'ADGP എംആര്‍ അജിത് കുമാര്‍ അന്വേഷിച്ച എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പുനരന്വേഷിക്കണം' | KM Shaji

  Рет қаралды 137,880

REPORTER LIVE

REPORTER LIVE

Күн бұрын

'ADGP എംആര്‍ അജിത് കുമാര്‍ അന്വേഷിച്ച എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പുനരന്വേഷിക്കണം, കേരളത്തിലെ ജനങ്ങള്‍ തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു'; കെഎം ഷാജി | KM Shaji
#kmshaji #adgpajithkumar #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 459
@saleeth1235
@saleeth1235 7 күн бұрын
ഷാജി സാർ താങ്കളെ പോലെയുള്ളവർ ഇത്തരം കാര്യങ്ങളിൽ ജാഗ്രതയോടെ പൊതുസമൂഹത്തോടെ പറയണം
@thulasidasannarayanan4196
@thulasidasannarayanan4196 6 күн бұрын
നിങ്ങൾക്ക് ഇതെല്ലാം ഏങ്ങനെ അറിയാം?
@mdsalu7685
@mdsalu7685 6 күн бұрын
വയനാട് ദുരന്തം സന്ദർശിക്കാൻ സാദിഖലി തങ്ങളോട് കൂടെ ഒരേ വണ്ടിയിൽ ചേർന്നിരിക്കുമ്പോൾ അയാൾ നോട്ടോറിയൽ ADGP അല്ലെ.🤔
@നിലപാട്
@നിലപാട് 6 күн бұрын
ഞാനൊരു cpi(m) പാർട്ടി മെമ്പർ ആണ്.. ഇഞ്ചി ഷാജി എന്ന് വിളിച്ചിരുന്ന ഇയാളെ ഈ വാർത്താ സമ്മേളനം കണ്ടപ്പോൾ രോമാഞ്ചം വന്നു 🔥🔥🔥 എജ്ജാതി നിലപാട് 🔥🔥എജ്ജാതി ഗട്സ് 🔥🔥🔥
@hussainp.kabudhabi3150
@hussainp.kabudhabi3150 7 күн бұрын
Adgp അന്ന്യഷിച്ച എല്ലാ കേസുകളും പുനപരിശോധിക്കണം 👌👌👌
@adweshb8397
@adweshb8397 7 күн бұрын
എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടെന്നു കരുതി മൊത്തം ജിഹാദികളെ വെളുപ്പിക്കാൻ ആയിട്ട് ആരും ഇങ്ങോട്ട് വരണ്ട
@rafeeqbabu5424
@rafeeqbabu5424 6 күн бұрын
Yes
@jarishnirappel9223
@jarishnirappel9223 6 күн бұрын
താങ്കൾ തന്നെ അന്വേഷിക്ക്😂
@ALI-eh2ld
@ALI-eh2ld 6 күн бұрын
Sathyam ariyende suhrthe​@@jarishnirappel9223
@delphygeorge7319
@delphygeorge7319 6 күн бұрын
എൻറെ എഡിജിപി സാറേ എങ്ങനെ ചോറുണ്ണാൻ കഴിയുന്നു അനേക ആളുകളുടെ രക്തത്തിൻറെ സ്മെല്ല് ആ ചോറിൽ കാണില്ലേ ഉണ്ടാകില്ലേ നിങ്ങൾ കുടിക്കുന്ന വെള്ളം അനേക ആത്മാക്കളുടെ രക്തമല്ലേ നിങ്ങൾ ചെയ്യുന്ന കർമ്മത്തിന് ഫലം നിങ്ങളുടെ മക്കളാണ് ഭക്ഷിക്കുക നിങ്ങൾ കെട്ടുന്ന കൊട്ടാരം അനേക നിരപരാധിയായി ട്ടുള്ള ആത്മാക്കളുടെ മേൽ ആണെന്ന് വിചാരിച്ചു കൊള്ളുക😢 ഒരിക്കലും നിങ്ങൾക്ക് ആ കൊട്ടാരത്തിൽ മനസമാധാനമായി ഒന്ന് കണ്ണടച്ച് കിടന്നുറങ്ങാൻ കഴിയുകയില്ല മരണംവരെ നിങ്ങളെ നിങ്ങളുടെ നീച പ്രവർത്തി പിന്തുടരും ഗതിയില്ലാത്ത ആത്മാവായി മരിക്കേണ്ടിവരും
@mohammedkoyaksa7160
@mohammedkoyaksa7160 7 күн бұрын
ഷാജി ധീരനായ നേതാവാണ് താങ്കൾ
@നിലപാട്
@നിലപാട് 6 күн бұрын
ഞാനൊരു cpi(m) പാർട്ടി മെമ്പർ ആണ്.. ഇഞ്ചി ഷാജി എന്ന് വിളിച്ചിരുന്ന ഇയാളെ ഈ വാർത്താ സമ്മേളനം കണ്ടപ്പോൾ രോമാഞ്ചം വന്നു 🔥🔥🔥 എജ്ജാതി നിലപാട് 🔥🔥എജ്ജാതി ഗട്സ് 🔥🔥🔥
@user-bb2vi2ny9g
@user-bb2vi2ny9g 6 күн бұрын
😂😂
@Hitman-055
@Hitman-055 6 күн бұрын
​@@നിലപാട്ഏത് ബ്രാഞ്ച് ? വെറുതെ തള്ളരുത് !
@manjuxavier6945
@manjuxavier6945 6 күн бұрын
മതേതര പാർട്ടി നേതാവ് 😂
@muhmd5219
@muhmd5219 7 күн бұрын
അങ്കമാലി ചർച്ചിൽ നടന്ന ഭീകരാക്രമണവും പുനരന്വേഷണം😢 ആവശ്യമുണ്ട്.
@jarishnirappel9223
@jarishnirappel9223 6 күн бұрын
അക്കാര്യത്തിൽ ഒരു സമഗ്ര അന്വേഷണം വേണം
@Mourinho244
@Mourinho244 6 күн бұрын
കളമശേരി അല്ലെ?
@manjuxavier6945
@manjuxavier6945 6 күн бұрын
എന്ന് സുടു 😂
@anasmuhammed2185
@anasmuhammed2185 6 күн бұрын
Theeerchayayum
@ali-xh8mh
@ali-xh8mh 7 күн бұрын
നല്ല തീരുമാനം ഈ വാർത്തയിൽ കെഎം ശാജിയോടെപ്പം ❤❤
@നിലപാട്
@നിലപാട് 6 күн бұрын
ഞാനൊരു cpi(m) പാർട്ടി മെമ്പർ ആണ്.. ഇഞ്ചി ഷാജി എന്ന് വിളിച്ചിരുന്ന ഇയാളെ ഈ വാർത്താ സമ്മേളനം കണ്ടപ്പോൾ രോമാഞ്ചം വന്നു 🔥🔥🔥 എജ്ജാതി നിലപാട് 🔥🔥എജ്ജാതി ഗട്സ് 🔥🔥🔥
@നിലപാട്
@നിലപാട് 6 күн бұрын
The real "പോരാളി ഷാജി " & PVA 🔥🔥🔥
@anbasth577
@anbasth577 6 күн бұрын
എലത്തൂർ സംഭവം നടന്നപ്പോൾ എനിക്കും ADGP യെ സംശയം തോന്നിയിരുന്നു.. ആർക്കോ വേണ്ടി പണിയെടുക്കുന്നത് പോലെ തോന്നിയിരുന്നു
@misbahudheen.kmisbu9793
@misbahudheen.kmisbu9793 7 күн бұрын
ശക്തമായ പ്രതിഷേധം ആരംഭിക്കേണ്ടിയിരിക്കുന്നു
@alimanithodi2921
@alimanithodi2921 7 күн бұрын
ആർജവമുള്ള ലീഗ് കാർ ഷാജിയുടെ കൂടെ.
@muhammedali5803
@muhammedali5803 6 күн бұрын
ആരാ ഉള്ളത്
@ashviralcut
@ashviralcut 6 күн бұрын
​@@muhammedali5803നിങ്ങളൊക്കെ ഇപ്പോഴും രാഷ്ട്രീയം കളിക്കുകയാണോ, അവർക്കു അറിയാം മുസ്ലിങ്ങളിൽ തന്നെ തന്നെ പോലുള്ള കുതിക്കാൽ വെട്ടികൾ ഉണ്ടെന്ന്, നാളെ നമ്മുടെ മക്കൾ സ്വര്യമായി ജീവിക്കണമെങ്കിൽ ഒരു ചെറുത്തു നിൽപ്പ് തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@AbdulHameed-wx9ed
@AbdulHameed-wx9ed 7 күн бұрын
യഥാർത്ഥ ചിത്രം മനസ്സിലാക്കിതന്നത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ. K.M.Shaji❤❤❤
@നിലപാട്
@നിലപാട് 6 күн бұрын
ഞാൻ cpi(m) പാർട്ടി മെമ്പർ ആണ്.. ഇഞ്ചി ഷാജി എന്ന് വിളിച്ചിരുന്ന ഇയാളെ ഈ വാർത്താ സമ്മേളനം കണ്ടപ്പോൾ രോമാഞ്ചം വന്നു 🔥🔥🔥 എജ്ജാതി നിലപാട് 🔥🔥എജ്ജാതി ഗട്സ് 🔥🔥🔥
@HIBATHULLA8986
@HIBATHULLA8986 7 күн бұрын
ഈ വിഷയം കുറച്ചെങ്കിലും വാർത്ത ആക്കിയത് മീഡിയ വൺ ചാനൽ ആണ്. ഇതിൽ ദുരൂഹതയുണ്ട്
@sareenasakeerhussain2304
@sareenasakeerhussain2304 7 күн бұрын
ഈ പാപങ്ങളെല്ലാം എവിടെ കൊണ്ട് തീർക്കും പോലീസേ
@MuhammedAli-w9s
@MuhammedAli-w9s 6 күн бұрын
PulayadiThandhkJanikathapole
@firozbabu32babu61
@firozbabu32babu61 6 күн бұрын
Because his religion (No God fear)
@g4marketing280
@g4marketing280 7 күн бұрын
രാഷ്ട്രീയമറന്ന് സാധാരണക്കാർക്ക് വേണ്ടി നമ്മൾ മുന്നിട്ട് ഇറങ്ങണം
@jarishnirappel9223
@jarishnirappel9223 6 күн бұрын
ആരാ നമ്മൾ?😂
@നിലപാട്
@നിലപാട് 6 күн бұрын
ഞാനൊരു cpi(m) പാർട്ടി മെമ്പർ ആണ്.. ഇഞ്ചി ഷാജി എന്ന് വിളിച്ചിരുന്ന ഇയാളെ ഈ വാർത്താ സമ്മേളനം കണ്ടപ്പോൾ രോമാഞ്ചം വന്നു 🔥🔥🔥 എജ്ജാതി നിലപാട് 🔥🔥എജ്ജാതി ഗട്സ് 🔥🔥🔥
@Art-lu2ex
@Art-lu2ex 7 күн бұрын
ട്രെയിന് തീ വെപ്പ് കേസ് ....ഒരു cctv യിലും ഇയാളില്ല???.. പോലിസ് എന്ത് കൊണ്ട് cctv കണ്ടെത്താൻ കഴിഞ്ഞില്ല ? പുനർ അന്വേഷിക്കണം
@malikabi3793
@malikabi3793 6 күн бұрын
Bro,ith ഞാൻ അന്നേ പറഞ്ഞതാണ് ,പെട്രോൾ പമ്പിൽ പോയി എന്ന് പറയുന്ന cctv ഹാർഡ് ഡിസ്ക് ഡിജിപി അജിത് കുമാർ എടുത്തു evidek കൊണ്ട് പോയി ?
@Mourinho244
@Mourinho244 6 күн бұрын
Bro കളമശേരി സ്ഫോടനം വും ഡൌട്ട് ഉണ്ട് എനിക്ക്
@anbasth577
@anbasth577 6 күн бұрын
​@@Mourinho244കളമശ്ശേരി പ്രതി കുറ്റം സമ്മതിച്ചതല്ലേ
@Mourinho244
@Mourinho244 6 күн бұрын
@@anbasth577 എനിക്ക് തോന്നുന്നില്ല അത് അയാളാ ചെയ്തതെന്ന്.....
@vilsonarabian3977
@vilsonarabian3977 6 күн бұрын
EDO ADINU SATYAM AARKKUM ARIYENDA ORU MUSLIMINTE PER MATHRAM MADI AWARKKU
@suhailmhd678
@suhailmhd678 7 күн бұрын
ഒരു പക്ഷെ ആ സമയത്ത് മാധ്യമ പ്രവർത്തകർ എത്തിയില്ലായിരുന്നെങ്കിൽ അവിടെ ഒരു വ്യാജ ഏറ്റുമുട്ടൽ കൊലപാതകം ഉണ്ടാവുമായിരുന്നു .... പിന്നെ ഒരു കലാപവും
@user-ir6br6jb2j
@user-ir6br6jb2j 7 күн бұрын
ഷാജി ❤️❤️
@rayyanmohammed916
@rayyanmohammed916 7 күн бұрын
ശക്തമായി സമരം ചെയ്യണം muslim leage പിരിവിൽ മാത്രം ഉതുങ്ങരുത്
@skm2112
@skm2112 7 күн бұрын
സാകിർ നായിക്കിന്റെ video കാണാറുണ്ട് എന്നും ഒരു പോലീസ് വിദ്വാൻ പറഞ്ഞിരുന്നു. അപ്പൊ തന്നെ അറിയാം അയാളുടെ വർഗീയത
@AmalRoy-r7x
@AmalRoy-r7x 6 күн бұрын
Ath ingeru thanne aanu ...adgp ajith kumar
@abdusteps9881
@abdusteps9881 7 күн бұрын
ധൈര്യമുണ്ടങ്കിൽ ലീഗ് ഒരു ഒപ്പു ശേഖരണം നടത്തണം ഈ adjp ക്ക് എഡിറെ
@itz_usu_ard
@itz_usu_ard 7 күн бұрын
അപ്പോ സിപിഎംന് വേണ്ടേ
@samali9284
@samali9284 2 күн бұрын
എന്തിന് ?! പിണറായിക്ക് അണ്ടിക്കുറപ്പുണ്ടേ ഈ നിമിശം ആ പോലിസ് കാരനെ മാറ്റി നിർത്താം.!
@PrinceWalker-ed7fh
@PrinceWalker-ed7fh 7 күн бұрын
Hindu Muslim കലാഭം ഉണ്ടാകാൻ വേണ്ടി കളിച്ച കളിയാണ് ഇത്....
@muhammedshafi4814
@muhammedshafi4814 7 күн бұрын
പോലിസ് ക്രിമിനൽ തു ടക്കുക 😢😢😢
@shareeftharayil4245
@shareeftharayil4245 7 күн бұрын
ലീഗ് പ്രക്ഷോഭം നടത്തണം
@Slothstatic
@Slothstatic 7 күн бұрын
Kunjappante machaan aanu sasiyum , vijayanum
@veeyesar
@veeyesar 6 күн бұрын
കുഞ്ഞാപ്പയുടെ പവർ ഗ്രൂപ്പ് വട്ടം നിൽക്കും..അത് വല്യ ഇഷ്യൂ ആക്കേണ്ടാ..ന്ന് പതിവ് ഡയലോഗ് ഇറക്കും
@libertysales8138
@libertysales8138 6 күн бұрын
😂😂😂 മൂരി..
@muhammedali5803
@muhammedali5803 6 күн бұрын
പുതിയ ഒരു ലീഗ് ഉണ്ടാവേണ്ടി വരും, നിലവിൽ ലീഗ് ബിജെപി ഓഫീസിൽ ആണ്
@spiceoflife1372
@spiceoflife1372 6 күн бұрын
ഐസ് ക്രീം കേസിൽ നിന്നും ഊരികൊടുത്തത്തിന്റെ നന്ദി കുഞ്ഞാലിപ്പട്ടി എന്നും കാണിക്കും
@UnaisUnu-h5v
@UnaisUnu-h5v 7 күн бұрын
100% കറക്റ്റ്
@aslamnoushad3494
@aslamnoushad3494 7 күн бұрын
❤ ഇത് RSS CP Mകൂട്ട് കച്ചവടം ഈപോലിസ് UP പോലിസിനെ വെല്ലുന്ന മാഫിയസംഗമാണ്
@YesFreshIndia-gw7mw
@YesFreshIndia-gw7mw 6 күн бұрын
സംഘപരിവാർ ബന്ധമില്ലാത്ത ഉദ്യോഗസ്ഥരെ അന്വേഷണത്തിന് ഏൽപ്പിക്കണം
@niyasahamed6489
@niyasahamed6489 7 күн бұрын
സിപിഎം ബിജെപി അന്തർധാര
@mmmankada
@mmmankada 7 күн бұрын
km shaji real leader
@hudaifaamir5751
@hudaifaamir5751 7 күн бұрын
ലീഗ് മൗനം വെടിയുക കുറ്റകരമായ മൗനം വെടിയുക. കുഞ്ഞാപ്പയെ മാറ്റിനിർത്തി. ജനകീയ പ്രശ്നം ആക്കുക. വയനാട് ഫണ്ടിനെക്കാൾ വലിയ വിജയം കിട്ടും
@abdulrahmana1863
@abdulrahmana1863 6 күн бұрын
എന്ത്... എങ്ങനെ....?
@yoonuspottath3693
@yoonuspottath3693 6 күн бұрын
അപ്പോൾ മറ്റു കക്ഷികൾ ഉറങ്ങുക . ഇത് ഒരു ലീഗിൻ്റെ കാ ര്യം മാത്രമാക്കി ചുരുക്കി രക്ഷപ്പെടാനോ ?
@ıısoVIBESw
@ıısoVIBESw 6 күн бұрын
അഭിനന്ദനങ്ങൾ താങ്കൾ മുന്നേ മുന്നേ പറഞ്ഞ കാര്യം ഇവിടെ ഞങ്ങൾ കാണുന്നു രാഷ്ട്രീയ സായാഹ്നത്തിൽ ആരെയും വെറുപ്പിക്കാതെ കളി രാഷ്ട്രീയം മുഖമുദ്രയാക്കിയ ക്കുട്ടിക്ക് താങ്കളുടെ ഓരോ വാക്കുകളും ഇടപെടലുമാണ് മറുപടി... ഭർത്താവ് മരണ പെട്ട ഒരു സ്ത്രീയെ മരണപ്പെട്ട മൂന്നാം നാൾ സ്റ്റേഷനിൽ നിന്ന് ക്രൂരമായി മർദ്ദിച്ച് കള്ളക്കേസ് ചുമക്കാൻ ശ്രമിച്ചു എന്ന വാർത്ത കേൾക്കുമ്പോഴും ക്കുട്ടി ആലോചിക്കും അത് എൻറെ ആരും അല്ലല്ലോ???? എവിടെയോ കിടക്കുന്ന ആ പെണ്ണിന് വേണ്ടി ഞാൻ എന്തിന് പിണറായി വിജയനെ വെറുപ്പിക്കണം????? ക്കുട്ടി സ്വിച്ച് ഇടാതെ തങ്ങൾ ഒന്നും പറയാനും പോകുന്നില്ല😢😢😢😢😢 പിരിവ് ഫോട്ടോ എടുക്കൽ ഓട് എടുക്കൽ ഇതുതന്നെ ഇപ്പോൾ ലീഗ് പാർട്ടിയുടെ മെയിൻ😢😢😢 പോലീസ് മലപ്പുറം ജില്ലയെ കൂട്ടി നടിയുടെ ഞെരിച്ച് അമർത്തിയ കാര്യങ്ങൾ നോക്കി കണ്ട അതിനോട് കമാ എന്നൊരക്ഷരം മിണ്ടാതെ കാക്കയോട് വിധേയത്വം കാണിച്ച് ഞാൻ എന്തിന് അവരെ വെറുപ്പിക്കണം എന്ന് ചിന്തിച്ച ലീഗിൻറെ എംഎൽഎമാരെ നേതാക്കന്മാരെ ഇതിന് ചരിത്രം നിങ്ങളോട് മറുപടി ചോദിക്കും... തങ്ങൾ രാഷ്ട്രീയക്കാരൻ മാത്രമല്ല ഗ്രൂപ്പ് കളിക്കുന്ന രാഷ്ട്രീയക്കാരൻ കൂടിയായി മാറി ബഹുമാനം നഷ്ടപ്പെടുത്തരുത്.... തങ്ങളുടെ വാക്ക് അവസാനവാക്ക് എന്നത് അധികകാലം ലീഗിൽ നടക്കില്ല.... ആ നിലയും വിലയും ഓരോ ദിനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു
@ıısoVIBESw
@ıısoVIBESw 6 күн бұрын
അഭിനന്ദനങ്ങൾ താങ്കൾ മുന്നേ മുന്നേ പറഞ്ഞ കാര്യം ഇവിടെ ഞങ്ങൾ കാണുന്നു രാഷ്ട്രീയ സായാഹ്നത്തിൽ ആരെയും വെറുപ്പിക്കാതെ കളി രാഷ്ട്രീയം മുഖമുദ്രയാക്കിയ ക്കുട്ടിക്ക് താങ്കളുടെ ഓരോ വാക്കുകളും ഇടപെടലുമാണ് മറുപടി... ഭർത്താവ് മരണ പെട്ട ഒരു സ്ത്രീയെ മരണപ്പെട്ട മൂന്നാം നാൾ സ്റ്റേഷനിൽ നിന്ന് ക്രൂരമായി മർദ്ദിച്ച് കള്ളക്കേസ് ചുമക്കാൻ ശ്രമിച്ചു എന്ന വാർത്ത കേൾക്കുമ്പോഴും ക്കുട്ടി ആലോചിക്കും അത് എൻറെ ആരും അല്ലല്ലോ???? എവിടെയോ കിടക്കുന്ന ആ പെണ്ണിന് വേണ്ടി ഞാൻ എന്തിന് പിണറായി വിജയനെ വെറുപ്പിക്കണം????? ക്കുട്ടി സ്വിച്ച് ഇടാതെ തങ്ങൾ ഒന്നും പറയാനും പോകുന്നില്ല😢😢😢😢😢 പിരിവ് ഫോട്ടോ എടുക്കൽ ഓട് എടുക്കൽ ഇതുതന്നെ ഇപ്പോൾ ലീഗ് പാർട്ടിയുടെ മെയിൻ😢😢😢 പോലീസ് മലപ്പുറം ജില്ലയെ കൂട്ടി നടിയുടെ ഞെരിച്ച് അമർത്തിയ കാര്യങ്ങൾ നോക്കി കണ്ട അതിനോട് കമാ എന്നൊരക്ഷരം മിണ്ടാതെ കാക്കയോട് വിധേയത്വം കാണിച്ച് ഞാൻ എന്തിന് അവരെ വെറുപ്പിക്കണം എന്ന് ചിന്തിച്ച ലീഗിൻറെ എംഎൽഎമാരെ നേതാക്കന്മാരെ ഇതിന് ചരിത്രം നിങ്ങളോട് മറുപടി ചോദിക്കും... തങ്ങൾ രാഷ്ട്രീയക്കാരൻ മാത്രമല്ല ഗ്രൂപ്പ് കളിക്കുന്ന രാഷ്ട്രീയക്കാരൻ കൂടിയായി മാറി ബഹുമാനം നഷ്ടപ്പെടുത്തരുത്.... തങ്ങളുടെ വാക്ക് അവസാനവാക്ക് എന്നത് അധികകാലം ലീഗിൽ നടക്കില്ല.... ആ നിലയും വിലയും ഓരോ ദിനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു
@abdusteps9881
@abdusteps9881 7 күн бұрын
മലപ്പുറത് ആണ് sp വിലയാടിയത് പക്ഷെ മലപ്പുറത്തെ ലീഗിന് നല്ല ഉറക്കം ആണ് എന്തോക്കെയോ, എവിടെയേയോ ചീഞ്ച് നാറുന്നുണ്ട്
@Koyalmedia
@Koyalmedia 7 күн бұрын
ഇനി വലയിൽ ആകുന്നത് ലീഗ് നേതാക്കൾ ആകുമോ?? അതാണോ ഷാജി പാപ്പാനെ ഇറക്കിയിരിക്കുന്നത്?? കര്യങ്ങൾ വഴി തിരിച്ചു വിടാൻ??
@1amnamnamn
@1amnamnamn 7 күн бұрын
leegue protest cheythirunnu. annu ayale training nu paranjayachu . ennalum vendathra strong ayilla ennu parayam
@risingstar9341
@risingstar9341 6 күн бұрын
Leage allallo keralam barikkunnath
@jaferrasa4682
@jaferrasa4682 6 күн бұрын
ഭരണമില്ലെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ലേ
@basheermambadan3395
@basheermambadan3395 6 күн бұрын
പറയാൻ വൈകിയെങ്കിലും അൻവർ പറഞ്ഞപോയെങ്കിലും ഒരു press meet വിളിച്ചെല്ലോ.
@mas9008
@mas9008 7 күн бұрын
അന്നേ അത് തട്ടിപ്പ് ആണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലായിരുന്നു
@muhammadmukthar5857
@muhammadmukthar5857 6 күн бұрын
ഫുൾ സപ്പോർട്ട്. രാഷ്ട്രീയം മറന്നു ജനങ്ങൾ മുന്നോട്ട് ഇറങ്ങണം
@navasummar2174
@navasummar2174 7 күн бұрын
KM💚❤️💚❤️
@muhammedrazi6608
@muhammedrazi6608 6 күн бұрын
ശക്തമായ സമരം ലീഗ് ഈ വിഷയത്തിൽ നടത്തണം.
@anaspottchola1652
@anaspottchola1652 7 күн бұрын
👍👍👍❤️‍🔥❤️‍🔥❤️‍🔥കെഎം ഷാജി
@askarkundil1430
@askarkundil1430 6 күн бұрын
ഷാജിക്ക 🔥✨
@salimkureekadu5498
@salimkureekadu5498 7 күн бұрын
പിണറായി എന്നെ ബിജെപി ആണ്
@somarajan007
@somarajan007 6 күн бұрын
സർ താങ്കളും അൻവറും അരുണും ട.വി.പ്രസാദുംറിപ്പോർട്ടർ ചാനലും ഒന്നിച്ചു നിൽക്കണം. ഇനിയും ആൾക്കാർ കൂടെ ചേരും..
@sajukambrath7543
@sajukambrath7543 6 күн бұрын
കേരളത്തിലെ 90% ജനങ്ങൾ നല്ലമനസിന്റെ ഉടമകൾ ആണ് 💕അവരെ ആണ് ഈ പോലീസ് ചതിച്ചത്
@SideekThayyil-mc3zy
@SideekThayyil-mc3zy 6 күн бұрын
ഷാജി രാഷ്ട്രീയ ഒ നോക്കാതെ ഈ അക്രമ കാരികളെ അമർച്ച ചെയ്യാൻ താങ്കൾ അൻവറിന്റെ കൂടെ നിൽക്കണം
@shafeekvp4609
@shafeekvp4609 3 күн бұрын
ഇത്രയും കാര്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വീട്ടിട്ട് ആകെ പ്രതികരിച്ചത്. കെഎം ഷാജി ബാക്കി എല്ലാവരും മൗനം. .
@Filmwala1993
@Filmwala1993 7 күн бұрын
ഇത് പുനര്നവേഷണം വേണം 👍👍
@mustafathadathil2196
@mustafathadathil2196 7 күн бұрын
ഉപ്പ് തിന്നോൻ weallm കുടിക്കും weait ചെയ്‌യുക
@thelittlethings2
@thelittlethings2 6 күн бұрын
ചുരുക്കി പറഞ്ഞാൽ സങ്കപരിവാറിന്റെ കളിപ്പാവ ആണ് ഇന്നത്തെ ഗവണ്മെന്റ്
@rafeeqbabu5424
@rafeeqbabu5424 6 күн бұрын
വെറുതെയല്ല ഈയിടെയായി മാനസിക രോഗികൾ കൂടിയത് 😂😂😂
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ 6 күн бұрын
കുഞ്ഞാപ്പയെ മാറ്റി ഷാജി മുന്നിൽ വരട്ടെ
@abumiyan
@abumiyan 2 күн бұрын
പൊതുജനങ്ങൾക്ക് മനസ്സിലായത് രാഷ്ട്രീയ നേതാക്കൾക്കും മനസ്സിലായി വരുന്നു , അതു പറയാൻ അൻവർ നൽകിയ ധൈര്യവും ആത്മവിശ്വാസവും
@nvmohammedali6957
@nvmohammedali6957 7 күн бұрын
ലീഗ് സമരം ചെയ്യണം👍
@sahida-ko3mz
@sahida-ko3mz 3 күн бұрын
Very correct ഷാജി 👍🏽👍🏽👍🏽👍🏽
@ShihabPuvvat
@ShihabPuvvat 6 күн бұрын
ഷാജിക്ക 👍👍
@basheerkovval-tr2yr
@basheerkovval-tr2yr 6 күн бұрын
ഞാൻ സിപിഎം അനുഭാവി ബിഗ് സല്യൂട്ട് ഷാജി സാർ കൃത്യമായി പറഞ്ഞ് തന്നതിൽ നമ്മുടെ നാട്ടിൽ കേരളത്തിൽ
@minajmina11
@minajmina11 6 күн бұрын
👍🏻
@Vinii878
@Vinii878 3 күн бұрын
നിന്നെയൊന്നും CPM ൽ ആവശ്യമില്ല.
@mohamedshahir5812
@mohamedshahir5812 Күн бұрын
എനിക്ക് പറയാൻ ഉള്ളത് ലീഗ്ക്കാരോട് ആണ്... ഷാജി സാഹിബിനെ നിങ്ങൾ സെക്കർട്ടറിയുടെ റോളിലേക്ക് കൊണ്ട് വരണം.. ❤
@ahmedknp9727
@ahmedknp9727 7 күн бұрын
പിണറായി ബിജെപി യിൽ ചേരുക, കേരളത്തെ രക്ഷിക്കുക
@UmmerkoyakoyaKoyakoya
@UmmerkoyakoyaKoyakoya 6 күн бұрын
എന്നോ ചേർന്നിരിക്കുന്നു
@user-yt9wf7dm6g
@user-yt9wf7dm6g 6 күн бұрын
വെറുതെയല്ല സുരേഷ്ഗോബി പറഞ്ഞത് കണ്ണൂര് പിടിച്ചെടുക്കാൻ പോവുകയാണന്ന്
@rame12345
@rame12345 7 күн бұрын
അതെ അന്ന് ഈ എ ഡി ജിപി പറഞ്ഞത് ഇയാൾ എവിടെ നിന്ന് വന്നു എന്ന് നോക്കിയാൽ മതിയല്ലോ എന്ന്. എന്തൊരു വർത്താനം ആണ് പറഞ്ഞത്.
@hyderulr1355
@hyderulr1355 Күн бұрын
You said it👍💯
@kunhippa7014
@kunhippa7014 7 күн бұрын
ഇപ്പോഴാണ് സത്യത്തിൽ അന്നത്തെ adgp യുടെ വാക്കിന് അര്‍ത്ഥം മനസ്സിലാവുന്നത്
@nizamcm3393
@nizamcm3393 6 күн бұрын
ചിന്തിപ്പിക്കുന്ന വാക്കുകൾ 👍
@rashasworld....9628
@rashasworld....9628 6 күн бұрын
ഷാജിയുടെകൂടെ🔥🔥🔥🔥
@abduljaleel5887
@abduljaleel5887 Күн бұрын
പ്രിയപെട്ട ഷാജിധീരമായ നിങ്ങളുടെ നിലപാട് നേതാക്കളിൽ കാണുന്നില്ല. എനിയും ഇത്തരം പോലീസുക്കാർക്കെതിരെമിണ്ടാതിരുന്നാൽ നമ്മൾ പലതും അനുഭവിക്കേണ്ടിവരും
@abduljaleel1932
@abduljaleel1932 4 күн бұрын
Shaji, we like your vigilant politics.
@goodluck3814
@goodluck3814 6 күн бұрын
ഈ എമ്മ്മാർ മലരൻ അന്വേഷിച്ച കേസുകൾ മുഴുവൻ അന്വേഷിക്കണം നിരപരാധികൾ ഉള്ളിൽ കിടക്കുന്നുണ്ടാകും
@saheersha7362
@saheersha7362 5 күн бұрын
Powerful... Shaji..💯
@JamalP-uw2rr
@JamalP-uw2rr 7 күн бұрын
ഇങ്ങനെ ചിലർ ചിലച്ചുകൊണ്ടാളാവും, ആൺകുട്ടികളാണെങ്കി പ്രക്ഷോഭത്തിന് തയ്യാറാവണം
@ashinasaki2996
@ashinasaki2996 6 күн бұрын
എന്നാ വാ ഇറങ്ങു,അവിടെ സേഫ് സോണിൽ ഇരുന്നു പോസ്റ്റ്‌ ഇട്ടു കളിക്കാതെ ഉപദേശി
@malabaremirates3999
@malabaremirates3999 6 күн бұрын
Shaji well said ❤
@abdulazeezk5007
@abdulazeezk5007 7 күн бұрын
നടപടി എടുത്തില്ലങ്കിൽ ഇനി ഒരിക്കലും CPM അധികാരത്തിൽ വരില്ല
@sayyedc6060
@sayyedc6060 6 күн бұрын
ആർജവം ഉള്ള നേതാക്കന്മാർ സമരത്തിന് നേതൃത്വം നൽകണം എല്ലാവരും ഒരുമിച്ചു നിക്കണം
@suhailferoke5844
@suhailferoke5844 Күн бұрын
Km ഷാജി 💗💗💗💗
@differentway3249
@differentway3249 7 күн бұрын
എന്താ ലീഗ് സമരത്തിന് ഇറങ്ങാത്തത്
@krsmedia4684
@krsmedia4684 6 күн бұрын
KM ഷാജിയോടൊപ്പം
@mathewamanthuruthil2526
@mathewamanthuruthil2526 7 күн бұрын
Atleast we want a full time home minister in kerala
@YesFreshIndia-gw7mw
@YesFreshIndia-gw7mw 6 күн бұрын
K M Shaji 🎉
@YesFreshIndia-gw7mw
@YesFreshIndia-gw7mw 6 күн бұрын
ക്രിമിനൽ ഉദ്യോഗസ്ഥർ രാജ്യത്തു വർഗീയ കലാപങ്ങൾ ഉണ്ടാക്കും
@ibrahimcp3666
@ibrahimcp3666 6 күн бұрын
നൻമയോടൊപ്പം ഓരോ ലീഗ്കാരനുമുണ്ടാവും".
@padar9444
@padar9444 7 күн бұрын
സത്യം 👌👌🔥
@shabeermk8895
@shabeermk8895 6 күн бұрын
സപ്പോർട്ട്... മുന്നോട്ടു പോകണം
@firosealifiroseali1579
@firosealifiroseali1579 6 күн бұрын
സത്യം
@msm6928
@msm6928 6 күн бұрын
Sir U r my favourite
@afsalt4478
@afsalt4478 6 күн бұрын
ആണൊരുത്തൻ 🔥
@kunhayammuttykm7660
@kunhayammuttykm7660 6 күн бұрын
ഇപ്പോൾ നടക്കുന്ന ഈ പ്രശ്നത്തിന്റെ പേരിൽ ലീഗ് നേതൃത്വം മുന്നിൽ തെരുവിൽ ഇറങ്ങി ഗവൺമെന്റിന് എതിരെ പ്രതിഷേധം നടത്തണo
@basheerkp7885
@basheerkp7885 6 күн бұрын
Shaji you are 💯
@ammadmk8625
@ammadmk8625 6 күн бұрын
ഓരോ കേസും മാധ്യമങ്ങൾ വഴി പുറത്ത് വരുമ്പോൾ പൊതു ജനങ്ങൾക് അതിന്റെ തെറ്റും ശരിയും മനസിലാകുന്നുണ്ട്. ഉണർന്ന് പ്രവർത്തിക്കണ്ടിയസമയത് രാഷ്ട്രിയകാർ ഒന്നും മിണ്ടുന്നില്ല
@nahnrnahnr1211
@nahnrnahnr1211 6 күн бұрын
ഈ കേസ് വീണ്ടും അന്വേഷിക്കണം
@abduljaleelmk3380
@abduljaleelmk3380 7 күн бұрын
👍👍👍
@shajipk5562
@shajipk5562 6 күн бұрын
അനുഭവിക്കും… ഇവിടെ നിന്ന് തന്നെ… ദൈവം എല്ലാം കാണുന്നുണ്ട്…
@nasarkpnasarkp6022
@nasarkpnasarkp6022 2 күн бұрын
Vaasthavam
@sajukambrath7543
@sajukambrath7543 6 күн бұрын
എല്ലാത്തിനും അൻവർ വേണ്ടി വന്നു എല്ലാർക്കും മനസ്സിൽ ആവാൻ 🥰
@നിലപാട്
@നിലപാട് 6 күн бұрын
The real "പോരാളി ഷാജി " & PVA 🔥🔥🔥
@Anzzz999
@Anzzz999 6 күн бұрын
പ്രതിപക്ഷം തീരെ പോര 😡😡 സമരം ചെയ്യാനും അറിയില്ല പ്രതിഷെധിക്കാനും അറിയില്ല Waste
@ayyoobthrasseri9623
@ayyoobthrasseri9623 6 күн бұрын
ഒരു പിതാവും ആത്മഹത്യ ചെയ്യുകയില്ല മരണത്തിൽ ദുരൂഹതയുണ്ട്
@AbdulMajeed-kl1cd
@AbdulMajeed-kl1cd 7 күн бұрын
Km shaji 👍❤️
@uvaisabdulla3886
@uvaisabdulla3886 6 күн бұрын
Correct observation shajii❤❤
@Sanal00700
@Sanal00700 7 күн бұрын
Shaji 🔥🔥
@tpmohananpaloor5152
@tpmohananpaloor5152 7 күн бұрын
മതമാണ് മതമാണ് പ്രശ്നം
@basheeramanath7971
@basheeramanath7971 6 күн бұрын
മതമല്ല പ്രശ്നം. മതം കൊല്ലാൻ പറഞ്ഞിട്ടില്ല. മതമറിയാത്ത ഭ്രാന്തൻമാരാണ് പ്രശ്നം.
@Movieplus712
@Movieplus712 6 күн бұрын
Mathamennath oruvante jeevitha reethi ennan artham anganeyakumpo eeshvaravadiyum nireeshwara vadiyum ellam oro mathathilan mathamalla peshnam suhruthe politics anu preshnam manshyanan preshnam
@hisreerag
@hisreerag 6 күн бұрын
തികച്ചും ശരിയാണ്, PFI ban should also be revoked. Ajmal kasab needs bharat ratna.. etc..
@jalaalvellila9322
@jalaalvellila9322 7 күн бұрын
എല്ലാം പരിശോദിക്കാം ശ്രദയിൽ പെട്ടിട്ടുണ്ട് oK
@basheertv9715
@basheertv9715 6 күн бұрын
Aneshikkanam
@saherss261
@saherss261 7 күн бұрын
Shajikka great
@Vinii878
@Vinii878 3 күн бұрын
ഷാജി നല്ല വർഗീയ വാദി ആണല്ലോ
@marvanking4351
@marvanking4351 6 күн бұрын
ഗോദ്രയിലെ തീവണ്ടിയിൽ തീയിട്ടത് ആരായിരുന്നു..?
@lukmanklt1107
@lukmanklt1107 Күн бұрын
VHP
@ahammedkuttyp9517
@ahammedkuttyp9517 6 күн бұрын
കേരളത്തിലെ, ഒട്ടു മിക്ക ഭീകര പ്രവർത്തനങ്ങളും, ഇവരുടെ പിന്തുണ ആയിരുന്നോ എന്ന് പരിശോധിക്കണം, ഇവിടെ, വർഗീയത ആളിക്കത്തിക്കാൻ ഇവർ ശ്രമിച്ചോ എന്ന് പരിശോധിക്കണം
@faheemrida8620
@faheemrida8620 6 күн бұрын
മടിയിൽ കനമില്ലാത്ത ഷാജി സാഹിബ്‌ ❤
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 81 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 94 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 81 МЛН