Hello..Enikk oru help cheyyamo.Njan oru story pratilipi vazhi eduth .Athinu permission chodhikkan message ittu.But reply onnum illa.Enikk aadhyam ariyillayirnn enganeya appil message iduka ennu.Njan Video upload cheythu.Ente kashtappadu veruthe aakuo?😢
@SpiritualDiary-uq2jn9 ай бұрын
Enganeya ningalude channel inu permission kittiyath? ONNU HELP CHEYYAMO
@mallunightmare9 ай бұрын
നമ്മൾ ഒരാളോട് മാത്രം മെസ്സേജ് അയക്കാതെ കഥകൾ എഴുതുന്ന കുറെ ആൾക്കാർക്ക് മെസ്സേജ് അയച്ചുകൊണ്ടേ ഇരിക്കണം ചിലർ മാത്രമേ റിപ്ലൈ തരികയുള്ളു അവരോട് ചോദിച്ചു അനുവാദം വാങ്ങിയിട്ട് ചെയ്യാം.... ഒരു സ്റ്റോറി കിട്ടീ കഴിഞ്ഞു അടുത്തത് റെക്കോർഡ് ചെയ്യാൻ പോകുന്നത് വരെ വെയിറ്റ് ചെയ്യാതെ കഴിയുന്നത്ര കഥകൾ വാങ്ങി വെക്കുക പിന്നെ ആ കഥ വേറെ ഏതെങ്കിലും ചാനലിനു കൊടുത്തിട്ടുണ്ടോ എന്ന് എഴുത്തുകാരനോട് പ്രേത്യേകം ചോദിക്കണം.....
@mallunightmare9 ай бұрын
ഇപ്പൊ നിങ്ങൾ ചെയ്ത വീഡിയോ അവിടെ കിടക്കട്ടെ അതിന്റെ കമന്റ് ബോക്സിലും ഡിസ്ക്രിപ്ഷൻ ബോക്സിലും . ... കഥയുടെ പേരിൽ എന്തെങ്കിലും copyright ഇഷ്യൂ ഉണ്ടങ്കിൽ ആക്ഷൻ എടുക്കുന്നതിനു മുൻപ് കമന്റിൽ ഒന്ന് അറിയിക്കുക എന്ന് എഴുതി വെക്ക്
@SpiritualDiary-uq2jn9 ай бұрын
@@mallunightmare OK 👍 😊 Thanks. VALARE NANNIYUND 🤗
@SKr-cv8to9 ай бұрын
this grafix is disturbing., please avoid.... story is better..😊