💢ഇവിടെ നല്ല കിടിലം മംഗല ബിരിയാണി കിട്ടും.. അതും 3 പീസ്‼️പക്ഷേ ബിരിയാണി മാത്രമല്ല..‼️|

  Рет қаралды 269,760

refillyourtummy

refillyourtummy

Күн бұрын

INSTAGRAM : @refillyourtummy
/ refillyourtummy
Email | yourtummyrefill@gmail.com
WhatsApp: 9037 300 246
Leghorn Dum Chicken Biriyani (3 Pieces): ₹170
[8.7/10]
Beef Biriyani (3 Pieces): ₹200
[8.3/10]
Thali Meals: ₹120
[8/10]
Squid Fry: ₹190
[6.8/10]
Ilaneer Chicken: ₹310
[8.4/10]
Porotta: ₹16
[8.2/10]
Lime Tea: ₹18
[8/10]
Ghazal
Opp Savoy Bar
Payyambalam
Kannur
Contact: +91 7907 545 415 | +91 9400 905 060

Пікірлер: 232
@archanaachu8339
@archanaachu8339 2 жыл бұрын
Biriyani pinne etra kazichalum madukkatha oru sadhanam thanne ah 😘😘
@pesgamer5544
@pesgamer5544 2 жыл бұрын
അങ്ങനെ ഒന്നും പറയല്ലേ മച്ഛനെ ബിരിയാണി ഒക്കെ കുറെ ഉണ്ടേൽ മടുപ്പാ.തീരാറാവുമ്പോൾ വമ്പൻ ടേസ്റ്റ് ആണ്
@orvinr4836
@orvinr4836 2 жыл бұрын
@@pesgamer5544 അതല്ല ബ്രോ എppo കിട്ടിയാlum കഴിക്കും എന്നാ യിരിക്കും ഉദ്ദേശിച്ച👍🏻
@spmace1057
@spmace1057 2 жыл бұрын
But enikke maduthu
@Josh_Mathew555
@Josh_Mathew555 2 жыл бұрын
Biriyani കഴിച്ച് ചോർ ഉണ്ണുന്ന ചേട്ടനെ സമ്മതിക്കണം 🙌😄 heavy 😍
@mubashirmubi2596
@mubashirmubi2596 2 жыл бұрын
Annan ithonnum oru puthari allannu ariyille🥸🔥
@Josh_Mathew555
@Josh_Mathew555 2 жыл бұрын
@@mubashirmubi2596 അതെ എന്നാലും രണ്ട് ബിരിയാണി കഴിച്ചിട്ട ചോർ ഉന്നണെങ്കിൽ അണ്ണൻ മാത്രമേ സാതിക്യു 😄
@blackbangles9814
@blackbangles9814 2 жыл бұрын
ഇങ്ങനെ കഴിക്കാൻ നിങ്ങളെ കൊണ്ടേ സാധിക്കൂ. Power🔥
@sinuyt4736
@sinuyt4736 2 жыл бұрын
ഞാൻ ആദ്യം ഇളനീർ ചിക്കൻ കണ്ടപ്പോൾ ദോശയും ചട്ടിണിയും ആണെന്ന് കരുതി അങ്ങനെ കരുതിയവർ ഉണ്ടോ 😂😂😂👍
@sifanajasmins18gurl84
@sifanajasmins18gurl84 2 жыл бұрын
Njnm😌
@salmarayees2378
@salmarayees2378 2 жыл бұрын
Me 😂
@abhiramvyshnavam5336
@abhiramvyshnavam5336 2 жыл бұрын
ബ്രോ മഞ്ചേരി yaghma കബാബ് എന്ന കട ഉണ്ട്. അവിടെ പോയി വ്ലോഗ് ചെയ്യുമോ. അവിടുത്തെ കബാബ് അടിപൊളി ആണ്
@vishnubabu9035
@vishnubabu9035 2 жыл бұрын
ബീഫ് ബിരിയാണി ഫാൻസ്‌ ഇണ്ടോ... 🤤
@soiremk
@soiremk 2 жыл бұрын
3 piece biriyani at 170 😱🤤🤤
@KRISTY1962
@KRISTY1962 2 жыл бұрын
കഷ്ടപ്പെട്ട് വീഡിയോ ഇട്ടു ഒരു വ്യൂ മാത്രം ഒന്ന് കേറി kanamo😥
@coloursoflifebymalu7597
@coloursoflifebymalu7597 2 жыл бұрын
ബിരിയാണി തിന്നാൻ വല്ലാത്ത കൊതിയാ but കിട്ടിയാലോ വേഗം മടുക്കും അപ്പോ എന്റെ കൊതിയൊക്കെ എങ്ങോട്ടാ പൊന്നെയമ്മോ?🤔🤭 വീട്ടിൽ വെച്ചാ പിന്നെ പറയണ്ട നല്ല ടേസ്റ്റ് ആണെങ്കിലും തീർന്നു പിറ്റേ ദിവസാ കിട്ടിയെങ്കിൽ എന്നു തോന്നുവ. ഇങ്ങനെ ആരെങ്കിലും ഇണ്ടോ 🤭 ഇജ്ജാതി 😜
