ഞാൻ 5 വർഷമായി kwid 1000 CC ഉപയോഗിക്കുന്നു...! FAMILY ആയി 5 ആളുകളുമായി കൊടൈക്കനാൽ, ഊട്ടി, വയനാട്...... അങ്ങനെ HIGHRANGE ലേക്കും മറ്റും പോയിട്ടുണ്ട്... ഒരു പ്രശ്നവും ഉണ്ടായിട്ടില്ല..... നല്ല വണ്ടിയാണ്. ഞാനും ഫാമിലി യും HAPPY ആണ്..!
@nazinz68632 жыл бұрын
Brooi
@ലജ്വന്തി Жыл бұрын
6 വർഷമായി KWID A M T വാങ്ങിയിട്ട്. 63000 കിലോമീറ്റർ ഓടി . ചെന്നൈ പോണ്ടിച്ചേരി. ബാംഗ്ലൂർ എല്ലാം പല പ്രാവശ്യ o പോയി.ചില ബാലാരിഷ്ടതകൾ ഉണ്ടായിരുന്നു. വണ്ടിഇന്നും ഒന്നാം തരം തന്നെ.
@rbk2801 Жыл бұрын
കമ്പനി സർവ്വീസാണോ ? പുറത്ത് നിന്നാണോ ചെയ്തത്.? ഏതാണ് നല്ലത്.
@robinphilip49079 ай бұрын
Millege
@DgnviewsАй бұрын
@@robinphilip4907 25km/l
@DgnviewsАй бұрын
@@rbk2801 Company service
@whatisee73162 жыл бұрын
Kwid rxt 2019 ഓട്ടോമാറ്റിക് model use ചെയ്യുന്നു .. 25 വരെ മൈലേജ് നോക്കി ഓടിച്ചപ്പോൾ ac ഇടാതെ ഓടിച്ചപ്പോൾ കിട്ടിയിട്ടുണ്ട് .. Ac യിൽ 21.. Ac ഇട്ടു ചവിട്ടിപ്പിടിച് ട്രാഫിക് and ഹൈവേ അല്ലാതെ ഒക്കെ ഓടിക്കുകയാണേൽ 16-17 കിട്ടുകയുള്ളൂ .. ഓട്ടോമാറ്റിക് വണ്ടി ഓടിക്കേണ്ട രീതിയിൽ ഓടിച്ചാൽ നല്ല മൈലേജ് തന്നെയാണ് .. 5 ഉം 6 ഉം ആളുകൾ ഒക്കെയായി എല്ലാ തരം യാത്രകളും നടത്തിയിട്ടുണ്ട് .. ഒരു ബജറ്റ് കാറിന്റെ അല്ലാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഫീൽ ആയിട്ടില്ല .. ഞാൻ ഇത് വരെ ഒരു һѧƿƿʏ customer ആണ്
@renjithtowin21402 жыл бұрын
Nigal odikunna reethy onn paranju tharumo.. Ente amt kwid anu but mileage 15 16 ullu..
@whoareyou5524 Жыл бұрын
Bro 800 or 1000
@musthafamanthadathil2837 Жыл бұрын
😊
@rameespni1364 Жыл бұрын
Plz full detailz
@achusankar917 Жыл бұрын
Njnum kwid owner ahn 7 year aye no problem till now
@psycho-pilot-3138 күн бұрын
Bro njan 2018 model kwid rxl 799 cc vandi second eduth milage 13 ann oli change oke cheythe ann but milage ella Plz reply
@vishnukailas23393 жыл бұрын
Valuable Review Super 🔥
@abhijithc605627 күн бұрын
Enikkum edukkanam chettaa... Ende achanneyum ammeyeyum eruthi ponnam..
@Dgnviews21 күн бұрын
തീർച്ചയായും സാധിക്കട്ടെ 🥰
@sirajkp27232 жыл бұрын
ക്വിഡ് നല്ല വണ്ടിയാണ് ഞാൻ 6 years ആയി യൂസ് ചെയ്യുന്നു 2016 മോഡൽ
@bineesh-gopinathan1692 жыл бұрын
Engine sound undo
@farzalhamandubai5852 жыл бұрын
Sale chetyunundo bro
@subinmix2 жыл бұрын
@@farzalhamandubai585 oru 2016 model und,avasyamundel contact cheyam
Bro 2021 kwid rxt optional automatic nu 4.75 lakh ennu parayumbol price kooduthal ano
@mohammedadil8979 Жыл бұрын
Km?
@arshakm33523 жыл бұрын
Ac filter and gas filling ethre cost varum ennariyo?
@Dgnviews3 жыл бұрын
1800
@sirajkp27232 жыл бұрын
1600
@nimmymichael373 Жыл бұрын
2018 model 2.70 kuduthal ano.. 31000 km
@capriconcap7531 Жыл бұрын
2.8 for AMT kwid 2018 model 50K km
@khalidmmkavil Жыл бұрын
@@capriconcap7531 sale aayo
@Anassain8479 ай бұрын
@@capriconcap7531 Undo
@jithinkt23703 жыл бұрын
യൂസ്ഡ് kwid 2015-18 മോഡൽ എടുക്കാൻ താൽപര്യം ഉണ്ട്. പലരും പറയുന്നു പഴയ മാരുതി alto,ritz,wagorR നോക്കാൻ. 2.50 rs ന് ഏതാണ് ബെസ്റ്റ് ഓപ്ഷൻ.
@Dgnviews3 жыл бұрын
Kwid and waggon r randum nallatha 2.5 lakh nalla kwid kittum
@whoareyou5524 Жыл бұрын
@@Dgnviews crash test nokumbo eatha nallath
@Dgnviews Жыл бұрын
@@whoareyou5524 Kwid is better than Alto
@ajeeshsruthi7108 Жыл бұрын
ഓട്ടോമാറ്റിക് കിട്ടുമോ
@sameermuhamedvaliyakath89142 жыл бұрын
Helpful Tips
@AYuSh-wq5ui6 ай бұрын
2019 nov registration 1L rxt vandi 30km odi ... 3.10 lak edukamo
@മാളു1235 ай бұрын
Hi, interested can u give me your contact number
@DgnviewsАй бұрын
Condition nallthanel edukkam
@farzalhamandubai5852 жыл бұрын
Brother I need one used car 2.5 lakhs my budget which car better bro
@pkdfairu96742 ай бұрын
Service coast engane varunnund bro?
@DgnviewsАй бұрын
Arround oru 3500 rs
@pkdfairu96742 ай бұрын
Rxt 1000 cc aano
@DgnviewsАй бұрын
Yes 1000 cc
@Hauen-o9f5 ай бұрын
മൈലേജ് കുറവാണ് കൂട്ടാൻ മാർഗ്ഗമുണ്ടോ.
@biyon2243 ай бұрын
Perol അടിക്കാൻ പോകുമ്പോൾ പമ്പ് ൽ കിട്ടും.. പെട്രോൾ ടാങ്കിൽ ആ ഓയിൽ വാങ്ങി വീത്താൻ പറ്റും നല്ല മൈലേജ് കൂടും... പിന്നെ power പെട്രോൾ,, പ്രീമിയം പെട്രോൾ etc ഇതൊക്കെ അടിക്കുവാണ് എങ്കിൽ മൈലേജ് വർധിക്കും... Air ന് പകരം നൈട്രജൻ അടിക്കുക.... ഓരോ 5000-10000 km ൽ weel allinment ചെയ്യുക... 👍👍👍സൂപ്പർ മൈലേജ് ആണ് ഉണ്ടാവുക
@austinjohn11052 ай бұрын
@@biyon224വിവരക്കേട് പറയല്ലേ power or premium petrol is for high end vehicles. അത് നോർമൽ carsil അടിച്ചിട്ട് കാര്യമില്ല. പിന്നെ നൈട്രജൻ ഓട്ടം കുറഞ്ഞ വാഹനങ്ങളിൽ അടിച്ചിട്ട് ഒരു കാര്യവുമില്ല. ലോങ്ങ് ഡ്രൈവ് പോകുന്നവരൊക്കെ ഉപകാരമാകു.
@DgnviewsАй бұрын
Oil change , oil filter change, petrol filter change and gear change indication nokki odichal mathi Normal petrol adichal mathi .
@muneerpp83862 жыл бұрын
Etra mailage okee edin kittoooo
@nikhilnhondimackal75913 жыл бұрын
Bro horn change pattule???
@Dgnviews3 жыл бұрын
Pattum extra reley vechal mathi
@MaheshKumar-lf4su5 ай бұрын
സർവീസ് കോസ്റ്റ മറ്റു വണ്ടികളുമായി താരതമ്യം ചെയുമ്പോൾ എങ്ങനാണ് ........?
@DgnviewsАй бұрын
Maruthiyekkal kurachu kooduthal anu enne ullu but proper service chaiythal mathi no issue
@trollraaja88183 жыл бұрын
ഇത് മല്ലപ്പള്ളി തിരുവല്ല റൂട്ട് അല്ലെ
@Dgnviews3 жыл бұрын
Athe mallappally to thiruvalla
@paadaamnamukkupaadaam85412 жыл бұрын
Service പുറത്ത് നിന്ന് ചെയ്യുന്നതാണോ നല്ലത്
@adhilsinan70003 жыл бұрын
Kwid poliyann bro njan use cheyunnath kwid ann
@athula16263 жыл бұрын
Bro enikk edukkanam enn und yengane und
@shemeermsd40772 жыл бұрын
Ithedukkumbam Ethrayarunnu on road price
@Dgnviews2 жыл бұрын
4.80
@akmathew Жыл бұрын
പുറകിലിരിക്കുന്ന ആൾക്ക് comfortable ആണോ
@Dgnviews Жыл бұрын
100 percentage comfortable aanu
@austinjohn11052 ай бұрын
ഈ kwid ഇപ്പോഴും യൂസ് ചെയ്യുന്നുണ്ടോ
@DgnviewsАй бұрын
Yes bro Njan use chaiyunnu
@കണ്ണൂർക്കാരൻ-ഞ2ഡ Жыл бұрын
Bro please number. ഞാൻ സെക്കൻഡ് വണ്ടി എടുക്കാൻ നോക്കുന്നുണ്ട് അതു പക്ഷേ 800cc ആണ്.
@Dgnviews Жыл бұрын
1000 cc edukku bro Power delivery better aanu Mileage almost same kittum
number tharo used kwid edukan aanu experience chodhikan aane
@Dgnviews Жыл бұрын
Bro showroom service incharge friend aanu . Used edukkumbol enikku msg ittal mathi njan alude number tharaam
@AneeshA-c5t4 ай бұрын
bro njan oru used kwid eadukkan pokunnu onn help cheyyamo ?
@SamsudhinMuhammed Жыл бұрын
2സർവീസ് നമ്മൾ പൈസ കൊടുക്കണോ
@Dgnviews Жыл бұрын
Venam
@jknair46293 жыл бұрын
🙏🙏🙏👍🌹
@thankappankk88023 жыл бұрын
Kwid 800cc ക്ക് ആണ് കയറ്റം കയറാൻ ബുദ്ധിമുട്ട് എന്നാണ് കേട്ടത്. 1000cc ക്ക് ആ problem ഇല്ലെന്നാണ് കേട്ടത്. ശരിയാണോ..? Kwid 2nd hand എടുക്കാൻ താൽപര്യമുണ്ട്. എന്താ അഭിപ്രായം.. ആകെ കൺഫ്യൂഷൻ ആണ്. പലരും പല അഭിപ്രായം ആണ് പറയുന്നത്. Kwid എന്ന് കേൾക്കുമ്പോൾ തന്നെ "വേണ്ട" എന്നാണ് പറയുന്നത് പലരും.
@Dgnviews3 жыл бұрын
1000 cc kayattam kayaraan bhuthimuttilla Best option aanu kwid
@shafeekshahu82732 жыл бұрын
@@Dgnviews 1000 cc and 800cc thammil ethra mileage vethyasam ind