Adipoli look ഒരു കഥ പറഞ്ഞത് പോലത്തെ അവതരണം സൂപ്പർ🥰🥰
@reflextechworld3 жыл бұрын
Thanks Bro
@manu4tech2993 жыл бұрын
സൂപ്പർ വർക്ക് അവതരണ രീതിയും സൂപ്പർ 👍👍👍👍👍👍👍👍👍👍 ചേട്ടൻ സൂപ്പറാ👍👍👍
@reflextechworld3 жыл бұрын
Thanks Bro
@sandeepsourabhan2063 жыл бұрын
ധൈര്യം ആയി വാങ്ങാം, ഞാൻ വാങ്ങിയതാണ്, അടിപൊളി സൗണ്ട് കോളിറ്റി ആണ്
@reflextechworld3 жыл бұрын
Thanks
@RajeevKumar-gz2jj3 жыл бұрын
Bangalore leku corrier service undo? Naatil evideyanu ee sthalam
@reflextechworld3 жыл бұрын
ഉണ്ട്, ANGAMALY
@kunjavakunjava97273 жыл бұрын
👍👍👍
@oulaacademy93953 жыл бұрын
Rs 🤔🤔 എത്രയായി
@shijins05213 жыл бұрын
I got a 7.2 channel system from Reflex Audio and it's performing well... 👍🏻
@reflextechworld3 жыл бұрын
Thanks Bro
@gokulsj13623 жыл бұрын
Enikkum oru amplifier chettan cheyth thannuu... Oru reksha illaatha quality ❤️❤️❤️❤️❤️ love from Trivandrum 💕💕
@reflextechworld3 жыл бұрын
Thanks Bro
@travelersdiary23 жыл бұрын
5.1 last 8 years user experience ✌️# fully satisfied ❤️
@navaspb41603 жыл бұрын
Watching from Kuwait. Super ❤️
@MUNDURMADAN1233 жыл бұрын
ബോക്സ് അടക്കമുള്ള വില ആണോ പറഞ്ഞത്
@haneefasairus5523 жыл бұрын
Spdif (optical input )കൂടി വേണമായിരുന്നു
@sreenis63383 жыл бұрын
കുറെ ആയി വീഡിയോ കാത്ത് ഇരിക്കുന്നു എന്തായാലും വൈകി ആയാലും പൊളിച്ചു ആലപ്പുഴ വാ വെയ്റ്റിംഗ്
@DAHW7584 Жыл бұрын
Very impressive love it ❤👍
@subi41293 жыл бұрын
Ella ampum superanu🥰🥰
@reflextechworld3 жыл бұрын
Thanks Bro
@sarathts40223 жыл бұрын
kalakki bro....super
@reflextechworld3 жыл бұрын
Thanks
@achuajay72653 жыл бұрын
Chetta youtube shorts il ee amp il play cheitha hindi song etha enn parayaamo
@reflextechworld3 жыл бұрын
പഴയ ഒരു ഹിന്ദി Song ആണ്,lal Dupatta ud Gaya
@achuajay72653 жыл бұрын
@@reflextechworld thanks chetta....🥰
@sarathkumarsarath92843 жыл бұрын
Hai chetta,ee same product 5.2,5.1 il cheythutharumbol endhu rate varum
@jofinjose80512 жыл бұрын
Chettah 1800 peak w verunna 2 sony explod um 6 sony da 45 w rms verunna speaker um vech home theater set cheiyan plan ond athinta power thagunna nalla oru 5.2 sorounding amplifier recommend cheiyumo pleeees
@SunilKumar-pv4cg2 жыл бұрын
അടിപൊളി സൗണ്ട് സിസ്റ്റം
@reflextechworld2 жыл бұрын
Thanks Bro
@akilghosh2 жыл бұрын
Woofer drivers eetha use cheyanathu. Indian made aano
@dotmediakerela82012 жыл бұрын
2.2 ചെയ്യാൻ പറ്റുമോ എത്ര രൂപയാകും mic കണക്ട് ചെയ്യാൻ പറ്റുന്ന
@sintoantonyantony30823 жыл бұрын
സൂപ്പർ 👍👍👌👌👌
@reflextechworld3 жыл бұрын
Thanks
@thegodofallgods8343 жыл бұрын
8 inch subwoofer with box ethra roopa aavum?
@reflextechworld3 жыл бұрын
Plz Call
@UnniKrishnan-wu9tm3 жыл бұрын
Mudi valathiyaploo poli look
@reflextechworld3 жыл бұрын
Thanks Bro
@RajeshKumar-hj2xc2 жыл бұрын
ചേട്ടാ home theatere rady made വാങ്ങുന്നതാണോ നല്ലത് പണിയിപ്പിക്കുന്നതാണോ നല്ലത്
@jastincheriyan94732 жыл бұрын
E 27000 full set ne ano atho amplifier matharam ano
@AntonyVarghese-wc5xw8 ай бұрын
Very nice bro.
@sumeshrdz2503 жыл бұрын
Powli powli ,💯💯
@ptabhilashpt3 жыл бұрын
Perfect work 🙏🙏
@achaljoshy82503 жыл бұрын
Chetta, play cheytha demo song nte name parayaamo??
@reflextechworld3 жыл бұрын
Y T സ്റ്റുഡിയോയിൽ നിന്നാണ് Bro
@vcreations54523 жыл бұрын
Poli sadhanam💪💪💪😍
@reflextechworld3 жыл бұрын
Thanks
@jubineapen103 жыл бұрын
Nice work
@sreeharimkv79133 жыл бұрын
5.1 amp nte front pannelum condrol nobum Courier aayi kittumo
@reflextechworld3 жыл бұрын
എറാകുളത്തുനിന്ന് ആണ്
@lithinjincy29143 жыл бұрын
Adipoli 👍👍👍
@reflextechworld3 жыл бұрын
Thanks
@antonyvarghise11222 жыл бұрын
Very good bro
@vipinperambra48693 жыл бұрын
Amp +speakers ano 27000 pls reply bro
@reflextechworld3 жыл бұрын
Only Amplifier
@iquebalal28983 жыл бұрын
Angamaly il evde aanu chettante shop ??
@reflextechworld3 жыл бұрын
Aluva Road
@dracula_685yt23 жыл бұрын
Chetta nte sub amp il idi mathre varunnollu sound quality illa enthaayirikkum kaaranam pls help
പൈസ കൂടുതൽ ഉണ്ടെങ്കിൽ Denon പോലുള്ള Avr നല്ലതാണ്,പിന്നെ ചെയ്തു എടുക്കുന്ന Amplifier നമ്മുക്ക് എന്ത് പറ്റിയാലും ശേരിയക്കൻ പറ്റും
@babusanal73263 жыл бұрын
Sub bass ഈ വീഡിയോവിൽ കമ്മിയായി എന്താ Mic ശ്രദ്ധിച്ചില്ലെ ?
@reflextechworld3 жыл бұрын
അടുത്ത വീഡിയോയിൽ ശ്രദ്ധിക്കാം Bro
@faizalbigb3 жыл бұрын
ഇതിൽ video support ആണോ. ? Iso,vob,ts,m2ts file ഒക്കെ.?
@reflextechworld3 жыл бұрын
4k ആണൂ
@faizalbigb3 жыл бұрын
@@reflextechworld എന്റെ m2ts ൽ full HD യും 4k HDR ഉം വരും എന്റെ ചോദ്യം m2ts file support ആകുമോ എന്നാണ് Like vob file full HD യും ഉണ്ട്.
@kannanKannan-ks2mn3 жыл бұрын
Amb മാത്രം എത്ര രൂപ ആകും
@sumeshprasad88073 жыл бұрын
Super cheata👌💐
@reflextechworld3 жыл бұрын
Thanks Bro
@vishnuthilakan77643 жыл бұрын
Yente aduth oru amplifier und athu upgrade cheyan peto
@yusairshanu5263 жыл бұрын
Bro vibe sub woofer nalladhano ??
@sminoj19843 жыл бұрын
Sir, കേടായ f $d t200x 7000watt pmpo 2.1 multimedia speaker systemന്റെ രണ്ട് tower സ്പീക്കറും അതിന്റെ തന്നെ 8 inch woofer സ്പീക്കറും എന്റെ കൈയ്യിൽ ഉണ്ട്. അതിന് പറ്റിയ ഒരു amplifier assemble ചെയ്ത് തരാൻ പറ്റുമോ? Aux input വേണം...മറുപടി പ്രതീക്ഷിക്കുന്നു.🙏
@reflextechworld3 жыл бұрын
Plz Call Bro 9995228224
@sminoj19843 жыл бұрын
@@reflextechworld ok sir
@abhisvibetech61212 жыл бұрын
Maman use cheyane Bluetooth decoder module cost yethra
@abhisvibetech61212 жыл бұрын
Online link ayako
@reflextechworld2 жыл бұрын
Samcon
@gokulgopakumar7293 жыл бұрын
rockford fosgate t3 19 inch review cheyumo
@reflextechworld3 жыл бұрын
നോക്കാം Bro
@anoopvanoopv31232 жыл бұрын
ചേട്ടാ ഒരു ക്ലാസ് D amplifier video ചെയ്യാമോ
@reflextechworld2 жыл бұрын
മുൻപ് ചെയ്തിട്ടുണ്ട്
@manulogin5143 жыл бұрын
Back pannel എങ്ങനെയാണു fit ചെയ്യുന്നത് ഒരു വീഡിയോ ചെയ്യാമോ??
@reflextechworld3 жыл бұрын
Ok
@chandranmaimpilly31793 жыл бұрын
SoNy യുടെ 120 w 2 speaker ഉണ്ട്. woofer, midrange, Tweeter. അനുയോജ്യമായ സ്റ്റീരിയോ ആ ബ്ലിഫയർ ചെയ്യാമോ. Ready stock available?.. phone try ചെയ്തു
@reflextechworld3 жыл бұрын
Plz Call 2 Pm
@ashwingomes12112 жыл бұрын
do u make 7.1 amplifier too
@kumarsugu18523 жыл бұрын
Super super very good 👍👍👍 thanks bro
@rameeshp1407 Жыл бұрын
With speaker ano 27000
@sreejithsree89943 жыл бұрын
ഇതു 7.2 ആയി ചെയ്യാൻ എത്ര ആകും, പിന്നെ ഇതു സെറ്റ് ചെയ്തിട്ട് ഒരു മൂവി play ചെയ്തു വീഡിയോ ഇട്ടു തരുവോ
@reflextechworld3 жыл бұрын
Ok
@shajis.s51503 жыл бұрын
E rrithiyil 50watts chanalum 300 (1) sub m cheyan ethrayakum
@mohamedjasirvp873 жыл бұрын
ഇ വീഡിയോയിലെ ഫുൾ സെറ്റ് എല്ലാം കൂടി എത്ര റേറ്റ് ആവും, സബ് വൂഫർ ഉൾപ്പടെ
@mohamedhashimmohamedismail47333 жыл бұрын
Super trouble Bass engane mobile l bass ariyan kazhinjilla
Ente veetil Hitachi de oru home theatre nte speaker und sub um athu ee 5.1 amplifier il kodukan pato
@reflextechworld3 жыл бұрын
Yes Bro
@jithinkumarg25673 жыл бұрын
Blu-ray player connect chayan pattumo bro
@reflextechworld3 жыл бұрын
ചെയ്യാം
@shijuk18373 жыл бұрын
ചേട്ടാ jbl 1500 സബ്ബിനെ നല്ല ഒരു ബോർഡ് ഏതാണെന്നെ പറഞ്ഞു തരാമോ
@reflextechworld3 жыл бұрын
Irf 240 - Irf 9240 MOSFET
@shijuk18373 жыл бұрын
@@reflextechworld 👍👍👋
@shijuk18373 жыл бұрын
@@reflextechworld പ്രൈസ് എത്ര ആവും
@bhaibhai-qp6fh3 жыл бұрын
Do you have amplifier for subwoofer only to add in home theatre
@thomsongeorge3443 жыл бұрын
Adipoli
@reflextechworld3 жыл бұрын
Thanks Bro
@thumbi95263 жыл бұрын
Supper chettaa ...enikku 7.2 nte one pic veenam...I Will calling
@ananthulal69703 жыл бұрын
ചേട്ടാ ഒരു സംശയം അമ്പലത്തിൽ ഒക്കെ പാട്ട് അലോൺസ് ചെയ്യുമ്പോൾ ആദ്യം യൂണിറ്റ് സ്പീക്കറിൽ ആണ് കേൾക്കുന്നത് പിന്നെയാണ് സ്റ്റേജ് അടുത്തുള്ള ബോക്സിൽ കേൾക്കുന്നത് അതുപോലെ വീട്ടിൽ കൊടുക്കാൻ പറ്റുമോ അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@SAVAARIKKARAN2 жыл бұрын
Samsung Blu-ray player ബോർഡ് അടിച്ചു പോയി ..5.1 ഹോം തിയേറ്റർ സിസ്റ്റം ആയിരുന്നു ...ആ പ്ലയെർ പാർട്സ് കിട്ടാനില്ലെന്ന പറഞ്ഞത് ..ഇനി സ്‌പീക്കർ എങ്ങനെ ഉപയോഗിക്കും എന്ന് പറയാമോ 🙏🙏🙏🙏
@reflextechworld2 жыл бұрын
Plz Call Bro
@rajeshraghavanraghavan0273 жыл бұрын
ഗുഡ് 👍
