RED CARPET | Episode - 189 | റെഡ് കാർപെറ്റ് | Amrita TV

  Рет қаралды 62,852

Amrita TV Shows

Amrita TV Shows

2 жыл бұрын

പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.#RedCarpet #AmritaTVRED CARPET |

Пікірлер: 111
@shabhank3191
@shabhank3191 2 жыл бұрын
Sound ഇല്ലാത്ത song എന്തിന് പോസ്റ്റ് ചെയ്തത് ആകുന്നു 😬😡🤬
@shameemav.p2061
@shameemav.p2061 2 жыл бұрын
Copyright issue verum
@malavikarajesh845
@malavikarajesh845 2 жыл бұрын
സ്വാസു പറഞ്ഞത് പോലെ ജീവ്യയെ ഒരുമിച്ചു കാണാൻ കഴിയട്ടെ waiting 😍🥳🤩🤩🥰🥰
@munnamunna6346
@munnamunna6346 2 жыл бұрын
Athinu Waiting ane
@rinurasheed585
@rinurasheed585 2 жыл бұрын
Nadannath thanne. Sreeram married ane. Rebeccayum married aane.
@malavikarajesh845
@malavikarajesh845 2 жыл бұрын
@@rinurasheed585 അവർ മറ്റൊരു പ്രൊജക്റ്റിൽ ഒരുമിച്ചു വരട്ടെ എന്നാണ് ഉദ്ദേശിച്ചത് അതിന് വിവാഹം കഴിച്ചാൽ എന്താ വിവാഹം ഒരുമിച്ച് അഭിനയിക്കുന്നതിന് എങ്ങനെ ഒരു തടസ്സമാകും 🙄😳🤔
@miracle_makers383
@miracle_makers383 2 жыл бұрын
Jeevya യുടെ ഡാൻസ് ഒരു രക്ഷയും ഉണ്ടായിരുന്നില്ല ഞാൻ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഡാൻസ് റിപ്പീറ്റ് അടിച്ചു കുറേ പ്രാവശ്യം കണ്ടു Jeevya uyir Jeevya പോലെ ആവാൻ ആർക്കും പറ്റില്ല 😘😘
@malavikarajesh845
@malavikarajesh845 2 жыл бұрын
ഇവരുടെ ഈ ആത്മാർത്ഥ സ്നേഹമാണ് ഇവരുടെ plus point ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ 🥳🥰🥰😍😍😍😍🥰🥰
@ayshathrizwanana2654
@ayshathrizwanana2654 2 жыл бұрын
പൊളി Episode...👌🏻😍 RebSree..😘Duet പൊളിച്ചു...🤩 Dana Razik...👌🏻❣️Songs എല്ലാം 👌🏻 ഒരുപാട് ഇഷ്ടപ്പെട്ടു...😍 ഞങ്ങളുടെ JeeVya❣️ യെ വീണ്ടുമൊരിക്കൽ കാണാൻ അവസരമൊരുക്കിയ Amrita tv ക്ക് big Thanks...💜 Love uhh JeeVyaaa...😘 & Miss uhh...🥺❣️
@miracle_makers383
@miracle_makers383 2 жыл бұрын
പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആകില്ല എന്നു പറഞ്ഞതുപോലെ എത്ര ജോഡികൾ വന്നാലും Jeevya ക്ക്‌ പകരമാവില്ല ജീവ്യയെ പോലെ Jeevya മാത്രം 🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘love you Jeevya 🥰🥰
@adffchjj326
@adffchjj326 2 жыл бұрын
Athe 💯💯
@ayshathrizwanana2654
@ayshathrizwanana2654 2 жыл бұрын
RebSree...❣️
@preethaneelambari5904
@preethaneelambari5904 2 жыл бұрын
Dana മോൾ voice and singing 👌👌👌👌👌
@kochuranirani5471
@kochuranirani5471 2 жыл бұрын
Super episode.swasu sundari ❤️.kannettanum kavya um otumiche kanan sadichathil orupad santhosham ❤️❤️❤️❤️❤️.
@anju334
@anju334 2 жыл бұрын
2 പേരെയും ഒരുമിച്ചു കാണുവാൻ ഇനിയും അവസരം ഉണ്ടാകട്ടെ എന്നു ആഗ്രഹിക്കുന്നു. Jeevya😍
@azlinn_
@azlinn_ 2 жыл бұрын
Dana Razik പാടുന്നതിനു sound ഇല്ലെല്ലോ....
@helplesssilly902
@helplesssilly902 2 жыл бұрын
Super Dara. Swaന്റെ Red Carpet ൽ വന്നതിൽ വളരെ സന്തോഷം : All the best Dana👌👌👌🌷🤲🤲🤲
@preethaneelambari5904
@preethaneelambari5904 2 жыл бұрын
എപ്പിസോഡ് അടിപൊളി 😍😍
@remaraveendran1528
@remaraveendran1528 2 жыл бұрын
Jeevya 🥰🥰🥰😘😘😘
@daxorth2.135
@daxorth2.135 2 жыл бұрын
Athara
@linsap8956
@linsap8956 2 жыл бұрын
Love you jeevya ❤️❤️ sreeramettan katta fan ❣️❣️ രണ്ട് ആളെയും ഒരുമിച്ച് രണ്ടാതിൽ ഒരു പാട് സന്തോഷം.
@ashiqeethezz935
@ashiqeethezz935 2 жыл бұрын
Dana Itha aathye....pollliyaan💖🥰ippo onnoode rock aayi💃💃with our REBSREE 💖😘....swasika Chechi parenja pole..iniyum ore screenil orumich kaanan kayiyatte🦋💖athinaan nammmll kaathirikkunnath
@rashinummer4191
@rashinummer4191 2 жыл бұрын
Onnum kekkkunillla
@midlajmidu1996
@midlajmidu1996 2 жыл бұрын
Dana Raziq , Heart touching voice 🥰🥰
@sadikpv
@sadikpv 2 жыл бұрын
Editor ചേട്ടനുള്ള ചായേം വടേം ഞാൻ തരുന്നുണ്ട്
@sunainahidayathulla569
@sunainahidayathulla569 2 жыл бұрын
Nangada jeevyene red carpet il konduvannathinu orapd nandiii..luv jeevya& miss u😭😭🤩🤩💔💔💗💔💔😘😘😘💯💯 rebsree💯😘💗😘💗😘💗😘😘😘
@saf959
@saf959 2 жыл бұрын
Danaa !! Ne kand vennavar 💘
@athiraammu2004
@athiraammu2004 2 жыл бұрын
Rebsree🥰😘😘
@skp8897
@skp8897 2 жыл бұрын
ഇവരെ ഇങ്ങനെ ഒരു മിച്ച് കാണാൻ കഴിഞ്ഞല്ലോ സന്തോഷമായി
@riduribin4811
@riduribin4811 2 жыл бұрын
Dana super 👌👌👌🥰🥰🥰 kidu episodes ellavarum polichu
@mickyblessy
@mickyblessy 2 жыл бұрын
Dana's performance🤩👌
@fathimapathu1372
@fathimapathu1372 2 жыл бұрын
JeeVyaaa💕miss u so much🥺🥺🥺❤️❤️❤️❤️❤️😘😘😘😘😘
@sowmyasethumadhavan5445
@sowmyasethumadhavan5445 2 жыл бұрын
Love❤ you jeevya. Sreerametta ❤❤❤❤❤❤uyir sreerametta
@Amiii.__._587
@Amiii.__._587 2 жыл бұрын
Rebsree😘😘😘❣️❣️❣️
@malavikarajesh845
@malavikarajesh845 2 жыл бұрын
Missing jeevyaa 😭😭🥺💔💔
@AbdulAzeez-bz5vr
@AbdulAzeez-bz5vr 2 жыл бұрын
Dana..seethakutty..swasu....
@jaythilakans366
@jaythilakans366 2 жыл бұрын
Rebsree❤️❤️❤️❤️❤️❤️
@muralikollara24
@muralikollara24 2 жыл бұрын
അടിപൊളി 👌👌👌
@aminabiabdulrahim9946
@aminabiabdulrahim9946 2 жыл бұрын
Daanathaade performance adipoli aanu.valye fan aanu.love you so much.enikkum nerittu kaanaan thonunnu.danathaade songs okke vallaathe miss cheyyunnu.ippo cover songs okke kuravanu.
@jasnasaheer4372
@jasnasaheer4372 2 жыл бұрын
Daneemi❤️😘
@sowmyasethumadhavan5445
@sowmyasethumadhavan5445 2 жыл бұрын
Super romantic performance.
@anjanaanjuzz
@anjanaanjuzz 2 жыл бұрын
💓Sreereb💓
@remaraveendran1528
@remaraveendran1528 2 жыл бұрын
Really miss you jeevya🥰🥺
@daxorth2.135
@daxorth2.135 2 жыл бұрын
Athara
@jeevyaxaddiction7928
@jeevyaxaddiction7928 2 жыл бұрын
@@daxorth2.135 ath oru pair aanu
@remaraveendran1528
@remaraveendran1528 2 жыл бұрын
Jeevyade miss cheyunundo
@richussvlog819
@richussvlog819 2 жыл бұрын
Chakkaraas❤️❤️😘😍
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
Swasuuu avatharanam gambeeram ❣️👍
@Dhanalakshmi-fu8wq
@Dhanalakshmi-fu8wq 2 жыл бұрын
Beautiful Queen Swasika🥰🥰🥰🥰🥰🥰🥰🥰🥰🥰
@muhammedt5263
@muhammedt5263 2 жыл бұрын
Dana song😍😍😍
@hibackp6453
@hibackp6453 2 жыл бұрын
Super episode... 👌👌
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
Dana razik supr singer 👍
@mohamedrafiareekottil60
@mohamedrafiareekottil60 2 жыл бұрын
Dana 🎉🎉💋💋💋💋😘👌
@mohamedrafiareekottil60
@mohamedrafiareekottil60 2 жыл бұрын
Swasika👌👌❤️poliyalleee.. Star magic il yennu varum
@mickyblessy
@mickyblessy 2 жыл бұрын
Superb epi ❤️❤️❤️
@ShubhaShubha9439
@ShubhaShubha9439 2 жыл бұрын
സൂപ്പർ 🥰❤❤അടിപൊളി സ്വാസു 🌹🥰
@binithabalarajan8483
@binithabalarajan8483 2 жыл бұрын
SreeReb 💙💙💙💙💙 JeeVya 💜💜💜💜💜
@saleena753
@saleena753 2 жыл бұрын
Aww🥺🥰Dana razik😘❤️
@sa_faaboobacker4518
@sa_faaboobacker4518 2 жыл бұрын
Swasu chechii... Chechiyan ente ellam
@najeeha9173
@najeeha9173 2 жыл бұрын
Dana pwoli
@nisumanu8881
@nisumanu8881 2 жыл бұрын
Dana ishttam😍😍😍
@sa_faaboobacker4518
@sa_faaboobacker4518 2 жыл бұрын
Swasu chechii🥰🥰
@Manushyan439
@Manushyan439 2 жыл бұрын
Dana razik. Thalassery kaari💪🏻🔥🔥🔥
@mohamedrafiareekottil60
@mohamedrafiareekottil60 2 жыл бұрын
❤️❤️❤️😘😘👌
@rinshilarinshila3206
@rinshilarinshila3206 2 жыл бұрын
Ish endha perfomce voice katt cheyyudhann adhpaadilla
@najujaffer2542
@najujaffer2542 2 жыл бұрын
Wow
@suhail9383
@suhail9383 2 жыл бұрын
❤️
@rasheeduaerakpnr3937
@rasheeduaerakpnr3937 2 жыл бұрын
Dana സൂപ്പർ
@shamnu.official7334
@shamnu.official7334 2 жыл бұрын
White... Singing ..no more words..
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
Supr epsd
@shreyat8528
@shreyat8528 2 жыл бұрын
Dana എന്ന ഈ കുട്ടിയെ കുറിച്ച് മുമ്പ് കെട്ടിട്ടുണ്ട്.. മലയാളത്തിന്റെ ശ്രേയ ഘോഷൽ 👍🏼👍🏼👍🏼
@haridasanpp8195
@haridasanpp8195 2 жыл бұрын
Patti n mathram sound kodukathath entha.
@ajnuajmi9559
@ajnuajmi9559 2 жыл бұрын
മലയാളികളുടെ ശ്രേയ ഘോഷാൽ; Dana🔥❤
@preethaneelambari5904
@preethaneelambari5904 2 жыл бұрын
സ്വാസു സാരി 👌👌👌👌
@ansilkrd780
@ansilkrd780 2 жыл бұрын
Sound poyii half ayapoo❤️
@najeeha9173
@najeeha9173 2 жыл бұрын
Dana razik😍
@preethaneelambari5904
@preethaneelambari5904 2 жыл бұрын
സ്വാസു ♥️♥️♥️♥️
@samisamra7467
@samisamra7467 2 жыл бұрын
Dana.... Super... Molu... 👍🏻👍🏻👍🏻👍🏻👍🏻😘😘😘
@rashidhamumthas7
@rashidhamumthas7 2 жыл бұрын
Dana de first performance audio off arnnallo
@musthafapk2937
@musthafapk2937 2 жыл бұрын
Endhinaa eee program vechiitulladh song nu sound kodukoola. Pinnne aar kaanaanaa
@beautyworld3854
@beautyworld3854 2 жыл бұрын
Athe inni sadwanam searialile sivanjaliyee kond varummoo Plzzzzzzzzzzzzzzz🙏🙏🙏🙏🙏🙏🙏🙏
@hajusmehandi5378
@hajusmehandi5378 2 жыл бұрын
Super voice
@mdvlogzz681
@mdvlogzz681 2 жыл бұрын
Arum kekkatha pattu,🙂 entha maashe ithokke nokkittu vende upload cheiyan
@sirajmeethal4347
@sirajmeethal4347 2 жыл бұрын
Song sound ellthadkond rasamilla
@prasadsaranyasaranyaprasad5641
@prasadsaranyasaranyaprasad5641 2 жыл бұрын
Songs sound illa
@abdullaabdulla75
@abdullaabdulla75 2 жыл бұрын
Song illa
@anusreeanu7319
@anusreeanu7319 2 жыл бұрын
Enik matramano song varumbol sound illathe
@farzacrescent7380
@farzacrescent7380 2 жыл бұрын
Songs entha kelkan pattathad????🤔
@razalmhd6502
@razalmhd6502 2 жыл бұрын
Sound Copyright അടിച്ച് പോയ ?
@mickyblessy
@mickyblessy 2 жыл бұрын
Swasooty😘😘😘😘
@sumaiyyaahh_
@sumaiyyaahh_ 2 жыл бұрын
Sound problem
@ambilibaiju4595
@ambilibaiju4595 2 жыл бұрын
Song sound എന്തിനാ cut ചെയ്യുന്നത്
@najiyanasrim3444
@najiyanasrim3444 2 жыл бұрын
Ithentha patt kelkathath
@promiseking9495
@promiseking9495 2 жыл бұрын
Ith enthina nighal e songs varumbhol sound mute cheyunath.......
@magical23magical97
@magical23magical97 2 жыл бұрын
Sound illalo🙄
@rahimrahe9522
@rahimrahe9522 2 жыл бұрын
Sound ilalo
@muhsinak328
@muhsinak328 2 жыл бұрын
Shreya ghoshal of kerala
@rejinamajeed3769
@rejinamajeed3769 2 жыл бұрын
ഇതെന്താ സൗണ്ട് ഇല്ലാത്തെ? 😡
@mubimuhammed9207
@mubimuhammed9207 2 жыл бұрын
Song sound illa😡😡
@hanabattu641
@hanabattu641 2 жыл бұрын
Sound illate Patthu aru kanana
@musthafapk2937
@musthafapk2937 2 жыл бұрын
Yes njn kanarilllaa eee program song kelkoolllaaa.
@nabeelashihab5703
@nabeelashihab5703 2 жыл бұрын
Song kettittilla.athu kelkkan vendi mathramanu kandath😲
@anshidhahamna4110
@anshidhahamna4110 2 жыл бұрын
Dana raziq istam
@galaxy2073
@galaxy2073 6 ай бұрын
15:25 17:36
@mooskutti
@mooskutti 2 жыл бұрын
Program kollam music varumbam sound ella🤬😡🤬🤬😡😡😡
@mohammedshafi7693
@mohammedshafi7693 2 жыл бұрын
Nirthi podo sound um illathe
@sheenasamperumbavoor8102
@sheenasamperumbavoor8102 2 жыл бұрын
Sound പോയി പകുതിയ്ക്ക്
@mhdshafi772
@mhdshafi772 2 жыл бұрын
Do channel nirthi podoooooo
@risnarisna3526
@risnarisna3526 2 жыл бұрын
Sound illathe song ndina vekkunne
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 60 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
Uppum Mulakum 3 | Flowers | EP # 27
22:18
Flowers Comedy
Рет қаралды 79 М.
Flowers Top Singer 4 | Musical Reality Show | EP# 230
40:46
Top Singer
Рет қаралды 6 М.