വ്ലാത്താങ്കര ചീരയുടെ വിത്ത് ഇപ്പോൾ ലഭ്യമാണ് ആവശ്യമുള്ളവർ വിളിക്കുക Ph:9946378988
@ASHIKASHIK-em2is11 ай бұрын
എല്ലാവരും കൃഷി ചെയ്യുക ബിസിനസ്സിനെക്കാൾ ഏറ്റവും നല്ലത് കൃഷി തന്നെ ആണ് congrajuleshion bro
@n4tradelink11 ай бұрын
താങ്കളുടെ വാക്കുകൾക്ക് നന്ദി കഠിനാധ്വാനത്തിലൂടെ വിജയത്തിലേക്ക് എത്തിച്ചേര്‍ന്നവവരുടെ വാക്കുകൾ പുതിയ സംരംഭങ്ങക൪ക്ക് ആത്മ വിശ്വാസം പകരും
@Nothingispermanenttt11 ай бұрын
Congratulation
@prajithkarakkunnel548211 ай бұрын
അതേ വിത്ത് വില്പന കൂടി ഉണ്ടെങ്കിൽ നല്ല ലാഭം ആണ്
@n4tradelink11 ай бұрын
@@prajithkarakkunnel5482 താങ്കൾ പറഞ്ഞത് ശരിയാണ് ആ ഇനം ചീരയുടെ വിത്തിന് ഡിമാൻ്റ് കൂടുതലാണ് ഈ വീഡിയോ റിലീസ് ആയതിനു ശേഷം ഒരുപാട് ഫോൺ കോൾ വന്നതും വിത്തിനായിരുന്നു. ഉടനെ തന്നെ അതിനുള്ള സംവിധാനം തയാറാക്കി ഒരു വീഡിയോ ചെയ്യണം എന്നുണ്ട്
@prajithkarakkunnel548211 ай бұрын
@@n4tradelinkനല്ല തീരുമാനം വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു.എനിക്കും വേണം വിത്തുകൾ. 👍
@jasimsulaiman404614 күн бұрын
Superb Nithin
@shereefaafsal232411 ай бұрын
എന്റെ സഹപാഠിക്ക് വിജയാശംസകൾ....❤❤
@n4tradelink11 ай бұрын
Thanks
@Razooktd11 ай бұрын
നമ്മുടെ വിനീഷ് bro
@krishnadasks991211 ай бұрын
വിനീഷ് ചേട്ടന് എന്റെ കൂപ്പുകൈ 🙏
@minixavier996311 ай бұрын
അഭിനന്ദനങ്ങൾ, എല്ലാ കാര്യങ്ങളും വളരെ സത്യസന്ധമായി പറഞ്ഞ് തന്നു