അതെ വിജയന് ഇരട്ട ചങ്ക് അല്ല ഉള്ളത്. ഇരട്ട മറ്റേതു ആണ്. പേടി തിണ്ടാൻ 😂😂
@ronaldregan13 жыл бұрын
@@fawasyamaha2930 അന്തം sed ആയോ 😂😂
@fawasyamaha29303 жыл бұрын
@@ronaldregan1 sed aavan cogrss alla😌
@kgsivaprasad23566 жыл бұрын
ശ്രീ കെ സുധാകരൻ നേതാവിന് ആയിരമായിരം അഭിവാദ്യങ്ങൾ...!!! പറയേണ്ട കാര്യം വ്യക്തമായ നിലപാടോടെ പറയുന്ന ധീരനായ ഒരു നേതാവ്...!!!
@bijoycb95006 жыл бұрын
K G SIVAPRASAD Oh my goodness what a great brave leader ...👍
@jithins96296 жыл бұрын
Sakute sudakaran sir
@saranyapradeep966 жыл бұрын
Yes
@chinnuchinnuchinnu1425 Жыл бұрын
Koppa.poda miiiiiii
@rgv46896 жыл бұрын
Big salute for sudhakaran. കോൺഗ്രസിൽ നല്ല ഉശിരുള്ള നേതാക്കളിൽ അതി ഉശിരുള്ള നേതാവ് 👍👍👍👍👍👍👍👍👍👍
@vikkvichu19306 жыл бұрын
Oru കമ്മ്യൂണിസ്റ്റ് karanade വക oru ബിഗ് ബിഗ് salute sir
@dsouzajr81302 жыл бұрын
🔥
@littilebird84355 жыл бұрын
സുധാകരന്‍ സാര്‍ ഒത്തിരി ബഹുമാനിക്കുന്നു ഈ നാടിന്‍െറ അഭിമാനമാണ് നിങ്ങള്‍
@jyothiskc70406 жыл бұрын
കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കു ഇല്ലാതാക്കാൻ കഴിയാത്ത ഒരൊറ്റ മനുഷ്യൻ അത് KS മാത്രം ആണ്
@sharafudeenkhkh96124 жыл бұрын
Ithanadopuli
@fawasyamaha29303 жыл бұрын
Myraan
@മനുഷ്യസ്നേഹി-ഡ9ഘ3 жыл бұрын
Myraan...
@ashinashokkm8223 жыл бұрын
Bakki ellarum chatho?
@unnikrishnanb83593 жыл бұрын
100%👍
@sureshthalassery90596 жыл бұрын
ഞാൻ ഒരു ബിജെപി അനുഭാവിയാണ് .കണ്ണൂരിൽ അടുത്ത തിരഞ്ഞെടുപ്പിൽ സുധാകരൻ സാർ സ്ഥാനാർത്ഥിയായാൽ എന്റെ വോട്ട് നിങ്ങൾക്കായിരിക്കും .
@RajeshM-v6t6 жыл бұрын
suresh harish 1
@nikhilbabu62336 жыл бұрын
Enteyum
@mubzmuba83866 жыл бұрын
Poda BJP ningale support onnum congressin venda
@firospullatp24856 жыл бұрын
TECH O WORLD nee kammi allada
@mubzmuba83866 жыл бұрын
Ngan congressukaran an .BJP kkare support onnum congressin venda .ngangalk support tharunnad bhooripasham varunna Hindu samooham an.
@winner92524 жыл бұрын
എനിക്ക് രാഷ്ട്രീയം ഇല്ലാ.. പക്ഷെ സുധാകരഏട്ടൻ എന്ന നേതാവിനെ ഇഷ്ട്ടം ആണ്
@Iamtherealhero7473 жыл бұрын
ആവേശം ആണ് സുധാകരൻ 🌞💙
@dimiayana96586 жыл бұрын
എന്ത് കൊണ്ടാണെങ്കിലും ഈ അവസരത്തിൽ അദ്ദേഹം കാണിച്ചതാണ് ഓരോ മലയാളിയും ഓരോ നേതാക്കളിൽ അർപ്പിക്കുന്ന വിശ്വാസം.... thank u sir..... For this a big salute for u...
@rahulvp91846 жыл бұрын
സിപിഐഎം ന്റെ അച്ചാരം വാങ്ങിയിട്ട് ചെറ്റത്തരം കാണിച്ചാൽ ഉണ്ടല്ലോ? പൊളിച്ചു മുത്തേ 😘
@BharathanSI6 жыл бұрын
സുധാകരേട്ടാ ഇങ്ങള് മരണ മാസാണ് ഞമ്മള് കണ്ണുക്കാരുടെ അഭിമാനം
@athulghosh89766 жыл бұрын
sammathikkinnu.... muth thanneyanu sudhakaran sir... pakshe ningade tanne naattukarananu aa pinarayi vijayanum.... marakkilla keralam ee cheyththine....!!!! election vannotte.... marupady tannirikkum...!!
@divyagouri53506 жыл бұрын
Really
@vineethvinee52876 жыл бұрын
Pinrayi enthu chithu
@adith6283 жыл бұрын
💩💩💩💩
@fawasyamaha29303 жыл бұрын
@@athulghosh8976 kaanam kann turan kando iniyum pinaray tanne athil oru samshayavum venda
@rajeshpmna11426 жыл бұрын
മതി ഇത്രയും മതി. ഞങ്ങൾക്ക് വേണ്ടി ഇത്രയും പറഞ്ഞല്ലോ. ഇവിടെ ഈർക്കിലി പാർട്ടികൾ വരെ സമരം നടത്തി റോഡുകൾ ഉപരോധിക്കുന്നു. അത്രക്കൊന്നും ചെയ്തില്ലല്ലൊ. ആ പാവങ്ങൾ. Thanks Sir
@sreedev2186 жыл бұрын
ഇവന്മാർ എത്ര ഒക്കെ ഒതുക്കാൻ നോക്കിയാലും ഇത് വഷളാകും. പോലീസ് യെമന്മാർ പാവപ്പെട്ട ഭക്തരെ ഇത്രയും ദ്രോഹിച് അവർക്ക് പ്രതിഷേധിക്കാനും പാടില്ലേ ?
@pgn4nostrum6 жыл бұрын
പൊലീസിന് ആരോട് എന്ത് ഭക്തി.. കിട്ടിയ കാശിന് വെച്ച് കീറും..ആരെയും എവിടെയും. ഒരു കാക്കിയിട്ടാൽ..പിന്നെ അവർ ഇന്ത്യയിൽ അല്ല. ഇന്ത്യക്കാരുമല്ല
@santhoshakkara47323 жыл бұрын
കേരളത്തിൽ ഞാൻ കണ്ട ഏറ്റവും ധൈര്യമുള്ള നേതാവാണ് സുധാകരൻ സാർ നല്ലൊരു മനസ്സിന്റെ ഉടമ ❤❤❤❤❤....
@gangadharanp17233 жыл бұрын
ഇത്ര ഗൗരവമുള്ള ഒരു വക്തി കോൺഗ്രസ്സിൽ വേറെ ഇല്ല അണികൾക്ക് ആവേശം ഉണ്ടാക്കും
@sajinc90446 жыл бұрын
കലക്കി sir...We salute you...നിങ്ങളെ പോലെ ഒരാൾ വേണം ഈ കേരളത്തെ നയിക്കാൻ ...
@ranjithkkp39926 жыл бұрын
ഇതാണ് കണ്ണൂരിന്റെ സ്വകാര്യ അഹങ്കാരം പ്രിയനേതാവ് ks
@anubabu93206 жыл бұрын
പൊളിച്ചുട്ടോ.... ഈ കാര്യത്തിൽ താങ്കളുടെ പ്രതികരണം അടിപൊളി ആയിട്ടുണ്ട്.... 🙏🙏🙏🙏💪💪💪💪👌👌👌👌
@visakhkrishna55696 жыл бұрын
Ate nenju virichu anikalde kude alla munpil nilkan ore oru netave ullu congressil atu sudakaran anu changuttam ullam netavu
@sreeja32666 жыл бұрын
ജനങ്ങളൊന്നുമനസ്സുവെച്ചാൽ പോലീസ് പുല്ലാണ്
@RedPilld6 жыл бұрын
Sharp eyes!!
