ഇസ്‌ലാഹീ പ്രസ്ഥാനം - ചരിത്രവും വർത്തമാനവും | Abdul Latheef karumbulakkal

  Рет қаралды 1,616

Recast media

Recast media

Күн бұрын

കാലം തേടുന്ന ഇസ്‌ലാഹ്
കോഴിക്കോട് ജില്ലാ സംഗമം
KNM KOZHIKODE SOUTH DISTRICT COMMITTEE
🎙️ അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ
#wisdom #Wisdomjinn #karumbulakkal #knm
Recast Media
Join Us
chat.whatsapp....

Пікірлер: 30
@alikunnath6013
@alikunnath6013 2 сағат бұрын
നവയാഥാസ്ഥികരുടെ ഷർറിനെ പൊളിച്ചടുക്കുന്ന താങ്കൾക്ക് എല്ലാ വിധ ആഫീയ ത്തിനുംവേണ്ടി പ്രാർത്ഥിക്കുന്നു
@majeedvmmangalam7273
@majeedvmmangalam7273 12 сағат бұрын
സധൈര്യം പ്രബോധനം തുടരുക 🤲🏻
@aboobackercn7906
@aboobackercn7906 21 сағат бұрын
തൗഹീദുംസുന്നത്തിലുംപിഴച്ചകരിമ്പുംകൂട്ടരും.
@yestrack6075
@yestrack6075 21 сағат бұрын
സത്യം മനസിലായാലും കണ്ണടച്ചിരുട്ടാക്കുന്നവരോട് സഹതാപം
@abdulkhader6665
@abdulkhader6665 20 сағат бұрын
ചവറ് ഹദീസുകൾ ലക്ഷക്കണക്കിനുണ്ട് അവ നിഷേധിച്ചവരാണ് ഇമാംബുഖാരിയടക്കമുള്ളവർ - മങ്കൂസ്മൗലിദിലെയും മറ്റും ഹദീസുകൾ അനുസരിച്ചു അമൽ ചെയ്താൽ ശുദ്ധ ഖുറാഫി
@v.aboobacker126
@v.aboobacker126 22 сағат бұрын
ഹദീസ് നിഷേദികൾക്ക്ദീൻപറയാനുള്ളയോഗ്യത?
@hashimhafsaltkl2969
@hashimhafsaltkl2969 22 сағат бұрын
പിന്നെ ജിന്നൂരികൾക്കാണോ യോഗ്യത😂
@abdulgafoorm1728
@abdulgafoorm1728 21 сағат бұрын
ഹദീസിന്റെ പ്രാമാണികത നിഷേധിക്കാത്തവരെ ഹദീസ് നിഷേധികളെന്ന് വിളിക്കുന്ന പെരും നുണയൻമാർക്ക് എന്ത് യോഗ്യത.?
@noushad3450
@noushad3450 20 сағат бұрын
ഖുർആൻ നിശേധികൾ ആയ ജിന്നൂരികൾ ദീനിന് പുറത്തല്ലേ
@veeranedathody4901
@veeranedathody4901 13 сағат бұрын
ജിന്നിനെ വിളിച്ചു തേടിയാൽ ശിർക്കല്ല എന്ന് പ്രചരിപ്പിച്ച് തൗഹീദിനെ വികലമാക്കിയ നിങ്ങൾക്ക് എന്തർഹതയാണുള്ളത്
@vkraees
@vkraees 20 сағат бұрын
ചെക്കന്നൂരിസം.,..
@rajinadbava4499
@rajinadbava4499 15 минут бұрын
ഉത്തരം മുട്ടിയാൽ പിന്നെ അതാണ് നല്ലത്
@abdulabdul9880
@abdulabdul9880 23 сағат бұрын
സൃഷ്ട്ടികളോടുള്ള സഹായതേട്ടത്തിൽ, സ്നേഹത്തിൽ, ആദരവിൽ, പ്രതീക്ഷയിൽ, സൃഷ്ട്ടികൾ ഉപദ്രവം ഉണ്ടാക്കും എന്ന തോന്നലിൽ എല്ലാം ശിർക്കല്ലാത്തതും, ശിർക്കാവുന്നതും ഉണ്ടെങ്കിൽ: 1. ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ KNM+Madavoor ഭക്തന്മാരെ? സൃഷ്ട്ടികൾ ആണെങ്കിൽ മേല്പറഞ്ഞതെല്ലാം ജിന്നിനും മലക്കിനും ബാധകമാണ്. നിങ്ങൾകൊക്കെ LKG മുതൽ ക്ലാസ് വേണ്ടിവരും.
@nihalahamed5476
@nihalahamed5476 22 сағат бұрын
ജിന്നിനെ കണ്ടെത്തിയ ലബോട്ടറി എവിടെയാണ് ഉള്ളത്
@badaru3
@badaru3 20 сағат бұрын
സുഹൃത്തെ ആദ്യം ഈ പ്രസംഗം ഒന്ന് കേൾക്ക് എന്നിട്ട് കമൻറ് എഴുതൂ
@mohammedalim3933
@mohammedalim3933 20 сағат бұрын
ശബ്ദം കേട്ടു അല്ലേ? ജിന്നായിരിക്കാം അല്ലേ? ആജിന്നിനെ കാണണമെങ്കിൽ എവിടെയോ പോയി ഭജനമിരിക്കണം (വിശ്ദം ഓഫീൽ) തന്നെ അല്ലേ?
@ijz1299
@ijz1299 21 сағат бұрын
ഖുർആനും ഹദീസും സലാം സുല്ലമിയും ആണോ പ്രമാണം???....
@yestrack6075
@yestrack6075 21 сағат бұрын
സെൽഫി മന്ഹജാണ് പ്രമാണം എന്ന് ആരാ പറഞ്ഞത്
@yestrack6075
@yestrack6075 21 сағат бұрын
സ്വന്തം പ്രവാചകന് ഭ്രാന്ത് പിടിച്ചു എന്ന് ഊറ്റം കൊള്ളുന്ന ജിന്ന് സിഹ് റ് മുന്നണി
@abdurahimanpalakkal7311
@abdurahimanpalakkal7311 7 сағат бұрын
മർക്കസുദ്ദഅവ സുഹൃത്തുക്കൾ നമ്മുടെ സഹോദരങ്ങളാണ് അവരുടെ ഉദ്ദേശശുദ്ധിയിൽ നമുക്ക് സംശയം ഒന്നുമില്ല പക്ഷേ അവർ തിരഞ്ഞെടുത്ത വഴിയെപ്പറ്റി അവർ ഒന്ന് ആലോചിക്കട്ടെ. ഈ സംസാരം കേട്ടാൽ നമുക്ക് തോന്നുക നബിയുടെ കാലശേഷം പിന്നീട് യഥാർത്ഥ ഇസ്ലാമിൻറെ ഉദയം ഉണ്ടായത് മർക്കസുദ്ദഅവയെ ചുറ്റിപ്പറ്റി ആണെന്നാണ്. ഖുർആനിലെ ആയത്തിനെപ്പറ്റിയോ നബിയുടെ വചനങ്ങളെ പറ്റിയോ ആദ്യകാലക്കാർ എന്തു മനസ്സിലാക്കിയെന്നോ പണ്ഡിതന്മാർ എന്തു പറഞ്ഞിരുന്നു എന്നോ ഒന്നും ഇവർക്ക് വിഷയമല്ല ഇവർക്ക് എന്തു മനസ്സിലായി എന്നത് മാത്രമാണ് ഇവരുടെ മതം. അതായത് ഇവരിലെ സ്ത്രീ പുരുഷന്മാരും ചെറിയ കുട്ടികൾ മുതൽ വലിയ പ്രായമുള്ളവർ വരെ ഖുർആനും ഹദീസും പഠിച്ച് അതിൽ നിന്ന് വിധികൾ മനസ്സിലാക്കിയാണ് ജീവിക്കുന്നത് എന്നാണോ ഈ പറഞ്ഞതിന്റെ സാരം? ഇവർ മുസ്ലീങ്ങളെ സഹാബത്തുകളിൽ നിന്നും മഹാന്മാരായ പണ്ഡിതന്മാരിൽ നിന്നും എല്ലാം വേർപ്പെടുത്തി ഇവരുടെ ഈ കോക്കസിലേക്ക് ചേർക്കുന്നു എന്നിട്ട് അവരായി ഒരു നവോത്ഥാനമതവും കെട്ടിപ്പടുക്കുന്നു ഇതിന് അവർ ന്യായമായിട്ട് പറയുന്നതാവട്ടെ ‘ഇസ്ലാം അപരിചിതമായി തുടങ്ങി അപരിചിതമായി തന്നെ അവസാനിക്കും’ എന്ന ഹദീസും. അപ്പോൾ ഇവരുടെ ദീൻ എന്ന് പറയുന്നത് എന്നും അപരിചിത കാര്യങ്ങൾ ഉൾക്കൊണ്ടതായിരിക്കണം എന്നതാണ് അതായത് മുൻകാലക്കാരൊന്നും കേൾക്കാത്ത പുതിയ കാര്യങ്ങൾ ഉണ്ടായിരിക്കണം എന്നാലേ യഥാർത്ഥ ദീൻ ആവൂ എന്ന്! എന്തൊരു വൈരുദ്ധ്യം! പൊതുസമൂഹത്തിന്റെ അംഗീകാരം എന്ന വിഗ്രഹമാണ് ഇവരുടെ മനസ്സ് നിറയെ. ഈ വിഗ്രഹത്തെ തൃപ്തിപ്പെടുത്തിയ ശേഷം അവർ അല്ലാഹുവിലേക്കും തിരിയും. പൊതുസമൂഹം എത്രത്തോളം ദൈവത്തെയും ഇസ്ലാം മതത്തെയും അംഗീകരിക്കുന്നുണ്ടോ ആ അളവിൽ മാത്രമേ ഇവരും അംഗീകരിക്കൂ. അതായത് യുക്തിഭദ്രവും ശാസ്ത്രീയവുമായ ഒരു ജീവിത പദ്ധതി, പ്രത്യയശാസ്ത്രം, മതം എന്ന നിലയിൽ പൊതുസമൂഹത്തിന്റെ മുമ്പിൽ ഇസ്ലാമിലുള്ള എന്തൊക്കെ അവതരിപ്പിക്കാൻ ആവുമോ ആ കാര്യങ്ങൾ മാത്രമേ ഇവർ ദീനായി അംഗീകരിക്കുന്നുള്ളൂ. ഇതിനായി ഇവർ മെനഞ്ഞുണ്ടാക്കിയ ഉസൂലിൽ പെട്ടതാണ് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ഞങ്ങൾക്കു മനസ്സിലായത് മാത്രം ഞങ്ങൾ സ്വീകരിക്കും - ഇമാമീങ്ങളോ പണ്ഡിത സഭകളോ എന്തുതന്നെ പറഞ്ഞാലും ശരി എന്നുള്ളത്. ഈ ഉസൂല് വെച്ചാണ് സ്വഹീഹായ പല ഹദീസുകളും അവർ നിഷേധിക്കുന്നത്. ഈ നിഷേധത്തിനുള്ള കാരണം പൊതു സമൂഹത്തിൻറെ അംഗീകാരം കിട്ടില്ല എന്ന ഒരു പോയിൻറ് മാത്രമാണ് ഇവരോട് ഓർമ്മപ്പെടുത്താനുള്ളത് അല്ലാഹ്, റസൂൽ എന്നത് ഒരു സങ്കല്പം മാത്രമല്ല ഒരു യഥാർത്ഥമാണ് എന്നതാണ്. ഈ പൊതുസമൂഹത്തെ ഈ തൽക്കാലദുനിയാവിൽ മാത്രമേ നമുക്ക് അഭിമുഖീകരിക്കേണ്ടതുള്ളൂ- അവരുടെ ഇഷ്ടാനിഷ്ടങ്ങളെയും. എന്നാൽ നമുക്ക് കാലാകാലം അഭിമുഖീകരിക്കേണ്ട ഒരു യഥാർത്ഥമാണ് അല്ലാഹു റസൂൽ പരലോകം എന്നത്. മൂസാ നബിയുടെ അനുയായികളുടെ വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്രയിൽ ചില വിഗ്രഹങ്ങൾ അവരുടെ മനസ്സിൽ കയറിക്കൂടിയത് പോലെ നമ്മുടെ സഹോദരങ്ങൾ മർക്കസുദ്ദഅവ സഹോദരങ്ങളുടെ പ്രബോധന യാത്രയിലും ചില വിഗ്രഹങ്ങൾ അവരുടെ മനസ്സിൽ കയറി കൂടിയിട്ടുണ്ട്. ചില സാമിരിമാർ അതിന് കാരണക്കാരായിട്ടുമുണ്ട്. ഈ വിഗ്രഹങ്ങളെയും സാമിരിമാരെയും തിരിച്ചറിഞ്ഞ് യഥാർത്ഥ മതത്തെ മനസ്സിലാക്കി ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ان اريد الاصلاح ما استطعت وما توفيقي الا بالله عليه توكلت واليه انيب
@haneefakuniyilhamza723
@haneefakuniyilhamza723 17 сағат бұрын
പിടിച്ചു നില്‍ക്കാന്‍ വേറെ വഴിയില്ല അപ്പോളിങ്ങനെ ജിന്ന് ജിന്ന് എന്നും പറഞ്ഞ് കാലം തീര്‍ത്തോ ch musthafa മൗലവി എന്നാണാവോ നിങ്ങടെ കൂടെ ലയിക്കുന്നത്
@alikunnath6013
@alikunnath6013 2 сағат бұрын
ഭ്രാന്തനെ ചികിൽസിക്കുന്ന ഡോക്ടറെ ഭ്രാന്തൻ എന്ന് വിളിക്കുന്ന ഭ്രാന്തനെന്ന് കരുതി സഹതപിക്കുന്നു
@pulikkaparambilhouse
@pulikkaparambilhouse 21 сағат бұрын
നീ യുക്തിവാദി യാണ്😂
@sadiqsemeena1277
@sadiqsemeena1277 22 сағат бұрын
യുക്തിവാദി
@yestrack6075
@yestrack6075 21 сағат бұрын
സ്വന്തം പ്രവാചകന് ഭ്രാന്ത് പിടിച്ചു എന്ന് ഊറ്റം കൊള്ളുന്ന ജിന്ന് സിഹ് റ് മുന്നണി
Nastya and balloon challenge
00:23
Nastya
Рет қаралды 56 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 48 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 89 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 56 МЛН