R T O ഉദ്യോഗസ്ഥൻ്റെ മേൽ മെക്കിട്ട് കയറിയപ്പോൾ വേണ്ടപ്പെട്ടവർ കു നൊന്തു, പിന്നെ ആക്ഷന് എന്തു സ്പീഡ്...സാധാരണക്കാർ ഇതേ കംപ്ലൈൻ്റ് പറഞ്ഞാല്....നോക്കാം, അന്വേഷിക്കട്ടെ......എന്ന ലൈൻ... എൻക്വയറി, ലൈസൻസ് സസ്പെൻഷൻ, ക്ലാസ്സ്, മീറ്റർ സീലിംഗ്, യൂണിഫോം ഇല്ല....ഹൊ എന്തൊക്കെയാ കണ്ടുപിടുത്തങ്ങൾ പുതുതായി പെട്ടെന്ന്......
@viclee43464 сағат бұрын
Yes
@Uday-2750Сағат бұрын
ഇതുപോലുള്ള നടപടി, സാധാരണക്കാരായുള്ള യാത്രക്കാരുടെ പരാതിയിലും എടുക്കാൻ ഇവർ തയാറാകണം
@vinaychabriaСағат бұрын
സത്യം...സാധരകാരന് പുല്ല് വില ആണെല്ലോ എന്നും...ആരോട് പറയാൻ ആര് കേൾക്കാൻ
@ramesanrv10543 сағат бұрын
വളരെ അത്യാവശ്യം തന്നെ ആണിത്. പൊതുവെ ഓട്ടോക്കാർക്ക് ആ ഭാഗത്ത് സ്വല്പം തണ്ടും തലക്കനവും കൂടുതൽ തന്നെ ആണ്
കൊറോണ കാലത്ത്,ഇവർ അനുഭവിച്ചത് എല്ലാം മറന്നുപോയി,ഇപ്പോൾ വീണ്ടും അഹങ്കാരമാണ്,അഞ്ച് മിനിട്ട് നിൽക്കണം എന്ന് പറഞ്ഞാൽ അവർ വരില്ല.
@DMSVL4253 сағат бұрын
❤😢സർക്കാർ നിർദേശിച്ച നിയമപരമായ നിരക്കിലും കൂടുതൽ ആണ് ടാക്സിയും ഓട്ടോയും ഓടുന്നത്.. ടാക്സിക്കും ഓട്ടോയ്ക്കും മീറ്ററും ബില്ലും നിർബന്ധമാക്കണം
@adamsmediatechsmalayalaman9773Сағат бұрын
Athe gst ബില്ല് തന്നെ വേണം എങ്കിലേ നമുക്കെ 2ബി ക്ലെയിം ചെയ്യാൻ പറ്റൂ കഷ്ടം
@AnilKumar-es7gfСағат бұрын
@@adamsmediatechsmalayalaman9773 ടാക്സി ബിൽ ഒക്കെ വർഷങ്ങളായി ലോകം മുഴുവൻ ഉള്ളതാ.. ഇവിടുത്തെ തവളകൾക്ക് മാത്രം ബിൽ എന്ന് പറയുമ്പോൾ എന്തിരോ എന്തോ 😂😂
@jamesplappally4164 сағат бұрын
M.V.D യുടെ ഉത്തരവാദിത്ത കുറവു മൂലമണ് അവർക്ക് തന്നെ ബുദ്ധിമുട്ട് അനുഭക്കേണ്ടി വന്നത് ഇനിയെങ്കിലും എല്ലാ ജില്ലകളിലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അഭ്യർത്ഥിക്കുന്നു
@ramachandrannair77773 сағат бұрын
@@jamesplappally416 correct
@sajithsubash9982Сағат бұрын
കൊല്ലം ജില്ല ഇക്കാര്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്നു.. ജില്ലയിൽ മീറ്റർ ഇട്ട് ഓടുന്ന ഒരു ഓട്ടോ ടാക്സിയെ പോലും കാണാറില്ല.. മീറ്റർ പതിപ്പിക്കാൻ ചെല്ലുമ്പോൾ മാത്രമാണ് അളവ് തൂക്ക വകുപ്പ് ഉദ്യോഗസ്ഥർക്ക് മുൻപിൽ അത് പ്രവർത്തിപ്പിച്ചു കാണിക്കുന്നത്..
@ചേറുംചേറാടിയും4 сағат бұрын
ഇവിടെ സംഭവിച്ചത് പോലെ ഫോട്ടോയും എടുത്ത് പരാതിയും എഴുതി വരുന്ന പൊതുജനത്തിനും ഇതേ അളവിലുള്ള തുല്ല്യ നീതി തരുമാറാകണം സാർർർർ.... ഉദ്യോഗസ്ഥർക്ക് മാത്രമാകരുത് സാർർർർർർ.... RTO സാറുമ്മാരെ അത്രകണ്ട് വിശ്വാസം ഇല്ല സാർർർർർ.....
@giri94995 сағат бұрын
എല്ലാ ഫീൽഡിലും ഉണ്ടാവും ഇതുപോലത്തെ വിവരദോഷി അത്യാർത്ഥികൾ. എന്തായാലും മുട്ടൻ പണിയായിപ്പോയി 👍🏻😜
@tijothomas87774 сағат бұрын
ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥർക്ക് ഇതുപോലെ അനുഭവം ഉണ്ടാവട്ടെ
@broadydavid23323 сағат бұрын
ഇവർക്കൊക്കെ കുറച്ചല്ല അഹങ്കാരം.
@sivanparvathisankaran1046Сағат бұрын
MVD പരാതിപ്പെട്ടാൽ പെട്ടന്ന് കേസെടുക്കും.... ജനങ്ങൾ പരാതിപ്പെട്ടാൽ ഒരു ചുക്കും ഇല്ല....
@SanthoshMp-b4n4 сағат бұрын
എറണാകുളം സിറ്റിയിൽ ഇത് വളരെ സാധാരണമാണ്. മീറ്റർ ഇടാൻ പറഞ്ഞാൽ തട്ടി കയറും. കുറെ പ്രാവശ്യം അനുഭവം ഉണ്ട്
@SindhuKrishna-u7m3 сағат бұрын
എറണാകുളം മാത്രം അല്ല. ഓട്ടോ ക്കാർ അവരുടെ നാവിനു തോന്നുന്ന പണം മേടിക്കും. മീറ്റർ ഉം ഇല്ല. ഇവിടെ ഇങ്ങനെയാണ് എന്ന് പറഞ്ഞു തട്ടിക്കയറും
@DileepKumar-jp2vf4 сағат бұрын
ആ ഓട്ടോക്കാരൻ ഒറ്റക്കായത് നന്നായി സ്റ്റാൻ്റിൽ വച്ചായിരുന്നെങ്കിൽ ആശുപത്രിവാസം കൂടി വേണ്ടി വരുമായിരുന്നു.......
@shijicherian51833 сағат бұрын
ഒരുപാട് കാലം കൂടി നല്ല ഒരു വാർത്ത കേൾക്കാൻ പറ്റി👌👌👌
@Lankanaresh6137Сағат бұрын
Auto യില്‍ മീറ്റർ അത് ഒരു പുതിയ information ആണ് ഞാന്‍ ഓര്‍ത്തു മീറ്റർ കാണാറുണ്ട് പക്ഷേ നാട്ടില്‍ മീറ്റർ I'll കാണുന്ന തുക മേടിക്കുന്നത് ഒരു ഓട്ടോ പോലും ഇല്ല എല്ലാരും മനസ്സില്‍ തോന്നുന്ന റേറ്റ് പറയും അത്ര ഒള്ളു.
@joyaugustine26904 сағат бұрын
രാത്രി പത്ത് മണിക്ക് ശേഷം ഇരട്ടി ചാർജാണ് പലയിടത്തും വാങ്ങുന്നത്.
@ramachandrannair77775 сағат бұрын
180 ഉം 200 ഉം കൊടുത്താണ് ഞാൻ പലപ്പോഴും എയർപോർട്ടിൽ നിന്നും അത്താണി വരെ യത്ര ചെയ്തിട്ടുള്ളത്
@bennykadavil13943 сағат бұрын
Too much high fare
@Lankanaresh6137Сағат бұрын
Due to high fare i mostly walk to the destination if its near i mean 2 to 4 KM near i walk
@neetabright44283 сағат бұрын
ഞാൻ റിട്ടൺ കംപ്ലയിന്റ് നൽകിയതാണ്, ഇതു കേട്ടപ്പോൾ സന്തോഷം ആയീ. ഡ്രൈവർ പാർട്ടി നേതാവെന്നു 🤣🤣🤣🤣
@ramachandrannair77775 сағат бұрын
മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥൻ ആയതുകൊണ്ട് നിങ്ങൾ ഈ ന്യൂസ് ചെയ്യുന്നു. എന്നാൽ സാധാരണക്കാരായ ജനങ്ങൾ ഇതൊക്കെ അനുഭവിച്ചാണ് ഇവിടെ ജീവിക്കുന്നത്.
വേഷം മാറിയാത്ര ചെയ്ത് ജനങ്ങളുടെ ബുദ്ധിമുട്ട് എല്ലാ ഉദ്യോഗസ്ഥരും പരിഹരിച്ചാൽ നന്ന്
@bineshm76264 сағат бұрын
മീറ്റർ എല്ലാ ഓട്ടോകാരും ഉപയോഗിക്കുന്നുണ്ടോ എന്ന് ഇടയ്ക്ക് ചെയ്യേണ്ടത് MVD യും ടീം അല്ലെ. അത് ഇടയ്ക്ക് ചെയ്യത്തതുകൊണ്ട് ആണ് ഇത് ഒരു വാർത്തയാവുന്നത്
@bosegeorge5076Сағат бұрын
ഞാൻ അത്താണിയിൽ നിന്ന് എയർപോർട്ടിലേക്ക് വർഷങ്ങൾക്ക് മുമ്പ് 150 ₹ കൊടുത്താണ് പോയത്. പിന്നീട് 180 ₹ യായി ഇപ്പോഴും എല്ലാവരും അതേ ചാർജ്. അഞ്ചു കിലോമീറ്റർ 110 ₹ ഏത് ഓട്ടോ പോകും അഞ്ചു km 150 ₹ കുറഞ്ഞു ഒരു ഓട്ടോക്കാരും പോകില്ല
@adamsmediatechsmalayalaman9773Сағат бұрын
നൈറ്റ് 140 വരെ വാങ്ങാം 180 ചോദിച്ചു ഇപ്പോഴും mvd സമ്മതിക്കുനില്ല മീറ്റർ ചാർജ് അല്ല നൈറ്റ് ഹാഫ് മീറ്റർ എക്സ്ട്രാ കൊടുക്കണമെന്ന്
@anshadanshad57062 сағат бұрын
അധികാരം ഉള്ളവനെ ശിക്ഷിക്കില്ല. പാവപ്പെട്ടവനെ ശിക്ഷിക്കാൻ എന്തൊരു ധൃതിയാണ്
@billuChottu774 сағат бұрын
പീയൂഷ് സർ.... ഇത്തരം പരിപാടി Tvpm ലും ഉണ്ട്. എനിക്ക് ഇതേ പോലെ അമിത ഓട്ടോക്കൂലി കൊടുക്കേണ്ടി വന്നിട്ടുണ്ട്. 2 വർഷം കഴിഞ്ഞു. മീറ്റർ ഇടാതെ കൊണ്ട് പോയി . ചോദിച്ചപ്പോൾ മീറ്റർ കംപ്ലയിൻ്റ് എന്ന് പറഞ്ഞ് പാളയം - ആയുർവ്വേദ കോളജ് 80 രൂപ വാങ്ങി. ഓട്ടോക്കാരന്റെ സംസാരവും ശരിയല്ലായിരുന്നു. മാന്യത ഓർത്ത് 80 രൂപ പോട്ടെ എന്ന് കരുതി. മീറ്റർ ഇടാതെ പകൽക്കൊള്ള നടത്തുന്ന ഇത്തരക്കാരെ ഓടാൻ അനുവദിക്കരുത്. നാട്ടുകാർ അല്ല എന്ന് തോന്നിയാൽ പിന്നെ തോന്നും പടി ആണ് ഓട്ടോക്കൂലി. പരിശോധന ശക്തമാക്കി ഇ കള്ളത്തരം അവസാനപ്പിക്കണം
@peeyooshr4 сағат бұрын
ഫോട്ടോ എടുക്കുക, പരാതിപ്പെടുക, നിക്കറെ മുള്ളി ഇവനൊക്കെ ആർടിഒ യുടെ മുന്നിലെത്തും
@praveenpiravom938217 минут бұрын
മീറ്റർ ഇട്ടു ആരും വണ്ടി ഓടിക്കില്ല ചില പ്രേദേശങ്ങളിൽ അപ്പ് ആൻഡ് ഡൗൺ കിട്ടിയാലേ മുതലാകു
@madathiparambilsanthoshkum38503 сағат бұрын
നമ്മൾ ആളെ അറിയാതെ പെരുമാറും. അറിഞ്ഞു കഴി യുമ്പോൾ സാർ വിളിക്കും കൊള്ളാം നല്ലത്
@seldom444 сағат бұрын
വല്ല സാധാരണക്കാരന് ആയിരുന്നെങ്കിൽ ഇതേ ഏമാന്മാർ തിരിഞ്ഞു പോലും നോക്കില്ലായിരുന്നു... സർക്കാർ ഉദ്യോഗസ്ഥൻ ആയത് കൊണ്ട് മാത്രം വകുപ്പും നിയമവും ഒക്കെ പെട്ടെന്ന് നടപ്പിലാക്കി
@varghesev7605Сағат бұрын
അതുകലക്കി, 👌
@vathakatens2 сағат бұрын
എല്ലാ MVD കളും മാസത്തിൽ ഒരിക്കൽ എങ്കിലും ഓട്ടോയിൽ കയറി പരിശോധന നടത്തണം. ഒരു കിലോമീറ്റർ യാത്രക്ക് 60-80 രൂപ വരെ മേടിക്കുന്നവർ കോട്ടയത്ത് ഉണ്ട്.
@sacredbell20073 сағат бұрын
ഇതുപോലെ മീറ്റർ ഇടലും മീറ്ററിലെ കൃത്രിമവും ഗുണ്ടായിസവും ഒക്കെ അവസാനിപ്പിക്കാനാണ് യൂബർ , ഗ്രാബ് പോലെ ഉള്ള ടെക്നൊളജികൾ ലോകം മുഴുവൻ പ്രചരിച്ചത്. എന്നാൽ കേരളത്തിലെ തൊഴിലാളി സർക്കാർ ഇതുപോലെ ഉള്ള പ്രാകൃത സമ്പ്രദായത്തിനും യൂണിയനുകൾക്കും സംരക്ഷണം ഒരുക്കുകയാണ്.
@SureshKumar-yw4fm4 сағат бұрын
ഹൈറേഞ്ചു മേഘലകളിലും അമിത ചാർജ് വാങ്ങുന്നു യൂണിഫോമിടാറില്ലെ മീറ്റർ ഇല്ല ഓടം വിളിച്ചാൽ ചില പ്പോൾ വേറെ ഓട്ടം ഉണ്ടെണ് പറഞ്ഞ് ഓട്ടം വരില്ല
@kalarikkalpadmanabhan10622 сағат бұрын
ഇത് കേരളത്തിൽ എല്ലാ സ്ഥലത്തും നടക്കുന്നതാണ്.
@jijoraju26633 сағат бұрын
പാസഞ്ചേഴ്സ് എല്ലാം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ആയാൽ മതിയായിരുന്നു.പാവപ്പെട്ട ജനങ്ങളെ അല്ലേ പറ്റിക്കാൻ പറ്റൂ.....
@madathiparambilsanthoshkum38503 сағат бұрын
മറുനാടന് ഒരു കുതിര പവൻ 👍
@Annz-g2f4 сағат бұрын
എറണാകുളം ഓട്ടോ കാർ meter ഇടാറില്ല അവർ പറയുന്ന ചാർജ് കൊടുക്കണം Minimum charge Rs 30/- ആകുന്നതിനു മുന്പേ അവർ Rs 30/- charge ചെയ്യാറുണ്ട് A very good job done by MVD
@Muhammed-gg7gw3 сағат бұрын
ഒരാൾക്ക് പോര എല്ലാവർക്കും ഇത് ബാധകമാണ്
@JaiHind-33 сағат бұрын
തിരുവനന്തപുരത്ത് ഓട്ടോ ക്കാരുടെ കവർച്ചയാണ് .
@sreekumakv75844 сағат бұрын
ഇനിക്ക് പറയാനുള്ളത് ഇ ഉദ്ധോ ഗസ്ഥൻ സത്യസന്തൻ അയിരിക്കണം
@adamsmediatechsmalayalaman9773Сағат бұрын
എനിക്കത്തല്ല 109 രൂപ ചാർജ് ആകുന്ന സ്ഥലത്ത് 100 ചോദിച്ച ഒറ്റക്കാരൻ ആരാ mvd തള്ളുമ്പോൾ മിതമായി വേണം 100 ചോദിച്ചപ്പോൾ ഞാൻ 150 കൊടുത്തു
@madhun33496 минут бұрын
എല്ലാവരും rto officer അല്ലല്ലോ... കേരളത്തിൽ മീറ്റർ ഇടുന്ന വണ്ടികൾ കുറവാണ്... സാധാരണക്കാർ ബുദ്ധിമുട്ടുണ്ട്.
@cookingshowsrijomallussery494256 минут бұрын
ഇതേപോലെ തന്നെയാണ് ആലുവ മെട്രോ സ്റ്റേഷൻ താഴെയുള്ള ഓട്ടോക്കാരൻ മഴ കാരണം മെട്രോ സ്റ്റേഷനിൽ നിന്നും ആലുവ മാർക്കറ്റിലേക്ക് അമിത കൂലി 50 രൂപ വാങ്ങിച്ചു അതും ആദ്യം പൈസ പറഞ്ഞതിനുശേഷം ആണ് ഓട്ടോയിൽ കയറ്റിയത് പകൽസമയത്ത് നിവർത്തികേട് കൊണ്ട് കയറി പൈസ കൊടുത്തു😡
@veeceebabu4 сағат бұрын
അമൃത ഹോസ്പിറ്റൽ ഇൽ നിന്ന് നമ്മൾ ekm റെയിൽവേ stn പോകണം എന്ന് പറഞ്ഞാൽ ഒറ്റ റേറ്റ് 300 രൂപയാ. റെയിൽവേ stn ഇൽ നിന്ന് അമൃത യിലേക്ക് പോകാനും 300 ഇൽ കൂടുതൽ കൊടുക്കണം. Mvi കൂ ഇതൊക്കെ അന്വേഷിക്കാൻ സമയം എവിടെ.
@personasujin158153 минут бұрын
കാക്കനാട് ഇത് തന്നെ ആണ് അവസ്ഥ
@musthafapeedikal3194 сағат бұрын
കോഴിക്കോട് ഈ അനുഭവം വളരെ കുറവായിരിക്കും
@bennykadavil13943 сағат бұрын
Auto / Taxi should give receipt/ bill, It should be compulsory, Then only it will be solved
@jyothi55632 сағат бұрын
Kochi മരട് ഭാഗത്തെ auto ക്കാർ തോന്നും പടിയാണ് charge ഈടാക്കുന്നത്. Meter reading 43 something കാണിക്കുന്നു വാങ്ങുന്നത് 50, 60, 70 രൂപ തോന്നും പടിയാണ്. ചോദ്യം ചെയ്താൽ സംസ്ക്കാരമില്ലാത്ത സംസാരവും പിന്നെ auto stand ല് ഉള്ളവരെ കൂട്ടിവിളിച്ചു ധിക്കാരം പറച്ചിലും. ഹോസ്പിറ്റലിൽ പോകുന്നവരോട് പോലും മയം ഇല്ലാത്ത പെരുമാറ്റം ഇല്ലാത്ത എണ്ണങ്ങൾ ആണ് അവിടത്തെ ഓട്ടോക്കാർ.
@playyahoo79045 минут бұрын
മരട് ആണോ.. Uber വിളിക്ക്.. അല്ലാതെ നടക്കില്ല
@aniljamesgeorge8633Сағат бұрын
നന്നായി 👌🏼
@DisonSphere571Сағат бұрын
അങ്ങനെ MVD ഒരു നല്ല കാര്യം ചെയ്തു 😂😂😂
@sneha8ukandamСағат бұрын
It is an open news came in all news 👈👍
@സത്യംസത്യമായി3 сағат бұрын
വിവരണം കേട്ടാൽ തോന്നും കേരളത്തിലെ ആദ്യത്തെ മഹാസംഭവമെന്ന് . 50 രൂപ അല്ലേ അധികം ചോദിച്ചിട്ടുള്ളു അല്ലാതെ 500 ഉം 5000 രൂപയും കൈക്കുലി ചോദിച്ചില്ലല്ലോ ?
@chithrausha26652 сағат бұрын
Nannayi
@rahulr3003Сағат бұрын
പിഴ പിഴിഞ്ഞാലല്ലേ പിണറായിക്കും ഞങ്ങൾക്കും ജീവിക്കാൻ പറ്റു
@wild539844 минут бұрын
Congrts 🥰
@kiranrs68315 сағат бұрын
അടിപൊളി
@jollymathew33424 сағат бұрын
കഴിഞ്ഞ ദിവസം KSRTC Stand ൽ നിന്നും സൗത്ത് റെയിൽവേ സ്റ്റേഷൻ വരെ ഓട്ടോക്കാരൻ 60 രൂപ വാങ്ങി
@mallumigrantsdiary3 сағат бұрын
V. Good,, congratulations🎉🎉🎉😅for mvd🎉🎉🎉
@funwaymalayalam56004 сағат бұрын
ഓട്ടോക്കാരൻ പോലീസിൽ നിന്നും വിരമിച്ച വ്യക്തിയാണോ എന്ന് പരിശോധിക്കണം. അല്ലാതെ എവിടുന്ന് ഇത്ര എക്സ്പീരിയൻസ് കിട്ടി 🤪
@aidenjacob5038Сағат бұрын
👍👍🔥
@benonygeorge525 сағат бұрын
Very nice🤣🤣🤣🤣....
@Beautifulearth-v4f2 сағат бұрын
നല്ല കാര്യം അവനൊക്കെ അങ്ങിനെ വേണം
@hardcoresecularists36302 сағат бұрын
💪💪
@bprasad59705 сағат бұрын
Very good
@balankk53842 сағат бұрын
മിനിമം ചാർജ് ഒന്നര കിലോമീറ്റർ ദൂരത്തിന് 30 രൂപ എന്നാൽ 15 കിലോമീറ്റർ ദൂരത്തിന് പത്ത് ഒന്നരയ്ക്ക് മുന്നൂറ് കൊടുത്താൽ പോര ഇതെന്ത് കണക്കാണ്
@arawinth19 минут бұрын
40 രൂപക്ക് വേണ്ടി ആ ഓട്ടോ കാരന് നഷ്ടപ്പെട്ടത് എന്തോക്കെയാ 😄🙈?
@ashokeratt126416 минут бұрын
സാധാരണക്കാരൻ ആണെങ്കിൽ പ്രെശ്നമല്ല. വകുപ്പുമാറി അനുഭവിച്ചോ 8:53
@bindhyanair62652 сағат бұрын
മിക്കസമയത്തും കടവന്ത്രയിലെ ഇത് തന്നെ അവസ്ഥ അവര് എവിടെ പോകാണെങ്കിലും മിനിമം 40 രൂപ
@SubrahmanianK-p3g4 сағат бұрын
4-ആം തിയ്യതി ഞാനും എന്റെ ഭാര്യയും കൂടി എറണാകുളം ടൌൺ റെയിൽവേസ്റ്റേഷനിൽ നിന്ന് രവിപുരം കൃഷ്ണ ക്ഷേത്രത്തിന്റെ അടുത്തേക്ക് യാത്ര ചെയ്തപ്പോൾ എന്നോട് ചോദിച്ചത് നൂറ്റി അൻപത് രൂപയാണ് ഞാൻ അവസാനം നൂറ്റി മുപ്പത് രൂപ കൊടുത്തു മീറ്റർ ഇടാതെ യാണ് വണ്ടി ഓടിച്ചത് ഇതിനെതിരെ കർശനമായ നടപടി സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
@peeyooshr4 сағат бұрын
വണ്ടി നമ്പർ ഉൾപ്പെടെ പരാതി നൽകൂ
@shijicherian51833 сағат бұрын
ബസ്സ് പിടിച്ചു പോകാമായിരുന്നില്ലേ നേരത്തെ പ്രീപെയ്ഡ് ഉണ്ടായിരുന്നു അത് ആരൊക്കെയോ ഇടപെട്ട് അതിപ്പം നിർത്തലാക്കി
@victory-d3b8 минут бұрын
നന്നായി
@jayachandranchandran54823 сағат бұрын
Very good decision
@SureshKumar-ru1is2 сағат бұрын
🙏💕🤔🤔
@yadhulh1232 сағат бұрын
😢
@shintops75708 минут бұрын
Nalla kariyam
@SindhuKrishna-u7m3 сағат бұрын
അതൊക്കെ ഏറ്റുമാനൂർ 3.5 km. 129,150.രാവിലെ 5 മണിക്ക് ആണെങ്കിൽ 180.മൂന്നര കിലോമീറ്റർ ആണ് ദൂരം.
@safeermusthafa40663 сағат бұрын
ഇവിടെ കണ്ണൂർ പയ്യന്നുർ 3 km 65 രൂപ മാത്രം..
@ajeeshkumar57534 сағат бұрын
ആദ്യം ആ ഉദ്യോഗസ്ഥന് ഫൈൻ കൊടുക്കണം
@eliyaseliyas71524 сағат бұрын
Nalla karyam.
@r.venkitachalamassociates93133 сағат бұрын
This is happening every day. Everybody has to become RTC officer. Pothujanam kazhuths
@Villys19683 сағат бұрын
താൻ താൻ പൊത്തിൽ തോം തോം തോം 😀😀😀
@aldringracepropertiesvilla2348Сағат бұрын
Many people like this
@ANOKHY7724 сағат бұрын
എയർപോർട്ടിൽ ഉള്ള ഓട്ടോക്കാർ മിക്കവരും കൊള്ളക്കാർ ആണ്..
@shajansavishna10233 сағат бұрын
നന്നായി 👍👍👍👍
@aravindsv58492 минут бұрын
Sakala autoyum pidikkanam pratheykichu ernakulam north railway stationte kizhakke kavadam. Ivaranu rate nischayikunnathu.
@dineshd4351Сағат бұрын
നോർമൽ റേറ്റ് 150 ആണ് പകൽ മടിക്കുന്നത്
@bennysebastian81494 сағат бұрын
👍
@georgevi83482 сағат бұрын
Pathiratri 180 roopa kodukkan padille. Ayal urakam ellathe pani cheyunnillee
@vijayanc.p56063 сағат бұрын
Aaru
@najeebav35787 минут бұрын
Oru kunnappan undu kozhikode avane njaan panikodukkunnd
@gibipaulachanСағат бұрын
6 മാസത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്തു 🤓
@Pap11113 сағат бұрын
Avante license life long terminate cheyyanam
@appuappus80493 сағат бұрын
ഓട്ടോക്കാരൻ ആവശ്യപ്പെട്ടത് അമിതകൂലി തന്നെ... തെറ്റ് ആണെന്നതിൽ സംശയം ഇല്ല പക്ഷെ കൈക്കൂലി ഇല്ലാത്ത ഒരു RTO ഓഫീസ് ഉണ്ടോ കേരളത്തിൽ
@mythoughtsaswords2 сағат бұрын
Correct
@neerajrhdСағат бұрын
Thrissuril auto km 30 vaangunud. Ith correct rate aano?