REDMI A3 UNBOXING MALAYALAM - NEW BUDGET KING???

  Рет қаралды 4,097

Yet Another Consumer

Yet Another Consumer

Күн бұрын

റെഡ്‌മിയുടെ പുതിയ ബജറ്റ് അവതാരം റെഡ്മി A3 ഇറങ്ങിയിരിക്കുകയാണല്ലോ. നമുക്ക് ഈ ഫോണിൻ്റെ unboxing ഒന്ന് ചെയ്തു നോക്കാം, എന്തൊക്കെ ഉണ്ട് ബോക്സിൽ, സ്പെസിഫിക്കേഷൻസ് എങ്ങനെ, വിലയ്‌ക്കൊത്ത ഫോൺ ആണോ എന്നിങ്ങനെ പരിശോധിക്കാം. ഈ ഫോൺ നമുക്ക് unboxing നു തന്നിരിക്കുന്നത് തൃശൂർ കുറുപ്പം റോഡിൽ ഉള്ള New Emirates Mobile Shoppe ആണ്. കഴിഞ്ഞ 20 വർഷമായി തൃശൂരിൻ്റെ ഹൃദയഭാഗത്തു തന്നെ പ്രവർത്തിക്കുന്ന ഈ ഷോപ് മര്യാദയുടെയും customer service ൻ്റെയും ഒരു നല്ല മാതൃകയാണ്. നല്ല friendly ആയിട്ടുള്ള പെരുമാറ്റം, മികച്ച സർവീസ് എന്നിങ്ങനെ പോകുന്നു ഇവരുടെ advantages. ഒരുവിധത്തിലുള്ള എല്ലാ മൊബൈൽ ഫോണുകളും ആക്‌സെസ്സറീസും ഈ ഷോപ്പിൽ ലഭ്യമാണ്, കൂടാതെ ഒരുപാട് ഫിനാൻസ് സൗകര്യങ്ങളും. ഇരുപതാം വാർഷികത്തിൻ്റെ ഭാഗമായി ഇപ്പോൾ ഒരുപാട് ഓഫേർസ് ഈ ഷോപ്പിൽ ലഭ്യമാണ്. വേഗം ചെന്നോളൂ, ഇപ്പോൾ ചെന്നാൽ കൈ നിറയെ വാങ്ങാം.
Redmi A3 - ആ പ്രൈസിൽ നല്ലൊരു ഫോൺ തന്നെയാണ്, ഇതിനു ഇത്രേം വിലയെ ഉള്ളൂ എന്ന് നമുക്ക് തോന്നിക്കും വിധമാണ് ഡിസൈൻ വരുന്നത്. അത്യാവശ്യം നല്ലൊരു ഫോൺ 10,000 രൂപയ്ക്കു താഴെയുള്ളതിൽ ഈ ഫോൺ നല്ലൊരു ഓപ്ഷൻ ആണ്.
#redmi #redmia3 #redmiphones #redmimobile #5000mahbattery
Thumbnail picture taken from - www.amazon.in/...

