പറ്റുമെങ്കിൽ 7 passenger നെയും കൊണ്ട് റിവ്യൂ ചെയ്യാമോ വണ്ടിക്ക് വലിവ് കിട്ടുന്നുണ്ടോ എന്ന് അറിയാനാണ്. ഒരുപാട് പേർ ഇത് ആഗ്രഹിക്കുന്നുണ്ടാവും. അനുയോജിക്കുന്നവർ Like
@naseefaripra5 жыл бұрын
Yes pls rewei
@aebvl4 жыл бұрын
Ys
@vishnups58263 жыл бұрын
അതെ തീർച്ചയായും.7 പേരെ വച്ച് ഡ്രൈവ് review ചെയ്യൂ👍
@tmhamza84575 жыл бұрын
ആദ്യം കണ്ട റിവ്യൂ MG യുടെതായിരുന്നു... പിന്നീടങ്ങോട്ട് ഏത് വണ്ടി ഇറങ്ങിയാലും ആദ്യം തപ്പുന്നത് ഭായിടെ ചാനെൽ ആയിരിക്കും.... എന്തോ ഇഷ്ടമാണ് നിങ്ങളെ.. ❤
@NajeebRehmanKP5 жыл бұрын
ee support anu bro... veendum video cheyyan help cheyyunnath
@bipinkg89095 жыл бұрын
സുഹൃത്തെ.... അവിചാരിതമായി ആണ് ആദ്യം ആയി അങ്ങയുടെ റിവ്യൂ കണ്ടത്. അപ്പോൾ തന്നെ അവതരണം ഇഷ്ടമായി.... best wishes..
@NajeebRehmanKP5 жыл бұрын
Thanks bro ... support cheyyumallo
@milkyway369mikyway3 жыл бұрын
Allelum ikka poli ale ivde njagal sthiram ind
@VijayKumar-to4gb5 жыл бұрын
പറയാതിരിക്കാൻ നിവർത്തിയില്ല വളരെ വളരെ നല്ല അവതരണം..... ബൈജു N നായരുടെ (ഏഷ്യാനെറ്റ്) കഴിഞ്ഞാൽ പിന്നെ താങ്കളുടെ അവതരണം സൂപ്പർ.... വീണ്ടും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുക.... നന്ദി...
@NajeebRehmanKP5 жыл бұрын
thanks bro for support
@VijayKumar-to4gb5 жыл бұрын
@@NajeebRehmanKP..... ഇനിയും ഇനിയും മെച്ചപ്പെടുത്തുക.... ഒന്നാമത് എത്തുക.... ഞാൻ എല്ലാവരുടെയും റിവ്യു കാണാറുണ്ട്..... ഫുൾ സപ്പോർട്ട്
@AKHILAB-dv8sr5 жыл бұрын
ഏഷ്യാനെറ്റ് അങ്ങേര് mathuri മാത്രം പൊക്കി പറയും...
ഒരു വണ്ടി റിവ്യൂ ചെയുമ്പോൾ ദയവ് ചെയ്ത് അതിന്റെ എൻജിന്റെ പെർഫോമൻസ് പറയണം ! അതിന്റെ pull and torque പറയണം ! Gear shifts and refinement നെ പറ്റി പറയണം ! ഇതൊന്നും പറയാതെ ചുമന്ന സ്റ്റിക്കർ ഒണ്ട് ,ബ്ലൂ insert ഉണ്ട് ,ഭംഗിയുള്ള ഡിസൈൻ ,എന്റെ പ്രീയപ്പെട്ട ചങ്ങാതി ഇതൊന്നും ഇല്ലെകിലും കുഴപ്പമില്ല ! അതിന്റെ brochure ആൻഡ് images കണ്ടാൽ മനസിലാകും ! നിങ്ങ വണ്ടി ഓടിച്ചിട്ട് engine refinement and capability യേ പറ്റി സംസാരിക്കു ! മേലെ പറഞ്ഞതും കൂടി ആഡ് ചെയ്താൽ മതി
@NajeebRehmanKP5 жыл бұрын
bro video kanathe coment cheythathanu enn thonnunnu... torq BHP, ellam video yil parayunnund.. drive ulpeduthathath kondanu drive relatted parayathath
@blesonthomas5 жыл бұрын
Najeeb Rehman KP drive ulppeduth bro! Video kanditt thanneyaanu paranjath! Appreciate ur efforts very much and video quality is superb👍🏻 Volvo drive cheythitt “vandi odikaan super aanenn paranjath kettappo niraasha thonni..u can do lot better! Pls try
@keerikadanjosfance41365 жыл бұрын
Nalla avatharanam... Biju nayark sesham enik eshtapetta nalloru Malayalam review.. Vandi kiduvanu. But 1ltr engine 7perum ac yum aavumpol kithakumenna karyathil no doubt. At least 1.2 enkilum venamayirunu. Thankalude avatharathinu 10/10 mark👌
@NajeebRehmanKP5 жыл бұрын
Thanks bro
@nisam16375 жыл бұрын
Triber Automatic ഇല്ല, bs 4മോഡൽ engine അല്ലേ ഇത്, ഇതിന്റെ റോഡ് test നടത്തിയാൽ നന്നാകും, ഇതിന്റെ base മോഡലും ഒന്ന് കാണിക്കണം .. മിക്ക base മോഡലും പ്രൈസ് കുറക്കുവാൻ വേണ്ടി ac പോലും നൽകാറില്ല, പിന്നെ ഈ കവർ ഇല്ലാത്ത വണ്ടി നോക്കി review ചെയ്‌താൽ നല്ല പോലെ കാണാം, nice review 👌
@NajeebRehmanKP5 жыл бұрын
thanks for improving points .. and support
@abrahamcb52895 жыл бұрын
This is a BS-6 compliance engine
@vishnubaiju71864 жыл бұрын
Bike review nokumbol strell anu favourite. Caril epol chettante avatharanavum ishtapetuuu keep it up
@NajeebRehmanKP4 жыл бұрын
Thanks you bro 🥰❤️
@user-zf4hq2uy3r5 жыл бұрын
സഹോ നല്ല റിവ്യൂ. വണ്ടി ഓടിക്കുന്നത് കൂടെ ഉൾപെടുത്താൻ നോക്കുമോ? പിന്നെ വാഗൻ ആർ തുടങ്ങി ഏതു ചെറിയ വണ്ടി എടുക്കാൻ പോകുന്നവർക്കും ട്രൈബർ ഒന്നു പോയി നോക്കാവുന്നതു ആണ്. വലിപ്പം ഏറെകുറെ ചെറിയ വണ്ടികളുടെ ഒപ്പം തന്നെ ആണ് , അത്യാവശ്യ് ഘട്ടത്തിൽ ഏഴു പേർക്ക് യാത്രയും ചെയാം, അല്ലേൽ സാധനം കൊണ്ട് പോകാം. റിവ്യൂന്റെ അവസാനം ഏതു തരം ഉപഭോക്താക്കളൾക്ക് ഈ വണ്ടി ചേരും എന്ന കാര്യം കൂടെ പറഞ്ഞാൽ കൊള്ളാം.
@apexpredator90475 жыл бұрын
Kwid user aayirunnu njan.... Ambassador carnekkal soundum, Muttathodinte atra kattiyulla body um, Pick up kuravaanu ....... Ippo use cheyyunath Maruthi wagon r ..(nalla car)
@shanid7285 жыл бұрын
Kwid Vs alto.... Not with wagon r
@muhammedfaez37085 жыл бұрын
Yes Bro
@apexpredator90475 жыл бұрын
@@shanid728 real comparison ennu njan paranjillallo da.... Njan use cheyyunnath wagon r........ Ini ippo alto yodu compare cheythalppolum kwid ethilla.
@Prnzz5 жыл бұрын
Adipwoli car😘😘😘😘.... PLEASE REVIEW NEW RENAULT DUSTER AND KWID TOOO
@nirmal80755 жыл бұрын
മലയാളത്തിൽ ഇത്ര സ്പുടതയോടെ വാഹന റിവ്യൂസ് പറയുന്ന ആൾ വേറെ ഇല്ല.
@NajeebRehmanKP5 жыл бұрын
thanks bro for support
@keerikadanjosfance41365 жыл бұрын
Yess
@an.ma0075 жыл бұрын
സത്യം... പ്രാന്തന്റെ റീവ്യൂ കണ്ട് കൊണ്ടിരിക്കുന്നതിനടയിൽ സംസാരത്തിൽ ക്ലാരിറ്റി ഇല്ലന്ന് തോന്നിയപ്പോ നേരെ തൊട്ടടിയിൽ ഉള്ള ഈ വീഡിയോയിലേക്ക് ചാടി😇
@UnniKrishnan-rj3bw5 жыл бұрын
എങ്ങിനെ നന്നായി റിവ്യൂ ചെയ്യാം എന്നതിന് ഒരു ഉദാഹരണം
@NajeebRehmanKP5 жыл бұрын
Thanks bro
@shiyashilton54355 жыл бұрын
Nalla avatharanam verry good e vahanathe pattiyulla ella vishadamakki thannathine big thanks
@NajeebRehmanKP5 жыл бұрын
Thanks for support bro
@aswathimidhun26475 жыл бұрын
Chettante ella videosum njan kandittund.. aru enthu negative paranjalum chattan avarod deshyappedthe comment kodukkunnathum kanarund... u r great... nice videos nice effort..
നല്ല അവതരണം ചേട്ടാ. ഇനിയും നന്നാവട്ടെ എന്ന് ആശംസിക്കുന്നു
@NajeebRehmanKP5 жыл бұрын
Thanks etta.... for support
@kesavanv34042 жыл бұрын
ഹൃദ്യമായ അവതരണം അഭിനന്ദനം
@dr.apshareefussain86445 жыл бұрын
Best review I've ever watched👌
@NajeebRehmanKP5 жыл бұрын
Thank you Dr.shareef ❤️🙏
@dr.apshareefussain86445 жыл бұрын
@@NajeebRehmanKP 🙏
@dr.apshareefussain86445 жыл бұрын
@@NajeebRehmanKP what about datsun go plus
@sreejithsreelal27565 жыл бұрын
Tata hexa, harrier review venam chettaii. Top model.
@abdulkhadarop18155 жыл бұрын
കാറുകളുടെ ശ്രേണികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... Suv ,MPv ,Compact SUV ... ഇങ്ങിനെ ... എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തരം തിരിക്കുന്നത് എന്നൊക്കെ .... XL 6 ഏത് സെഗ്‌മെന്റിൽ പെട്ടതാണ് ... SUV യും MPV യും തമ്മിലുള്ള മാറ്റം ...
എനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാളത്തിലെ വാഹന റിവ്യൂ ചാനൽ ഇതാണ്
@NajeebRehmanKP5 жыл бұрын
thanks bro
@alluameen085 жыл бұрын
❤️ Najeeb 👏🏻👏🏻👏🏻
@NajeebRehmanKP5 жыл бұрын
❤️
@sreekumarsc5 жыл бұрын
camera ക്ക് ഒപ്പം light ഉപയോഗിക്കാത്തതു ഒരു പോരായ്മയായി . എങ്കില്‍ കൂടുതല്‍ നന്നായേനെ
@appuaravind28854 жыл бұрын
Nalla review❤️❤️❤️
@ameerotp5 жыл бұрын
"ഞങ്ങൾ എന്താ ലൈസൻസ് ഇല്ലേ" ഒരു വാഹനം പോലും ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നില്ല അതൊരു കുറവ് തന്നെ.....
@MhDwafi7865 жыл бұрын
New wagonr thalavekkalle pettupokalle. Back seat boar aan.
@abhiramkrish015 жыл бұрын
Tata Harrier review cheyyo? Pls.
@NajeebRehmanKP5 жыл бұрын
cheyyam bro...
@abhiramkrish015 жыл бұрын
@@NajeebRehmanKP Thanks bro.
@Sworld-5 жыл бұрын
Tata harrier nte oru version ind Bro which called "" R EDITION"" Red color anu..athu onnu cheyyan try cheyy bro...valare rare anu R EDITION nte review...
@abhiramkrish015 жыл бұрын
@@Sworld- Dark Edition too.😍😎
@Sworld-5 жыл бұрын
@@abhiramkrish01 ya..normal colours reviews orupad ind..so kurachu different ayitt cheyyan anell Dark or R EDITION is much better...
*ടാക്സിക്ക് പറ്റിയ കാർ ആണ് ..... ഏത് ട്രിപ്പ് കിട്ടിയാലും യാത്രക്കാരുടെ എണ്ണമോ ലഗേജ് (ബാക്ക് സീറ്റ് ഒഴിവാക്കി) എന്നിവ അടിപൊളിയായി കൊണ്ട് പോകാം*
@NajeebRehmanKP5 жыл бұрын
Yes
@Mohammedmusammilpm5 жыл бұрын
DATSUN Go+ 7 seater alle ? 🤔
@harish41245 жыл бұрын
Alla 5
@harish41245 жыл бұрын
Datsun go plus vest Anu
@askar7775 жыл бұрын
Datsun go plus west anu seat
@abuthaheerabdulrajak55365 жыл бұрын
datsun go plus also like renauld triber, i had datsun go plus,just three month before i bought. nice car go plus,top varient on road price 693000. milege highway 21 km. city milege 16km. but go plus engine 1200cc. so better then triber
@muhammedshareef59934 жыл бұрын
Renault capture review cheyyumo pls
@anilkumarb.s46974 жыл бұрын
New 2020 triber bs6 aano susuki xl6 aano better oru car edukana
നിരാശ peduthiyilla നന്നായിട്ടുണ്ട് 1st ആൻഡ് ലാസ്റ്റ് വരെ skip ചെയ്യാതെ കണ്ടു... കൊള്ളാം കണ്ടതിൽ വെച്ച് no1 റിവ്യൂ Pinne aarum പറയാത്ത കാര്യം പറഞ്ഞു കാർ nte കീ ':: വേറെ ഒന്നിലും പറഞ്ഞു kettilla
@NajeebRehmanKP5 жыл бұрын
Thanks bro
@m-boy31545 жыл бұрын
Jaguar review cheyyamo.....pls
@NajeebRehmanKP5 жыл бұрын
try cheyyunnund. vandi kittiyal udane cheyyam
@nijjuamanath1715 жыл бұрын
Good rewuuu bro kept👍
@NajeebRehmanKP5 жыл бұрын
Thanks bro
@jinuscaria32495 жыл бұрын
plz bro do some comparissons
@vivinvijayan44235 жыл бұрын
Power undoo ezhuu peer errunal vandi valikimoo hairpin
@AnilsVLOGs5 жыл бұрын
Hi Najeeb why can't you do a drive review as well for all the vehicles you r reviewing
@Indian-AK47-KL5 жыл бұрын
Bro, 2016 model Creta SX+ AT petrol എന്ത് വില വരും?