'ജാതി പറയുന്നത് അപമാനമല്ല അഭിമാനമാണ്, ഇനിയും പറയും' | Vellapally Natesan Exclusive Interview

  Рет қаралды 13,785

REPORTER LIVE

REPORTER LIVE

11 күн бұрын

Watch full video - • Vellapally Natesan Int...
'ജാതി പറയുന്നത് അപമാനമല്ല അഭിമാനമാണ്, ഇനിയും പറയും'; വെള്ളാപ്പള്ളി നടേശൻ| Vellapally Natesan Exclusive Interview
#vellapallynatesan #sndp #alappuzha #cpim
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 128
@enlightnedsoul4124
@enlightnedsoul4124 9 күн бұрын
വെള്ളപ്പള്ളി സിപിഎം നെ നന്നാക്കാൻ നോക്കി സമയം കളയണ്ട... ബിജെപി യാണ് കേരളത്തിന്റെ ഭാവി.. അവരെ സഹായിക്കു
@user-br2wb9qf4c
@user-br2wb9qf4c 9 күн бұрын
Keralathinte bhaviyo😮vargeeyatha ano bhavi sahodara
@karuthan
@karuthan 9 күн бұрын
Ezhathikale metha pundachikal konakkumbol myre ninakk samadhanam akumo?
@vanoorfahadfasil5094
@vanoorfahadfasil5094 9 күн бұрын
ഒരു മതത്തെ തള്ളി പറയുന്നതാണോ ജാതി
@kabeermohammad7985
@kabeermohammad7985 9 күн бұрын
കര്‍ണാടകത്തില്‍ കണ്ടു ബിജെപി എന്ത ചെയ്തു എന്ന്
@enlightnedsoul4124
@enlightnedsoul4124 8 күн бұрын
@@user-br2wb9qf4c ബിജെപി ജയിച്ചാൽ വർഗീയത ആവുന്നത് എങ്ങനെയാണ്? വടകരയിൽ നടന്ന വർഗീയ പ്രചരണം സിപിഎം ഉം കൊണ്ഗ്രെസ്സ് ഉം നടത്തിയതാണ് . ldf ഉം udf ഉം ആണ് യഥാർത്ഥ വർഗീയവാദികൾ
@manjuxavier6945
@manjuxavier6945 9 күн бұрын
വെള്ളാപള്ളി സർ പറയുന്നത് 💯 സത്യം
@muhammedshafishafi3690
@muhammedshafishafi3690 9 күн бұрын
മുസ്ലിംകള്ക്ക് udf ഉം ldf ഉം എന്താണ് അധികം കൊടുത്തത് . മന്ത്രിമാര് , mla മാര് ഉദ്യോഗസ്ഥര് പ്ലസ് ടു സീറ്റ് എല്ലാ മേഘലകളിലും മുസ്ലിംകള്ക്ക് പ്രദീനിധ്യം വളരെ കുറവ്. അവരുടെ കയ്യില് പണം ഉണ്ട് ശരിയാണ്. അതെങ്ങനെ അവര് വിദേശത്ത് പോയി അദ്ധ്വാനിക്കുന്നു . സകല റിസ്ക് കളും എടുത്തു ചേറുകിട ബിസിനസ്സ് , സംരംഭങ്ങള് തുടങ്ങി സ്വന്തം അദ്വാ നത്തില് കാഷ് ഉണ്ടാക്കുന്നു. ആരുടെയും ഊരയില് കയറി നിലയ്ക്കാണ് പോയിട്ടില്ല
@nkv1618
@nkv1618 8 күн бұрын
എല്ലാം മുസ്ലിം ഉം ഒബിസി ആണ്. എന്നാൽ ഹിന്ദുവിലും ക്രിസ്ത്യാനിയിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പലരും സ്വന്തം ജാതിയുടെ പേരിൽ ജനറൽ കാറ്റഗറി ആണ്. Equality ആണ് ലക്ഷ്യമെങ്കിൽ മുസ്ലിം ഇലും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെ ഒബിസി ആയി പരിഗണിക്കുന്നത് ശരിയാണോ? അവരെ സംവരണത്തിൽ നിന്ന് ഒഴിവാക്കിയാൽ താങ്കൾ പിന്തുണക്കുമോ? വോട്ട് ബാങ്ക് ആയ മുസ്ലിം കമ്മ്യൂണിറ്റി യെ ബാധിക്കുന്ന വിഷയം ആയതിനാൽ ഇതിനു വേണ്ടി വാദിക്കാൻ ഇടതനും വലതനും പേടിയാണ്
@nkv1618
@nkv1618 8 күн бұрын
​@@muhammedshafishafi3690 മുസ്ലിങ്ങലര് എല്ലാവരെയും ഒബിസി യിൽ ഉൾപെടുതിയതിനെ പറ്റി എന്താ അഭിപ്രായം
@nkv1618
@nkv1618 8 күн бұрын
ക്രിസ്താനിയിലും ഹിന്ദുവിലും ജാതിയുടെ പേരിലും സഭയുടെ പേരിലും ജനറൽ കാറ്റഗറിക്കാറുണ്ട്
@nkv1618
@nkv1618 8 күн бұрын
​@@muhammedshafishafi3690 മുസ്ലിങ്ങൾ എല്ലാവരും ഒബിസി ആണ്. സാമ്പത്തിക സംവരണം കൊണ്ട് വന്ന് ഈ ഒബിസി പരിഗണന ഒഴിവാക്കി. എല്ലാം മതത്തിലും പിന്നോക്കം നില്കുന്നവർക്ക് മാത്രം സംവരണം കൊടുക്കാൻ സർക്കാർ തീരുമാനിക്കുകയാണെകിൽ താങ്കൾ പിന്തുണക്കുമോ ഇല്ലയോ?
@dassaults925
@dassaults925 9 күн бұрын
Support BJP👍♥️
@abdullah-yj3bu
@abdullah-yj3bu 9 күн бұрын
ഈഴവൻ വീണ്ടും സവർണ്ണന്റെ അടിമ ആകണം അല്ലെ 😏
@TruthShaIIFreeYou
@TruthShaIIFreeYou 9 күн бұрын
​@@abdullah-yj3bu*മണിപ്പൂരിൽ നിന്നും പഠിച്ചിരുന്നെങ്കിൽ .......😫😫.* മണിപ്പൂരിൽ 2023 മെയ് മാസം മൂന്നാം തീയതി (03.05.2023) ഇരു വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നു. പൊടുന്നനെ അവ ഗുരുതരമായി ഇരു വിഭാഗങ്ങളും മത്സര ബുദ്ധിയോടെ മറുവിഭാഗത്തിൻ്റെ ജീവനും സ്വത്തു വകകളും അവരവരുടെ കഴിവിൻ്റെ പരമാവധി നശിപ്പിക്കാൻ തുടങ്ങി. അനിഷ്ട സംഭവങ്ങൾ പ്രശ്നങ്ങൾ തുടങ്ങി ഒരു വർഷം കഴിഞ്ഞു നടന്ന പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് വേളയിലും അഭംഗുരം തുടരുകയാണ്. എന്നിട്ടും ബന്ധപ്പെട്ട അധികാരികൾ മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ല. മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സംഭവിച്ചാലും *ഇത് തന്നെയായിരിക്കും* ബന്ധപ്പെട്ട അധികാരികളുടെ നിലപാട്. ഉദാ: 2002 ൽ ഗുജറാത്തിൽ നടന്ന കലാപം. മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും *അതിന്റെ ഭവിഷ്യത്ത് ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും* എന്ന പാഠം മണിപ്പൂർ ഇന്ത്യക്കാരായ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. എന്നിട്ടും മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യാതിരുന്ന ആളെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ വേണ്ടി MP ആയി മത്സരിച്ചവർക്ക് വോട്ടു ചെയ്തവർ വേണ്ടത്ര ചിന്താശേഷി ഇല്ലാത്തവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹിക അവബോധം ഇല്ലാത്തവരോആണ് 🫢🫢. *--- NP 😊.*
@vishnu.p_7
@vishnu.p_7 9 күн бұрын
Suduvinu sahikkunnilla
@abdullah-yj3bu
@abdullah-yj3bu 9 күн бұрын
​@@vishnu.p_7ഗുരുവിന്റെ അനുയായി സവർണ്ണന്റെ അടിമപ്പണി എടുക്കുന്നത് സഹിക്കുന്നില്ല എന്തെ
@noushadthundil8607
@noushadthundil8607 9 күн бұрын
ഇത് അടിമ ഉടമ പ്രശ്നം ഒന്നുമല്ല മുസ്‌ലിം വെറുപ്പ് മാത്രം പീഡനം ഏറ്റുവാങ്ങിയാലും പ്രചരിപ്പിക്കുന്നത് പ്രീണനം എന്ന്
@praveenindia1935
@praveenindia1935 9 күн бұрын
ഇതൊക്കെ ഒരു 25 വർഷം മുൻപ് ആയിരുന്നു സംസാരിക്കേണ്ടിയിരുന്നത്. താമസിച്ചു പോയി.
@gurusreevoice606
@gurusreevoice606 9 күн бұрын
ഈ രാജ്യത്തെ എല്ലാ പൗരന്റെയും സുരക്ഷയും പുരോഗതിയും രാഷ്ട്രീയക്കാരെങ്കിലും ലക്ഷ്യം വെക്കണം.
@shajikumar5717
@shajikumar5717 9 күн бұрын
ഈഴവർ ബി ജെ പി യിലേക്ക് തിരിഞ്ഞപ്പോൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു വിലപേശാനുള്ള കാഞ്ഞബുദ്ധി
@user-sb7ex5ev2p
@user-sb7ex5ev2p 9 күн бұрын
അദ്ദേഹം പറയട്ടെ
@sureshbabut4114
@sureshbabut4114 7 күн бұрын
Hindu unity is once again confirmed by Natesan sir. Irrespective of casts they are one now. You are a brave leader 🎉
@user-et7vi7hx1s
@user-et7vi7hx1s 8 күн бұрын
വെള്ളാപ്പള്ളി സാർ ശരിയായ കാര്യം തന്നെയാണ് പറയുന്നത്
@sunillalpadmanabhan3865
@sunillalpadmanabhan3865 9 күн бұрын
ഗുരു ദേവൻ്റെ വീട്ടിൽ ജാതിക്ക ഉണ്ടായിരുന്ന് അതു ആൾകാർ വന്നു ചോതിക്കുമായിരുന്നു അതുകൊണ്ടാണ് ജാതി ചോതിക്കരുത് എന്ന് പറഞ്ഞത്.
@nikhilbabu3730
@nikhilbabu3730 9 күн бұрын
Appante thadiyil chera padikkaruth myre..
@user-mb8hd1um4f
@user-mb8hd1um4f 8 күн бұрын
Poda patti, vedale
@user-mb8hd1um4f
@user-mb8hd1um4f 2 күн бұрын
Ninte veetil Naya undayirunnu athukondu Nair ennu valu vechu
@krishnadasank5336
@krishnadasank5336 9 күн бұрын
നടേശൻ ജി പറഞ്ഞിടത്തു നിൽക്കണം. ഇടക്കിടെ നിലപാടുമാറ്റരുത്.
@musthafamuhammad2202
@musthafamuhammad2202 9 күн бұрын
Yedo Tanikk vatta Kuthravattam Sharanam
@mathew9390
@mathew9390 5 күн бұрын
ഇല്ല കാരണം സിപിഎം തകർനൂ.
@Rapertopic6670
@Rapertopic6670 4 күн бұрын
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 ശരി😮😮
@mathew9390
@mathew9390 5 күн бұрын
ഒരു ജാതീ ഒരു മതം ഒരു ദൈവം മനുഷൃന്. ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത്. ഗുരുദേവൻ.
@user-mb8hd1um4f
@user-mb8hd1um4f 2 күн бұрын
Christians are showing more casteism that of Muslims. Poyi pani nokeda
@divakaran8122
@divakaran8122 7 күн бұрын
പിള്ളപ്പിള്ളി ഇപ്പോഴാ ഒരു നേതാവ് ആയതു അഭിമാനം ഉണ്ട് ധീരതയോടെ മുന്നോട്ട് പൊ ലക്ഷം ഞനങ്ങൾ കൂടെയുണ്ട്
@Anish-ir8eu
@Anish-ir8eu 8 күн бұрын
Really I like his personality.i
@hariparameswaran4063
@hariparameswaran4063 9 күн бұрын
ബിജെപി will win in future..... 👍👍👍
@sreerekha2868
@sreerekha2868 7 күн бұрын
👍
@RatheeshR-xe7nr
@RatheeshR-xe7nr 3 күн бұрын
@Manu10978
@Manu10978 9 күн бұрын
ബാക്കി വീഡിയോ എവിടെടാ cut ചെയ്ത് കളഞ്ഞു. 20 min ഉള്ള വീഡിയോ മിഴുങ്ങിയോ.palestine റാലി cpim നടത്തിയതിനെ പറ്റി പറഞ്ഞത് മുക്കി..
@abdullah-yj3bu
@abdullah-yj3bu 9 күн бұрын
മണിപ്പൂർ ok ആണ് 👍
@Manu10978
@Manu10978 9 күн бұрын
@@abdullah-yj3bu double ok ആണ് 👍👍
@TruthShaIIFreeYou
@TruthShaIIFreeYou 9 күн бұрын
​@@Manu10978*മണിപ്പൂരിൽ നിന്നും പഠിച്ചിരുന്നെങ്കിൽ .......😫😫.* മണിപ്പൂരിൽ 2023 മെയ് മാസം മൂന്നാം തീയതി (03.05.2023) ഇരു വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നു. പൊടുന്നനെ അവ ഗുരുതരമായി ഇരു വിഭാഗങ്ങളും മത്സര ബുദ്ധിയോടെ മറുവിഭാഗത്തിൻ്റെ ജീവനും സ്വത്തു വകകളും അവരവരുടെ കഴിവിൻ്റെ പരമാവധി നശിപ്പിക്കാൻ തുടങ്ങി. അനിഷ്ട സംഭവങ്ങൾ പ്രശ്നങ്ങൾ തുടങ്ങി ഒരു വർഷം കഴിഞ്ഞു നടന്ന പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് വേളയിലും അഭംഗുരം തുടരുകയാണ്. എന്നിട്ടും ബന്ധപ്പെട്ട അധികാരികൾ മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ല. മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സംഭവിച്ചാലും *ഇത് തന്നെയായിരിക്കും* ബന്ധപ്പെട്ട അധികാരികളുടെ നിലപാട്. ഉദാ: 2002 ൽ ഗുജറാത്തിൽ നടന്ന കലാപം. മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും *അതിന്റെ ഭവിഷ്യത്ത് ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും* എന്ന പാഠം മണിപ്പൂർ ഇന്ത്യക്കാരായ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. എന്നിട്ടും മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യാതിരുന്ന ആളെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ വേണ്ടി MP ആയി മത്സരിച്ചവർക്ക് വോട്ടു ചെയ്തവർ വേണ്ടത്ര ചിന്താശേഷി ഇല്ലാത്തവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹിക അവബോധം ഇല്ലാത്തവരോആണ് 🫢🫢. *--- NP 😊.*
@muhammedshafishafi3690
@muhammedshafishafi3690 9 күн бұрын
palestine റാലി മാത്രമല്ല മണിപ്പൂര് റാലിയും നടത്തണം
@Manu10978
@Manu10978 9 күн бұрын
@@muhammedshafishafi3690 2026 ഇലക്ഷന് നടത്താൻ ചാൻസ് ഉണ്ട്..
@deepuarthunkal6129
@deepuarthunkal6129 9 күн бұрын
സഖാക്കളേ നമ്മൾ ജയിച്ചു
@zubairkanarandi3836
@zubairkanarandi3836 2 күн бұрын
ഗുരുവിൻ്റെ അനുയായി!
@jkm562
@jkm562 9 күн бұрын
What Guru says .....He is totally against the same 😢
@user-mb8hd1um4f
@user-mb8hd1um4f 8 күн бұрын
But we does hear it? Christians propagated all their Saints here who did nothing for Kerala and every street put cross and brought their Saints in each and every corner of Kerala and even all hills and Govt land encroached and made church. No Hindu leader is dare to tell against this but demoral him in the name of caste. So Sukumaran Nair proud as Nair and not as Hindu and Nairs supporting Christians and go to Kerala Congress. Now all Nairs evicted from there. Casteism not given up and saying about Gurudevan. Shame of you people bring Kerala again into Bhranthalayam
@jayasreem2430
@jayasreem2430 3 күн бұрын
Guru paranjathu ella mathastharodum aanu, mattu mathakkar athu cheyyunnundo, lokaham muyuzhuvan islam akanamennu parayunnavrano vellappallye vimarshikkunnathu
@user-nr4zr1tj3i
@user-nr4zr1tj3i 9 күн бұрын
നടേശൻ വിവരം കെട്ട നേതാവ് 😂😂😂😂😂😂😂😂😂😂😂
@user-mb8hd1um4f
@user-mb8hd1um4f 8 күн бұрын
Ippol vivaram vechu
@chackoxavier5835
@chackoxavier5835 9 күн бұрын
Cold ആന്നോ
@abdulrafeeque9517
@abdulrafeeque9517 5 күн бұрын
സംവരണം എല്ലാ ജാതിയിൽ ഉള്ള B P L വിഭാഗത്തിന് മാത്രമാക്കുക
@abdulhameedo9503
@abdulhameedo9503 9 күн бұрын
വെള്ളാപ്പള്ളി mongi കൊണ്ട് ഇരിക്കും ottukodukkum
@harikumars5922
@harikumars5922 9 күн бұрын
ജിഹാദികൾ ഇറങ്ങത്തുടങ്ങി
@blueberry7689
@blueberry7689 8 күн бұрын
പോടാ മൈരേ
@jayasreem2430
@jayasreem2430 3 күн бұрын
Vellappally mongoolla, sudukkal alle ippol mongunnathe 😂😂😂😂😂
@khalidkhalif8368
@khalidkhalif8368 9 күн бұрын
Coneshan
@kabeermohammad7985
@kabeermohammad7985 9 күн бұрын
കണക്ക് ചോദിക്ക്
@jophilip1399
@jophilip1399 9 күн бұрын
Athrayum. Pettannu. George. Kuryana. Matti. Tusharina. Minister. Akiyanghilae. E. Asukam. Marathullu.
@user-px7tp5rd3t
@user-px7tp5rd3t 8 күн бұрын
😂😂😂😂
@muhammadbeekeybeekey3764
@muhammadbeekeybeekey3764 7 күн бұрын
PALASTINE and HAMMAS no USE of KERALA OR INDIAN Muslims
@zubairkanarandi3836
@zubairkanarandi3836 2 күн бұрын
നല്ല കഫക്കെട്ടുണ്ട്!
@nandu462
@nandu462 6 күн бұрын
Jathi parayum....enna cheyyum😂
@spbk1
@spbk1 7 күн бұрын
കാലങ്ങളോളം sndp ഭവനങ്ങളിൽ എല്ല മതക്കാരുടെയും ഫോട്ടോകൾ വെച്ചിരുന്നു.. എന്നാൽ ഇവിടെ മനുഷ്യർ മതത്തിലോട്ടു ചുരുങ്ങി വന്നു..മതത്തിന്റെ പേരിൽ സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വില പേശി വാങ്ങി കൊണ്ടിരുന്നു...വില പേശൽ കഴിവില്ലാത്തവർക്കു ഒന്നും കിട്ടാതായി വന്നു അവഗണിക്കപ്പെട്ടു കിടന്നു.. ഇവിടെ മതവും ജാതിയും പറയാതെ ഒന്നും കിട്ടുകേലാത്ത അവസ്ഥയിൽ എത്തിച്ചത് ഭരിച്ചവർ തന്നെ ആണ്.
@Gomantha578
@Gomantha578 9 күн бұрын
അമ്പക്കർ 😂😂
@user-ys8ed4if9p
@user-ys8ed4if9p 3 күн бұрын
Iyall ezhavaruda villa kalayum Sndp kayariyathu shary alla
@dilavumt3230
@dilavumt3230 9 күн бұрын
KAMMI NADESAN ....SPOILED HINDU IYKAM
@mamoottypk2478
@mamoottypk2478 4 күн бұрын
വെള്ള. പുള്ളിക്കാരന്റെ മകൻ തുഷാർ തോന്റതിന്റെ അരിശം മുസ്ലിമിന്റെ പുറത്തോ. ഇവനെ പോലത്തന്നയായിരുന്നു. പിസി. ജോർജ്. രണ്ട് പേരും ഇരുന്ന് കരഞ്ഞു തീർത്താൽ തീരും 😭😭😭😭😭😂
@Salim12350
@Salim12350 4 күн бұрын
വെള്ളാപ്പള്ളി വെറും എട്ടുകാലി മമ്മൂഞ്ഞ്.
@shoaibchandan5433
@shoaibchandan5433 4 күн бұрын
NADESHAN BjP agent
@jayasreem2430
@jayasreem2430 3 күн бұрын
No, Hindu nethavu
@lovelydayz.1907
@lovelydayz.1907 9 күн бұрын
ഇവനെ കാണാൻ അറുപ്പ് തോന്നുന്നു
@musthaque813
@musthaque813 3 күн бұрын
നിങ്ങൾ പറയുന്നത് കൊണ്ട് പ്രശ്നമില്ല. ജനസംഖ്യ അടിസ്ഥാനത്തിൽ എന്താണ് മുസ്ലിങ്ങൾക്ക് കൂടുതലായി കൊടുത്തത് എന്ന് പറ.ധൈര്യമുണ്ടങ്കിൽ ഒരു ഡിബേറ്റിന് തയ്യാറാകൂ.
@jayasreem2430
@jayasreem2430 3 күн бұрын
Oru communist govt, janasamkya adisthanthilalla aanukoolyam kodukkendathu, sambathikadisthanathilanu
@musthaque813
@musthaque813 3 күн бұрын
@@jayasreem2430 സാമ്പത്തികമല്ല. മറ്റു അധികാര കേന്ദ്രങ്ങൾ
@nizarnizar4084
@nizarnizar4084 9 күн бұрын
ഇവനെ വെച്ച് ചർച്ച നടത്തുന്ന നിങ്ങളെ വേണം പറയാൻ
@johnhonayi340
@johnhonayi340 9 күн бұрын
ഉസ്താദ് ആണെങ്കിൽ കൊയപ്പായില്ലാരുന്നു അല്ലെ കോയ
@user-br2wb9qf4c
@user-br2wb9qf4c 9 күн бұрын
​@@johnhonayi340illa nasrani😂
@nizarnizar4084
@nizarnizar4084 9 күн бұрын
@@johnhonayi340 ഏത് എങ്കിലും ഉസ്താദ് ഇവനെ പോലെ വർഗീയ വിഷം തുപ്പുന്ന് നീ കണ്ടോ സംഗീ
@johnhonayi340
@johnhonayi340 9 күн бұрын
@@user-br2wb9qf4c അടിമ സാബു 😂
@heavenofframez8919
@heavenofframez8919 9 күн бұрын
Madhani Kundan aayirunn enkil kollam Koya 😂
@muhammedbasheer8311
@muhammedbasheer8311 6 күн бұрын
ഗുരു പറഞ്ഞതിന് ഓപ്പോസിറ്റ് ആണല്ലോ പരിപാടി, കള്ള് വിൽക്കരുത്, കുടിക്കരുത് ഒന്നാംതരം കള്ള അബ്കാരി 🤩😊😀
@syamlal6227
@syamlal6227 9 күн бұрын
ഈ ജാതി കോമരം എന്ന് ഭൂമിയിൽ നിന്ന് പോകുന്നോ അന്നേ ഈ നാട് ഗുണം പിടിക്കു
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 3,5 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 179 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 6 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 3,5 МЛН