@Myview_s
@Myview_s 2 жыл бұрын
ഞാൻ പണ്ട് അങ്ങനെർന്ന്, ഇപ്പൊ ഫ്രിഡ്ജിൽ വച്ച പിറ്റേന്നും കഴിച് കൊതി തീർത്തിട്ടെ അവനെ യാത്രയാക്കു 😁
@abhijithandabhishek9737
@abhijithandabhishek9737 2 жыл бұрын
Biriyani ennum vikaram annu 💪💪💪❤️
@sheejamanoj9666
@sheejamanoj9666 2 жыл бұрын
Bro super ❤️❤️✨️✨️ chettante oru vayare😂
@vpmarshad8362
@vpmarshad8362 2 жыл бұрын
Stiram alukal hajar ittolu💥🔥🔥
@Mr.ponjikkara0
@Mr.ponjikkara0 2 жыл бұрын
Innale 2 biriyani kazhikkan njan petta padu🥲. Ithokke engott പോകുന്നെടാവ്വേ... 🥲🥲
@archanaachu8339
@archanaachu8339 2 жыл бұрын
Ettan palakkad lot oru dhivasam varuo plz😘❤️
@shayalshadu5801
@shayalshadu5801 2 жыл бұрын
Biriyani annum innum adipoli
@dasappan6038
@dasappan6038 2 жыл бұрын
ഞാൻ ഇന്ന് മച്ചാനെ നേരിട് കണ്ട്. Photo എടുത്ത് ♥️😌.. ഞാനും ഇണ്ടാർന്ന് ഈ ഹോട്ടലിൽ മച്ചാൻ bill അടക്കാൻ പോയപ്പോ എന്നെ കണ്ടായിരുന്നോ 😌
@amazingmajesty7888
@amazingmajesty7888 2 жыл бұрын
Kanane engana ind 😻
@techygamer8829
@techygamer8829 2 жыл бұрын
Uf
@refillyourtummy
@refillyourtummy 2 жыл бұрын
Ninakk ithokke engne saaadhikkunnu😂😂
@dasappan6038
@dasappan6038 2 жыл бұрын
@@refillyourtummy bro കണ്ടാർന് അല്ലെ .. ഞാൻ ആർക്കും bro photo ഒന്നും അയച്ച കൊടുക്കാൻ പോണ ഒന്നുല.. Bro cool ആയിക്കെ
@farhan0707
@farhan0707 2 жыл бұрын
@@dasappan6038 bro ath ente valiya oru aahrahammanni pls🥺🥺🥺
@Yakshikaavu118
@Yakshikaavu118 2 жыл бұрын
🙄i am late🚶‍♀️🚶‍♀️
@akshayakz7889
@akshayakz7889 2 жыл бұрын
Ethellam evidethekka ponnea😐😂😂
@Meghna7812
@Meghna7812 2 жыл бұрын
Ente ponnu Tummyeee...ilaneerinte vaaya valuthallenkilum chettante vayar valuthanneyallee..Chettan enganeyenkilum chicken maaaanthiyedukkilleee😹😹😹😹🤣🤣🤣🤣🤣
@Kichukochuzzz
@Kichukochuzzz 2 жыл бұрын
Biriyani tummy chettantta oru vigaram aanu 💜💜💜💜
@akhildas2725
@akhildas2725 2 жыл бұрын
ഇതൊക്കെ ഒരുനേരം ആണോ കഴിക്കുന്നത് അങ്ങനെ ആണെങ്കിൽ സമ്മതിക്കണം 👍
@Nasrifoodisvlog
@Nasrifoodisvlog 2 жыл бұрын
ഇങ്ങള് ഒരു സംഭവം തന്നെ bro😍 ഞാനും ഒരു ബിരിയാണി lover ആ 😋😋
@shinumustafa6346
@shinumustafa6346 2 жыл бұрын
Muzhappilangad taza hotel vedio cheyyumo......new hotel aahn
@suhailzafar1204
@suhailzafar1204 2 жыл бұрын
Avide entha special
@sruthiknp
@sruthiknp 2 жыл бұрын
ദാറ്റ്‌ മംഗല ബിരിയാണി ❣️💕
@devanandanada1438
@devanandanada1438 2 жыл бұрын
Veendum tummy chettan❤️‍🔥❤️‍🔥❤️‍🔥
@Anjusidharth
@Anjusidharth 2 жыл бұрын
3 kadakal keri irangeettanelum njn inn biriyani kazhichu 😀😀
@Sweetiepie435
@Sweetiepie435 2 жыл бұрын
കുടുക്കിമൊട്ടയിൽ നല്ല ഫുഡ് കിട്ടുന്ന ഹോട്ടൽ ഉണ്ടെങ്കിൽ ഒന്ന് മെൻഷൻ ചെയ്യണെ
@bujuthomas
@bujuthomas 2 жыл бұрын
Broo ethokke full kazhikkumoo atho baakie kalayumoo onn parayaamo please
@irlaizen
@irlaizen 2 жыл бұрын
HOTD Arenkilm kandoooooo
@gamehunterboy982
@gamehunterboy982 2 жыл бұрын
1:57 amal neeradh ath polichu😂🔥❤️ Bilal ikka
@muhammedshabeel2174
@muhammedshabeel2174 2 жыл бұрын
Ingal vishappinilla valla marunnum kaykndaa🥵😂
@akshiththomas
@akshiththomas 2 жыл бұрын
😂😂
@sanoojbkrishnan6072
@sanoojbkrishnan6072 2 жыл бұрын
Valare athikam mosham service ipo kazhichu iragiye ullu..video kandit aaru avide pokanda..3 piece ind enn okke veruthe aan thikachum pattikapettu
@deepakek2155
@deepakek2155 2 жыл бұрын
ശരിയാണ് ബ്രോ ... എനിക്കും ഇന്നലെ അനുഭവം ഉണ്ടായി. ആരും അവിടെ പോയി ഇങ്ങനെ പറ്റിക്കപ്പെടരുത്.
@tomfx170
@tomfx170 2 жыл бұрын
bro noorand moonlight biriyani super 😎 nrd place
@2stepart
@2stepart 2 жыл бұрын
Kannur. Peravoor . Robins hotel
@trending0t365
@trending0t365 2 жыл бұрын
Nighale revenue പറയുമോ
@athulp6382
@athulp6382 2 жыл бұрын
Kasaragod nileshwar Badariya hotel biriyani try cheyu Poliya
@introvertfoodie6682
@introvertfoodie6682 2 жыл бұрын
Voice & modulation all kerala fans association president 🤚
@NNFOODIEGIRL
@NNFOODIEGIRL 2 жыл бұрын
ബിരിയാണി 🔥♥️🔥
@trending0t365
@trending0t365 2 жыл бұрын
Nighale revenue പറയുമോ
@trending0t365
@trending0t365 2 жыл бұрын
Nighale revenue പറയുമോ
@friday8540
@friday8540 2 жыл бұрын
Ingal gym povalndo...ithrem.kaykumpo.seenavulee
@jobypaul6916
@jobypaul6916 2 жыл бұрын
ഓണ സദ്യ കഴിക്കുന്ന ഒരു വിഡിയോ ഇടുമോ tummy ചേട്ടാ
@Shihabudheen.B
@Shihabudheen.B 2 жыл бұрын
Biriyani 😋💙
@hera6181
@hera6181 2 жыл бұрын
Amal neerad കളിക്കാതെ വേഗം വിളമ്പ് 😂😂✌🏻
@NachozWorld
@NachozWorld 2 жыл бұрын
ufff...kandit kili poyi nikkunna njn🥺🥺🥺
@BkPs-hf8fn
@BkPs-hf8fn 2 жыл бұрын
മുഖം ചേട്ടന്റെ മുഖം ഒന്ന് വെളിപ്പെടുത്താമോ
@Mamumomu
@Mamumomu 2 жыл бұрын
ശെരിക്കും ഒറ്റയ്ക്കു kayikan patumo ഇത്ര two ഡേ food kayikathe ഇരുന്നിട്ടാണോ വീഡിയോ എടുക്കാൻ food kayikune
@bfaabhi
@bfaabhi 2 жыл бұрын
Kurach per sahayyichal 100 avum🙏🙏🙏
@sh__4d350
@sh__4d350 2 жыл бұрын
2 full biriyani + chor oo🙄💥
@chandanachandran2575
@chandanachandran2575 Жыл бұрын
