'പി ശശിക്കെതിരെയുള്ള ലൈംഗികാരോപണം പുറത്തുവന്നാൽ ചില്ലറ തകരാറല്ല പാർട്ടിയിൽ ഉണ്ടാകുന്നത്'

  Рет қаралды 20,816

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 61
@adghhtkl1589
@adghhtkl1589 4 сағат бұрын
Pv, അൻവർ പറയുന്നത് ഷരി യാ ണ്
@Indian-o2f
@Indian-o2f 3 сағат бұрын
ശരിയാണ് 😘
@Mj-ct5kx
@Mj-ct5kx 4 сағат бұрын
അതൊന്നു പുറത്തു വിടാമോ..സാധാരണ ജനങ്ങൾ ആയ ഞങ്ങൾ കൂടി ഒന്നു അറിയട്ടെ..
@MariyummaPK-b8v
@MariyummaPK-b8v 4 сағат бұрын
മാതൃകാ പൊതു പ്രവർത്തകൻ അല്ലേ ശശി 😂😂
@kashfuriyala5283
@kashfuriyala5283 4 сағат бұрын
ഉള്ളത് വെട്ടി തുറന്നു പറയുന്ന അൻവറിനെ കയ്യ് വെട്ടും കാല് വെട്ടും എന്നുള്ള ഭീഷണി പറഞ്ഞും വർഗീയ ചാപ്പകുത്തിയും നേരിടേണ്ടി വരുന്നതിലേക്ക് ചില പാർട്ടി നേതാക്കൾ എത്തിച്ചേരാൻ ഉണ്ടായ കാരണം അവരിൽ സംഭവിച്ച കമ്യുണിസ്റ്റ് ആദർശ മൂല്യചുതി ആണ് ഇത് അവര് അല്ലാത്തവർ ഒക്കെ മനസ്സിൽ ആകുന്നുണ്ട്
@mallufit4432
@mallufit4432 4 сағат бұрын
അൻവർ പറയുന്നതൊക്കെ ശരിയാണ് എന്ന് കേൾക്കുന്നവർക് മനസ്സിലാവുന്നണ്ട്.. Be care ful anver
@Jaseerkm
@Jaseerkm 4 сағат бұрын
Dr, അരുൺ. Cpim പാർട്ടിയിലെ നേതാക്കൾ പറയുന്നതും, cm പറയുന്നതും. Pv അൻവർ പറയുന്നതും പാവപെട്ട പൊതുജനം കെട്ടില്ലേലും എല്ലാകാര്യങ്ങളും കേൾക്കുന്നത് നിങ്ങൾ മാധ്യമങ്ങൾ ആണ്. നിങ്ങൾക് അറിയില്ലേ ആരാണ് ശരി എന്ന്. എന്നിട്ട് പോരാ ചുയുന്നുള്ള ചോദ്യങ്ങൾ.
@Basheer_kk_film_producer007
@Basheer_kk_film_producer007 4 сағат бұрын
പിവി അൻവർ ❤❤❤❤❤
@Jaseerkm
@Jaseerkm 4 сағат бұрын
Dr, അരുൺകുമാർ,, ഈ പാർട്ടി പരാതിയിൽ പറഞ്ഞ ഏതേലും കാര്യം ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ടോ.
@cropcare1859
@cropcare1859 4 сағат бұрын
പിവി അൻവർ സഖാവ്❤❤❤
@itsmepk2424
@itsmepk2424 4 сағат бұрын
മാത്രക പ്രവർത്തകന്റെ മാത്രക നാട്ടുകാർ അറിയട്ടെ. പുറത്ത് വിട്
@OAbdurahimanMahima
@OAbdurahimanMahima 4 сағат бұрын
ലൈഗീക പരാമർശങ്ങൾ ഊതി വീർപ്പിക്കല്ല . രണ്ടു കൂട്ടരെയും ഒരു പോലെകൈകാര്യം ചെയ്യണം': ഉചിതം
@abdullatheef9051
@abdullatheef9051 3 сағат бұрын
എന്തിനും നേർക്കുനേർ മറുപടി പറയുന്ന ആളാണ് അൻവറെന്ന് വിചാരിച്ച് അരുൺ വെറുതെ അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു കുഴപ്പത്തിലാക്കരുത്.
@shemeeribrahim5099
@shemeeribrahim5099 2 сағат бұрын
Anwar paraunnathu 100 %true athu kondanu.... Bjp.. No comment, Congress no comment, league no comment...
@mtpabdulla7707
@mtpabdulla7707 3 сағат бұрын
Mr അരുൺ, ചൂഴ്ന്നു ഇറങ്ങി നുണ ചോദിച്ചു റീച്ച് ഉണ്ടാക്കി പാതി വഴിക്കു ഉരുണ്ടു കളിക്കരുത്. മാധ്യമ ധർമ്മം ആത്മാർത്ഥമായി ബോധ്യപ്പെടുത്തുക.... ജിമ്മിക് കളിക്കരുത്... Pls. ഇതു പ്രബുദ്ധ കേരളമാണ്... ബെടക്കാക്കി തനിക്കാക്കരുത്..... അൻവർ സാറിന്നു താങ്കളെ പൂർണ്ണണ്ണമായും ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നുണ്ട്... ആദ്യം വിശ്വാസത്തിലെടുക്കുക.. കഴിയുന്നില്ലെങ്കിൽ സ്‌മൃതിയെ പരീക്ഷിക്കുക.. വിജയിച്ചേക്കാം!!! NB: കയ്യും വെട്ടും കാലും വെട്ടും ഇതെന്താ നിങ്ങൾ ഏറ്റെടുക്കാതെ പോവുന്നു. തിരുത്തേണ്ടത് തിരുത്തികൊടുക്കുക. അതാണ് ധർമ്മം. ഇനിയൊരു വെട്ടു താങ്ങാനുള്ള കരുത്ത് മനുഷ്യ കേരളത്തിനില്ല.. ട്ടോ !!!.🤍.
@anasakunasa
@anasakunasa 4 сағат бұрын
PV Anver ❤
@kuttanmanjeri692
@kuttanmanjeri692 2 сағат бұрын
അൻവർ നിങ്ങളാണ് ശരി ❤❤❤
@Ftc607
@Ftc607 3 сағат бұрын
അരുൺ p v യെ മാക്സിമം ഹിപ്പ് നോട്ടീസത്തിനു ശ്രമ്മിക്കുകയാണ്
@MS-ol5kz
@MS-ol5kz 4 сағат бұрын
Cpm Rss ഭരണം തുലയട്ടെ
@unnikrishnan8604
@unnikrishnan8604 4 сағат бұрын
അൻവറെ വേണമെങ്കിൽ തെളിവുകൾ എല്ലാം ഒറ്റയടിക്കു പുറത്തുവിട് ഇല്ലെങ്കിൽ മറ്റൊരു കുഴൽനാടനോ,പിസിയോ ആയിപോകും, വെറും ഏഴാം കൂലിയാകും
@musthafamuhammad2202
@musthafamuhammad2202 4 сағат бұрын
AN Waaar Puppuli Janangalude Shabdam Dr.Arun Kumar Puppuli Janangalude Shabdam
@rasheedcmcholamughath6945
@rasheedcmcholamughath6945 4 сағат бұрын
Nee adhum purath vittillenkil neeyum eppozhum aware koode aano
@salih122
@salih122 4 сағат бұрын
Pv anvar ❤
@Indianetzen5590
@Indianetzen5590 12 минут бұрын
പത്രക്കാർ കൊടുക്കാന്ന് പറഞ്ഞതാണ്
@jpasha425
@jpasha425 Сағат бұрын
Shashi kalakoottananannu arka ariyathathu
@ushabhai286
@ushabhai286 4 сағат бұрын
അരുൺകുമാർ താങ്കൾ അൻവറിനോട് ഈ ചോദ്യം ചോദിക്കാമോ? സാജൻ സക്കറിയായെ കുറിച്ച് എന്താണ് ഇപ്പോൾ മിണ്ടാത്തത്? സുരേഷ്‌ഗോപിയെ കുറിച്ച് എന്താണ് മിണ്ടാത്തത്? വയനാടിനോടുള്ള കേന്ദ്രത്തിന്റെ അവഗണന എന്താണ് മിണ്ടാത്തത്? അരുണിനും ഇതൊന്നും ഒരു പ്രശ്നമേ അല്ലല്ലോ. ഈ സർക്കാറിനോട് റിപ്പോറ്റർ tv ക്ക് എന്താണ് ഇത്ര ശത്രുത. ജനങ്ങൾക്ക്‌ അറിയാനുള്ള ആഗ്രഹം ഉണ്ട്.
