DILEESH POTHAN | INTERVIEW | PART 1 | JOJI | MANEESH NARAYANAN

  Рет қаралды 243,264

cue studio

cue studio

3 жыл бұрын

ജോജിയിലും ഫഹദ് അല്ലാതെ വേറൊരു ഓപ്ഷൻ ആലോചിക്കേണ്ടി വന്നില്ല, ഒടിടി എന്നത് ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു;
ജോജിയെക്കുറിച്ച് ദിലീഷ് പോത്തൻ, മനീഷ് നാരായണൻ നടത്തിയ അഭിമുഖം
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_official
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 365
@SuperAnsarudeen
@SuperAnsarudeen 3 жыл бұрын
ഏറ്റവും മികച്ച രീതിയിൽ ഇൻ്റർവ്യൂ ചെയ്യാനുള്ള മനീഷ് നാരായാണൻ്റെ കഴിവ് പ്രശംസനീയമാണ്....hats off you👍👍👍👍
@prajithp2239
@prajithp2239 3 жыл бұрын
Fan
@abhilashvijay6378
@abhilashvijay6378 3 жыл бұрын
അതുകൊണ്ട് തന്നെയാണ് കൂടുതൽ ആളുകൾ കാണാൻ ശ്രമിക്കുന്നതും, celebrity കൾ അഭിമുഖങ്ങൾ കൊടുക്കുന്നതും..
@shimilabukonnalath7282
@shimilabukonnalath7282 3 жыл бұрын
Correct
@lightcarrier5796
@lightcarrier5796 3 жыл бұрын
correct
@abhijithkrishnakumar4752
@abhijithkrishnakumar4752 3 жыл бұрын
.. kzbin.info/www/bejne/nIq8loaBe819o9E .
@Agathiayan99
@Agathiayan99 3 жыл бұрын
സിനിമ ശ്വസിച്ചു ജീവിക്കുന്നവർക്ക് അറിയാം എത്ര ആത്മാർത്ഥമായാണ് ഈ ടീം ഓരോ സിനിമയും സമീപിക്കുന്നത് 😘😘😘👌👌👌👌
@shahadshah9192
@shahadshah9192 3 жыл бұрын
സ്ക്രിപ്റ്റിനപ്പുറം സിനിമ ഉണ്ടെന്നും creativity ക്ക് സിനിമയിൽ എന്താണ് സ്ഥാനമെന്നും ഈ കാലഘട്ടത്തിൽ കാണിച്ചു തന്ന പോത്തേട്ടൻ ❤
@user-xe7nk7jq5e
@user-xe7nk7jq5e 3 жыл бұрын
അങ്ങനെ പറയാൻ ആവില്ല ബ്രോ കാരണം ശ്യാം പുഷ്‌കരന്റെ ജീവിതത്തിലെ ഒരുപാട് മോമന്റ്സും ആളുകളും എല്ലാം തന്നെയാണ് മഹേഷിലൊക്കെ കാണാൻ ആവുന്നത് പ്രെത്യേകിച്ചും ഏറ്റവും ഇമ്പോര്ടന്റ്റ്‌ ആയ ഡയലോഗ്കൾ എല്ലാം base material സ്ക്രിപ്റ്റ് തന്നെയാണ് പിന്നേ ദിലീഷ് പൊത്തന്റെ നിഷ്കളങ്കമായ ഡയറക്ഷനും.... സാഹിത്യപരമായി എഴുത്തും തിരക്കഥയും ഇല്ലന്ന് വേണേൽ പറയാം.
@Itsthetubee
@Itsthetubee 3 жыл бұрын
Uff shasha ivadeyum 😮
@akashak9286
@akashak9286 3 жыл бұрын
Ath lijo jose pellissery aanu, eg:amen double barrel, angamali etc
@shakevloge8141
@shakevloge8141 3 жыл бұрын
Pothetano 😄😄😄 Edo pothonum enum vilikalle...
@jigarthanda7
@jigarthanda7 3 жыл бұрын
Actually no Shahad
@cocindia3761
@cocindia3761 3 жыл бұрын
Joji ടീസർ കണ്ടു കഴിഞ്ഞപ്പോൾ എഴുതി കാട്ടിയ ആ മനുഷ്യനെ ഓർത്തു പോയി ഇന്ന് രാവിലെ...... വൈകുന്നേരം ആയപ്പോൾ the cue ഇൽ കൊണ്ടു തന്നിരിക്കുന്നു താങ്ക്സ് 💯
@abhirajpattathanam4194
@abhirajpattathanam4194 3 жыл бұрын
Joji kandittu vannavar undo️... wat a movie🔥
@nihasnisar424
@nihasnisar424 3 жыл бұрын
Und broo. Kandathinte oru tharipp ipozhm ind ♥️❤️💯
@abhijithkrishnakumar4752
@abhijithkrishnakumar4752 3 жыл бұрын
.. kzbin.info/www/bejne/nIq8loaBe819o9E .
