RED CARPET | Episode - 231| റെഡ് കാർപെറ്റ് | Amrita TV

  Рет қаралды 496,934

Amrita TV Shows

Amrita TV Shows

Күн бұрын

പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritare...
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

Пікірлер: 552
@lijidaya8433
@lijidaya8433 2 жыл бұрын
തങ്കു ഉള്ളത് കൊണ്ട് ആദ്യമായി ഈ പ്രോഗ്രാം കണ്ടു. 😍തങ്കുവിന് എല്ലാ ആശംസകളും. ഒപ്പം ശ്രീവിദ്യക്കും ✌️
@sarathshambu5739
@sarathshambu5739 2 жыл бұрын
ശ്വാസിക എന്ത് രസമായിട്ടാണ് പ്രോഗ്രാം അവതരിപ്പിക്കുന്നെ തങ്കച്ചൻ ചേട്ടനും ചേർന്നപ്പോൾ തകർത്തു 👌👌♥️
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@shajishibu2978
@shajishibu2978 2 жыл бұрын
ഈ മനുഷ്യനെ എവിടെ കണ്ടാലും ഒന്ന് എത്തിനോക്കിയിട്ടേ പോകൂ.... അതൊരു ജിന്നാണ്..... ♥️♥️♥️
@harithakrishnan456
@harithakrishnan456 2 жыл бұрын
തങ്കു ചേട്ടനും നമ്മുടെ ശ്രീവിദ്യ ചേച്ചിയും അടിപൊളിയാണ്... താങ്കുന്റെ പാട്ട് ഒരു രക്ഷയും ഇല്ല... എന്താ ഫീൽ.... 😊😊😊 ശ്രീവിദ്യ ചേച്ചി ഇഷ്ടം... മുത്തുമണി ജീവനാണ്... ❤❤❤#AKSC❤❤❤
@Ak14992
@Ak14992 2 жыл бұрын
തങ്കുവിനെ കാണാൻ വേണ്ടി മാത്രം ഈ പരിപാടി കണ്ടു 🤩🤩🤩 😍😍😍 തങ്കു 😍😍😍
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@anaswarathorayi3730
@anaswarathorayi3730 2 жыл бұрын
ഈ പരിപാടി ഇത്രേം റേറ്റിംഗ് കിട്ടിയ എപ്പിസോഡ് വേറെയുണ്ടോ 😍😍തങ്കു മുത്താണ് ❤️
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@muhammedansar935
@muhammedansar935 2 жыл бұрын
Point 💯
@noufalkl1020
@noufalkl1020 2 жыл бұрын
ഇതായിരിക്കും red carpet ൽ ഏറ്റവും കൂടുതൽ views. likes കിട്ടിയ eppisod ❤😍😍അതാണ് തങ്കു power ❤❤😍
@ajith76korambath72
@ajith76korambath72 2 жыл бұрын
തങ്കുഎവിടെ പോയാലും അവിടെ നമ്മൾ പ്രേക്ഷകർ ഉണ്ടാവും ❤️🥰❤️i love u mwaaaaaa
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@dhanyadhanya2220
@dhanyadhanya2220 2 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടം തങ്കു.... ഒരുപാട് ചിരിപ്പിച്ച കലാകാരൻ.... എന്നും ഉയരങ്ങളിൽ എത്തട്ടെ....
@sivaprasadraghavan7233
@sivaprasadraghavan7233 2 жыл бұрын
Poop ppppppppppppppppppppppppppppppppppppppppppppppppppppppppppppppp
@BUDDHISTSCHOOL
@BUDDHISTSCHOOL 2 жыл бұрын
തങ്കു ഒരു മാജിക്കാണ്.He is absolutely, a gifted one.
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@nijotucc7008
@nijotucc7008 2 жыл бұрын
Tanku ❤❤❤
@blackworld4804
@blackworld4804 2 жыл бұрын
തങ്കുവിന് വേണ്ടി മാത്രം ഈ പ്രോഗ്രാം കണ്ടു ❤❤😘😘😘😘തങ്കു 😘😘😘😘😘😘😘😘
@Mithunkumar-cn2sg
@Mithunkumar-cn2sg 2 жыл бұрын
Njanum
@slpps9622
@slpps9622 2 жыл бұрын
Njanum
@afsumedia9878
@afsumedia9878 2 жыл бұрын
💯🤩
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@laluvs285
@laluvs285 2 жыл бұрын
👍
@nimmip4777
@nimmip4777 2 жыл бұрын
താങ്കുചേട്ടനെ കണ്ടിട്ട് ഓടി വന്നതാ...Thanku ചേട്ടൻ ♥♥♥♥ സ്റ്റാർപവറിനോട് പിണക്കമാണോ തങ്കു ചേട്ടാ
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@AneeshkumarPMOfficial
@AneeshkumarPMOfficial 2 жыл бұрын
ഒരേ ഒരു രാജാവ് "തങ്കു"❣️💥🔥🔥
@ppegovindan1800
@ppegovindan1800 2 жыл бұрын
ശ്വാസികാ അവതരണം സൂപ്പർ തങ്കു രസിപ്പിക്കൻ മിടുക്കനാ ശ്രീ വിദ്യയും ഒട്ടും മോശല്ലാതകർത്തു മൂന്ന് പേരും പോളിച്ചടുക്കി❤️💕❣️
@ismailchakkolayil3788
@ismailchakkolayil3788 2 жыл бұрын
തങ്കു എവിടെയുണ്ടോ അവിടെ നാനുമുണ്ട് .സ്വാസിക ഉമ്മ പൊളിച്ചു.തങ്കു ഉയിർ
@muhammedunais4479
@muhammedunais4479 2 жыл бұрын
Thanku ഇങ്ങളൊരു മുത്താണ് 👍🏼😍
@User45724
@User45724 2 жыл бұрын
തങ്കു -സ്വാസിക ഡാൻസ് പൊളിച്ചടുക്കി... സ്റ്റാർ മാജിക്കിൽ മണിച്ചിത്രതഴ് കോമഡി ലെവൽ പണ്ട് നിങ്ങൾ രണ്ടുപേരും കളിച്ചാരുന്നു 😂😂😂തങ്കു സർവകലാവല്ലഭൻ എവിടെ ചെന്നാലും കളർ ഫുൾ ആക്കുന്ന കലാകാരൻ...തങ്കു-സ്വാസിക വേറെ ലെവൽ 👍👍👍ലക്ഷ്മി-തങ്കു വീഡിയോ വൈറൽ ആയതുപോലെ ഇതും സ്കോർ ചെയ്യും.... 😍സാന്ദ്രയുടെ കഴിവ് അപാരം തന്നെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ
@fastandfurious4501
@fastandfurious4501 2 жыл бұрын
Thanku-Swasu Underrated jody😍
@swrasandram5831
@swrasandram5831 2 жыл бұрын
Thank you
@sainushavloges2988
@sainushavloges2988 2 жыл бұрын
വോയിസ്‌ ഉണ്ടോ songsil
@vinodkonchath4923
@vinodkonchath4923 2 жыл бұрын
@@sainushavloges2988 ഇല്ല
@millionsproductions2092
@millionsproductions2092 2 жыл бұрын
Thanku swasika sree vidhya
@jojijoy4527
@jojijoy4527 2 жыл бұрын
തങ്കു സൂപ്പർ ഡാൻസ് പൊളിച്ചു 👌👌👌
@nichurichu2573
@nichurichu2573 2 жыл бұрын
തങ്കുനേ കൊണ്ടുവന്നതിൽ ഒരുപാട് നന്ദി. Swasu shree 👍🏻👍🏻👍🏻. Thanku 🥰🥰🥰🥰❤❤❤❤❤.
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@Shaneeshpulikyal
@Shaneeshpulikyal 2 жыл бұрын
ശ്രീവിദ്യ 💓💓💓തങ്കു മിസ്സ്‌ യു.... തങ്കു ഇല്ല സ്റ്റാർ മാജിക്‌ ലെ മാജിക്‌ മിസ്സ്‌ ട്.... ശ്രീ പാട്ട് പൊളി... തങ്കു പാട്ട് അല്ലങ്കിലും 🔥🔥🔥🔥😘
@ajithsharma1396
@ajithsharma1396 2 жыл бұрын
Thanku. Sreevidya.uyir supar supar supar supar supar supar supar
@anikuttangeorge4302
@anikuttangeorge4302 2 жыл бұрын
താങ്കൂ കുറെ നാളായി കണ്ടിട്ട് സൂപ്പർ പരിപാടി തങ്കു
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@selvanvselvanv5787
@selvanvselvanv5787 2 жыл бұрын
Thanku ❤️
@ShahidAli-wx8kq
@ShahidAli-wx8kq 2 жыл бұрын
ആദ്യം ആയിട്ടാ ഇതിന്റെ ഒരു എപ്പിസോഡ് കാണുന്നത് തങ്കു ഉള്ളത് കൊണ്ട്
@farhanak6013
@farhanak6013 2 жыл бұрын
Sathyam...😍😍
@hariskpharis5733
@hariskpharis5733 2 жыл бұрын
Thanku😍😍😍😍
@sobhasasi9592
@sobhasasi9592 2 жыл бұрын
Thankanchan adipoli
@najeedrahmanmoothedath5472
@najeedrahmanmoothedath5472 2 жыл бұрын
ഒരു ഇന്റർവ്യൂ പോലും വളരെ രസകരമായ എപ്പിസോഡ് ആക്കി മാറ്റാൻ കഴിയുന്ന ഒരേ ഒരു കലാകാരൻ തങ്കു..
@afsumedia9878
@afsumedia9878 2 жыл бұрын
kzbin.info/www/bejne/d6CYY4VtetZpg7s
@di-king-monolwf2gaming309
@di-king-monolwf2gaming309 2 жыл бұрын
Interview രസകരമാക്കുന്ന വേറൊരു നായകൻ ഉണ്ട് കുഞ്ചാക്കോബോബൻ തങ്കച്ചൻ ❤❤❤
@muhammedansar935
@muhammedansar935 2 жыл бұрын
💯💯💯💯💯💯💯💯
@shamnasrufaidh23
@shamnasrufaidh23 2 жыл бұрын
Thanks for bringing Sreevidya and Thankachan in Red Carpet 😊
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
തങ്കു ♥️♥️ശ്രീവിദ്യ ❤️❤️
@di-king-monolwf2gaming309
@di-king-monolwf2gaming309 2 жыл бұрын
സാൻഡ്ര മകളെ ദൈവം അനുഗ്രഹിക്കട്ടെ.......👍👍👍👍👍 തികച്ചും സിംപിൾ ആൻഡ് ഹംബിൾ....👍👍👍❤
@binulal5191
@binulal5191 2 жыл бұрын
തങ്കു ചേട്ടനെ കാണാൻ ഞാൻ എവിടെയും പോകും..... ഉയിരേ.. ♥️♥️
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@vmc1902
@vmc1902 2 жыл бұрын
തങ്കു ആൻഡ് ശ്രീവിദ്യ രണ്ടുപേർക്കും ഒത്തിരി ഒത്തിരി ആശംസകൾ
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@amjadafi4988
@amjadafi4988 2 жыл бұрын
Sreevidya full power Nice song 🎵👌 #AKSC
@dipudivakarandivakaran3605
@dipudivakarandivakaran3605 2 жыл бұрын
തങ്കു വേഗം സ്റ്റാർ മാജിക്കിലേക്ക് തിരിച്ചു വായോ ..കട്ട വെയ്റ്റിംഗ് ആണ് .. സ്റ്റാർ മാജിക് ഫാൻസ്‌ ❣️❣️❣️
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@call_me_don
@call_me_don 2 жыл бұрын
തങ്കു കൊച്ചുകള്ളാ.. സ്റ്റർമജിക്കിൽ നിന്ന് മുങ്ങി നക്കുവാണല്ലേ..😍❤️
@farwaaishu6137
@farwaaishu6137 2 жыл бұрын
Super thanku. Srividhya ❤❤❤
@shamnasrufaidh23
@shamnasrufaidh23 2 жыл бұрын
Sreevidya Mullachery 😊
@preethaneelambari5904
@preethaneelambari5904 2 жыл бұрын
സ്വാസു തങ്കുവിന് ഉമ്മ കൊടുത്തത് കാണാൻ നല്ല ക്യൂട്ട് ആയിരുന്നു 🥰
@pathanamthittakaran81
@pathanamthittakaran81 2 жыл бұрын
എല്ലാം സ്ക്രിപ്റ്റ് പ്രകാരം ചെയ്യുന്നു
@MOOODESH
@MOOODESH 2 жыл бұрын
Time ethra eppazha kdthe full kanan madi aayonda
@sru1968
@sru1968 2 жыл бұрын
Red carpet ന് ആദ്യമായിട്ട് 400k കു മുകളിൽ viewers.... Cngrtzzz..... Thankuuuu😍😍😍.... Sreevidyaa😍😍😍
@antonychakiathparamban2324
@antonychakiathparamban2324 2 жыл бұрын
❤️👍👍 തങ്കു നു വേണ്ടി മാത്രം ഈ പ്രോഗ്രാം കണ്ടു.
@thattikuttukuttan7127
@thattikuttukuttan7127 2 жыл бұрын
ഞങ്ങളുടെ മുത്തേ തങ്കു ❤️❤️❤️❤️miss uu
@sunilachary4443
@sunilachary4443 2 жыл бұрын
തങ്കു ചേട്ടൻ ശ്രീവിദ്യ സ്വാസിക super super super
@ganeshgopi755
@ganeshgopi755 2 жыл бұрын
One and only superstar Thanku
@shibusanth6224
@shibusanth6224 2 жыл бұрын
താങ്കു അടിപൊളി അടിപൊളി പാട്ട്
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@pokuttappan574
@pokuttappan574 2 жыл бұрын
Thanku... wonderful.. actor....swasika....a perfect actress...and beautiful dancer....
@shamnasrufaidh23
@shamnasrufaidh23 2 жыл бұрын
Sreevidya & Thankachan LOVERS ❤️ like 👍 below
@amalarahul1992
@amalarahul1992 2 жыл бұрын
ആ ഉമ്മ ഇഷ്ടായി 💋🤗🤗really cute😍
@vahabvahu2078
@vahabvahu2078 2 жыл бұрын
ഒരുപാട് ആളുകൾക്കു പുതുമുഖ സംവിധായകൻ ക്കും അവസരം കൊടുത്ത മലയാളത്തിലെ ഒരേയൊരു മെഗാസ്റ്റാർ മമ്മുക്ക
@kuttapankuttapan2347
@kuttapankuttapan2347 2 жыл бұрын
തങ്കു... 👌👌👌
@mhmdshafeeq2303
@mhmdshafeeq2303 2 жыл бұрын
തങ്കു ചേട്ടാ സ്റ്റാർ മേജിക് തിരിച്ചു വാ,, കട്ട വെയ്റ്റിംഗ്
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@ajithsharma1396
@ajithsharma1396 2 жыл бұрын
Starmgic Supar hero king sreevidya sreevidya Supar star sreevidya uyir super thanku uyir super starmgic Supar fans and sreevidya thanku uyir super
@anumon.o.ssisupalan6516
@anumon.o.ssisupalan6516 2 жыл бұрын
Red carpet ടീമേ നടക്കില്ല എന്നറിയാം.. എന്നാലും നിങ്ങളെ കൊണ്ട് സാധിച്ചാൽ ഈ മനുഷ്യനെ ഇനിയും സമയം കണ്ടെത്തി കൊണ്ടുവരാൻ ശ്രമിക്കുക... അത്രത്തോളം കൂടെ പെർഫോം ചെയുന്നവരെ പോലും മനസ്സറിഞ്ഞു പൊട്ടിച്ചിരിപ്പിക്കുന്ന കലാകാരനാണ്... അപ്പോൾ കാണുന്ന പ്രേക്ഷകരുടെ കാര്യം പറയണ്ടല്ലോ.... 💕💕💕💕anyway thanks റെഡ് കാർപെറ്റ് team for this wonderfull eppisodes 💕💕💕💕👍thanku-swasu -ശ്രീ പൊളിച്ചടുക്കി 👏👏👏👏santra യുടെ കഴിവുകൾക്ക് 💕💕💕💕🙏🙏🙏എല്ലാംകൊണ്ടും ഒരു ക്ലാസ്സ്‌ എപ്പിസോഡ്.. 👏👏👏💕💕💕👍
@swrasandram5831
@swrasandram5831 2 жыл бұрын
😍
@pesaccount5768
@pesaccount5768 2 жыл бұрын
Correct 😍😍
@millionsproductions2092
@millionsproductions2092 2 жыл бұрын
👍👍👍
@nasarpuzhakkal1861
@nasarpuzhakkal1861 2 жыл бұрын
👍👍
@sunilachary4443
@sunilachary4443 2 жыл бұрын
correct
@sunilnr5187
@sunilnr5187 2 жыл бұрын
Thankachan chettan adipoli
@savithat315
@savithat315 2 жыл бұрын
തങ്കു ചേട്ടാ... സ്റ്റർമാജിക് വരൂ..... Plsss.... ❤👌👌👌👍
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Thanku ishttammmmm❤️❤️❤️❤️
@sukumarvengulam9887
@sukumarvengulam9887 2 жыл бұрын
ഉമ്മ കൊടുത്ത സ്വാസിക പൊളി ജാഢ ഇല്ല : കയ്യിൽ ഉമ്മ വെച്ച് ചുളിവിൽ രക്ഷപെട്ട ശ്രീ വിദ്യ 😂😂
@ajithsharma1396
@ajithsharma1396 2 жыл бұрын
Ilovu you thanku. Sreevidya.uyir supar
@ansaransaransu87
@ansaransaransu87 2 жыл бұрын
Thanku chettan 😍
@sajansagar3402
@sajansagar3402 2 жыл бұрын
തങ്കു 👍👍
@renjinir1339
@renjinir1339 2 жыл бұрын
Swasika and thankachan chetta...love you❤️
@mohananpillaimohanan3417
@mohananpillaimohanan3417 2 жыл бұрын
സാന്ത്രക്കുട്ടി സൂപ്പർ... ആ കഴിവിന് മുന്നിൽ നമിച്ചുമോളെ... എല്ലാ ഭാവുകങ്ങളും... 🌹🌹🌹👍👍👍🙏🙏🙏🙏👏👏👏👏👏
@swrasandram5831
@swrasandram5831 2 жыл бұрын
Thank you
@sunilnr5187
@sunilnr5187 2 жыл бұрын
തങ്കു നമ്മുടെ മുത്താണ്
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
സ്വാസിക, തങ്കു, ശ്രീക്കുട്ടി😘😘😘...