Ithokke oru divasam kond engane kazhich theerkunn...madukkille🤔
@Myworld.5338
@Myworld.5338 2 жыл бұрын
Bro veg video iduvo
@nihal4426
@nihal4426 2 жыл бұрын
3 date evida poyapol hotel kandirunnu avidutha ambians kandapol kayariyilla eni kayarum
@XLNCAmiGo
@XLNCAmiGo 2 жыл бұрын
Alla bro ningal ithoke engne kazhich theerkunathh?????🥲
@fathima.aandsalih.a475
@fathima.aandsalih.a475 2 жыл бұрын
Hai Ningal Endhaa kannur onam fairnn povvaathee
@rdj2398
@rdj2398 2 жыл бұрын
Annande oru life😍
@muhammadmusthafa2628
@muhammadmusthafa2628 2 жыл бұрын
Ingerude vayattil kokkapuyuvalla kokkopaambanu🐍
@nahas2637
@nahas2637 2 жыл бұрын
Ennum video idane bro👍
@jithu405
@jithu405 2 жыл бұрын
First njn anne 👀
@vivekvivek4401
@vivekvivek4401 2 жыл бұрын
2:56
@diya523
@diya523 2 жыл бұрын
Avide Moroccan alfam kittum super aaaa
@faramuhammed8087
@faramuhammed8087 2 жыл бұрын
Service pora avduthe
@refillyourtummy
@refillyourtummy 2 жыл бұрын
Yes agreed.. but kure improve aayttund
@5m974
@5m974 2 жыл бұрын
Gazal lle porotta nallatha👌🏻👌🏻
@nimmips3605
@nimmips3605 2 жыл бұрын
2 biriyaniyum 1 thali meals um Porottayum elaneer chicken um kazhichitt Lemon tea sugar add cheayyathea kazhikkunna puthimaaaan
@rhythm860
@rhythm860 2 жыл бұрын
Hello tummy bhai..subscribed you
@fathima.aandsalih.a475
@fathima.aandsalih.a475 2 жыл бұрын
Plsss Onam fair kannur video idumooo😌
@farhanff6689
@farhanff6689 2 жыл бұрын
Ithelam ennagane kazhikan pattune ithrem
@ar...robinarati7096
@ar...robinarati7096 2 жыл бұрын
Yente manusha... 😋😋😋
@nichunichuu589
@nichunichuu589 2 жыл бұрын
eppozhaa ingale kaanuvaaa.....
@Nayanjith
@Nayanjith 2 жыл бұрын
Part 2 is coming soon.. 😌
@dreammallugirl1492
@dreammallugirl1492 2 жыл бұрын
Super❤️
@iamnotalone4242
@iamnotalone4242 2 жыл бұрын
Evideyo mallu explainer nte voice pole
@nichunichuu589
@nichunichuu589 2 жыл бұрын
ningle kondeee patttuuu idh..ningakkkee saadhikkkuuuu
@adarshvt6777
@adarshvt6777 2 жыл бұрын
2 biriyani+choru chettan aalu kollalo
@Mഅലിപരപ്പനങ്ങാടി
@Mഅലിപരപ്പനങ്ങാടി 2 жыл бұрын
എന്നും ബിരിയാണി വാങ്ങുമ്പോൾ ലെഗോൺ 🐓യുടെ ലെഗ് പീസ് വാങ്ങാത്ത bro ക്ക്‌ ഇന്ന് ലെഗ് പീസ് കിട്ടി 😀😀
@jestin.p.k1831
@jestin.p.k1831 2 жыл бұрын
Poli❤❤🔥🔥🔥🔥
@iamnotalone4242
@iamnotalone4242 2 жыл бұрын
Nigalenna kupinu vanna boothamo
@sc-ch9be
@sc-ch9be Жыл бұрын
170 ullu .... Sho....