@devikaanil6866
@devikaanil6866 3 жыл бұрын
Yes, Excellent movie! Dileesh Pothen is a treasure!👌🏻
@jamshidtube
@jamshidtube 3 жыл бұрын
Maneesh is the best movie related Interviewer ...
@alikalidperumpally5488
@alikalidperumpally5488 3 жыл бұрын
പോത്തട്ടൻസ് ഫാൻസ്‌ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ ഒന്ന് ഇവിടെ നീലം മുക്കി പൊയ്ക്കോ 🙏😍💪
@murukan19841
@murukan19841 3 жыл бұрын
When an interviewer respects and understands cinema as the medium and ask such a relevant and precise questions its a treat to watch. Thank God! I was brought up in Kerala. Have rarely seen an interviewer going in such depth in asking questions (Of course there is Bharadwaj Rangan) Certainly it is sad that the filmmakers are compelled to think if its a cinema for theatre or OTT. But then it is the need of the hour. Maneesh Narayan and Dileesh Pothan. Take a Bow. You guys have such clarity about Cinema.
@nishadvk1974
@nishadvk1974 2 жыл бұрын
AaaAaaaaaaAAAAaaaaaAaaaaaaAaAaaaaaa
@aneesh.p.prasad6099
@aneesh.p.prasad6099 3 жыл бұрын
ഒരു minute ഉള്ള ഒരു teaser ൽ നിന്നും ഇത്രയ്ക്കും questions ചോദിക്കാനും. മറുപടിപറയുന്നത് അതിൽനിന്നും സമയോചിതമായിട്ട് ഓരോന്ന് ചോദിക്കാനുമുള്ള മനീഷേട്ടന്റെ brilliance പോത്തേട്ടൻ brilliance ഇനോടൊപ്പംതന്നെ പോരും. ഒരു വെറൈറ്റിക്കുവേണ്ടി കുറച്ചു പൈങ്കിളി questions ചോദിക്കാതെ നല്ല നിലവാരം കീപ്പ് ചെയ്യുന്ന ഈ പ്രോഗ്രാം ഒരുപാട് ഇഷ്ടമാണ്.
@abhi5678
@abhi5678 3 жыл бұрын
Top5 1.Amal Neerad 2.LijojosePellisseri 3.DileeshPothan 4.AshiqAbu 5.AnwarRasheed
@anandhakrishnananandhu322
@anandhakrishnananandhu322 3 жыл бұрын
old top 5 1.lohidadas 2.Barathan 3.laljose 4.sibi malayil 5.renjith
@jinsvj2387
@jinsvj2387 3 жыл бұрын
ഏറ്റവും ഇഷ്ടപെടുന്ന ഇന്റർവ്യൂവർ മനീഷ് നാരായണൻ 😍
@sajukmr007
@sajukmr007 3 жыл бұрын
ഒന്നര മിനിറ്റിനുള്ളിൽ 18 തവണ macbeth എന്ന് repeat ചെയ്ത് പറഞ്ഞ ദിലീഷേട്ടൻ ആണ് എന്റെ ഹീറോ.... 😀
@vishnurajragav7322
@vishnurajragav7322 3 жыл бұрын
18 thavana enniya chetanan nte hero😉
@Itsmenahas
@Itsmenahas 3 жыл бұрын
Athu enniya thangal hero
@worlddream9810
@worlddream9810 3 жыл бұрын
വല്ല പണിക്ക് പോടേയ് എണ്ണൻ നടക്കുന്നു
@sajukmr007
@sajukmr007 3 жыл бұрын
@@worlddream9810 ഒരു പണി തരുമോ സേട്ടാ.... ?
@worlddream9810
@worlddream9810 3 жыл бұрын
@@sajukmr007 എന്ത് പണി അറിയാം?
@MATHEWS_AUGUSTINE
@MATHEWS_AUGUSTINE 3 жыл бұрын
എൻ്റെ വാക്കുകൾ പരിമിതം അണ്. ഒരു സമകാലിക സാഹചര്യത്തെ ഇത്രക് മികച്ച രീതിയിൽ ദൃശ്യ വൽകരിക്കൻ എടുത്ത അധ്വാനത്തിന് ഒരു കുപ്പുകൈ🙏 ഓരോ വക്കുകകളിലും നിറഞ്ഞു നില്ക്കുന്ന.❤️
@Rohan-ry4dd
@Rohan-ry4dd 3 жыл бұрын
"The Cue" is very underrated 🚶 This channel deserves more subscribers and audience!! Anchor❤️🔥
@arunlal3276
@arunlal3276 3 жыл бұрын
കുറെ ദിവസമായി ജോജി തന്നെ മനസ്സിൽ ഇതിനകം അഞ്ചു തവണ കണ്ടു... പഴയ കാല സിനിമകൾ എത്ര തവണ കണ്ടാലും വീണ്ടും കാണും....പുതിയ സിനിമയിൽ ആദ്യമായ് ആണ് ഒരു സിനിമ ഇങ്ങനെ കണ്ടിട്ടും കണ്ടിട്ടും പോരാതെ തന്നെ...
@jancykuruvila7419
@jancykuruvila7419 3 жыл бұрын
Absolutely true
@vijogeorge9910
@vijogeorge9910 3 жыл бұрын
മനീഷേട്ടന്റെ ഇന്റർവ്യൂ കാണാൻ ഓടിവന്ന എന്നെ പോലെ ആരൊക്കെയുണ്ട് 😍😍പുള്ളിടെ ഇന്റർവ്യൂ ഒക്കെ കണ്ടാൽ പിന്നെ വേറെ ഒന്നും കാണേണ്ടിവരില്ല 👌👌അത്രയും ഡീറ്റൈൽ ആയിട്ടുള്ള ഇന്റർവ്യൂ ആണ്. വരുന്നത് ആരായാലും നന്നായി സംസാരിക്കും അതാണ് പുള്ളിടെ കഴിവും 💯keep going മനീഷ് ചേട്ടാ ✌️✌️
@miqdadtanur6171
@miqdadtanur6171 3 жыл бұрын
എന്നെപോലെ കമന്റ് വായിച്ച്കൊണ്ട് കാണുന്നവരുണ്ടോ... 🤩
@zuhail4398
@zuhail4398 3 жыл бұрын
ഇത്‌ കേൾക്കുമ്പോൾ ആണ് നല്ല സ്ക്രിപ്റ്റ് ഉണ്ടെങ്കിൽ ആർക്കും ഡയറക്ട് ചെയ്യാം എന്ന് പറഞ്ഞ ജിത്തു ജോസഫിനെ ഓർമ വരുന്നത്‌. സത്യത്തിൽ നല്ല സ്ക്രിപ്റ്റ് കൊണ്ട് മാത്രം നല്ല സിനിമ പിറക്കില്ല എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു..സ്ക്രിപ്റ്റിന് അപ്പുറമാണ് സിനിമ എന്ന് പോത്തേട്ടൻ നമ്മൾക് കാണിച്ചു തന്നു.
@sidharthsidharth4739
@sidharthsidharth4739 3 жыл бұрын
Athe script mathram pora
@moviebay3690
@moviebay3690 3 жыл бұрын
Nalla uracha script undenkil common sense Ulla aarkkm direct chyyaam ennath sathyam aanu . Drishyam 2 thanne aanu athinu Ettavum uthama Udhaaharanam .
@zuhail4398
@zuhail4398 3 жыл бұрын
@@moviebay3690 ദൃശ്യം 2 ഒരു പൂർണ സിനിമ ആണെന്ന് ഒരിക്കലും പറയാൻ പറ്റില്ല... ഒരുപാട് പിഴവുകൾ ടെക്‌നിക്കലി പറ്റിയിട്ടുണ്ട്
@sruthyu6567
@sruthyu6567 3 жыл бұрын
@@zuhail4398 അതെ. ദൃശ്യം 2 കഥ നല്ലതായിരുന്നു എങ്കിലും സംവിധാനം average or above average മാത്രം ആയിരുന്നു എന്നാണ് എനിക്കും തോന്നിയത്
@sravanboi4205
@sravanboi4205 3 жыл бұрын
@@zuhail4398 technical errors kurach ennam example aayi parayamo
@sidharthsidharth4739
@sidharthsidharth4739 3 жыл бұрын
എജ്ജാതി ടൈമിംഗ് cue ❤
@user-rk5xr7jg1o
@user-rk5xr7jg1o 3 жыл бұрын
ദിലീഷ് പോത്തൻ അഭിനയിപ്പിച്ചു വിസ്മയിപ്പിച്ച ഒരു കഥാപാത്രമുണ്ട്. ജോസഫ് സിനിമയിലെ പീറ്റർ എന്ന കഥാപാത്രം ❤️
@alexjoseph3293
@alexjoseph3293 3 жыл бұрын
Athe bro
@abhijithkrishnakumar4752
@abhijithkrishnakumar4752 3 жыл бұрын
.. kzbin.info/www/bejne/nIq8loaBe819o9E .
@sakeenaammunni1402
@sakeenaammunni1402 3 жыл бұрын
എന്തൊരു സിനിമയാണിത് ,, ഇത്ര ബുദ്ധിപരമായീ ഒരു സിനിമ ശ്യാം പുഷ്കരൻ്റെ ശക്തമായ തിരക്കഥ ഫഹദിൻ്റെ അഭിനയം ബഹുമാനം തോന്നിപ്പോയി ,,,' ബാബുരാജ് അങ്ങേരിൽ നിന്നും ഇങ്ങനെ ഒരഭിനയം ,, ഇതൊക്കെ എവിടെയായിരുന്നു,,,, എവിടെയെങ്കിലും എന്തെങ്കിലും ഒരു പി ഴവ് .. എവിടെയും പറയാനില്ല ,, ഇത്ര ശക്തമായ സംവിധാനം brilliant
@thejusvarkey
@thejusvarkey 3 жыл бұрын
ഇങ്ങനെ വേണം ഒരു സംവിധായകനെ ineterview ചെയ്യാൻ. എന്റെ മനീഷ് ഏട്ടാ ❤
@entertainmentvideogaragez5701
@entertainmentvideogaragez5701 3 жыл бұрын
സാധാരണ ടീസറിലെ ആ സീൻ വലിയ കണ്ടന്റ് ഒന്നുമില്ല ഒരാൾ ചൂണ്ടയിടുന്ന സാധാരണ സീൻ. പക്ഷെ അത് എടുത്തത് ദിലീഷേട്ടൻ ആയോണ്ടും അഭിനയിച്ചത് ഫഹദിക്ക ആയോണ്ടും ഒരുപാട് ഉറവിടങ്ങൾ കണ്ടെതാനുമുണ്ട് ഒളിഞ്ഞും കിടപ്പുണ്ട് 👏
@lovefromhevan7006
@lovefromhevan7006 3 жыл бұрын
കയ്യെത്തും ദൂരത്തിൽ ആ പയ്യൻ ഇന്നു എത്തിയ നില ഒരു അത്ഭുതം ആണ് 👌🔥❤️
@abhijithkrishnakumar4752
@abhijithkrishnakumar4752 3 жыл бұрын
.. kzbin.info/www/bejne/nIq8loaBe819o9E .
@baijunatarajan
@baijunatarajan 3 жыл бұрын
JOJI is one of the best movies I have ever seen. Good script and well directed movie . Expecting more from DIleesh_SHyam And Fahad...
@MANU-js6mq
@MANU-js6mq 3 жыл бұрын
💯Quality interviewer..maneesh narayanan😍
@nikhilvs764
@nikhilvs764 3 жыл бұрын
Dileesh pothan + fahad fazil👌
@pradeepsukumaran1
@pradeepsukumaran1 3 жыл бұрын
Amazing picture clarity...quality has improved...kudos The CUE...interview pinne parayandallo...always a treat 👍
@ajitharisto5211
@ajitharisto5211 3 жыл бұрын
My favourite director
@godbutcher164
@godbutcher164 3 жыл бұрын
പോത്തെട്ടന്റെ ഇന്റർവ്യൂ കാണാൻ ഒരു പ്രതേക രസാണ് 🥰
@devikaanil6866
@devikaanil6866 3 жыл бұрын
Dileesh is indeed a treasure for Malayalam industry! Keep making good movies! May God bless you with good health and all happiness!🙏🏻😇
@jishnumnair4262
@jishnumnair4262 3 жыл бұрын
Maneeshettaa Syam pushkarane onnu interview cheyyane...
@subhadraarjunan5746
@subhadraarjunan5746 3 жыл бұрын
മനീഷേട്ടന്റെ ഇന്റർവ്യൂ കാണുമ്പോൾ കാര്യങ്ങളെ കൂടുതൽ ആഴത്തിൽ മനസിലാക്കാൻ സാധിക്കുന്നു👏👏great work ചേട്ടാ❤️
@004Anu
@004Anu 3 жыл бұрын
Joji watched.... brilliant perfomance fahad. Team work awsm..actors,director,story,camera.... etc.. keep going...
@gibujoss7190
@gibujoss7190 3 жыл бұрын
എന്ത് മനുഷ്യനാല്ലേ.. 🔥🔥
@aswinpradeep291
@aswinpradeep291 3 жыл бұрын
Ithile anchorine aanu sammathikkandathu chothikunna questions ellam pakkayanu dileeshettante personal karyangalekkalum koodathal chothichathu cinemaye pattiyanu athanu ee പ്രോഗ്രാമിന്റെ assetum.. Love you the cue ♥..and maneesh narayan ചേട്ടൻ
@Sanchari_98
@Sanchari_98 3 жыл бұрын
പൊന്നോ വീഡിയോ ക്വാളിറ്റി 👌 നിങ്ങടെ അപ്പുറത്തെ കസേരയിൽ ഇരുന്ന് കാണുന്ന പോലുണ്ട് 😁
@meghavidya
@meghavidya 3 жыл бұрын
Yes Dileesh spoke about the same thought which I had in mind... same writer...same director..same actor...character pen similarities might pop up... Thank you Manish...Joji Trailer had raised curiosity for a CUE interview with Dileesh..
@judhan93
@judhan93 3 жыл бұрын
ദിലീഷേട്ടന്‍ ശ്യാം ചേട്ടന്‍ ഫഹദിക്ക ഷൈജു ചേട്ടന്‍ ഇ ടീം സൂപ്പര്‍ ആണ്👌
@Loop950
@Loop950 3 жыл бұрын
Mask. Striking element in this movie. Really has a symbolic thought💓💓
@Yadu73
@Yadu73 3 жыл бұрын
After watching all his works, now it feels like looking at one of the legendary directors of this era.🔥🔥🔥
@faisalchalil9357
@faisalchalil9357 3 жыл бұрын
@maneesh, keep it up this simplicity.this makes you exceptional.
