല അളവിലുള്ള കുട്ടകൾ ഉണ്ടാവാൻ സാധ്യതയുണ്ട്
@suhailtyd3 жыл бұрын
1: 1.5: 3 എന്ന് ഉദ്ദേശിക്കുന്നത് 1 യൂണിറ്റ് സിമന്റ് 1.5 യൂണിറ്റ് മണൽ 3 യൂണിറ്റ് മെറ്റൽ എന്നാണ്. അതായതു നിങ്ങൾ കുട്ടയിൽ ആണ് അളക്കുന്നതെങ്കിൽ 1 കുട്ട സിമെന്റിനു 1.5 കുട്ട മണൽ 3 കുട്ട മെറ്റൽ. സാധാരണ ഒരു ചാക്ക് സിമന്റ് 2 മുതൽ 2.5 കുട്ടയാണ് ഉണ്ടാവുക. നിങ്ങൾ ഉപയോഗിക്കുന്ന കുട്ടയുടെ വലുപ്പം അനുസരിച്ചു മാറ്റമുണ്ടാകും ഉദാഹരണത്തിന് നിങ്ങളുടെ കുട്ടയിൽ അളക്കുമ്പോൾ ഒരു ചാക്ക് സിമന്റ് 2 കുട്ടയാണെങ്കിൽ നിങ്ങൾ അതിലേക് 3 (1.5x2) കുട്ട മണലും 6 (3x2) കുട്ട മെറ്റലും ചേർക്കണം. നിങ്ങൾ മെറ്റൽ ചേർക്കുമ്പോൾ സാദാരണ 20 എംഎം മെറ്റൽ ആണ് ചേർക്കാറുള്ളത്. എന്നാൽ അതിനു പകരം 4 കുട്ട 20 എംഎം മെറ്റലും 2 കുട്ട 12 എംഎം മെറ്റലും ഉപയോഗിച്ചാൽ നല്ലതാണ്. പിന്നെ വളരെ ശ്രേധിക്കേണ്ട ഒരു കാര്യം കോൺക്രീറ്റിൽ വെള്ളം കുറയുംതോറും അതിന്റെ ഉറപ്പു കൂടും. ലൂസ് കോൺക്രീറ്റ് ഫിനിഷിങ് ചെയ്തു കാണുമ്പോൾ ഭംഗി ഉണ്ടാവുമെങ്കിലും ഉറപ്പു കുറവായിരിക്കും.
@chandrannedumbil46223 жыл бұрын
ഒരു 10 ലക്ഷത്തിൻ്റെ വർക്കാണ് എങ്കിൽ ,,, മുതലാളിമാർ പല കോൺട്രാക്ടേഴ്സിനെയും സമീപിക്കും .വർക്ക് ലഭിക്കാൻ അവർ റേറ്റ് കുറക്കും. ചിലപ്പോളത് 8 ലക്ഷത്തിനാകും കരാറുക്കാരന് ആ വർക്ക് ലഭിക്കുക ' . . ആ 8 ലക്ഷത്തിൽ നിന്നും ഒരു രണ്ടു ലക്ഷമെങ്കിലും തട്ടാൻ കരാറുക്കാരൻ ശ്രമിക്കും. മുതലാളിക്കും ലാഭം ,,, കരാറുക്കാരനും ലാഭം' വല്ല നിവൃത്തിയുമുണ്ടെങ്കിൽ വർക്ക് ലേബർ കരാർ മാത്രം നൽകുക.
@vargheset7001 Жыл бұрын
Labour കരാർ മാത്രം കൊടുത്താൽ അവർ material നശിപ്പിക്കും, അപ്പോഴും നഷ്ടം owner ക്കു തന്നെ.
@chirayilgopalansubashkumar73953 жыл бұрын
എന്റെ ചേട്ടാ നിങ്ങൾ എവിടെയാ? ഒരു വീടുപണിയാൻ തയ്യാറെടുക്കുന്ന എനിക്ക് ഇപ്പൊ പേടിയാകുന്നു.
@kamalav.s65663 жыл бұрын
വിഡിയോ ഇഷ്ടായി .
@asharafasharaf80443 жыл бұрын
9074708511
@rajitha41852 жыл бұрын
Enikkum
@Jayteeanbu3 жыл бұрын
താങ്കളുടെ വീഡിയോസ് എല്ലാം വളരെ വ്യത്യസ്തമാണ്. വളരെ ഉപകാരപ്രദം. താങ്കൾ Coimbatore l ഒരു house project ചെയ്യാൻ പറ്റുമോ?
@Jayteeanbu3 жыл бұрын
Coimbatore il ഒരു വീട് construction contract എടുക്കാൻ പറ്റുമോ?
@homezonemedia99613 жыл бұрын
കോയമ്പത്തൂരിൽ ആവില്ല.
@sajithpullikkattil Жыл бұрын
@@homezonemedia9961 mannarkkad pattuo
@Mankuzhikkari2 жыл бұрын
Ultratech engineers choice cement ഇന്നു ലിന്റെൻ വാർക്ക ആയിരുന്നു.കറുത്ത കളറാണോ ഒപ്പം day /date വായിക്കാൻ പറ്റുന്നില്ല ഇതു ഒർജിനൽ ആണോ pls reply sir
@homezonemedia99612 жыл бұрын
Alta tech പച്ച കലർന്ന ചാര നിറമാണ്. കറുപ്പ് ഉണ്ടാകില്ല. ശങ്കർ സിമന്റ്‌ന് ആണ് കറുപ്പ് നിറം. ഡ്യൂപ്ലിക്കേറ്റ് വരുന്നുണ്ടോ എന്നറിയില്ല
@Faseela433 жыл бұрын
good information sir
@homezonemedia99613 жыл бұрын
Thanks
@rajeshpochappan12643 жыл бұрын
Super 🙏👍
@Georgm7893 жыл бұрын
Material വാങ്ങി കൊടുത്തു labour ചാർജിൽ ചെയ്യുന്നത് നല്ലതല്ലേ? Please reply
@homezonemedia99613 жыл бұрын
Best 👍
@Georgm7893 жыл бұрын
@@homezonemedia9961 thanx ❤❤❤
@mahadevanpr28903 жыл бұрын
That's right
@bigbbigb8233 жыл бұрын
Hindi kkaaray vechu cheyyaruthu..nalla pani kkaray matram vechu cheyyuka..nalla mel nottam ningal thannay nadathanam..
@suhailtyd3 жыл бұрын
മെറ്റീരിയൽ കരാർ കൊടുക്കുന്നത്കൊണ്ട് തെറ്റൊന്നും ഇല്ല . അവർക്കു മൊത്തമായി എടുക്കുമ്പോഴും പരിചയക്കാരിൽ നിന്ന് എടുക്കുമ്പോഴും എല്ലാം കുറഞ്ഞ വിലയിൽ ലഭിക്കും. എന്നാൽ മെറ്റീരിയലിന്റെ ക്വാളിറ്റി നമ്മൾ നേരിട്ട് കണ്ടു ഉറപ്പു വരുത്തണം.
ഞാനും അകപ്പെട്ടിരിക്കുകയാണ് ഇപ്പോൾ പോലീസ് സ്റ്റേഷൻവരെ ആയി ഇപ്പോൾ എഗ്രിമെന്റെ തിരിച്ചു ഒപ്പിട്ടു തരാൻ പറഞപ്പോൾ അവൻ പറയുന്ന പണം കൊടുക്കണം എന്നാണ് ഞാനും പ്രവാസിയാണ് ഇപ്പോൾ ടെൻഷൻ ആയി നടക്കുവാനേ ഞാൻ
@homezonemedia99613 жыл бұрын
എന്താ സംഭവിച്ചത്
@abishvarghese21872 жыл бұрын
ചേട്ടാ ബാങ്ക് ലോൺ ഉണ്ട്.ഓരോ സ്റ്റേജ് wise alle പേയ്‌മെന്റ് ബാങ്കിന് റിലീസ് ആക്‌നെ.ഇപ്പോൾ തറ കഴിയാറായി.കോണ്ട്രാക്ടർ പറയുന്നത് അടുത്ത സ്റ്റേജ്-ബ്രിക്ക് വർക് വുഡ് വർക് ഒക്കെ അതിനു അഡ്വാൻസ് ആയ ക്യാഷ് കൊടുക്കണം എന്.അതു ഷെറിയാണോ
@homezonemedia99612 жыл бұрын
കരാറിൽ പറഞ്ഞതിനോട് നിങ്ങൾ ok പറഞ്ഞു ഒപ്പ് വെച്ചിട്ടുണ്ടോ. അങ്ങനെ എങ്കിൽ കൊടുക്കണം
@byjoyjj56083 жыл бұрын
Super job
@Sinan_song__2 жыл бұрын
ചേട്ടാ കുറച്ചു സൗണ്ട് കൂട്ടി പറയുമോ
@user-fn4rq8ii1s3 жыл бұрын
Good information
@sumeshkallyat81633 жыл бұрын
balakishan chetta enday veedu thalassery anu chettan aduthu tharumo
@homezonemedia99613 жыл бұрын
Sure
@shefeeqcv3 жыл бұрын
m sand ittu varthal enthenkilum problems undo..geosand msand nallathano
@homezonemedia99613 жыл бұрын
നല്ലതല്ല
@prameelashanmugan75513 жыл бұрын
672 sqft east face 2bhk plan tharamo
@rasheedt38053 жыл бұрын
നമ്മുടെ നാട്ടിൽ കൂടുതൽ പേർക്കും പെട്ടന്ന് പണി .തിർന്ന് കിട്ടണം അതുപോലെ തന്നെ ആരാണ് സംഖ്യ കുറച്ച് പറയുന്നത് അവർക്ക് പണി കിട്ടും നല്ല ഉറപ്പിലും ഈ ടിലും പണിയെടുക്കുന്നവർ അവർക്ക് മുതലാവുന്ന സംഖ്യ പറയും അത് കൂടുതൽ ആണ് എന്ന് വീട്ട് ഉടമസ്ഥന് തോന്നും അപ്പോ കുറഞ്ഞ സംഖ്യക്ക് പണി കരാർ എടുത്തവൻ കമ്പിയും സിമൻ്റു കുറക്കും ഞാൻ ഒരു കോൺടാക്കാറ്ററാണ് എനിക്ക് ചിച്ച് പറ്റിച്ച് പണിയെടുക്കാൻ അറിയില്ല അത് കൊണ്ട് റൈറ്റ് മുതലാവാതെ ഞാൻ പണി എടുക്കാറില്ല അത് കൊണ്ട് തന്നെ എനിക്ക് പണി കിട്ടൽ കുറവാണ് റൈറ്റ് കുറച്ച് പണിയെടുത്ത് കള്ളത്തരം കാണിക്കുന്നവർക്ക് ഇഷ്ടം പോലെ പണിയാണ്
സാർ, ഫൈനൽ അളവിൽ sq feet കണക്കാക്കുന്നത് ഭിത്തിയുടെ അകത്തു നിന്നാണോ, പുറത്ത് നിന്നാണോ?
@homezonemedia99613 жыл бұрын
പുറത്തുനിന്ന്.
@kadar.kammalikka26373 жыл бұрын
ഭിത്തിയുടെ പുറത്തു നിന്ന്
@ratheeshanandhan43513 жыл бұрын
800sqf വീടിൻ്റെ ടൈൽ ഇടുമ്പോൾ അതിന് ആവശ്യമായ സാൻഡ്,സിമൻ്റ് ഏകദേശം എത്ര വേണ്ടിവരുമെന്ന് പറഞ്ഞു തരുമോ?
@shajeedshajeed75763 жыл бұрын
2kg
@thomasthomas343 жыл бұрын
ഇവിടെ പലരും കൂടുതൽ അറിവിനു വേണ്ടി താങ്കളുടെ മൊബൈൽ നമ്പർ ചോദിച്ചു. പക്ഷേ .... താങ്കളുടെ നമ്പർ തരുമോ?
@stelectronics17283 жыл бұрын
👍👍🙏❤️
@nadeerazeez3 жыл бұрын
സൂപ്പർ...
@ashithcalicut3 жыл бұрын
super
@farooksana15943 жыл бұрын
good informatian
@farooksana15943 жыл бұрын
Enda
@jayaprakashg98053 жыл бұрын
🙏
@praveenp51053 жыл бұрын
👍👍👍👍👍
@stpaccounting3 жыл бұрын
ചെരിഞ്ഞ വാർപ്പ് ആണോ അതോ condompory style ആണോ നല്ലത് ഒരു വീഡിയോ cheyyamo
@homezonemedia99613 жыл бұрын
Munp ചെയ്തിട്ടുണ്ട്
@shamseervm12493 жыл бұрын
കേരളത്തിന്റെ കാലാവസ്ഥക് 100% better ചെരിഞ്ഞ വാർപ് തന്നെയാണ്
@sassufyan89123 жыл бұрын
shariyanu ente frendinte varpp ippol thanne leek und house warming kazinjittilla
@khalidvayalacheri5701Ай бұрын
Hi
@TakeOnes3 жыл бұрын
എല്ലാവരും കാണേണ്ട വീഡിയോസ്
@shajikrkr38713 жыл бұрын
Super
@Ashante5223 жыл бұрын
എല്ലാവരേയും അങ്ങനെ പറയരുത് ഞങ്ങളെല്ലാം വീടിന്റെ വർക്ക് ചെയ്യുന്നവരാണ് മാന്യമായ രീതിയിൽ
@lubaibsha79263 жыл бұрын
Hii
@Ashante5223 жыл бұрын
hi
@09447641936 Жыл бұрын
നിങ്ങളുടെ noതരാമോ
@idealmds20003 жыл бұрын
ഒരുച്ചക്ക് സിമെന്റിനു എത്ര കോട്ട മണൽ എത്ര കോട്ട പൂഴി വേണം എന്റെ വാർപ് അടുത്ത് തന്നെ നടക്കും
@abdulla37243 жыл бұрын
4 kotta sand
@കീലേരിഅച്ചു-ഥ8ധ3 жыл бұрын
1*2*3with TMT
@radhakrishnanpm84243 жыл бұрын
ഒരു ചാക്കിന് 2.5/ 3 ഫൂട്ട് മണൽ കൊട്ടയാവുമ്പോൾ ഏതാണ്ട് 4
@shamseervm12493 жыл бұрын
ഒരു ചാക് സിമന്റ്,2ചാക് മണൽ,3 ചാക് മെറ്റൽ..1-2-3
@suhailtyd3 жыл бұрын
1: 1.5: 3 എന്ന് ഉദ്ദേശിക്കുന്നത് 1 യൂണിറ്റ് സിമന്റ് 1.5 യൂണിറ്റ് മണൽ 3 യൂണിറ്റ് മെറ്റൽ എന്നാണ്. അതായതു നിങ്ങൾ കുട്ടയിൽ ആണ് അളക്കുന്നതെങ്കിൽ 1 കുട്ട സിമെന്റിനു 1.5 കുട്ട മണൽ 3 കുട്ട മെറ്റൽ. സാധാരണ ഒരു ചാക്ക് സിമന്റ് 2 മുതൽ 2.5 കുട്ടയാണ് ഉണ്ടാവുക. നിങ്ങൾ ഉപയോഗിക്കുന്ന കുട്ടയുടെ വലുപ്പം അനുസരിച്ചു മാറ്റമുണ്ടാകും ഉദാഹരണത്തിന് നിങ്ങളുടെ കുട്ടയിൽ അളക്കുമ്പോൾ ഒരു ചാക്ക് സിമന്റ് 2 കുട്ടയാണെങ്കിൽ നിങ്ങൾ അതിലേക് 3 (1.5x2) കുട്ട മണലും 6 (3x2) കുട്ട മെറ്റലും ചേർക്കണം. നിങ്ങൾ മെറ്റൽ ചേർക്കുമ്പോൾ സാദാരണ 20 എംഎം മെറ്റൽ ആണ് ചേർക്കാറുള്ളത്. എന്നാൽ അതിനു പകരം 4 കുട്ട 20 എംഎം മെറ്റലും 2 കുട്ട 12 എംഎം മെറ്റലും ഉപയോഗിച്ചാൽ നല്ലതാണ്. പിന്നെ വളരെ ശ്രേധിക്കേണ്ട ഒരു കാര്യം കോൺക്രീറ്റിൽ വെള്ളം കുറയും തോറും അതിന്റെ ഉറപ്പു കൂടും. ലൂസ് കോൺക്രീറ്റ് ഫിനിഷിങ് ചെയ്തു കാണുമ്പോൾ ഭംഗി ഉണ്ടാവുമെങ്കിലും ഉറപ്പു കുറവായിരിക്കും.
@sidhiqangilathgasi4053 жыл бұрын
ഹലോ സാറേ എനിക്ക് ഒരു കാര്യം അറിയുവാൻ വേണ്ടിയാണ് ഈ മെസ്സേജ് വിടുന്നത് എന്റെ വീട് വാർപ്പ് കഴിഞ്ഞ മൂന്ന് മാസമായി ഇപ്പോൾ ചിലയിടത്ത് ചെറിയ ചെറിയ ലീക്ക് വരുന്നുണ്ട് വാർപ്പ് കഴിഞ്ഞതിനുശേഷം ലീക്ക് ഒന്നും ഉണ്ടായിരുന്നില്ല ഒരു മൂന്നു മാസം കഴിഞ്ഞതിനു ശേഷമാണ് ലീക്ക് പലഭാഗങ്ങളിലായി വരുന്നത് ഇത് എന്തുകൊണ്ടാണെന്ന് അറിയുമോ
@homezonemedia99613 жыл бұрын
അറിയാം..കമന്റ് ബോക്സിൽ വിവരിച്ചു എഴുതാൻ ഉള്ള പരിമിതിയാണ് പ്രയാസം.
@ProTradingnet3 жыл бұрын
നിങൾ സൈറ്റ് supervision ചെയ്യുമോ
@homezonemedia99613 жыл бұрын
ചെയ്യാറുണ്ട്
@ProTradingnet3 жыл бұрын
ഞാൻ ഇരിട്ടി angadikadavu ആണ്. നിങ്ങളെ എങ്ങനെ ആണ് contact ചെയ്യുക. ബുദ്ധിമുട്ട് ഇല്ലെങ്കിൽ എൻ്റെ ഈ നമ്പറിലേക്ക് വാട്ട്സ്ആപ് മെസ്സേജ് അയക്കുക 9745183605
@rajeshpurushothaman3 жыл бұрын
ഇപ്പോ മഴ ഒക്കെ ഉള്ള time അല്ലേ... ഈ time ൽ Foundation കെട്ടാൻ പറ്റിയ time ആണോ. കരിങ്കല്ല് ഇട്ട് കെട്ടാനാണ് ഉദ്ദേശിക്കുന്നത്
@homezonemedia99613 жыл бұрын
കരിങ്കല്ല് ആണ് ഏറ്റവും നല്ലത്
@rajeshpurushothaman3 жыл бұрын
@@homezonemedia9961 മഴ ഉള്ള time ൽ Foundation കെട്ടാൻ ഒക്കുമോ
@homezonemedia99613 жыл бұрын
ശക്തമായ മഴയിൽ ചെയ്യേണ്ട
@ProTradingnet3 жыл бұрын
Foundation 3rd വെട്ടുകല്ല് തറ 2nd ആണ് എനിക്ക് കിട്ടിയ കൊട്ടാഷൻ. ഇത് നല്ലതാണോ
@homezonemedia99613 жыл бұрын
അത് കുഴപ്പമില്ല. റേറ്റും കുറവായിരിക്കും അല്ലേ.
@nationalelectrical15243 жыл бұрын
Rasheed Qatar 👍👍👍👍👍
@shajip40823 жыл бұрын
Very relevant topic
@riyasbabu26773 жыл бұрын
😭😭😭😭🙆♂️🙆♂️🙆♂️🙆♂️🙆♂️
@ബാലൻപാങ്ങ്ബാലൻപാങ്ങ്3 жыл бұрын
ചേട്ടന്റെ വാട്സാപ്പ് നമ്പർ തരുമോ ഞാൻ. പുതുയിതായി വീട് വെക്കാൻ പോകുന്നയാളാണ് തറപണികഴിഞ്ഞു എനിക്ക് കുറേ കാര്യങ്ങൾ അറിയാൻ താൽപ്പര്യമുണ്ട് ഞാൻ താങ്കളെ വീഡിയോ കാണാറുണ്ട് മരത്തിന്റെ ക്യൂബിക്ക് അളവ് താങ്കളുടെ വിഡിയോ കണ്ടാണ് ഞാൻ പഠിച്ചത്
@nirmalababy69903 жыл бұрын
എനിക്കും ഇതുപോലെ കലിപ്പീര് പറ്റി ഇപ്പോൾ പോലിസ് കേസായി കിടക്കയാണ്
@shijeshvijay3 жыл бұрын
മിക്കവാറും contractors സിമന്റ് save ചെയ്യാൻ ആയിരിക്കും നോക്കുന്നത്... അതുകൊണ്ട് 10cm കനം ഉള്ള slab1:2:4 മിക്സിഗ് ratio യിൽ 100 sqft to 106 sqft കംപ്ലീറ്റ് ചെയ്യാൻ 6.50 bag cement use ചെയ്യുന്നുണ്ടെങ്കിൽ സിമന്റ് ഉപയോഗം ഏകദേശം ശരിയായാരീതിയിൽ ആണെന്ന് വേണം കരുതാൻ....
@ajiitbp56333 жыл бұрын
Tvm work cheyumo
@homezonemedia99613 жыл бұрын
No
@arung90513 жыл бұрын
ഷീറ്റ് ചുമർ ചാരി ഇട്ടാൽ പൊളിചെടുക്കുബോൾ കോൺക്രീറ്റിൽ കുടുങ്ങും! 16-mm -ഒഴിച്ച് ബാക്കിയുള്ള കമ്പി കൊണ്ടാണ് ചില്ലറ പണികൾ ചെയ്യുക
@aadhooschanal73543 жыл бұрын
Sir ഒരു വർക്ക് എനിക്ക് ഏൽപ്പിച്ചു തരുമോ please
@homezonemedia99613 жыл бұрын
,❤️☺️
@amrithavp84203 жыл бұрын
ചേട്ടന്റെ വീട് തലശ്ശേരിയാണോ?
@homezonemedia99613 жыл бұрын
ചൊക്ലി
@sreekumarmp26273 жыл бұрын
ചേട്ടാ ഒരു വീഡിയോയിൽ 1 കോൽ 30 ഇഞ്ച് ആണ് എന്നു പറഞ്ഞിരി നു? അത് ഏതു തരത്തിൽ ഉള്ള നിർമാണത്തിനു ആണ്,, ex, 4 kett, 8 kett etc?
@nirmalababy69903 жыл бұрын
ഞാൻ കുവൈറ്റിൽ ആണ്
@jashhh1233 жыл бұрын
നിങ്ങൾ അവിടെ നോക്കി നില്കാതെ അത് കറക്ക്ട് ചെയ്യാമായിരുന്നു.. എന്നിട്ട് ആ മിക്സിൽ നിങ്ങൾ കോൺക്രീറ്റ് തുടരാൻ അനുവദിച്ചോ?
@nirmalababy69903 жыл бұрын
ഞാൻ കൊല്ലം ജില്ലയാണ് പുനലൂർ കരവാളൂർ
@saikiran59133 жыл бұрын
ഒരു വർക്കിന് എത്ര കാലം ഉടമക്കി നിയമപരമായി പരിരക്ഷ കിട്ടും അഥവ കംപ്ലൻറ് വന്നാൽ നഷ്ടപരിഹാരത്തിന് സാദ്ധ്യതയുണ്ട്?
@kunhimohamedthazhathethil23213 жыл бұрын
പണി കഴിഞ്ഞ് അവർ പോയി മസങ്ങൾ കഴിഞ്ഞ് എന്തെങ്കിലും പറ്റിയാൽ നമ്മുടെ പൈസ പോയത് തന്നെ വിദേശ രാജ്യങ്ങള്ളിൽ ബിൽഡിങ്ങ് പണിതാൽ വർഷങ്ങളോളം ഗെ രണ്ടിയാണ് ഞാൻ ഇന്നും അനുബവിക്കുയാണ് എഞ്ചിനീർക് പറ്റിയാ ഫാൾട്ട് കാരണം 3 ലെഷം രൂപ എനിക്ക് നഷ്ടമാണ്
@kousallialeela85143 жыл бұрын
1 kutta cement 1.5 kutta sand 3kutta. Metal 1 bag cementinu alla to saho Pls. Check your text book Or get information from Google or KZbin
@shafikmshafikm56552 жыл бұрын
പണിക്കാർക്ക് കമ്പി നിവർത്താൻ മെനക്കെടാ കട്ടർ ഉപയോഗിച്ച് ബാക്കി ഭാഗം മുറിച്ചെടുത്ത് പെട്ടന്ന് ജോലി തീർക്കുന്നു നഷ്ടം വീട്ടുകാരന് മാത്രം വീടുണ്ടാക്കാൻ കാശ് മാത്രം പോരാ കൂടെ നിന്ന് എടുപ്പിക്കാൻ ആൾ വേണം
@homezonemedia99612 жыл бұрын
Mm
@sidhiqangilathgasi4053 жыл бұрын
വാർക്കുന്ന സമയത്ത് തട്ടിൻ മുകളിൽ പ്ലാസ്റ്റിക് വിരിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@homezonemedia99613 жыл бұрын
വേണ്ട
@jayankb3381 Жыл бұрын
നല്ല പണി അറിയാവുന്ന പണിക്കാർ കമ്പനികളെ ടീച്ചർ.എഞ്ചിനിയറെ.കേൺട്രറെയുംഅടുപ്പിക്കരുതെ
@sasikumar24783 жыл бұрын
സർ എവിടെയും പോയി സൂപ്പർവൈസ് ചെയ്തിട്ടുണ്ടോ എങ്കിൽ പ്ലീസ് കോൺടാണക്ട നമ്പർ തരുക
@vipinkumarns63753 жыл бұрын
Sir oru kutta metal, Oru kutta MSAND etra metre cube aanu pl define
@bavamuhammed24413 жыл бұрын
എല്ലാരും പഠിക്കാൻ വണ്ടി കയറി വന്നവരാണ് കുട്ടി
@abdurahiman95163 жыл бұрын
Swndam sadanm adutte varkejauga adanallade
@ovltimeschannel40353 жыл бұрын
ഇതാണ് വീട് പണി labour contract മാത്രം നൽകി , സാധനം നമ്മൾ എടുത്ത് കൊടുക്കുക , അപ്പോൾ ഈ തട്ടിപ്പ് നടക്കില്ല .
@girlsgalaxy49843 жыл бұрын
Yes അങ്ങനെ ചെയ്താൽ മതീല്ലോ
@ajaysini58083 жыл бұрын
തീർച്ചയായും
@cisftraveller14333 жыл бұрын
ലേബർ കോട്രാക്ട് ഒരു കുഴപ്പം ഉണ്ടു കൂട് നിന്നു ജോലി ചെയ്യിക്കാൻ allu vanam
@ovltimeschannel40353 жыл бұрын
@@cisftraveller1433 അത് full contract ആണെങ്കിലും കൂടെ നിക്കണം , കാരണം അവർ 3 ചട്ടി Cement ഇടേണ്ടിടത്ത് 1 ചട്ടി ഇടും.