@Budhamitra
@Budhamitra 4 сағат бұрын
ഇതുവരെ അൻവർ മിണ്ടിയതിനെപ്പറ്റി ഒക്കെ സർക്കാരിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും എന്താണ് പറയാനുള്ളതെന്ന് അറിയാനും ജനങ്ങൾക്ക് ആഗ്രഹമുണ്ട്
@Thahir9999
@Thahir9999 Сағат бұрын
Evan oru loga mainran dr arun
@KHALEEL-Ek
@KHALEEL-Ek 41 минут бұрын
മുടി ഇല്ലത്ത വൻ
@BennyOuseph-jt1ks
@BennyOuseph-jt1ks 4 сағат бұрын
റിപ്പോർട്ടർ അൻവറിനെ വിടില്ല രണ്ടുപേരും ചേർന്ന് നടത്തുന്ന നാടകം.
@vimalkumard.k.626
@vimalkumard.k.626 4 сағат бұрын
ശശിയുടെ വില്ലത്തരം എല്ലാവർക്കും അറിയാം അവൻ സിപിഎം നേ കൊണ്ടേ പോകൂ
@santhukyn
@santhukyn 4 сағат бұрын
അൻവറിന് സി പി എം നെ അറിയില്ല ... സി പി എം പാർടി മലബാറിൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത് 1986 ൽ ആയിരുന്നു . എം വി രാഘവനെ പുറത്താക്കിയ കാലം . കണ്ണൂർ റെയിൽവേ സ്റ്റേഷൻ മുതൽ രാഘവന് വൻ സ്വീകരണം . കൂടെ ഏതാനം സി പി എം സംസ്ഥാന കമ്മറ്റി അംഗങ്ങളും , പ്രാദേശിക നേതാക്കളും .അത് മലബാറിലാകെ തുടർന്നു . മുസ്ലിം ലീഗിൻറേയും കോൺഗ്രസിൻറേയും അണികൾ സ്വീകരണ യോഗങ്ങളിൽ തിങ്ങി നിറഞ്ഞു .മനോരമ പത്രത്തിൽ എല്ലാ ദിവസവും സ്വീകരണ വാർത്തകൾ . കർഷക തൊഴിലാളികളും , ചുമട്ട് തൊഴിലാളികളും രാഘവനെ സ്വീകരിക്കുന്ന ചിത്രങ്ങൾ മനോരമയടക്കമുള്ള പത്രങ്ങളിൽ . സി പി എം തകർന്നടിഞ്ഞെന്ന് വ്യാപക പ്രചരണം . എന്നാൽ ഒരു വർഷം കഴിഞ്ഞ് 1987ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വന്നു . നായനാർ മുഖ്യമന്ത്രി . അവിടെ തീർന്നു സി പി എം തകർന്നെന്ന പ്രചാരണം വീണ്ടും സി പി എം പ്രതിരോധത്തിലായത് 1994 ൽ . ഗൗരിയമ്മയെ സി പി എം പുറത്താക്കിയ സംഭവം . ഗൗരിയമ്മയ്ക്കും കേരളമാകെ സ്വീകരണം . യു ഡി എഫ് ഒന്നടങ്കം ഗൗരിയമ്മയ്ക്ക് പിന്നിൽ . മാധ്യമങ്ങൾ ഗൗരിയമ്മയെ വാനോളം പുകഴ്ത്തി . ഇടതുപക്ഷം കേരളത്തിൽ നൂറ് വർഷത്തേക്ക് അധികാരത്തിൽ വരില്ലെന്ന് കോൺഗ്രസ് നേതാക്കൾ . മാധ്യമങ്ങൾ അത് ഏറ്റെടുത്തു . എന്നാൽ ഒന്നര വർഷത്തിന് ശേഷം 1996 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നു . നായനാർ വീണ്ടും മുഖ്യമന്ത്രിയായി . ഇത്തരം വെല്ലുവിളികളെ നേരിട്ട കമ്മ്യൂണിസ്റ്റ് പാർടിയെ വെല്ലുവിളിക്കാൻ അൻവർ പല ജന്മം ജനിച്ചാലും നടക്കില്ല . അൻവർ ഒരു വെല്ലുവിളിയേ അല്ല .
@urdaysport6400
@urdaysport6400 4 сағат бұрын
Annu Hindu vibagam ethaandum CPM aayirunnu...innu poya Hindu votes manage cheyyunnath vanna Muslim vote vachaanu... Ath olich poyaal...CPMnu Bengal avasthayaavum...Partykk thiruthalaanu nallath...
@safeerak2320
@safeerak2320 4 сағат бұрын
ഇതൊരു നല്ല capsule. അല്ലാതെ വർഗീയ വാദി എന്ന് പറഞ്ഞു ചാപ്പ കുത്തലല്ല
@Refusers
@Refusers 4 сағат бұрын
എന്നിട്ട് ലോക്സഭാതിരഞ്ഞെടുപ്പിൽ പാടേ തോറ്റതോ .
@NabachinabanNazar
@NabachinabanNazar 4 сағат бұрын
ഇതിന്റെ മറുപടി താങ്കൾക്കു സ്വീകരിക്കാൻ കഴിയില്ല കാരണം താങ്കൾ ഉദ്ദേശിച്ചത് എന്താണ് എന്ന് എനിക്കറിയില്ല എന്റെ ഉത്തരം വളരെ ലളിതമാണ് ഇന്ന് നമ്മൾ നില്കുന്നത് 2024 ഇൽ ഇന്ന് കേരളത്തിൽ ബിജെപി എന്ന രാഷ്ട്രീയ പാർട്ടി അവരുടെ സംഘടന ശേഷി നല്ലരീതിയിൽ നില നിർത്തി കഴിഞ്ഞ കാലത്ത് ആണ് എന്റെ നാട്ടിൽ ഒരു ഉളുപ്പും കുറ്റ ബോധവും ഇല്ലാതെ ശോഭ സുരേന്ദ്ര നു വോട്ട് ചെയ്ത നല്ലൊരു ശതമാനം കമ്മ്യൂണിസ്റ്റ്‌ കരുള്ള നാട്ടിൽ നിന്നാണ് ഞാൻ ഇ മറുപടി തരുന്നത് വോട്ട് ചെയ്ത മാനദഡഡം എന്താണ് എന്ന് അറിയാമോ ഇല്ലെങ്കിൽ കേട്ടോ ഒന്നാം തരം വർഗീയത അതുകൊണ്ട് താങ്കൾ വർഷം ഒന്ന് ഓർക്കുക എന്തായാലും ഇനി ഒരു മുസ്ലിം സമുദായ വോട്ടും കിട്ടില്ല നൂറു ശതമാനം ഉറപ്പ് അടുത്ത തെരഞ്ഞെടുപ്പിൽ ഞാനും താങ്കളും ജീവിച്ചിരിപ്പുണ്ടെങ്കിൽ കാണാം മുസ്ലിം വോട്ട് നിർണായക സ്വാധീനം ഉള്ള മണ്ഡലങ്ങളിൽ പാർട്ടി പരാജയപ്പെടും തീർച്ചയായും
@joseabraham2951
@joseabraham2951 4 сағат бұрын
P. ശശി ആണ്.... കേരളത്തിൽ താരം 😊😊😊
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 4 сағат бұрын
കേരളത്തിലെ ജനങ്ങളെ മൊത്തം പിണറായി ശശിയാക്കി
@MuhammedRrc
@MuhammedRrc 4 сағат бұрын
👍
@RazickRashi
@RazickRashi 12 минут бұрын
ശശി CPIM -നേയും കൊണ്ടേ പോകൂ
@ullaskumarc33
@ullaskumarc33 2 сағат бұрын
ഇയാളെ വിശ്വസിക്കാൻ കൊള്ളൂല എന്നാ തോന്നുന്നത് 🤔
@nidhafathima1589
@nidhafathima1589 4 сағат бұрын
അൻവറിനെ വർഗീയ വാദി ആക്കിയത് മുന്തിരി പുളിച്ചപ്പോളല്ലെ അതിനു മുമ്പ് സ്വർഗീയ വാദി ആയിരുന്നല്ലൊ അതു കൊണ്ടല്ലെ ഇപ്പൊ എങ്ങിനെയെങ്കിലും നിലയില്ലാ കയത്തിലായി മാർകിസ്റ്റ് ചില നേതാക്കൾ വൈക്കോൽ തുരുമ്പിൽ പിടിക്കാൻ നോക്കുന്നത് നടക്കുല മക്കളെ ജനശക്തിയാണ് അൻവറിന് പിന്നിൽ അടുത്ത തിരെഞെടുപ്പ് വെരെ നിങ്ങൾ കളിക്കുകയുള്ളൂ
@SudhakaranUv-bd4ym
@SudhakaranUv-bd4ym 2 сағат бұрын
അൻ പറല്ലേ പറഞ്ഞത് ഞാൻ 5 നേരം നിസ്ക്കരിക്കുന്ന മുസൽമാൻ ആയതാണോ ഇവർക്ക് പ്രശ്നം എന്ന് Cpm മലപ്പുറം ജില്ലാ സെക്രട്ടറി അൻവറിനെ വിലക്കിയത് അൻവറ് 6 നേരം നിസ്ക്കണം എന്ന് പറഞ്ഞപ്പോൾ 5 നേരം മതി എന്ന് സെക്രട്ടറി പറ്റില്ല 6 നേരം നിസ്കരിക്കും എന്ന് അൻവർ ഇന്നലെ വെളിപ്പെടുത്തിയില്ലെ ബാങ്ക് വിളി അങ്ങാടിയിൽ ഒരേ സമയം മതി മൊബെയ്ലിൽ കൂടിയാണ് ഫാസിസം വരുന്നത് മൊബെയ്ൽ ഉപേക്ഷിക്കണം കുഴിമന്തി പിണറായി നിരോധിക്കണം എന്നൊക്കെ മീശയില്ലാത്ത സ്വപ്ന എന്തൊക്കെ വെളിപ്പെടുത്തി എന്നിട്ടെന്തായി ഇവൻ മീശവെച്ച സ്വപ്ന ഗവൺമെൻ്റ് അന്വേഷണം പ്രഖ്യാപിച്ചു അന്വേഷണം നടക്കുന്നു അത് കാത്ത് നിൽക്കാൻ നേരമില്ല ഇന്നിതാ രണ്ട് വെളി............ കാനഡയിലെ പ്രശ്നം ഉടനെ പിണറായി പരിഹരിക്കണം ഏട്ടൻ്റെ മക്കൾ കാനഡയിൽ നിന്ന് വന്നിട്ടുണ്ട് വേറൊരു വില്ല് വിളി കൂടി ഇന്ന് രാവിലെ 25 പഞ്ചായത്ത് ഒന്നും രണ്ടുമല്ല ഒറ്റയടിക്ക് താഴെ ഇടും എന്ന് മീശയില്ലാത്ത സ്വപ്നയും ഒറ്റയടിക്കാണ് UAE രാജാവിൻ്റെ റൂട്ട് മാപ്പ് തെറ്റിച്ചത് ഇവനെന്തോ ........എവിടെ യോ............... ഇവന് വന്ന സ്വർണ്ണം പോലീസ് പിടിച്ചോ ആവോ..കലിപ്പ് കാണുമ്പോൾ...
@RazickRashi
@RazickRashi 34 минут бұрын
❤❤ അൻവറാണ് ശരി
@RazickRashi
@RazickRashi 22 минут бұрын
Mr.Anwer is true no doubt
@abhilashtp5883
@abhilashtp5883 2 сағат бұрын
🇵 🇮 🇳 🇦 🇷 🇦 🇾 🇮 ❤❤
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Worst flight ever
00:55
Adam W
Рет қаралды 27 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2 МЛН