@richardmartin2216
@richardmartin2216 3 жыл бұрын
Pothan - pushkaran - fahad aaha anthass
@alenshaji11
@alenshaji11 3 жыл бұрын
Pothettan brilliance 👌
@aqib96
@aqib96 3 жыл бұрын
Brilliant director
@jovyjoysonakkarapaty6028
@jovyjoysonakkarapaty6028 3 жыл бұрын
Fahad and Dileesh pothen Combination Great and lovely waiting for joji official trailer
@abisalam6892
@abisalam6892 2 жыл бұрын
Top Directors in Mollywood Right now and My Fav Movies of them 1.Lijo Jose Pellissery - Angamaly Diaries 2.Dileesh Pothen - Thondimuthal Driksak 3.Ashiq Abu - Virus 4.Amal Neerad - Iyyobinte Pusthakam 5.Rajeev Ravi - Kammattippadam 6.Anwar Rasheed - Chotta Mumbai 7.Basil Joseph - Minnal Murali 8. Anjali Menon - Bangalore days 9.Madhu c Narayan - Kumbalangi nights 10.Alphonse Puthran - premam 11.Soubin shahir - Parava
@anoop3809
@anoop3809 3 жыл бұрын
ഇന്ന് ജോജിയുടെ ടീസർ കണ്ടു വന്നവർ ഇല്ലെ 😍😍😍😍😍😍😍
@asz2183
@asz2183 3 жыл бұрын
അത് കൊണ്ട് ആണല്ലോ അവർ ഇന്ന് തന്നെ ഇന്റർവ്യൂ പുറത്തു വിട്ടത്:-)
@abhijithkrishnakumar4752
@abhijithkrishnakumar4752 3 жыл бұрын
.. kzbin.info/www/bejne/nIq8loaBe819o9E .
@drsupreeths4182
@drsupreeths4182 3 жыл бұрын
dillesh is satyajit ray of south india
@arjunidc6466
@arjunidc6466 3 жыл бұрын
Dileeshetttan is a pure human being in all ways ♥️
@harishankergopakumar8324
@harishankergopakumar8324 3 жыл бұрын
Perfect Timing 🔥🔥
@goving__
@goving__ 3 жыл бұрын
13:44 - Crime drama 💥
@bibinbabu0179
@bibinbabu0179 3 жыл бұрын
Interview ennal ithanu , iyal aanu best interviewer 😍😍
@sajeevks5190
@sajeevks5190 2 жыл бұрын
Face of cue .... Maneeshetan 👏
@nishathomas918
@nishathomas918 3 жыл бұрын
What an amazing movie, Kudos to Shyam Pushkaran, Dieesh Pothan, Shyju Khalid and all people behind camera and of course outstanding performance of Fahad, All characters in the movie are played so gracefully, Baburaj, Unnimaya, characters Jaison and Poppy, Actor played as father character, Basil as Fr.Kevin, all characters acted insanely well. Absolute pleasure to see the movie.
@_Vaithu
@_Vaithu 3 жыл бұрын
Loved This Conversation! Thanks For The Subtitles Man!
@anandhusanthosh1497
@anandhusanthosh1497 3 жыл бұрын
Dileesh pothan has successfully built an extreme curiosity for Joji. Criticism nadathaathe ennal aazhathil cinemaye arinj samsarikkunna churukkam chanalukalilonnum interviewerum anu CUE nte shakthi.
@madhavam6276
@madhavam6276 3 жыл бұрын
India Vision 🇳🇷 Maneeshettan 😎
@sajithjames5254
@sajithjames5254 3 жыл бұрын
Meaningful questions. Wonderful interview 👏
@niyaspanthappilan
@niyaspanthappilan 3 жыл бұрын
*ദിലീഷ് - ഫഹദ് കോമ്പോ* 😍🙌
@abadshakir4003
@abadshakir4003 3 жыл бұрын
Down to earth
@VinayWarrier
@VinayWarrier 3 жыл бұрын
This is so insightful. I think The Cue should add English subtitles to their videos. Especially with Malayalam cinema building fanbase outside Kerala too.
@rishiponnad
@rishiponnad 3 жыл бұрын
The Cue is first and best when it comes to content 😍
@lijomonn5346
@lijomonn5346 3 жыл бұрын
ഈ ഇന്റർവ്യൂ ചെയുന്ന ആൾ സൂപ്പർ ആണ് 👍
@shaihanhassan9897
@shaihanhassan9897 3 жыл бұрын
Kaaathirikkaayirunnu❤
@deenonly
@deenonly 3 жыл бұрын
Just now watched Joji... Beautiful classic movie... A must watch for all cinema lovers... Dnt miss... In Amazon Prime with subtitles... -A cinema lover from Chennai
@askarnt2596
@askarnt2596 3 жыл бұрын
അണ്ണൻ. പോത്തൻ നിങ്ങൾ ഒരു രക്ഷയും ഇല്ല കേട്ടോ.....😍😘😘😘
@devikaanil6866
@devikaanil6866 3 жыл бұрын
Wonderful movie! Hats off to Dileesh!👌🏻😇
@TheNithinjohn
@TheNithinjohn 3 жыл бұрын
ജോജി കണ്ട് കഴിഞ്ഞപ്പോൾ ജോർജ് സാറിന്റെ "ഇരകൾ " ഓർമ്മ വന്നു ...
@aviyal6447
@aviyal6447 3 жыл бұрын
മനീഷ് ഭാവിയിൽ ഒരു ഡയറക്ടർ ആവും
@ane786khan
@ane786khan 3 жыл бұрын
Maneesh is applying simple logic Avoiding nonsense questions and asking logical questions 🤘
@worlddream9810
@worlddream9810 3 жыл бұрын
ആ കഞ്ചാവ് അബു ന്റെ കൂട്ട് വിട്ടില്ലേങ്കിൽ ഒന്നും ആവില്ല
@vishnuchandran6866
@vishnuchandran6866 3 жыл бұрын
@@worlddream9810 ohooo..
@sravanboi4205
@sravanboi4205 3 жыл бұрын
@@worlddream9810 athar
@ponnanponnachan6909
@ponnanponnachan6909 3 жыл бұрын
സംഭവിക്കട്ടെ..👍👍👍പക്ഷെ, ഒരു പ്രശ്നമുണ്ട്... T. P ശാസ്ത്തമംഗലത്തോട് ഒരു പാട്ടെഴുതാൻ പറഞ്ഞാൽ കിട്ടുന്ന റിസൾട്ട്‌ മിക്കവാറും തികഞ്ഞ തോൽവി ആയിരിക്ക്കും!നല്ല നിരൂപകന്മാർ മികച്ച കലാകാരന്മാർ ആകണമെന്നില്ല. നിരൂപണം എന്നത് കലാസ്വാദനം മാത്രമാണ്... കലാകാരൻ അതുക്കും ഒരുപാട് മേലെ ആണ് ബ്രോ...
@rahuljayan2424
@rahuljayan2424 3 жыл бұрын
ലാലേട്ടൻ ദിലീഷ് പോത്തൻ ഒരു പടം വരണം 😍🥰🥰
@cinemamohi
@cinemamohi 3 жыл бұрын
മനീഷ്ഏട്ടന്റെ ഇന്റർവ്യൂ കാണാൻ തന്നെ ഒരു രസമാണ്
@anonymous-gx9mi
@anonymous-gx9mi 3 жыл бұрын
Part 2 epozha release??
@abchristopher7515
@abchristopher7515 3 жыл бұрын
എരുമേലി പത്തനംതിട്ടയിൽ അല്ല "കോട്ടയം" ജില്ലയിൽ ആണ് 🔥😎
@jeffin8350
@jeffin8350 3 жыл бұрын
Pls bring Shyampushkaran❤
@mrshajan4040
@mrshajan4040 3 жыл бұрын
Last point pakkaaa... 100 percent sathyam 💪
@faizaldq4850
@faizaldq4850 3 жыл бұрын
Pothettan uyir 🥰
@ganeshramaswamy1904
@ganeshramaswamy1904 3 жыл бұрын
Padam super.. Dileesh 💥shyam 💥Fahad 👍
@christievthomas3531
@christievthomas3531 3 жыл бұрын
Happy to see few films exploring the locations at our pathanamthitta
@manukm555
@manukm555 3 жыл бұрын
It is in kottayam
@abhijithkrishnakumar4752
@abhijithkrishnakumar4752 3 жыл бұрын
.. kzbin.info/www/bejne/nIq8loaBe819o9E .
@pukrajesh
@pukrajesh 3 жыл бұрын
Very good intrw... Maneesh narayan hats off. Samvidhayakanke range arinjulla chodyangal.
@jojyjohn7496
@jojyjohn7496 3 жыл бұрын
Very happy to see my district Pathanamthitta...love more movie will try to shoot in my district... Pathanamthitta ❤️❤️❤️❤️❤️
@anuarjun8216
@anuarjun8216 3 жыл бұрын
നിങ്ങൾ നിങ്ങളുടെ അഭിനയം ഒക്കെ നിർത്തി ആ സമയം സംവിധാനം മാത്രം ചെയ്യൂ, ഒരു ആരാധകന്റെ അപേക്ഷ, അഭിനയിക്കാൻ ഇവിടെ ഇഷ്ടം പോലെ ആൾകാർ ഉണ്ട്, പക്ഷെ സിനിമ എടുക്കാൻ ഇവിടെ നിങ്ങളുട പോലെ ഉള്ള ഒന്നേ രണ്ടോ ആൾക്കാരെ ഉള്ളു, ദിലീഷ് പോത്തന് മാത്രം ചെയ്യാൻ പറ്റിയ ഒരു കഥാപാത്രം അങ്ങനെ ഒക്കെ ഉള്ള കഥാപാത്രങ്ങൾ ചെയ്യാനുള്ള ഒരു actor അല്ല ദിലീഷ് പോത്തൻ ഇതു വരെ പക്ഷെ പോത്തന് മാത്രം സംവിധാനം ചെയ്യാൻ പറ്റിയ കുറെ സിനിമകൾ ഉണ്ട്
@Tweetsoftheweek
@Tweetsoftheweek 3 жыл бұрын
Sathyam enth parayana ee manushyan chumma kore oola padathil abinayikkum
@pickpocket7695
@pickpocket7695 3 жыл бұрын
@@Tweetsoftheweek വർക്ക് ഇല്ലാത്തപ്പോൾ ജീവിതം ഓടേണ്ടേ...!! കാശിന് വേണ്ടിയാണ് ചവറ് റോളുകൾ ഉൾപ്പടെ ചെയ്യുന്നത്. But പോത്തൻ ഒരു മികച്ച നടൻ തന്നെയാണ്.
