Rent A Car ഉപയോഗത്തിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി ഗതാഗത വകുപ്പ് | MVD | Transport commissioner

  Рет қаралды 24,531

News18 Kerala

News18 Kerala

Күн бұрын

Пікірлер
@HUNTER-td9fx
@HUNTER-td9fx 22 күн бұрын
Adhyam government vandiyil veettukare kondu pokunnath nirthu
@Limelick
@Limelick 22 күн бұрын
ഇത് എന്തോന്ന് ഒന്നും മനസിലാവുന്നില്ല 😂ആദ്യം റോഡ് നന്നാക്കി കൊടുക്ക്
@innale.marichavan
@innale.marichavan 22 күн бұрын
റോഡ് നന്നാക്കേണ്ടത് ഗതാഗത വകുപ്പ് അല്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി പോലുമില്ലല്ലേ 🤣
@mr.peabody9832
@mr.peabody9832 21 күн бұрын
​@@innale.marichavan നന്നാക്കേണ്ടവര് നന്നാക്കാതെ നാട്ടുകാരുടെ പെടലിയ്യ്ക്കു വച്ചു ഓരോ പണികൾ കൊടുത്തിട്ട് tax നക്കാൻ ഒരു ഉളുപ്പും ഇല്ലേ
@dileepmdili2323
@dileepmdili2323 21 күн бұрын
ഒക്കെ സർക്കാർ അല്ലേ ? അല്ലാതെ വേറെ യൂണിവേഴ്‌സിൽ നിന്നുള്ള പരിപാടി ഒന്നും അല്ലല്ലോ ​@@innale.marichavan
@mymediamagix
@mymediamagix 22 күн бұрын
ടു വീലർകാരെ ബോധ വൽക്കരിച്ചാൽ മതി. അപകടങ്ങൾ 90% കുറയും.
@redline4184
@redline4184 22 күн бұрын
കാറു തായോളികൾ ആണ് ഏറ്റവും കൂടുതൽ ആളുകളെ കൊല്ലുന്നത്😂
@Limelick
@Limelick 21 күн бұрын
@@mymediamagix ശരി സർ, കാർ പിന്നെ ഡീസന്റ് ആണല്ലോ 😌
@sayoojkannan1936
@sayoojkannan1936 17 күн бұрын
auto also
@lajeeshkg2643
@lajeeshkg2643 22 күн бұрын
ഇതു വെള്ള പെയിന്റ് അടിപ്പിക്കാൻ എടുത്ത തീരുമാനം പോലെയാണ്. വാഹനം rc owner കുടുംബവും മാത്രമേ ഉപയോഗിക്കാവു എന്നത് പ്രയോഗികമല്ല. കള്ള ടാക്സികൾ നിയന്ത്രിക്കേണ്ടതാണ്, സ്വകാര്യ വാഹനങ്ങൾ വാടകക്ക് കൊടുക്കുന്നത് നിയന്ത്രിക്കേണ്ടതാണ്. അതിന് പരിശോധന കർശനമാക്കുക നിയമം മുഖം നോക്കാതെ നാപ്പിലാക്കുക.
@dileepmdili2323
@dileepmdili2323 21 күн бұрын
Rent A Cab തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവും കൊടുക്കണം 40 വണ്ടി ഉള്ളവർക്ക് മാത്രം തുടങ്ങാൻ പറ്റും എന്നൊക്കെ പറയുന്നത് വൻകിട മുതലാളിമാരെ മാത്രം സഹായിക്കുന്ന പരിപാടി ആണ്.
