മരിച്ചിട്ട് കുറച്ചു നാൾ ഒരാൾക്കു വേണ്ടി വിഷമിക്കുന്നത് കണ്ടിട്ടുണ്ട്... പക്ഷെ വർഷങ്ങൾ കഴിഞ്ഞുട്ടും ഒരാൾക്ക് വേണ്ടി കണ്ണീരോഴുക്കുന്നുണ്ടെങ്കിൽ അയാളുടെ പേര് കലാഭവൻ മണി എന്നായിരിക്കണം 💔
@bilalmuhammed8083 жыл бұрын
Tnx for pin achaya❤
@archarajeev15273 жыл бұрын
Sathyam❤️
@jaisonsimon17623 жыл бұрын
Satyam❤️😓
@pious72113 жыл бұрын
Please do a tribute for Cochin haneefa , Salim kumar , Mukesh , harisree asokan aslo please Waiting for that videos
@abraralicp45143 жыл бұрын
True
@RCMpromoremix3 жыл бұрын
മണിച്ചേട്ടൻ ❤️💔
@user-sz4bs9rg7q3 жыл бұрын
Always ❤️😭
@934sidharthss53 жыл бұрын
My inspirational editor
@4akhilak7853 жыл бұрын
😘😘
@_Sarvesh___3 жыл бұрын
@@934sidharthss5 ❤️
@vrseditsremix76573 жыл бұрын
@SWALIH AHMMED sure
@saranappu70933 жыл бұрын
കണ്ണീരും രോമാഞ്ചവും ഒരുമിച്ചു വന്നവരുണ്ടോ 🥺🥺🥺😭
@abhijithkrishnan42433 жыл бұрын
kzbin.info/www/bejne/l3ycnqqKrKmXsK8 My edit please Subscribe ജഗതി Birth day tribute
@shameershami90343 жыл бұрын
Und muthe.. karayikkum
@TouchMe693 жыл бұрын
😭
@abinrajdqvj19293 жыл бұрын
Unde
@arimagos24463 жыл бұрын
🥺🥺
@kichuraj76113 жыл бұрын
മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് ഇന്നേക്ക് അഞ്ച് വർഷം.... ആരെങ്കിലും ഉണ്ടോ ഈ ദിനത്തിൽ ഓർക്കുന്നത്.... ഒരായിരം ഓർമ്മപ്പൂക്കൾ 💐💔 RIP 😢😥
@deepak.sdeepak.s22353 жыл бұрын
ഉണ്ട്
@muhammedshans33263 жыл бұрын
മറന്നിട്ട് വേണ്ടേ ഓർക്കാൻ
@fathimasherin90193 жыл бұрын
മണിച്ചേട്ടൻ ഒരിക്കലെങ്കിലും തിരിച്ചു വന്നിരുന്നെങ്കോൽ എന്ന് ആഗ്രഹിച്ചവരുണ്ടോ Miss u Manichetta 💔💔💔
@amminikutty99723 жыл бұрын
Ys
@trendingtroll8713 жыл бұрын
💯 മണിച്ചേട്ടാ, അങ്ങേക്ക് മരണമില്ല. ഞങ്ങളുട ഹൃദയങ്ങളിൽ അങ്ങ് ഇപ്പോഴും ജീവിക്കുന്നു 💞 മണിച്ചേട്ടൻ birthday special mashup എന്റെ frnd ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് കാണാവോ guys, Link kzbin.info/www/bejne/d3i0np2QbJ6qbqM
Chiri aanalo manushyan eppolum oru samadhanam❤️ Manichettan ishtam! Best tribute ever🙌
@akhiljose56193 жыл бұрын
💕💕💕
@SanthigiriNews3 жыл бұрын
കലയെ കലാപംകൊണ്ട്, കലാത്മകമാക്കിയ മണിച്ചേട്ടന് ഇന്ന് അൻപതാം പിറന്നാൾ...| Tribute to Kalabhavan Mani kzbin.info/www/bejne/m4HOZIuPf55-sLs
@dhaneeshe39273 жыл бұрын
ഈ വീഡിയോ അവസാനത്തോട് അടുക്കുമ്പോൾ.. കണ്ണ് നിറയാത്ത.. നെഞ്ചിൽ ഒരു വിങ്ങലു വരാത്ത ഒരു മലയാളിയും ഉണ്ടാവില്ല 😞😞😥
@georgitdain26283 жыл бұрын
100% സത്യം..😭
@arjunpmonu3 жыл бұрын
athe
@albinjosepht1383 жыл бұрын
Saathyam bro
@YOUTUBESPYDER3 жыл бұрын
Mmmh 💯💔
@anjumolc3 жыл бұрын
Sathyamaa 100% 😟😟
@Thejomation3 жыл бұрын
*കോമഡി ചെയ്യുമ്പോൾ നമ്മളെ ചിരിപ്പിക്കുകയും, വില്ലൻ വേഷം ചെയ്യുമ്പോൾ നമ്മളെ പേടിപ്പിക്കുകയു൦, ക്യാരക്ടർ റോൾ ചെയ്യുമ്പോൾ നമ്മെ അത്ഭുതപ്പെടുത്താറുമുള്ള നടൻ🥺*
@videostrawberry3 жыл бұрын
New year gift.... ന്നാലും ന്യൂ ഇയറായിട്ട് അവസാനം കയയിപ്പിച്ചല്ലോ.... മണിച്ചേട്ടൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@-90s563 жыл бұрын
🙏💛
@muhammedsalih24473 жыл бұрын
നാളെ മണിച്ചേട്ടന്റെ പിറന്നാൾ ആണ്
@bruh.__3 жыл бұрын
@@muhammedsalih2447 💞
@angelsintheearth80503 жыл бұрын
kzbin.info/www/bejne/mZXRn3eXaLWKr9k
@SanthigiriNews3 жыл бұрын
കലയെ കലാപംകൊണ്ട്, കലാത്മകമാക്കിയ മണിച്ചേട്ടന് ഇന്ന് അൻപതാം പിറന്നാൾ...| Tribute to Kalabhavan Mani kzbin.info/www/bejne/m4HOZIuPf55-sLs
@dailystatus88003 жыл бұрын
ഏത് നടന്റെ ഫാനായിക്കോട്ടെ മണിച്ചേട്ടനോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടാവും❤️...
@deepak.sdeepak.s22353 жыл бұрын
Bro പറഞ്ഞത് 100% ശരിയാണ്
@abhidrv71643 жыл бұрын
💯❤️
@tasttravel97053 жыл бұрын
💯💯
@-90s563 жыл бұрын
സാധാരണ ലിന്റോയുടെ മാഷപ്പ് കാണുമ്പോൾ സന്തോഷവും രോമാഞ്ചവും ആണ് തോന്നാറുള്ളത് പക്ഷെ ഇത് കണ്ടപ്പോൾ എന്തോ വിഷമം തോന്നി. മലയാള സിനിമയുടെ നിലയ്ക്കാത്ത മണി നാദത്തിന് ശതകോടി പ്രണാമം 🙏💛
@ജമ്പനുംതുമ്പനും-ഥ3ഘ3 жыл бұрын
👍👍
@devakrishanandevakrishanan65523 жыл бұрын
മമൂട്ടി മോഹൻലാലും അല്ലാതെ മലയാളത്തിൽ എനിക്ക് ഇഷ്ടമുള്ള മറ്റൊരു നാടൻ മണ്ണി ചേട്ടൻ uyir ഒന്നുകൂടി വരുമെങ്കിൽ നമ്മുക്ക് കാത്തിരിക്കാം അല്ലെ 😔😔
@soorajbiju19173 ай бұрын
Prathikshikkam AI polulla sakenthika mikavinu pattum
@mobgamerakku3 жыл бұрын
Mani chettan❤
@AbelJain3 жыл бұрын
❤Akku sir ❤
@midhun92473 жыл бұрын
Akku bhai❤️
@josejohn41133 жыл бұрын
മണിച്ചേട്ടൻ എങ്ങും പോയിട്ടില്ല, ഇവിടെ ഒക്കെ തന്നെ ഉണ്ട് 💯💯😘😘❤️❤️
@captainjacksparrow97413 жыл бұрын
ഇന്നലെ ന്യൂ ഇയർ രാത്രിയിലും മണിചേട്ടന്റെ നാടൻ പാട്ടുകൾ പാടി തന്നെ ആയിരുന്നു ആഘോഷം..😍😍🙁🙁🙁
@aswinc19943 жыл бұрын
കാലമേ പിറക്കുമോ ഇതുപോലൊരു വസന്തം😔😔
@maneeshakochu16873 жыл бұрын
No words could explain how every malayali feel about the absence of Manichettan💔😢
@SanthigiriNews3 жыл бұрын
കലയെ കലാപംകൊണ്ട്, കലാത്മകമാക്കിയ മണിച്ചേട്ടന് ഇന്ന് അൻപതാം പിറന്നാൾ...| Tribute to Kalabhavan Mani kzbin.info/www/bejne/m4HOZIuPf55-sLs
@arununni95973 жыл бұрын
ആദ്യമായിട്ടാണ് ഒരു tribute വീഡിയോ കണ്ടിട്ട്,, കണ്ണ് നിറയുന്നത്,,, love you മണിചേട്ടാ💕💕💕💕💕💕💕💕
@afsalismail933 жыл бұрын
സത്യം, ശെരിക്കും കരഞ്ഞു പോയി😭
@KeralaBoyGaming3 жыл бұрын
*MANICHAETTAN WILL ALWAYS BE REMEMBERED EVERLONG* ♥️
@mithun99363 жыл бұрын
KB setta oru hi tharooo ❤️
@Anandhu.nair000003 жыл бұрын
Ye boy
@amaliauto13903 жыл бұрын
💯
@shijazsz66033 жыл бұрын
KB❤️
@akashkrishna66503 жыл бұрын
♥️♥️♥️
@SJP550010 ай бұрын
Am Tamilnadu From Chennai My favourite Actor The real true Hero & Legend , Miss you Chettan 😢😢😢
@CRAZYPANDAGAMING3 жыл бұрын
Manichettan🥺❤️
@akashkrishna66503 жыл бұрын
@CRAZY PANDA GAMING ♥️
@bruh.__3 жыл бұрын
🙂❤️
@abhilashhz97833 жыл бұрын
😍
@abhilashhz97833 жыл бұрын
Chalakudykaran😄😍
@SreejithGangadharan3 жыл бұрын
😀🤗🤗😓💔
@sufyanpanamkavil96323 жыл бұрын
That epic role in chottamumbai have a different fan base no one can replace his space..
@Firestag913 жыл бұрын
The best villain ever.
@msdian62553 жыл бұрын
കൊല്ലും എന്ന് പറഞ്ഞാ നടേശൻ കൊന്നിരിക്കും 😎😍
@sreejithdinesh56583 жыл бұрын
Soo true😍😍
@hermionegranger4793 жыл бұрын
Correct.... Iconic villian
@pabloescobar89272 жыл бұрын
പുള്ളി ഏത് റോൾ ചെയ്താലും അതങ്ങ് ഫലിപ്പിക്കും അതാണ് കഴിവ്, തമിഴ് നാട്ടിൽ മണിക്ക് ഒരു ചെല്ലപ്പേര് തന്നെ ഉണ്ട് അവിടെ ആളുകൾക് ഭയങ്കര ഇഷ്ടമാണ് മണിയെ bc പുള്ളി തമിഴ് അവരുടെ അതെ സ്ലാങ് ൽ പഠിച്ചു സംസാരിച്ചു നിറം കൊണ്ടും എല്ലാം അവിടെയുള്ള ആളുകൾ പുള്ളിയെ അവരുടെ കൂടെയുള്ള ആളായിട്ട് അംഗീകരിച്ചു, ശങ്കർ പടത്തിൽ സ്ഥിരം മണി വെയ്ക്കുമായിരുന്നു
@rashidpanakkadrashid48673 жыл бұрын
മണിച്ചേട്ടന്റെ കലിപ്പ് ലുക്ക് എന്റെ അമ്മോ ufff 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👌
@i_am_tony163 жыл бұрын
Nadeshan
@abisekvipi1872 жыл бұрын
Nadesan😈
@wms-1- Жыл бұрын
ഒരേയൊരു മണി😥 പകരം വെയ്ക്കാനാകില്ല. കലാഭവൻ മണി മലയാള സിനിമക്ക് ഒരു ചരിത്രമാണ്. മറ്റൊരു നടനും അവകാശപെടാൻ കഴിയാത്ത സകലകലാ വല്ലഭൻ🙏❤️❤️❤️❤️
@siddeshvandith3 жыл бұрын
I am from Karnataka. This legend acted as a villain in Kannada movie. Didn't understand a single word in this video. But tears rolled down at the end.
@ARAVIND.R.R3 жыл бұрын
He is the legend of poor. people😍🥰😘.
@vyshnav37183 жыл бұрын
❣️❣️❣️❣️❣️❣️❣️❣️
@AnandhuSS-ix1wj3 жыл бұрын
Multi talented actor....he is manimuth of our malayalees😑💓💜
@0401ksrajesh3 жыл бұрын
😍
@akashk51458 ай бұрын
❤❤❤❤
@showtimewithanandur91943 жыл бұрын
കണ്ണീരു തുളുമ്പിയ കണ്ണുമായിട്ടു comment type ചെയ്യുന്നു ❤ തിരികെ വന്നിരുന്നെങ്കിലെന്നു ആത്മാർത്ഥമായി ആഗ്രഹിച്ചു പോയ ആ ആൾ, ചാലക്കുടിയുടെ മടിത്തട്ടിൽ നിന്ന് കേരളത്തിന്റെ ഹൃദയമായ മണിച്ചേട്ടൻ 😞😞
@aswinj9643 жыл бұрын
😭
@jlalpm57513 жыл бұрын
അതെ,ചിരിയാണ് മനുഷ്യനെ എപ്പോഴും സമാധാനിപ്പിക്കുന്നത്... മണി ചേട്ടൻ❤️
സദീർത്തിയോ.... എന്ന വിളി കേട്ടപ്പോ Albin Joshy യെ ഓർമ വന്നവരുണ്ടോ...
@balubalachandran47073 жыл бұрын
സത്യം 😂
@basil_az_official3 жыл бұрын
Ya😎......
@nnk13223 жыл бұрын
He is making that dialogue eternal❤️
@aldrinjohnson55953 жыл бұрын
കരയുവെന്നറിഞ്ഞിട്ടും പിന്നേം പിന്നേം ഇത് കണ്ടൊടിരിക്കുവാ മണിച്ചേട്ടാ...💔
@AnandKumar-bx6yh3 жыл бұрын
ആ മുഖം എന്നും എന്നെ ഈറൻ അണിചിട്ടെ ഉള്ളൂ.......
@rimshadnm3553 жыл бұрын
ലിന്റോ നിന്റെ കരിയറിലെ ഇതുവരെ ഉള്ളതിൽ ബെസ്റ്റ് കട്ട്....
@thakkudu58263 жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ 😘.കാലത്ത് സൈക്കിൾചവിട്ടി പോവും ഒരു അഹങ്കാരവും ഇല്ലാത്ത ഒരു മനുഷ്യൻ മിസ്സ് u മണിച്ചേട്ടാ 🥰❤️
@babitha.pbabitha.p49773 жыл бұрын
നേരിട്ട് ഞാൻ കണ്ടിടുണ്ട് എന്റെ ചെറുപ്പത്തിൽ. മരിച്ചിട്ടും ജീവിക്കുന്ന മഹാ നടൻ 😘😘😔
@id28013 жыл бұрын
Njanum 2001 il Malappuram Oru stage show oundayirunnu..aadi paadi ..Manasu niraye kanndu
@pabloescobar89272 жыл бұрын
നന്മ സിനിമ യുടെ ഷൂട്ടിംഗ് ൽ വച്ചു ഞാനും കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് ഉണ്ട് സിനിമ യിൽ കാണുന്നത് പോലെ അല്ല വല്യ ആജനുബാഹു ആയിരുന്നു
@syamchandran_melethil3 жыл бұрын
*ലാലേട്ടന്റെയും മമ്മൂക്കയുടെയും സുരേഷ് ഏട്ടന്റെയും മാഷ് അപ്പ് കണ്ടു കിട്ടിയതിനെക്കാൾ രോമാഞ്ചം കിട്ടി..* 🔥 *അവസാനം കൊറേ കണ്ണ് നനയിച്ചു മണിചേട്ടാ മറക്കില്ല ഒരിക്കലും* 💐❤️
@sauravu5813 жыл бұрын
Sathyam 😪
@comradecommunist76813 жыл бұрын
Full of tears in my eyes..from tamil nadu...😓miss u mani chetta❤️
@mikegoals853 жыл бұрын
Respect from A Tamil speaking Indian fan.
@bipinbabu9303 жыл бұрын
മണിചേട്ടൻ പകരം വേറൊരാൾ അത് ഒരിക്കലും സാധ്യമല്ല 💔💔 ഒരു നല്ലൊരു സിനിമ നടനുലുപരി പച്ചയായ മനുഷ്യൻ ❤️❤️
@candyfresh7743 жыл бұрын
കമന്റിൽ പറയുന്നത് ശെരിയാണ് എന്താന്നു അറിയില്ല അവസാനം നമ്മൾ കരയും 😓miss him...
@robbn.2 жыл бұрын
മണിനാദം നിലച്ചിട്ട് ഇന്നേക്ക് 6 വർഷം 💔 Always in our heart❤️
@sreekuttanms62163 жыл бұрын
ഇത് കണ്ടിട്ട് കരയാത്തവർ ആരും ഉണ്ടാവില്ല..💚💚💚
@behappy1263 жыл бұрын
Yes😭😭
@Alone-od2zp2 жыл бұрын
ശെരിക്കും
@pabloescobar89272 жыл бұрын
സത്യം... മനസ്സിന് ഒരു വിങ്ങൽ 😐
@sanathsurya3 жыл бұрын
കരച്ചില് നിർത്താൻ പറ്റുന്നില്ല. ഒരു നടൻ മരിച്ചിട്ടും ഇത്രയും കരഞ്ഞിട്ടില്ല. ഇപ്പോഴും മണിച്ചേട്ടന്റെ ഓർമകൾ വരുമ്പോൾ അറിയാതെ കരഞ്ഞുപോവും. 😢😢😢 താങ്ക് യൂ ലിന്റോ.
@SanthigiriNews3 жыл бұрын
കലയെ കലാപംകൊണ്ട്, കലാത്മകമാക്കിയ മണിച്ചേട്ടന് ഇന്ന് അൻപതാം പിറന്നാൾ...| Tribute to Kalabhavan Mani kzbin.info/www/bejne/m4HOZIuPf55-sLs
@bhupendrayadhav59843 жыл бұрын
He was Such A Talented actor.....all Rounder....... He acted unforgettable scene in yenthiran..... 💔💔💔💔💔 Love from Maharashtra 💔💔💔
@salusworld57343 жыл бұрын
എന്നെപ്പോലെ മണിച്ചേട്ടൻ്റെ ഓർമ്മ ദിവസം ആയത് കൊണ്ട് വീഡിയോ കാണാൻ വന്നവരുണ്ടോ?
@fasilkalathingal3 жыл бұрын
ഇന്നും ഉണ്ടായിരുന്നെങ്കിൽ വേറെ ലെവലിൽ എത്തേണ്ട നമ്മുടെ മണിച്ചേട്ടൻ. ഇപ്പഴും വിശ്വസിക്കാൻ കഴിയുന്നില്ല ആ മണിനാദം നിലച്ചത് 😔😔😔😔
@humanvnm3 жыл бұрын
ഇനി എത്ര സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും ഇത്ര ന്യൂജെൻ വന്നാലും മലയാളിക്ക് കലാഭവൻ മണിച്ചേട്ടൻ എന്ന ലഹരിയോളം വരില്ല ഒന്നും, ഒരു സൂപ്പർസ്റ്റാറും.. 😔മറക്കില്ല ജീവനുള്ള കാലത്തോളം ഒരു മലയാളിയും...!!
@Malayalam_news_Express3 жыл бұрын
ഇന്നും മണി ചേട്ടനെ ഇഷ്ടപ്പെടുന്ന ചങ്കുകൾക്ക് ലൈക്കടിക്കാനുള്ള സ്ഥലം 😍
@UOE9873 жыл бұрын
*He's a real complete actor 😭 really miss u sir...*
@viveksivan45043 жыл бұрын
വർഷം അവസാനം മാണി ചേട്ടന്റെ വീഡിയോ ഇട്ട,ലിന്റോ ബ്രോയിക്ക് ഓരായിരം നന്ദി.Miss u mani chetta
@athulmohan853 жыл бұрын
മണിചേട്ടൻ മലയാളി ഒള്ളടത്തോളം മറക്കാത്ത പേര് മലയാള സിനിമ വേദികളിൽ നിറം മാറ്റിയ മണികിലുക്കം
@adilraseef94173 жыл бұрын
ആ കരച്ചിൽ കാണുമ്പോൾ ഇന്നും നെഞ്ചിൽ പിടക്കും 💔manichetta love you ❤️
@ameersalam9422 жыл бұрын
Huge Fan of Him From Tamil Nadu Miss you #Maniettaaaaa💔
@arjunrajendran10523 жыл бұрын
Once again Linto kurian's Magic. But this time very touching!!!!
@MUHAMMEDHASSANFUL3 жыл бұрын
ലിന്റോ നീ ചെയ്തതിൽ വെച്ചു ഏറ്റവും മികച്ചു നിന്നത് ഇത് തന്നെയാണ് ❤
@albinbabu95773 жыл бұрын
True
@ayush.pillai3 жыл бұрын
Suresh Gopi
@anshadka57493 жыл бұрын
അടിപൊളി mashup അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢 Miss u മണിച്ചേട്ടാ ♥
@vijayamani333 жыл бұрын
He will be always in our hearts ♥️ ...love from Tamil nadu...
@ManchattiMassalafromKerala3 жыл бұрын
മണിച്ചേട്ടൻ ❤️
@thepcbuilder84293 жыл бұрын
എനിക്ക് അന്നും ഇന്നും എന്നും മണി ചേട്ടൻ ആണ് കംപ്ലീറ്റ് ആക്ടർ.. ഒരു സിനിമ പോലും കാണാത്ത എന്റെ അമ്മ മണിച്ചേട്ടന് മരിച്ച ദിവസം കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. നിങ്ങൾ എന്നും ഓർമ്മിക്കപ്പെടും മണി ചേട്ടാ.. നിങ്ങൾ ജീവിക്കുന്നുണ്ട് നിങ്ങളുടെ കഥാപാത്രങ്ങളിലൂടെ..❤️മണിച്ചേട്ടന്❤️ Thank u ലിന്റോ ഇങ്ങനെ ഒരു വീഡിയോ സമ്മാനിച്ചതിന്..
@ajayraj11123 жыл бұрын
*ഇത് കണ്ട് കണ്ണ് നനയാത്തവരായി ആരും ഉണ്ടാകില്ല*
@nassim34713 жыл бұрын
മണിച്ചേട്ടന്റെ മരണവും ബാലഭാസ്കറിന്റെ മരണവും ഇന്നും ഒരു വേദനയാണ്.. ഇത്രത്തോളം വേദനിപ്പിച്ച ഒരു മരണവും മലയാള ചലച്ചിത്ര ലോകത്ത് ഉണ്ടായട്ടില്ല...
@Memes_of_mallu3 жыл бұрын
സാധാരണകാർക്കിടയിൽ ഇത്രത്തോളം സ്വാധീനം ഉണ്ടാക്കിയ മറ്റൊരു നടൻ മലയാളസിനിമയിൽ ഉണ്ടായിട്ടില്ല. ഏത് റോളും മനോഹരമായി ചെയ്യാൻ പറ്റുന്ന ഒരു അതുല്യ കലാകാരൻ ആണ് മണിചേട്ടൻ ❣️
@christybiju92643 жыл бұрын
♥️
@sudheeshsudhi67963 жыл бұрын
അവസാനത്തെ ആ പാട്ടു കൂടെ കേട്ടപ്പോൾ ചങ്ക് കലങ്ങിപോയി.😞 we all miss u manichetta❤️
@DileepFans0073 жыл бұрын
മലയാളി ഒരിക്കലും ഈ മൊതല് നെ മറക്കില്ല എന്നാലും ഒരിക്കൽ കൂടി കാണാൻ പറ്റിരുന്നകിൽ 💔
@vinayak2308 ай бұрын
മായാത്ത മണിനാദം....😢 നമ്മുടെ മനസിൽ ഉണ്ട് എന്നും എപ്പോഴും... 😭😭
@VYSHNAV-zf5nj7 ай бұрын
😢❤
@vinayak2307 ай бұрын
@@VYSHNAV-zf5nj 🙏
@josmip.j69943 жыл бұрын
ഇത് പോലൊരു മനുഷ്യൻ ഇനി ഉണ്ടാവില്ല 😢😢😢...love you really really miss you😘😘😘
@srpcreationz41043 жыл бұрын
ഇദ്ദേഹത്തെയാണ് complete actor എന്ന് വിളിക്കേണ്ടത്....😔♥
@creeder993 жыл бұрын
Queens: we have the best singing audience Mani chettan :hold my nadan pattu👍🏾🔥
@vaishakvasu7605 Жыл бұрын
ഇന്നും ഒരു വിങ്ങലോടെഅല്ലാതെ നിങ്ങളെ ഓർക്കാൻ പറ്റുന്നില്ല മണി ചേട്ടാ... ഒരു മഹാ നടൻ എന്നതിലുപരി കുടുമ്പത്തിലെ ഒരു "അംഗം" അതിനു തുല്യമായിരുന്നു നിങ്ങൾ 😢😢😢
@iamsampada3 жыл бұрын
I have mainly watched his Tamil work. And man, he brings such a charm to movies like 'Gemini' or even in a small performance in 'Anniyan'. In Malayalam, I think 'Vasantiyum Laxmiyum...' is enough to know his greatness as an actor.
@SanthigiriNews3 жыл бұрын
കലയെ കലാപംകൊണ്ട്, കലാത്മകമാക്കിയ മണിച്ചേട്ടന് ഇന്ന് അൻപതാം പിറന്നാൾ...| Tribute to Kalabhavan Mani kzbin.info/www/bejne/m4HOZIuPf55-sLs
@KURUPPU.3 жыл бұрын
Sir, my MÀñiChettaÑ helped so many people,,.. he is not a legendary actor but also a great human,,. MÀñiChettaÑ úyíR
@rojinjose46783 жыл бұрын
തീ ഐറ്റം ഇനി ഇതിന്റെ റിയാക്ഷൻ വീഡിയോസും കാണണം രോമാഞ്ചം ❣️
@HERITGE3 жыл бұрын
കണ്ണിൽ വെള്ളം നിറഞ്ഞവരുണ്ടോ..😥😥😥
@akhilpvm3 жыл бұрын
*എത്ര തവണ ഇത് കണ്ടിട്ടുണ്ടെന്ന് അറിയില്ല എപ്പോൾ ആയാലും ഒന്ന് കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിയില്ല* 💔
@muhammedhashim57933 жыл бұрын
ആളുകളെ ഇത്രത്തോളം ചിരിപ്പിക്കാനും, അതെ ലെവലിൽ തന്നെ കരയിപ്പിക്കാനും കഴിയുന്ന അഭിനയ പ്രതിഭ, മനോഹരമായ നാടൻപാട്ടുകൾ മലയാളികൾ സമാനിച്ച കലാഭവൻ മണി ചേട്ടന്, ആദരം 😢
@horror_verse-o4h3 жыл бұрын
The best video ever made by linto kurian. This what I was expecting from a talented person like you..
@arjunaju13933 жыл бұрын
മണിച്ചേട്ടൻ 💔 വീഡിയോയുടെ അവസാനം ഒന്ന് കണ്ണ് നിറയാത്ത ആയി ആരും തന്നെ കണ്ണില്ല.💯
@mammukafanboy25923 жыл бұрын
സത്യം
@abinraj45302 жыл бұрын
Adipoly. 💥Mannicheattan uyir
@anirudhey3 жыл бұрын
(1 January 1971) നാളെ മണിച്ചേട്ടന്റെ പിറന്നാൾ ആണ് സുഹൃത്തുക്കളെ , legends never die , പിറന്നാൾ ആശംസകൾ മണി ചേട്ടാ...
@VRMEDIACLUB3 жыл бұрын
സംശയമില്ലാതെ ഞാൻ പറയും..The best mashup made by Linto Kurien 🔥
@anoopkannan41593 жыл бұрын
The real human being.this video should become no1 in trending
@afnanshahismail3 жыл бұрын
ഇത് കണ്ട് തീർന്നപ്പോൾ മണിച്ചേട്ടന്റെ തന്നെ ഏതോ ഒരു സിനിമ കണ്ടിറങ്ങിയപോലെ ഒരുപാട് അഭിമാനവും ഒരു വിങ്ങലും അൽപ്പം വേദനയും ഒരിത്തിരി കണ്ണുനീരും ബാക്കി😔
@ZaIn-eb3py3 жыл бұрын
മരണം കൊണ്ട് നമ്മളെ ഇത്രയും വേദനിപ്പിച്ച നടൻവേറെയുണ്ടോ 😓
@shamil007123 жыл бұрын
cochin haneefa?
@TCRGedi3 жыл бұрын
One Sentence for Mani Chettan : "Simple Man With Extraordinary Emotions" Miss You Manichetta❤️❤️
@aswincr46483 жыл бұрын
ആദ്യം ചിരിപ്പിച്ചു 😁 പിന്നെ രോമാഞ്ചം തന്നു💥 അവസാനം കരയിച്ചു😭😭 കളഞ്ഞല്ലോ😭 ലിന്റോ ചേട്ടാ👌👌 മണിചേട്ടൻ ❤️❤️