@anubabu93206 жыл бұрын
@@RedPilld Mm
@RedPilld6 жыл бұрын
@@anubabu9320 looking straight into... 9846262333
@മനുമഞ്ഞുതുള്ളി6 жыл бұрын
ഇതാണ് നേതാവ് ഇങ്ങിനെയാവണം നേതാവ് A Big Salute for you Sir...
@dineshk21146 жыл бұрын
സർ നിങ്ങളാണ് യഥാർത്ഥ പ്രതികരിക്കുന്ന നേതാവ്.. സല്യൂട്ട്
@shajushaju-ww4oi6 жыл бұрын
സുധാകർജീ ... നിങ്ങളാണ് നേതാവ് .... കേരളത്തിന്റെ സ്വന്തം സിംഹകുട്ടി 👍👍🙏🙏😀😀😀🤸🤸🤸🤸🤸🤸🤸🤸🤸🤸
@gopidas26193 жыл бұрын
സുധാകരൻ കേരളം ഭരിക്കും പിണറായി ജയിലേക്കിടക്കും
@fasilact55826 жыл бұрын
പുലി കണ്ണൂരായാലും, ശബരിമല ആയാലും പുലി പുലിതന്നെയാ.,,,,,
@ragamaudio66966 жыл бұрын
karimbuli
@jesusismyfreind64936 жыл бұрын
സുധാകരന് ഷൈൻ ചെയ്യാൻ Police കാരെ ഉള്ളൂ. BJP കാരുടെ സല്യൂട്ടും
@sabeeshkk10014 жыл бұрын
Ulakkaaa
@Robertvictorr3 жыл бұрын
Myraanu
@pulikuttanpulikuttan40536 жыл бұрын
ഇങ്ങനെയുള്ള ഒരു വ്യക്തി കേരളത്തിൽ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുള്ളവർ ഉണ്ടോ
@varghesekk32126 жыл бұрын
Unde
@kgsivaprasad23566 жыл бұрын
തീർച്ചയായും ഇദ്ദേഹത്തെപ്പോലെ ജനങ്ങളോട് മനസ്സാക്ഷി ഉള്ള ധീരനായ നേതാക്കൾ വേണം ഇനി നമ്മുടെ നാട് ഭരിക്കാൻ...!!! ശ്രീ കെ സുധാകരൻ ജി കി ജയ്...!!!
@raneeshraneesh81856 жыл бұрын
Onde
@ashokaashokanpm71926 жыл бұрын
Yes
@shabipmlshabi54916 жыл бұрын
100 vatam
@hellooohaiii3 жыл бұрын
കണ്ണൂരിലെ പുലി ആണ് ks 🥰🥰🥰
@muhammedjunaid423 жыл бұрын
Corect
@Inc7523 жыл бұрын
Puli alla simham🔥
@anandhakrishnan93966 жыл бұрын
നട്ടെല്ല് ഉള്ള ഒരു ആണ് മുന്നിൽ വന്നാൽ തീരാവുന്നതേയുള്ളു പോലീസുകാരെ നിങ്ങളുടെ ധൈര്യം
@unniayickadusasidharan69666 жыл бұрын
ഈ പ്രശനം വലുതാക്കിയത് മാധ്യമ പ്രവർത്തകരാണ് Lady Repoterക്ക് പകരം Jens ആയിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലാരുന്നു എന്ന് തോനുന്നു
@kunjumanikunjumani3866 жыл бұрын
Anandha Krishnan പോടാ പട്ടി
@isabell55656 жыл бұрын
Hahaha അത് nattalella, അധികാര പദവി ആണ്. അതുകൊണ്ട് പോലീസ് anusarichu
+ചെല്ലക്കുട്ടി ചെല്ലക്കുട്ടികൾ അതെങ്ങനെ നടക്കും? അഡ്ജസ്റ്റ്മെന്റ് ടീം ആണ് രമേശ് ഉപ്പ് മാങ്ങാതലയൻ, സരിതചാണ്ടി... നട്ടെല്ലുള്ള കോൺഗ്രസ് നേതാക്കൾ ആയ സുധീരൻ, സുധാകരൻ ഇവരെ ആ കള്ളൻമാർ ഒതുക്കും
@vrtr1106 жыл бұрын
എന്തായാലും ശബരിമലയെ ഒരു രാഷ്ടീയ കോമരമാക്കി എല്ലാവരും
@sajusajup2846 жыл бұрын
Yes തീർച്ചയായും
@ampilyvipin60956 жыл бұрын
😥 സങ്കടമുണ്ട് ഒരുപാട് മറക്കില്ല സർക്കാരെ ഒരിക്കലും
കണ്ണൂരിന്റെ മൈ .... ണ് സുധാകരൻ NDF - RSSകാരെ ഒരു പോലെ താലോ ലിക്കുന്ന ഗുണ്ടാ നേതാ വാണ് സുധാകരൻ
@faizykavvayikkar65256 жыл бұрын
Kasarkode myrrr aan ie koppan.....kannuril moonjiyappo kasarkode vann ilakki nokkiyatha.....kandam vazhi oodichu...ippo inghott onnum kaanarilla Ie kazhutha puli
@shamsudheen1214 жыл бұрын
ഇതാണ് ഞങ്ങളുടെ നേതാവ് ks അല്ലാതെ ഞാൻ ഇരട്ട ചെങ്കനണന്ന് ഉള്ള തളല്ല
@rahulr.l64613 жыл бұрын
ഇരട്ട ചങ്കൻ ഞങ്ങടെ പിണറായി സാർ തന്നെ...... അല്ലാതെ KS അല്ല. ഇരട്ട ചങ്കന്മാർ കമ്മ്യൂണിസ്റ്റ് പാർട്ടി യിൽ മാത്രമേ ഉണ്ടാകൂ
@midhunkumars78206 жыл бұрын
Sir, I am a BJP worker however I am saluting you sir,.
@youarethebest52016 жыл бұрын
നട്ടെല്ലുള്ള ഒരാളെ കണ്ടു രാഷ്ട്രീയത്തിൽ
@BINOJ83416 жыл бұрын
Salute you sudhakaran sir
@kmonmusludheen7716 жыл бұрын
For what?
@kmonmusludheen7716 жыл бұрын
He argued with a uniformed police officer, and that to no make any sense. samaadhaananparamayirunno Allam? Now I'm in Andra Pradesh people here saying worst keralites miss behave with a lady and finally kerala police helped them. We must understand what exactly the job of a police officer and it's difficulties. The worst Politician only doing wrong most of the time.
@kmonmusludheen7716 жыл бұрын
Once again look the police officer how calm he is? Even u too sleep in your home safe that the police protect the people
@vijayannair24126 жыл бұрын
Sudhakaran is right. .nayinte mone. ..
@praveenpavithran536 жыл бұрын
👏👏👏
@Jai4376 жыл бұрын
പൊലീസുകാരെ പറഞ്ഞിട്ട് കാര്യമില്ല... പരനാറിയുടെ order അവർക്ക് പാലിക്കണ്ടേ???
@pramodvp41066 жыл бұрын
ഇതാവണം ജനസേവകൻ , നട്ടെല്ലുള്ള ഒരു നേതാവെങ്കിലും അയ്യപ്പ ഭക്തരുടെ കൂടെ ഉണ്ടല്ലോBig salute sir
@AppuAppu-qh8gz5 жыл бұрын
സുധാകരൻ മുത്തേ ilove യു
@abhijitha20826 жыл бұрын
മുഖ്യമന്ത്രി പോയ് ഒളിച്ചു ഇതിനെയാണ് ഒളിപ്പോര് എന്ന് പറയുന്നത്
@aswanthkoorma6 жыл бұрын
പഴശ്ശിയുടെ യുദധം കമ്പനി കാണാൻ കിടക്കുന്നതെ ഉള്ളു 😂
@ironman22926 жыл бұрын
@@aswanthkoorma 😂😂😂
@fawasyamaha29303 жыл бұрын
ipo ee paranjavarokke olivilaan tonumu🤭😅😅
@dsouzajr81302 жыл бұрын
🤣🔥
@dsouzajr81302 жыл бұрын
@@aswanthkoorma uff😹⚡️
@salupayyannur53486 жыл бұрын
നട്ടെല്ലുള്ള നേതാവ്....ടി.വി ചർച്ചയിൽ വന്ന് വിടുവായിത്തം പറയുന്നവനല്ലാ ഈ കണ്ണൂരിന്റെ നേതാവ്.അങ്ങ് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ്..ജനങ്ങളുടെ മനസ് അറിഞ്ഞ നേതാവ്...അങ്ങ് ശരിയുടെ കൂടെ മാത്രമേ നിൽക്കൂ എന്ന് നമുക്ക് ഉത്തമ ബോധ്യം ഉണ്ട് അതുകൊണ്ട് തന്നെ എന്നും കൂടെ ഉണ്ടാകും...
@PraveenKumar-cj8gb6 жыл бұрын
ഒന്ന് പോടെ
@ratheeshvc46246 жыл бұрын
@@PraveenKumar-cj8gb എവിടെയട പോകേണ്ടത്
@annapremnabas42866 жыл бұрын
Salu Payyannur 👏👏👍
@premanpp88686 жыл бұрын
അതാണ് നെഹ്‌റു കോളേജ് മാനേജ്‌മന്റ് നു വേണ്ടി ദാസ്യപ്പണി എടുക്കാൻ പോയത് .
@sugathantk88726 жыл бұрын
I am very proud of you sSudhakar g
@DakshaPillai6 жыл бұрын
full support for u.what u said is 100% right
@governmen6 жыл бұрын
Ann kuttiiii
@musictube80213 жыл бұрын
കണ്ണൂരിന്റെ ഇരട്ട ചങ്കൻ 💥ks
@shihabshiya1636 жыл бұрын
ചങ്കൂറ്റമുള്ള നേതാവ്😍😍
@radhakrishnan32986 жыл бұрын
പിണറായി സർക്കാരേ ഈ കാര്യത്തിൽ ജനങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ ഒന്ന് ഉറപ്പിച്ചോ ഇനി L. D. F il നിന്ന് ഒരു മുഖ്യമന്ത്രി ഉണ്ടാവില്ല. ഇതിൽ രാഷ്ട്രീയം അല്ല അയ്യപ്പനോടുള്ള അചഞ്ചലമായ വിശ്വാസം ആണ്. അത് തകർക്കരുത്....
@athulghosh89766 жыл бұрын
enthon nikkana ini....??!!! ini onnumilla.... ellam kai vittu poyi.... ini orungiyirunnotto election varan.... ithinulla marupady tannirikkum!!!
@manojprabhu87376 жыл бұрын
ഇതാണ് യഥാർത്ഥ നേതാവ്
@santhoshk6066 жыл бұрын
Mukya manthri poyitt oru panchayath president polum aakilla. Nhanum oru communist party anukooliyanu. Ennal ippo cammunist party kaanikkunnath chettatharamanu, nannikedu.
@athulghosh89766 жыл бұрын
@@manojprabhu8737 yes.... Enikkum thonni thudangy congress aanu bhedham ennu....
@athulghosh89766 жыл бұрын
@@santhoshk606 yes.. Respect your braveness ...! Enikkum e aayussil ini kazhiyilla LGF nu vote cheyyan....!!!
@livingstar1271 Жыл бұрын
എനിക്ക് രാഷ്ട്രീയം ഇലെങ്കിലും , ഇയാൾ MASS ആണ്🔥❤️
@shajixavier96726 жыл бұрын
കോൺഗ്രസ് മരിച്ചിട്ടില്ല തിരിച്ചുവരും... വല്ലാതെ ആവേശം വേണ്ട പോലീസ് ഭരണം മാറും കാസർഗോഡ് തിരുവനന്തപുരം ഷട്ടിൽ അടിക്കേണ്ടിവരും
@sreejithsartdiary73286 жыл бұрын
A Big salute sir.. U made ur point !!
@ratheesankommal1886 жыл бұрын
ഇതുപോലുള്ള നേതാവിനെയാണ് നമുക്ക് ആവശ്യം ഹിന്ദുക്കളുടെ ഭാഗത്തുനിന്ന് ഇത്രയെങ്കിലും പറഞ്ഞതിൽ വളരെ സന്തോഷം
@anilkm49956 жыл бұрын
ഇത് തന്നെ നേതാവ്
@ashrafthottappayi38733 жыл бұрын
കെപിസിസി പ്രസിഡന്റ് ആക്കൂ
@Nareshkumar-eu7oj6 жыл бұрын
My vote is ready to u .u have guts do well
@unni90204 жыл бұрын
കണ്ണൂരുകാരൻ🔥🔥
@nandakumaranpp60144 жыл бұрын
മറക്കില്ല,സുധാകരന്‍ സാര്‍
@മിറാക്കിൾമിറാക്കിൾ6 жыл бұрын
എന്റെ ബിഗ് സല്യൂട്ട് മന്ത്രി സുധാകരന്. താങ്കളെ പോലെ ഗർജിക്കുന്ന സിംഹത്തെയാണ് ഈ നാടിന് ആവശ്യം 💪💪💪
@mubashirameharish280611 ай бұрын
കെപിസിസി പ്രസിഡന്റ് an
@kuttankuttan82496 жыл бұрын
കമികൾ. ത്രിപുര യിൽ ചത്തു. ബംഗാളി ൽ ചത്തു. ഇനി കേരളത്തിലും കുടി ചാവണം
@kmonmusludheen7716 жыл бұрын
After u will still remain... Oo thamrah.
@arunkvidyut37306 жыл бұрын
ഇങ്ങനെ പോയാൽ കൊല്ലും
@sathishsukumaran99776 жыл бұрын
കേരളത്തിലെ ഹിന്ദുക്കൾക്ക് ചിന്താ ശേഷി ഇല്ലാത്തത് കൊണ്ട് അതിനുള്ള സാധ്യത വിരളമാണ്.
@arunkvidyut37306 жыл бұрын
@@sathishsukumaran9977 ഹിന്ദുവിനെ കുറിച്ച് പറഞ്ഞാൽ അവൻ Rss ആണ് അത് ആണ് പാർട്ടിയുടെ പ്രെയ്ക്യപിതാ നയം
@sujithj42486 жыл бұрын
Oombum
@vidyasagerk93076 жыл бұрын
A heroic true leader. my prayer for you Sir, god bless you.
@sumeshchandrakr98553 жыл бұрын
സുധാകരേട്ടാ ബിഗ് സല്യൂട്ട്
@nijinchandrasekaran11966 жыл бұрын
ഇതാവണം ഒരു നേതാവ് എന്റെ വക ഒരു big salute.
@lalssebastian98916 жыл бұрын
സുധാകരൻ ഡാ
@harikumarthazekkode66536 жыл бұрын
അപ്പോ പിണറായിപോലീസിനാളെകണ്ടാൽതിരിച്ചറിയാം അല്ലേ എന്തേ ഇത്രയൊക്കെ പോലീസിനോട്കയർത്തുസംസാരിച്ചിട്ടും പോലീസ് സുധാകരനെ തൊട്ടില്ല ആ ചോദ്യങ്ങൾ ചോദിയ്കുന്നത് സാധാരണക്കാരനായിരുന്നെങ്കിൽ ഇന്നേരം ലോക്കപ്പിലായേനെ
@ratheeshvc46246 жыл бұрын
പുലിയെ കണ്ടാൽ പൂച്ച viraykum
@sabeersubair25136 жыл бұрын
Thottal njagal adich thakarkum
@aswanthkoorma6 жыл бұрын
സുധാകരൻ സാറിനെ തൊട്ടാൽ ,വന്നത് പോലെ തിരിച്ചു പോകാൻ പറ്റില്ലെന്ന് പൊലീസ്‌കാർക്ക് നന്നായി അറിയാം .....ഒരു നേതാവ് മാത്രമല്ല അദ്ദേഹം ,അടുത്തറിയുന്നവർക്ക് അറിയാം ....ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ അദ്ദേഹം ജനപ്രിയനാണ് 😘😘
@samelsa20106 жыл бұрын
അയാൾ ഒരു M L A ആണ്
@kannur8626 жыл бұрын
Kannur ex MP aayirunnu ippol MLA onnum Alla
@indian_nationalist6 жыл бұрын
പൊളിച്ചു.
@aram71172 ай бұрын
കെ സുധാകര നേതാവേ ധീരതയോടെ നയിച്ചോളു..
@geethakrishnan22686 жыл бұрын
അഭിവാദ്യങ്ങൾ സുധാകരൻ സർ, ധീരമായ അഭിപ്രായം
@eejssimon6 жыл бұрын
You are the leader....
@abijithnellippally12886 жыл бұрын
Greattt sir..... Mind blowing
@shameemthari51906 жыл бұрын
എന്റെ വിനീതമായ അഭിപ്രായം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടുത്ത് നിന്ന് ചില പാളികൾ എല്ലാം ഉണ്ടായിട്ടുണ്ടങ്കിലും. ഇന്ത്യ രാജ്യത്തിന്റെ ബഹുസ്വരതിൽ ഊന്നി ഇന്ത്യയെ നയിക്കാൻ എന്ത് കൊണ്ടും നല്ലത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തനെയാണ്. തീവ്ര മതനിലപാടുകാർകോ മതത്തിൽ വിശ്വസിക്കാത്തവർകോ ഇന്ത്യയിൽ സമാധാന പരമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഭഹുഭൂരിപക്ഷത്തിന്റെയും വികാരം മനസിലാക്കാൻ സാധിക്കില്ല . അവരവരുടെ വിശ്വാസപ്രമാണങ്ങൾ മുറുകെ പിടിച്ചു ജീവിക്കാൻ ഇന്ത്യൻ ഭരണഘടന നമുക്ക് അവകാശം നൽകുന്നുണ്ട്. ഞങ്ങൾ വിശ്വാസികളെ സമ്പന്തിചിടത്തോളം അത് സംരക്ഷിക്കാൻ ഏതറ്റം വരെയും പോവാൻതയാറാണ്. കോൺഗ്രസ് നേതാക്കൻമാരോട് എനിക്ക് പറയാനുളളത്. ഈ കാലഘട്ടത്തിൽ നിങ്ങളുടെ പ്രസക്തി നിങ്ങൾ തിരിചറിയണം. അഴിമതിയില്ലാതെ. ഗ്രൂപ്പ് കളിക്കാതെ. ഇന്ത്യാ രാജ്യത്തിന്റെ സ്വാതത്രത്തിന് വേണ്ടി രൂപം കൊണ്ട ഈ പ്രസ്താനം തകർക്കാതെ നോക്കണമെന്നും. ഇന്ത്യയുടെ ബഹുസ്വരത നിലനിർത്താൻ രണ്ടാം സ്വതത്രസമരത്തിന് നിങ്ങൾ മുന്നിട്ടിറങ്ങണമെന്നും അപേക്ഷിക്കുന്നു. ഇത് കേവലമൊരു വോട്ട് രഷ്ട്രീയത്തിന് വേണ്ടി മാത്രമാവരുത്
@soulsaavy59426 жыл бұрын
shameem thari ...namichu muthe ..goosebumbs
@shameemthari51906 жыл бұрын
Nidhish Prasannan കോൺഗ്രസിന്റെ അടുത്ത് വീഴ്ചകൾ പറ്റിയില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ എന്റെ പരിമിതമായ അറിവ് വെച്ച കൊണ്ട് മനസിലാക്കിയത് കോൺഗ്രസ് 60 വർഷം ഇന്ത്യ ഭരിച്ചിട്ടുണ്ട് അനെന്നും ഇത്ര അസഹിഷ്ണുത നാം കണ്ടിട്ടില്ല പറഞ്ഞ് കേട്ടിട്ടുമില്ല. ഇപ്പോൾ എല്ലാത്തിനെയും വർഗീയമായും ജാതീയമായു മൊക്കെയാണ് കാണുന്നത്. എപ്പോൾ വേണമെങ്കിലും ഒരു കലാപമുണ്ടാവുന്ന രീതിയിലുളള അവസ്ഥ. എല്ലാ മതക്കാർക്കും പരസ്പരം വിശ്വാസം ഇല്ലാത്തരവസ്ഥ ആകെ ഒരു ഭീതിയുടെ അന്തരീക്ഷം. നാട്ടിൽ ഒരു കലാപം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ഒരു ചേട്ടന്റെ എളിയ ഒരു അഭിപ്രായമാണ് മോനെ
@alavipalliyan99126 жыл бұрын
what you say is true,
@sureshthalassery90596 жыл бұрын
സുധാകരനെ പോലെയുള്ളവരെ ഒരു മൂലക്കിരുത്തുന്നതാണ് പ്രശ്നം. കണ്ണൂരിൽ കമ്മ്യുണിസ്റ് കൊട്ടയിൽ ഇരുന്ന് പ്രവർത്തിച്ചു ജയിച്ചു കാണിക്കുന്ന സുധാകരനെ മുൻ നിരയിൽ കൊണ്ട് വരണം . ഇപ്പൊഴത്തെ നിയമനം ഒരു തുടക്കം ആവട്ടെ
@sethumadhavanak25396 жыл бұрын
കോൺഗ്രസ്സ് ഒരിക്കലും ജതങ്ങളെ ഭിന്നിപ്പിച്ച് ഭരിച്ചിട്ടില്ല.. കോൺഗ്രസ്സിന് എപ്പോഴൊക്കെയോ ക്ഷീണം സംഭവിച്ചിട്ടുണ്ട് അപ്പോഴൊക്കെ ഇവിടെ വർഗ്ഗീയ ലഹളകൾ ഉണ്ടായിട്ടുണ്ട്..
@sainulabid4149 Жыл бұрын
ഇത് പോലുള്ള നേതാക്കൻ മാർ ഉണ്ട് എങ്കിൽ നങ്ങൾ എന്തിന് ഭയപ്പെടണം 🔥🔥🔥🔥
@Ajithkumar-gq2js6 жыл бұрын
ന്യായത്തിന്റെ പക്ഷത്തു അടിയുറച്ചു നിൽക്കുന്ന ശ്രീ സുധാകരന് ഒരായിരം അഭിവാദ്യങ്ങൾ.
@sanu35366 жыл бұрын
Big big big സല്യൂട്ട് sir 👍👍👍👍👍 ഇതാണ് ഇരട്ട ചങ്കൻ 👍👍👍👍
@laneeshmp28206 жыл бұрын
ഒറ്റയ്ക്ക് ഒറ്റക്ക് അടിക്കാൻ ഉള്ള പോലീസ്കാരുടെങ്കിൽ വാടാ
@vishnuk53406 жыл бұрын
Sir , thanks for supporting us
@kirandavid68783 жыл бұрын
ഇതാണ് സത്യം...
@vishnuraghav43836 жыл бұрын
Sudhakaran sir jaihind namichu sir nigallee
@ajithathampi72746 жыл бұрын
എല്ലാവരും ഇത് കാണണം ,,,,,,,കണ്ടിട്ട് വല്ലാതെ വിഷമം തോന്നുന്നൂ,,,,നമ്മള്‍ ഇനി ചെയ്യേണ്ട കാര്യം അയ്യപ്പനെ വിശ്യസിക്കുന്ന ആരും ഇനി മല ചവിട്ടരുത് ഇപ്പം കയറണ മെന്ന് ,പറയുന്ന അവളുമാര് കയറട്ടെ,,,,ഇനി നമ്മളാരും കാണിക്ക ഇടരുത് അവളുമാരുടെ കാണിക്ക കെണ്ട് അവിടം നിറയട്ടെ,,,,,വല്ലാതെ വിഷമം വരുന്നു എന്‍റെ അയ്യപ്പാ ഞങ്ങള്‍ ഇനി എന്തെക്കെ കാണണം എല്ലാത്തിനും കുട്ടുനില്‍ക്കുന്ന സര്‍ക്കാരും കുറെ പോലിസുകാരും,,,,,
@shajithcks13086 жыл бұрын
Ajitha Thampi swami saranam
@Sanil66266 жыл бұрын
ശബരിമലയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ ആവശ്യവും അതു തന്നെയാണ്. സ്വാമി ശരണമെന്ന് പറഞ്ഞ് വിശ്വാസികൾ വരാതെ ശബരിമല നശിക്കണമെന്നത്
@kainadys6 жыл бұрын
Though I hv no politics, I heartly appreciate this Bold Leader. CM videshathu thendunnu. RIP LDF.
@ചിന്നാടൻ-ഡ2ഠ3 жыл бұрын
ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്നുള്ളത് പുള്ളിയെ കണ്ടു പഠിക്കണം. ആണൊരുത്തൻ 👍👍👍👍👍