@manikandank5594
@manikandank5594 22 күн бұрын
വണ്ടിയുടെ ആർസി ഓണർ മാത്രം വണ്ടി ഓടിച്ചാൽ മതി അങ്ങനെയാകണം രണ്ടുദിവസം കൂടുതൽ അപ്പീട്ടാ ചന്തി അടച്ചുവെക്കാൻ പറയുന്ന നാടാണിത് കഷ്ടം ഇത് വിളിച്ചു പറയാൻ കുറച്ച് ആളുകൾ അത് കേൾക്കാൻ കുറച്ച് ആളുകൾ മന്ദബുദ്ധികൾ നിയമം നടപ്പാക്കിയാൽ ഇങ്ങനെയിരിക്കും വിദ്യാഭ്യാസമുള്ള ഉദ്യോഗസ്ഥരെ അവരുടെ സ്വന്തം നിലയ്ക്ക് ചിന്തിക്കാൻ ഒരു തീരുമാനമെടുക്കാൻ ക്ലാസ്സിൽ കയറി പഠിക്കാതെ നടന്ന സ്വാധീനം ചെലുത്തി പാസായിട്ടുള്ള ഒരു വിഭാഗം രാഷ്ട്രീയക്കാർ പറയുന്ന തീരുമാനം നടപ്പാക്കിയാൽ എന്തു മാറ്റം വരാനാണ്
@seldom44
@seldom44 22 күн бұрын
എല്ലാ നിർദേശവും പൊതു ജനങ്ങൾക്ക് മാത്രം ബാധകം.....അധികാര/സംഘടിത വർഗ്ഗങ്ങൾ കാണിക്കുന്ന കൊള്ളരുതായ്മകൾക്ക് ഒന്നും ഒരു നിയമങ്ങളും ആരും കൊണ്ട് വരില്ല....ഉദാഹരണം...ഡോക്ടർമാരുടെ/ആശുപത്രികളുടെ തോന്നിയവാസം നിയന്ത്രിക്കാൻ ഒരു പുതിയ നിയമങ്ങളും ആരും കൊണ്ട് വരില്ല...!!
@Dreams-kp4ki
@Dreams-kp4ki 22 күн бұрын
എങ്ങും ഇല്ലാത്ത നിയമങ്ങൾ... സാധാരണക്കാരൻ ഒരു വണ്ടി മേടിച്ചാൽ അത് ഇനി മുതൽ വീട്ടിൽ തന്നെ ഇടേണ്ടത് ആവുമല്ലോ
@user00557
@user00557 21 күн бұрын
നിയമം പാലിക്കാൻ പറ്റില്ലേൽ വീട്ടിൽ തന്നെ ഇടുന്നതാ നല്ലത് 😂,ഇതിൽ സാധരണക്കാർക്ക് ബൂദിമുട്ടാവുന്ന എന്ത് കാര്യമാണ് ഉള്ളത്
@Dreams-kp4ki
@Dreams-kp4ki 20 күн бұрын
@user00557 സാധാരണക്കാർ ആഗ്രഹിച്ചു ഒരു വണ്ടി വാങ്ങിയാൽ..ah വീടിൽ ഉള്ള ആർക്കും ഡ്രൈവിംഗ് അറിയില്ലേൽ ,മറ്റൊരാളെ വെക്കാൻ pattilalo
@colouringtech5844
@colouringtech5844 20 күн бұрын
ആ ഇപ്പം ഗതാഗത കമ്മീഷനും വിവരം വെച്ച് തുടങ്ങ ഞങ്ങളെപ്പോലുള്ള പൊതുജനം എന്ന രാജാക്കന്മാർ പ്രതികരിച്ചു തുടങ്ങിയപ്പോ ഗതാഗത കമ്മീഷന് വിവരം വെച്ച് തുടങ്ങി തുടങ്ങി ഇങ്ങനെ വേണo അല്ലാതെ പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നിയമങ്ങൾ ഉണ്ടാകരുത സ്വാഗതം നല്ല തീരുമാനങ്ങളെ 👍👍👍
@RanjithDsRanjithDs
@RanjithDsRanjithDs 22 күн бұрын
റോഡിൽ ആരും വാഹനം ഇ റക്കാതിരുന്നാൽ മതിയല്ലോ അതാണ് ഏറ്റവും നല്ലത് 😂😂😂😂😂😂
@mohammedfahiz7322
@mohammedfahiz7322 22 күн бұрын
അങ്ങനെ വീണ്ടും വോട്ട് ഉറപ്പിച്ചു
@Kureshiebrahamlucifer
@Kureshiebrahamlucifer 22 күн бұрын
Krithyamaya signal system sign board street light athokke alle mvd roadil vendath ath vannal thanne pakuthi apakadam kurayum
@Hisgrace9556
@Hisgrace9556 21 күн бұрын
ലൈൻ ട്രാഫിക് കൂടെ ഒന്ന് തീരുമാനം ആക്കൂ. ബൈക്കുകളും ഓട്ടോകളും സ്പീഡ് ട്രാക്കിലൂടെ പോകുന്നത് ഒഴിവാക്കിയാൽ പകുതി അപകടം ഇല്ലാതാകും.