@sidharthsidharth4739
@sidharthsidharth4739 3 жыл бұрын
Direction abhinayam pole alla. Valare strain cheyyunna parupadi aane. But trance moothon lokke set abhinayam alle
@shyamjithk6187
@shyamjithk6187 3 жыл бұрын
Best interviewer
@vishnuchakkuvally8608
@vishnuchakkuvally8608 3 жыл бұрын
JOJI💥
@johaansjoseph1696
@johaansjoseph1696 3 жыл бұрын
A much awaited one❤️
@padmanabhachowdhury1644
@padmanabhachowdhury1644 3 жыл бұрын
Please add English subtitles.
@sdk_mallu1013
@sdk_mallu1013 3 жыл бұрын
Film kandu,super movie..
@gigisfoodvlog
@gigisfoodvlog 3 жыл бұрын
God bless JOJI.let the magic work.wishing you a huge success.
@a.screations7773
@a.screations7773 3 жыл бұрын
15:48 smile cutaarkku.
@babuchandranav9264
@babuchandranav9264 3 жыл бұрын
Fahad 😍 dileesh 😍😍👍👍
@noufucrh
@noufucrh 3 жыл бұрын
Teaser. 😍😍
@dhineshkd696
@dhineshkd696 3 жыл бұрын
ദിലീഷ് ചേട്ടൻ സംവിധാനം ചെയ്‌ത സിനിമ i am weighting......
@syamsankar1542
@syamsankar1542 3 жыл бұрын
😍
@razilmuhammed5838
@razilmuhammed5838 3 жыл бұрын
Fav interviewer
@sabira121
@sabira121 3 жыл бұрын
ഇയാളെ വളരെ ഇഷ്ട ആണ് ഇദ്ദേഹം ഒരു സിനിമ ചെയാൻ വേണ്ടി കാതിരികുവായിരുന്നു ഞാൻ അതും വന്നു പടം പോളി ആണ് സിമ്പിൾ പടം ജീവിതം വരച്ചു കാണിക്കുന്ന ക്ലാസിക്ക് സിനിമ...
@ajithbaiju898
@ajithbaiju898 3 жыл бұрын
Maneesh ❤️❤️❤️
@sachinbiju3099
@sachinbiju3099 3 жыл бұрын
Ini potthettan brilliancente varavaan
@SHIBILPMNA
@SHIBILPMNA 3 жыл бұрын
0:08 ഇതെന്താ സംഭവം 🤔🙄
@minnumtharangalbylalsahade9942
@minnumtharangalbylalsahade9942 3 жыл бұрын
മനീഷ് അണ്ണൻ ഉയിർ 💪💪
@vipinmurali2495
@vipinmurali2495 3 жыл бұрын
ഓരോ കഥാപാത്രങ്ങൾക്കും ദിലീഷ് പോത്തൻ കൊടുക്കുന്ന ഡീറ്റയിലിങ്ങ് അപാരമാണ്. ജോജിയിൽ സുപ്രധാന വഴിത്തിരിവാകുന്ന തോട്ട സുധിയുടെ കഥാപാത്രത്തിലെക്ക് വരാം. ടാപ്പിങ്ങ് തൊഴിലാളി ആയ വെങ്ങിണിക്കയിൽ സുധീഷ് വിജയൻ(സുധിയുടെ പ്രായവും മുൻപ് തോട്ട ഇട്ട കേസിൽ അഞ്ച് വർഷം ജയിലിൽ കിടന്നിട്ടുണ്ടെന്നും ഒരു ഓൺലൈൻ വാർത്തയിലൂടെ കാണിക്കുന്നുണ്ട്. ) തോട്ട സുധിയുടെ കണ്ണെത്തുന്ന സ്ഥലമാണ് പനച്ചേൽ കുട്ടപ്പന്റെ റബ്ബർ തോട്ടവും മീൻ കുളവും ഒക്കെ. തുടക്കത്തിൽ ചൂണ്ട ഇട്ടുകൊണ്ടിരിക്കുന്ന ജോജിയോട് "കൊത്തൊന്നും ഇല്ലേ" എന്ന് ചോദിക്കുന്ന ഭാഗം ശ്രദ്ധിച്ചാൽ മതി.