@reflextechworld3 жыл бұрын
Thanks
@അറയ്ക്കൽവിക്ടർ3 жыл бұрын
Bro, enikk oru sound system venam. JBL nte 12inch sub must aanu. Amplifier um koodi 10k yil set aaki theran patumo🥲💔
@Aaa-sg3qk3 жыл бұрын
Mic ubhyeokikkhameo
@footballfeedss3 жыл бұрын
1 view
@reflextechworld3 жыл бұрын
Thanks Bro
@abhiplaveli3 жыл бұрын
Super 👍
@reflextechworld3 жыл бұрын
Thanks Bro
@aneesh8053 жыл бұрын
auro 3d theater സെറ്റ് ചെയ്യാൻ 10സ്പീക്കറിൽ കുറയാതെ വേണം 2ഊഫറും അങ്ങനെ കണറ്റ് ചെയ്യാൻ പറ്റുന്ന അബ്ലിഫയറുണ്ടോ
@reflextechworld3 жыл бұрын
നമ്മുക്ക് ഇവിടെ കിട്ടുന്നതു HDMI ARC Card മത്രമണ്,കുറച്ചു കഴിയുമ്പോൾ കിട്ടുമായിരിക്കും
@abiabin9553 жыл бұрын
Bro Sony xplod 1800w etra rs akm
@Mr.right..3 жыл бұрын
4 inch il nalla audio clarity ulla(പാട്ട് കേൾക്കൽ main purpose )woofer vanganam (20-30 watts, 4ohm )...ഏതാ വാങ്ങണ്ടേ പറയുമോ ..?? Box and amplifier already ഉണ്ട്.
@reflextechworld3 жыл бұрын
Award നല്ലതാണ്,അല്ലെങ്കിൽ കാറിൽ കൊടുക്കുന്ന Sony 4 Inch കൊടുക്കാം
@KrishnaKumar-er2ru3 жыл бұрын
7.1 ആരുന്നേൽ അടിപൊളി ആയേനെ
@reflextechworld3 жыл бұрын
അടുത്ത തന്നെ ചെയ്യാം
@KrishnaKumar-er2ru3 жыл бұрын
@@reflextechworld ഒക്കെ 👏👏👍👍👍
@manusooryan19163 жыл бұрын
ബ്രോ... ഇതിൽ കരോക്കേ ചെയ്യാമോ... മൈക് ഓപ്ഷൻ ഉണ്ടോ
@reflextechworld3 жыл бұрын
ഇല്ല
@manusooryan19163 жыл бұрын
@@reflextechworld mic ഓപ്ഷൻ ഉള്ള amply ഉണ്ടാക്കാറുണ്ടോ
@aneesh8053 жыл бұрын
ഇപ്പോൾ ഡോൾബിഅറ്റ്മോസ് മുകളിൽ രണ്ട് സ്പീക്കർ കണറ്റ് ചെയ്യാൻ പറ്റുന്ന അബ്ലിഫയർ ഉണ്ടോ
@reflextechworld3 жыл бұрын
Atmos Card കിട്ടി തുടങ്ങിയില്ല Bro
@HTR91743 жыл бұрын
ഞാൻ കണ്ണൂരിൽ നിന്നാണ്. നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. എന്റെ കൈയ്യിൽ intex ന്റെ 5.1 home theatre ഉണ്ട്. പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോൾ stantby ലേക്ക് പോകുന്നു. ഇവിടെ 3 പ്രാവശ്യം സർവീസ് ചെയ്തപ്പോൾ അതുപോലെ തന്നെയാകുന്നു. താങ്കൾക്ക് ഈ പ്രോബ്ലം സോൾവ് ചെയ്യാൻ പറ്റുമോ.....
@reflextechworld3 жыл бұрын
Plz Call
@93877825233 жыл бұрын
Too good presentation
@pratheepkumar50443 жыл бұрын
Oru mp5 usb playerinu ethre cash aakum
@manusdigitaltec18783 жыл бұрын
Super. Work
@sreejithraju48153 жыл бұрын
ചേട്ടായി JBU sub woofer review ഒന്ന് ചെയ്യാവോ
@reflextechworld3 жыл бұрын
ഞാൻ ഒരു കൊല്ലം മുൻപ് JBL Subwoofer വീഡിയോയിൽ കാണിച്ചിട്ടുണ്ട് Bro