'5 കിലോമീറ്ററിന് 25 രൂപ വീതമാണ് ഇപ്പോൾ ലഭിക്കുന്നത്, 2018 ൽ തുടങ്ങിയ റേറ്റാണ്' | Swiggy

  Рет қаралды 2,033

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 26
@Leopardgecko-n9m
@Leopardgecko-n9m 3 сағат бұрын
തൊഴിലാളികൾ പറയുന്നത് ന്യായം. തൊഴിലാളികൾക്കൊപ്പം
@gunner0077
@gunner0077 4 сағат бұрын
Swiggy ഇതുവരെ ലാഭം ഉണ്ടാക്കിയിട്ടില്ല.
@kannanrs1326
@kannanrs1326 46 минут бұрын
Ethu poottippikku😂😂 pinne vere pani kandu pidikkku😂😂😂
@nanduscreations7117
@nanduscreations7117 3 сағат бұрын
ഞാൻ 10 km പോയപ്പോൾ കിട്ടയത് 26 rs 16 മണിക്കൂർ ജോലി ചെയ്താൽ കിട്ടുന്നത് 900 rs
@arunvv2188
@arunvv2188 3 сағат бұрын
സമരം നല്ലതല്ല.... ക്യാഷ് കിട്ടിയില്ലെങ്കിൽ.. അതു കിട്ടുന്ന ജോലിക്ക് പോവുക... അത്രതന്നെ.. അവർ വേറെ ആൾക്കാരെനോക്കട്ടെ... ഇനി ഇതും പൂട്ടും.....
@shafisachu2122
@shafisachu2122 3 сағат бұрын
വേറെ ആളുകൾ വന്നാലും കമ്പനി അവരെയും ചൂഷണം ചെയ്യുകയല്ലേ .
@arunvv2188
@arunvv2188 2 сағат бұрын
@@shafisachu2122ഈ കാരണം കൊണ്ട് അവർ പൂട്ടു വാണെങ്കിൽ എന്ത് ചെയ്യും...
@ShivajithSajeev-ib2sq
@ShivajithSajeev-ib2sq 35 минут бұрын
Full support 🙌
@youcanseeme007
@youcanseeme007 2 сағат бұрын
All the best❤
@soudivlog
@soudivlog 50 минут бұрын
❤❤❤❤❤❤
@ManMan-uq6gh
@ManMan-uq6gh 4 сағат бұрын
വളരെ നല്ലത് പൂട്ടി പോകട്ടെ പണ്ടാരം ഒക്കെ അങ്ങനെ എങ്കിലും വീട്ടിൽ അടുപ്പ് കത്തിക്കുമല്ലോ
@abhilash.p1518
@abhilash.p1518 2 сағат бұрын
Full support
@mallusteev4154
@mallusteev4154 4 сағат бұрын
Crrct kariyam ❤
@abeeshv8227
@abeeshv8227 4 сағат бұрын
കമ്പനി പൂട്ടി പോകട്ടെ 👍👍👍👍👍👍
@arshad___pt
@arshad___pt 2 сағат бұрын
👍🏻
@eldhoThankachan
@eldhoThankachan 3 сағат бұрын
Arun sr swiggy തൊഴിലാളികൾ help ചെയ്യണം ഞങ്ങൾ അവസ്ഥ പയകര മോശമാ..
@sankarsreekumar4996
@sankarsreekumar4996 4 сағат бұрын
Company nashtathilanu makkale
@rickdalton4890
@rickdalton4890 4 сағат бұрын
ചുവപ്പ് കോടി സൂപ്പർ
@harikrishnan9823
@harikrishnan9823 4 сағат бұрын
Vere panik poykoode aarenkilum nirbanthicho??
@anjulathika2592
@anjulathika2592 4 сағат бұрын
Bro enth panikka pokunne
@ProfitMohammd
@ProfitMohammd 4 сағат бұрын
നിർത്തി പോയി വേറെ പണി edukkadea😅😅
@letshangoutwithebin6720
@letshangoutwithebin6720 4 сағат бұрын
Ninte vtl Pani undo enna kodukk ellarkkum
@arunvv2188
@arunvv2188 3 сағат бұрын
​പണി ആരും കൊടുക്കേണ്ടതില്ല.. അവശ്യ മുള്ളവർ കണ്ടെത്തണം.. ഇവിടെ പണി ഇല്ലാഞ്ഞിട്ടാണോ ബംഗാളികൾ ഇവിടെ ജോലിചെയ്യുന്നേ... കണ്ടെത്തണം അത്രതന്നെ....​@@letshangoutwithebin6720
@abeeshv8227
@abeeshv8227 4 сағат бұрын
100 രൂപ ആക്കിക്കോ 😂😂😂😂
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 58 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,5 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 125 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 58 МЛН