How politely pr Shameer Kollam answering to fr Rinchu koshy's question God bless you
@ranijohn92655 жыл бұрын
Praise the lord മറ്റു മതത്തിലുള്ളവർ ബൈബിൾ പഠിച്ച് സത്യം എന്താണെന്നു മനസ്സിലാക്കി വിശ്വാസത്തിലേക്ക് പോകുന്നു. എന്നിട്ടും ഇവിടെ പാരമ്പര്യത്തിൾ തന്നെ.
@Renjithk-zz2ly5 жыл бұрын
Yes
@josymathew90653 жыл бұрын
പാരമ്പര്യം വിലക്കുകിട്ടുന്നതല്ല
@josymathew90653 жыл бұрын
@@rajumk9894 FR.Rinju P Koshy ഒരു ഓർത്തഡോൿസ് വൈദികനാണ്. ഓർത്തഡോൿസ് കാർ ആരെയും കൊന്നിട്ടില്ല .ഏത് ചരിത്രത്തിലാണ് ഓർത്തഡോൿസ് കാർ കൊന്നതായി പറഞ്ഞിട്ടുള്ളത് .സത്യ വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി ഏറ്റവും കൂടുതൽ പീഡനങ്ങൾ സഹിച്ചിട്ടുള്ളത് ഓർത്തഡോൿസ് കാരാണ്
@johneythomas18912 жыл бұрын
@@josymathew9065 നിങ്ങടെ ഇത്ര വിലയുള്ള പാരമ്പര്യം എന്താണന്ന് ഒന്നു മനസിലാക്കിയാൽ നന്നായിരുന്ന്
@benbenxavier85752 жыл бұрын
@@josymathew9065 ഈ ലോകത്ത് ഇസ്ലാം ഉണ്ടാകുവാൻ പ്രധാനകാരണം ഭിന്നിച്ചുനിൽക്കുന്ന പൗരസ്ത്യസഭകൾ ആണ് അതായത് ഇന്നത്തെ ഓർത്തോഡോക്സ് സഭ എനിക്ക് നിൽക്കുന്ന പൗരസ്ത്യസഭകൾ ആയിരുന്നു മിഡിലീസ്റ്റ് മുഴുവനും സൗദി അറേബ്യയിലും ഇവർ ആയിരുന്നു മുൻപ് ഉണ്ടായിരുന്നത് പത്രോസ് ശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യമുള്ള കത്തോലിക്കാ സഭയുമായി മൂന്നാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും ആയി വിഘടിച്ചു പോയവരാണ് ഈ ഫീ നിച്ച നിൽക്കുന്ന പൗരസ്ത്യസഭകൾ എന്ന് പറയുന്നത് ഒരുതരം പാഷാണ്ഡസഭകൾ എന്ന് പറയാം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അധികാരത്തിനുവേണ്ടിയുള്ള തമ്മിലടി ഈ സഭകൾ തമ്മിൽ പതിവായിരുന്നു അത് ഇപ്പോഴും നമുക്ക് കാണാൻ കഴിയും കേരളത്തിൽ തന്നെ യാക്കോബായ ഓർത്തോഡോക്സ് സഭ ഈയടുത്ത് ഇസ്രയേലിൽ അർമേനിയൻ ഓർത്തഡോക്സ് സും ഗ്രീക്ക് ഓർത്തഡോക്സ് തമ്മിൽ പള്ളികൾക്ക് വേണ്ടി തമ്മിൽ കടന്ന് അടിക്കുന്ന വീഡിയോ യൂട്യൂബിൽ സെർച്ച് ചെയ്താൽ ലഭ്യമാകും ഇങ്ങനെ തമ്മിലടിച്ച് ഒന്നിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് ഇസ്ലാം രംഗപ്രവേശനം ചെയ്യുന്നത് ഇങ്ങനെ ഭിന്നിച്ചു നിൽക്കുന്നത് കാരണം ഇസ്ലാമിന് കടന്നുവന് കീഴടക്കുവാൻ വളരെ എളുപ്പമായിരുന്നു യഥാർത്ഥ ശ്ലൈഹിക പാരമ്പര്യമുള്ള സഭയായ റോമിലെ കത്തോലിക്കാ സഭയുമായി അകന്നു നിന്നതിനാൽ ഈ സഭകൾക്കുള്ള ദൈവീക സംരക്ഷണവും നഷ്ടമായി കാരണം പത്രോസേ നീ പാറയാകുന്നു ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും എന്നാണ് ബൈബിളിൽ എഴുതപ്പെട്ടിരിക്കുന്നത് ഈ സഭയോട് ചേർന്ന് നിൽക്കാതെ എന്ത് കാട്ടി കൂട്ടിയിട്ട് എന്ത് ഫലം ഇവർ അധികാരത്തിte പേരിലാണ് കത്തോലിക്കാ സഭയിൽ നിന്നും പുറത്തു പോയത് ഇപ്പോഴും തമ്മിൽ അടിക്കുന്നത് അധികാരത്തിte പേരിലാണ് കത്തോലിക്കാ സഭയുമായി ഈ സഭകൾ ചേർന്നായിരുന്നു എങ്കിൽ ഒരിക്കലും ഇസ്ലാം ലോകത്ത് രംഗപ്രവേശനം ചെയ്യുകയില്ല പ്രോട്ടോ സ്റ്റാൻഡ് ആണെങ്കിലും ഓർത്തോഡോക്സ് പെന്തിക്കോസ് ത് ആണെങ്കിലും ക്രിസ്തുവിന്റെ മൗതിക ശരീരമായ കത്തോലിക്കാ സഭയിലേക്ക് തിരിച്ചു വരുക
@sarammathomas51795 жыл бұрын
Excellent reply.
@elnathanmedia1785 жыл бұрын
Thank you pastor Sameer. You have explained everything very nicely. Be Blessed. Let us pray for that Priest.
@sheenaharis59163 жыл бұрын
ആരൊക്കെയോ എഴുതി കൊടുത്ത ചോദ്യങ്ങൾ ബൈബിൾ ഒരു പ്രാവശ്യം എങ്കിലും വായിച്ചിരുന്നെങ്കിൽ ഇത്രയും ചോദ്യത്തിന്റെ ആവിശ്യം ഇല്ലായിരുന്നു. അതുകൊണ്ട് അനേകർക്ക് ഇത് പ്രയോജനം ആകും. കർത്താവിന്റെ ദാസൻ പാസ്റ്റർ ഷമീർനെ ദൈവം കുടുംബമായി അനുഗ്രഹിക്കട്ടെ ആമേൻ.
@laissammapaul23362 жыл бұрын
Rinju koshy ennayal yadharthathik oru fr. ❓❓❓atho❓❓❓
@silvirejoice10492 жыл бұрын
My dear fr sorry I am a r c
@pvphilip17332 жыл бұрын
How many can tell when and what was the real requirement of Baptism by John the Baptist. Before that it was really a cleaning process from Mosaic Law.
@bennyvpaul28124 ай бұрын
@a@@queen❤❤❤
@phillydawggg21265 жыл бұрын
Super Pastor Shameer. I would love to learn the word of God from you Because of the knowledge you have within few years. You are one of my favorite and my family knows it also Thank you for all your bold messages.
@PastorShemeerKollamOfficial5 жыл бұрын
Thank you so much dear loving brother... By Shemeer Kollam 9744585809
@shibukuruvilla10222 жыл бұрын
Be polite & respect to an opposition
@vinoiype22802 жыл бұрын
super reply pastor
@clintonmichu2809 Жыл бұрын
ഇതുപോലത്തെ അച്ചന്മാർ ഉള്ളതുകൊണ്ടാണ് ബിബിളിലെ സത്യങ്ങൾ സാധാരണക്കാരായ ആളുകൾ അറിയാതെ ഇരിക്കുന്നത്. കർത്താവിന്റെ വചനം മനസിലാക്കികൊടുത്ത പാസ്റ്ററിനു യേശുവിന്റെ നാമത്തിൽ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ 🙏❤️
@kumbaryz60037 жыл бұрын
shameer pastor. god bless you....
@thomasgeorge46316 жыл бұрын
br. your answering to the question is very effective by the spirit of god through the words of bible.
@joselakor69807 жыл бұрын
pastor Warmer.we also get good knowledge by ur reply speech Good Bless you & Ur fmly
@deepaelizebeth54332 жыл бұрын
അച്ചോ വിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മെ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചു കൊള്ളണമേ എന്ന് ബൈബിളിൽ ഏതു ഭാഗത്തു എഴുതിയിരിക്കുന്നു ഞാൻ അധികം ബൈബിൾ വായിച്ചിട്ടില്ല പറഞ്ഞുതന്നാൽ പ്രൊട്ടസ്റ്റന്റുകാരോട് നാലു വർത്താനം പറയാമായിരുന്നു
@thomasdavid7122 жыл бұрын
1934 ലെ ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട് എന്നതായിരിക്കും ഓർത്തോടൊസ്കാർ പറയാണ് പോകുന്നത്.
@Dynamic-DD4869Ай бұрын
അത് കത്തോലിക്കാ സഭ ബൈബിളിൽ എഴുതി ചേർക്കണം. അല്ലാതെ ഉണ്ടാവില്ല.
@dasandaniel84812 жыл бұрын
Praise the LORD Amen GOD bless you
@VinodKumar-wl6ct2 жыл бұрын
👍 AMEN 🙏Right👍
@mollybalu97632 жыл бұрын
Praise the Lord 🙏🙏 Excellent answers👌
@sayanasebastian92822 жыл бұрын
Amazing reply...pastor. Shameer God bless you 🙏
@sureshpaarol6 жыл бұрын
God Bless you Brother
@golaptoplife48365 жыл бұрын
may god forgive fr rinju for asking these questions.... God bless him .hope he has understood all this answer.
Yes, brother, 100/100 marks for Pr.Shameer Kollàm! God bless you abundantly Pr.Shameer!
@maryvarghese41732 жыл бұрын
We don't believe that a priest will ask such silly questions.Any how,if he has asked such questions it is very pity . These questions may be asked by some one else and given the name of the priest.Hearty congratulations to the pastor who cleared the doubts though you were a Muslim.
@sumodvarghese86252 жыл бұрын
സഭയിലെ അച്ചന്മാരെ ആക്ഷേപിക്കാൻ/കരി തേച്ചു കാണിക്കാൻ ആരോ ചോദിച്ച വ്യാജചോദ്യങ്ങളാണിത്. സഭയിലെ സാധാരണജനങ്ങൾക്കു പോലും കർത്താവിന്റെ മാമോദീസായെയും അതിനോടാനുബന്ധിച്ച സംഭവങ്ങളെയും പറ്റി അറിയാം. ഏതായാലും ഏതു സഭയാണെങ്കിലും എല്ലാം ദൈവമഹത്വത്തിനും മനുഷ്യനന്മക്കും ആയിരിക്കട്ടെ.
@JOJOJojo-od7ro Жыл бұрын
Hi pastar r u good stady the bible all god stady at fom you
@sangeethaasok70645 жыл бұрын
Good reply Pastor May God Bless u
@marygeorge50234 жыл бұрын
അച്ഛന്റെ ചോദ്യങ്ങൾ കേട്ടിട്ട് ദേഷ്യം വരുന്നു. എങ്ങിനെ അച്ഛന്മാര് പള്ളികളിൽ ബൈബിൾ പഠിക്കാതെ . പ്രസംഗിക്കുന്നു. Kashtamanacho .
@johnvarghese52953 жыл бұрын
ഇആൾഅഛൻതനനേആണോ
@rajumonad79047 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ദൈവത്തിന് നന്ദി
@lissyjohn68395 жыл бұрын
God bless you paster
@beninchandrab56154 жыл бұрын
From Tamilnadu @ Pastor Thanks for your effort you take to reply .. Glory to God
@mayavinodhini52925 жыл бұрын
god bless u pastor
@shashiKumar-ub2yk2 жыл бұрын
praise the lord, very good reply frm pastor sameer.
@raju.mathai24462 жыл бұрын
Execellent reply
@jomolvarghese45532 жыл бұрын
അച്ഛന്മാരെ ബൈബിൾ പഠിപ്പിക്കേണ്ട അവസ്ഥ.. ഇത് തന്നെയാണ് ആ സഭയുടെ ഏറ്റവും വലിയ പരാജയം.. ദൈവം എളിയവനെ എത്ര ഭംഗിയായി ഉപയോഗിക്കുന്നു..
@shajimenon33935 жыл бұрын
മാനസാന്തരപെടാൻ മനസ്സില്ലാത്ത ഒത്തിരി അച്ഛൻ മാർ ഇതുപോലെ ഇന്നും ഉണ്ട് എന്നാൽ അവരെയെല്ലാം മാററി നിർത്തി കൊണ്ട് ദൈവം ഇന്നും ജാതി കളുടെ ഇടയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു
@johneythomas18912 жыл бұрын
മഠങ്ങൾ അടുത്തുള്ളപ്പോൾ എങ്ങനെ മാനസാന്തരം ഉണ്ടാവും
@teenaelias86315 жыл бұрын
Well replied
@oommencabraham79405 жыл бұрын
Congratulations... dear pastre.... for teaching truth...
@thomasvarughese21577 жыл бұрын
അച്ഛൻ ബൈബിൾ വായിക്കതെയാണോ ചോദ്യങ്ങൾ ചോദിക്കുന്നത്. ഇനിയെങ്കിലും ബൈബിൾ വായിക്കണം.
@sanuks24285 жыл бұрын
സത്യത്തിൽ ആ അച്ഛന് ഇത്ര അറിവേ ഉള്ളൂ ...ഇത് ഈ ഒരു പുരോഹിതന്റെ മാത്രം കാര്യം അല്ല . നമ്മൾ കരുതുന്നത് ...ഒരു പുരോഹിതൻ എന്നാൽ ബൈബിൾ ഒരുപാട് കാര്യങ്ങൾ അറിയാവുന്ന ആൾ ആകുന്നു .....എന്നൊക്കെയാണ് . ഇവരുടെ വിശ്വാസികളുടെയും കാര്യം ഇങ്ങനെയൊക്കെത്തന്നെ ....അത് അറിയണമെങ്കിൽ ഇവരുടെ വിശ്വാസികളോട് ഒന്ന് സംസാരിച്ചു നോക്കിയാൽ മതി .
@jasminep4062 жыл бұрын
Well answered God bless you ,pastor.
@georgecj23002 жыл бұрын
@@sanuks2428 mvcccmmcmcccmcccmmmmmkcc,cmkckckckccvmcc,cvccvccck cckccckvcckvccccckccc,ccccmvvvcvvvvvvv bvcvcvmcvvvcvmcvvvvvvcccvvvvvbbvvvvvvvvvvvvbvcvvvvvvvvv VV ccccmvvvcvvvvvvv mm mm ccccmvvvcvvvvvvv ccccmvvvcvvvvvvv mm mm mm,k,kkv ccccmvvvcvvvvvvv vv vv v x vvvx mm k VV kbkvhk VVvk,kvkkkvvbmvkbkvkkvvvvbkbxkvkbbkkvkvk,,,,,k,,k,,,,,k,kk,🥰🤣😋🤣😜😜😜🙂🙂🤣😋🥰🥰😚😙🤣😙🥰😆O_o=-O=-O(+_+)(+_+)=-O(+_+)(+_+)(+_+)(+_+)(+_+)(+_+)(+_+)(+_+)=-O=-O=-O=-O😆😆😆😆😆😆😆😆😆😆😆😆😭😆😆😆😆😆😆😆😆😚😘😘😘😘😘😘😘😆😆😆😆😆😆😆😆😆😆😭😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆(+_+)(+_+)😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@georgecj23002 жыл бұрын
@@sanuks2428 mvcccmmcmcccmcccmmmmmkcc,cmkckckckccvmcc,cvccvccck cckccckvcckvccccckccc,ccccmvvvcvvvvvvv bvcvcvmcvvvcvmcvvvvvvcccvvvvvbbvvvvvvvvvvvvbvcvvvvvvvvv VV ccccmvvvcvvvvvvv mm mm ccccmvvvcvvvvvvv ccccmvvvcvvvvvvv mm mm mm,k,kkv ccccmvvvcvvvvvvv vv vv v x vvvx mm k VV kbkvhk VVvk,kvkkkvvbmvkbkvkkvvvvbkbxkvkbbkkvkvk,,,,,k,,k,,,,,k,kk,🥰🤣😋🤣😜😜😜🙂🙂🤣😋🥰🥰😚😙🤣😙🥰😆O_o=-O=-O(+_+)(+_+)=-O(+_+)(+_+)(+_+)(+_+)(+_+)(+_+)(+_+)(+_+)=-O=-O=-O=-O😆😆😆😆😆😆😆😆😆😆😆😆😭😆😆😆😆😆😆😆😆😚😘😘😘😘😘😘😘😆😆😆😆😆😆😆😆😆😆😭😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆(+_+)(+_+)😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@georgecj23002 жыл бұрын
@@sanuks2428 mvcccmmcmcccmcccmmmmmkcc,cmkckckckccvmcc,cvccvccck cckccckvcckvccccckccc,ccccmvvvcvvvvvvv bvcvcvmcvvvcvmcvvvvvvcccvvvvvbbvvvvvvvvvvvvbvcvvvvvvvvv VV ccccmvvvcvvvvvvv mm mm ccccmvvvcvvvvvvv ccccmvvvcvvvvvvv mm mm mm,k,kkv ccccmvvvcvvvvvvv vv vv v x vvvx mm k VV kbkvhk VVvk,kvkkkvvbmvkbkvkkvvvvbkbxkvkbbkkvkvk,,,,,k,,k,,,,,k,kk,🥰🤣😋🤣😜😜😜🙂🙂🤣😋🥰🥰😚😙🤣😙🥰😆O_o=-O=-O(+_+)(+_+)=-O(+_+)(+_+)(+_+)(+_+)(+_+)(+_+)(+_+)(+_+)=-O=-O=-O=-O😆😆😆😆😆😆😆😆😆😆😆😆😭😆😆😆😆😆😆😆😆😚😘😘😘😘😘😘😘😆😆😆😆😆😆😆😆😆😆😭😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆(+_+)(+_+)😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@sammathewnellimoottil8292 жыл бұрын
Thank you, Pastor. You have replied in detailed.
@gjy3057 жыл бұрын
SUPER REPLY....
@sharon34544 жыл бұрын
👏👏👏Praise the Lord😊
@pooleministriesmalayalam66887 жыл бұрын
മറുപടി അല്ലെങ്കിൽ ഉത്തരം ബൈബിൾ അടിസ്ഥാനത്തിൽ ആയതിനാൽ, വിമർശനങ്ങൾ ദൈവവചനത്തോടാണ് എന്നുള്ള കാര്യം ഓർക്കുക
@infinityfight43944 жыл бұрын
മനസ്സിൽ അയില്ല
@ponnununu45142 жыл бұрын
Praise the Lord Pastor.🙏
@lizyabrahamvarghese36194 жыл бұрын
... the glorification with Holy spirit is starting at the tym of Jesus Christ's Baptism....
@jijeshfrancis18753 жыл бұрын
നന്നായി പറഞ്ഞു പസ്റൊർ ഷമീർ ..ദൈവം അനുഗ്രഹിക്കട്ടെ
@lintolonappan17465 жыл бұрын
അധികം വൈകാതെ തന്നെ Fr. RINJU KOSHY baptism എടുക്കും എന്നത് ഉറപ്പായി. അദ്ദേഹത്തിന്റെ കുറച്ചു സംശയങ്ങൾ ഇങ്ങനെ ചോദിച്ചു clear ആക്കിയെന്നു മാത്രം.
എന്റെ ചോദ്യം, വേറൊന്നും അല്ല, സെകാര്യവു ധൂപം കാട്ടുവാൻ പോയത്, ഏത് പെന്തകൊസ്തിൽ ആണ്.
@sebyvarghese62492 жыл бұрын
സെകാര്യവു എന്തിനു പോയി, ധൂപം കാട്ടുവാൻ, എന്ന് ഞാൻ പറയും, താങ്കൾ എന്താ പറയുന്നത്.
@elizabethjacob68204 жыл бұрын
ഫലിതത്തോടും അതിലേറെ വ്യക്തമായ ആൻസർ കൊടുത്ത പാസ്റ്റർ ന് തുല്യം പാസ്റ്റർ മാത്രം 👍🙏🙏🙏
@bennyjohn870411 ай бұрын
Thank you for your clarifications & answers. Hope its very useful message for others
@mathewsamuel93222 жыл бұрын
Great discussion. Thank you brother.
@rajlakshmijose55525 жыл бұрын
Good paster
@josekp56937 жыл бұрын
ഷമീർ പാസ്റ്റർ കാലഘട്ടത്തിന്റെ ആവശ്യം'
@shibukuruvilla10222 жыл бұрын
Pentcost church mean worshipping group ( cult).
@vethomas92522 жыл бұрын
Fr ,rinju Nanamkedayallo sabhake
@lissydavid7002 жыл бұрын
Praise the lord pastor ji വളരെ സത്യസന്ധമായും ബഹുമാനത്തോടും കൂടിയും ബഹുമാനപ്പെട്ട അച്ഛന് മറുപടി നൽകിയിരിക്കുന്നു. അച്ഛൻ ബൈബിൾ വായിക്കാതെ പെട്ടന്ന് ഉത്തരം ലഭിക്കുവാനുള്ള ഒരു കുറുക്കുവഴി കണ്ടെത്തിയതാണ്.. ചില answer കേട്ടാൽ ചിരിക്കാതെ വയ്യ . എന്തായാലും അച്ഛൻ അറിവുള്ളവൻ എന്നാൽ അതിലും അറിവുള്ളതും പലതവണ ബൈബിൾ വായിച്ച് അറിവുള്ള പാസ്റ്റർ. God bless you pasterji
@elezabethjoy96792 жыл бұрын
ആരെങ്കിലും അച്ചനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ എളുപ്പവഴി, കുറുക്കുവഴി 😂😂😂😂കണ്ടു പിടിച്ചതാണ്.
@bijuhanock11077 жыл бұрын
Awesome reply
@soniyajohn50492 жыл бұрын
childish questions...very accurate answer based on God's Word
@babuphilip14292 жыл бұрын
I like your preaching; it seems that you are putting forward the doctrine that of the brethren fold following.
@ivygeorge20663 жыл бұрын
Ivy George,, Gujarat -surat.. Praise the Lord. Very good👍👍 reply pr.This fathers will never change,, our small kids are better than these people. Shame on them.. 👎👎. Well done pr 👌👌👍👍👏👏💐💐💐😇😇😇. Please pray for our family, thanks a lot. Thank you Lord.....
@arunejohn6 жыл бұрын
എന്റെ അച്ചോ! അച്ചന്റെ സഭയിലെ പാവം ജനങ്ങളുടെ അവസ്‌ഥ, ഭാവി എന്താവും.....😞 അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാവും.... എന്ന വചനത്തിന്റെ അർദ്ധം ഇപ്പൊ എനിക്ക് നന്നായിട്ടു മനസിലായി..... ☝😮
@acbaxb73125 жыл бұрын
Arun E John njgaluda sabha deyvom sdapeycha sabhya
@pappachanpappachan94692 жыл бұрын
ഇദ്ദേഹം അഛനാണ് എന്നു പറയുന്നതിൽ സഭക്കു തന്നെ ശാപം. ഈ അച്ചൻ നയിക്കുന്ന കുഞ്ഞാടുകളുടെ ഗതിയെ ഓർത്ത് ദുഖിക്കുന്ന ഒരു പാപം വിശ്വാസി
എവിടെയാണ ഒടിവും ചതവും അടിയും പിടിയും എല്ലാ മനുഷ്യർക്കും മനസിലാക്കും
@arunejohn2 жыл бұрын
@@acbaxb7312 I was wrong brong....manushyare kaanan samayam eduthu....now I’m free from religions and I’m started to realise Jesus 😊🙏🏻
@susanthomas68982 жыл бұрын
Well done pastor Very clear reply
@ajithmj62736 жыл бұрын
Good message
@lordshouse45094 жыл бұрын
ഏത് നേരത്താണാവോ അച്ഛനാവാൻ തോന്നിയത്, അമ്പലത്തിലെ ശാന്തി അയാൾ മതി ആയിരുന്നു , 😭😭😭
@shaijujohny71035 жыл бұрын
വടികൊടുത്തിട്ട് എന്നെ അടിച്ചോളൂ എന്ന് പറഞ്ഞു മുതുക് കാട്ടികൊടുത്താൽ എങ്ങനാ അടിക്കാതിരിക്കുന്നെ......
@Geo-zu6zk Жыл бұрын
It’s really inspiring. Thank you for the answer
@123pacin7 жыл бұрын
എന്തിനാ വെറുതേ ആവശ്യമില്ലാത്തത് കമന്റ് ചെയ്യുന്നത്? സുവിശേഷം പറയേണ്ടത് രക്ഷിക്കപ്പെട്ട ഒരോരുത്തരുടേയും ദൗത്യമാണ് .അത് ചെയ്തില്ലെങ്കിൽ കർത്താവ് തന്നെ അത് ഇഷ്ടമുള്ളവരെക്കൊണ്ട് ചെയ്യിക്കും, കർത്താവിനത് ചെയ്യാൻ ആരുടേയും അനുവാദം വേണ്ട' ഷമീറും , തിരുവട്ടാർ കൃഷ്ണൻകുട്ടിയും മറ്റു സുവിശേഷകരും കർത്താവ് സുവിശേഷം പറയാൻ തിരഞ്ഞെടുവരിൽ കുറച്ചു പേർ മാത്രം.
@anikjamesjames58785 жыл бұрын
Nigalk vere joli onnumille swandham palline kuthinattiykathe
@sujatchacko23903 жыл бұрын
A\
@nazaranitharavad2 жыл бұрын
Brilliant. The ignorance of Fr. Rinju Koshy makes the whole programme extremely humorous.
@georgigeorgi85694 жыл бұрын
The age difference of Jesus and John mentioned by the angel itself shows the need of adult baptism.If God's willingness was child baptism, John would have born 30 years back to baptise the infant Jesus.
അച്ഛനെ ബൈബിൾ വായിപ്പിച്ചു പഠിപ്പിക്കാൻ പാസ്റ്റർ വിചാരിക്കണ്ട ബൈബിൾ വായിക്കാതെ തന്നെ അദ്ദേഹം അച്ഛനായി വായിച്ചാൽ അദ്ദേഹം പോപ്പായി മാറും അദ്ദേഹത്തിന്റെ ബാധ ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കുക ബാധ ഒഴിയുമ്പോൾ അദ്ദേഹം ദൈവത്തെ അറിയുന്ന മനുഷ്യനായി തീരും അപ്പോൾ അദ്ദേഹം തിരു വചനം അനുസരിച്ച് നടക്കും
@pooleministriesmalayalam66887 жыл бұрын
Good replay
@sheejamanoj46215 жыл бұрын
God bless u ....paster......
@AsherDasAG3 жыл бұрын
Good replay pastor. അത് അല്ല എന്റെ സംശയം ഈ fr.Rinju എങ്ങനെ oru പുരോഹിതൻ ആയി.
@whiteandwhite5453 жыл бұрын
അച്ഛനും, പാസ്റ്ററും ആകാൻ വലിയ വേദന ഒന്നും അനുഭവിയ്ക്കേണ്ട. ക്രിസ്തുവിൽ വിശ്വസിയ്ക്കുന്നവൻ എല്ലാം ഉപേക്ഷിച്ചു അവന്റെ കുരിശ് എടുത്തു അവന്റെ പിന്നാലെ ചെല്ലുക, അല്ലാത്തവർ ആരും തന്നെ യേശുവിന്റെ വഴിയെ പോകുന്ന വല്ല.
@benjaminjoseph1452 жыл бұрын
കുരുടൻ, കുരുടനെ വഴികാട്ടിയാൽ ഇരുവരും കുഴിയിൽ അത്ര തന്നെ👏👏
@samuelvarghese56492 жыл бұрын
ഈ പുരോഹിതൻ ദൈവ സഭയിൽ ഇവിടെ?
@samuelvarghese56492 жыл бұрын
@@whiteandwhite545 വളരെ സത്യം.
@dixondevassychemmacheryant26542 жыл бұрын
ഈ പുള്ളി ഇപ്പോഴും കാ ത്തൊലിക്കാ സഭയിൽ ഉണ്ടോ
@joykakkathuruthel51912 жыл бұрын
Well done pastor.
@ponnununu45142 жыл бұрын
Very good answers.Athey.pastor Achan bible vahichu athinte porul manasilaakkiyilla enthu chaiyyana.Any way pastor one by one ayi correct answer koduthallo. Great 👍.God bless Pastor
@rubygeo56315 жыл бұрын
ബൈബിൾ പഠിപ്പിച്ചോ ബൈബിൾ വായിച്ചോ പെന്തെക്കോസ്ത് ക്കാരെ തോൽപ്പിക്കാൻ സമുദായ സഭയിലെ ഒരു വൈദികനും കഴിയുകയില്ല കാരണം ബൈബിൾ മാത്രം വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരോ ഒരു സമൂഹം പെന്തെക്കോസ്ത് മാത്രമാണ് അതുകൊണ്ട് ഞങ്ങളെ ബൈബിൾ പഠിപ്പിക്കട്ട അച്ചാ ....
@cmntkxp5 жыл бұрын
Hm.. Catholic church ozhike
@cmntkxp5 жыл бұрын
Athamav vannathu mathram ningalude bookililla..at the time of baptism
@samuelkalloor87364 жыл бұрын
പെന്തകോസ്ത് വിഭാഗത്തിൽ എനിക്ക് തോന്നുന്നത് ഷമീർ സഹോദരൻ മാത്രം. ബാക്കിയുള്ളവർ ബാലറ്റ് പേപ്പർ വഴി അധികാരം പിടിക്കുന്നവരും.
@Sneha-oc5rs4 жыл бұрын
ബൈബിൾ വായിക്കുന്നതും പഠിക്കുന്നതും ആരെയും തോല്പിക്കാൻ അല്ല... അത് ആദ്യം മനസ്സിലാക്കൂ പെന്തോകളെ.. ക്രിസ്തു മുഖാന്തിരം മാർത്തോമാ ശ്ലീഹ സ്ഥാപിച്ച ഞങ്ങളുടെ സഭയെ തകർക്കാൻ ആർക്കും കഴിയില്ല......
Dear Sir, these questions seem to be questioning of delicate testing the knowledge of ignorant protestants. However, it seems, Achen, himself is also a protestant. These attempt for putting forth these questions, may be disclosing the teasing of the ignorance.
@roykoola28416 жыл бұрын
എനിക്ക് എല്ലാം അറിയാം എന്ന ഭാവം അഹംഭാവം ആണ്, അതാണ്അച്ഛന് പറ്റിയ തെറ്റ്. സാധാരണ നമ്മൾ വളർന്ന സാഹചര്യം, മതം പഠിച്ചു മനസ്സിൽ ഉറപ്പിച്ചത്, സംഘടനാ സ്പിരിറ്റ്, സാത്താൻ സത്യത്തെ തെറ്റി ധരിപ്പിക്കുന്നതു എല്ലാം സത്യത്തെ സത്യമായീ ഗ്രഹിക്കാൻ പ്രയാസം ആണ്. അതിനു ആദ്യം വേണ്ടത് എനിക്ക് ഒന്നും അറിയില്ല എന്ന താഴ്മ യാണ്, പിന്നെ ദൈവത്തോട് എനിക്ക് ജ്ഞാനം, വിവേകം, പരിജ്ഞാനം തരേണമേ എന്ന് അപേക്ഷിക്കുമ്പോൾ ദൈവം തരുന്ന കൃപ ധാനം ആണ് സത്യത്തെ കുറിച്ചുള്ള അറിവ്. പിന്നെ നമ്മുടെ തീരുമാനം ഞാൻ ഒരിക്കലും സംഘടനയുടെ വക്താവാല്ല പിന്നയോ ദൈവ രാജ്യത്തിനും ദൈവ സഭക്കും വേണ്ടിയുള്ള തീഷ്ണത. "യെശു ക്രിസ്തുവിനെ അതും ക്രൂശിതനായവനെ കുറിച്ച് അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ തീരുമാനിച്ചു" (1 കോർ 2.2) എന്ന വചനത്തെ ധ്യാനിക്കണം. ദൈവം എല്ലാവര്ക്കും കൃപയും സമാധാനം നൽകട്ടെ. ദൈവ മഹ്ത്വ ത്തിനായീ എല്ലാം തീരട്ടെ
No unity no Bible reading this is the problem praise the Lord amen
@mollyjohn62372 жыл бұрын
God bless you pr
@stutighcjvihi23323 жыл бұрын
Supper paster👍👏👏👏👏👏👏
@shajur58045 жыл бұрын
ഷമീർ പാസ്റ്റർ പറഞ്ഞതാണ് ബൈബിളിലെ സത്യം. Thank you Jesus...
@LalithaG-x9gАй бұрын
😮 29:32 😢 29:32 ❤ 29:32 ❤❤😂😂🎉 29:32 😂😢
@mebinsabu47066 жыл бұрын
അച്ഛൻ വെറുതെ കുത്തി പൊക്കിയതല്ലേ വടി കൊടുത്തു അടി വാങ്ങുക എന്ന് നാടൻ ഭാഷയിൽ ഞാൻ പറയും ... ബൈബിൾ വാങ്ങിക്കാൻ പൈസ ഇല്ല എങ്കിൽ പൈസ തരാം അച്ഛന്. പോയി വായിക് ഞങ്ങൾ പ്രാർത്ഥിക്കാം അച്ഛനും വേർപെട്ട് വരട്ടെ
@jesusredeemer15692 жыл бұрын
Good, answers achan didn't know about BiBLE like this the answers to sajith the fall speaker
@sujashaji7622 жыл бұрын
Praise the Lord Jesus Christ Hallelujah 👌🏻👌🏻👌🏻
@johnymammen20322 жыл бұрын
Biblical truths are not to be used to fight with each other , the most important and basic doctrine in the bible is love. Also God reveals answers to all questions ,if in humility we go and plead before him. Whether protestant or catholic or whatever, we have to understand one thing, the people of this world can see us as disciples of the lord Jesus christ if we love one another.
@pvphilip17332 жыл бұрын
How many can tell when and what was the real requirement of Baptism by John the Baptist. Before that it was really a cleaning process from Mosaic Law. Can anyone also says after the process of Baptism, no sin have committed, no jealous, no greedy to money and wealth or grudges towards own brothers and sisters After seeing a really poor, extended a helping hand for their day today life?? Not become cause to initiative a rift among brothers and sisters. There are many such question but need answer that if one does such sin, how the previously baptised become cleansed later??
@MrPrasenan4 жыл бұрын
Praise the lord, I am a one year old believer Well done pastor
@babykuttymathew23142 жыл бұрын
Praise the lord
@sarasujohn74792 жыл бұрын
Thank you pastor....well done..Hats off
@sharonbenny56986 жыл бұрын
Yadhartha daiva vishwasi aranannu ariyanamenkil ,read the comments below. We can see who is the God 's lover
@lizyabrahamvarghese36194 жыл бұрын
One.. Who believe himself is the salvation in heaven is assured..
@jollyjoseph58277 жыл бұрын
സമീർ പാസ്റ്റർ അച്ചന് സത്യവേദപുസ്തകം തന്നെ കൊടുക്കണം.... കാരണം അച്ചൻ കാറ്റിക്കിസം ബുക്കാണ് വായിച്ചിട്ടുണ്ടാവുക....
@mervin724 жыл бұрын
2 ചോദ്യം. 1. വേദപുസ്തകം എപ്പോഴാണ് രൂപപ്പെട്ടത്? 2. ആരാണ് പരിശുദ്ധാത്മ നിവേശിത ഗ്രന്ഥങ്ങൾ ക്രോഡീകരിച്ചു ബൈബിൾ ആയിട്ട് ഇറക്കിയത്?
@jollylukose83673 жыл бұрын
😂😂😂😂
@jamesgautam66903 жыл бұрын
God bless you pr 👍👍👍👏👏
@georgekuriyan75976 жыл бұрын
This is the reason why giving tract to people
@justinna93106 жыл бұрын
ഷോക്ക് അടിക്കുമോ എന്നറിയാൻ ലൈനിൽ തന്നെ പിടിച്ചു നോക്കണമായിരുന്നോ'കഷ്ടം
@garycamden26843 жыл бұрын
Pro trick: you can watch series at flixzone. I've been using them for watching all kinds of movies lately.
@kamryndamian62943 жыл бұрын
@Gary Camden Yup, have been using flixzone} for months myself :)
@kaleshkalesh70162 жыл бұрын
God bless you
@roneygeorge7947 жыл бұрын
Please hear Fr.Dr TJ Joshua speech on baptism
@SajiThomasGeorge5 жыл бұрын
Waste of time only!
@BEN-mm9ki5 жыл бұрын
Dear pastor u shall do more god is with you
@johnychowara86593 жыл бұрын
കത്തോലിക്ക കാർ സത്യം മrachu vekkunnavaraanu, സത്യവേദ പുസ്ഥകം വായിച്ചു സത്യം ariyuka മുങ്ങി തന്നെ സ്നാനം എടുക്കണം വിഗ്രഹങ്ങളെ ആരാധിക്കരുത് കല്യാണം kazgikkenda എന്ന് ബൈബിൾ പറയുന്നോ, എന്തിനാ ee, കന്യാസ്ത്രീ മാർ, അച്ചന്മാർ പെണ്ണ് കെട്ടാതെ ഇരിക്കുന്നത് സ്നാനത്തെ പറ്റി വെക്തമായി ബൈബിൾ parayunnu
@rajank.c49035 жыл бұрын
ബൈബിൾ വായിക്കാതെ അച്ഛൻ എല്ലാം മനസ്സിലാക്കി
@saumyamolmathew59656 жыл бұрын
good sir
@marythomas4652 жыл бұрын
ഈ അച്ഛൻ ബൈബിൾ വായിച്ചിട്ടില്ല പാവം അച്ഛന്റെ ഒരു ഗെതികേട്
@sajikoshy9820 Жыл бұрын
പാസ്റ്ററെ അച്ഛന് തൊപ്പിയും താടിയും മോഡിയും കുർബാനയും മാത്രമേയുള്ളു അച്ഛൻ ബൈബിൾ കൈകൊണ്ടു പോലും തൊട്ടുനോക്കിയിട്ടില്ല ഇനിജീവിതത്തിൽ കൈകൊണ്ടു തൊടുകയുമില്ല ഏതായാലും ഞങ്ങൾക്കിതു ഒന്നുകൂടി പഠിക്കാൻ ഇടയായി പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@RaniRani-ji9bl4 жыл бұрын
Bahumanapetta kosyacha oru christyani aairunnitum oru achanairunnitum parambariyamillathirunna oru daiva dasanodu chodhicha chodyam super. Enthu vicharichu acha pentacost pastormarku ariyilla ennu vicharicho, enthinanu acha vadikoduthu adi medikunnathu. Epol manasilaille parambariyam kontu onnum neduvan kashiyilla ennu. Eniyenkilum daiva vachanam read cheyuu god bless you