@shinoss8521
@shinoss8521 2 жыл бұрын
Tummy ചേട്ടോയ്... കേരളത്തിലെ എല്ലാ ജില്ലയിലും പോയി ഫുഡ്‌ try ചെയ്യു
@trending0t365
@trending0t365 2 жыл бұрын
Nighale revenue പറയുമോ
@trending0t365
@trending0t365 2 жыл бұрын
Nighale revenue പറയുമോ
@jubysebastian7023
@jubysebastian7023 2 жыл бұрын
Ithellam kazhichittu aa vayar avide undo atho blast ayo? 🫣
@chegu.01
@chegu.01 2 жыл бұрын
Ingal വയർ നിറയെ food കെയ്ക്കണം paranjapole തോന്നി ഇങ്ങൾ അവിടുത്തെ Cook നെ ഏടെങ്ങേറ്‌ ആകും ന്
@jafarkv2493
@jafarkv2493 2 жыл бұрын
Hello 👋 tummy bro 😂
@ChicKnowledge
@ChicKnowledge 2 жыл бұрын
paid alle bro,nalla abhinayam
@shammasshammaspv9105
@shammasshammaspv9105 Жыл бұрын
Vela appo thee ann must try
@jijishasuresh3829
@jijishasuresh3829 2 жыл бұрын
Njangl ghazal poii fd kaychayrunnu...fd valya taste ullathayi thoneela...nalla rate m indayiii..below average aayta thonniye
@refillyourtummy
@refillyourtummy 2 жыл бұрын
Biriyani which I tried was good
@sharoncc8026
@sharoncc8026 2 жыл бұрын
But biriyani kandit nallathanu thonunu 😜
@rahulranjith8010
@rahulranjith8010 2 жыл бұрын
Restaurant industryil ups and downs സാധാരണ ആണ്. Ipo അടുത്ത് ഞാൻ കഴിച്ചതിൽ വച്ചു നല്ല ബിരിയാണി ആണ് എന്നാണ് എന്റെ personal അഭിപ്രയം. പറ്റുമെങ്കിൽ biriyani ഒന്ന് try ചെയ്തു നോക്കു sister 🙏
@jobitjohn723
@jobitjohn723 2 жыл бұрын
😍
@vvimpressive8612
@vvimpressive8612 2 жыл бұрын
Eranakulam vaaa Chetta
@jyothykrishnab5111
@jyothykrishnab5111 2 жыл бұрын
Ethu oka ottaku thane aano kazhikunat
@manumk9553
@manumk9553 2 жыл бұрын
Chettan poli annn ❤️😘
@annmiyacpannmiyacp3332
@annmiyacpannmiyacp3332 2 жыл бұрын
Bro pattumenkil malappuram parappanangadi vazhi okke onn vaa.. Restaurants cafes You'll love it
@abusergaming3890
@abusergaming3890 2 жыл бұрын
Face reveal appazha
@jjxff5610
@jjxff5610 2 жыл бұрын
Wow😱
@shijiunnikrishnan7765
@shijiunnikrishnan7765 2 жыл бұрын
Hello bro big fan
@thridev7990
@thridev7990 2 жыл бұрын
🤤🤤🤤
@illigal2135
@illigal2135 2 жыл бұрын
Ambooo
@gazalr6048
@gazalr6048 Жыл бұрын
Ente Peru gazal ennanu😂
@nirmalthomas3619
@nirmalthomas3619 2 жыл бұрын
What a capacity
@pathusvloge7185
@pathusvloge7185 Жыл бұрын
Mm 😭😂
@sijilsukusijilsuku4724
@sijilsukusijilsuku4724 2 жыл бұрын
Calicut rahmatil polum 150 aanu beef biriyanik ulloooo🙏🙏🙏200 rupees😳😳😳😳😟😟
@refillyourtummy
@refillyourtummy 2 жыл бұрын
Rahmath ₹136 aanu 2 Piece Beef Biriyani 🤣
@sijilsukusijilsuku4724
@sijilsukusijilsuku4724 2 жыл бұрын
@@refillyourtummy yes bro maximum 150 aanu varika🙏🙏🙏athaanu paranja👍 200 kooduthalaane
@rahulranjith8010
@rahulranjith8010 2 жыл бұрын
എല്ലായിടത്തും 2പീസ് മാത്രമേ ഉള്ളു 150 rs നു. പക്ഷെ അവിടെ 3പീസ് ഉണ്ട്. Quantity super ആണ് bro 🙏. അതായിരിക്കാം 200 rs ചാർജ് ചെയുന്നത്.
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН