Redmi offline phone ആക്കി മാറ്റിയിരിക്കുകയാണ് ഇതേ ഫോണുകൾ ചിലത്poco ഓൺലൈനിൽ വരുന്നുണ്ട് വിലക്കുറവിൽ xiaomi strategy ആണ് ഇത്
@unnikrishnanmbmulackal7192Күн бұрын
ശെരി ആയ അഭിപ്രായം തന്നെ താല്പര്യം ഉള്ളവർ വാങ്ങും 👍👍👍🙏വില കുറച്ചു കൂടുതൽ ആണ്, എന്റെ കൈയിൽ redmi 8 സീരിയസ് ഉണ്ട് 4 വർഷം ആയി കുഴപ്പമില്ല ബാറ്ററി കുറച്ചു week ആയി 🙏
@54261100Күн бұрын
Redmi note 14 , Dec 13 vaangi, ethu 3 Rd phone aanu, ethu koodathey Redmi pad um neyrathey vaangitunde. Offline ill 19500 price plus oru Xiaomi earphone + 10000 power bank kitti. Redmi note 4 2017 vaangiyathe ippoyum work cheiyunnu. Sadhaarna Janathinu Redmi note phones oru tharam nostalgia aanu, ippol ithinente Vila alppam koodathal aanu, engilum ethu ippoyum vaangunnavar dharaalam.
@Shymon.7333Күн бұрын
ഞാൻ 10 S ഇപ്പോഴും use ചെയ്യുന്നുണ്ട് 4 മാസം മുമ്പ് note 13 5G use ചെയ്യുന്നുണ്ട് ഒരു കുഴപ്പവുമില്ല
@laijurajulj857616 сағат бұрын
ആദ്യം note 8 ഇപ്പൊ note 12 pro 90% satisfied
@ZankitVeeEzКүн бұрын
നാലഞ്ച് വർഷം മുമ്പ് വാങ്ങിയ ഫോണുകളുമായി ഇപ്പോഴത്തെ ഫോണുകളെ compare ചെയ്യരുത്. അന്ന് നല്ല quality ഉള്ള device കളായിരുന്നു എല്ലാം. ഇപ്പോഴത്തെ പോലെ update ചെയ്താൽ അടിച്ചു പോകുന്ന സാധനങ്ങൾ അല്ലായിരുന്നു പണ്ട്
@TechniquedMalayalamКүн бұрын
Ippo adichu pokunna issue onnum illa bro, athellam 2020-22 year ayirunnu
@sainu.cr7662Күн бұрын
Redmi not 9 pro max 4 വർഷമായി ഞാൻ യൂസ് ചെയുന്നു ഇതുവരെ എന്നെ ചതിച്ചിട്ടില്ല 🥰
@fatihashir1969Күн бұрын
എന്നെയും.
@alexjosephpkdКүн бұрын
കിടിലൻ ഫോൺ ആണ്.
@LeviAckerman-fe4blКүн бұрын
Same...
@musthafacv3164Күн бұрын
Since 5 years me using
@Arun_TklmКүн бұрын
Njanum,pakshe 14 serious over priced ane
@blindtechMalayalamКүн бұрын
ഞാൻ redmi Note 10 മേടിച്ച ഒരു വ്യക്തിയാണ് അന്ന് ആ വിലയ്ക്ക് അത് ഏറ്റവും മികച്ച ഫോൺ ആയിരുന്നു. ഇപ്പോഴും ഫോണിന് ഒരു കുഴപ്പവുമില്ല. അവർ വില കൂട്ടുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു പക്ഷേ ഒരു നല്ല പ്രോസസർ വെക്കാമായിരുന്നു. ഇനി നല്ല വേണമെങ്കിൽ പോക്കോ തന്നെ എടുക്കണം എന്നായി. ഞാനിപ്പോൾ ഉപയോഗിക്കുന്നത് Poco X6. ഇനി ബഡ്ജറ്റിൽ നല്ല സ്പെസിഫിക്കേഷൻ ഉള്ള ഫോൺ വാങ്ങണമെങ്കിൽ പോക്കോ തന്നെ തെരഞ്ഞെടുക്കണം
@akhilp6424Күн бұрын
Poco service issue varum.. Redmi brand an athil oru matam ella.. Less complaints an note series il varunath
@sangeethashiju9964Күн бұрын
ഈ വീഡിയോ ഇട്ടതോടെ ആളുകൾക്ക് മനസ്സിലായി ഇത് ഒന്നിനും കൊള്ളില്ല എന്ന് നന്ദി
@strike9150Күн бұрын
Iam using note 7 pro since 2021 And i upgraded that into note 14 yesterday
@achoozchannel8989Күн бұрын
ഞാൻ Redmi note 8 pro കഴിഞ്ഞ 5 വർഷം ആയി use ചെയ്യുന്നു...16K ക്ക് മേടിച്ച ഫോൺ ❤ love റെഡ്മി
@Yakkoobpalollathil66667Күн бұрын
18500 കൊടുത്ത് ഞാനും വാങ്ങി 128/8 Ram. 5 years ആയി. Still good.
@jyothisham719Күн бұрын
രണ്ടു കൊല്ലം കൊണ്ട് മദർ ബോർഡ് പോയ്
@Sumesh_chelari.Күн бұрын
36,000 രൂപയുടെ RN 14 pro + വിറ്റാൽ 1800 രൂപയേ MI ക്ക് ലാഭം ഉള്ളൂ 😂😂.. ഇങ്ങനെ ആണെങ്കിൽ MI എന്നേ പൂട്ടി പോയേനെ.. ഇങ്ങനെ ഒക്കെ നുണ പറഞ്ഞാൽ കടുത്ത MI ഫാൻ ആയിരുന്ന എനിക്ക് പോലും ദഹിക്കില്ല.. ലാഭത്തിൽ കുറവ് വരുത്തി വാല്യൂ ഫോർ മണി ആക്കിയില്ലെങ്കിൽ 2025 ആദ്യ ക്വാർട്ടറിൽ തന്നെ MI മൂന്നാം സ്ഥാനത്തേക്ക് വീഴും... പോക്കോക്ക് വില കുറയ്ക്കാൻ പറ്റുമെങ്കിൽ MI ക്ക് എന്ത് കൊണ്ട് പറ്റുന്നില്ല... ❓
@ansoantonyКүн бұрын
Redmi note 5 pro 6GB de 2018 lu vagichathanu thonunu battery mathram kuzhappam ullu
@VENUGPL123 сағат бұрын
Note 7 pro ഇപ്പോഴും കയ്യിലുണ്ട്. Running on Android 15 custom rom
Redmi ഒക്കെ ഇങ്ങനെ വില കൂട്ടി കൊണ്ട് പോയാൽ ഇനിയും ഇനിയും താഴെയ്ക്ക് പോവുകയെ ഉള്ളു... വില റീസണബിൾ എന്ന ഒറ്റ കാരണത്താൽ ആണ് redmi ഫോണുകൾ വിറ്റിരുന്നത്
@vrshapadmanabhan2966Күн бұрын
Entey Redmi note 7 pro eppozhum condition aaanu..❤❤
@yethuck9476Күн бұрын
Note സീരീസ് ഒക്കെ പണ്ടേ മരിച്ചു ഇപ്പോ പഴയ നോട്ട് സീരീസ് ൻ്റെ പേരിൽ ആൾക്കാരെ പറ്റിക്കാൻ ഇറക്കുന്ന ഫോൺസ് ആണ്. നോട്ട് 8 വരെ നോട്ട് സീരീസ് നല്ലതായിരുന്നു. നോട്ട് 9 ഒരു rebranded sadhanam note 10 series full അടിച്ച് പോവൽ. പിന്നെ ഇറങ്ങിയത് എല്ലാം വധം pricing. ഇപ്പോ റെഡ്മി ചൂടിയ കിരീടം മോട്ടോ ആണ് ചൂടിയിരിക്കുന്നത്. എല്ലാ പ്രൈസ് റേഞ്ച് ഉം മോട്ടോ ഭരിക്കുന്നു. വാല്യൂ ഫോർ money ഐറ്റംസ് ആണ് ഇപ്പോ മോട്ടോയുടെ എല്ലാം. 🙌🙌
@VENUGPL123 сағат бұрын
നല്ലൊരു service centre പോലും ഇല്ലാത്ത കൂറ മോട്ടോ ആരു വാങ്ങുന്നു.... എല്ലാം Vivo/Iqoo ആയി മാറി. നല്ല ഫോണും അടിപൊളി സർവീസും
@yethuck947623 сағат бұрын
@VENUGPL1 moto service sokam aan but ekm ulla service centre bhedam anennan kettath. Pakshe vivo iqoo okke user interface sokam aan, for budget phones... Service enn parayunnath issue vannal ചിന്തിക്കേണ്ട കാര്യം മാത്രമാണ്. പക്ഷേ യൂസർ ഇൻ്റർഫേസ് നമ്മൾ ഡേ to day use ചെയ്യുന്നതും ആണ്. വിവോ ആൻഡ് iqoo ഒഴിവാക്കുന്നത് അതുകൊണ്ട് തന്നെയാണ്.
@sureshd325714 сағат бұрын
റെഡ്മി നോട്ട് 11pro+ ആണ് ഇതുവരെ കുഴപ്പം ഒന്നും ഇല്ല പക്ഷെ ക്യാമറ വളരെ മോശം ആണ് ഇവരുടെ
@kcbasheerkcbasheer6724Күн бұрын
Redmi not 7 Proഇപ്പോഴും ഞാൻ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. Battery മാത്രം പ്രശ്നം
Redmi അതിൻ്റെ പഴയ ബിൽഡ് ക്വാളിറ്റി വീണ്ടും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഡ്രോപ്പ് ടെസ്റ്റിലും , ബെൻഡ് ടെസ്റ്റിലും ഒന്നും ഫോൺ പൊട്ടുന്നില്ല. ഐസിലോ വെള്ളത്തിലോ ഇട്ടിരുന്നാലും കേടാകുന്നില്ല.
@fahzeezstudioz1886Күн бұрын
ഞാൻ poco x6 pro ആണ് ഉപയോഗിക്കുന്നത്... നിലവിൽ നല്ല experience ആണ്.
@musthafacv3164Күн бұрын
Redmi note series is best android phone series . I'm using last 5 years Redmi note 9 pro max ❤
@JTJ7933Күн бұрын
റെഡ്മി ഈഗതി വരാനുള്ള പ്രധാന കാരണം ഇവിടുത്തെ സർക്കാർ ആണ് ചൈനയുമായുള്ള പ്രശ്നം വന്ന സമയത്ത് അവരുടെ പാർട്സിലേക്ക് ഇറക്കുന്നത് ചെയ്യുന്നതിന് നിയന്ത്രണം വരുകയും അതിനുമുകളിൽ ടാക്സ് കൂടുതൽ വരികയും ചെയ്യുന്നു അത് വില കൂട്ടാൻ കാരണമായി കൂടാതെ അവർ അവരുടെ ലാഭവിഹിതം ചൈനയിലേക്ക് കൊണ്ടുപോകുന്നു എന്ന കാരണം പറഞ്ഞു അവർക്ക് വലിയ തുക ഫൈൻ ഈ അടുത്തകാലത്ത് വരികയും ചെയ്തു. ഇതെല്ലാമാണ് അവരുടെ വില വർധിപ്പിക്കേണ്ട ഗതികേടിലേക്ക് എത്തിക്കാനുള്ള കാരണം ഇതിന് കാരണക്കാർ സർക്കാർ മാത്രമാണ്... സർക്കാരിന് വില കൂടുന്നതാണ് ഇഷ്ടം കാരണം പേർക്ക് മതി ടാക്സ് കൂടുതൽ കിട്ടും കൂടാതെ ഫോൺ വിളിക്കുമ്പോൾ വലിയ ശതമാനം ടാക്സ് കൂടുതൽ കിട്ടും
@mynicedays6619Күн бұрын
ഞാൻ ആദ്യമായിട്ട് വാങ്ങിയത് Note 8 Pro ആയിരുന്നു അന്ന് വില 16 000 ആയിരുന്നു ഇന്നോ 30000
@premiercinnemass4624Күн бұрын
അന്ന് 4g alle PNE innu kore മാറ്റങ്ങൾ വനില്ലേ
@adarsh9260Күн бұрын
@@premiercinnemass4624 Ann nalla quality components use chyth ippo low quality items um
@MagicalArtzz-j5xКүн бұрын
Ente note 10 pro max aadhyam camera work aakaathe aayi...pinne sound pooyi...pinne charge keraathaayi...board complaint aayi ennaa paranjath...3000 koduth nannaaki 2 monthil veendum adichu poyi 😮 ippo v40 eduthu . But mi 10 pro Max super phone thanne aayirunnu ..
@SurajR-fg4psКүн бұрын
ടാബ് വീഡിയോ ചെയ്യൂ 😊😊
@ajitharangam3927Күн бұрын
Mi note 7pro.....ഫ്ലാഷ് സെയിൽ വാങ്ങി. ...ബാറ്ററി മാറ്റി അതും ഈയിടകാക്....സാധനം കിഡിലൻ...🔥 ഡ്യൂറബലിലിറ്റി കിടും
@siddique10Күн бұрын
റെഡ്മി നോട്ട് pro plus BSNL 4g support 28b 4g band കിട്ടുന്നില്ല എന്ന പരാതി ഉണ്ടല്ലോ
@hamsapmhamsapanambuzha857Күн бұрын
ഞാന്‍ redmi not 10 5g 4 വര്‍ഷമായി ഉപയോഗിക്കുന്നു, പൊളിയാണ്
@NandakumarNandanamКүн бұрын
ഞാൻ ഉപയോഗിക്കുന്നത് 10 പ്രൊ ആണ് 3 വർഷം ആയി
@autonewsbyjoeljacobgeorge97Күн бұрын
Redmi note 7 pro 5 years ആയി ഞാൻ ഉപയോഗിക്കുന്നു. 1 time battery maatti
@pramods3933Күн бұрын
ഇപ്പോൾ പഴയപോലുള്ള excitement um ഇല്ല ആർക്കും Note series ഒക്കെ launch ചെയ്യുന്നു എന്ന് കേട്ടാലും. ഞാൻ unboxing വീഡിയോ പോലും അപ്‌ലോഡ് ചെയ്തതായി കണ്ടത് രണ്ടോ മൂന്നോ മലയാളം ചാനലിൽ മാത്രം ആണ്. പണ്ടൊക്കെ ചാനലുകൾ മത്സരിച്ചു ഇടുമായിരുന്നു ഇതിന്റെയൊക്കെ unboxing videos. Redmi Note മാത്രമല്ല Realme number series ന്റെ അവസ്ഥയും ഇതുപോലൊക്കെ തന്നായി
@rajithrajan9980Күн бұрын
Maximum 23000 rupayil kooduthal oru modelum worth alla. 15000 rupakku kittunna phonile processor ethiloke vechekunne
@akashvishnu7662Күн бұрын
3.5 വർഷമായി റെഡ്മി നോട്ട് 10 പ്രൊ മാക്സ് ഉപയോഗിക്കുന്നു... സ്റ്റിൽ ഇതുവരെ ഒരു കുഴപ്പവും ഇല്ല....
@mynicedays6619Күн бұрын
എന്ത് പറ്റി
@akshayraj7011Күн бұрын
Still using redmi note 9 pro🦦🦦🦦
@jishnu_rvjКүн бұрын
Redmi kaalam okke kazhinju ippo
@rafiahmed2092Күн бұрын
105 ൽ നിന്നും 110 ആക്കുകയല്ല, 150 ആക്കുകയാണ് ചെയ്തത്. 😐
@angeljohn476319 сағат бұрын
Chetta phone kodukkendo
@jithinthomas2839Күн бұрын
15000 nu kidilan phones thannirunna redmi note series epo 30000 nu tholvi phones aanu tharunnathu
@midhunraj9736Күн бұрын
Same but difficult to reach
@afsalc9674Күн бұрын
redmi note 14 pro nekal better iqoo z9s ann. ad polle redmi note 14 pro plus nekal nallath honor 200 ann.
@Obito-p2eКүн бұрын
Ee phone theramo😢
@brln003Күн бұрын
14 seriesil phnil ads epoyum varunundo
@enshortszzКүн бұрын
Others brand Keri varum atra ullu. moto & realme. infnix & tecno 😀 Im redmi note 11 user
@abhaykumaran95Күн бұрын
ഈ നോട്ടിനിതെന്ത് പറ്റി? ചിലയിടത്ത് ചാരം ചിലയിടത്ത് പുക...
@EmiG-tt5cmКүн бұрын
I used redmi note 4 for 6 plus years and then only Changed phone
@Amal-jc5ktКүн бұрын
Too over price Add 20k then buy iqoo 13🔥🔥🔥🔥
@samasktr288Күн бұрын
Redmi 2മുതൽ mi ഫോൺ ഉപയോഗിക്കാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ ഇപ്പൊ അത് redmi note 13pro plus എത്തി നിക്കുന്നു... എനിക്ക് ഇത് വരെ ഒരു കുഴപ്പവും അനുഭവപ്പെട്ടില്ല.... പിന്നെ എല്ലാ കാലവും ഒരേ രീതിയിൽ നിൽക്കാൻ പറ്റില്ലല്ലോ redmi 2 ഞാൻ വാങ്ങിയത് 4999രൂപയ്ക്കാണ്..... Redmi 13pro plus വാങ്ങിയത്.. 36500രൂപയാണ് കാലം മാറി.... മനുഷ്യന്റെ ആഗ്രഹങ്ങൾ മാറി
@shihanshihan488Күн бұрын
BRO please help ഇൻസ്റ്റാഗ്രാമിൽ ആരെയും ഫോളോ ചെയ്യാൻ പറ്റുന്നില്ല ഇങ്ങനെ കാണിക്കുന്നു Your request is pending Some accounts prefer to manually review followers even when they're public. Let us know if you think we made a mistake ഇതെങ്ങനെയാ ശരിയാക്കാം please help
@hamsapmhamsapanambuzha857Күн бұрын
14000.ok
@fazal1177Күн бұрын
Good bye redmi 🥹
@sudhisudheesh7928Күн бұрын
ന്യായീകരണം കൊള്ളാം 😂. എത്ര ക്യാഷ് കിട്ടി?😂. റെഡ്മിയും ആൾക്കാരെ പറ്റിക്കാൻ തുടങ്ങിയിരിക്കുന്നു.😂
@TechniquedMalayalamКүн бұрын
Bro kurachu common sense use chey, ithinu brand cash tharum thonnunudo, undekil ithilum valiya pottatharam undavilla 😂😂
@sudhisudheesh7928Күн бұрын
@ ഉവ്വുവെ..😂
@TechniquedMalayalamКүн бұрын
Inganeum pottanmar undallo 😂
@sudhisudheesh7928Күн бұрын
@@TechniquedMalayalam കൊണ്ടല്ലേ..🤣
@TechniquedMalayalam23 сағат бұрын
@sudhisudheesh7928 thangal aano kondathu? Njan ingane kure pere kanditundu.. common sense illathavar. Problem entha ariyamo, nammalkku istapedathe video Ellam paid, that's the biggest issue with such useless people, I hope you are not one of them