അൻവറിൻ്റെ പിന്നിലാരാണെന്ന് കണ്ടെത്താനാകും മുഖ്യമന്ത്രിയുടെ ശ്രമം | Sujaya Parvathy | P V Anwar

  Рет қаралды 93,672

REPORTER LIVE

REPORTER LIVE

Күн бұрын

Watch Full Video - • ഇതിൽ തീരുമോ? | MEET TH...
അൻവറിൻ്റെ പിന്നിലാരാണെന്ന് കണ്ടെത്താനാകും മുഖ്യമന്ത്രിയുടെ ശ്രമം; സുജയ പാർവതി | P V Anwar
#PVAnwar #Pinarayivijayan #CPIM #sujayaparvathy #meettheeditors #reportertv
ഇതിൽ തീരുമോ? | MEET THE EDITORS | PV Anvar MLA | CPIM | Pinarayi VIjayan | MV Govindan
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 370
@Strugglingstrugglingp281
@Strugglingstrugglingp281 Күн бұрын
ആട്ടിൻതോലിട്ട ചെന്നായ അതാണ് പിണറായി വിജയൻ
@balanp4172
@balanp4172 22 сағат бұрын
കോലീബിക്കാർക്കങ്ങിനെ തോന്നും.
@balanp4172
@balanp4172 22 сағат бұрын
തെങ്ങ് കയറ്റത്തൊഴിലാളി കോരന്റെ മകൻ മുഖ്യമന്ത്രിയായത് ചിലർക്ക് സഹിക്കുന്നില്ല.
@ganeshanog8548
@ganeshanog8548 21 сағат бұрын
അത് യോജിക്കുക അൻവറിനാണ്.. ഏഷാനെറ്റ് തുറക്കരുത് എന്ന് സഖാക്കളോട് പറഞ്ഞ അൻവർ ഇപ്പോൾ അവരുടെ അടുക്കളയിലാണ്.. ചിപ്പ്സും ചായയും കുടിക്കുന്നത്
@shanrasheed619
@shanrasheed619 18 сағат бұрын
അൻവർ തെളിവുകളുടെ പിൻബലത്തിലാണ് പറയുന്നത്. അതേ നാണയത്തിൽ തിരിച്ചടി കൊടുക്കാൻ എന്തുകൊണ്ട് CPM ന് കഴിയുന്നില്ല. എവിടെയോ എന്തോ ചീഞ്ഞു നാറുന്ന പോലെ ....
@കമൽകെ
@കമൽകെ 16 сағат бұрын
ഏഷ്യാനെറ്റ് തുറക്കരുത് എന്നു പറഞ്ഞ അൻവർ വിനു വി ജോണിന്റെ അണ്ടി തിരുമി കൊടുക്കുയാണ്
@biju65
@biju65 Күн бұрын
അൻവർ,പുതിയ പാർട്ടി ഒന്നും വേണ്ട, ഈ പാർട്ടിയെ ഒന്ന് ശുദ്ധീകരിച്ചു, പാർട്ടിയെ ഈ നിലയിലാക്കിയ എല്ലാ തെണ്ടികളെയും ഒന്ന് ഓടിച്ചു തന്നാൽ മതി. 👍👍👍👍
@RiyasRiyas-mk9ft
@RiyasRiyas-mk9ft 17 сағат бұрын
അത് കലക്കി.. 👍... 😂😂😂
@jamshaduk3446
@jamshaduk3446 15 сағат бұрын
😂
@parissbound8535
@parissbound8535 Күн бұрын
*പിണറായി മുസ്ലിംസിന് എതിരാണ് പ്രവർത്തിച്ചത് എന്ന് അറിയുമ്പോൾ സുജയ പിണറായിയെ വെളുപ്പിക്കുന്നു*
@ffaisaltk
@ffaisaltk Күн бұрын
ഇടതു പക്ഷം പിണറായി എന്ന വ്യക്തിയിലേക്കു ചുരുങ്ങി പോയി 🙏 അവർ പാർട്ടിയെ തകർത്തു 🙏അൻവറിന് കൊടുക്കാൻ ഉത്തരം മുട്ടിയപ്പോൾ അയാളെ പാർട്ടി പുറത്താക്കി 🙏🙏
@HasainarV
@HasainarV 17 сағат бұрын
അൻവർ പാർട്ടി നേതൃ ത്വത്തിലും നയങ്ങളിലും എന്തെങ്കിലും മാറ്റങ്ങൾ വേണമെന്ന് കരുതുന്നു ണ്ടാകും അൻവർപുതിയ പാർട്ടിഒന്നുംഉണ്ടാക്കുകയോ കോൺഗ്രസ്സിലേക്ക് തന്നെ തിരികെപോവുകയോ അങ്ങനെഒന്നും ചിന്തിക്കുകയുമില്ല
@salimmoozhikkal3832
@salimmoozhikkal3832 Күн бұрын
ആരെങ്കിലും എഴുതികൊടുക്കാതെ അൻവറിനെതിരെ മുഖ്യമന്ത്രി ഒരു ചുക്കും പറയില്ല... എന്തെങ്കിലുമൊന്ന് സ്വന്തമായി പറയാൻ പോലും അറിയാത്ത ആളാണ് പിണറായി വിജയൻ... വിജയനെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല..
