7 വർഷം മുൻപ് തുടങ്ങിയ പി സി - വെള്ളാപ്പള്ളി പോര് | Vellappally Natesan | P C George

  Рет қаралды 35,850

The Fourth

The Fourth

Күн бұрын

എന്താണ് വെള്ളാപ്പള്ളി നടേശന് പി സി ജോർജിനോട് ഇത്ര കലിപ്പ്? മകനെ പരിഹസിച്ചത് മാത്രമാണോ പ്രകോപന കാരണം? 2018ൽ പി സി ജോർജ് നടത്തിയ ഈ പ്രതികരണമാണ് കലിപ്പിൻ്റെ കാരണങ്ങളിൽ പ്രധാനം. പൂഞ്ഞാറിലെ ഈഴവരിൽ ചിലർ തെണ്ടികളാണെന്നായിരുന്നു പിസിയുടെ അധിക്ഷേപം
#vellapallynatesan #pcgeorge #thefourth #thefourthnews
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews

Пікірлер: 53
@rasputin7880
@rasputin7880 6 ай бұрын
അതിന് അയാൾ ഈഴവരെ ഒന്നും പറഞ്ഞില്ലല്ലോ. "അവിടെ ഉള്ളത് ഈഴവർ അല്ല ഈഴവരിലെ തെണ്ടികൾ " ആണെന്നല്ലേ പറഞ്ഞത്. അതെങ്ങനെ മൊത്തം ഈഴവര്ക്കും എതിരാവും. ഇത് ആ മാനേജ്‌മന്റ്റും പി സി യും തമ്മിലുള്ള എന്തോ വിഷയം ആണ്.
@latheerfkp1266
@latheerfkp1266 6 ай бұрын
😂😂😂
@syhuhjk
@syhuhjk 6 ай бұрын
അങ്ങനെയാണെങ്കിൽ ശരി തരൂർ പണ്ട് പറഞ്ഞത് രാത്രി വീടിൻ്റെ പുറത്തെ കാൽപ്പാടിൻ്റെ എണ്ണം നോക്കിയാണ് തറവാടിൻ്റെ ആഡ്യത്വം നോക്കുന്നത് എന്ന് പറഞ്ഞത് എല്ലാ നായന്മാർക്കും ബാധകമല്ലല്ലോ
@rasputin7880
@rasputin7880 6 ай бұрын
@@syhuhjk എല്ലാ നായന്മാർക്കും ബാധകം അല്ല. അത് കൊണ്ടല്ലേ തരൂർ 3 പ്രാവശ്യം നായന്മാർക്ക് നിർണ്ണായക സ്വാധീനം ഉള്ള തിരുവനന്തപുരത്തു നിന്ന് ജയിച്ചത്. സംബന്ധത്തിനെ കുറിച്ച് പറഞ്ഞാൽ അത് എല്ലാ നായർക്കും എതിരെ അല്ല, കള്ള് ചെത്തിനെ കുറിച്ച് പറഞ്ഞാൽ അത് എല്ലാ ഈഴവര്ക്കും എതിരെ അല്ല, തീവ്രവാദത്തെ കുറിച്ച് പറഞ്ഞാൽ അത് എല്ലാ മുസ്ലിങ്ങൾക്കും എതിരെ അല്ല.
@Malayali2052
@Malayali2052 6 ай бұрын
റിപ്പോർട്ടർ ഈരാറ്റുപേട്ട കാക്ക അല്ല പാവം .....
@AkbarCp-fb6ft
@AkbarCp-fb6ft 6 ай бұрын
ജഗതി യുടെ മകൾ പാർവതിയേ വളച്ചെടുത്തു കൊണ്ട് ചെന്നു വീട്ടിൽ കയറിയപ്പോൾ പാർവതിയുടെ അവസ്ഥ എന്തായിരുന്നോ ആ അവസ്ഥ യാണ് ഇന്ന് പിസി ജോർജിന്റെ അവസ്ഥ ഉണ്ടായിരുന്ന പാർട്ടിയും പിരിച്ചു വിട്ടു ബിജെപി യിൽ പോയി ഇപ്പൊ ബിജെപി യാതൊരു വിലയും നൽകാതെ ഒരു ഭർത്താവിന്റെ വീട്ടിൽ അവഹേളനം അനുഭവിക്കുന്ന ഭാര്യയേ പ്പോലെ ആയി 😁😁
@latheerfkp1266
@latheerfkp1266 6 ай бұрын
😂😂😂😂
@syhuhjk
@syhuhjk 6 ай бұрын
സത്യം
@vaisakhdev8193
@vaisakhdev8193 6 ай бұрын
അ ഇതുപോലുള്ള items പോരട്ട്
@jaleelkutyadi5393
@jaleelkutyadi5393 6 ай бұрын
mappela mar ellm chettagal acan mar teecha kanneya streegal ellam kula streegal eppol eeyawar ellam tendegal jorge kollam tanek araa nallad
@trueraja
@trueraja 5 ай бұрын
Go and look at your chetakal buslim destroy non Muslim girls life one day you beg for ur life
@sudheersivashankar6198
@sudheersivashankar6198 6 ай бұрын
ദൈവ സ്നേഹികൾ ആവാം ജാതി മത സ്നേഹികൾ ആവരുത് PC ആ കൂട്ടത്തിൽ ഉള്ള ആളാണെന്ന് എനിക്ക് തോന്നിയിട്ടില്ല
@josephmm3715
@josephmm3715 6 ай бұрын
IN pATHANAMTHITTA SOME are dream to shine over Swamy Ayappan. This attempt shall not win.Some including the most Honerable have to reconsider it.True the Most Honourable assured the nomination to Bharath Ratna and Nobel Prize, but if Ayyappan think, such may be outed. So before Ayyappan, all have to bow their head. Here the most Honerable's move without bow before Ayyappan not good for any angle..P C on the other hand Ambitious but ardent friend of Ayyappan. This fact is established . So for P C all his shortages are execuseable before Sabarimala Sastha. The strengh originating from that friendship is beyond one's estimation. Due to that great friendship, Christians and Sanathana Hindus joined togather. When Hindu prepare Vegetable food christians prepare food with meat and pork meat . Both agreed to share food each other. It was at this stage that something quiet unexepectedly occured in the form of BJP list of candidate publication. Ayyappan is checking the matter whether it contains any insultation against him. P C's silence good. Look at the list of BJP Candidates all seems mere "'Kallens"" and " Kalli" type. Even BJP members also not go for vote to these type candidates. The BJP members move as per the directions of Sabarimala Sastha and not as per the directions of BJP leaders. So power of Ayyappan the BJP leaders get understand slowly.
@KattappaMahishmathi
@KattappaMahishmathi 6 ай бұрын
Not only this, when one ezhava girl suicided due to the torture of sabha priests, PC came to destroy the case and saved sabha.
@harinedumpurathu564
@harinedumpurathu564 6 ай бұрын
ഇവന്മാർ രണ്ടു പേരും ഒരു കാള വണ്ടിയുടെ നുകത്തിൽ രണ്ട് വശത്തും മാറ്റിമാറ്റികെട്ടാം
@thesecret6249
@thesecret6249 6 ай бұрын
സുകു ബെസ്റ്റ് ആണ്
@LivingYears
@LivingYears 6 ай бұрын
മൈക്രോഫിനാൻസ് ഇടപ്പാടിൽ പിടിച്ചു അകത്തു ഇടും എന്ന് പിസി തുറന്നടിച്ചാൽ ഓന്ത് സാഷ്ടാഗം നമസ്കാരിക്കും.
@AnilkumarKV-u1q
@AnilkumarKV-u1q 6 ай бұрын
Ee thendippatti pallyekkaal ethrayo valiyavanaanu pcg
@arabikunhi7886
@arabikunhi7886 6 ай бұрын
P c baituranal. Nuna parayum pina teriparayum janapaksa nedahu rajivekanam yen party kar paryunu
@Gurudeth
@Gurudeth 6 ай бұрын
ഈഴവരുടെ പവർ നായിൻ്റെ മോൻ PC അറിഞ്ഞു തുടങ്ങി
@thesecret6249
@thesecret6249 6 ай бұрын
ഇവിടെ മാത്രമല്ല അങ്ങ് ഡൽഹിയിലും ഉണ്ടട എനിക്ക് പിടുത്തം 😂
@wideangle8189
@wideangle8189 6 ай бұрын
power undenkil,,,,,Gurudevan paranja"madhyam vishamanu, athu nirmikkaruthu, upayogikkaruthu" vakkinu virudhamayi pravarthikkunna nethavine purathakki kanikku,,power polum
@syhuhjk
@syhuhjk 6 ай бұрын
