ഉത്തരം മുട്ടുന്ന ചോദ്യം വന്നാൽ പ്രതികരിക്കാൻ പാർട്ടിയുടെ അനുമതിയില്ല
@SalamSalam-yo2tt9 күн бұрын
സത്യം.. ചെയ്തത് ചെയ്തു ഇനി ഇവർക്ക് വോട്ട് ചെയ്യുന്ന പ്രശ്നം ഉദിക്കുന്നില്ല
@മലബാർ-ജ8ന9 күн бұрын
നിങ്ങൾ പ്രതികരിച്ചില്ലെങ്കിൽ ജനം പ്രതികരിക്കും സഖാവേ
@sunipmathews24518 күн бұрын
Very soon
@darkmoon76019 күн бұрын
ഞാൻ ഒന്നും കേട്ടില്ല, എനക്ക് ഒന്നും അറിയില്ല, ഒരു സാധാരണകാരന്റെ മരണത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇടതുപക്ഷനേതാവിന്റെ മറുപടി.
@thomascjerin9 күн бұрын
അതായത് അണ്ണാക്കിൽ പിരി വെട്ടി എന്ന്.
@tux0089 күн бұрын
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാവിന് നടു വിരൽ നമസ്കാരം ❤❤❤
@xplorer23459 күн бұрын
പ്രതികരിക്കാൻ പോലും പാർട്ടി നേതാക്കൾക്ക് കഴിയാത്ത അവസ്ഥയിലേക്ക് പാർട്ടി അധ:പതിച്ചു
@Varghese-w3p9 күн бұрын
സാബുവിനെ നോടൊപ്പം സിപിഐഎം പാർട്ടി നവീൻ ബാബുവിനെ കുടുംബത്തോട് നിന്നത് പോലെ
@sunilkumarpb36518 күн бұрын
Vazappindikal😢😢😢😢😢😢😢😢
@AsharafKozhikkara9 күн бұрын
വലിയ ഒരു അവസ്ഥ തന്നെയാണ് ഏരിയ സെക്രട്ടറിയുടെ ഈ നിലപാട് അദ്ദേഹത്തിനുംഈ ബാങ്കുമായി പല ഇടപാടുകളും ഉണ്ടാവാൻ സാധ്യതയുണ്ട് അതുകൊണ്ടാണ്പ്രതികരിക്കാത്തത്
@universalmirror53928 күн бұрын
ഇവർ എല്ലാ ഒരേ തൂവൽ പക്ഷികൾ ആണ്
@arathysooraj6838 күн бұрын
ഞങ്ങൾ ഇര ക്കൊപ്പമാണ്..ഇതാണ് ഞങ്ങളുടെ അടവ് നയം
@chandrasekharanunnithan50769 күн бұрын
90 ലക്ഷം കൊണ്ടു ബാങ്കിൽ ഇട്ടതിനാണ് അടി വാങ്ങേണ്ട ആളാണ് എന്നു പറഞ്ഞത്.
@vimalvs21319 күн бұрын
ഇതാണോ കമ്മ്യൂണിസം. Cpm വന്നു എല്ലാം ശെരി ആയി
@AnnoyedBabyKittens-ir1nm9 күн бұрын
Ithaanu കമ്പിയുനിസം
@premanmk68939 күн бұрын
ആ പാർട്ടി പിരിച്ചു വിട്ടാൽ നാട് രക്ഷപ്പെടും
@Pramodh-rx7ui9 күн бұрын
ഇവർ പറയുന്ന പുതിയ ഡയലോഗ് ആ കുടുബത്തോടൊപ്പം ഞങ്ങളുണ്ട് ഇത് തന്നെയാണ് നവീൻ്റെ കുടുംബത്തോടും പറഞ്ഞത്
@mohammedzahid51919 күн бұрын
കണ്ടവൻ്റെ പൈസ വിഴുങ്ങി ഇരിക്കുന്ന പാമ്പ്😅
@sunilkumarpb36518 күн бұрын
Paranarikal😢😢😢😢😢😢😢😢😢😢
@chandranponnana16719 күн бұрын
ദുഃഖം താങ്ങാനാവാതെ ഏരിയസെക്രട്ടറി call കട്ട് ചെയ്തു 😢
@Abduljabbar-e9l9 күн бұрын
❤️എല്ലാം അൻവർ ❤️ പറഞ്ഞപോലെ 😢
@AbuHamdan249 күн бұрын
ഇങ്ങനെയൊക്കെ ന്യായീകരിക്കാൻ കഴിയുന്ന ഏരിയ സെക്രട്ടറി ആകാൻ കഴിയൂ 😅
@NarayananNK-hu5ww9 күн бұрын
എനിക്ക് എഴുതാനല്ലേ അറിയൂ വായിക്കാൻ അറിയില്ലല്ലോ
@georgepc52529 күн бұрын
എവിടെ ദുഃഖം ഉണ്ടെങ്കിലും ഏറ്റെടുത്തോളും. അങ്ങ് കൊടുത്താൽ മതി. 😢നിന്റെ അപ്പന്റെ സ്വാതാണോ ഘട്ടം ഘട്ടമായി ഉണ്ടാക്കി കൊടുക്കാൻ. ഇവനെ പോലെ ഉള്ള ഉണ്ണാക്കാൻമാർകെ ഈ പാർട്ടി പറ്റു.
@nasarmanhadi87158 күн бұрын
ഒന്നാണ് കൊടുക്കുമ്പോൾ അറിയും
@SunilKumar-cc7em8 күн бұрын
അരുൺ.... Up യെ കുറിച്ചോ.... അമേരിക്കയെ കുറിച്ചോ.... ഗാസയെ കുറിച്ചോ.... ചോദിക്കൂ....😂😂😂 നിലപാട് വ്യക്തമാക്കാം
@devaksoorya97079 күн бұрын
പാർട്ടിക്ക് ഇതൊന്നും ബോദ്ധ്യമാവില്ല. സ്നേഹത്തോടെ നിക്ഷേപം ചോദിക്കും തിരിച്ചെടുക്കാൻ ചെന്നാൽ ഭീഷണിയും അതാണ് Cpm നയം
@AbdulKhader-s7k9 күн бұрын
കയ്യിലുള്ള കാശ് ഒരു ഗ്യാരൻ്റിയുമില്ലാത്ത ഇത്തരം കൊള്ള സംഘങ്ങളിൽ കൊണ്ടിടാതിരിക്കുക ജനം ജാഗ്രത പാലിക്കുക
@malayaligamer37729 күн бұрын
ഫോണേ കട്ട് ചെയ്തുള്ളൂ. നേരെ മുന്നിലായിരുന്നുങ്കിൽ വെറെ എന്തെങ്കിലും ചെയ്തേനെ ആരുണെ
@sijumonu9 күн бұрын
ശരിയല്ല എന്ന് ഉത്തരം പറഞ്ഞാൽ മാത്യു ജോർജ് പാർട്ടിയിൽ നിന്നും പുറത്താകും
@RameshKumar-hn2vz8 күн бұрын
പാർട്ടിയിൽ ഡിസ്‌കസ് ചെയ്യട്ടെ ആദ്യം, അതിനു മുൻപേ ഇങ്ങനെ ചോദിച്ചാൽ എന്ത് ചെയ്യും
@Small._.Bubbles3219 күн бұрын
അന്വേഷണ കമ്മീഷനെ പെട്ടെന്ന് തീരുമാനിക്കൂ ബാലനെയും ടീമിനെയും😂😂😂😂😂 അതുകഴിഞ്ഞ് അന്വേഷണം വരട്ടെ എന്നിട്ട് പറയാം നാണമില്ലാത്ത പാർട്ടി
@ShibuMathew-g3k9 күн бұрын
ശ്രദ്ധയിൽ പെടാൻ ആഗോള വിഷയം ആണല്ലോ അന്തമേ
@azrav.m8699 күн бұрын
ചാകാൻ പ്രേരിപ്പിച്ചിട്ട് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നിട്ട് എന്തുകാര്യം.
@shuhaidkpc8 күн бұрын
അങ്ങനെ പറഞ്ഞെങ്കിൽ തെറ്റാണന്ന് പറയാനുള്ള മനസ്സ് പോലും ഇല്ലാത്തവരായി മാറിയോ കമ്മ്യൂണിസ്റ്റ്😢
@shafikabdulla66248 күн бұрын
ഒരു സഖാവിന് ഒരു മനുഷ്യൻ ആവാൻ പറ്റില്ല
@bijurugmani9 күн бұрын
അയ്യോ നിങ്ങൾ ആകുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു 🤣🤣🤣🤣🤣
@asiakk16809 күн бұрын
എത്ര എത്ര സംഭവം.... എങ്ങോട്ടാ ണ് പോക്ക്... തൊലികട്ടി.... ഒരു മനുഷ്യനെ കൊന്നിട്ട് പ്രതികരിക്കാൻ ഇല്ല പോലും... വേണ്ട നടപടി എടുക്കും എന്ന് പറഞ്ഞാൽ എന്താ?
@abdujishar98949 күн бұрын
അതിന് സജിനെ ഇന്നലെ പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന് പറയാതിരുന്നത് ഭാഗ്യo
@sujithchacko31039 күн бұрын
പ്രതികരണ ശേഷി നഷ്ടപ്പെട്ട നേതാക്കൻമാർ
@Varghese-w3p9 күн бұрын
നിക്ഷേപകർ സിപിഎം പാർട്ടി ആയിട്ട് ധാരണ ഉണ്ടാകണം പണം തിരികെ കിട്ടണമെങ്കിൽ
@georgepc52529 күн бұрын
എവിടെ ദുഃഖം ഉണ്ടെങ്കിലും ഏറ്റെടുത്തോളും. അങ്ങ് കൊടുത്താൽ മതി. 😢
@sudhikumar39289 күн бұрын
എല്ലാവരും ഇട്ട പണം പിൻവലിക്കു... ഇവനാണോ ഏരിയ സെക്രട്ടറി... ഇവരെ എങ്ങനെ ജനം വിശ്വസിക്കും...
@shamsudeenaliyashams67139 күн бұрын
ഞാൻ ബദിരാനും. മൂകനും ആണ് മുത്തേ.... ലെ. ജോർജ്
@TRUEEYESEENEWS9 күн бұрын
പാർട്ടി സാബുവിന്റെ കുടുംബത്തോടൊപ്പം 😂🙏😂😂😂😂😂😂😂😂 അങ്ങനെ പന ദിവ്യയുടെ കൂടെ നിൽക്കുന്നബപോലെ നില്കും 😂😂😂😂😂😂😂😂😂
@Haseena-xg2sp9 күн бұрын
സർ സഹകരണബാങ്കിൽ പൈസ എടുക്കാൻ പോയാൽ ഇതുതന്നെയാണ് അവസ്ഥ. നേമത്തെ സഹകരണബാങ്ക് .ഭരണസമിതി കൊള്ളയടിച്ചു. ഒരു നാടിനെ മുഴുവൻ ഇരുട്ടിലാഴ്ത്തി. ഒരു നടപടി യും എടുക്കുന്നില്ല
@baijucp28659 күн бұрын
20 വർഷം കട്ടപ്പനയിൽ തേരാ പരാ നടന്നാ സജി ഇന്ന് കോടിശ്വരൻ അയത് എങ്ങനെ
@universalmirror53928 күн бұрын
ദൈവം അനുഗ്രഹിച്ചു , അങ്ങനെ വലിയ പണക്കാരൻ ആയി അവിടെ ബിജെപി ആയാലും കോൺഗ്രസ് ആയാലും രാത്രി ആയാൽ ഒരുമിച്ചു ഇരുന്ന് വെള്ളം അടിക്കുന്ന ടീം ആണ് ഇവർ എല്ലാം ഒന്നിച്ചാണ് ക്യാഷ് കമ്മീഷൻ ആയി വാങ്ങുന്നത്
@rajeevnatarajan52169 күн бұрын
Dr. Arun kumar , well inquired. appreciated the openness .
@abdulazeez-th7jt9 күн бұрын
ഞങ്ങക്കും ഞമ്മളുടെ പാർട്ടിക്കും തെറ്റ് പറ്റില്ല ആത്മഹത്യ ചെയ്തോ എന്ന് പാർട്ടി അന്വേഷിക്കും
@abdusteps98819 күн бұрын
ആ കുടുംബത്തിന്റെ ദുഃഖത്തിൽ സിപിഎം പങ്ക് ചെയ്രണ്ടാ ഒരാളെ നിങ്ങളുടെ ബാങ്കിൽ കാശ് ഇട്ടടി ന്റെ പേരിൽ മരിക്കെയേണ്ടി വന്ന അയാൾക്ക് നിങ്ങളുടെ ദുഃഖത്തിൽ പങ്ക് ചെയ്രേണ്ട നീടിയാണ് ആ കുടുംബത്തിന് veandat
@sujithchacko31039 күн бұрын
ഇപ്പൊ ശരിയാക്കി തരുഠ
@sanalct92899 күн бұрын
പ്രെതികരിക്കാൻ കൂടി പറ്റാതെ ആയി തുടങ്ങി 😂😂😂
@AnilKumar-vl6qx8 күн бұрын
Nanamille Mathew
@sudheersahai32559 күн бұрын
കേൾക്കില്ല ഒന്നും കേൾക്കില്ല അതാണ് അവർ
@shyjuthomasthomas59039 күн бұрын
ഇങ്ങനെ ആവണം സെക്രട്ടറി
@prakashms20509 күн бұрын
ഞങ്ങൾ ഇതും പറയും ഇതിനപ്പുറം ചെയ്യും ഞങ്ങൾ വലിക്കും കക്കും അടിച്ചു പൊളിച്ചു ജീവിക്കും
@aboobakerca51139 күн бұрын
CPIMഎന്നജനദ്രോഹസഘടനതുലയട്ടേ
@jo-wt2sw9 күн бұрын
😂😂എന്ത് നാടാണിത് 😂😂😂🤔
@PurushothamangymJan9 күн бұрын
ഈ കള്ളന്മാരുടെ സംഘത്തിൽ ഇനിയാരും പണം ഇടരുത്, ഈ സംഘത്തിൽ പണം ഇട്ടവർ ഒക്കെ പിൻവലിച്ചിട്ടു അംഗീകൃത ബാങ്കിൽ ഇടൂ
@AbuHamdan249 күн бұрын
ആമസോൺ കാടുകളിൽ ഈ പടർന്നാൽ പോലും പ്രതികരിക്കുന്ന ആളുകളാണ് ഇപ്പോൾ ഒരു പ്രതികരണവും ഇല്ല പോലും 😏😏
@MickelThomas-e2z9 күн бұрын
സത്യം പറയാം കഴിയാത്തതുകൊണ്ട് ഫോൺ കട്ട് ചെയ്തയാൾ ഏറ്റവും വലിയ കള്ളൻ
@arjunvk53779 күн бұрын
Best team ..😂
@vvanoopkumar6239 күн бұрын
😂😂😂😂
@shukoorshanu9 күн бұрын
അവനെ തള്ളിപ്പറയാൻ പോലും ഇവന് കഴിയുന്നില്ല.
@hamza-ce2mq9 күн бұрын
എന്നെ വന്നു കൊല്ല് 😂
@nithinn4089 күн бұрын
ഇതാണോ കമ്മ്യൂണിസം.... 😡
@Anil-gx6pq8 күн бұрын
Capsule വന്നാൽ വീണ്ടും വിളിക്കാം 😂😂😂
@മലബാർ-ജ8ന9 күн бұрын
ബ ബ ബ
@nasarmanhadi87158 күн бұрын
പച്ചക്കള്ളം പറയാണ്
@ashrafc4359 күн бұрын
അരുൺകുമാർ എന്താണ് താങ്കൾ പറയുന്നത് ഞാൻ കേട്ടില്ല. ഹലോ ഹലോ... ഹലോ....😂😂😂
@karunanm87679 күн бұрын
ഇവനാണ് കട്ടപ്പനയിലെ ഋത്വിക്റോഷൻ 😔
@JayanV-df7qf8 күн бұрын
ആ തയോളി അണ്ണാക്കിൽ പിരി വെട്ടിയിരിക്കുകയാണ് 😂😂😂
@minijohn19209 күн бұрын
ഈ പാർട്ടി ഇങ്ങനെ യാണ് ഇവര് ഭരിക്കുന്ന ബാങ്കും
@tancywilson85909 күн бұрын
നാട്ടിലെ കുടംബങ്ങളുടടെ ദുഃഖം quotation ഏറ്റെടുത്ത പാർട്ടി..... കുടുംബതിന്നു ഉണ്ടാക്കുന്ന ദുഖത്തിന്റയും... ദുഖത്തിന് ശേഷം കുടുംബത്തിന്റെയും quotation ആണെന്ന് മാത്രം...
@മലബാർ-ജ8ന9 күн бұрын
കുഴപ്പമില്ല മാത്യു ത്രിപുരയും ബംഗ്ലാളും മറക്കണ്ട
@anilchacko56499 күн бұрын
Mathew Geoege ന്റെ ബോധ്യത്തിൽ ഇല്ലാത്തതു ഷെയർ ചെയ്തു വിഴുങ്ങിയാൽ എന്ത് പറയാൻ. ചട്ടവാർ അടി കൊടുക്കാൻ സമയം അതിക്രമിച്ചു.
@shajimj53068 күн бұрын
മാത്യൂ ജോർജ് എ ന്ന് അല്ല വിളിക്കേണ്ടത്
@latheefpkr38329 күн бұрын
എനിക്ക് ഒന്നും പറയാൻ ഇല്ല ഞാൻ അടുത്ത ഇരയെ തിരയുന്ന തിരക്കിൽ ആണ്
@jiyamsjosap56229 күн бұрын
CPM ഭരിക്കുന്ന ബാങ്കിലെ ഡപ്പോ സിറ്റ് പിൻവലിക്കുക
@kadeejahira6649 күн бұрын
ഇങ്ങനെ മരണപ്പെട്ട എല്ലാവരുടെയും ദുഃഖത്തിൽ പാർട്ടി പങ്കുചേരുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ കൂടെ തന്നെയാണ് പാർട്ടി ഓക്കേ നാളെയും ഇത് സംഭവിച്ചാൽ ഇങ്ങനെ തന്നെ
@roypvarghese62819 күн бұрын
ഇതാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ.മറ്റൊരു പാർട്ടിക്കാരനാണെങ്കിൽ ഇയാളുടെ പ്രതികരണം ഇങ്ങനെയാകുമൊ.കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മനുഷ്യത്വമുള്ളവരാരുമില്ലാതെയായൊ ഇതിനെയൊക്കെ ചോദ്യം ചെയ്യാൻ.
@SreenathRS-m4n9 күн бұрын
Cpim അന്വേഷിച്ചു സിപിഎം ന്റെ കോടതി തീരുമാനിക്കും
@jincy9579 күн бұрын
എൻ്റെ അച്ഛനും കിട്ടനുണ്ട് കൊട്ടാരക്കര നെടുവത്തൂർ സഹകരണ ബാക്കിൽ നിന്നും രണ്ടു ലക്ഷത്തിൽ കൂടുതൽ എൻ്റെ അമ്മ ഒരു ക്യാൻസർ രോഗിയാണ് ഹോസ്പിറ്റലിൽ പോകാൻ വേണ്ടി പൈസ ആവശ്യപ്പെട്ടാൽ അവിടെ പൈസ ഇല്ല എന്നാണ് അവർ പറയുന്നത് ഞങ്ങൾ എന്തു ചെയ്യണം
@AnnoyedBabyKittens-ir1nm9 күн бұрын
നിയമ സഭ ഇലക്ഷന് വോട്ട് ചെയ്യാൻ നിക്കുമ്പോൾ 5:17 ഈ കാര്യം ഒന്നും മറക്കല്ലേ പെങ്ങളെ....
@johnkurian12438 күн бұрын
Why invested such type bank so many nationalised banks in India are in kerala
@jitheshjithesh57708 күн бұрын
Adima
@vivekkp16358 күн бұрын
Cpm is always great they will always with victim family but the truth is CPM will be with the corrupt person always