1644: തലകറക്കം ഒരു രോഗലക്ഷണം മാത്രം പരിഹാര മാർഗങ്ങൾ ഇതൊക്കെ | Vertigo remedies

  Рет қаралды 62,657

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

1644: തലകറക്കം ഒരു രോഗലക്ഷണം, പരിഹാര മാർഗങ്ങൾ ഇതൊക്കെ | Vertigo is a symptom ,know these remedies
ശാരീരികവും മാനസികവുമായി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന രോഗലക്ഷണം ആണ് തലകറക്കം. തലകറക്കം ഒരു രോഗലക്ഷണം മാത്രമാണ്, പല രോഗങ്ങളും തലകറക്കത്തിന് കാരണമാവും. അത് കൊണ്ട് കൃത്യമായ രോഗനിർണയം നടത്തിയാൽ മാത്രമേ ചികിത്സ സാധ്യമാകൂ.നമ്മളില്‍ പലരും തലകറക്കം ഗൗരവമായി എടുക്കാതെ അവഗണിക്കുകയാണ് പതിവ്. ഗുരുതരവും അല്ലാത്തതുമായ പല കാരണങ്ങളാല്‍ തലകറക്കം വരാം.
ശരീരത്തിലെ സംതുലനാവസ്ഥ (balance) നിലനിര്‍ത്തുന്നത് തലച്ചോറും ശരീരത്തിലെ മറ്റു അവയവങ്ങളായ ചെവി, കണ്ണ്, നട്ടെല്ല്, നാഡി, സന്ധി എന്നിവ ഏകീകരിപ്പിച്ചുള്ള പ്രവര്‍ത്തനമാണ്. കട്ടിലില്‍നിന്നും എഴുന്നേല്‍ക്കുമ്പോഴോ, തല തിരിക്കുമ്പോഴോ, സ്വയം കറങ്ങുകയോ, ചുറ്റും കറങ്ങുകയോ, നമ്മളെ എടുത്ത് മറിക്കുന്നത് പോലെ തോന്നുകയോ, ബാലന്‍സ് പോകുന്നത് പോലെ തോന്നുകയോ ഒക്കെ ചെയ്യുന്നതിനെയാണ് വേർടിഗോ (vertigo)എന്നു പറയുന്നത്. എന്തൊക്കെയാണ് തലകറക്കത്തിന്റെ കാരണങ്ങൾ? എന്തൊക്കെയാണ് ടെസ്റ്റുകൾ? എങ്ങനെ പൂർണമായി മാറ്റാം? ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #vertigo #തലകറക്കം #തലകറക്കം_എങ്ങനെ_മാറ്റാം #തലകറക്കം_കാരണങ്ങൾ
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 114
@jincepc5739
@jincepc5739 6 ай бұрын
എനിക്ക് 19 മത്തെ age ഇൽ തുടങ്ങിയതാണ് ear balance problem. മെഡിസിൻ കഴിച്ചു 6മാസത്തോളം മാറി നിൽക്കും.. പിന്നീട് വീണ്ടും വരും.. വർഷങ്ങൾ ആയി... ശരിക്കും പേടി ആണ് പെട്ടെന്ന് ആരെങ്കിലും വിളിച്ചാൽ തിരിഞ്ഞു നോക്കാൻ തന്നെ... ഇപ്പോൾ മെഡിസിൻ കഴിക്കാതെ അതുമായി അഡ്ജസ്റ്റ് ആകുന്നു.. ഈ വിഡിയോ helpful ആയി തോന്നി.. Detailed വീഡിയോ പ്രതീക്ഷിക്കുന്നു.
@ponnusandkannan
@ponnusandkannan 6 ай бұрын
Enikkum
@saralamv6801
@saralamv6801 6 ай бұрын
Enikum
@sreek8561
@sreek8561 6 ай бұрын
Enikkumundu eppozhum
@antonyalan-um5yd
@antonyalan-um5yd 6 ай бұрын
Enikum eppa thudaghi
@Pk-Bro369
@Pk-Bro369 6 ай бұрын
​@@antonyalan-um5ydചെവി മൂളിച്ച ഉണ്ടോ
@manjushatt319
@manjushatt319 6 ай бұрын
ഞാൻ ആവശ്യപ്പെട്ട അടിനോയ്ഡ്, air ഫ്രയർ എന്നിവയുടെ ഒക്കെ വീഡിയോ കണ്ടു. വളരെ നന്ദി. Dr യഥാർത്ഥത്തിൽ വലിയ ഒരു സാമൂഹിക സേവനം ആണ് ചെയ്യുന്നത്. Viewes നു എന്താണ് ആവശ്യം എന്ന് മനസിലാക്കി കമന്റ്‌ വായിച്ചു അടുത്ത വീഡിയോ ചെയ്യാൻ താങ്കൾ ശ്രമിക്കുന്നു. വേണമെങ്കിൽ dr ക്ക് ഇഷ്ടം ഉള്ള വീഡിയോ ചെയ്തു കമന്റ്‌ വായിക്കാതെ ഇരിക്കാം but u r hard working. തങ്ങളുടെ വീഡിയോയിൽ പറയുന്ന motivation and ജീവിത ശൈലി താങ്കൾ ജീവിതത്തിൽ പ്രവർത്തികം ആക്കുന്നു. സല്യൂട്ട് dr
@ravindranothayoth2389
@ravindranothayoth2389 3 ай бұрын
നല്ല ഉപദേശമാണ് ഡോക്ടർ ക്ക് ഒരായിരം നന്ദി
@user-ti3xt4ff5o
@user-ti3xt4ff5o 7 күн бұрын
Thanks
@latheefpp5939
@latheefpp5939 6 ай бұрын
വളരെ ഉപകാരപ്പെട്ട ഇൻഫർമേഷൻ
@rinunoush973
@rinunoush973 6 ай бұрын
എന്റെ മോൾക് 17 വയസ് ആണ്.. അവൾക് ഇപ്പൊ ഇടക്കിടക്കു തലകറക്കം ഉണ്ടാകുന്നു.... തലകറക്കം ഉണ്ടാക്കുമ്പോൾ അവൾക് കണ്ണിൽ ഇരുട്ടുകയറും പോലെ തോന്നുകയും ചെവി അടയുകയും ചെയ്യും.,.ഇത് എന്ത് കൊണ്ടാണ്
@user-cd7jh4fl6s
@user-cd7jh4fl6s 3 ай бұрын
സർ എന്റെ പത്തു വയസുള്ള മകന് ഇടയ്ക്ക് ഇങ്ങനെ വരുന്നു
@JayarajanRajan-ns6to
@JayarajanRajan-ns6to 2 ай бұрын
Thank you sir. I. Have this problem since 19 years
@diyaletheeshmvk
@diyaletheeshmvk 6 ай бұрын
Visual demonstration was very helpful, awésome...❤Thanku...
@liyaroy4949
@liyaroy4949 6 ай бұрын
Shall u plz explain Petit mal epilepsy causes, diagnosis, and treatment...Thanks
@namirabenna5259
@namirabenna5259 6 ай бұрын
Thank you so much doctor very useful video
@motivationelite8837
@motivationelite8837 6 ай бұрын
Pls make video regarding migraine headache, is this migraine dangerous? What happen if migraine people use earpods?
@saraths6923
@saraths6923 6 ай бұрын
anxiety dizziness parayamo
@nidhivaidyan873
@nidhivaidyan873 6 ай бұрын
Thanks doctor much appreciated 👍
@shymashafeeq7418
@shymashafeeq7418 17 күн бұрын
Thank you sir very useful topic👍
@thankammamanuel6490
@thankammamanuel6490 2 ай бұрын
Thank you Doctor God bless 🙏
@Nps188
@Nps188 Ай бұрын
Thankyoudoctor🎉bestinfermation🎉
@jaseenaarshad3602
@jaseenaarshad3602 6 ай бұрын
Dr food kazhikumbozhm mouth open cheyumbozhm earl click sound kelkunathnu oru video cheyamo plz. Arthroscopy kazhinja patient l click sound nu solution enthelm undo
@ARUN_339
@ARUN_339 6 ай бұрын
Thank you doctor ❤
@MahsuBeevi
@MahsuBeevi 6 ай бұрын
സൂപ്പർ 👍👍👌👌❤❤❤❤
@athiraramakrishnan9046
@athiraramakrishnan9046 6 ай бұрын
Doctor nebulizer pati oru video cheyumo? How to use it, medicine dosage, side effects if any etc.
@mohammedkuttychirakkal8649
@mohammedkuttychirakkal8649 6 ай бұрын
Good information dr
@sheebajoseph6988
@sheebajoseph6988 6 ай бұрын
Thank you doctor. Very useful info..
@savithriomana105
@savithriomana105 28 күн бұрын
Thanks doctor
@munavvarshm5266
@munavvarshm5266 3 ай бұрын
veri good explanation really good.
@rejinamajeed3769
@rejinamajeed3769 6 ай бұрын
Thank you sir❤🙏
@mininair7073
@mininair7073 3 ай бұрын
Thank you dr.
@roshnip9430
@roshnip9430 18 күн бұрын
Dr. കുട്ടികളിൽ low BP ഉണ്ടാകുന്നതിനുള്ള reason എന്താണ്.. Pls reply
@AnasAnas-ko9mc
@AnasAnas-ko9mc 6 ай бұрын
എനിക്ക് ഇടക്ക് തല ഇടക്ക് തലക്ക് ഭാരം,, വിങ്ങൽ,, മന്നതാ,, കണ്ണ് തുറന്നു പിടിക്കാൻ പറ്റാത്ത അവസ്ഥ,,, ചെറിയ തല വേദന,,, ഡോക്ടറെ കണ്ടപ്പോ മൈഗ്രെയിൻ ആണെന്ന് ആണ് പറഞ്ഞത്
@user-ir8ve4wc2d
@user-ir8ve4wc2d 4 ай бұрын
😊😊Thanks doctor ❤❤
@sudhacharekal7213
@sudhacharekal7213 6 ай бұрын
Very useful information Dr
@user-ox5ur4zk9n
@user-ox5ur4zk9n 6 ай бұрын
ASO titer infection vedio cheyyamo dr
@Jeesglee
@Jeesglee 6 ай бұрын
Ear balance poyi ear balance poyi parayunna kettitu enthanu sambhavam ennu ippazhanu clear ayathu.. Thank you❤
@Bindhuqueen
@Bindhuqueen 6 ай бұрын
Thanku dr ❤️❤️❤️❤️
@pradeepchandran255
@pradeepchandran255 6 ай бұрын
Wim HOf Breathing technique is good or Bad?...I am practicing since a month....Most PPL said it is not good ...can u make a video on that sir?
@Anjuanjana4509
@Anjuanjana4509 3 ай бұрын
Dr. Exercise chyumpol yeniku thalla chuttunu nthanu reason migraine ano plz ithinu reply chyuvo dr. Plzzzzzzzzzzzzzzzz🙏
@fayisafayisa5049
@fayisafayisa5049 6 ай бұрын
Thankyu dr
@MahammodAdnan
@MahammodAdnan Ай бұрын
Good
@raseenafaraz1190
@raseenafaraz1190 6 ай бұрын
Ente 3 1/2 vayas molk talakarakam sugar korevu Dr parnhu
@ajmaljabir424
@ajmaljabir424 6 ай бұрын
11 എനിക്ക് ഉണ്ടായിരുന്നു ഇപ്പോ ഒരു R masam ayitt elaa
@limnasainudeen4885
@limnasainudeen4885 6 ай бұрын
Pedi kond thala karangunath thadayaan pattumo
@user-rq3zz2ge7c
@user-rq3zz2ge7c 6 ай бұрын
Sir കുപ്പിച്ചില്ലു podi vayattil poyal preshnam undo
@vahidajabar4988
@vahidajabar4988 6 ай бұрын
Colestrolullapolthalakarakem undagum
@rajeerajagopal2475
@rajeerajagopal2475 6 ай бұрын
Thank u sir
@remyasaji5552
@remyasaji5552 22 күн бұрын
Antibody positive anu ethu thalakarakkuvum ayi benthamundo
@kannankannan7668
@kannankannan7668 5 ай бұрын
Dr ear balance problem video vannam pls
@vinee-vineetha
@vinee-vineetha Ай бұрын
Sir Njan oru അപ്സ്മരം patient ആണ് , 3 വർഷത്തിൽ കൂടുതൽ ആയി മരുന്ന് കഴിക്കുന്നുണ്ട് . ഇപ്പോ രണ്ട് വർഷമായി കുഴപ്പം ഒന്നും ഇല്ലായിരുന്നു , മരുന്നും കുറച്ചു കൊണ്ട് വരുക ആയിരുന്നു, ഇപ്പൊ 2 week munne അപ്സ്മരം വന്നിരുന്നു. ഇപ്പോ എനിക്ക് രണ്ട് ദിവസമായി തലചുറ്റൽ ഉണ്ട്, അപ്സമരം വരുമ്പോൾ ഉള്ളപോലെ ഉള്ള തലചുറ്റൽ, ഓർമ്മകൾ മാറി മാറി വന്നിട്ട്, കണ്ണുകൾ നന്നായി പിടക്കും, ശേഷം ഭയങ്കര ഛർദില്, തലവേദന ആണ്, ഇത് വേറെ എന്തേലും അസുഖം ആവുമോ?? Plss replay
@bijimanoj9167
@bijimanoj9167 3 ай бұрын
Doctor ethu hospital il any
@praisearun6730
@praisearun6730 29 күн бұрын
Kuttikalile thalakarakkam enthanu kaaranam dr. 8 years aanu monu. Idaykkidaykku undakunnu..pls reply..
@muhammedali1703
@muhammedali1703 6 ай бұрын
എൻ്റെ മോൻ രാവിലെ എണീറ്റപ്പോൾ തലകറങ്ങി വീണ് ചുണ്ട് പൊട്ടി രണ്ട് പല്ല് പൊട്ടി ആദ്യമായി ഉണ്ടാവുകയാണ് എന്താ കാരണം ഡോക്ടർ ഒന്ന് കാരണം പറഞ്ഞ് തരുമോ
@0k935
@0k935 6 ай бұрын
Dr enikum oruvarshamayithudanguyitu e nt balanceinte prashanamanu ennaparayunath
@NaishanashereefNaishana
@NaishanashereefNaishana Ай бұрын
Over night phn upayokichal kuzhappam undo? കാണു erauttadakkunna pole oke thonunnu
@SuluSali
@SuluSali 6 ай бұрын
ടെൻഷൻ ആയാൽ ഇടത് കയ്യും കാലും ഒരു തളർച്ച അനുഭവപ്പെടുന്നു. കുറെ കഴിഞ്ഞാൽ അത് മാറുകയും ചെയ്യുന്നു. ഇത് സ്ട്രോക്ക് ന്റെ തുടക്കമാണോ? പ്ലീസ് റിപ്ലൈ dr
@glaxypj8054
@glaxypj8054 3 ай бұрын
Enikkum undu dr kaanichooo. Reply tharaamooo
@geethageethakrishnan9093
@geethageethakrishnan9093 6 ай бұрын
👍❤
@syedvlogz7554
@syedvlogz7554 5 ай бұрын
Im suffering vertigo for last 10 days taking biohistine 24 mg.did all ear test as per specialist ear test is ok..but still vertigo is there.how long it will take to get cured
@achammathankamma7549
@achammathankamma7549 6 ай бұрын
Sir പെട്ടന്ന് താഴെ വീണ് വായിൽ നിന്ന് നുരയും പതയും വരണുണത് എന്താണ് pls 🙏 onnu paryu sir
@manjuraj593
@manjuraj593 5 ай бұрын
Enikm agane unde...ndha karanm enu mansilayoo?
@abcdefgh-mu8vf
@abcdefgh-mu8vf 5 ай бұрын
Abasmaram
@shabeermonkodath547
@shabeermonkodath547 3 ай бұрын
Yantha cheytandath
@kallada385
@kallada385 Ай бұрын
Innumuthal
@ajmalajnas6770
@ajmalajnas6770 2 ай бұрын
Dr. എന്റെ മോൾക്ക് ഉറക്കത്തിൽ നിന്ന് പെട്ടന്ന് എഴുന്നേറ്റാൽ തല കറങ്ങി വീഴുന്നു. എന്താ ണ് കാരണം.
@dhilukp217
@dhilukp217 6 ай бұрын
എനിക്ക് ഒരു 2,3month ആയി തലകറക്കം ഉണ്ട് തലകറക്കം വന്നാൽ vomitt ചെയ്യാനും തോന്നുന്നു...
@Pk-Bro369
@Pk-Bro369 6 ай бұрын
Hi
@malusree7372
@malusree7372 3 ай бұрын
Mariyoo
@oliverprinil3371
@oliverprinil3371 6 ай бұрын
Hi sir , 5 yrs aayittu njan ee avasthayilaanu symptoms anusarich BPPV aanu , Could you please help me 😊
@LovelyDalmatianPuppies-rj3zo
@LovelyDalmatianPuppies-rj3zo 3 ай бұрын
ഫുഡ്സ് ഏതൊക്കെ ഒഴിവാക്കണം
@aleenashaji580
@aleenashaji580 6 ай бұрын
Thanks a lot Dr 👍👍👍
@prajithasuresh9858
@prajithasuresh9858 6 ай бұрын
Enikku idakkidaakku thalakkarakkam varum... Migraine thalavedana uns
@mtzny9242
@mtzny9242 6 ай бұрын
എനിക്കും
@amalooose1097
@amalooose1097 6 ай бұрын
എനിക്കും ഉണ്ട്....
@shynisaji156
@shynisaji156 5 ай бұрын
👍
@user-tl8xw6ce7v
@user-tl8xw6ce7v 6 ай бұрын
Ente molude netti muyachkkn . 2 day ayi kurayunnilla endha cheyyuka please reply
@shamilchdkr2012
@shamilchdkr2012 4 ай бұрын
ഇങ്ങനെയുള്ള തലകറക്കം വന്നു വീണു പോകാതതിരിക്കാൻ സാശ്വത പർഹാരം വേണം
@shakkeelamuhammed725
@shakkeelamuhammed725 6 ай бұрын
❤🎉
@padmajapk4678
@padmajapk4678 5 ай бұрын
🙏🙏🙏🙏
@manjushatt319
@manjushatt319 6 ай бұрын
അടിനോയ്ഡ് ഒരു വീഡിയോ ചെയ്യുമോ dr pls
@manjushatt319
@manjushatt319 6 ай бұрын
താങ്ക്സ് dr
@MuhsinaMujeed
@MuhsinaMujeed 6 ай бұрын
Cystoscopy കഴിഞ്ഞാൽ സെക്സ് ചെയ്യാൻ പറ്റുമോ
@sindhurajasekhar7990
@sindhurajasekhar7990 3 ай бұрын
മരുന്ന് കഴിക്കുന്നു വീണ്ടും varunnu
@user-hq5vw7lk5v
@user-hq5vw7lk5v 6 ай бұрын
I don't know why doctor says my illness 1 by 1 😢 .
@ThalapathY_Girl
@ThalapathY_Girl 4 ай бұрын
Blood കാണുമ്പോ തലമിന്നുന്നതിന്റെ കാരണം ?
@bichuantony5008
@bichuantony5008 6 ай бұрын
Sir. എനിക്ക് കുറേ നാൾ ആയി തലകറക്കം ഉണ്ട് bp കുറവാ
@achammathankamma7549
@achammathankamma7549 6 ай бұрын
നമ്മൾ ഈ യിടെ കേട്ടു മിലൻ എണ് ആൺകുഞ്ഞിൻറ കാര്യം
@lekhak5835
@lekhak5835 4 ай бұрын
സർ എനിക്ക് പിരീഡ് കഴിഞ്ഞാൽ തലകറക്കം വരുന്നു എന്തു കൊണ്ടാണത് പ്ലീസ് റിപ്ലൈ
@JesnaJoseph143
@JesnaJoseph143 19 күн бұрын
Hb കുറയും ബോൾ
@Pk-Bro369
@Pk-Bro369 6 ай бұрын
ചെവി മൂളല് ചെവിയടപ്പ് തലകറക്കം ശർദ്ദിയിൽ ഇങ്ങനെ ആർക്കെങ്കിലും ഉണ്ടോ
@sudheeshk9727
@sudheeshk9727 4 ай бұрын
എനിക്ക് ഉണ്ട് ബ്രോ
@anuragc7562
@anuragc7562 4 ай бұрын
എനിക്ക് ഉണ്ട്
@atusman5114
@atusman5114 3 ай бұрын
അതിൽ കൂടുതൽ എനിക്കുണ്ട്.30 വർഷമായി. ചെവി തീരെ കേൾക്കില്ല. ഒരു പാട് ENT ഡോക്ടർമാരെ കണ്ടു മരുന്ന് കുടിച്ചു. ഒരിക്കലും മാറിയില്ല. ആറു മാസം മുമ്പ് പുതിയ ഒരു E N T ഡോക്ടറെ കണ്ടു. അയാൾ പറഞ്ഞു ഇത് മാറുന്ന കേസ് അല്ല. ശ്രദ്ധിക്കണം. തന്ന മരുന്ന് കഴിഞ്ഞപ്പോൾ ഞാൻ ഒരു ഹോമിയോ ഡോക്ടറെ കണ്ടു. ചെറിയ മാറ്റം ഉണ്ട്.
@Pk-Bro369
@Pk-Bro369 3 ай бұрын
@@sudheeshk9727 തലകറക്കം ഉണ്ടോ
@Pk-Bro369
@Pk-Bro369 3 ай бұрын
@@anuragc7562 തലകറക്കം ഉണ്ടോ
@Sivan123__
@Sivan123__ 4 ай бұрын
ഡോക്ടർ എനിക്കു injection ചെയുമ്പോൾ തല കറങ്ങുന്നു
@shamseerck7847
@shamseerck7847 6 ай бұрын
Tinnitus treatment undo doctor
@anu5m
@anu5m 6 ай бұрын
Thank u doctor
@ismailkannur778
@ismailkannur778 6 ай бұрын
@pushpajak9213
@pushpajak9213 6 ай бұрын
Thank you doctor
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 40 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН