6 മാസം വരെ തക്കാളി വിളവെടുക്കാം ഇങ്ങനെ ചെയ്താൽ | TOMATO ORGANIC FARMING |

  Рет қаралды 48,921

Rema's Terrace Garden

Rema's Terrace Garden

Күн бұрын

ഞാൻ ചീര വിത്ത് അയച്ചവരുടെ പേരുകൾ :
DOLLY, JOLLY, RIJU, SHOBHA, KUNJAMMA, DEVIKA, PONNAMA, YAMUNA, KAYSALYA, RAVIKUMAR, AJITHA, RENIMOL, BEJINA, SAFIA, VIJI, JEMCY, BINDU, NAJEEMA, SHIVAKAAMI, JISHA, BEENA, RAJAN, BNDU, JINCY, RESMI, VIJIMOL, SHYAA, NISHA, RUMINI, JOSE PRAKASH , BHAVYA, ABDUL SALAM, AISHA, SUJATHA, RAFINA, HASIM, SUDHA, MEENAKSHI, KANAKAM, DIVYA, JOY VALSAN, BINU, SASILEKHA, LIZZY, DHANYA, SHANTHAKUMARI, RAJALAKSHMI, GIRIJA.

Пікірлер: 380
@ashaharikrishnan9804
@ashaharikrishnan9804 3 жыл бұрын
Chechii ഞാൻ 10 ചുവട് തക്കാളി നട്ടു നിറയെ പൂത്തു കുറച്ചൊക്കെ പൊഴിഞ്ഞ് പോയി ബാക്കിയൊക്കെ പിടിച്ചിട്ടുണ്ട് , വെജിറ്റബൾ നെറ്റ് കെട്ടി കൊടുത്തിരിക്കുകയാണ് ചെയ്തിരിക്കുന്നത് , ചീര വിത്ത് പാകി അത് മുളയ്ക്കാൻ തുടങ്ങി ,ഒത്തിരി നന്ദി chechii ഇതുപോലൊരു വീഡിയോ ചെയ്തതിന് ,♥️♥️♥️♥️♥️♥️
@remasterracegarden
@remasterracegarden 3 жыл бұрын
🥰🥰
@santhakumarimt4072
@santhakumarimt4072 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. തക്കാളി തൈനട്ടിട്ട് ഒന്നും കായ പിടിക്കുന്നില്ല. ഈ രീതിയിൽ ചെയ്തു നോക്കട്ടെ. അവിടുത്തെ തക്കാളി ച്ചെടി കാണുമ്പോൾ മനസ്സിലെന്തോരു സന്തോഷം . എനിക്ക് ചീരവിത്ത് കിട്ടി. വളരെ നന്ദി. ഇനിയും ഇത്തരം നല്ല അറിവുകൾ തരാൻ കഴിയട്ടെ
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി മാഡം 🙏
@radhathankappan6652
@radhathankappan6652 3 жыл бұрын
എന്റെ തക്കാളി ആദ്യത്തെ ഒക്കെ വലുപ്പം ഉണ്ടായിരുന്നു ഇപ്പൊ ഉണ്ടാകുന്നത് വളരെ ചെറുത് എന്തായാലും ഉണ്ടായല്ലോ ഉപകാരപ്രദമായ നിർദേശങ്ങൾക്ക് രമചേച്ചിയോട് നന്ദി പറയുന്നു 👍
@jamunamurali5559
@jamunamurali5559 3 жыл бұрын
എന്റെ തക്കാളി വിളവെടുത്തു തുടങ്ങിയതിനാൽ ഈ വീഡിയോ വളരെ ഉപകാരപ്രദം
@remasterracegarden
@remasterracegarden 3 жыл бұрын
😊🙏
@sivadasgopalapillai4153
@sivadasgopalapillai4153 3 жыл бұрын
രമാദേവി മാഡം എനിക്ക് ഇന്നത്തെ വീഡിയോ വളരെ ഇഷ്ടമായി. നല്ല അറിവുകളാണ് പറഞ്ഞു തരുന്നത്. മാഡം ഇത്രയും കൃഷികളും എല്ലാവരുടെയും മെസ്സേജ് കൾക്ക് മറുപടിയും,വിത്തുകൾ എല്ലാവർക്കും അയക്കുകയും, വീഡിയോ ഇടുകയും എല്ലാം ചെയ്യുന്നുണ്ടല്ലോ. നല്ല കാര്യമാണ് മാഡം ചെയ്യുന്നത്. ഈ കാര്യങ്ങളെല്ലാം ഇത് പോലെ തുടർന്ന് പോകാൻ മാഡത്തിന് ആയുസ്സുംആരോഗ്യവും ഈശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തട്ടെ. ഞാൻ ലത മാവേലിക്കര സ്വദേശി.
@remasterracegarden
@remasterracegarden 3 жыл бұрын
ഹായ് ലത വളരെ നന്ദി 😍
@mareenakhalse787
@mareenakhalse787 9 ай бұрын
നല്ല പുതിയ അറിവുകൾ പകർന്നു തന്ന ചേച്ചിയെ ഈശ്വരൻ അനുഗ്രഹിക്കെട്ടെ🙏🙏🙏🙏🙏
@georlyvarghese4057
@georlyvarghese4057 3 жыл бұрын
Super Rema chechi. ഞാൻ കവർ അയച്ചിരുന്നു. ചീരവിത്ത് കിട്ടിയില്ല. ലിസ്റ്റിൽ പേരും കണ്ടില്ല. നന്ദി❤️❤️
@remasterracegarden
@remasterracegarden 3 жыл бұрын
കുറെ പേരുടെ പേര് എഴുതാനുണ്ട് അതിന് മുൻപേ വിത്ത് കിട്ടും
@sarulathas7459
@sarulathas7459 3 жыл бұрын
തക്കാളി കൃഷി വീഡിയോ..നല്ല അറിവ്.. ഹായ്. കുക്കി.. 👌👌
@remasterracegarden
@remasterracegarden 3 жыл бұрын
Sarulatha ഒന്ന് കൂടി അഡ്രസ് തരണേ
@suseelat8401
@suseelat8401 3 жыл бұрын
കുക്കി സുന്ദരിയാണല്ലോ നല്ല വീഡിയോ എൻ്റെ നക്കാളി വിളവെടുക്കാറായി ഇനി ഇങ്ങനെ കെട്ടി കൊടുക്കണം നന്ദിരമ'
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി മാഡം
@kanakamat4279
@kanakamat4279 3 жыл бұрын
തക്കാളിയെ കുറിച്ചുള്ള വീഡിയോ വളരെ ഇഷ്ടപ്പെട്ടു. Thanks.
@remasterracegarden
@remasterracegarden 3 жыл бұрын
Thank you mam
@neethuvmohan7880
@neethuvmohan7880 3 жыл бұрын
Nalla video ചേച്ചി ഒരുപാടു ഭംഗിയുണ്ട് കാണാൻ
@remasterracegarden
@remasterracegarden 3 жыл бұрын
ഹായ് നീതു എവിടെ ആയിരുന്നു 😍
@neethuvmohan7880
@neethuvmohan7880 3 жыл бұрын
@@remasterracegarden ചേച്ചി ഭയങ്കര busy ആയിരുന്നു. പക്ഷെ ചേച്ചിയുടെ pending videos ഒക്കെ ഞാൻ കണ്ടു തീർത്തു. അടിപൊളിയാണ് ചേച്ചിയുടെ videos ഒക്കെ
@sonav.j1164
@sonav.j1164 3 жыл бұрын
ഞാൻ തക്കാളി നട്ടിട്ടുണ്ട് very informative വീഡിയോ താങ്ക് U Mam
@jameelavm2882
@jameelavm2882 3 жыл бұрын
ഞാൻ ഇപ്പോൾ തക്കാളി നട്ടു പൂവിട്ടു തുടങ്ങി.ഈ വീഡിയോ അതുകൊണ്ട് നല്ല പ്രയോജനം ആയി. താങ്ക്സ്
@pavithras1908
@pavithras1908 3 жыл бұрын
എന്റെ തക്കാളി ചെടിയിൽ ഇല കറിയെൽ ഉണ്ട്. നല്ല വിഡിയോ താങ്ക്‌യൂ ചേച്ചി 🙏🙏
@somasundaranm1006
@somasundaranm1006 3 жыл бұрын
വളരെയേറെ ഉപകാരപ്രദമായ വീഡിയോ കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു .
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@susyrenjith6599
@susyrenjith6599 3 жыл бұрын
Remachechy, നല്ല ഉപകാരം ഉള്ള വീഡിയോ ഞാൻ തക്കാളി നാട്ടിട്ടുണ്ട്. പൂ വരാൻ തുടങ്ങി Thank you very much God bless you
@remasterracegarden
@remasterracegarden 3 жыл бұрын
Welcome dear Susy 😍
@biniunniunni6746
@biniunniunni6746 3 жыл бұрын
ചേച്ചി നല്ല ഉപകാരമുള്ള വിഡിയോ thanks കുമ്മായപ്പൊടി ഇട്ട് ട്രീറ്റ് ചെയ്ത മണ്ണ്ണിലാണോ വിത്ത് നട്ടത് ?? ചേച്ചി അഡ്രസ് ഒന്ന് ക്ലിയർ ആയി പറഞ്ഞു തരുമോ plz plz
@remasterracegarden
@remasterracegarden 3 жыл бұрын
മുൻപുള്ള വീഡിയോകളിൽ ഉണ്ട് ബിനി
@mobinmathew8267
@mobinmathew8267 3 жыл бұрын
തക്കാളി കൃഷിയെ പറ്റി വളരെ നന്നായി പറഞ്ഞു തന്നതിന്🙏🙏 രമയുടെ കൃഷിരീതി കണ്ടാൽ എല്ലാ വക്കും ഒരു പ്രചോതനം ലഭിക്കും തീർച്ച👍
@remasterracegarden
@remasterracegarden 3 жыл бұрын
😊🙏
@sisnageorge2335
@sisnageorge2335 3 жыл бұрын
നല്ല വീഡിയോ. തക്കാളി കൃഷിയെക്കുറിച്ചു വളരെ വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി
@remasterracegarden
@remasterracegarden 3 жыл бұрын
Welcome Sisna
@sinoyjacob
@sinoyjacob 3 жыл бұрын
Thank you... Chechi... വളങ്ങൾ, കീടനാശിനി ഇവയൊക്കെ ആഴ്ചയിൽ എത്ര പ്രാവശ്യം ഒഴിക്കണം? ഒരു timetable പോലെ ഉണ്ടാക്കി പറയാമോ?
@tomzfreekey9773
@tomzfreekey9773 3 жыл бұрын
നല്ല വീഡിയോ എന്റെ തക്കാളി യിൽ അങ് ഇങ് കയുണ്ട് ഇനി ചേച്ചിയുടെ ടിപ്സ് ചെയ്ത് നോക്കാം നന്ദി
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@sindhusatheesh9229
@sindhusatheesh9229 3 жыл бұрын
Mam vedio നന്നായിരുന്നു നല്ല അറിവുകൾ
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി സിന്ധു 😊
@jayarevi9033
@jayarevi9033 3 жыл бұрын
തക്കാളി കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം ഉൾക്കൊളളിച്ച video👍👍👍👍 🙏 Rema❤️
@remasterracegarden
@remasterracegarden 3 жыл бұрын
😍😍
@miniraj2713
@miniraj2713 2 жыл бұрын
സൂപ്പർ രമയുടെ എല്ലാം കൃഷിയും ഞാൻ കാണാറുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@santhakumar-xx7ws
@santhakumar-xx7ws 3 жыл бұрын
ഇന്നത്തെ വീഡിയോ വളരെ പ്രയോജനപ്രദമായി
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി സർ
@renjithravirohini9796
@renjithravirohini9796 3 жыл бұрын
Thakkali chedi orupadu pokam vechu pokunnu...endhukonda angane
@deepashivaprasad7707
@deepashivaprasad7707 3 жыл бұрын
Chechi ... Parayadirikan vayya super👌 Chechiyude oro vedio kanubozhum krishi kududal estapedunad Ende tomato chedi vilav valare kurava tharunad
@remasterracegarden
@remasterracegarden 3 жыл бұрын
Thank you dear 😍
@babulatha789
@babulatha789 3 жыл бұрын
Ente tomattochedyil kaya pidichu 😄😄 Vithu kitty ketto Thank u mam
@girijagiri3703
@girijagiri3703 3 жыл бұрын
Rema സിസ്റ്റർ വിത്ത് കിട്ടി അതുപോലെ തക്കാളി യെ കുറിച്ച് നല്ല അറിവ് തന്നതിന് വളരെ നന്ദി 🙏🙏🙏🙏
@remasterracegarden
@remasterracegarden 3 жыл бұрын
Welcome Girija
@sara4yu
@sara4yu 3 жыл бұрын
Remachechi ente takkali chediyil koodi 45 takkali pidichu.vellicha shalym allate vere kuzhappam vannilla.koodutal karyangal ariyan patti videoyilude.Thankyou so much.. sara kollam.
@lalsy2085
@lalsy2085 3 жыл бұрын
ഒത്തിരി നന്ദി. വളരെ ഉപകാരപ്രദമായ വീഡിയോ .
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@sreejasaju353
@sreejasaju353 3 жыл бұрын
Enthokke idia ane chechiyude kayyil good 😍. Puthiya poochakuttiye ishtayi 😘😘
@remasterracegarden
@remasterracegarden 3 жыл бұрын
ഹായ് ശ്രീജ 😍
@sheenasebastian5144
@sheenasebastian5144 3 жыл бұрын
ചേച്ചി ഞാൻ cover അയച്ചുതന്നാൽ എനിക്ക് ചേച്ചിയുടെ അടുത്തുള്ള എല്ലാറ്റിന്റെയും വിത്ത്‌ അയച്ചു തരുമോ?
@asrithp.u5620
@asrithp.u5620 3 жыл бұрын
രമ ചേച്ചി എനിക്ക് ചീരവിത്തും കാത്നാരി വിത്തും തക്കാളി വഴുതനയുടെയും വിത്ത് അയച്ചുതന്നതിന് വളരെ വളരെ നന്ദി . എന്റെ കൂട്ടുക്കാരൻ phoneil subscribe ഞാൻ ചെയ്യുതു . എനിക്ക് രമ ചേച്ചിയെ വളരെ ഇഷ്ട്ടമാണ് .👌👌😊☺☺💐💐💐💐👌👌👌👌👌👌👌👌👌💐💐💐💐💐💐💐💐💐💐💐💐💐
@remasterracegarden
@remasterracegarden 3 жыл бұрын
Asrith വിത്ത് കിട്ടിയെന്നറിഞ്ഞതിൽ സന്തോഷം 😍
@Hanochgamtibro
@Hanochgamtibro 3 жыл бұрын
Tomato കണ്ടിട്ടു കൊതിയാകുന്നു.thank u ചേച്ചി dear.will try soon.waiting for cheera വിത്ത്
@nithasdreamland6237
@nithasdreamland6237 3 жыл бұрын
ചേച്ചി നല്ല വീഡിയോ. എന്റെ തക്കാളി ഒക്കെ ഇല വാ ടിപോയിരുന്നു.താങ്ക്സ്.
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@jannetnirmala5073
@jannetnirmala5073 3 жыл бұрын
Vithukal kitty.thank you
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@sheenasebastian5144
@sheenasebastian5144 3 жыл бұрын
👍👍👍ഞാനും തക്കാളി നട്ടപ്പോൾത്തന്നെ അതിന്റെ ചുവട്ടിൽ ഒരു മുട്ട വച്ചിരുന്നു . നല്ല കരുത്തും വളർച്ചയുമുണ്ട്
@remasterracegarden
@remasterracegarden 3 жыл бұрын
😍😍
@achukuriakose845
@achukuriakose845 3 жыл бұрын
Aunty vithukal oke kitty. Thank you so much❤😊
@remasterracegarden
@remasterracegarden 3 жыл бұрын
Welcome 😊
@rajeshvr4124
@rajeshvr4124 3 жыл бұрын
Nalla video chechi... Chechi ayacha cheera vithu kitti thanks rema chechi...
@cleatusgr6535
@cleatusgr6535 3 жыл бұрын
Sister, General informations are so useful and necessary for every garden garden loving viewers.
@remasterracegarden
@remasterracegarden 3 жыл бұрын
🙏🙏
@shirlyjs190
@shirlyjs190 3 жыл бұрын
Hi Rema. Ella video um njan kannarundu .. njanum thakkali nattattundu poov vannu thudangi .. ente 3 d attempt annu ethil enkilum kai pidikum ennu vijarilunuu😀 Rema yudey thakkali chedi il kai pidichu nilkunathu kandittu ethu keralathil annoo ennu thonni pokunuu..
@santhoshks122
@santhoshks122 3 жыл бұрын
Thank you ramechi .ellam visadhamayi paranju thannathinu.😘😘😘😘😘
@asnan8172
@asnan8172 3 жыл бұрын
തക്കാളിയിൽ നെറയെ കായ പിടിക്കാൻ എന്തു ചെയ്യണം ചേച്ചി . ചേച്ചിയുടെ തക്കാളി ചെടി കാണുമ്പോൾ കൊതിയാക്കുന്നു
@njs8666
@njs8666 3 жыл бұрын
Nice video.....patt cheera,sundhari cheera ivayude vithugal cover ayach thannal kittumo chechi
@rishnabrainab1836
@rishnabrainab1836 3 жыл бұрын
Chechi thakkaliyil chithrakeedathine akramanak kooduthalakunnu.enthanoru predividhi
@asnan8172
@asnan8172 3 жыл бұрын
Hai രമ ചേച്ചി video super തക്കാളിയെ കുറിച്ച് പറഞ്ഞു തന്നതിൽ Thank You ചേച്ചി
@remasterracegarden
@remasterracegarden 3 жыл бұрын
Thanks dear 😍
@marymalamel
@marymalamel 3 жыл бұрын
എല്ലാ അറിവുകളും ഉൾപ്പെട്ട വളരെ നല്ല വീഡിയോ . 👌👌👌👌👌👌Thankyou Mam
@remasterracegarden
@remasterracegarden 3 жыл бұрын
Welcome mam
@ananthakrishnanas971
@ananthakrishnanas971 3 жыл бұрын
Vedio nannayittund by sivantha
@remasterracegarden
@remasterracegarden 3 жыл бұрын
ശിവന്ത വിത്ത് കിട്ടിയോ
@bindubindu5586
@bindubindu5586 3 жыл бұрын
Wow 👍👍👍👍👍👍very useful video 😍😍😍😍✨✨chechi cheru prayathil thakkali chediyude thala nulli kodukunundo? Angane cheyithal kooduthal shikarangal undakum😍😍😍🙂
@remasterracegarden
@remasterracegarden 3 жыл бұрын
ശരിയാണ് ബിന്ദു 😍
@AjithaSanthosh.
@AjithaSanthosh. 3 жыл бұрын
Petunia seed undo
@susheelajamestone887
@susheelajamestone887 3 жыл бұрын
വളരെ നല്ല video...thank you so much. Ma God bless Rema.
@susheelajamestone887
@susheelajamestone887 3 жыл бұрын
May God bless.
@soniyashanto281
@soniyashanto281 3 жыл бұрын
Thanks ചേച്ചി
@sreedevimenon1137
@sreedevimenon1137 2 жыл бұрын
നല്ല അവതരണ०
@renimolr5245
@renimolr5245 3 жыл бұрын
👌👌👌👍👍ചീരവിത്തു കിട്ടി നന്ദി
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@girijasuku8468
@girijasuku8468 3 жыл бұрын
Orupadueshttamayi super thanks mam
@tessyjoy8848
@tessyjoy8848 3 жыл бұрын
nice video dear thanku
@nasariyathpv3547
@nasariyathpv3547 3 жыл бұрын
Supper ayttund krishi Enikk seed kittittilla nan cavar ayacchittundayrunnu
@radhakrishnannair8748
@radhakrishnannair8748 3 жыл бұрын
Cheera seed kitti. Thanku so much
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി സർ 🙏
@rajitha.k.pkattilparamba564
@rajitha.k.pkattilparamba564 3 жыл бұрын
Thakkalikkullil puzhu varunnath enthu kondanu
@minitk1765
@minitk1765 3 жыл бұрын
ഇഷ്ടമായി
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@salmuhaseena4611
@salmuhaseena4611 3 жыл бұрын
Thanks REMAA Good video
@asnayasmin4215
@asnayasmin4215 3 жыл бұрын
Chechi enikku vithu kittiyilla
@sujilalsadasivan
@sujilalsadasivan 3 жыл бұрын
Very very good
@misbanadeer1113
@misbanadeer1113 3 жыл бұрын
nalla ariv chechi thnxx
@kanakamak9933
@kanakamak9933 3 жыл бұрын
Super good information
@sabeenanajeeb1279
@sabeenanajeeb1279 3 жыл бұрын
Hi remachechi seed kitti thank you
@saraitti7725
@saraitti7725 3 жыл бұрын
Good video
@beckyantony2851
@beckyantony2851 3 жыл бұрын
Rema Chechi ente Amma ku de ipo ayachu thanna vithukal kitti. Thanks 🙏🏼 parayan paranjitindu ta.😊
@remasterracegarden
@remasterracegarden 3 жыл бұрын
ഹായ് Becky അമ്മ യെ അന്വേഷിച്ചതായി പറയണം 😍
@beckyantony2851
@beckyantony2851 3 жыл бұрын
@@remasterracegarden definitely chechi Njan reply de screenshot ayachu kodukunnundu ☺️
@valsammaeappen2060
@valsammaeappen2060 3 жыл бұрын
Super video Rema. Njan tomato natti ttundu. Enthakumennu ariyilla. Payarum cheerayum vazhuthaneyum salad cucumberum nannai varunnundu. Ellam Rema, Mini, Priya video kananu chaiyunne. Thank you for the inspiration
@bijisanthosh6925
@bijisanthosh6925 2 жыл бұрын
തക്കാളി നട്ടു കഴിഞ്ഞപ്പോൾ ഞാൻ remas terrace garden തക്കാളി കൃഷി കാണുന്നു. സൂപ്പർ tips. ഇങ്ങനെ ചെയ്യാം. But ഒരു doubt ഒന്നു cleaർ ചെയ്യുമോ ആ വലിയ bin ൽ ചെടി നടാൻ എങ്ങനെയാണു ഒരുക്കിയത്. I mean holes ഇട്ടത് ഒന്നു കാണിക്കാമോ.
@jamunapurushothaman2246
@jamunapurushothaman2246 3 жыл бұрын
Thanky rema vithu kitti plants superayitundu
@lizammajohn234
@lizammajohn234 3 жыл бұрын
Nalla upadesathine nanni ellam chethu sucess ayi
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി മാഡം
@beenaharidasan5253
@beenaharidasan5253 3 жыл бұрын
Thakkali krishi super,lgot the seeds thank you verymuch
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@aadhidevansarcade6701
@aadhidevansarcade6701 3 жыл бұрын
Super chechi
@joseprakash5784
@joseprakash5784 3 жыл бұрын
chechi enike cheera vith kitti
@karadanassia2076
@karadanassia2076 3 жыл бұрын
സൂപ്പർ വീഡിയോ. ചേച്ചി അയച്ചുതന്ന വിത്തുകൾ കിട്ടി. വളരെ നന്ദി. പണ്ടുകാലത്ത് എല്ലായിടത്തും കണ്ടിരുന്ന വിളയാണ് അടുതാപ്പ്. അതിൻറെ ഒരു വീഡിയോ ചെയ്യാമോ
@sandhyamenon3585
@sandhyamenon3585 3 жыл бұрын
ചീര വിത്തുകൾ കിട്ടി ട്ടോ...🙏
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@oursimplelifestyle2057
@oursimplelifestyle2057 3 жыл бұрын
Hii chechi ente thakkali nalla uyarathill pokunnu enthannu cheyyendath.
@prasannamanikandan2896
@prasannamanikandan2896 3 жыл бұрын
Ente thakaliyoke theerarayi puthiyath vachu poothu thudangi remayude aduthe cheri thakkali vithundo
@hinathomas6765
@hinathomas6765 3 жыл бұрын
Thank you Rema, Very useful and new information.
@komalampr4261
@komalampr4261 3 жыл бұрын
താങ്ക്സ് രമ .
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@UshaAnanthanarayanan
@UshaAnanthanarayanan 3 жыл бұрын
Good 👍. Enikku healthy aayittu varnnundu. Pakshe vilavu ithrem illa. Maybe because of the size of the pot. Can you specify about the size and material of your pot ?
@remasterracegarden
@remasterracegarden 3 жыл бұрын
Usha plastic pot For one Rs 120
@UshaAnanthanarayanan
@UshaAnanthanarayanan 3 жыл бұрын
@@remasterracegarden wow thank you. That is great.
@kunhimohammed2359
@kunhimohammed2359 3 жыл бұрын
പുതിയ കുറെ അറിവുകൾക്ക് ഈ വീഡിയോ ഉപകരിച്ചു താങ്ക്സ് സോമ ച്ച്
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി സർ 🙏
@talesoffida5304
@talesoffida5304 3 жыл бұрын
ഇന്നത്തെ video വളരെ ഉപകാരമായി
@divyachandran3692
@divyachandran3692 3 жыл бұрын
Chechi borax eganeyane use chryyendathennu paranju tharumo plz
@jinusamuel2889
@jinusamuel2889 3 жыл бұрын
Nice .. urumbu Shalyam pachakari thottathel kurakan enthu chyanam... Payar elam thennu nashipukunnu... Oru video chyumoo..
@sivadam757
@sivadam757 3 жыл бұрын
നിറയെ തക്കാളി പിടിക്കുന്നുണ്ട്. എന്നാൽ കായുടെ അടിയിൽ കറുത്ത് ചീയുന്നു. മുട്ടത്തോട് ഇടുന്നതല്ലാതെ വേറെ എന്തു ചെയ്യാൻ പറ്റും??? മുൻപൊരു വീഡിയോയിൽ കണ്ടതുപോലെ Tag bio ഉപയോഗിക്കാമോ കായ്കൾ കൂടുതൽ പിടിക്കാൻ???? കവർ അയച്ചിരുന്നു ചേച്ചി, വിത്ത് കിട്ടിയില്ല
@remasterracegarden
@remasterracegarden 3 жыл бұрын
Tag bio പെൺ പൂക്കൾ കൂടുതൽ ഉണ്ടാവാനാണ്
@sivadam757
@sivadam757 3 жыл бұрын
@@remasterracegarden ചേച്ചി, ചില തക്കാളിച്ചെടിയിൽ ആൺപൂക്കൾ ആണ് കൂടുതൽ. അതുകൊണ്ടാണ് Tag bio ഉപയോഗിക്കുന്ന കാര്യം ചോദിച്ചത്. ഇന്ന് ചീരവിത്തുകൾ കിട്ടി, Thank You so much......
@upp_avasyathinutastydish
@upp_avasyathinutastydish 3 жыл бұрын
Useful information, thanks alot chechi, Anitha,
@rajeshalichi9210
@rajeshalichi9210 3 жыл бұрын
കായീച്ച തക്കാളിയുടെ നീര് കുടിച്ച് കെട്ടു പോകുന്നു എന്തു ചെയും pls replay
@remasterracegarden
@remasterracegarden 3 жыл бұрын
തുളസി ക്കെണി വെക്കു
@shibyabraham5465
@shibyabraham5465 3 жыл бұрын
Kummayam pseudomonos randum koodi upayogikkamo
@saleelasivadas8178
@saleelasivadas8178 3 жыл бұрын
Nice video .Thank you dear
@organicveg2487
@organicveg2487 3 жыл бұрын
Enik unda mulakinte seed thruo
@mayauthaman6786
@mayauthaman6786 3 жыл бұрын
Chechi nalla video
@radharamunni3197
@radharamunni3197 3 жыл бұрын
Hi, Rema thank U for the cheera Vith .....Radha.
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@sheelabadarudeen7219
@sheelabadarudeen7219 3 жыл бұрын
Othiri thakkali hntayallo kaanaan yenthubhangi verygood
@beenap7959
@beenap7959 3 жыл бұрын
Thank you Rema ഞാൻ വിത്ത് നട്ടിരിക്കുനു
@remasterracegarden
@remasterracegarden 3 жыл бұрын
😊
@reenadominic2642
@reenadominic2642 3 жыл бұрын
നല്ല വീഡിയോ. ഇതുപോലതതെ വേറേയും പ്രതീക്ഷിക്കുന്നു.
@remasterracegarden
@remasterracegarden 3 жыл бұрын
Sure Reena 😍
@bindhuunnikrishnans3539
@bindhuunnikrishnans3539 3 жыл бұрын
Chechi ente tomato krishi nannayttunde dharalam Kay kittunnude pakshe evide monkeysnte shalyam unde athinal red colour akumbol thanne edukkum
@Xavier-rx6sl
@Xavier-rx6sl 3 жыл бұрын
Currency,,,,not currency
отомстил?
00:56
История одного вокалиста
Рет қаралды 4,8 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
отомстил?
00:56
История одного вокалиста
Рет қаралды 4,8 МЛН