മാഡം വെള്ളരി കൃഷിയേ കുറിച്ച് ഉള്ള വീഡിയോ ഒരു പാട് ഉപകാരപ്റദമായിരുന്നു. നല്ല അറിവുകളാണ് പറഞ്ഞു തരുന്നത് .ഒരു പാട് നന്ദിയുണ്ട്. മാഡത്തിനെ ദൈവം അനുഗ്രഹിക്കട്ടെ.
@remasterracegarden3 жыл бұрын
നന്ദി ശിവദാസ് 🙏😊
@somasundaranm10063 жыл бұрын
വീഡിയോ കണ്ടു നല്ല അഭിപ്രായം ആണ്. പച്ച വരാത്ത വെറും മഞ്ഞ നിറം ഉള്ള വെള്ളരിയെയാണ് ഇവിടെ കണിവെളളരി എന്ന് പറയുന്നത്.
@remasterracegarden3 жыл бұрын
🙏😊
@geethasathyan13803 жыл бұрын
നല്ല വീഡിയോ. വളരെ ഉപകാരപ്രദം കാണുമ്പോൾ തന്നെ കൃഷി ചെയ്യാൻ തോന്നും Thank you very much
ടെറസിൽ വെള്ളരിക്ക കൃഷി നന്നായിട്ടുണ്ട്. ധാരാളം കായ് പിടിക്കാനും വള്ളി വീശാനും പറഞ്ഞ സൂത്രം നന്നായിട്ടുണ്ട്.
@sonav.j11643 жыл бұрын
വളരെ നന്നായി പറഞ്ഞു തരുന്നു Memory യിൽ നിന്നും മായുന്നില്ല' വീഡിയോ കാണുന്നത് കൃഷി ചെയ്യാൻ വളരെയധികം പ്രചോദനം തരുന്നു നന്ദി മാം
@remasterracegarden3 жыл бұрын
നന്ദി സോന 😍
@susyrenjith65993 жыл бұрын
ഇത്രയും നന്നായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി. കൃഷി ചെയ്യാൻ ഒത്തിരി പ്രയോജനം. എന്നെപ്പോലുള്ള തുടക്കകാർക്ക് വളരെ നല്ലതാണ്. Thank you verymuch God bless yu Remachechy
@remasterracegarden3 жыл бұрын
Thank you dear
@ahamedroshan27123 жыл бұрын
സൂക്ഷ്മതയോടെ എല്ലാ കാര്യവും പറഞ്ഞു തന്നു Than K. ടsuper video.
@remasterracegarden3 жыл бұрын
നന്ദി ചേച്ചി
@santhakumarimt40723 жыл бұрын
വെള്ളരി കൃഷിയപ്പറ്റിയുള്ള വിശദമായ അറിവ് കിട്ടി. വളരെ നന്ദി
@malusujitha97143 жыл бұрын
Kure per vellari video cheythittund but enikishttapettathu ee video anu.kure arivugal kitty
@asnan81723 жыл бұрын
Super aayittundd chechi video , chechi aayacha seed mullachu thank you
@jayasreesajeev78593 жыл бұрын
Super video. Remaude tips oke valare upakarapradamanu. Cheerakku cover ayachittundu
Very helpfull and useful video ഞാൻ naallethanne cheyyunnund
@niyaayan84163 жыл бұрын
👍👍chechi. എല്ലാം വിശദീകരിച്ച് കാണിച്ചു തന്നു 🙏🙏🙏🙏. താങ്ക്യൂ 😘😘
@remasterracegarden3 жыл бұрын
Welcome dear 😍
@rethikasuresh29833 жыл бұрын
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ. ഞാൻ മണ്ണിൽ നട്ടിട്ട് കിളിർത്തു വള്ളി വീശിയതായിരുന്നു.എലി വെട്ടി എല്ലാം കളഞ്ഞുെ. എന്തായാലും ഇനി ഗ്രോബാഗിൽ നടാൻ പോകുകയാണ്.
Vedio super mam udana thudangam vellary krishi thanks
@santhakumar-xx7ws3 жыл бұрын
വിഡിയോ വളരെ നന്നായിരിക്കുന്നു. വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.
@remasterracegarden3 жыл бұрын
നന്ദി സർ
@susheelalevan92793 жыл бұрын
Beautifully explained. I already have some seedlings and I will do exactly how you have explained. I will let you know the outcome. Thank you very much.
Video നന്നായിട്ടുണ്ട്. കാണുമ്പോൾത്തന്നെ വെള്ളരി ചെയ്യാ
@remasterracegarden3 жыл бұрын
😍😍
@neethuvmohan78803 жыл бұрын
ചേച്ചിയുടെ കൃഷിത്തോട്ടം കാണാൻ നല്ല ഭംഗി
@sushamaanil77983 жыл бұрын
Very informative video..... Remajiii... 👌😍😍ഞാന്‍ ഇന്ന് തന്നെ വെള്ളരി വിത്ത് പാകി mam....
@sreekanthkc80063 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ thank you ചേച്ചി
@remasterracegarden3 жыл бұрын
Thank you Sreekanth
@deepikagopinath3 жыл бұрын
നല്ല വീഡിയോ ആണ് ചേച്ചി......... കാണാൻ തന്നെ നല്ല രസമുണ്ട്
@remasterracegarden3 жыл бұрын
Thank you dear 😍
@valsammaeappen20603 жыл бұрын
Very well explained. Thank you so much for your valuable information. God bless you
@remasterracegarden3 жыл бұрын
Thank you mam 🙏
@sandhyapc93203 жыл бұрын
വളരെ നല്ല കൃഷി അറിവുകൾ Thanks
@sisnageorge23353 жыл бұрын
നല്ല വീഡിയോ. നല്ല ടിപ്സ് പറഞ്ഞു തന്നതിന് വളരെ നന്ദി.
@remasterracegarden3 жыл бұрын
🙏😊
@sara4yu3 жыл бұрын
Rema chechi super video.nganum nadanum pokuvaaaa vellari vithu Thankyou chechi. Sara kollam
@jinijini58893 жыл бұрын
Rema chechi adipoli video .Chechi njanum nattu vellarikka ayi keto
@hinathomas67653 жыл бұрын
രമ, നന്നായി പറഞ്ഞു തന്നു.👌
@remasterracegarden3 жыл бұрын
നന്ദി ഹിമ 😍
@sreejasaju3533 жыл бұрын
Nalla arive thankyou chechi.
@kannanmadhavan32853 жыл бұрын
Super video Chechi valare useful video orupad Thanks.❤️ cover ayachitund vithukal tharumo please Chechi . Njaan mini
@lamhafathima59983 жыл бұрын
Chachiyuda pracentation orupad ishtta👍
@sudhasbabu86813 жыл бұрын
Hi rema.. Vellari krishiyude tips nannayttund.. Thank You.. Veendum nalla nalla videos pratheekshikkunnu.. God Bless You..
@prajishatk7423 жыл бұрын
ഉപകാരപ്രദമായ വിഡിയോ
@sarasagopinath3153 жыл бұрын
Rema, gets new ideas in every vedeos.Thank you so much.
@remasterracegarden3 жыл бұрын
നന്ദി ചേച്ചി
@jalajasankar63693 жыл бұрын
Very good video and clearly explained the grandmother 's tip ,Thank u chechi for sharing this beautiful episode, I had already send the cover for the cheera seeds ,
@remasterracegarden3 жыл бұрын
Ok Jalaja 😍
@lathajanakan2903 жыл бұрын
Thanku All informations delivered..... Superb. Simple techniques in terrace garden .....👌👍
@malathitp6213 жыл бұрын
Very good information. Thank you very much
@remasterracegarden3 жыл бұрын
Welcome mam
@balanpanikkar3 жыл бұрын
You are doing a wonderful job in educating the public in organic farming thank you for your good service!
Ok thanks chachi God bless you Reeja.p.y Withu ayachu tharanda Kato chachi Withu onumm kittunilla
@remasterracegarden3 жыл бұрын
20രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കുറീജ
@muhammedkkandy31993 жыл бұрын
വളരെ നല്ല അവതരണം... thankyou.
@remasterracegarden3 жыл бұрын
Welcome sir 🙏
@midhunsr31313 жыл бұрын
Very nice video, clearly explained about propogation , caring etc..Thank u chechi.
@jamunamurali55593 жыл бұрын
വിശദമായി എല്ലാം പറഞ്ഞു തന്നതിനു നന്ദി
@remasterracegarden3 жыл бұрын
😍😍
@kannanpk56423 жыл бұрын
വെള്ളരി എങ്ങനെ കയ്പ്പ് വരാൻ കാരണം പറഞ്ഞു തന്നതിന് ഒരു നന്ദി ഉണ്ട് ചേച്ചി
@remasterracegarden3 жыл бұрын
Welcome Kannan
@anilnair18473 жыл бұрын
Vgood & informative video with detailed & simple explanation for Vellari krishi. Always Like ur videos
@remasterracegarden3 жыл бұрын
Thank you Anil
@sreedevinair65373 жыл бұрын
Useful information ente vellari,paval aduttadutnu iniyippam mattanum pattilla entucheyyum
@shylajasreekumar12373 жыл бұрын
Supervedio enikkucheeravithutharena
@user-zl6rw2ty7f3 жыл бұрын
Supar. Njn cover ayachittund.
@remasterracegarden3 жыл бұрын
🙏😊
@mariaantony94323 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ പാവലിന്റെ കുറച്ചു അടുത്ത് ആയി ആണ് സലാഡ് വെള്ളരി നട്ടത് കൈയ്പ് ഉണ്ടാകുമോ
@kidzeetrivandrum32843 жыл бұрын
Ee vedio valare helpful annu .njn udane vellari nadum .cheera vithu kitumo
@ashamohan86403 жыл бұрын
ചെയ്യേണ്ട രീതി ഒക്കെ വളരെ നന്നായി പറഞ്ഞു തന്നു. ഒരു സംശയം ഗോമൂത്രം അളവ് പറയുമോ
@rekhaajith99903 жыл бұрын
Video vanallo 😍😍. Njan vellari nattittunde.. But athinte elakal valare cheruthanallo..Athentha ...nalla video. New new information.. Ini onnum koodi nattu nokam 👍🤩.good going.. Keep it up 🤩🤩
@remasterracegarden3 жыл бұрын
Thank you dear 😍
@kaladevikg28873 жыл бұрын
Super 👌 Oru samsayam und gomuthram kanthari misritham undakkumpol gomuthrathil vellam cherkkatheyano upayogikkendath
@saraswathiamma23733 жыл бұрын
ഫലപ്രദമായ വീഡിയോ നന്ദി
@remasterracegarden3 жыл бұрын
Thank you mam
@abdurahman18633 жыл бұрын
എന്റെ വെള്ളരി പൂത്തു തുടങ്ങി, ചേച്ചി തന്ന വിത്താണ്... കുറച്ചു ഞാൻ സൂക്ഷിച്ചു വച്ചിരുന്നു... എന്റെ തക്കാളിവഴുതനയു൦ കാ പിടിച്ചു.. Thank you so much ചേച്ചി.. എന്റെ കവ൪ തിരിച്ചു അയച്ചോ?
@safiarizwan71263 жыл бұрын
രമാ..... വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു.....💖👍👍👍👍
@remasterracegarden3 жыл бұрын
ഹായ് സഫിയ 😍
@sindhuscreativeworld3 жыл бұрын
നല്ല അറിവ് തരുന്ന വീഡിയോ ❣️❣️❣️❣️
@reethammasebastian63403 жыл бұрын
Remaji, super.
@remasterracegarden3 жыл бұрын
Thank you mam 🙏
@indiraunni76213 жыл бұрын
Thanks Ramaji...
@UshaAnanthanarayanan3 жыл бұрын
വെള്ളരി വിത്തുകൾ പാകിയിട്ടുണ്ട്. എല്ലാം മുളച്ചു നില്ക്കുവാ. മാറ്റി നടണം. ഇത് പോലെ ചെയ്തു നോക്കാം. രമയുടെ വീഡിയോ പ്രചോദനം തരുന്നു. അതാണ് സീനിയർ സിറ്റിസൺ ആയ ഞാനും ചെയ്യാൻ താല്പര്യപ്പെടുന്നു.
@hibanasrin90693 жыл бұрын
Ellam nannayi paranju thannu
@minips45123 жыл бұрын
Nice വീഡിയോ രമ. Can u post a video of beans
@jishamv42323 жыл бұрын
Nalla information
@vimalagopalakrishnan3803 жыл бұрын
👌👌👌 സൂപ്പർ വിവരണം
@anjanakp63173 жыл бұрын
Nalla vedio thanks
@kanakamat42793 жыл бұрын
Vellari krishi super.
@remasterracegarden3 жыл бұрын
🙏😊
@sajithaanoop8733 жыл бұрын
ചേച്ചി vedio super.... ഞാൻ ചീര വിത്തിനു കവർ അയച്ചിട്ടുണ്ട് ചീര എല്ലാ ഇനങ്ങളും എനിക്ക് വേണം.. ആ നീല പൂവുള്ള ചെടിയുടെ വിതുണ്ടോ