If you want to get your ear balance disorder relieved, for details visit ear balance doctor
@kannankolather38112 жыл бұрын
Good information 🙏
@jabirvk47214 жыл бұрын
Thanks
@padmajapk467810 ай бұрын
Thank you doctor 🙏🙏🙏
@Adhyathmikam4 жыл бұрын
Ear balance vivarangal ariyan "ear balance doctor" google chaithu nokkoo.
@hudaansari76866 жыл бұрын
Could you please upload it's Hindi or English version
@vparakkattu4 жыл бұрын
വളരെ ഉപകാരപ്രദം
@gopalakrishnapillain.r79844 жыл бұрын
Mrs Gopalakrishnan first time I had symptoms mentioned by the doctor I am confirming it is ear balance took tablet ok but during bending waking up from bed has dizziness vommitting gas problem .can I do excise eye movement excise to control ear balance.
@anishpaul69825 жыл бұрын
Madam enikku idaku idaku thala karakkam undu doctor parayunnu hear balance problem ent specialist..nae kaanaan parayunnu Headphone use cheyunnathu kondu hear balance problem varumo madam plz reply me
@vidhyabaiju53514 жыл бұрын
Thank you..
@majeedmaji56386 жыл бұрын
Enik Ear blnce problm und enthaan cheyyendathh plz Help me
@naaztn13926 жыл бұрын
Majeed Maji പോയി ഡോക്ടർ കാണു ഇവിടെ കിടന്നു മോങ്ങാതെ
@swapnasapien.73474 жыл бұрын
ഏത് ജനറൽ മെഡിസിൻ്റെ ഡോക്ടറും ഈ പ്രശ്നത്തിനുള്ള മരുന്നുകൾ തരും. Dr.Rajesh kumar ൻ്റെ വെർട്ടി ഗോ വിഡിയോ നോക്കൂ.അതിൽ ചില ഗുണമുള്ള വ്യായാമമുറകൾ കാണിക്കുന്നുണ്ട്. നല്ല കുറവ് വരും ഈ വ്യായാമങ്ങൾ ചെയ്താൽ
@rasheedthoroparambil17085 жыл бұрын
എനിക്ക് വളരെ ഉപകാരപ്പെട്ടു ഈ ഇൻഫർമേഷൻ എന്റെ ടെൻഷൻ മാറി എനിക്ക് വന്ന ഒരു അസുഖമായിരുന്നു ഇയർ ബാലൻസ് ഒരു പ്രാവശ്യം വന്നു ഒരു ആഴ്ച മരുന്ന് കഴിച്ചു ഇപ്പോൾ കുഴപ്പമില്ല
@albesterkf52335 жыл бұрын
എനിക്കും ഉണ്ട്
@karthikkumars94684 жыл бұрын
എനിക് ഉണ്ട് 2 week ആയി മാറിട്ടില്ല എന്താ ചെയേണ്ടത് help me
@nidhinthomas24974 жыл бұрын
hlo enne onnu help cheyuvo
@ayisharahim8681 Жыл бұрын
@@karthikkumars9468maariyo
@ayeshascookingworld1205 жыл бұрын
Good information
@josephchacko36824 жыл бұрын
സമയം കളയാതെ ഇതിനുള്ള പ്രതിവിധി എന്താണ് എന്നു പറയണം.
@Adhyathmikam5 жыл бұрын
ഇയർ ബാലൻസ് പ്രശ്നങ്ങൾ ചികിൽസിച്ചു മാറ്റാൻ കഴിയുന്ന മരുന്നുകളൊന്നും നിലവിലില്ല. വേദനക്ക് മരുന്ന് കഴിക്കുമ്പോൾ വേദന മാറുന്നത് പോലെ, തല കറക്കം തോന്നുന്നത് കുറക്കുക മാത്രമേ അവ ചെയ്യുന്നുള്ളു. ഓട്ടോലിത് റീപൊസിഷനിംഗ് പ്രോസിഡറിലൂടെ ഒരു മണിക്കൂറിനുള്ളിൽ തല കറക്കം മാറ്റാൻ കഴിയും. മരുന്നൊന്നും ആവശ്യമില്ല.
@harishbabu6745 жыл бұрын
Entha ath
@t.hussain62785 жыл бұрын
Hip bath ഏറ്റവും ഉത്തമം. മരുന്നൊന്നും തന്നെ ആവശ്യമില്ല. No side effects. അനുഭവസ്ഥൻ