@amko2010
@amko2010 Күн бұрын
ആ പാർട്ടിയെ കുറിച്ച് നിങ്ങക്ക് എന്ത് അറിയാം 😅😅😅😅😅😅
@noormuhammed1481
@noormuhammed1481 12 сағат бұрын
ഇയാൾക്ക് ഇക്കാര്യത്തിൽ ഡോക്ടറേറ്റ് ഉണ്ടെന്ന് തോന്നുന്നു.
@seyyadbasheer2508
@seyyadbasheer2508 10 сағат бұрын
@@salimmoozhikkal3832 ചരിത്രത്തിൽ കേരളത്തിൽ തുടർ ഭരണം അതിന്റെ കാരണകാരൻ പിണറായി അതിൽ അസൂയ വെച്ചിട്ട് ഒരു കാര്യവുമില്ല ഇനിയും തുടർ ഭരണം പിണറായിയുടെ വകയായി ഉണ്ടാവും സഹിക്കാൻ പറ്റിയില്ലെങ്കിൽ പോയി ചത്തു കള 😄
@muhammadahsanchirayil9224
@muhammadahsanchirayil9224 Күн бұрын
ആഭ്യന്തരം കൈകാര്യം ചെയ്യാൻ പറ്റിയ ആളാണ് പി വി അൻവർ ❤️
@seyyadbasheer2508
@seyyadbasheer2508 10 сағат бұрын
@@muhammadahsanchirayil9224 മൂരികളെ മേയ്ക്കുന്ന വകുപ്പ് ഉണ്ടായിരുന്നെങ്കിൽ അൻവറിന് കൊടുക്കാമായിരുന്നു അതിനും അവനെ കൊണ്ട് പറ്റണം 😄
@prathapkumar2047
@prathapkumar2047 Күн бұрын
മുഖ്യന് ഇന്ന് Delhi യിൽ എന്ത് പരിപാടിയാണ് ,,,?
@RatheeshM.P
@RatheeshM.P Күн бұрын
കമ്യൂണിസി ത്തെ തകർത്തെറിഞ്ഞവൻ പിണറായി വിജയൻ
@shamima2946
@shamima2946 Күн бұрын
*മുഖ്യതന്ത്രി ഉരുളക്കിഴങ്ങൻ്റെ വേഷം കെട്ടി ഇറങ്ങി തിരിച്ചിരിക്കുകയാണ് 😅😅.*
@joejim8931
@joejim8931 Күн бұрын
അൻവർ..... കേരളത്തിന്റെ മോചകൻ.... സാത്താനെ ഉന്മൂലനം ചെയ്യാൻ വന്ന അവതാരം. ബിജെപി side പിടിക്കേണ്ട.
@josevarghese2024
@josevarghese2024 Күн бұрын
അൻവർ.... 🌹🙏👍💕
@sidheequekk8719
@sidheequekk8719 Күн бұрын
അൻവർ 👍👍👍
@mehaboobcholakkan1993
@mehaboobcholakkan1993 Күн бұрын
ANVAR❤
@shamima2946
@shamima2946 Күн бұрын
*PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*
@joseka1135
@joseka1135 6 сағат бұрын
എന്നോകുഞ്ഞെ
@ShajiAaa-y6t
@ShajiAaa-y6t Күн бұрын
പിവി അൻവർ
@FirozC-lk3ds
@FirozC-lk3ds Күн бұрын
Anwar👍
@anwarpeekay1774
@anwarpeekay1774 Күн бұрын
Katta support pv anvar ❤❤❤
@noufalkozhikode3560
@noufalkozhikode3560 Күн бұрын
❤anvar
@sajukambrath7543
@sajukambrath7543 22 сағат бұрын
ജനങളുടെ രോഷം അത് എല്ലാ ന്യൂസ്‌ ചാനൽ കമെന്റ് നോക്കിയ അറിയാം 😂😂😂 10% പോലും സിപിഎം നു സപ്പോർട് ഇല്ല 😂😂
@thinkissue7517
@thinkissue7517 Күн бұрын
Pv അൻവർ പറയുന്നത് സാധാരണക്കാരൻ ഒരാൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ പിന്നെ ഈ മാധ്യമങ്ങൾ നിങ്ങൾ വളച്ചൊടിക്കേണ്ട കാര്യമില്ല
@muhammedsha7106
@muhammedsha7106 17 сағат бұрын
പി വി അൻവറിന്റെ പേര് നിങ്ങൾ വിടൂ.. അൻവർ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യൂ.....
@salmanazeez9573
@salmanazeez9573 Күн бұрын
അൻവർ ✌🏻✌🏻✌🏻✌🏻
@abdulazeezazeez2693
@abdulazeezazeez2693 Күн бұрын
👍
@Anoopkumar-zm6ch
@Anoopkumar-zm6ch 17 сағат бұрын
😃 രണ്ട് സ്വർണ്ണ കള്ളക്കടത്തുകാരൻമാർ തമ്മിലുള്ള ചക്ളത്തിൽ പോരാട്ടം 😃
@nizarnizar1175
@nizarnizar1175 17 сағат бұрын
👍💥
@sharfushanaaz4512
@sharfushanaaz4512 Күн бұрын
Anvar paraunthilum sathya mund
@Ankola-o3k
@Ankola-o3k Күн бұрын
Anwar ❤
@naveedk5477
@naveedk5477 Күн бұрын
പിണറായി ബിജെപിയുമായി ഡീൽ ഉണ്ടന്ന് മനസ്സിലാക്കിയ സുജ പാർവതി ഇനി അൻവറിനെതിരെ പറയാൻ തുടങ്ങിയോ 🤭🤭
@ubaidkokuthubaidkokuth1461
@ubaidkokuthubaidkokuth1461 Күн бұрын
അൻവർ 👌👌👌👍👍👍👍
@lp64aho38
@lp64aho38 23 сағат бұрын
ഇപ്പോൾ മുഖ്യമന്ത്രിയുടെ കൂടെ നിൽക്കുന്നത്എച്ച്ഐവി നേതാവ് ആർ വി ബാബു സുജയ പാർവതി ബിജെപിക്കാരുംമുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം ഇപ്പോഴാണ് ശരിക്കും മനസ്സിലാവുന്നത്
@beat902
@beat902 Күн бұрын
അൻവർ ജ്വലിക്കും ❤പവർ
@ShukoorkallumalJaban
@ShukoorkallumalJaban Күн бұрын
അൻവർ ', നിങ്ങളാണ് ശരിക്കും ഗർജ്ജിക്കുന്ന സിംഹം
@ShameerSha-ig7gm
@ShameerSha-ig7gm Күн бұрын
സ്‌മൃതി ❤️❤️
@ShajahanShanjahan
@ShajahanShanjahan 23 сағат бұрын
മുഖ്യമന്ത്രിയെ ഇപ്പോൾ സംഘികൾക്ക് ഒരുപാട് ഇഷ്ടമാണ്
@prashanthprashanth5765
@prashanthprashanth5765 17 сағат бұрын
Ethoke Neyoke sangi akki mattiya Swapna.. Shajan and vinu v John oke varshagal aye viliche parajitullathane.. Apo theri vilicha ninte team's.. Epo Muslim's kakka parajapol full support.. Ethane ninteyoke vargeeya sneham.. Reality aru parajalum athe angeekarikan manase udavanam 😎
@Habibee12345
@Habibee12345 16 сағат бұрын
മുഖ്യമന്ത്രി എന്നെ സംഘി ആയി കള്ളൻ 💩💩💩💩
@hussainp.kabudhabi3150
@hussainp.kabudhabi3150 Күн бұрын
അൻവർ 👌👌r😍
@shibuchacko7361
@shibuchacko7361 23 сағат бұрын
പാർട്ടിയിൽ സാധാരണ കാരുടെ അഭിപ്രായം കേട്ട് തീരുമാനം എടുത്ത ഒരു കാലം ഉണ്ടായിരുന്നു ഇന്ന് കാലം മാറി
@Artkoodalione
@Artkoodalione Күн бұрын
അൻവർ 2
@RedbullRed-ki2ov
@RedbullRed-ki2ov Күн бұрын
ഇങ്ങനെ ആവണം...mla......ലാൽ സലാം pv🚩🚩🚩🚩🚩🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪💪💪
@murshidwafy9598
@murshidwafy9598 Күн бұрын
സുജയ പൊട്ടിയാണോ, പൊട്ടിയായി അഭിനയിക്കുന്നതോ.
@semeersam8771
@semeersam8771 Күн бұрын
Anwar🎉🎉🎉🎉🎉
@SaifullaAshmitha
@SaifullaAshmitha Күн бұрын
Anwer parayunnath proof vechanu
@cropcare1859
@cropcare1859 Күн бұрын
ഇടതു പക്ഷം വ്യക്തിയിലേക്കു ചുരുങ്ങി പോയി
@nass9772
@nass9772 17 сағат бұрын
അഴിമതിയും ക്രിമിനലിസവും തെളിവ് സഹിതം ചൂണ്ടിക്കാണിക്കുന്നവർക്കെതിരെ പ്രതിഷേധിക്കുന്ന CPM പറയുന്നത് ഞങ്ങളുടെ ഈ കൂട്ടുകച്ചവടം ചൂണ്ടിക്കാട്ടുവാൻ ആർക്കും അവകാശമില്ല എന്നല്ലെ? . അൻവറിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ: സിപിഎമ്മിന്റെ മണ്ടൻ തീരുമാനം. ഇതോടെ അൻവറിന് യുവാക്കളുടെ ഇടയിൽ വൻ പിന്തുണ ഉണ്ടാകും. ഇടതുപക്ഷത്തിന് നാശം ഇവിടെ തുടങ്ങുന്നു
@kammukammupandikasala2419
@kammukammupandikasala2419 Күн бұрын
അൻവർ തീയിൽ കുരുത്തവൻ വെയിലിൽ വാടില്ല 🔥🔥🔥🔥🔥🔥🔥
@GreenConstructionGreen
@GreenConstructionGreen 15 сағат бұрын
❤അൻവർ ഉയർത്തിയ മുഴുവൻ പ്രശ്നങ്ങളും ജനകീയ പ്രശ്നങ്ങളാണ് .എല്ലാ സഖാക്കളും അൻവറിനോടപ്പം നിൽക്കണം. പാർട്ടിയെ നശിപ്പിക്കുന്ന ഒറ്റുകാർ മാത്രമാണ് ഇന്ന് പിണറായിക്കൊപ്പം. പാർട്ടി ഇനി കനത്ത വില നൽകേണ്ടി വരും.
@mohammedmannarkadmohammed9207
@mohammedmannarkadmohammed9207 Күн бұрын
സുജയ അമ്മായിക്ക് പി വി അൻവറിനെ ദഹിക്കുന്നില്ല അല്ലേ ? 😂 അതെങ്ങിനെ ദഹിക്കും ! സംഘിണിയല്ലെ . അൻവർ തിരിഞ്ഞത് സംഘി പോലീസുകാർക്ക് എതിരെയും 😂😂
@Indian-sd9sr
@Indian-sd9sr Күн бұрын
കൊടും ക്രിമിനൽ ആണ് പിണറായി മുസ്ലിം ഉന്മൂലനം ആണ് അവന്റെ ഉദ്ദേശം
@ramshed
@ramshed Күн бұрын
😂😂😂സംഘി spoted
@balanp4172
@balanp4172 22 сағат бұрын
നിങ്ങളുടെ വർഗ്ഗീയത ഉത്തരേന്ത്യയിൽ ചെലവാക്കിയാൽ മതി. കോലീബി ക്കാരുടെ ചട്ടുകമാണ് അൻവർ
@muhammedsha7106
@muhammedsha7106 17 сағат бұрын
അൻവർ പറഞ്ഞത് വാസ്തവീകരിക്കുന്ന വാർത്ത . ആർഎസ്എസ് സിപിഎം ഒത്തുകളി ചർച്ച ചെയ്യാതെ അൻവറിനെ വിരട്ടുന്ന സംഘിണി....
@sarayu_02
@sarayu_02 Күн бұрын
അപ്പൊ സിദ്ദിഖ് കാക്ക പറന്നുപോയി അറബികടലിൽ വീണു 😂😂... വയനാട് ഫണ്ട് സ്വാഹാ...
@srk3209
@srk3209 18 сағат бұрын
അൻവർഒരുവ്യക്തിയല്ല ഒരു പ്രസ്ഥാനം ആണ് അൻവർഒരുതീഗോളംആണ്കേരളത്തിൻ്റെപടക്കുതിര ഞങ്ങൾഅൻവറിൻ്റെപാർട്ടിയിൽ
@rameshbabu7422
@rameshbabu7422 Күн бұрын
ചാണകത്തെ മാറ്റി നിർത്തിയുള്ള, സുജയയുടെ ആദ്യത്തെ നല്ല നിരീക്ഷണം 👍
@sidheekdxb6695
@sidheekdxb6695 Күн бұрын
Pv❤️💪🏾
@alavimadambi496
@alavimadambi496 Күн бұрын
❤❤❤ PVA
@alhidayathhussain6183
@alhidayathhussain6183 18 сағат бұрын
സുജയയുടെ മറുപടി അത്ര പോരാ വല്ലതും കിട്ടിയ 😂
@kmmsunil116
@kmmsunil116 Күн бұрын
Not only Muslims, all people of Kerala saying what he said is right
@Kunjimon-c5h
@Kunjimon-c5h Күн бұрын
സുജയുടെ 2.30 മിനുട്ട് corect
@priyesh894
@priyesh894 Күн бұрын
sathyathil news channels onnum kandethunnilla.
@navispookunju9812
@navispookunju9812 16 сағат бұрын
പാടി പാടി, അയ്യാളെ വഴി ആദരമാക്കി 😂😂ഇതൊക്കെ വെറും ചീള് കേസ്.. ഇത് പാർട്ടി വേറെയാസാറേ... സിപിഐഎം സിന്ദാബാദ്‌
@ibrahimp9524
@ibrahimp9524 14 сағат бұрын
പിണറായി എന്ത് പറഞ്ഞാലും വിശ്വാസയത കൂടാനില്ല. ഗ്രാഫ് കീഴോട്ട് പോകും
@amko2010
@amko2010 Күн бұрын
ഡെൽഹി പോയി വാർത്ത സമ്മേളനം നടത്താൻ പേടിച്ചിട്ട് ആണോ എന്താ കേരളത്തിൽ വാർത്താ സമ്മേളനം നടത്താത്തത്
@കമന്റോളി
@കമന്റോളി Күн бұрын
*പിണറായിക്ക് പകരം റിയാസ് CM സ്ഥാനത്തു വരുന്നത് സഹിക്കാത്ത പാർട്ടിയിലെ തന്നെ ചിലരുടെ ബാക്ക് സപ്പോർട്ട് അൻവറിന് ഉണ്ട്*
@Subhanallah-z4t
@Subhanallah-z4t 16 сағат бұрын
പിണറായി വിജയൻ എന്തുപറഞ്ഞാലും ഞങ്ങൾ വിശ്വസിക്കാൻ പോണില്ല സത്യം പുറത്തുവന്ന് കഴിഞ്ഞു സിപിഐ മുന്നണിയിൽ നിന്നും മാറുന്നതാണ് നല്ലത് സിപിഐക്ക് വോട്ട് ചെയ്യുന്ന ഞങ്ങൾ ഇനി വോട്ട് ചെയ്യുന്ന പാർട്ടി നോക്കിയായിരിക്കില്ല സിപിഎമ്മിന്റെ കൂടെ ആരൊക്കെ നിൽക്കുമ്പോൾ അവർക്ക് വോട്ടില്ല
@noufalvaliyakath646
@noufalvaliyakath646 Күн бұрын
പാർട്ടി പറഞ്ഞപ്പോൾ അൻവർ വെടി നിർത്തി പക്ഷെ ഗോവിന്ദൻ മാഷ് അതിന് ശേഷം അൻവറിന്റെ തള്ളി അതുകൊണ്ടാണ് അൻവർ വീണ്ടും പ്രസ്താവന ഇറക്കേണ്ടി വന്നത്
@sanjukp2953
@sanjukp2953 17 сағат бұрын
സുജയ്യ പരമാവധി കത്തിച്ചുവിടാൻ ശ്രമിക്കുന്നുണ്ട്
@senyes9791
@senyes9791 Күн бұрын
വീട്ടിയവൻ ജാമ്യം പോലും ഇല്ലാതെ അകത്തു കിടക്കുന്നു ഇനി ആരാ ഇയാൾക്ക് വേണ്ടി അൻവർ സാഹിബിനെ വെട്ടാൻ പോണേ??
@LathifLathi-z3v
@LathifLathi-z3v 16 сағат бұрын
കഥ അറിയാതെ ആടുകയാണ് സഗാക്കൾ,,, അൻവർ പറഞ്ഞതിൽ ഒരു തെറ്റു മില്ല
@vr1zmart-yx7iw
@vr1zmart-yx7iw Күн бұрын
അൻവർ ഉയർത്തിയ പ്രശ്നങ്ങൾക്ക് മറുപടിയുണ്ടോ?.. അതാണ് ചോദ്യം.. കയ്യും കാലും നമുക്ക് പിന്നെ വെട്ടാം. അതൊക്കെ സഖാവിന് എളുപ്പത്തിൽ ചെയ്യാവുന്നതല്ലേയുള്ളൂ...? ഇതൊരു ജനാധിപത്യ രാജ്യമല്ലെ.. പൊതു സമൂഹത്തിൻ്റെ ആശങ്കകൾക്ക് ആദ്യം ഉത്തരം നൽകൂ..! പാർട്ടി സെക്രട്ടറി പറഞ്ഞത് അൻവറിന് വർഗ്ഗസമരം അറിയില്ല എന്നാണ്. അതിലും വലിയ ഒരു തമാശയുണ്ടോ? വർഗ്ഗസമരത്തിന്റെ താത്വിക വിശകലനമാണോ അൻവർ നടത്തിക്കൊണ്ടിരുന്നത്?. പോലീസിന്റെ സംഘിവത്കരണമല്ലേ അയാൾ ഉന്നയിച്ച വിഷയം. കരിപ്പൂരിൽ നിന്ന് പിടിക്കുന്ന സ്വർണ്ണം കസ്റ്റംസും കോടതിയും മുഖേന കൃത്യമായി രേഖപ്പെടുത്തി കേസെടുക്കുന്നതിന് പകരം കൊണ്ടോട്ടിയിലെ തട്ടാന്റെ അടുത്ത് കൊണ്ട് പോയി ഉരുക്കിയെടുക്കുന്നത് എന്തിനാണെന്ന് ചോദിക്കുമ്പോൾ വർഗ്ഗസമരം അറിയില്ല എന്ന് പറഞ്ഞു ക്ലസ്സെടുത്തത് കൊണ്ട് എന്ത് കാര്യം. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള പോലീസ് മേധാവിക്ക് ആർഎസ്എസ് നേതാക്കളുമായുള്ള രഹസ്യ ബന്ധമെന്താണ് എന്ന ചോദ്യത്തിന് വർഗ്ഗസമരം പഠിച്ചത് കൊണ്ട് ഉത്തരമാവുമോ?.. അൻവർ ഉയർത്തിയ പ്രശ്നങ്ങൾക്ക് മറുപടിയുണ്ടോ?.. അതാണ് ചോദ്യം. വർഗ്ഗസമരം പൊതു് ജനത്തിന് നേരെയൊ ..? നമുക്ക് സ്വന്തമായി ബുദ്ധിയും അഭിപ്രായവും ഇല്ലേ സഖാക്കളെ..❓🤔
@JAIHIND-wj3di
@JAIHIND-wj3di Күн бұрын
PV... ANVAR ....❤❤❤❤
@shaansisan1165
@shaansisan1165 Күн бұрын
Handicapped Captain. കാരണ ഭൂതർ 😂😂😂
@kktd2798
@kktd2798 16 сағат бұрын
Lal salam comrade Anwar ❤....love from karnataka
@jayanjayan9284
@jayanjayan9284 Күн бұрын
അൻവറിന്റെ പിന്നിൽ ആര്?.... R s s ആണോ 🤣🤣🤣
@abdulkhaderap1412
@abdulkhaderap1412 6 сағат бұрын
പിണറായിക്അൻവറല്ലവലുത്പിണറായിയുടെകുടൂബമാണ്അതിന്ഏത്സഠഗിപരീവാറുമായുഠകൂടുഠ
@BABYYOHANNAN-n6z
@BABYYOHANNAN-n6z Күн бұрын
Paruthiappamtha❤❤❤❤
@latheefrose8893
@latheefrose8893 Күн бұрын
അൻവറിനെ പിണക്കിയാൽ ഒരു ചുക്കും ഒരു പുല്ലും സംഭവിക്കില്ല. ആരാണീ ഈ അൻവർ എന്ന് കേരളം അറിയാൻപോകുന്നേയുള്ളൂ.
@RazickRashi
@RazickRashi 12 сағат бұрын
തനിക്ക് കാണിച്ചു തരാം. LDF - ൻ പിണറായിക്ക് രണ്ട് പ്രാവശ്യവും അസംബ്ലിയിൽ അനുകൂലമായി വോട്ട് ചെയ്തയാളാണ്. ഞാൻ CPIM - പിന്തുണ കൊടുക്കുന്നവർക്ക് പോലും വോട്ട് ചെയ്യില്ല ❤❤❤ അൻവർ❤❤❤
@soumyasanthosh7687
@soumyasanthosh7687 5 сағат бұрын
നീദിയായോഗിൽ എല്ലാത്തിലും ഒന്നാമതായ കേരളം പിണറായിസഖാവല്ലാതെ... പിന്നെ ആര് ചെയ്തു.... പറയടോ
@Jasjas443
@Jasjas443 Күн бұрын
പി വി അൻവർ 💪💪💪
@junaijmubarak9247
@junaijmubarak9247 Күн бұрын
പിണറായി കേരളത്തിലെ election കഴിഞ്ഞപാടെ ദുബായ് ടൂർ പോയത് ഇതിന്റെ ഭാഗം ആയിരുന്നോ..? ഇന്ത്യയിൽ ആകെ ഉള്ള ഒരു കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി കഴിഞ്ഞ ലോക്സഭ ഇലക്ഷന് ഇൽ നടത്തിയ പ്രവർത്തനം എന്തായിരുന്നു.. ഇപ്പൊ മകൾക്കെതിരെയുള്ള കേസ് എന്തായി.. സ്വർണക്കടത് കേസ് എന്തായി.. എന്തോ അന്ധർധരാ ഉണ്ടെന്നു ആർകെങ്കിലും തോന്നിയാൽ കുറ്റം പറയാൻ ഒക്കില്ല.. എന്തിനാണ് ADGP യെ ഇങ്ങനെ സംരക്ഷിക്കുന്നത്? എന്തോ മറച്ചു പിടിക്കാനുള്ളതുപോലെ. PV Anwar നെ കണ്ടല്ല ഈ സർക്കാരിനു ജനങ്ങൾ വോട്ട് ചെയ്തത്. മുഖ്യമന്ത്രി ഇതിനെല്ലാം മറുപടി പറഞ്ഞെ തീരു.. ജനങ്ങൾക് ഇഷ്ടമുള്ളപ്പോ ചിലപ്പോ ആ ധാർഷ്ട്യം ഒക്കെ കണ്ണടച്ചെന്നു വരും.. വഞ്ചിച്ചാൽ സഹിചെന്ന് വരില്ല.
@RazickRashi
@RazickRashi 12 сағат бұрын
correct
@Sidheeque-pq7no
@Sidheeque-pq7no 14 сағат бұрын
അൻവർ ❤
@RedbullRed-ki2ov
@RedbullRed-ki2ov Күн бұрын
അൻവർ 💪💪💪
@harisali7340
@harisali7340 4 сағат бұрын
അൻവർ അവിടെ നിൽക്കട്ടെ.... ഈ പറഞ്ഞ കാര്യത്തിൽ എന്ത് കൊണ്ട് അന്വേഷണം ശെരിയായ രീതിയിൽ നടക്കുന്നില്ല
@leogaming5231
@leogaming5231 16 сағат бұрын
അൻവറിനെ കൊന്നിലെൻകിൽ അൻവറിനാകുന്നത്.അൻവർ ചെയ്യും.ചെളി കഴുകികളയാൻ ആരെൻകിലും വന്നാൽ പോരെ..
@PeterPAPathadan-t5i
@PeterPAPathadan-t5i 12 сағат бұрын
He,who...vapila..nigal..chanalukal..kodukunathu..rong..partyku..this..oru,thamasa..katto..
@ibrahimp9524
@ibrahimp9524 14 сағат бұрын
ജനങ്ങൾ ക്ക് ബോധ്യമുള്ളത് തന്നെയാണ് അൻവർ പറഞ്ഞത് അൻവർ അത്‌ പറയുന്ന ആദ്യ ആളല്ല അൻവർ അത്‌ സ്ഥാപിക്കുകയാണ് ചെയ്തത്
@hassankaseetha2287
@hassankaseetha2287 16 сағат бұрын
നിങ്ങൾ പറയുമ്പോൾ ahvanatthin ഇറങ്ങുന്നത് pandayirunnu ഇനി കിട്ടില്ല സഖാക്കളെ
@malikcholayil
@malikcholayil 16 сағат бұрын
അൻവർ മാത്രമല്ല,ജനങ്ങളും ആഗ്രഹിക്കുന്നു എന്ന് കഴിഞ്ഞ ഇലക്ഷനിൽ കണ്ടതല്ലേ..ഇനി അടുത്ത ഇലക്ഷനിൽ അവസാനത്തെ ആണിയും അടിക്കും....
@KhaderkoolikunAbdula
@KhaderkoolikunAbdula 13 сағат бұрын
തീ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥ആണ് അൻവർ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥😘😘😘😘😘😘❤️‍🔥❤️‍🔥❤️‍🔥നേതാവ് 🌹നമ്മുടെ നേതാവ് ❤️‍🔥❤️‍🔥🥰🥰😘❤️❤️😍😍😍😍😍🌹🌹🥰🥰😘😘❤️‍🔥❤️‍🔥🫶
@suresandamodharan2057
@suresandamodharan2057 12 сағат бұрын
ഒരു ചുക്കും സംഭവിയ്ക്കുല്ല.അന്‍വര്‍ പോയാല്‍ തെറിയ്ക്കുന്ന മൂക്കാണെങ്കില്‍ ചുമ്മാ തെറിച്ചുപോട്ടെ.പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് പാറ്റണ്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും.
@SubranSubran-r6n
@SubranSubran-r6n 4 сағат бұрын
അറസ്റ്റ്കൊണ്ടും ഭീഷണി കൊണ്ടും അടങ്ങുകില്ല. അവർക്ക അൻവർക്കാ കീ ജയ്
@SalilR-f5d
@SalilR-f5d 13 сағат бұрын
അതിൽ ആദ്യത്തെ പേര് റിപ്പോർട്ട് ഇത്രയും പെട്ടെന്ന് കാലുവാരി കളഞ്ഞല്ലോ നിങ്ങൾ
@IndianMalayali07
@IndianMalayali07 13 сағат бұрын
അപ്പൊ അൻവർ മരിച്ച പാർട്ടി പിരിച്ചു വിടണോ.. ഒരുത്തനെയും പേടിക്കേണ്ട കാര്യമില്ല താങ്ങേണ്ട കാര്യമില്ല.. അത് അൻവർ ആയാലും പിണറായി ആയാലും.. ആൾ വരും പോവും.. പ്രസ്ഥാനവും പ്രത്യയശാസ്ത്രവും ഇവടെ ഉണ്ടാവും..!
@jameelamuhammedkunju5942
@jameelamuhammedkunju5942 10 сағат бұрын
അള മുട്ടിയാൽ ചേരയും കടിക്കും. അതാണ് അൻവർ ഇപ്പോൾ ചെയ്യുന്നത്.
@santhoshkk5671
@santhoshkk5671 11 сағат бұрын
അൻവർ കൂടിയാൽ ഒരാഷ്‌ച... പിന്നെ ആരും തിരിഞ്ഞു നോക്കില്ല
@thomasshelby1532
@thomasshelby1532 Күн бұрын
Sujaya❤
@georget.c7384
@georget.c7384 15 сағат бұрын
അൻവർ മാത്രമല്ല ചാനലുകളിൽ നിറഞ്ഞു നിന്നിട്ടുള്ളകുറെനാൾ മുമ്പ് സ്വപ്നസുരേഷ് നിറഞ്ഞു നിന്നിരുന്നുഇടതുപക്ഷത്തിന് എതിരായിഏതു തീട്ടത്തിന് കൂടെയുംമാ പ്രകൾകൂടി യിട്ടുണ്ട് ഒരു കാര്യവും ഇല്ല
@KumarKumar-fs5io
@KumarKumar-fs5io Сағат бұрын
No comments please no support Tamilnadu.cpm 😂
@sulaimanmk3733
@sulaimanmk3733 8 сағат бұрын
പാർട്ടിയിൽ ചെറ്റത്തരം ചെയ്തത് ചോദ്യം ചെയ്താൽ ഇതായിരിക്കും സ്ഥിതി, അതാണ് Cpim തിരുവായ്ക്ക് എതിർ വായ് ഇല്ല
@ShajuKakrali-os7oi
@ShajuKakrali-os7oi 10 сағат бұрын
സംഘിണി പാറു അപ്പുറത്ത് സിപിഎം ആയതുകൊണ്ടാണ് എല്ലാ പത്രത്തിലും ഇങ്ങനെ വാർത്ത വരുന്നത് അത് കോൺഗ്രസ് ബിജെപിയോ മറ്റു പാർട്ടികളായാല് ആരും ഇത്ര പ്രാധാന്യത്തിൽ വാർത്ത കൊടുക്കില്ല
@manojcheemeni4844
@manojcheemeni4844 7 сағат бұрын
പാർട്ടി താത്താക് പിറകാതാണന ത്തോലിയിട്ടി കരഞ്ഞിട്ട് കരിമീല്ല
@tijojose5121
@tijojose5121 19 сағат бұрын
Mugiyanai nigalku elam pediyalai sujaya. Enthangilum nerittu chodhikuvooo.ayal enthangilum ezhuthi padichu varum.
@NilakkalkPillai
@NilakkalkPillai Күн бұрын
പരുത്തിക്കുരു എന്തിനാണ് ഒളികണ്ണിട്ട് നോക്കുന്നത് സുജയ സംസാരിക്കുമ്പോൾ
@NilakkalkPillai
@NilakkalkPillai Күн бұрын
പരുത്തിക്കുരു എന്തിനാണ് ഒളികണ്ണിട്ട് നോക്കുന്നത് സുജയ സംസാരിക്കുമ്പോൾ
@NilakkalkPillai
@NilakkalkPillai Күн бұрын
പരുത്തിക്കുരു എന്തിനാണ് ഒളികണ്ണിട്ട് നോക്കുന്നത് സുജയ സംസാരിക്കുമ്പോൾ
@Jayakrishnanspkd
@Jayakrishnanspkd 9 сағат бұрын
People looking for entertainment..Reporter provides entertainment
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 102 МЛН
സംഘർഷത്തിലേക്കോ? | MEET THE EDITORS
48:02
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН