RED CARPET | Episode - 230| റെഡ് കാർപെറ്റ് | Amrita TV

  Рет қаралды 310,945

Amrita TV Shows

Amrita TV Shows

Күн бұрын

പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritare...
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

Пікірлер: 404
@mdc5791
@mdc5791 2 жыл бұрын
തങ്കു എന്റെജീവനും ശ്വാസവും ആത്മാവുമാണ് സാധാരണക്കാരിൽ സാധാരണക്കാരനായ അഹംഭാവം ഒന്നുമില്ലാത്ത ഒരു കലാകാരൻ.ഇനിയുംഒരുപാട് ഉയരങ്ങളിൽ അദ്ദേഹം എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@jibinrejimon7955
@jibinrejimon7955 2 жыл бұрын
Thanku sreevidhya Poli Anne ❤❤
@shambhusnair91
@shambhusnair91 2 жыл бұрын
Hi Thanku and Sreevidya👍❣
@rahulrajeev6569
@rahulrajeev6569 2 жыл бұрын
thanku muthu aaanu❤️❤️❤️
@കൊട്ടാരത്തിൽറൂഫി
@കൊട്ടാരത്തിൽറൂഫി 2 жыл бұрын
ആദ്യായിട്ട് ആയിരിക്കും ഈ പ്രോഗ്രാമിന് ഇത്രയും കാഴ്ചക്കാർ 😊 തങ്കു & ശ്രീവിദ്യ ഇഷ്‌ടം ❤️
@Praveenafernandeskallianpur
@Praveenafernandeskallianpur 2 жыл бұрын
Thanku chetta and Sree vidya Super
@Rahuluraj5559
@Rahuluraj5559 2 жыл бұрын
മനസ്സിൽ നന്മ നിറഞ്ഞ കലാകാരൻ എന്തോ ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തെ 💕💕💕💕💕💕💕💕
@bindhubiju3625
@bindhubiju3625 2 жыл бұрын
തങ്കു വന്നേ 😮😮തങ്കു വന്നേ 🤗🤗കൂടെ നമ്മുടെ ശ്രീ യും സ്വാസുവും പൊളി 🥰🥰പൊളിയെ 🥰🥰
@fahidha5514
@fahidha5514 2 жыл бұрын
തങ്കു 💗💗💗
@blackspider1721
@blackspider1721 2 жыл бұрын
തങ്കുവിനെ കണ്ടു വന്നതാണ് ഒത്തിരി ഇഷ്ട്ടം ആണ് തങ്കുവിനെ❤❤❤ .അടുത്ത എപ്പിസോഡ്നായി വെയ്റ്റിംഗ് 💥💥💥🤩
@ramlaperuvannur1362
@ramlaperuvannur1362 2 жыл бұрын
Njanum
@user-fv4hj9kg1h
@user-fv4hj9kg1h 2 жыл бұрын
ഞാനും
@royvarghese2716
@royvarghese2716 2 жыл бұрын
സത്യം
@anilani9206
@anilani9206 2 жыл бұрын
ഈ മനുഷനെ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് ❤️❤️❤️❤️. തങ്കച്ചൻ ചേട്ടനെ കണ്ടിട്ട് ആണ് സ്റ്റാർ മാജിക് കാണാൻ തുടങിയത്..
@serrymolkurian5868
@serrymolkurian5868 2 жыл бұрын
Thankachan chettan und sreevidhya super artist .god bless you
@nowfalnazar1995
@nowfalnazar1995 2 жыл бұрын
ലോക മലയാളികളുടെ ഹൃദയം കീഴടക്കിയ അനുഗ്രഹീത കലാകാരൻ തങ്കച്ചൻ വിതുര ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു🙏🏻🙏🏻😍😍😍❤❤❤❤❤❤❤
@ajithsharma1396
@ajithsharma1396 2 жыл бұрын
Thanku. Sreevidya.uyir supar
@VismayLH
@VismayLH 2 жыл бұрын
തങ്കുനെ ഒരുപാട് കാലത്തിനു ശേഷമാണ് ഒരു പ്രോഗ്രാമിൽ കാണുന്നത് ❤️❤️❤️ പെട്ടന്നു സ്റ്റാർ മാജിക്കിൽ വാ
@shylammagopi1315
@shylammagopi1315 2 жыл бұрын
തങ്കു ഒത്തിരി നല്ലമനാണ് അതുകൊണ്ട് ഒത്തിരി ഉയരങ്ങളിലേക്ക് എത്തട്ടെ ദൈവാനുഗ്രഹവുംകൂടെയുണ്ട്
@Vinayakhnair18
@Vinayakhnair18 2 жыл бұрын
Thanku ♥️♥️sreevidya❤️swasika❤️
@habeeb7947
@habeeb7947 2 жыл бұрын
തങ്കച്ചൻ ചേട്ടന്റെ proggram കണ്ടിരിക്കാൻ ഒരു രസമാണ് ❤❤
@ShubhaShubha9439
@ShubhaShubha9439 2 жыл бұрын
തങ്കുവും, ശ്രീവിദ്യയും ❤💕നമ്മുടെ സ്വന്തം സ്വാസു സൂപ്പർ പൊളിച്ചു
@jibinabhi6451
@jibinabhi6451 2 жыл бұрын
തങ്കു ❤❤
@najimancy4279
@najimancy4279 2 жыл бұрын
Super... പാട്ടിന്റെ ഭംഗി മനോഹരം തങ്കു... ശ്രീവിദ്യ.... കാസറഗോഡ് തകർത്തു അപ്പീ
@ratheeshs9587
@ratheeshs9587 2 жыл бұрын
തങ്കുവിനെ കാണാൻ വന്നതാണ് .. തങ്കു ഒത്തിരി സ്നേഹം
@Shukoor314
@Shukoor314 2 жыл бұрын
തങ്കു......അടിപൊള്ളി..😍😍😍😍 ശ്രീവിദ്യ ... കട്ടക്ക് കൂടെ ഉണ്ട്....😁
@sumeshphilip7430
@sumeshphilip7430 2 жыл бұрын
തങ്കു പൊളി😍
@shamnasrufaidh23
@shamnasrufaidh23 2 жыл бұрын
Thanks for choosing Sreevidya and thankachan in Red Carpet 😊😍
@prasad-iy9xp
@prasad-iy9xp 2 жыл бұрын
തങ്കു 😍😍❤❤❤
@nahyanfahiz305
@nahyanfahiz305 2 жыл бұрын
തങ്കു 😍👏🏻👏🏻👏🏻
@ushanair2483
@ushanair2483 2 жыл бұрын
അടിപൊളി എപ്പിസോഡ്...സ്വാസു, തങ്കച്ചൻ, ശ്രീവിദ്യ... 😄😄😄
@jithinnaranathu2800
@jithinnaranathu2800 2 жыл бұрын
Thanku super...
@remyabiju1307
@remyabiju1307 2 жыл бұрын
മികവുറ്റ കലാകാരൻ തങ്കു ചേട്ടൻ അത് പോലെ വലിയ ഒരു മനസിന്റെ ഉടമ ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ... ശ്രീവിദ്യ അടിപൊളി ആണുട്ടോ ❤❤❤❤
@hakkicollectionshakeemc.a1994
@hakkicollectionshakeemc.a1994 2 жыл бұрын
തങ്കു ചേട്ടന്റെ ഈ പാട്ട് കേൾക്കുമ്പോ വല്ലാത്ത feel. Sooopr
@anumon.o.ssisupalan6516
@anumon.o.ssisupalan6516 2 жыл бұрын
തങ്കു വന്നു എന്നറിഞ്ഞപ്പോഴേ കാത്തിരിക്കുവാരുന്നു അപ്‌ലോഡിങ് ന് ...💕💕💕💕Thanku rockzzz 💕💕💕💕👍
@praveenmohan1645
@praveenmohan1645 2 жыл бұрын
തങ്കു ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് നിങ്ങൾ മുത്താണ്❣️
@ajeersinan9618
@ajeersinan9618 2 жыл бұрын
ഈ പ്രോഗ്രാം കണ്ടപ്പോഴാണ് എന്നെപ്പോലെത്തന്നെ തങ്കു+ശ്രീവിദ്യ😍 ഫാൻസ് എത്രത്തോളം ഉണ്ടെന്ന് മനസ്സിലായത് സ്വാസു ആങ്കറിങ് പൊളി👍🥰
@ashishashi4024
@ashishashi4024 2 жыл бұрын
Thanku kuttyyy😘😘😻💓💕💗
@pnmadhu1962
@pnmadhu1962 2 жыл бұрын
Red Carpet ൻ്റെ ഏറ്റവും നല്ല എപ്പിസോഡ് ആണ് ഇത്. തങ്കച്ചൻ, ശ്രീവിദ്യ, സ്വാസിക മൂന്നാളും തകർത്തു. ഇനിയും ഇതിൻ്റെ കുറെ തുടർ ഭാഗങ്ങൾ പ്രക്ഷേപണം ചെയ്യണം. തങ്കച്ചൻ നല്ല ഗാനാലാപനം.
@hariskpharis5733
@hariskpharis5733 2 жыл бұрын
Thanku😍😍😍
@sanumolmp8018
@sanumolmp8018 2 жыл бұрын
തങ്കു ശ്രീ വിദ്യ സൂപ്പർ ❤❤❤🌹🌹🌹🌹
@nmullauda
@nmullauda 2 жыл бұрын
Thangu😍😍 and Sreevidya 😍😍😍👏👏
@praveenpspravi6446
@praveenpspravi6446 2 жыл бұрын
ഇന്നാണ് ഇതു റെഡ് കാർപെറ്റ് ആയതു രണ്ടു നിഷ്കളങ്കമായ ആൾക്കാർ വന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല ❤❤❤❤❤ ശ്രീ വിദ്യ സ്റ്റർമാജിക്ക് വന്നശേഷം നല്ലത് പോലെ കൗണ്ടർ അടിക്കുന്ന മൂന്നുപേരും പൊളിച്ചു എന്ന് തോന്നിയവര് ഒരു 👍
@RN_Appustime
@RN_Appustime 2 жыл бұрын
Thanku super
@arunsasikumar8309
@arunsasikumar8309 2 жыл бұрын
തങ്കു suppprrrr 🥰🥰🥰🥰
@farwaaishu6137
@farwaaishu6137 2 жыл бұрын
Thanku ❤❤❤
@millionsproductions2092
@millionsproductions2092 2 жыл бұрын
Thanku poli sree vidhya
@bindhukishor1086
@bindhukishor1086 2 жыл бұрын
Thanku mutha 🌹🌹🌹. Vegam star magicil vayo
@sunilnr5187
@sunilnr5187 2 жыл бұрын
തങ്കു ചേട്ടന്റെ പാട്ട് അടിപൊളി 👌👌❤️
@sajeersaji3828
@sajeersaji3828 2 жыл бұрын
തങ്കു ശ്രീവിദ്യ ❤️❤️❤️❤️❣️
@joel7144
@joel7144 2 жыл бұрын
Sreevidya chechi മുത്ത് oru padu ചിരിച്ചു തകച്ചൻ ചേട്ടൻ polechu sreevidya chechiyuda katta fan anu big fan chechi
@mdsafwanmp1999
@mdsafwanmp1999 2 жыл бұрын
തങ്കൂ ❤️❤️❤️ ശ്രീ 💞💞💞
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
തങ്കു...സ്വാസു...ശ്രീവിദ്യ...😍 പൊളി എപ്പിസോഡ്.....
@me-wu5ss
@me-wu5ss 2 жыл бұрын
തങ്കു 🤩😘ഇഷ്ട്ടം
@madhuchellan7878
@madhuchellan7878 2 жыл бұрын
തങ്കു സൂപ്പർ ❤❤❤❤
@ajiticket6452
@ajiticket6452 2 жыл бұрын
Thanku🥰🥰🥰🥰🥰🥰
@somansoman2404
@somansoman2404 2 жыл бұрын
THANKU chetta polikku 🌹🌹🌹❤️❤️❤️❤️🌹❤️🌹🌹🌹🌹🌹🌹🌹
@sunilnr5187
@sunilnr5187 2 жыл бұрын
തങ്കു നമ്മുടെ മുത്താണ്
@ganeshgopi755
@ganeshgopi755 2 жыл бұрын
Thanku the real hero
@gh057gaming7
@gh057gaming7 2 жыл бұрын
thangu uyir ❤️😍
@navasmalanavasmala5137
@navasmalanavasmala5137 2 жыл бұрын
Thanku&SM uyir 🌹🌹🌹
@vijiraj4097
@vijiraj4097 2 жыл бұрын
ശ്രീക്കുട്ടി 🥰തങ്കു 🥰സ്വസ്സ് 🥰
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
തങ്കു ❤❤ശ്രീവിദ്യ ♥️♥️
@prajithasudesh2872
@prajithasudesh2872 2 жыл бұрын
അടിപൊളി എപ്പിസോഡ് തങ്കുവും ശ്രീയും പൊളിച്ചു തങ്കുന്റെ പാട്ട് സൂപ്പർ 🥰🥰🥰🥰🥰🥰😘😘😘😘😘 സൂപ്പർ ഹീറോ തങ്കു 🥰🥰🥰 #AKTFAO
@parvathichandran1061
@parvathichandran1061 2 жыл бұрын
തങ്കു പൊളിച്ചു💞 ശ്രീക്കുട്ടിമുത്തേ അടിപൊളി 😍😍🥰😘 ഒരുപാട് ചിരിച്ചു😂
@renjiththomas1780
@renjiththomas1780 2 жыл бұрын
Pakarakkaran Illatha kalakaaran Thanku 💙😍😘
@GHarai369
@GHarai369 2 жыл бұрын
സ്റ്റാർ മാജിക്കിൽ വരാതെ ഇവിടെ വന്ന് ഇരിക്കുവാലെ ....🥰🥰
@santhoshkumarkunjan2188
@santhoshkumarkunjan2188 2 жыл бұрын
തങ്കു ഏത് പ്രോഗ്രാമിന് വന്നാലും ഹിറ്റാവും അത്♥️👍😁 എല്ലാ സപ്പോർട്ടും ഉണ്ടാവും
@rajupallickal9565
@rajupallickal9565 2 жыл бұрын
രണ്ടുപേരും അടിപൊളി 🌹💖💖
@aswinviswam3249
@aswinviswam3249 2 жыл бұрын
Thankusee 😘😘😘😘sreevidya❤️swasuu❤️❤️
@babus8812
@babus8812 2 жыл бұрын
Super episode thanku sreevidya and swathika well continue
@ajithsharma1396
@ajithsharma1396 2 жыл бұрын
Starmgic Supar fans and thanku.sreevidya.uyir supar supar 👍👌👏💪💘❤💯
@ajithsharma1396
@ajithsharma1396 2 жыл бұрын
Starmgic Supar hero king sreevidya sreevidya Supar star sreevidya uyir super 👸👑🌟⭐🏅🏆⛥⛦⛧✡✴⛤💘❤💯🌠😀😁😂😃😅😄👍👏👌💪thanku and sreevidya uyir super
@soulmatetattoozz2258
@soulmatetattoozz2258 2 жыл бұрын
Thanku song..rekshayilla pwoli
@scmstories6510
@scmstories6510 2 жыл бұрын
ഞങ്ങളുടെ സ്റ്റാർ മാജിക് മുത്തുമണികൾ 🖤🔥❤
@aneespk4828
@aneespk4828 2 жыл бұрын
തങ്കു ഉള്ളത് കൊണ്ട് മാത്രം ഈ പ്രോഗ്രാം കണ്ടു super
@mohananpillaimohanan3417
@mohananpillaimohanan3417 2 жыл бұрын
തങ്കുസ് ചിന്നൂസ് ഉമ്മ്മ്മ്മ്മ. ഉയിർ... തങ്കുനേ സ്റ്റർമാജിക്കിൽ കാണാൻ കാത്തിരിക്കുന്നു..സ്വാസികെയും ഒരുപാട് മിസ്സ്‌ചെയ്യുന്നു 🌹🌹🌹👍👍❤❤❤🤣🤣🤣🤣🥰🥰🥰🥰😜😜😜
@footballvibe107
@footballvibe107 2 жыл бұрын
Thanku🥰🥰🥰
@SM-fs3xu
@SM-fs3xu 2 жыл бұрын
തങ്കു 😍😍😍😍കുറെ നാളുകൾക്കു ശേഷം ആണ് തങ്കു നെ കാണുന്നത് 😍😍
@krishnaselvankrishna6347
@krishnaselvankrishna6347 2 жыл бұрын
Thanku chetta...miss you in star magic 😪❤️
@satheeshsathi1464
@satheeshsathi1464 2 жыл бұрын
Thangu and Sree thagarthu 🤗🤗🤗🤗
@abhishek_appu1805
@abhishek_appu1805 2 жыл бұрын
തങ്കച്ചൻ ചേട്ടൻ 🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍
@resmi4831
@resmi4831 2 жыл бұрын
തങ്കച്ചൻ്റെ പാട്ട്👌👌
@sunilnr5187
@sunilnr5187 2 жыл бұрын
തങ്കുനേ കണ്ടു വന്നതാണ് thanku uyir❤️🔥
@anupeter5836
@anupeter5836 2 жыл бұрын
തങ്കച്ചൻ ചേട്ടാ നിങ്ങൾ നല്ലൊരു singer ആണ് 👌👌👌👌👌nice voice
@shibilariyas8548
@shibilariyas8548 2 жыл бұрын
Amazing. ..,.like u thankachan chettaaa.
@rakeshr1711
@rakeshr1711 2 жыл бұрын
തങ്കു പൊളിച്ചു ശ്രീവിദ്യ അടിപൊളി😍😍😍
@Ak14992
@Ak14992 2 жыл бұрын
തങ്കുവിനെ കൊണ്ടുവന്നതിൽ ഒത്തിരി സന്തോഷം 😍😍
@farwaaishu6137
@farwaaishu6137 2 жыл бұрын
ഇനിയും ഇത്പോലെ ഉള്ള. ആളുകളെ. കൊണ്ട് വരുക. ചിരിച്ചു ചിരിച്ചു മരിച്ചു ❤️❤️
@chalsonjessy
@chalsonjessy 2 жыл бұрын
തങ്കുചേട്ടൻ 👌❤👏🔥🔥
@engineer9458
@engineer9458 2 жыл бұрын
Binu & sreevidya matching .thanku &anu....
@sudeeshdivakaran6217
@sudeeshdivakaran6217 2 жыл бұрын
Thanku we miss u in starmajic please comeback quickly Starmajic veendum usharakkanam Katta waiting 🥰🥰💞💞💞
@nkmedia9730
@nkmedia9730 2 жыл бұрын
തങ്കു ശ്രീ സോസി 😍😍😍😍😍
@gangajayadeepparackan1546
@gangajayadeepparackan1546 2 жыл бұрын
Sreevidhya chechy &thangu hyy nammade aalkkaranallo ..😍 pwolii 🔥🔥🔥🔥
@basildavid2881
@basildavid2881 2 жыл бұрын
Thangu chettane kondu vannathu . Oru padu thnx
@prasanthprasanthok149
@prasanthprasanthok149 2 жыл бұрын
തങ്കു ,ശ്രീവിദ്യ സൂപ്പർ
@keralaindia..7208
@keralaindia..7208 2 жыл бұрын
Swasika 👌super adipoli ഒരു ജാടയുമില്ലാത്ത നല്ല അവതരണം 👌👌👌
@ranjithshaaranjithshaa5961
@ranjithshaaranjithshaa5961 2 жыл бұрын
thanku..please come back star magic ,humbly request
@keralaindia..7208
@keralaindia..7208 2 жыл бұрын
Thangu song 👍👍👌👌👌👌👌
@abinmotoholic9943
@abinmotoholic9943 2 жыл бұрын
Thanguu❤️❤️missing aayirunnu ippazha ee show kandappo aahn oru samadhanam aayath❤️❤️
@nightdream9750
@nightdream9750 2 жыл бұрын
തങ്കു...............😘😘😘😘
@sahlakvk1067
@sahlakvk1067 2 жыл бұрын
Thanku🥰🥰🥰🥰🥰🥰🥰🥰🥰🥰shree vidya😍😍💝💝
@Shaneeshpulikyal
@Shaneeshpulikyal 2 жыл бұрын
തങ്കു.......💓💓💓😍സ്റ്റാർ മാജിക്‌ മിസ്സ് you...
@gamingwithlolan1666
@gamingwithlolan1666 2 жыл бұрын
Thankuchettan_super 😍😍😍😍
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 49 МЛН
Star Magic | Flowers | Ep# 722
47:48
Flowers Comedy
Рет қаралды 267 М.
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
0:21
SIDELNIKOVVV
Рет қаралды 1,5 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
0:21
SIDELNIKOVVV
Рет қаралды 1,5 МЛН
Best funny moment 😆#shorts
0:30
Funny TV
Рет қаралды 3,2 МЛН