Kwid rxt 2019 ഓട്ടോമാറ്റിക് model use ചെയ്യുന്നു .. 25 വരെ മൈലേജ് നോക്കി ഓടിച്ചപ്പോൾ ac ഇടാതെ ഓടിച്ചപ്പോൾ കിട്ടിയിട്ടുണ്ട് .. Ac യിൽ 21.. Ac ഇട്ടു ചവിട്ടിപ്പിടിച് ട്രാഫിക് and ഹൈവേ അല്ലാതെ ഒക്കെ ഓടിക്കുകയാണേൽ 16-17 കിട്ടുകയുള്ളൂ .. ഓട്ടോമാറ്റിക് വണ്ടി ഓടിക്കേണ്ട രീതിയിൽ ഓടിച്ചാൽ നല്ല മൈലേജ് തന്നെയാണ് .. 5 ഉം 6 ഉം ആളുകൾ ഒക്കെയായി എല്ലാ തരം യാത്രകളും നടത്തിയിട്ടുണ്ട് .. ഒരു ബജറ്റ് കാറിന്റെ അല്ലാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഫീൽ ആയിട്ടില്ല .. ഞാൻ ഇത് വരെ ഒരു һѧƿƿʏ customer ആണ്
@vikvlogs2 жыл бұрын
Good to hear that ✌🏻
@raghul59602 жыл бұрын
on road price ethra?
@muhammedajmal27988 ай бұрын
800 cc ആണോ
@mrdesigntalk Жыл бұрын
Bro.. ക്വിഡിന്റെ fuel cage blink ൽ എത്ര കിലോമീറ്റർ ഒടിക്കാം
@anandusukumar45943 жыл бұрын
Bro eon or kwid which is better
@sachinwilson92683 жыл бұрын
For kwid enquiries plz contact 7994992393
@anandusukumar45942 жыл бұрын
Kwid
@jithinv60882 ай бұрын
Kwid
@sonuabin12348 ай бұрын
2016model 800Cc use cheyunu.. AC ഇട്ടാൽ shokam annu.. But personally.. I loved kwid
@vikvlogs7 ай бұрын
Okay
@farmer3962 Жыл бұрын
2017 model rxt air bags indo?
@vraqua14114 жыл бұрын
Brode avatharanam anik valare istapettu Anikum car driving pov shotil olla review ann istam🥰
@vikvlogs4 жыл бұрын
Thanks a lot bro. 💚
@abi_talkies_Channel_3 жыл бұрын
Eon,alto or kwid have better stability
@wrenfernandez74272 жыл бұрын
Does the KWID 2016 RXT model have warning chimes, if we forget to close door properly or forget to turn off head lights?
@boykaexhibits66754 жыл бұрын
Well explained👌
@vikvlogs4 жыл бұрын
Thanks bro
@aronmathew58542 жыл бұрын
Bro Renault pooti pokan sadhyatha ondenn kekkunu avarude vandi medichal pani akuvoo
@shajikv71044 жыл бұрын
Bro ippo 2020 model iragile kwid reno sport's model plsz rplu
@vikvlogs4 жыл бұрын
Irangi bro
@shajikv71044 жыл бұрын
@@vikvlogs bro namakku venda car bike okkem half rate Aayi eduthu kodukunund ippo bro oru 2 lk rate ila bike Ann udheaikunathu engil namakku athu 1 lk Aayi edukkam
@ajquissah49762 жыл бұрын
@@shajikv7104 athenghane??
@shafeequerahman1463 жыл бұрын
Led Screen navigation nu help aakum
@vikvlogs3 жыл бұрын
❤
@executivemalayali4 жыл бұрын
Poliiiichuu machaaa!
@vikvlogs4 жыл бұрын
Thanks thalaiva
@aronmathew58542 жыл бұрын
Bro Renault company stop akan sadhyatha ond enn kekkunu sheriyanoo pls rply. Renault eduthal safe ayirikuvoo company close akuvoo🙂
@jithinv60882 ай бұрын
2024 still നല്ല sale
@Vecreationve6 ай бұрын
Eon over heat aano
@nitheeshtjoshy1303 жыл бұрын
Chetta ethu kottyam.. Nattkaom bahkam alle
@vikvlogs3 жыл бұрын
Yes
@nitheeshtjoshy1303 жыл бұрын
@@vikvlogs 800cc climber undo kwid
@cv7seven3 жыл бұрын
Bro kure alkar kayattam kerilla enn comments kandu..is tat true?
@vikvlogs3 жыл бұрын
Anganonula mahn..
@bikergramkerala2 ай бұрын
@@vikvlogsfamily using cheyyan eon or kwid which one is best? Both 2016model
@_jayesh__4 жыл бұрын
Kottayam aano bro... cement jn. bridge pole thonni...
@vikvlogs4 жыл бұрын
Athe bro
@_jayesh__4 жыл бұрын
@@vikvlogs 😇
@jibinabrahamebenezer4 жыл бұрын
Good review
@vikvlogs4 жыл бұрын
Thanks bro
@RahulAdukkadan3 жыл бұрын
Driving കണ്ടു നിങ്ങടെ ഫാൻ ആയി 🤩🤩
@vikvlogs3 жыл бұрын
❤❤ 😄
@thanganchettan69224 жыл бұрын
Adutha maruthi ecco chayamo
@vikvlogs4 жыл бұрын
Vandi frnds listil onum Ila bro...nokate
@thanganchettan69224 жыл бұрын
@@vikvlogs nalla rateing ulla vandi anu ecco review chayauvagle help full bro
@vikvlogs4 жыл бұрын
Kore per choichu
@alvinalvinksaju97772 жыл бұрын
Njan odikan padicha vandi itha
@vikvlogs2 жыл бұрын
💫✌🏻
@KwidTechsolutions14 жыл бұрын
kwid 😍 പുതിയ വണ്ടികൾ ഇതിൽ നിന്നും ഒരുപാട് മാറ്റം ഉണ്ട് . കൊടുക്കുന്ന ക്യാഷ് മുതൽ ആകുന്ന വണ്ടി . 3:42 ഗിയർ ചേഞ്ച് ചെയുമ്പോൾ ഉള്ള റൈസിങ് വരാറില്ല മിക്കവാറും acc പെടൽ complaint ആകാൻ ചാനസ് ഉണ്ട്
@vikvlogs4 жыл бұрын
Wow thanks for the detailed comment bro...✌️✌️
@kerelablastersfreestyle47493 жыл бұрын
Adipoli🙂🙂🙂
@jineshkrishna1733 ай бұрын
Gud review...
@vikvlogs3 ай бұрын
Thank you
@jineshkrishna1733 ай бұрын
Price paranjillaa
@suryaravindransurya80453 жыл бұрын
Poli bro
@vikvlogs3 жыл бұрын
❤ thanks bro
@rahulrithwika38404 жыл бұрын
Chetta. Swift vxiAno kwid aano beter bro please reply
@vikvlogs4 жыл бұрын
Swift
@najeelnaduvannur13483 жыл бұрын
ആരും എടുത്തു പെടല്ലേ മക്കളെ rinult kwid rxl ഞാൻ എടുത്തു പെട്ടു കയറ്റം കയറുന്നില്ല തീരെ വലിവില്ല ഞാൻ എടുത്തത് കോഴിക്കോട് ഷോറൂമിൽ നിന്നു അവരോടു പറഞ്ഞു മടുത്തു മാറ്റിയെങ്കിലും തരണ്ടേ കമ്പനി പറഞ്ഞു 800 ആയത് കൊണ്ടാണെന്നു എടുക്കുമ്പോൾ ഒന്നും പറഞ്ഞില്ല
@dudekollam50598 ай бұрын
അത് സത്യം തന്നെ ആണ് ബ്രോ കൊള്ളില്ല വണ്ടി ഞാനും പെട്ട് കിടക്കുവാണ് ആരും എടുക്കാതെ ഇരിക്കുന്നതാണ് നല്ലത്
@@vikvlogs chumma paranje ya bro Video excellent 🥰🥰
@akshaips84054 жыл бұрын
Pwli sanam💥
@abhinandvp52894 жыл бұрын
New wagenR plz
@vikvlogs4 жыл бұрын
Nokkam bro
@sajeeshiu24134 жыл бұрын
Kwid നല്ല വണ്ടി ആണ്,
@NoisyWaves8924 жыл бұрын
No bro... Kwid car drivinginidayil kathiyittund.. nammude keralathil thanne nte arivil 4 ennam kathiyittund.. adhupole dusturum
@Achaayan5555 Жыл бұрын
@@NoisyWaves892no ബ്രാ duster ഞാൻ ഉപയോഗിക്കുന്ന വണ്ടിയ സീൻ ഇല്ല❤️🙏
@klmadan92764 жыл бұрын
Alto യുടെ ആളാണല്ലേ... കുറഞ്ഞ വിലക്ക് പവർഫുൾ ,കാണാൻ ലുക്കു മുള്ള വാഹനത്തെക്കുറിച്ച് കുറച്ചും കൂടി നല്ലതു പറയാമായിരുന്നു... മൈലേജോ സൂപ്പർ, സസ്പെൻഷൻ അടിപൊളി...
@vikvlogs4 жыл бұрын
Eon nte alanu...vere Kure karyngal und bro....✌️
@dudekollam50598 ай бұрын
Ac ഇടാതെ ഓടിച്ചാൽ പക്കാ ആണ് Ac ഇട്ടാൽ പോയി നല്ല താങ്ങുന്നു മൈലേജ് നല്ല താഴും 6/7 ഒക്കെ ആണ് കിട്ടുന്നത് ഞാൻ ഷോറൂം കാണിച്ചതാണ് ഒരു മാറ്റവുമില്ല ആരെങ്കിലും എടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ 1000cc നോക്കാവു
@vikvlogs7 ай бұрын
Yep
@gouthamanvr39214 жыл бұрын
ഒരു used car എടുക്കാൻ ഉദ്ദേശിക്കുന്നു.. Alto 800, eon, kwid ഇതിൽ ഏതാണ് നല്ലത്??
@vikvlogs4 жыл бұрын
Eon my choice. Economical - Alto 800 Powerful - kwid
@gouthamanvr39214 жыл бұрын
@@vikvlogs kwid look കിടു ആണ്, powerful ആണ്. പക്ഷേ ഒരുപാട് negative review കേൾക്കുന്നു. Alto 800 resail value വളരെ അധികം ആണ്, 2nd എടുക്കാൻ വിലയിൽ ഒതുങ്ങുന്നില്ല. Eon ആണ് better എന്ന് തോന്നുന്നു...
@vikvlogs4 жыл бұрын
✌️
@bobanbhaskaranbhaskaran3354 жыл бұрын
Kwid അണ് നല്ലത്
@ajeeshjohny34 жыл бұрын
Eon
@harikrishnannambiar17539 ай бұрын
അ വലിവ് ഉള്ള ശബ്ദം ഞാന് അൽടോ യിലും കേട്ടിട്ടുണ്ട്
@vikvlogs9 ай бұрын
Ithu angne onum allanne
@aswinchandran35964 жыл бұрын
Pwoli
@vikvlogs4 жыл бұрын
Thanks bro
@ajmalmohammed95474 жыл бұрын
On road price ethraya on kerala?
@vikvlogs4 жыл бұрын
3.7 to 5.2 lakhs ayrknm bro...
@ajmalmohammed95474 жыл бұрын
@@vikvlogs thanks
@neethuepparambath46124 жыл бұрын
S presso review cheyyamo
@vikvlogs4 жыл бұрын
S presso nokate...📈
@athulroy30304 жыл бұрын
Nice🥰
@melbinsabu94764 жыл бұрын
800cc kwid abhadham anu
@aleenap65344 жыл бұрын
സൂപ്പർ
@ebygabriel4 жыл бұрын
ഹായ് ബ്രോ
@cartoonlokam Жыл бұрын
വണ്ടി എനിക് ഷ്ടാണ് ഞാനും ഒരു Kwid ഓണറാണ്
@നന്മവെളിച്ചമാണുതിന്മഇരുട്ടാണു7 ай бұрын
എത്ര വർഷമായി ഉപയൊഗിക്കുന്നു? എത് വേരിയന്റാ എത്ര മൈലേജ് ഉണ്ട്? ഒരു സെക്കനാന്റ് എടുക്കാൻ പ്ലാൻ ഉണ്ട്.
@sabarithakkudu4112 жыл бұрын
എടാ പൊട്ട ഇത് 800cc അല്ലെ നീ 1000 ഓടിച്ചു നോക്ക്
@_mobin_moncy_1677 Жыл бұрын
Sathiyam😂
@eldhose10234 жыл бұрын
Swift review
@bobanbhaskaranbhaskaran3354 жыл бұрын
ഞാൻ 3 വർഷം ആയി ഉപയോഗിക്കുന്നു... മൈലേജ് 20 ന് മേൽ കിട്ടും ഉറപ്പാണ്
@alanfernandes77604 жыл бұрын
പ്രൈസ് എത്ര വരും ബ്രോ?
@shafeeqshefi76002 жыл бұрын
Yes bro over negative parayan vannatha Aaron cash kodthkn njn 6 yr ayi mileage 22 kittund yellam ketam kerund
@നന്മവെളിച്ചമാണുതിന്മഇരുട്ടാണു7 ай бұрын
@@shafeeqshefi7600നിങൾ ഏത് വാരിയന്റാ ഉപയൊഗിക്കുന്നത്??
@alanmathew99414 жыл бұрын
i10 car review plz
@vikvlogs4 жыл бұрын
Okay bro
@penandpencil1728 Жыл бұрын
നാനോ കാറിന് 3 wheel nut ഒള്ളു
@Ambadi07Ambadi075 ай бұрын
Onu poye 😂 njanum kwid onar anu bro eee parayunath pole onum anik thoniyitt ella pine bro ethil use cheyunath 800 cc anu 1000cc unddalo ath oodichtt para 😃
@vikvlogs5 ай бұрын
Odikunatine patti alle parayan pattu
@sajeeshiu24134 жыл бұрын
Eon വൈബ്രേഷൻ കൂടുതൽ ആണ്
@abi_talkies_Channel_3 жыл бұрын
Aru parnju 1 gear and second gear varee ollu then vandi puli kuttiyann
@rahulk34764 жыл бұрын
Broo pattuvanekil bolero review cheyaneee......
@vikvlogs4 жыл бұрын
Sure bro
@vigneshsnair43282 жыл бұрын
മോനെ നീ വണ്ടി മുറിക്കുവാണോ🙄🤧🤧
@najeelnaduvannur13483 жыл бұрын
ആരും എടുത്തിട്ട് പെട്ടുപോവണ്ട
@mansoorckd7966 Жыл бұрын
നിങ്ങൾ ഇത് എടുത്ത താണോ അതോ വല്ലോരും പറയുന്നത് കേട്ടതോ 😊
@souravgopan61444 жыл бұрын
👍👍👍👍👍👍
@Kutty-chathanzz3 жыл бұрын
Koop
@jaimc67124 жыл бұрын
Your last driving seen is fake
@vikvlogs4 жыл бұрын
Reverse video effect
@hashimcheroorhashim74124 жыл бұрын
വില എന്താ പറയാതെ
@abi_talkies_Channel_3 жыл бұрын
Palli 😆😆
@bobanbhaskaranbhaskaran3354 жыл бұрын
നല്ല റിവ്യൂ... കറക്റ്റ് അണ്..കൂടാതെ ഇതിൻറെ മയിൻ കുഴപ്പം അടിവശം കട്ടികുറവു അണ്
@vikvlogs4 жыл бұрын
💚
@NoisyWaves8924 жыл бұрын
Main problem kathi pokumennaan.. safe alla
@debanjansingh3573 жыл бұрын
English bro
@vikvlogs3 жыл бұрын
Bro it's a malayalam channel...but I will try English in future.
@ajeeshjohny34 жыл бұрын
സൗദിയിൽ Renault എടുത്ത് പെട്ടത് കൊണ്ട് ഇപ്പോ എത്ര നല്ലതാണ് എന്നു പറഞ്ഞാലും പേടിയാ
@vikvlogs4 жыл бұрын
Shaey
@ajeeshjohny34 жыл бұрын
@@vikvlogs 6000 കിലോമീറ്ററിൽ എൻജിൻ കംപ്ലയിന്റ് ആയി കമ്പനിക് എതിരെ കേസ് കൊടുത്തിട്ടുണ്ട് Waiting 4 Return My Payment
@vikvlogs4 жыл бұрын
Oh scene...onum parayan illa
@midhunkumarm55754 жыл бұрын
Kumarakom
@vikvlogs4 жыл бұрын
No bro...kottayam
@sabarithakkudu4112 жыл бұрын
ശരി തംബ്രാൻ..😂😂 നിന്റെ സംസാരം കേട്ടാൽ തോന്നും നിയാണ് ഈ ലോകത്തെ എല്ലാം അറിയുന്നവൻ..
@NoisyWaves8924 жыл бұрын
Plz avoide this company.. orupaad kwid car keralathil thanne drivinginidayil kathiyittund.. Youtubil thanne ningalk kaanam.. adhupole Dustur um kathiyittund..
@rahnashahul31373 жыл бұрын
Bro apol e car edukande.. njn kure annoshicha vandiyayirunnu...