ഞാന ഇതിന്റെ ടോപ് മോഡൽ. Amt വാങ്ങിൽകാൻ.. ഇപ്പോൾ വില്ല കുറച്ചു കൂട്ടി.
@abhinavraj10013 жыл бұрын
Nalla vandi. Valare Practical. 4 Star Rating ❤️ Kerala Roads il ith dhaaraalam. Pinne Oru mayathil odikkunnavarkum, Oru paad highway (keralathile oonjja highway alla) ottam illathavarkum.. Ee performance mathi. Mileage um und. Kaanaanum kuzhappamilla, Dual tone aaki onnu modify cheythal vere look aavum. 🔥 Renault service um kuzhappamilla. Viswasikam.. Swift nte vilak kittem cheyyum. ATH PORE MACHANE.. PERFECT OK 👌
@gokulkrishna89593 жыл бұрын
Yes
@aljabirkunjumoideen98983 жыл бұрын
ആരുണ്ട് ഈ വിലക് വാഹനം തരാൻ അതാണ് റെനോൾട് 👍
@sherin63243 жыл бұрын
ഈ വീഡിയോ പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു 👍
@bennykarekkatt83973 жыл бұрын
വളരെ ഭംഗിയുള്ള വിവരണം അടിപ്പൊളിhttps:
@shijintk19353 жыл бұрын
Bro kiger Rxe vanno?
@Sidharth-ix5bf3 жыл бұрын
Swift zxi video cheyu bro Plz Plz👍
@UnniKrishnan-rj3bw3 жыл бұрын
പൊളിച്ചു ഭായ് എതിരാളികൾ ഇല്ലാത്ത വണ്ടി ഇന്ത്യയിൽ ഒൺലി ട്രൈബർ
@JK-gk7ht3 жыл бұрын
Go+ ippo ille
@UnniKrishnan-rj3bw3 жыл бұрын
@@JK-gk7ht ഉണ്ട് സഹോ 2020ഇൽ ആകെ വിറ്റത് 460വണ്ടികൾ 2021മാർച്ചിൽ വിറ്റത് വെറും 40വണ്ടികൾ മാത്രം അതാണ് ഈ ചാനലിൽ തന്നെ ഏറ്റവും കുറച്ചു ഇന്ത്യയിൽ വിൽക്കപ്പെടുന്ന വണ്ടികളെ കുറിച്ചും ചെയ്യുന്നുണ്ട്
@JK-gk7ht3 жыл бұрын
@@UnniKrishnan-rj3bw ath oru nalla competition alle. Automatic amt onnumallallo nalla gearbox allee
@kennkuruvinakunnel3 жыл бұрын
Eeco എതിരാളി illa
@gokulr29533 жыл бұрын
Bro Renault duster review chaiyanam taa . Waiting ❤️😍