Пікірлер: 31
@sudheesh521
@sudheesh521 2 ай бұрын
Sim active avunnila bro sim indicate cheyunnunde but not network available.
@YetAnotherConsumer
@YetAnotherConsumer 2 ай бұрын
Hmm... സിം വേറെ ഫോണിൽ ഇട്ടു check ചെയ്തിരുന്നുവോ ബ്രോ?
@YetAnotherConsumer
@YetAnotherConsumer 2 ай бұрын
Thank you bro for your kind and informative reply... @sudheesh521 - bro, ee vazhi onnu try cheythu nokkoo🙏🙏🙏... Nanniyund tto, thudarnnum support undavane🙏🙏👍
@its_mee_nasiii
@its_mee_nasiii 6 ай бұрын
Ithil gallery option evdeyaa Google photos ath mathre kaannunullu
@YetAnotherConsumer
@YetAnotherConsumer 6 ай бұрын
Seperate gallery namukku download cheyyendi varum Madam... Playstore il free gallery without ad ennu search koduthal orupad options varum... Allenkil Google gallery nnu thanne search cheythu nokkoo... Athayalum nnullathanu. 🙏🙏🙏
@cgroman7318
@cgroman7318 3 ай бұрын
Ithil engane contactsyil different ringtone set akkaa
@YetAnotherConsumer
@YetAnotherConsumer 3 ай бұрын
Sathyam paranjal nokkanam bro... Go edition ayathondu chilappo features limited aavum... Njan onnu check cheythittu sure aayittum marupadi nalkam👍👍👍
@iordspidey
@iordspidey 6 ай бұрын
Ith android go aayirunno Pakshe settingsil go എന്നില്ല Startupil android enn analo android go ennilla Ith 4gb version anu Ithil android go aano
@YetAnotherConsumer
@YetAnotherConsumer 6 ай бұрын
Gsm arena യിൽ അങ്ങനെയാണ് കണ്ടത് ബ്രോ... ആൻഡ്രോയ്ഡ് go എഡിഷൻ ആണെന്ന്...🙏🙏🙏
@MuhammedHashim-mk4hr
@MuhammedHashim-mk4hr 4 ай бұрын
Redmi A3
@YetAnotherConsumer
@YetAnotherConsumer 4 ай бұрын
👍👍👍
@iordspidey
@iordspidey 6 ай бұрын
Gallery illa File manager illa Widgets illa
@YetAnotherConsumer
@YetAnotherConsumer 6 ай бұрын
ഗൂഗിൾ ഫോട്ടോസ് ഉണ്ട് gallery ക്കു പകരം... വേണമെങ്കിൽ പ്ലെയ്സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യേണ്ടി വരും 👍👍👍... File മാനേജ്‌രും
@anfalkm8888
@anfalkm8888 3 ай бұрын
Ithil e football kalikkan pattumo?
@YetAnotherConsumer
@YetAnotherConsumer 3 ай бұрын
Sadhyatha valare kuravanu bro... Athava run cheythalum chilappo nalla lag undavum
@Shemeena-kj5oo
@Shemeena-kj5oo 2 ай бұрын
Pattilla bro game yallam bhayankara lag ane
@YetAnotherConsumer
@YetAnotherConsumer 2 ай бұрын
Ya👍👍👍
@cgroman7318
@cgroman7318 3 ай бұрын
Hlo bro njn paranjath onn paranj tharo
@YetAnotherConsumer
@YetAnotherConsumer 3 ай бұрын
Oh, sorry bro... Kurachu thirakkil pettupoyi
@YetAnotherConsumer
@YetAnotherConsumer 3 ай бұрын
Bro, contact app eduthu oru contact select cheyyu... Pinne athil thazhe scroll cheythal set ringtone nnu paranju oru option kanam... Athil poyi cheythal mathi... Angane thanneya kanikkunne... Pls reply if it's not working... Let me check if there's another way
@cgroman7318
@cgroman7318 3 ай бұрын
@@YetAnotherConsumer illa bro angane oru option kanan illa
@YetAnotherConsumer
@YetAnotherConsumer 3 ай бұрын
Contact app l oru contact edukkumbo enthokke options kanikkunnund ennu parayamo?
@cgroman7318
@cgroman7318 3 ай бұрын
@@YetAnotherConsumer voicemail not in use Delete contact Block Share
@SoudaAbbas-pb8ux
@SoudaAbbas-pb8ux 4 ай бұрын
ഞാൻ വാങ്ങി
@YetAnotherConsumer
@YetAnotherConsumer 4 ай бұрын
ആഹാ... അടിപൊളി 👌👌👌... യൂസർ എക്സ്പീരിയൻസ് പറ്റിയാൽ ഒന്നു share ചെയ്യൂ ട്ടോ 🙏🙏... കമന്റ്‌ ഇട്ടതിനു ഒരുപാട് നന്ദിയുണ്ട് 🙏🙏... തുടർന്നും സപ്പോർട്ട് ഉണ്ടാവണേ 😀😀😀
@Bhaanu606
@Bhaanu606 6 ай бұрын
Ram etraya
@YetAnotherConsumer
@YetAnotherConsumer 6 ай бұрын
3GB thottu start cheyyum Sir... 3GB, 4GB and 6GB variants und
6,999ന് മോട്ടോ ഫോൺ!!
10:15
Jayaraj G Nath
Рет қаралды 25 М.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
UNBOXING Xiaomi MURAH dengan DESAIN MEWAH | si REDMI A3
9:56
Ithu Item Vere | Comedy Show | Ep# 57
43:16
Flowers Comedy
Рет қаралды 354 М.
Xiaomi Redmi A3 Unboxing and Review
9:26
The Tech Garage
Рет қаралды 1,1 М.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН