അനിയാ ഹെൽത് നോക്കണം കേട്ടോ ആ പവർ വന്നല്ലോ ചെക്കാ.. ഇത്രയേ ഉള്ളൂ നിന്റെ പവർ നീ തന്നെയാണ് നീ പൊളി യാണ് കുഞ്ഞാ 😊💞🫂🫂🫂🫂
@VidhyaEk-ys2rrАй бұрын
Karthik bro ഇതുപോലെയുള്ള വീഡിയോസ് ഇനിയും പോരട്ടെ. സമയം പോയതറിഞ്ഞില്ല
@gauthameeyАй бұрын
1:30 Chanthi padd 😂😂
@bogula3700Ай бұрын
Athinte name endhanne ariyavo vangikkana
@gauthameeyАй бұрын
Seat Cushion enn Amazonil okke nokk bro @@bogula3700
@gauthameeyАй бұрын
@@bogula3700 Seat cushions Enn okke nokk bro Onlineil
@jacksonfernandezАй бұрын
@@bogula3700BUTT PLUG 😌🤝🏻
@midhlajapАй бұрын
7:10 - in india we follow only one time zone, and here the sun touches and leaves that part first since it is located in the most eastern part of india
@shammas371Ай бұрын
Yes Arunachal Pradesh okke sun rise nerathe anu .
@abhijithv8388Ай бұрын
6:23 avarude service moshaam avathe irikkan vendi avar athinte tank vera Matti thennu😮❤ nice people
@krishnaprasad2006Ай бұрын
Aa vandide tank matunathinu pakaram aa vandi mati kodukamaayirunallo🤔
@ACCIDENTPOINTАй бұрын
@@krishnaprasad2006 അത് പറ്റില്ല rent വാഹനം പോലീസ് സ്റ്റേഷൻ ആയി രജിസ്റ്റർ ഉണ്ട് ആ നമ്പർ വാഹനം മാറ്റാൻ പറ്റില്ല 🤣🤣
@daxoeditzz5049Ай бұрын
Nee thakarkkk mutheee🔥🔥🔥 inspired to next trip♥️♥️♥️♥️
@Achu14ProMaxАй бұрын
"Njan eppo comfort zone nu purathaanu " ahh dialogue enne vallathe feel aaki bro 🥹
@mr.sreeyouАй бұрын
എന്ത് രസമായിട്ടാണ് വ്ലോഗ് എടുത്ത് വച്ചിരിക്കുന്നത്.. കണ്ടിരുന്നുപോയി 💕❤️🙌🏻
@Godislove18369Ай бұрын
Pazhaya karthik soorya thirumbi vanthiten😊 full on power and full of positivity.
@JARDHANI-Ай бұрын
മറ്റുള്ള youtubers ല്‍ നിന്നും different youtuber പട്ടികയില്‍ ഇപ്പോഴും ഉള്ള ആളാണ് D2D കാരണം അവന്‍ അറിയാം അവന്റെ പ്രേക്ഷകര്‍ക്ക് എന്താണ് വേണ്ടത് എന്ന് ഇത് വരെ അത് എല്ലാം മനസ്സിലാക്കി കാര്‍ത്തിക്ക് മുമ്പോട്ടു പോകുന്നുണ്ട് by the by അതിന്റെ ഉയര്‍ച്ച കാണാനും ഉണ്ട്. ഇനിയും മുമ്പോട്ടു അങ്ങനെ തന്നെ ആവട്ടെ GOD BLESS YOU MY FRIEND 🩵💫
@kj_gaming_2255Ай бұрын
ഒരു സമയം വരെ ആയിരുന്നു 🙌
@VaisakhyedhuАй бұрын
വീണ്ടും 8 മിനുട്ട് ഒതുക്കി ഈ കാർത്തിക് ഒരികില്ലും nanavilla 😂
Eastil aan sooryan aadyam ethunnath . Indiakk oru timezone ullu ath centreil aan so eastil ulla sthalangalil aa time zone use cheyyumbol nerathe night aayenn thonum 😌
@arjunappu984Ай бұрын
Karthik surya the entertainer 💯 thirichu vannu keep going bro full support
@αα-7-υ7κАй бұрын
No skip fully watched ❤️
@bijindevАй бұрын
നേരത്തെ സൂര്യൻ അസ്തമിക്കുക മാത്രം അല്ല നേരത്തെ തന്നെ സൂര്യൻ ഉദ്ധിക്കുകയും ചെയ്യാർ ഉണ്ട് 😌
Arunachal to Gujarath 2 hr difference aan sunset undava but namal time line aayii eduthirikunath 82.30 degree aayth kond time എല്ലായിടത്തും same aayriikum but atmoshphere change aavum
@adrinathc2771Ай бұрын
1:49 spider man alla kallane pole ind😂
@chinazieswillstartww3253Ай бұрын
കള്ളൻ അല്ല തീവ്രവാദി 😁
@KarthikSuryavlogsАй бұрын
Thenks 😅
@jiyadvh5445Ай бұрын
Real effort edukkubhol continue ayitt kanan thonunnu waiting for next
@anoopjayaram1108Ай бұрын
വീഡിയോ ക്ക് ലെങ്ത് കുറവാണ്ലെങ്ത് കൂട്ടണം
@rahees7919Ай бұрын
കൂടിയാൽ പറയും ബോറാണ് കുറക്കാൻ 😂😂😂
@abhijithvlogs3903Ай бұрын
7:07 ഇത് സംഭവിക്കുന്നത് അക്ഷാംശ രേഖാംശ സ്ഥാനങ്ങൾ മൂലം ഉണ്ടാവുന്ന പ്രതിഭാസമാണ് അതായത് കേരളത്തിലെ അക്ഷാംശ രേഖാംശ സ്ഥാനമാല്ലാ നമ്മൾ ഇപ്പോൾ നിൽക്കുന്ന സംസ്ഥാനത്തിന് ആയതിനാൽ അവിടെ ലഭിക്കുന്ന സൂര്യ പ്രകാശത്തിന്റെ തോതിൽ വ്യത്യാസം ഉണ്ടാവും day time കുറയും
@_ATHUL_SHIBU_Ай бұрын
6:53 bro athu india oru rajyamanu pakshe oru time zone ollu athanu ithinu karanam
@Active22923Ай бұрын
6:52 കേരളത്തിലെ അതേ റോഡുകൾ ❤
@shadowspeaks.6652Ай бұрын
കേരളത്തിൽ അതിനു നല്ല റോഡുകൾ ഉണ്ടോ
@asifkalipoyil2713Ай бұрын
😂
@Gft932Ай бұрын
അടിമ 😂😂
@fayizmuhammed9321Ай бұрын
Bro, ee sthalangal okke indiayude eastern most side alle. Gujaratum arunachalum thammil 2hr time difference und. So bro aaa side statesile 5:50 ennu parayumpo nammude 7:50aanu! Atheypole thanne 4:00am is 6:00am to us. Edit : and indiak orey oru time zoney ullu. 82.30east. So watchilum mobililum normal timey kanikku. East states okke korey naaalayit chaibagan time zone avasyapedunnund coz of these problems but ithuvare ath vannitilla. Still they're following alahabad time zone.
@techfacts424Ай бұрын
Bro nere thirichaan time mention cheyditullad
@S_i_t_a_05Ай бұрын
So so so happy for u bro 🫂 ആ പഴയ ചേട്ടനെ തിരിച്ചു കിട്ടിയതിൽ സന്തോഷം ❤ From ur sis 💋 DARE 2 DREAM ✨
@sreelekhavs7932Ай бұрын
മോനെ ഭക്ഷണം കഴിക്കണം. സൂക്ഷിച്ചു വേണം വണ്ടിയിൽ പോകാൻ. വരണത് വരെ വിഷമം ആണ്
@jithinarsenal1590Ай бұрын
Regular aait aa route pokunna ആള് aarunnu..... 💚.. Guwahati to shillong road അടിപൊളി aanu.... Oru hilly areal 4 line വളരെ rare aaite കാണൂ.... Namal Munnar side l 4 line L കൂടി പോകുന്ന പോലെ ആണ്......കുറച്ച് risky also.... Once we went at rainy time.... Dangerous aarunu.. Immediately fog varum.. One side big slopes and dangerous too.... Plz ride safely... But shillong ethiyal pinne valare cheriya roads aanu... Small pocket roads.....
@jyothishkr3938Ай бұрын
North east region le actual time zone 2-2.5 hr. ahead aanu compared to Kerala side , but India full single time zone aanu use cheyyunne. Athond avde nerathe iruttu aayathu pole kaanikkum.
@MallutripscooksАй бұрын
We need multiple time zones in India
@nikhilrs718925 күн бұрын
7.06 Basic Indian Geography... ഇന്ത്യയുടെ West ഉം East ഉം തമ്മിൽ 30° Time zone Difference ഉണ്ട് അതുകൊണ്ട് ഇന്ത്യയുടെ Standard Time zone ഇതിന് രണ്ടിനും വരുന്ന ഒരു Point ആണ് എടുത്തിരിക്കുന്നത്... അതാണ് Reason
@vishnudevkanippayoor262Ай бұрын
Karthik Surya is back🔥🔥🔥. All the best my friend.❤❤❤
It is ecause the sun rises and sets early in the state compared to other parts of India. The sun rises in Assam around 5 AM and sets around 4:30-5 PM.
@maheshmsmahesh4582Ай бұрын
ആ പഴയ കാർത്തിയിലേക്ക് തിരിച്ചു✨വരുന്നു🥰🥰
@ajayhere3105Ай бұрын
feeling like vintage Karthik bro is back❤🔥
@gokulgnath5957Ай бұрын
Not everyone can create travel vlog like you.. because you will definitely add some adventure to ur vlogs.. keep going macha.. d2d ❤
@muhammednihalnihal4634Ай бұрын
ചേട്ട കൊറച്ചൂട് length ആക്കികൂടെ കണ്ടു തൊടങ്കുമലേക്ക് തീർന്നു പോണു 😢😢
@_rhn_6340Ай бұрын
Vello panikkum podo😪🤝
@criminalyt1236Ай бұрын
Karthiketta old karthikettan is here💥 that energy
@Harikrishnan-et2hjАй бұрын
Ath sooryan avide alle udhikkaneyy east il alley assam arunanchal ഒക്കെ.so sun അസ്തമിക്കുമ്പോൾ അത് west ലേക്ക് പോകും അതുകൊണ്ട് east ൽ പെട്ടെന്ന് രാത്രി ആകും.അസം arunachal ഒക്കെ രാവിലെ നേരത്തെ തന്നെ വെട്ടം വരൂലേ
@binshavlogАй бұрын
Travel vloger aayi to... Ini athilum polikku bro❤️😍
@sreejithbornforbliss5662Ай бұрын
Really becoming to Love you Man....... Powli.... Onnum parayan illa.... God bless you every thing you want in your life bro......,.....,..
@surajvkbl738Ай бұрын
BOSS.KTATR series variety and superb❤
@sanuks4573Ай бұрын
😂❤ 1:49
@jithinarsenal1590Ай бұрын
Iam expecting soo soo nice videos in coming days from karthik...... Because many many good water falls and hilly areas are there.... Kindly ride very very slow... Roads are very bad in between.... Dawki side clear river areas Bangladesh border everything u can see.... 👍👍👍
@ashikmohamed100Ай бұрын
2 reasons for early sunset 1. Located far east from Indian time zone. Hence sunset will be earlier than the normal places along time zone 2. Located far north from equator. During winter, length of day will be shorter than night. By october, day time will start to decrease. During december-january, the sun set even earlier.
@sakethsanthosh1817Ай бұрын
Bike riding content idea, Nice bro .പതിവിൽ നിന്ന് ഒരു മാറ്റം, അത് നല്ലത് ആണ് 👍😌
@chinchugopal1658Ай бұрын
Bro,, ഇത്രേം effort ഇട്ടാലും viewers കൂടിയിട്ട് ഇല്ലല്ലോ,, ഒരു home vlog ചെയ്തിരുന്നേൽ ഇപ്പൊ million views ആയേനെ.
@sheejaravi7181Ай бұрын
പുതിയ വീഡിയോ കാണുമ്പോ സന്തോഷം. 🥰🥰 ദൈവം അനുഗ്രഹിക്കട്ടെ... 🥰
@SuccessTipsSruthiSohanАй бұрын
Travel ❤🔥🔥❤
@Nihal-k2bАй бұрын
HEY PREBU KYA HUWA❤😂
@akhilsbnair2612Ай бұрын
Yaaa mone pwolikk karthik surya is back🔥🔥🔥♥️♥️♥️
@ajithjithu6662Ай бұрын
bro safe ayi ride cheyu ithupole vibe ayittulla pazhaya video um idu ❤💕
@arshapaul764Ай бұрын
Meghalaya oru dream spot aann😌❤ Naalethe vloginu waiting ✨
@ShRaVANSVLOgАй бұрын
അവിടെ നേരത്തെ ഇരുട്ടുന്നത് വേറെ ഒന്നും കൊണ്ടല്ല ബോ സൂര്യൻ ആദ്യം ഉദിക്കുന്നതും അസ്തമിക്കുന്നതും North region ൽ അയത് കൊണ്ട് ആണ്😊
@Supperman-lc8jzАй бұрын
അതല്ല ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം വെച്ച് അനു അവിടെ സമയം നോക്കുന്നത് അതാണ് മെയിൻ കാരണം
@AkBOSS06Ай бұрын
North alla, East ann.
@joshuajohnson2637Ай бұрын
7:10 It is called the winter solstice. Aa time il Days are shorter and nights are longer
@Papu-os8mpАй бұрын
Ee vibe kollam....🎉🎉❤❤
@ayishasana7379Ай бұрын
❤all the best
@sreedev1Ай бұрын
Karthik bro video length 12-15 minit aakuvo 😊brode video kaanumbol mind oke refresh aakum
@brownguy4192Ай бұрын
Old karthik is back ❤❤
@rajnishramchandran1729Ай бұрын
Try to visit wari chaura in south garo hills..you will get thrill of a life time...need to reach Tura..ideal time to visit October to March.
@bharathr4639Ай бұрын
Arwah caves also
@sufeenama99729 сағат бұрын
Nice vlog....power power....❤
@Sujith-CowboyXАй бұрын
പൊളിക്കു ബ്രോ... 🔥🔥🔥
@RahulRaj-cl5miАй бұрын
Karthik chetta oru hai parayamo❤
@arjunajaykumarkeralaАй бұрын
സിമ്പിൾ ആയി പ്രതിഭാസം പറഞ്ഞു തരണമെങ്കിൽ ഇന്ത്യ മാപിൻ്റെ വലത്തുനിന്നും ഇടത്തോട്ടാണ് വെളിച്ചം വന്നുകൊണ്ടിരിക്കുന്നത് താങ്കൾ ഇപ്പോൾ നിൽക്കുന്നത് ഏറ്റവും വലതുഭാഗത്ത് ആണ് അതുകൊണ്ട് പെട്ടെന്ന് വെളിച്ചം വരും പെട്ടെന്ന് പോകും .ഇതിൻറെ നേരെ ഓപ്പോസിറ്റ് ആണ് ഗുജറാത്തിൽ സംഭവിക്കുന്നത്
@CAMAVINGA__12Ай бұрын
Pzaya aa vibe vnnu gys ❤
@nainavnainu1182Ай бұрын
3 million വേഗം ആവട്ടെ 🥰🥰
@Rozè_764Ай бұрын
1:31 chanthi pad😂😂😂
@ekj1913Ай бұрын
Bro vegam night aavan kaaranam, nammude nattill ninne around 4k km doore alle ade adaayade around 1/10 of earths diameter, appo adinanusaridhe olla time le mattam varum, india velya raajyam aane, but 1 time zone ollu indiakke, adukonde idupoole changes varum. Russia poole olla velya countriesill 2 timesones onde adukonde avide time erakkure ready aaarikkum
@shihab_6851Ай бұрын
ടാങ്ക് മാറ്റുന്നതിന് പകരം മറ്റേ വണ്ടി തന്നെ എടുത്ത് പോയാ പോരെ....time wasted😁
@abhisheks9639Ай бұрын
True😂
@subinsuresh9167Ай бұрын
മലയാളി അല്ല അവർ 🤣 ബുദ്ധി പോയില്ല 🤣
@Achu14ProMaxАй бұрын
@@shihab_6851 matte vndi de back parts okey allayirikum 😅😅
@ACCIDENTPOINTАй бұрын
Online rent എടുക്കുന്ന വണ്ടിയുടെ RC & GPS എല്ലാം രജിസ്റ്റർ ആയിരിക്കും അത്കൊണ്ട് മാറ്റികൊടുക്കാൻ പറ്റില്ല 😅
@sinop_gamingАй бұрын
അങ്ങനെ എടുക്കാൻ പറ്റില്ല 😂😂
@Harikrishnan-p2oАй бұрын
bro i literally went to Meghalaya 2 weeks ago, we rented bikes from Meghalaya only. Best experience😎
@theatrevibe7272Ай бұрын
Adutha vlogil engilum aa pazhaya intro and outdraw venam ennullavar ivde common😂❤❤
@ajinkrishnaabs1Ай бұрын
karthik chetta meghalaya full video idane 20 minutes ayalum kuzhapamilla.next time pokuimbol njan koode join cheyam
Enjoying every bit of your vlogs. Extremely happy see you comfort zones. You will do well. From a sub since holi vdo (woman hitting on mens head ) in north (friends place).