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
ഈ പ്രോഗ്രാം സാധാരണ കാണാറില്ല തങ്കുവിനെ കണ്ട് കയറിയതാണ്. ❤❤❤💐💐💐💐
@mohananvelappan8338
@mohananvelappan8338 2 жыл бұрын
Swasika ,A Good Dancer, A Good Acter ,A Good Anchor, And Also A Innacent Behaviour, A Big Salute For You, 🙏🏵️🌹
@sreeharireels4753
@sreeharireels4753 2 жыл бұрын
Thangu polichu evday poyalum thangu mass anu swasika pinne nalla Oru kuttiyanu
@DileepKumar-ir6zt
@DileepKumar-ir6zt 2 жыл бұрын
തങ്കച്ഛൻ ഒരു പാവം ആഹ്റ്റർ ആണ് ❤🌹🌹❤❤❤ഇതൊരു സമ്മാനം 🙏
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@mercyjoseph4376
@mercyjoseph4376 2 жыл бұрын
Thanku is the 🌟 in starmagic.
@anuraj1643
@anuraj1643 2 жыл бұрын
Star magic kanda feel polichu 3perum
@bijuvettiyar9282
@bijuvettiyar9282 2 жыл бұрын
തങ്കു സാധാരണ ജനങ്ങളുടെ ഹീറോ ആണ് 🙏🥰🥰🥰
@jameelamuhammedkunju5942
@jameelamuhammedkunju5942 2 жыл бұрын
തങ്കു ഉള്ളതുകൊണ്ട് ഈ എപ്പിസോഡ് കാണുന്നു. സ്റ്റർമാജിക് തങ്കു പോയതിനുശേഷം കാണാറില്ല.
@a.rahmanpr4609
@a.rahmanpr4609 2 жыл бұрын
Ath polathanneuan vomedy ulsabvam nidhin chettan
@ahammedk2206
@ahammedk2206 2 жыл бұрын
Athengina a canal potting
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@shabeelmk1219
@shabeelmk1219 2 жыл бұрын
ഭയങ്കരം തന്നെ
@mallusaudiarabia1391
@mallusaudiarabia1391 2 жыл бұрын
@@blackspider1721 samr to bro
@naseeramahamood7295
@naseeramahamood7295 2 жыл бұрын
Ee program ithuvare kanditilla.Thankune mathram kand vannatha.thanku uyir 💕💕💕💕💕
@Free-flow3
@Free-flow3 2 жыл бұрын
തങ്കു ❤❤😘
@suhanap.v9046
@suhanap.v9046 2 жыл бұрын
തങ്കു, sreevidya ഇവരെ kandappo കാണാൻ vanna nj 🤩🤩🤩
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@bindumk6965
@bindumk6965 2 жыл бұрын
തങ്കുവേ....... I Love You😘😘
@pnmadhu1962
@pnmadhu1962 2 жыл бұрын
Excellent episode of Red Carpet. Thanku Sreevidya and Swasika super.
@mercyjoseph4376
@mercyjoseph4376 2 жыл бұрын
I just watch this to see Thanku ND Sreevidya.
@arunsasikumar8309
@arunsasikumar8309 2 жыл бұрын
തങ്കച്ചൻ ചേട്ടൻ ഉയിർ 🔥🔥🔥🔥🔥
@entekazhchakalshamubz5385
@entekazhchakalshamubz5385 2 жыл бұрын
Thankoooo poliyaaanuuyu👍👍👍
@seema192
@seema192 2 жыл бұрын
Thanku നെകണ്ടു വന്നതാണ് .🥰
@gamingbuster9993
@gamingbuster9993 2 жыл бұрын
Thanku the greate acter in the entire world
@jibinrejimon7955
@jibinrejimon7955 2 жыл бұрын
Super episode Thanku Sreevidhya Swasikha polii ❤❤❤😍😍😍
@gdcd6094
@gdcd6094 2 жыл бұрын
സൂപ്പർ തങ്കു ❤🌹
@farhaan4627
@farhaan4627 2 жыл бұрын
Thanku lover
@anupeter5836
@anupeter5836 2 жыл бұрын
ശ്വാസിക സൂപ്പർ ഇയാളെ കാണുമ്പോ ആ അവാർഡ് മോഷണം പോയപ്പോ ശ്വാസികയുടെ ആ മുഖത്തിന്റെ എക്സ്പ്രെഷൻ ഇപ്പോഴും ഓർമ്മ വരുന്നു 🤣കൊള്ളാം സൂപ്പർ തങ്കച്ചൻ ചേട്ടൻ വന്നപ്പോൾ കളർ ഫുള്ളായി 👌👌👍
@happyvilla8729
@happyvilla8729 2 жыл бұрын
Star magic ഇപ്പോൾ മോഹൻലാൽ ഇല്ലാത്ത മലയാളസിനിമ പോലെയാണ് ഒന്നും അങ്ങോട്ട് ഏൽക്കുന്നില്ല എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു അല്ലേലും അതങ്ങനെയാണ് ദൈവ സ്പർശം ഉള്ള കലാകാരൻ ഉണ്ടെങ്കിലേ ഏതു പരിപാടിയും 100% വിജയിക്കൂ
@ajithsharma1396
@ajithsharma1396 2 жыл бұрын
Starmgic Supar fans and thanku.sreevidya.uyir supar
@preethysreekumar4618
@preethysreekumar4618 2 жыл бұрын
Thanku super dance ഉം പാട്ടും polichu ശ്രീവിദ്യ ആയിട്ട് വന്നതിൽ അനുവിന് ഈഗോ അടിക്കുമല്ലോ പിന്നെ സാന്ദ്ര മോളെ അപാര കഴിവ് തന്നെ ആണ് മോൾക്ക് 👍👍👍👍
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@shufaidck9043
@shufaidck9043 2 жыл бұрын
തങ്കച്ഛൻ എവടെ ആണോ അവിടെ ആളുകൾ ഉണ്ടാകും... 😍😍😍
@SalmanSalman-yt6no
@SalmanSalman-yt6no 2 жыл бұрын
Thanku chattee come back to star magic miss you thanku chettaa
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
@sumeshphilip7430
@sumeshphilip7430 2 жыл бұрын
തങ്കു❤️ സാന്ദ്ര🌹
@swrasandram5831
@swrasandram5831 2 жыл бұрын
😍
@anajnachinnu2194
@anajnachinnu2194 2 жыл бұрын
തങ്കു 💪💪🥰🥰😘😘
@royal395
@royal395 2 жыл бұрын
തങ്കു വേറെ വേറെയാണ് മോനേ
@vijiraj4097
@vijiraj4097 2 жыл бұрын
ശ്രീക്കുട്ടി തങ്കു ഒരുപാട് ഇഷ്ടം രണ്ടാളെയും 🥰🥰
@jithindas5493
@jithindas5493 2 жыл бұрын
തങ്കു പൊളിച്ചു
@sajithpalakkad548
@sajithpalakkad548 2 жыл бұрын
ശ്രീവിദ്യകുട്ടി മുത്ത്‌ തകർത്തു poli
@gokulappu3137
@gokulappu3137 2 жыл бұрын
തങ്കു 💞💞💞
@muhammedansar935
@muhammedansar935 2 жыл бұрын
Thangu.mani uyir 😍👑👑🥰
@Kuttan__ksdz
@Kuttan__ksdz 2 жыл бұрын
ശ്രീവിദ്യ ചേച്ചി മുത്താണ് നമ്മുടെ മുത്തുമണിയാണ് ശ്രീവിദ്യ ചേച്ചിയുടെ കവിത സൂപ്പറായിരുന്നു #AKSC🔥 ALL_KERALA_SREEVIDYA_CHUNKS🔥
@pesaccount5768
@pesaccount5768 2 жыл бұрын
Thangu😍😍😍
@blackspider1721
@blackspider1721 2 жыл бұрын
kzbin.info/www/bejne/npfVmImJadCmjpI
A Day With Thankachan Vithura
32:40
Lakshmi Nakshathra
Рет қаралды 3,9 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН
Thanku Anu Romantic Performance
2:54
Ajay thatta
Рет қаралды 944 М.
Star_magic_ ( tamaar_padaar_2 ) | thank , anu  romantic_performance
4:25