കുട്ടപ്പനേം കൊണ്ട് ആമ്പുലൻസ് വരുമ്പോഴും തോട്ടസുധി ഓടി വരുന്നത് കാണാം. ചിലരെങ്കിലും ശ്രദ്ധിച്ച് കാണണം. മരണ ചടങ്ങിന് പടക്കം നിറക്കുന്നത് തോട്ട സുധിയും കൈപ്പത്തി അറ്റുപോയ പ്രായമുള്ള ഒരാളും ചേർന്നാണ്. ഒറ്റനോട്ടത്തിൽ അത് തോട്ട സുധിയുടെ അപ്പനായ വിജയനാണെന്ന് അനുമാനിക്കാം. പണ്ട് പടക്കം നിർമ്മിക്കുമ്പോൾ അപകടം പറ്റി കൈപ്പത്തി അറ്റ് പോയതാകാം.(പടക്കം നിറച്ച കാർഡ്ബോർഡ് പെട്ടിയിൽ നോ റൂൾസ് എന്ന് എഴുതിയിട്ടുണ്ട്. ബിംഗോയുടെ പെട്ടി മനപ്പൂർവ്വം വച്ചതാണോ എന്നറിയില്ല) ജോജിയെപ്പറ്റി തോട്ട സുധി അപവാദം പറഞ്ഞ് നടക്കുകയാണെന്ന് പറയുമ്പോൾ ഷമ്മി തിലകന്റെ കഥാപാത്രം പറയുന്ന ഡയലോഗുണ്ട്."മറ്റെ ടീമാ അച്ചോ ഇനി നമ്മളെന്തേലും പറഞ്ഞാ അത വേറെ കേസാകും" സുധിയുടെ ജാതി രാഷ്ട്രിയവും കൃത്യമായി അടയാളപ്പെടുത്താൻ ആ ഒറ്റ വരി മതി. ജോജി തല്ലാൻ വന്നപ്പോഴും "എന്നാടാ "എന്നു നിഷ്കളങ്കമായി സംസാരിച്ചാണ് സുധി വരുന്നത്. "ഞാൻ കണ്ടതല്ലേടാ "എന്ന് തുറന്ന് പറയാൻ സുധി മടിക്കുന്നുമില്ല.തോട്ടസുധി പറഞ്ഞതാണ് ജോമോന് കൂടുതൽ വിശ്വാസം തോന്നിയതും. ഓട്ടത്തിനിടെ എടുത്തോണ്ട് പോകുന്ന കൈതച്ചക്കയിൽ ഒരു തുള കാണാം. തോട്ട വെക്കാൻ തയ്യാറാക്കിവച്ചതാകാം അത്.(കുറച്ച് കാലം മുൻപ് പൈനാപ്പിൾ കഴിക്കാൻ വന്ന ആന തോട്ടപൊട്ടി മരിച്ചത് വാർത്തകളിൽ നിറഞ്ഞത് ഓർത്തുപോയി) വളരെ കുറച്ച് മാത്രം സ്ക്രീൻസ്പെയ്സ് ഉള്ള ഒരു കഥാപാത്രത്തിന് പോലും ഇത്രമാത്രം ക്ളാരിറ്റി നൽകുന്ന തിരക്കഥയും ആഖ്യാന രീതിയും മികച്ചതാണ്. ധനീഷ് ബാലനെന്ന കഥാപാത്രത്തിന്റെ ഗംഭീര തുടക്കം കൂടി ആണ് ഈ ചിത്രം.
@VivekKPinCanonEOS1300D
@VivekKPinCanonEOS1300D 3 жыл бұрын
18:30 16 : 9 screen ratio better to watch in mobile and TV.
DILEESH POTHAN | INTERVIEW | PART 2 | JOJI | MANEESH NARAYANAN
30:33
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 67 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 119 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 20 МЛН
Radio Mango Spotlight Ft. Dileesh Pothan with RJ Karthikk | Joji
23:47
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
Когда Нашёл Нового Друга в Диснейленде ❤️
0:18
Глеб Рандалайнен
Рет қаралды 8 МЛН
路飞这是生了个啥? #海贼王 #路飞 #funny
0:47
路飞与唐舞桐
Рет қаралды 10 МЛН
Когда Нашёл Нового Друга в Диснейленде ❤️
0:18
Глеб Рандалайнен
Рет қаралды 8 МЛН
ЕМУ БОЛЬШЕ НЕ ПРИДЕТСЯ НИЧЕГО ВЫБИРАТЬ😂😂😂
0:39
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 7 МЛН
Оказался НЕНУЖНЫМ и Его БРОСИЛИ🐶💀
0:38
ИССЛЕДОВАТЕЛЬ
Рет қаралды 1,8 МЛН