​@@wideangle8189അതിന് നായരുടെ ഉപദേശം വേണ്ട നിങ്ങൾ സുകു നായരുടെ കാര്യം മാത്രം നോക്കിയ മതി
@sajans7022
@sajans7022 6 ай бұрын
Pc യെയും വെള്ളപ്പള്ളിയെയും എങ്ങനെ താരതമ്യപ്പെടുത്തും. വെള്ളാപ്പള്ളി സമുദായത്തെ മുച്ചൂടും മുടിപ്പിച്ചവൻ
@syhuhjk
@syhuhjk 6 ай бұрын
ജോർജ് തന്നെ interview il പറഞ്ഞത് വെള്ളാപ്പള്ളിയാണ് ആ സമുദായത്തെ വളർത്തിയത് എന്ന്
@v4vlog912
@v4vlog912 5 ай бұрын
മോനെ sndp യോഗത്തിന്റെ നേതാവാണ് 👍
@thilakanim1902
@thilakanim1902 6 ай бұрын
96 laksham Hindu Ezhavarodu ettumuttan vannal kadha theerum.
@sonytharakan7157
@sonytharakan7157 6 ай бұрын
Vellapally ano ezhavarude avasana vakku.
@syhuhjk
@syhuhjk 6 ай бұрын
​@@sonytharakan7157 അദ്ദേഹ മാണ് നേതാവ് അത് മതി
@mooranyujoki
@mooranyujoki 6 ай бұрын
Catholic arode attu muttan vannal vivaram ariyum chethu koothi chovanmaar😂
@bargeeyathathulayatte
@bargeeyathathulayatte 6 ай бұрын
ജോർജ് ഗെതികിട്ടാതെ അലയുവാൻ കാരണം അയാളുടെ കയ്യിലിരുപ്പാ .ഈരാറ്റുപേട്ടയിലെ ജനങ്ങൾ ഈ പോഴനെ വീട്ടിലിരുത്തി .
@Atv104
@Atv104 6 ай бұрын
UDF ന്റെ list വന്നാലെ secretary ക്ക് സമൂദായ spirit ഉണരൂ....😂
@fortelx8611
@fortelx8611 6 ай бұрын
😂
@ScorpioSon
@ScorpioSon 6 ай бұрын
Pc.....chunk nethavu ❤❤❤❤❤❤❤❤
@ScorpioSon
@ScorpioSon 6 ай бұрын
Pc paranthathu sathyam
@MkibrahimMk-eg1io
@MkibrahimMk-eg1io 3 ай бұрын
ഇനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്
@antonyg2685
@antonyg2685 6 ай бұрын
രണ്ടുപേരെയും കേരളം നല്ലവണ്ണം മനസ്സിലാക്കിയിട്ടുണ്ട് ! കൂടുതൽ പറയണോ ....😮
@gk4l2e0x8
@gk4l2e0x8 6 ай бұрын
പിസി നാളെ ബിജെപി പ്രസിഡന്റ് ആവാൻ കഴിവും ജനപിന്തുണയും ഉള്ള ആൾ ആണ്. അതറിയാവുന്ന വിഎം സുരു ടീം നടേശന്റെ പേര് പറഞ്ഞു ഒതുക്കാൻ നോക്കുന്നു.
@KattappaMahishmathi
@KattappaMahishmathi 6 ай бұрын
2009 NDA vote share in Kerala -6% 2014 NDA vote share after SNDP initiated BJP support-12% 2016 NDA vote share after BDJS joined in local body elections- 16% 2019 vote share of NDA after BDJS stayed idle after BJP failed its promises to them -10% 2020 state elections NDA vote share after BDJS - BJP relations cool down-12% So its evident BDJS has 4% state vote share despite the fact that they contested only in 20% seats. So if they contest alone we can assume that BDJS has 6-7% vote share.
@johnyjoseparampi431
@johnyjoseparampi431 6 ай бұрын
👍
@RagilPr
@RagilPr 6 ай бұрын
Iverellarum media one sudappi chanell vitto 😂😂😂enthayalum nannayi 😂😂
@CJ-ud8nf
@CJ-ud8nf 6 ай бұрын
ഇതും അതുപോലെ മറ്റൊന്ന്
@baijuvjoseph9636
@baijuvjoseph9636 6 ай бұрын
പിസി യെ കേരളത്തിൽ എല്ലാവർക്കും അറിയാം. നടസൺ ആർക്കും അറിയില്ല 😂😂
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 17 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15