@Samsuyathra
@Samsuyathra 22 күн бұрын
RENT ആ CAR ന് NUMBER PLATE വേറെ തന്നെ യാണ്
@PiK142
@PiK142 22 күн бұрын
8 seat... അപ്പോൾ 5&7 seater പ്രശ്നമല്ലേ.,
@xhkmt2314
@xhkmt2314 21 күн бұрын
8 സീറ്റിൽ കൂടുതലുള്ള വാഹനങ്ങൾ pvt രെജിസ്ട്രേഷൻ ഉണ്ടോ?
@AbdulAzeez-rs1lt
@AbdulAzeez-rs1lt 22 күн бұрын
8സീറ്റിൽ കൂടുതൽ ഉള്ള വാഹനം എന്ന് പറയുമ്പോൾ ട്രാവലർ ഒക്കെയല്ലേ അത് കുടുംബങ്ങൾ മാത്രം ഉബയോഗിക്കണം എന്ന് പറയുമ്പോൾ ഒന്നും മനസ്സിലാവുന്നില്ല
@georgestechnologies131
@georgestechnologies131 22 күн бұрын
Private registration vehicles are there including traveller, carnival, trax etc
@xhkmt2314
@xhkmt2314 21 күн бұрын
​@@georgestechnologies1318 സീറ്റിൽ കൂടുതലുള്ള വാഹനങ്ങൾ pvt രെജിസ്ട്രേഷൻ ഉണ്ടോ?
@asokkumar7768
@asokkumar7768 21 күн бұрын
എന്തൊരു കേരളം എവിടെ ജനം ആത്‍മഹത്വ ചെയ്യുന്നത് വെറുതെ അല്ല, എല്ലാം ജനത്തിന്റെ തലയിൽ മാത്രം, ഇവിടം വിട്ടുപോയാൽ നല്ലത് 🙏🏿
@jessysanish1294
@jessysanish1294 21 күн бұрын
എല്ലാം ശരിയാകും ഇടത് paksham വരും
@guspeter
@guspeter 22 күн бұрын
ആദ്യം പഠിപ്പിക്കേണ്ടത് റോഡ് മര്യാദകളും (road manners) റോഡ് നിയമങ്ങളും ആണ്. ഇടതു വശത്തുകൂടി ഉള്ള overtaking കർശനമായി നിരോധിക്കണം. വേഗതയേക്കാൾ കൂടുതൽ അപകട കാരണമാകുന്നത് റോഡ് നിയമങ്ങൾ പാലിക്കാതെയും, റോഡിലുള്ള മറ്റ് ഡ്രൈവർ മാരെയും കാൽനടക്കാരെ ബഹുമാനിക്കാതെയുമുള്ള ഡ്രൈവിങ് ആണ്. അജ്ഞത ആകാം കാരണം. ബോധവൽക്കരണം തീർച്ചയായും വേണം. ഒരുമാസം അല്ല, പല മാസങ്ങൾ എടുത്തിട്ടായാലും.
@apscargoapscargo186
@apscargoapscargo186 21 күн бұрын
പാവപെട്ട ജനങ്ങളുടെ പണം കൊള്ളയടിക്കാൻ
@manshadmohammed34
@manshadmohammed34 22 күн бұрын
Enik innale fone kitti. Ente mothernte peril ulla vandi njan odichathinu. Rs.10000 fine adichu thannu. Koppile niyamamngal irakkum. Ennittum road nannakkan ivanmark kazhiyilla
@Butterfly-h6q
@Butterfly-h6q 22 күн бұрын
റെന്റിനു എടുത്തിട്ട് ഫ്രണ്ടിന്റെ കാർ ആണെന്ന് പറഞ്ഞാൽ ഇവർ എന്ത് ചെയ്യും
@chandrasenanacn3645
@chandrasenanacn3645 19 күн бұрын
അപകടമരണം ഉണ്ടായാലേ നിയമം പ്റയോഗിക്കാവൂ എന്നുണ്ടോ ?
@pmlgrand
@pmlgrand 21 күн бұрын
ബൈക്കും കാറും ഉള്ളവൻ്റെ കാര്യമാണ് കഷ്ടം😂 അവൻ ബൈക്കിൽ പോകുമ്പോൾ കാറിന് ഇടയിലൂടെ സർക്കസ് നടത്തുകയും, എന്നാല് അവൻ കാറിൽ പോകുമ്പോൾ ഇതുപോലെ സർക്കസ് കാണിക്കുന്ന ബൈക്കുകാരുടെ തന്തയ്ക് വിളികുകയും ചെയ്യും😂😂 ഒരു തരം വല്ലാത്ത ജീവിതം അല്ലേ 😅😅
@sajeevps9958
@sajeevps9958 21 күн бұрын
Rent A കാർ accident ആയാൽ കുഴപ്പം ഇല്ല അല്ല് 😂
@MohamedHaneefa-r7b
@MohamedHaneefa-r7b 22 күн бұрын
സ്വകാര്യ വാഹനം ആർസി ഓണറും കുടുംബവും സഞ്ചരിക്കുമ്പോൾ മാത്രമേ നിയമവിധേയമായി ഇൻഷുറൻസ് കിട്ടുകയുള്ളൂ അപകടം വേറെ ആളുകൾ ഓടിക്കുമ്പോൾ അപകടത്തിൽ പെട്ടാൽ നിയമപരമായി ഇൻഷുറൻസ് കിട്ടുകയില്ല അതാണ് നിയമം സംഭവിക്കുമ്പോൾ
@SunfloweR-z7n
@SunfloweR-z7n 21 күн бұрын
ജനസാന്ദ്രത വീതി കുറഞ്ഞ റോഡ്
@akhielyez3816
@akhielyez3816 20 сағат бұрын
ഓട്ടോ റെന്റ് കൊടുക്കാമോ?
@KenbakG
@KenbakG 13 күн бұрын
Taxi car driver kku koduth vittaaal ?
@xhkmt2314
@xhkmt2314 21 күн бұрын
8 സീറ്റിൽ കൂടുതലുള്ള വാഹനങ്ങൾ pvt രെജിസ്ട്രേഷൻ ഉണ്ടോ?
@varunlionspalathil8934
@varunlionspalathil8934 22 күн бұрын
Ithenther മാർഗ നിർദ്ദേശം...
@jsj047
@jsj047 21 күн бұрын
Petrol cash vaghamo😂,driver vechu vandi odikkamo😢
@kabeerskabeer9587
@kabeerskabeer9587 22 күн бұрын
വാടക വാങ്ങുന്നുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാന
@abdurahimanabdurahiman5553
@abdurahimanabdurahiman5553 22 күн бұрын
എന്തെങ്കിലും പറ്റുമ്പോൾ അറിയും
@SusobhVlogs4
@SusobhVlogs4 22 күн бұрын
പോലിസ് ട്രെയിൻഗിംഗ് വെറുതെയല്ല 😅പല ടൈമിൽ പല രീതിയിൽ ചോദിച്ചു റെഡിയാക്കും
@asokkumarpa
@asokkumarpa 22 күн бұрын
ഈ kanikkunnathellam മണ്ടത്തരംആണ്
@asokkumarpa
@asokkumarpa 22 күн бұрын
Ethonnum പ്രായോഗിക മല്ല........റോഡ് nannakuka.....rong ആയി vandiyodikkunnavare പിടിച്ചു fine adapikuka ithrayum maathram മതി ശരിയാകും അല്ലാതെ എന്റെ വണ്ടി aarodikanamennu തീരുമാനിക്കുന്നത്‌ ഞാന്‍ആണ് അല്ലെങ്കില്‍ വണ്ടി നിങ്ങൾ ഫ്രീആയി തരു ഈ പറയുന്നത്പോലെ ചെയ്യാം ആവശ്യമില്ലാത്ത niyamangalundaki ജനങ്ങളെ വലക്കുന്നു അല്ലാതെന്താ 😅😅😅😅
@Bumblee542
@Bumblee542 22 күн бұрын
Thaanokke aadhyam road nannakkan ulla vazhi kaanuka ennitt vazhiyil thadayuka allathe kidannu show kaanikkan nilkkaruth
@personal9023
@personal9023 22 күн бұрын
We need more AI cameras
@mohamedjabir5993
@mohamedjabir5993 20 күн бұрын
Paranari hero da theeta hero
@irshadismail4554
@irshadismail4554 22 күн бұрын
Ethu purath erakkunnavarude thalakk anthakillum kuzappam undoo
@shadulibava7201
@shadulibava7201 21 күн бұрын
😂 kollam
@asokkumarpa
@asokkumarpa 22 күн бұрын
പിന്നെന്തിന് ഇന്‍ഷൂറന്‍സ് edukkanam
@Commonyou7149
@Commonyou7149 22 күн бұрын
Aduthath house only can be rented to family members. 😅😅 Complaint from CheeYTU 5* hotel owners organization🤔 Help and karuna only can be given to family members. PSsC jobs only can be given to family members of(Party leaders) CheeMRDF fund only can be given to family members of party. 🤔🤔
@mansm-ww4ij
@mansm-ww4ij 22 күн бұрын
Ennittu Accident kurayumo?Road tax vangunnu...Road appozhum pazhaya Cochi thanne... Accident+White paint tadayum😂...pinne swantham Car ullavar Oadikaan Ariyathavan Etrayo peru...logic ellatha rules Kashtam
@Adivergentmind
@Adivergentmind 22 күн бұрын
Buhaha you hear stuff like this only in Kerala 🤣 people in power trying rules that are impossible to implement. Get your act together first, stop taking bribes from auto companies and give licences property, only to people who really knows to drive. Stop the H and 8 nonsense. We have licence tests that even a 10 year old can clear 🤣
@KhalidKhalid-ob3gk
@KhalidKhalid-ob3gk 21 күн бұрын
ഹലോ പിണു സുഖം മല്ല സുഖം മാണ് പ്രജകൾളേ ഉബിച്ച തിന്നുന്നസുഖം അത് വേറെ വൈബ്
@dawood0005
@dawood0005 22 күн бұрын
"എട്ട് സീറ്റിൽ കൂടുതലുള്ളത് ഉടമയ്ക്കും വീട്ടുകാർക്കും മാത്രം പോകാൻ സാധിക്കുകയുള്ളൂ " 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@gratisantony
@gratisantony 22 күн бұрын
സ്വകാര്യ വാഹനം
@vinilpaulmony5190
@vinilpaulmony5190 22 күн бұрын
​@@gratisantonyഅങ്ങനെ ഒരു വാഹനം ഏതാണ് ഇപ്പോൾ ഉള്ളത്? 🤔
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН