ഗുരുദേവൻ മനസ്സിലാക്കിയ അറിവുകൾ എല്ലാം പൊതു സമൂഹത്തിലേക്കായി അറിയാൻ ആഗ്രഹിക്കുന്നവർക്കായി പകർന്ന തരുന്നതിന് ഒരുപാട് നന്ദി ഗുരു ദേവാ🙏
@sushav40737 күн бұрын
👌Absolutely Relevant Explanation of the significance of TANTRA in Kali Yuga!~🙏🏻🤗
@jineshjis6 күн бұрын
Thanks ji 🙏🏻🙏🏻🙏🏻
@divyanandan7 күн бұрын
🙏🙏 Insights gave us a new perspective 👏👏👏👏👏
@resmir59157 күн бұрын
Thank you sir.....
@PraveenCs-pg3xm4 күн бұрын
നമസ്ക്കാരം ഗുരുദേവ
@syamaladevik49177 күн бұрын
നമസ്ക്കാരം ജീ താങ്കളുടെ ഈ പ്രഭാഷണം കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് പല്ലിയെയാണ്. തെറ്റിദ്ധരിക്കുകയും നിസാരവല്ക്കരിക്കുകയും അരുത്. കാരണം ദർശനങ്ങൾ ദുശകുനങ്ങളാക്കുകയും ദുഖങ്ങൾ ദുരിതങ്ങളാകുകയും ചെയ്യുമ്പോൾ ചിന്തയിലും മനസിലും പ്രതീക്ഷയുടെ ഒരു ചിലയ്ക്കൽ എറിഞ്ഞു തരുന്ന പല്ലി എന്നും വലിയ ആശ്വാസമായിരുന്നു. സ്നേഹിച്ചവരും വിശ്വസിച്ചവരും കൂടെ കൈ പിടിച്ചു നടത്തിയവും ദയാദാക്ഷിണ്യമില്ലാതെ പെരുമാറുന്നതു കാണുമ്പോൾ തകർന്നു പോയിട്ടുണ്. മുന്നോട്ടുള്ള പാതയിൽ പതറി വഴിയറിയാതെ നിന്നു പോയിട്ടുണ്ട്. പക്ഷേ ഇന്ന് അതിനെല്ലാം ഒരു ഉത്തരം കിട്ടി താങ്കളുടെ സൾഫുരിക്ക് ആസിഡൻ്റെ ഉദാഹരണവും കലിയുഗത്തിൽ സ്വന്തം മനസിലേക്കു ചുരുങ്ങിയ ദേവാസുരഭാവങ്ങളും എനിക്ക് വിലപിടിച്ച അറിവായി ഓരോ മനുഷ്യരും ഇങ്ങനെയൊക്കെയാവുന്നത് അവരുടെ ധർമ്മം അതായിരിക്കാം അതാവും ശരി എന്തായാലും ഒരു ലക്ഷ്യവും ഇല്ലാതെ റിട്ടയർമെൻ്റു ജീവിതം പണ്ടു ചെയ്ത ഉം ഉപകാരസ്മരണയില്ലാത്ത ബന്ധുകളും ഒക്കെ കുത്തി നോവിക്കുന്ന ഓർമ്മകളായി വഴി തടഞ്ഞുനില്ലയൊ യിരുന്നു ഇന്ന് എനിക്കെന്തോ പുതിയ ഉണർവു വന്നതുപോലെ പ്രിയ ഗുരുനാഥ ഇളവരെ ഞാൻ ചിന്തിച്ചും പ്രവർത്തിച്ചതും ശരിയല്ലെന്നും ഇനി എനിക്കു മുമ്പോട്ടു പോകാൻ അനേകം വഴികളുണ്ടെന്നും എനിക്കു തിരിച്ചറിയാൻ ഈ വിവരണം ഒട്ടൊന്നുമല്ല എന്നെ സഹായിച്ചത് നന്ദി ഒരുപാടു നന്ദി ആയുഷ്മാൻ ഭവ
@shanthilalitha40578 күн бұрын
Ammea saranam saranam 🙏
@balakrishnanv87947 күн бұрын
Namaste.❤
@jineshperathbhaskaran35487 күн бұрын
Namaste 🙏
@valsalamohan42548 күн бұрын
🙏🙏🙏❤
@PriyaPriyas-m5e7 күн бұрын
🙏🙏🙏🙏🙏
@chandrababu3658 күн бұрын
🙏🙏
@akhilprakash69408 күн бұрын
view maybe same what you get depends on dimensions of your thoughts 🎈🙏🎈
@nandhunagesh9998 күн бұрын
❤
@NimmiBose7 күн бұрын
Pls tell me sir Rahul+maa in 8 th house. Please l need help😢