ഞാൻ ഇപ്പോൾ pvt ബസിൽ കയറിയാൽ ടിക്കറ്റ് എടുത്തു ബാലൻസ് വാങ്ങറില്ല.. അവരുടെ ബുദ്ധിമുട്ട് മനസിലാകും കാരണം വീട്ടിൽ പണ്ട് ബസ് ലോറി etc ഉണ്ടാരുന്നു
@OnTheWheels3 жыл бұрын
Athonnum ownerde kayyil palappolum etharilla
@punnoosepb99163 жыл бұрын
ബാലൻസ് പൈസയ്ക്ക് ഒരു ടിക്കറ്റ് എടുത്താൽ ഉദ്ദേശിച്ച ഫലം കിട്ടും..
@OnTheWheels3 жыл бұрын
Athe
@rahulro81053 жыл бұрын
@@OnTheWheels rahulro
@Lolanlolan3042 жыл бұрын
Balance paisakuudi ticket edikenam
@BlackCobra_13 жыл бұрын
Bus Industry has to increase fare as per increase in spare parts and other charges.
@rageshp46343 жыл бұрын
After a long time hearing from you, you are absolutely right.
@OnTheWheels3 жыл бұрын
❤️
@ten.boys.keralam.s.a82323 жыл бұрын
അതിന് കാരണം എല്ലാവർക്കും സ്വന്തംവാഹനങ്ങൾ കൂടിയതാണ് ലോകം വളർന്നു വരികയാണ് ഇനി വിമാനകമ്പനിവരെ തകരും എല്ലാവർക്കും സ്വയം പറക്കാനുള്ളത് കണ്ടെത്തിതുടങ്ങി
@nithinkoruthvarghese14993 жыл бұрын
Background musicinte name enthuva🤔🤔
@navaneethe54033 жыл бұрын
Waiting ayirunnu videokaayi After a long time
@joypu66843 жыл бұрын
സംഘടിതമായി പ ണിമുടക്ക് നടത്തി ബസ് ചാർജ് വർദ്ധനവ് നേടുകയും വിദ്യാർത്ഥികളോട് മോശമായി പെരുമാറുകയും ചെയ്ത ഭൂത കാലത്തിന്റെ ശാപമാണ് ഇപ്പോൾ ഇവരെ പിന്തുടരുന്നത്. എന്നും നഷ്ടത്തിന്റെ കണക്കുകൾ മാത്രം നിരത്തി സംഘടനാബലം കൊണ്ട് സർക്കാരിനെ നിലക്ക് നിർത്തിയിരുന്ന കാലത്തു ഓരോ ബസ്സിന്റെയും വരവുചെലവ് കണക്കുകൾ ബോധ്യപ്പെടുത്തുകപോലും ചെയ്യാത്ത കൂട്ടം. കാലഘട്ടത്തിന്റെ തിരിച്ചടികൾ നേരിടേണ്ടിവന്നതിൽ ഖേദിക്കുന്നു.
@arunkrishna94483 жыл бұрын
പണ്ട് bike, car ഉള്ള വീട് ഒക്കെ കുറവരുന്നു.. ഇപ്പോ അങ്ങനെ അല്ലല്ലോ എല്ലാ.. വീട്ടിലും ഒരു bike, car കാണാത്ത വീട് കുറവാണ്... ഇതും ഒരു main കാരണം കൂടെ അല്ലെ
സത്യം ബസ് സർവ്വീസ് out of date ആയിമറിയ ഒരു feild ആണ്, ഇപ്പൊ ഈ ഫീൽഡിൽ ഒള്ളത് കൊറേ വണ്ടി പ്രന്തന്മാർ അല്ലേ
@Asdstravalfooddance3 жыл бұрын
ഞാൻ എന്റെ ബസ് നെ എന്റെ കുട്ടി ആയിട്ട് ആണ് കാണുന്നത് ഇപ്പോൾ അവൻ ഇങ്ങനെ കിടക്കുന്നെ കണ്ണുബോൾ മരിചാൽ മതി എന്നു തോന്നുന്നു
@rajanraj25323 жыл бұрын
vandiye snehikunathil ninakk valla kuzhappom undo
@bharathkrishnapm70002 жыл бұрын
@@Asdstravalfooddance eth roottil aayirunnu
@prabetk26523 жыл бұрын
ക്രൃത്യമായ തുക കൈയിൽ ഉണ്ടെങ്കിൽ മാത്രമെ ബസിൽ കയറാവൂ എന്നാണു പറഞ്ഞിരിക്കുന്നത് ബാക്കി വേണ്ട എന്നു പറഞ്ഞാലും കണ്ടക്ടർ ചീത്ത പറയും നാണയങ്ങൾ ആവശൃത്തിനു കൈയിൽ ഇല്ലാത്തതു കൊണ്ട് മുടങ്ങിപോയ എത്രയെത്ര യാത്രകൾ ഈ നാണയങ്ങളുടെ ക്ഷാമത്തിന് സർക്കാർ എന്തെങ്കിലും പരിഹാരം കണ്ടിരുന്നെങ്കിൽ നന്നായിരുന്നു
@balakrishnanthekkepurakkal42013 жыл бұрын
കുറെ യൊക്കെ ജനങ്ങളുടെ ശാ പം തന്നെ യാണ് തമിഴ് നാട്ടിൽ ബസ് ചാർ ജും കേരളത്തിലെ ചാർജും തമ്മിൽ എത്ര വ്യാ ത്യ സമുണ്ടായിരുന്നു പറ്റുന്നസമയത്ത് നന്നായി പറ്റിച്ചിരുന്നില്ലേ എല്ലാം ദൈവം കാണുന്നുണ്ടെന്ന് വല്ലപോഴും ഓർക്കണം
@OnTheWheels3 жыл бұрын
🙏
@TEAMvalluvanaDanz3 жыл бұрын
1 st❤️❤️❤️❤️ uyir💓
@OnTheWheels3 жыл бұрын
❤️
@ആട്തോമ-ധ6ഭ3 жыл бұрын
Government tax korakanm,ennal korach karyamengilum seriyagum..
@Rhydon_463 жыл бұрын
Private Bus peru mathram pora, drivers and conductor okke nalla reethiyil perumaranam.. Allathe enthenkilum snehathode chpichalum thallan varunna attitude anu.
@OnTheWheels3 жыл бұрын
Athe sariyanu
@rajilakshmi73643 жыл бұрын
Correct
@allinonearcheyes61323 жыл бұрын
തിരിച്ചു വരവ് 😍😍😍❤️❤️❤️
@jobykarukayil68862 жыл бұрын
എനിക്കു ഒരു lyland turbo engine വേണം ( ബോട്ടിൽ വെക്കാൻ ആണ് ) Turist ബസ് scrap area കേരളത്തിൽ എവിടെ ഉണ്ട്
@nidhinkannur30182 жыл бұрын
കേട്ടപ്പോൾ വളരെ അതികം വിഷമം തോന്നി
@prathyushprasad75183 жыл бұрын
എവിടെയെങ്കിലും പോകുവണേൽ പ്രൈവറ്റ് ബസ്സിൽ മാത്രമേ കേറാറൊള്ളു........KSRTC ബസ്സിൽ കയറുന്നതിനേക്കാൾ എത്രയോ ഭേദകരവും സൗകര്യ പ്രദവുമാണ് പ്രൈവറ്റ് ബസ് സേവനം........എല്ലാവരുടെയും കയ്യിൽ കുറ്റം ഉണ്ട് എന്ന് തന്നെ പറയേണ്ടി വരും......മുതലാളിമാർ ആയാലും തൊഴിലാളികൾ ആയാലും ഉദ്യോഗസ്ഥവൃന്ദം ആയാലും........
@OnTheWheels3 жыл бұрын
👍
@Preema_.x3 жыл бұрын
After a long time 🥰🥰🥰
@OnTheWheels3 жыл бұрын
❤️
@muhammednajeeb23553 жыл бұрын
Bro oru bustte kalavathi Ethra varshama bro
@OnTheWheels3 жыл бұрын
20 years
@martinantony53313 жыл бұрын
Ete pole ksrtc de vedio um cheyamo next
@henikanvlogs28783 жыл бұрын
aashaanee😍😍😍😍
@OnTheWheels3 жыл бұрын
❤️❤️❤️
@ajmala68993 жыл бұрын
4.28 നമ്മടെ ചെക്കൻ കടയഴികം 💞💞💞💞💞
@mpj59513 жыл бұрын
ചില്ലറ അഹങ്കാരം അല്ലായിരുന്നു.. പ്രത്യേകിച്ച് പിള്ളേരോട്.
@OnTheWheels3 жыл бұрын
👍
@busloverss3 жыл бұрын
Oru container lorry business nee Patti oru video cheyyoo
@busloverss3 жыл бұрын
Kuree nalayiii parayunnuu
@rafiideal62303 жыл бұрын
അമിതചാർജ് കാരണം യാത്രകാർ ബസിനെഒഴിവാകി ബൈക്കിലേക്മാറി
@sajeshnv17393 жыл бұрын
എന്തുവാടെ പറയണത്? അമിതചാർജോ? ഏറ്റവും കുറഞ്ഞ ചെലവിൽ ജനങ്ങളുടെ യാത്ര ആവശ്യം നിറവേറ്റുന്നത് ബസ് സർവീസ് ആണ്. ബസിന്റെ മിനിമം ചാർജ് 8 രൂപക്ക് ഒരു ചായ പോലും ഇപ്പൊ കിട്ടില്ല. പിന്നെ ബൈക്കിന്റെ കാര്യം. അത് ജനങ്ങൾക് വരുമാനം കൂടി അപ്പൊ ബസ് കാത്തു നിൽക്കാനൊന്നും സമയം ഇല്ല. അതോണ്ട് സ്വന്തമായി ബൈക്ക് കാർ ഒക്കെ വാങ്ങാൻ തുടങ്ങി.അത്രേയുള്ളൂ. ഒരു ലിറ്റർ പെട്രോൾ 100 രൂപ കൊടുത്ത് ബൈക്കിൽ സ്ഥിരം യാത്ര അത്ര ലാഭം ആണെന്ന് തോന്നുന്നുണ്ടോ? പെട്രോൾ മാത്രം പോരാ ടയർ തേയ്‌മാനം ഓയിൽ ഇൻഷുറൻസ് ബാക്കി പണികൾ ഇതൊക്കെ നമ്മൾ തന്നെ ക്യാഷ് മുടക്കണം. ബസിലാവുമ്പോ ടിക്കറ്റ് എടുക്കുക യാത്ര ചെയ്യുക അത്രേയുള്ളൂ. ബൈക്കിൽ ആണെങ്കിൽ നമ്മുടെ ഇഷ്ടത്തിന് അനുസരിച് പോവാം. വെയിറ്റ് ചെയ്യണ്ട.
@mohammedshaji97853 жыл бұрын
Private bus gone unhealthy.. Reasons 1) Diesel cost gradually increases after Gulf war 1990 2)After Globalization Govt: gradually stop the diesel subsidy.It is a consumable item..... 3)State imposed Kshemanidhi to the bus owner. 4) Insurance companies loading heavy premium to the buses So after 1990 expenditure go high.. Collection/Income from a bus In mid of 80s (1985-1988) period Govt of India given licence to make 100cc two wheelers.So premium Japanese company start production 100cc two wheelers and scooters. Low income salary class and students switched two wheelers. Now lot of ladies are prefer 100cc scooters.So collection from short distance route buses comes down Due to covid19 pandemic public are afraid about Public transport.Since 2020 Keralites turn to prefer small cars and two wheelers .It leads to diminish the bus collection. In my opinion it is not profitable service . We had bus service since 1955to 1988,there after We Will stop service.... VPHR motors, Muvattupuzha......... Thanks....
@joythanikkal76883 жыл бұрын
ബസ്സ് ന്റെ എല്ലാ നിയമം 6 മാസത്തേയ്ക്കനിത്തണം
@mohammedshaji97853 жыл бұрын
@@joythanikkal7688 .Mirage dream.Govt not consider it is an industry now.......
@mehamoodfawasksmehamoodfaw94463 жыл бұрын
Super video
@anandhusatheesan89713 жыл бұрын
സർക്കാർ ഇടപെടണം ബസ് മേഖലയിൽ ഉള്ളവർ ഒരുപാട് കഷ്ടപെടുന്നുണ്ട്.. എന്താ ചെയ്യും എന്ന് അറിയാതെ നില്കുന്ന പാവം മുതലാളി മാരും തൊഴിലാളി കളും
@ajayakumarks96033 жыл бұрын
Bharath benz cheriya rootil service nadathunnu
@appuk24532 жыл бұрын
Anthe afiprayatil bus service anike nalatane ippol 5 bus unde
@sacredbell20073 жыл бұрын
ഡീസലിനും വാഹനങ്ങൾക്കും വില ഏകദേശം ഒരേപോലെയാണ് ലോകം മുഴുവൻ. എന്നിട്ടും ഇത്രയധികം കുറഞ്ഞ ചിലവിൽ, ഇത്രയധികം ആളുകൾക്ക് തൊഴിൽ നൽകി സ്വകാര്യ മേഖല ''പൊതുഗതാഗത സംവിധാനം'' നടത്തുന്നത് കേരളത്തിൽ മാത്രമാണ്. റോഡും കുടിവെള്ളവും മാലിന്യനിർമ്മാജ്ജനവും പോലെ സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ് പൊതുഗതാഗതം. അതിൽ സ്വാകര്യമേഖല മുതല്മുടക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിന് പകരം ഉയർന്ന നികുതി പിരിച്ചും ഉദ്യോഗസ്ഥ / ഏജൻറ് പീഡനങ്ങൾ വഴിയും ചെലവ് പോലും കിട്ടാത്ത വിധം കുറഞ്ഞ ടിക്കറ്റ് നിരക്കുമായി ഈ മേഖലയെ ''പിഴിയുകയാണ്'' സർക്കാർ ചെയ്യുന്നത്. രാജഭരണക്കാലത്തെ മുലക്കരത്തിന് തുല്യമാണ് ഈ നടപടി. ഇന്ത്യ പോലെ കുറഞ്ഞ സ്ഥലവും കൂടുതൽ ആളുകൾ തിങ്ങിപാർക്കുകയും ചെയ്യുന്ന രാജ്യത്തു എല്ലാവര്ക്കും സ്വകാര്യ വാഹനങ്ങൾ എന്ന സങ്കൽപം യാഥാർഥ്യത്തിനു നിരക്കുന്നതല്ല. പകരം ലോകത്തെ മെച്ചപ്പെട്ട പൊതുഗതാഗതസൗകര്യങ്ങൾ ഇന്ത്യയിലും ഏര്പ്പെടുത്തണം. ചിലവിനു ആനുപാതികമായ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുകയും tax ഒഴിവാക്കുകയും വേണം. സംസ്ഥാനത്തെ എല്ലാ മുക്കും മൂലയും ഏകീകൃത പൊതുഗതാഗതസംവിധാനത്തിനു കീഴിൽ കൊണ്ടുവരികയും സ്വകാര്യമേഖലയ്ക്ക് റൂട്ടുകൾ നറുക്കിട്ടോ ലേലം ചെയ്തോ നിശ്ചിത കാലയളവിലേക്ക് കൊടുക്കാവുന്നതുമാണ്. ഉദോഗസ്ഥരുടെയും ഏജന്റുമാരുടെയും ചൂഷണം അവസാനിപ്പിക്കണം. കൺസെഷനുകൾ അതാതു തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വഹിക്കണം. യാഥാർഥ്യബോധമില്ലാത്ത ഭരണകൂടങ്ങൾ ഇന്നും രാജഭരണകാലത്തിനെ ഓർമപ്പെടുത്തുന്നു.
@abhiabhi74193 жыл бұрын
CNG bus എടുത്താൽ മതി ലാഭത്തിൽ ഓടിക്കാൻ കഴിയും 💯
@mohammedibrahim76773 жыл бұрын
CNG യും 100 എത്തും
@mohammedibrahim76773 жыл бұрын
ബസ് വ്യവസായം കാട് കേറി നശിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. ഈ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കോവിഡ് പ്രതിസന്ധി തീരുന്നത് വരെ Tax പൂർണ്ണമായി ഒഴിവാക്കുകയോ, ഇപ്പോഴുള്ളതിൽ നിന്നും പകുതിയാക്കുകയോ ചെയ്യുക. ഇപ്പോഴത്തെ പ്രതിസന്ധി കഴിഞ്ഞാലും അതിന് ശേഷം ച്ചരുങ്ങിയത് ഒരു വർഷമെങ്കിലും Tax കൂട്ടാതെ ബസ് വ്യവസായത്തെ സർക്കാർ സഹായിക്കുക. ഡീസലിനാണെങ്കിൽ ദിനേന വില കൂട്ട കൊണ്ടിരിക്കുന്നു. ഈ വലിയ തകർച്ചയിൽ നിന്ന് കരകയറാൻ ബസ് ചാർജ് കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ TAX മുഴുവനായി ഒഴിവാക്കുക. ബസ് അറ്റകുറ്റ പണി ചെയ്ത് നിരത്തിലിറക്കുവാൻ സർക്കാരിന്റെ പക്കൽ കെട്ടി കിടക്കുന്ന ക്ഷേമനിധിയിൽ നിന്നും മൂന്ന് ലക്ഷം വീതം പലിശ രഹിത വായ്പ്പ അനുവദിക്കുക
@mohammedshaji97853 жыл бұрын
Heavy road tax is an expenditure.
@anandhuak32133 жыл бұрын
പ്ലീസ് jcb ബിസിനസ് റിവ്യൂ
@aspirer67573 жыл бұрын
Tax വാങ്ങുന്ന goverment ഇവരെ protect cheyyanam
@aswinunni71553 жыл бұрын
😭😭😭😭😭😭
@mohammedibrahim76773 жыл бұрын
ബസ് വ്യവസായം കാട് കേറി നശിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. ഈ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കോവിഡ് പ്രതിസന്ധി തീരുന്നത് വരെ Tax പൂർണ്ണമായി ഒഴിവാക്കുകയോ, ഇപ്പോഴുള്ളതിൽ നിന്നും പകുതിയാക്കുകയോ ചെയ്യുക. ഇപ്പോഴത്തെ പ്രതിസന്ധി കഴിഞ്ഞാലും അതിന് ശേഷം ച്ചരുങ്ങിയത് ഒരു വർഷമെങ്കിലും Tax കൂട്ടാതെ ബസ് വ്യവസായത്തെ സർക്കാർ സഹായിക്കുക. ഡീസലിനാണെങ്കിൽ ദിനേന വില കൂട്ട കൊണ്ടിരിക്കുന്നു. ഈ വലിയ തകർച്ചയിൽ നിന്ന് കരകയറാൻ ബസ് ചാർജ് കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ TAX മുഴുവനായി ഒഴിവാക്കുക. ബസ് അറ്റകുറ്റ പണി ചെയ്ത് നിരത്തിലിറക്കുവാൻ സർക്കാരിന്റെ പക്കൽ കെട്ടി കിടക്കുന്ന ക്ഷേമനിധിയിൽ നിന്നും മൂന്ന് ലക്ഷം വീതം പലിശ രഹിത വായ്പ്പ അനുവദിക്കുക
@mehamoodfawasksmehamoodfaw94463 жыл бұрын
👍👍👍👍
@ramshadp91133 жыл бұрын
. 26 USHAS VATAKARA KAIVELI
@ajgaming37893 жыл бұрын
#bus🌹🌹🌹
@OnTheWheels3 жыл бұрын
❤️
@ajayakumarks96033 жыл бұрын
Aaru paranju nashtam,,,,bharath benz cheriya rootil service nadathunnu
@OnTheWheels3 жыл бұрын
Athinu
@vineeshkeloth47354 ай бұрын
ബൈക്കിൽ പോകുന്നതും ബസിൽ പോകുന്നതും ഒരെ വില ആണ് അത് കൊണ്ടാണ് ബസ് യാത്ര പലരും ഒഴിവാക്കുന്നത്. ബസ് ചാർജ് കുറക്കുക അതു വഴി ചെറുപ്പക്കാർ കൂടുതൽ ബസിൽ കയറും
@shuhaibhshushuhaib31783 жыл бұрын
👍👍👍👍👍❤❤❤❤❤
@lukhmankoppam43343 жыл бұрын
എൻറെ പഞ്ചായത്ത് ലൂടെ ഒരു കെഎസ്ആർടിസി ബസ് പോലും സർവീസ് നടത്തുന്നില്ല
Bro njn thrisoor anu... So ini njn putya vandi vangumbo service avade nadatha
@harisankarpreamrampadari14913 жыл бұрын
എന്ത് പറ്റി കുറെ കാലം ആയല്ലോ കണ്ടിട്ട്
@OnTheWheels3 жыл бұрын
Athe
@sathyarajk36643 жыл бұрын
ഇതിനെല്കരണം നിങ്ങളെല്ലാം ഒട്ടുചെയ്തതിലെ പിണറായി കുരുത്തം കെട്ടവനെ എല്ലാം സാദാരണ കാരുടെ ജീവിതം കുട്ടികളുടെ വൈദ്യപസം വഴിമുടിയിലെ പിണറായി ഭരണം തിരുന്നവെരെ എല്ലാവരും അനുഭവിക്കേണ്ടി വരും
@Mr_4chu3 жыл бұрын
❤️❤️❤️❤️❤️❤️
@OnTheWheels3 жыл бұрын
❤️❤️❤️
@inshadkalikavu23523 жыл бұрын
നിങ്ങൾ പറഞ്ഞത് 2 വർഷം മുന്നത്തെ സഭവമാണ് ഇപ്പൊഴത്തെ അവസ്ഥ വളരെ മോശമാണ്,ബസ് കാരോട് സംസാരിച്ച് ഈ വീഡിയൊ ചൈതിരുന്നങ്കിൽ നന്നായിരുന്നു
@OnTheWheels3 жыл бұрын
Covid ellavareyum baadichittund covid under control aaayale rakshayullu
@OnTheWheels3 жыл бұрын
Paranjath basic problem aaanu
@snowday32573 жыл бұрын
അറിയില്ല???? Two വീലർ കാർ വില്പന കൂടി.. ഇനിയും സാധരണ കാരുടെ ലോക്‌ഡോൺ നീട്ടും.. ഇനിയും മന സിലയിലെ 🙄🙄
@devadath36023 жыл бұрын
School timil st kodth pookumbol ariyam ivarude edhartha swabavam..
@travancoreriders95903 жыл бұрын
👍
@vishnukumarkr34997 ай бұрын
പ്രൈവറ്റ് ബസ് ടൂറിസ്റ്റ് ബസ് റിസോർട് , ഹോട്ടൽ / ബേക്കറി buisness , textile ഷോപ് എല്ലാവന്മാരും e മേഖലയിലേക്ക് കയറി കുത്തി നരഞ്ജിറിക്കുകയാണ്. കണ്ടമാനം competition ആയെ കൊണ്ട് ഇ മേഖലകൾ saturated ആയി. ഉള്ളവർ തന്നെ ചുമ്മാ സോഷ്യല മീഡിയ റീലിസ് ഇട്ടു മാസ് കാണിച്ചു നടക്കുന്നതിനെ ഒള്ളു. 2-3 മാസ്സം ഓടിയിലെങ്കിൽ പിടിച്ചു നില്ക്കാൻ പറ്റുന്ന സാമ്പത്തിക ഭദ്രത പോലുമില്ല.