അൽഹംദുലില്ലാഹ്. അള്ളാഹു ആഫിയത്തും ആരോഗ്യ വും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@pkhafsa9633Ай бұрын
❤❤ ആർക്കും മനസിലാകുന്ന വിശദീകരണം
@ashrafathrappillil5686Ай бұрын
കൃത്യമായ വിവരങ്ങൾ നൽകിയ ഉസ്താദിന് നന്ദി
@shameemtanzeel8083Ай бұрын
KNM തൗഹീദീ പാഥയിൽ ശക്തമായി മുന്നോട്ട് പോകുന്നു , അൽഹംദുലില്ലാഹ് .
@swalahudheen7680Ай бұрын
മറ്റുള്ള നിങ്ങളുടെ സഹ വഹാബികളോ 😅അപ്പൊ 😂
@abdurahimanp8312Ай бұрын
@@swalahudheen7680എല്ലാ മുജാഹിദീങ്ങളും ഇതേ വിശ്വാസക്കാരാണ്. താങ്കളെപ്പോലെ ചില്ലറ കിട്ടാൻ ഓടുന്ന മുസ്‌ലിയകന്മാരെ, അവർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്നവരല്ല. നിങ്ങൾക്കൊക്കെ ഇസ്ലാം എന്നത് ഇഹലോകത്തു ജീവിച്ചു പോവാനുള്ള മാർഗ്ഗം മാത്രം.
@amnafathima996Ай бұрын
വളരെ നല്ല വിശദീകരണം ആധികാരികമായി പറയുവാൻ എന്തുകൊണ്ടും ഉസൈൻ മടവൂർ യോഗ്യനാണ്
@moideenkuttyvt7295Ай бұрын
എത്ര കൃത്യമായ വിശദീകരണം ആരോടും പകയില്ലത്ത സംസാര രീതി അല്ലാഹു അനുഗ്രഹിക്കട്ടെ
@abdulrahiman9765Ай бұрын
MASHA ALLAH 👍👍👍❤
@abdusalam6681Ай бұрын
അൽഹംദൂലില്ലാ
@AbdulGafoorTk-n6kАй бұрын
اسلام عليكم ورحمة الله وبركاته. جزاءك الله خيرا. 🤝🤝🌹🌹👍👍
@ajmalrashad-rp3ltАй бұрын
Super❤❤❤speech
@hamzamunambath6172Ай бұрын
മാഷാ അള്ളാഹ് ❤❤❤❤❤ 🎉🎉🎉🎉🎉 👍👍👍👍👍 🥰🥰🥰🥰🥰 🤝🤝🤝🤝🤝
@usman4528Ай бұрын
മമ്പുറം മഖാമു EKവിഭാഗം കോടികൾ മുടക്കി സ്വന്തമായിയത് മുതലാണ് സിഎം കറാമത് കൾ ഇത്ര കൂടിയത്
@QuestionQuestion-x6rАй бұрын
മടവൂർ മഖാം ഇകെ വിഭാഗത്തിനാണ്
@shameemtanzeel8083Ай бұрын
@@QuestionQuestion-x6rആവാൻ വഴിയില്ലല്ലോ !
@nafeesap1958Ай бұрын
Jazakallahu khaira
@abdulvahab112Ай бұрын
അടുത്ത കറാമത്ത് കഥകളുമായി പുതിയ മുദബ്ബി റുൽ ആലം അണിയറയിൽ റെഡി ആയി കൊണ്ടിരിക്കുന്നു മരിക്കണ്ട സമയമെ ബാക്കി ഉള്ളു ഇനി -
@azeescheriyabata4844Ай бұрын
😅😅😅
@iamanindian5790Ай бұрын
Athinn mumb née pogillenn Urappundo?
@kavungalkavungal8822Ай бұрын
@@iamanindian5790പോയാലും ഇല്ലെങ്കിലും പറഞ്ഞത് സത്യമാണ് 😂😂😂😂
മജീദ് കോയമ്പത്തൂർ സത്യം സത്യത്തിൽ നില്കാൻ അള്ളാഹു സഹായിക്കേട്ട
@nuhmanmt1540Ай бұрын
👍👍👍👍
@sharafudheenkavungal2917Ай бұрын
👍
@നൗഷാദ്ചേലേരിАй бұрын
ഹുസൈൻ മടവൂർ മാന്യമായി സംസാരിക്കുന്ന വ്യക്തിയാണ്.. മറ്റ് പലരും കളിയാക്കുന്ന രീതി സ്വീകരിക്കുന്നത് കണ്ട് വേദന തോന്നിയിട്ടുണ്ട്....
@moulavi8317Ай бұрын
സ്കലിതങ്ങൾ വരാതെ സൂക്ഷിക്കണേ.
@Abooba-w1zАй бұрын
കേരളത്തിൽ ഒരു പുതിയ മുസ്ലീം വേട്ടക്ക് കളം ഒരുക്കി കൊണ്ടിരിക്കുന്നു പേര് പൊളിറ്റിക്കൽ ഇസ്‌ലാം ഇടതുപക്ഷത്തിന്റെ മുതിർന്ന നേതാവ് എഴുതുന്ന പുസ്തകത്തിലാണ് എന്നാൽ ഇവിടത്തെ ഒരു മുസ്ലീം സംഘടനകളും അതറിഞ്ഞമട്ടില്ല ചിലപ്പോൾ മടിയിൽ കനമുള്ളത് കൊണ്ടാകാം എന്തായാലും കേരളത്തിലെ കാക്ക തൊള്ളായിരം സംഘനകളും ഇതിനെതിരെ സംസാരിക്കരുത് നഷ്ട്ടം സംഭവിക്കും സംഘടനാ പരമായി
@shareefarimbra1Ай бұрын
ഏതാണ് പുസ്തകം
@abdulrashid6097Ай бұрын
Mujaahid sanganayil,ഒരു നല്ല manshyanundenkil,അത് husain madavooraanu,,,,
@AlictmАй бұрын
സുന്നികളിൽ നിന്ന് പിടിച്ചടക്കിയ മുഹ്‌യദ്ദീൻ പള്ളിയിൽ ഖുതുബ ഓതുന്ന മടവൂർ മൗലവിയാണോ ആദർശവും തൗഹീദും പ്രസംഗിക്കുന്നത് .... നാണമുണ്ടോ മറ്റുള്ളവരെ നന്നാക്കാൻ .....
@YesFreshIndia-gw7mwАй бұрын
ഷിയായിസം ഇന്ത്യയിൽ fund ചെയ്തു പ്രചരിപ്പിക്കുന്നു
@sharafudheenc-uu7fvАй бұрын
നിനക്ക് ഇന്ന് ചുട്ട മറുപടി ഉണ്ട്
@YesFreshIndia-gw7mwАй бұрын
ഷിയായിസം പേറുന്ന സമസ്ത
@MuhammedAnas-ge6siАй бұрын
എന്തെല്ലാമാണ് ഈ മടവൂർ മൗലവി പറയുന്നത്. വിശദീകരണം നോക്കി വിധി പറയാൻ പാടില്ലെന്ന്. അങ്ങനെയെങ്കിൽ ഖുർആനിന്റെ വിശദീകരണമായ ഹദീസ് നോക്കി വിധി പറയാൻ പാടില്ലല്ലോ മൗലവി???
@user-fd4vbАй бұрын
മൗലിദ് കഴിക്കൽ നിങ്ങൾക്ക് ബിദ്അത്ത് ആണെങ്കിൽ നിങ്ങൾക്ക് നല്ല പിഴവ് സംഭവിച്ചിട്ടുണ്ട് റഹ്മത്തുല്ലിൽ ആലമീനായ ഹബീബ് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ നബിദിനാഘോഷം കൊണ്ടാടൽ തികച്ചും സുന്നത്താണ് ബിനു സാബിത്ത് റദിയല്ലാഹുഅന്ഹു വിനെ മദ്ഹ് ചെയ്യാൻ ഒരു സ്റ്റേജ് തന്നെ പണികഴിപ്പിച്ചു കൊടുത്തിരുന്നു അവിടെനിന്ന് ബൈത്തുകൾ പാടിയിരുന്നു ആ പാടിയ വരികൾ മങ്കൂസ് മൗലിദ് ഷറഫൽ അനാം മൗലിദ് എന്നിവയെല്ലാം ഇമാം ഗസ്സാലി റദിയല്ലാഹു അൻഹു സൈനുദ്ദീൻ മഖ്ദൂമി പൊന്നാനി റളിയള്ളാഹു ഇവരെല്ലാം ഒരുമിച്ചു കൂട്ടിയതാണ് മൗലിദ് കിതാബ് ആയിട്ട് നിലവിലുള്ളത്
@albertk5890Ай бұрын
മുസ്ലീംങ്ങളുടെ പടച്ചോനാകാൻ CM മടവൂരിനല്ലേയോഗ്യത. കേരളത്തിലെ സുബോധമുള്ള ഇസ്ലാം വിശ്വാസികളും പണ്ഡിതന്മാരും ശിശുഭോഗത്തിനും മകൻ്റെ ഭാര്യയെയും കാണുന്ന സ്ത്രീകളെയെല്ലാം വ്യഭിചരിക്കുന്നതിനും മുഹമ്മദ് എന്ന മഹാ മ്ലേച്ച പ്രവാചകന് ആയത്തുകളിറക്കിക്കൊടുത്തു കൂട്ടുനിന്ന അള്ളാഹുവെന്ന ഖുറേഷി ജിന്നും അശുദ്ധാത്മാവുമായ വനെക്കാൾ പടച്ചോൻ ആകാൻ യോഗ്യതയുള്ള വിശുദ്ധനല്ലേ മടവൂർ ? Amen. Amen. Amen. സ്വർഗ്ഗത്തിലേക്കുള്ള ഏക വഴിയും സത്യവും വാതിലും മാർഗ്ഗവും വിശുദ്ധനായ യേശു മാത്രമാണ്. അശുദ്ധനായ മുഹമ്മദിനേയും ജിന്നായ അള്ളാഹുവിനേയും ഓതി നടന്നാൽ നരകം തീർച്ചയല്ലേ?Amen.
@user-fd4vbАй бұрын
പാറാൻ മലനിരകളിൽ നിന്നും അവസാന പ്രവാചകൻ വരുമെന്ന് ഈസാ നബി അലൈസലാം ഇൻറെ ഗ്രന്ഥത്തിലുണ്ട് അത് നിങ്ങൾ എടുത്തു ഒഴിവാക്കി നിങ്ങളിലെ വേദഗ്രന്ഥം പഠിച്ച 1400 വർഷം മുമ്പുള്ള ആളുകൾ അങ്ങനെ അല്ലല്ലോ പറഞ്ഞത് നിങ്ങൾക്ക് വേണ്ടിയിട്ട് നിങ്ങൾ നിങ്ങളുടെ മതഗ്രന്ഥത്തെ നിങ്ങൾ മാറ്റിമറിച്ചു അതിന് നിങ്ങൾ വലിയ വില നൽകേണ്ടിവരും നിങ്ങളുടെ ഒറിജിനൽ വേദഗ്രന്ഥം അവസാന നാൾ കണ്ടെടുക്കുക തന്നെ ചെയ്യും അത് നടക്കാൻ പോകുന്ന സംഗതിയാണ്
@user-fd4vbАй бұрын
ശിശു ബോഗം എന്നത് ഓരോ മനുഷ്യരുടെയും ചീത്ത പ്രവർത്തിയാണ് മാത്രമാണ് അത് മുസ്‌ലിം എന്നോ അത് ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മതമില്ലാത്ത അവനൊന്നും അത് പ്രശ്നമില്ല എന്ന ചിന്താഗതിയിൽ ആണ് മനുഷ്യർ പക്ഷേ മുഹമ്മദ് നബിയുടെ പേരിൽ അത് നിങ്ങൾ ഒരിക്കലും ചാർത്തൽ നിങ്ങൾക്ക് നന്നല്ല നിങ്ങളെങ്ങനെ ഇത് പറഞ്ഞു നടന്നാൽ നാട്ടിൽ മുസീബത്ത് വരാൻ വളരെ സാധ്യത കൂടുതലാണ് പെട്ടന്ന് വരും ആരെയും പിടികൂടും കുറഞ്ഞ കാലത്തെ ജീവിതം 1400 കൊല്ലം മുമ്പ് നമ്മിൽനിന്നും മറഞ്ഞുപോയ ഒരു വ്യക്തിയെ നിങ്ങൾ എന്തിന് ഇങ്ങനെ പറയണം നമ്മളുടെ ഇന്നത്തെ ജനത നിങ്ങൾ നോക്കൂ അവരുടെ ചീത്ത പ്രവർത്തി മുഹമ്മദ് നബിയോട് ചേർക്കേണ്ട സൂക്ഷിച്ചു കൊള്ളുക