'ഞാൻ ആദ്യം വിളിച്ചത് അമ്മയെ..അവരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്' | Nivin Pauly

  Рет қаралды 226,214

REPORTER LIVE

REPORTER LIVE

Күн бұрын

Watch Full Video - • Nivin Pauly Press Meet...
'ഞാൻ ആദ്യം വിളിച്ചത് അമ്മയെ..അവരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്'; നിവിൻ പോളി
#nivinpauly #mollywood #sexualassault
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 556
@devulechutalks
@devulechutalks 12 күн бұрын
തെറ്റ് ചെയ്തിട്ടില്ല എന്നുറപ്പുള്ളവൻ പരാതി വന്ന ഉടൻ പ്രതികരിക്കുന്നു...അല്ലാതെ ഒളിച്ചിരുന്ന് വക്കീലിനെ കണ്ട ശേഷമല്ല
@Userbob01
@Userbob01 12 күн бұрын
ഒളിവിലിരുന്നു കൊണ്ടാണ് 77 ലെ sfi ജന്മം കിട്ടിയത് പോലും 🇹🇷😋
@Excel123rr
@Excel123rr 12 күн бұрын
Athe
@ShafeeqSha-y6z
@ShafeeqSha-y6z 12 күн бұрын
ജയസൂര്യ അമേരിക്കയിൽ എത്തീട്ടല്ലേ തള്ള വന്നു പറഞ്ഞേ അല്ലെങ്കിൽ ആയാളും പ്രതികരിക്കും
@geethap4404
@geethap4404 12 күн бұрын
He is very sincerely talking Very loyal person
@Mrmdk12345
@Mrmdk12345 12 күн бұрын
ഒന്നര രണ്ട് മാസം മുമ്പ് കിട്ടിയതാ details ഇവന് prepare ചെയ്യാനുള്ള time കിട്ടിയിട്ടുണ്ട്
@bensonsamuel5972
@bensonsamuel5972 12 күн бұрын
100% വ്യാജ പരാതി. ഇദ്ദേഹത്തിൻ്റെ മറുപടി clear ആണ്...
@stephybeks2546
@stephybeks2546 12 күн бұрын
allegations വന്ന ഉടനെ ഒരാള് പോലും ഇത്രേ പെട്ടെന്ന് റെസ്പോൺസ് ജനങ്ങൾക് കൊടുത്തിട്ടില്ല . കോൺഫിഡൻസ് ഉള്ളത് കൊണ്ടും ജനങ്ങളോട് കമ്മിറ്റ്മെന്റ് ഉള്ളത് കൊണ്ടും ആണെന്ന് കരുതുന്നു.
@Deni-l1y
@Deni-l1y 12 күн бұрын
നിവിൻ പോളി തെറ്റു ചെയ്തിട്ടില്ല എന്നു വിച്ചരിക്കുന്നവർ ഉണ്ടോ
@arjung61
@arjung61 12 күн бұрын
Yes
@SL33PYCR0SS
@SL33PYCR0SS 12 күн бұрын
Yes
@aahiq1
@aahiq1 12 күн бұрын
Yes he is genuine ❤
@timepassmallukerala6043
@timepassmallukerala6043 12 күн бұрын
Yes
@LijoPuthu
@LijoPuthu 12 күн бұрын
Yes
@Gladiator0777
@Gladiator0777 12 күн бұрын
തെറ്റ് ചെയ്യത്തവൻ്റെ കോൺഫിഡൻസ് 🔥🔥🔥
@abhiramr9459
@abhiramr9459 12 күн бұрын
❤❤❤
@bindhus4164
@bindhus4164 12 күн бұрын
@manojkallickal9441
@manojkallickal9441 12 күн бұрын
@@Gladiator0777 തെറ്റ് ചെയ്യാത്തവന്റ അല്ല. തെളിയില്ല എന്ന് വിശ്വാസത്തിൽ ഉണ്ടായ കോൺഫിഡൻസ്.
@nidhistune5507
@nidhistune5507 12 күн бұрын
Kandariyaaaam😂😂😂😂😂
@FaruziLambi
@FaruziLambi 11 күн бұрын
​@@manojkallickal9441പാവാട മൈരൻ
@sijom0529
@sijom0529 12 күн бұрын
നിവിൻ പോളിയുടെ നിലപാട് കണ്ട് പഠിക്കൂ ഏട്ടാ..... ജനങ്ങൾ നിവിന്റെ കൂടെ ഉണ്ടാകും.
@jigsaw2561
@jigsaw2561 12 күн бұрын
Mmm sherri
@Rabbit-bear
@Rabbit-bear 12 күн бұрын
Yes true
@Arn-h2d
@Arn-h2d 12 күн бұрын
Ikkayoduum parayu
@Butterflly497
@Butterflly497 12 күн бұрын
Ikkane parayende
@Hahahaa-v6k
@Hahahaa-v6k 12 күн бұрын
Eath ettan
@fliqgaming007
@fliqgaming007 12 күн бұрын
Spot On 🔥 Confident ❤️ നിവിനോടൊപ്പം ❤️👍 ഒരു നിയമം ഉണ്ടെന്നു കരുതി ആർക്കും എന്തും വിളിച്ചു പറയാവുന്ന ഒരു അവസ്ഥയാണിപ്പോൾ !!
@shafasmk134
@shafasmk134 12 күн бұрын
ഇനി ഒരു പെണ്ണും ഇങ്ങനെ വരരുത് വിടരുത് അവളെ ഒന്നും
@ideenmohammed2184
@ideenmohammed2184 12 күн бұрын
നിവിൻ നിരപരാധി ഉറപ്പ് അല്ലങ്കിൽ ഇത്ര പെട്ടെന്ന് പ്രതി കരികുല
@ratheeshpm7961
@ratheeshpm7961 12 күн бұрын
Yes നിവിൻ പോളി കാണിച്ച ചങ്കൂറ്റം ഏത് അറ്റവരെയും പോകാൻ തയ്യാർ 👌👌👌👍👍🔥🔥🔥
@abhilashkrishnaonkl
@abhilashkrishnaonkl 12 күн бұрын
Thettu cheythavark confidence undakum mattullavark athilla
@Jish2024
@Jish2024 12 күн бұрын
@@abhilashkrishnaonklputhia kandupidutham ippo nadathiyathano
@taxvisor261
@taxvisor261 12 күн бұрын
ഇത് നിവിനെ കുടുക്കാനുള്ളതല്ല... ഇനി അടുത്ത് തന്നെ ഫഹദിന്റെയോ ആസിഫിന്റെയോ ഒക്കെ പേര് കേൾക്കും... സിദ്ദിക്കും മുകേഷും ഗണേഷിനേം പോലെ കുടുങ്ങാൻ പോകുന്ന ആളുകൾ, ആരോപണം ഉന്നയിക്കുന്നവരുടെ ക്രെഡിബിലിറ്റി കോടതിയിൽ ചോദ്യം ചെയ്യാൻ വേണ്ടി കളിക്കുന്ന പൊറോട്ട നാടകം ആകാനാണ് സാധ്യത.....
@achus5348
@achus5348 12 күн бұрын
ചിന്ദിക്കുബോൾ crct ആയ kariyam ആണ് ഈ കമന്റ്. ....ഇയാള് ഉറപ്പായും നിരപരാധി ആണ്
@thejassurya2913
@thejassurya2913 12 күн бұрын
അത് തന്നെ ആകാനാണ് സാധ്യത. ഇത് ഇപ്പൊ നിവിൻ ആയി എന്ന് മാത്രം.
@traveldiaries8162
@traveldiaries8162 12 күн бұрын
മട്ടാഞ്ചേരി മാഫിയയുടെ പേര് വരില്ല. അവർ സേഫ് ആകും
@Noobiepoobie
@Noobiepoobie 12 күн бұрын
100%
@Butterflly497
@Butterflly497 12 күн бұрын
ഒറ്റ sudaappi actorsinteyum peru വരില്ല. അവര്‍ക്കു സുന ഇല്ല 😢😢
@praveennavodaya8397
@praveennavodaya8397 12 күн бұрын
Confident, very confident 👍🏻 ഇതിന് പിന്നിൽ ആരായാലും പരിപാടി പൊളിഞ്ഞു. ഇതിൽ അവർ കുടുങ്ങും.
@vyshakhanand7586
@vyshakhanand7586 12 күн бұрын
ഇതു അമ്മയിലെ യഥാർഥ പ്രതികൾ ചെയ്ത പരുപാടി ആണ്..നിവിൻ പോളിയ്ക്കെതിരായ പരാതി ഫേക്ക് ആണെന്ന് ജനങ്ങൾക്ക് മനസ്സിലാകുമ്പോൾ യഥാർത്ഥ പ്രതികൾക്കെതിരെ ഉള്ള പരാതിയും ഫേക്ക് ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള fraud നാടകം😂🤣പക്ഷെ മലയാളികളുടെ മുന്നിൽ ആണ് ഈ നാടകം അവതരിപ്പിച്ചതെന്നു ഇതിന്റെ പിന്നിൽ കളിച്ചവർ മറന്നു പോയി..😂
@shaharbanu8257
@shaharbanu8257 12 күн бұрын
Nivin നിരപരാധി ആണെങ്കിൽ അത് തെളിയിക്കണം.... കാരണം നിവിനും ഫ്മിലി ഉള്ളതാണ്....😢
@Manasmhsin83
@Manasmhsin83 12 күн бұрын
Ente ponju chechi, namichu 🙏
@RightThinker..
@RightThinker.. 12 күн бұрын
നിവിനു മാത്രമേ family ഉള്ളോ ഈ ആരോപണം കേട്ട മറ്റുള്ളവർക്ക് family ഇല്ലേ....
@Suranniya
@Suranniya 12 күн бұрын
@@RightThinker.. vanne react akkatte bro
@susychacko3212
@susychacko3212 12 күн бұрын
Oh, only this Saint has family? Others are detestable. Phoooooooooooo
@Suranniya
@Suranniya 12 күн бұрын
@@susychacko3212 react akkatte bro avarum vanne parayatte avarkum family ude immathiri allegation nadathalle legally munoot povum enne
@ngs6212
@ngs6212 12 күн бұрын
പുള്ളി തെറ്റ് ചെയ്തിട്ടില്ല എന്നു തോനുന്നു.. ആ ഒരു കോൺഫിഡൻസ് ഉണ്ട് പുള്ളിയുടെ വർത്താനത്തിൽ
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 12 күн бұрын
ഇതിനെലും കോൺഫിഡൻസ് ആയിരുന്നു സിദ്ദിഖ്. അതും അമ്മയുടെ പ്രസിഡന്റ്‌ സ്ഥാനത്തിരുന്ന് 🤣
@JoeandAlex
@JoeandAlex 12 күн бұрын
​@@OnceUponAtimetherelivedakingസിദ്ദീഖ് ഒട്ടും confident ആയിരുന്നില്ല, അയാളുടെ പത്ര സമ്മേളനം ഒന്നു കണ്ടാൽ മതി.
@bindhus4164
@bindhus4164 12 күн бұрын
No, siddique nu confidence illarnu
@ngs6212
@ngs6212 12 күн бұрын
@@OnceUponAtimetherelivedaking സംസാരിക്കുമ്പോ അറിയാം, പുള്ളി നല്ല കോൺഫിഡൻസ് ഇൽ ആണെന്ന്, മുകേഷ് സിദ്ദിക്ക് ഇവർക്ക് ഒന്നും ഇല്ലാത്ത പതറാതെ ഉരുണ്ടു കളിക്കാതെ ഉള്ള സംസാരം കണ്ട അറിയാം.. നിവിൻ ഇതിൽ ഇല്ല
@YuvalNoahHarri
@YuvalNoahHarri 12 күн бұрын
അഭിനേതാക്കൾക്ക് ഏത് ഭാവവും വഴങ്ങും
@ShafeeqSha-y6z
@ShafeeqSha-y6z 12 күн бұрын
ഇപ്പോൾ ആണ് പോസെറ്റിവ് കമെന്റ് കാണാൻ പറ്റിയെ നിവിനെ ആണ് കുട്ടികളുടെ മാനം രക്ഷിച്ചു 🔥🔥
@godofwar9325
@godofwar9325 12 күн бұрын
ആ പെണ്ണിന്റെ വിവരങ്ങൾ പുറത്തു വിടണം... നല്ലപോലെ പെണ്ണുങ്ങൾ നിയമം ദുരുപയോഗം ചെയ്യുന്നുണ്ട് 🤬🤬
@vishnua6059
@vishnua6059 12 күн бұрын
That is what she wants... Should not mention her name...
@deepamohanan3725
@deepamohanan3725 12 күн бұрын
Nivin God bless you ' എന്നും Nivin ഒപ്പം
@AmanaCurtain
@AmanaCurtain 12 күн бұрын
From his body language he is genuinely waiting and seew
@libinpk3146
@libinpk3146 12 күн бұрын
ഇവനാണ് ആണ് കുട്ടി ❤❤❤
@usmanpookkatt
@usmanpookkatt 12 күн бұрын
ആർക്കെതിരെയും എന്തും പറയാം എന്ന ധാരണ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
@sajithkumarsahadevan1987
@sajithkumarsahadevan1987 12 күн бұрын
ഒരു പെൺകുട്ടി വന്നിട്ട് എന്നെ പീഡിപ്പിച്ചു എന്ന് വെറുതെ പറയുമോ പോലീസിനോട് കംപ്ലയിന്റ് കൊടുക്കുക എന്തെങ്കിലും ഒരു കാരണം ഉണ്ടാവുമല്ലോ, എന്നെ പീഡിപ്പിച്ചു എന്ന് പോലീസിന് ആ പെൺകുട്ടി തെളിവു കൊടുക്കട്ടെ പോലീസ് കണ്ടെത്തട്ടെ അപ്പോഴാണ് ഒരാൾ കുറ്റവാളി ആകൂ, ഇനി പോലീസ് കണ്ടെത്തിയിട്ട് തെളിവൊന്നുമില്ല എന്നുണ്ടെങ്കിൽ പെൺകുട്ടിക്കെതിരെ കേസെടുത്തു ജയിലിൽ അടയ്ക്കണം.
@shejeertajmahal2025
@shejeertajmahal2025 12 күн бұрын
വെറുതെ പറയും അതാണ് ലോകം ഇവിടെ പണം കിട്ടിയാൽ ഭാര്യയെ വേരെ വിറ്റ തെമ്മാടികൾ ഉണ്ട്
@bibiljohn
@bibiljohn 12 күн бұрын
പുരുഷനും ഉണ്ട് വീടും കുടുബവും മാനവും അഭിമാനവും! നിയമം എന്റെ കൂടെ തന്നെ നില്ക്കു! എന്ന ദാർഢ്യമാണ് ഇത്‌ പോലെ പല സ്ത്രീകൾക്കും പുരുഷ സമൂഹം എന്താ ഇവരുടെ എല്ലാം ചെണ്ട ആണോ! ഇവിടെ ഒരു പുരുഷ അവകാശ കമ്മിഷൻ ഉണ്ടായിരുനെകിൽ എന്ന് തോന്നി പോകുന്നു
@sreedevipushpakrishnan1188
@sreedevipushpakrishnan1188 12 күн бұрын
അതെ, മുകേഷും സിദ്ദിക്കും ജയസൂര്യയും ഗോവിന്ദച്ചാമിയും എല്ലാവരും പാവങ്ങൾ ആയിരിന്നു 😢
@vinaydez8154
@vinaydez8154 12 күн бұрын
സ്ത്രീകൾ പ്രതികളായ കേസ് ഒന്നുമില്ലാത്ത എന്നാണോ
@bibiljohn
@bibiljohn 12 күн бұрын
@@sreedevipushpakrishnan1188 മരിച്ചു പോയ ബഹുമാനപെട്ട ഉമ്മൻ ചാണ്ടി സാർ വരെ പിടിപ്പിച്ചു എന്ന് പറഞ്ഞ മഹത്തികൾ ജീവിച്ചിരിക്കുന്ന നാടാണ് നമ്മുടെ കേരളം
@JamesTemplar-mn3pk
@JamesTemplar-mn3pk 12 күн бұрын
​@@sreedevipushpakrishnan1188koodathayi joli, kaashayam greeshma, rima kallingal okke paavangal aanu
@managonut
@managonut 12 күн бұрын
​@@sreedevipushpakrishnan1188 greesham chechi ,, joli chechi muthal parayan thudangano..
@rameshar2246
@rameshar2246 12 күн бұрын
ഇപ്പോഴത്തെ അവസ്ഥയിൽ നെല്ലേതാണ്, പതിരേതാണ് എന്നു തിരിച്ചറിയുക ബുദ്ധിമുട്ടാണ്.... പീഠിപ്പിക്കപ്പെട്ടു എന്നു പറയുന്നത് ഒരു ഫാഷൻ പോലെയായി...Nivin pauli is very positive and confident.
@Shaluvlogs123
@Shaluvlogs123 12 күн бұрын
നിവിൻ നെ കുടുക്കാൻ നോക്കുന്ന ആ സ്ത്രീയെ ജയിലിൽ അടക്കണം 🙏❤️👍ഇത് വൻ ആരൊക്കെയോ കളിക്കുന്ന വൻ പ്ലാൻ ആണ്.. നിവിൻ പോളി പക്കാ നല്ല character ആണ്...
@shad8818
@shad8818 12 күн бұрын
Correct , avale samoohathin munnil kondu varanam , aval thuniyazhich nadakunna eadhelum chettayaavum , mattullavare kudukaan nilkunna kore chetta sthreeyenna perilulla janmam
@thomaskc229
@thomaskc229 12 күн бұрын
ANVERA.KANDUE.PADIEKKUEKA
@usmanibrahim8524
@usmanibrahim8524 12 күн бұрын
ഓളെ വിടരുത്...........നിവിൻ..God bless you man.....❤❤❤
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 12 күн бұрын
ഇതാണ് അന്തസ്സ് ആണത്തം ❤
@nimmyannjoy3379
@nimmyannjoy3379 12 күн бұрын
True
@meghamegha8799
@meghamegha8799 12 күн бұрын
നിവിൻ ധൈര്യമായിട്ടു മുൻപോട്ടു പോകു.... ഇവളുമാരെ ഒറ്റയെണ്ണത്തിനെ വെറുതെ വിടരുത്.... സിനിമ തത്കാലം നിറുത്തി..... ഇതിനുവേണ്ടി പോരാടുക.... ഇത് വെറുതെ വിടരുത്..... ഞങ്ങളെല്ലാം കൂടെയുണ്ട്.....
@shereefpk1190
@shereefpk1190 12 күн бұрын
ദയവായി ആരോപണം ഉന്നയിക്കുന്നവർ തേളിവ് സഹിതം പുറത്ത് വിടുക 👍 അല്ലാത്ത പക്ഷം നാട്ടുകാർ ചിലപ്പോൾ തല്ലികൊല്ലുന്ന അവസ്ഥ ആയിരിക്കുന്നു 👍മാധ്യമ ചെറ്റകൾ ആരോപണം ഉന്നയിക്കുന്നവരോട് പ്രൂഫ് ചോദിക്കുക 👍അല്ലെങ്കിൽ ഇത് ടെലികാസ്റ്റ് ചെയ്യില്ല എന്ന് പറയുക 👍
@aparnac4687
@aparnac4687 12 күн бұрын
Justice for Nivin😍
@thejassurya2913
@thejassurya2913 12 күн бұрын
Support for Nivin Pauli increases minute by minute. People recognize his innocence.
@jayadasraman9671
@jayadasraman9671 12 күн бұрын
നിവിനെ ഞങ്ങളുണ്ട് കൂടെ
@albinpaul2493
@albinpaul2493 12 күн бұрын
ഈ സപ്പോർട്ട് u നിവിൻ... വ്യാജം ആണെങ്കിൽ 10 കോടി നഷ്ടപരിഹാരം medikkanam +ശിക്ഷയും
@cherryblossomandbluejay8590
@cherryblossomandbluejay8590 12 күн бұрын
അതേ. എന്നാലെ ഇവളുമാർ ഒക്കെ പാഠം പഠിക്കൂ.😡😡😡😡😡😡😡😡
@VaathakSmarthan
@VaathakSmarthan 12 күн бұрын
വന്നല്ലോ അന്തം മൂടുതാങ്ങി വിവരമില്ലാ ഫെൻസ് 🤣🤣🤣🤣
@rajeevkrishnankrisjnan1537
@rajeevkrishnankrisjnan1537 12 күн бұрын
ഒരു 100 കോടി ആക്കിയാലോ
@akshay6842
@akshay6842 12 күн бұрын
​@@VaathakSmarthanആദ്യം നീ ഒരു ഒർജിനൽ അക്കൗണ്ട് ൽ നിന്ന് കമൻ്റ് ഇട്, ആ ചങ്കൂറ്റം എങ്കിലും കാണിക്കൂ നീ🙂
@VaathakSmarthan
@VaathakSmarthan 12 күн бұрын
@@akshay6842 ഓ ശെരി സർ. നീയണല്ലോ കോടതി. ഒഞ്ഞു പോഡ മൈ***.😂😂😂 പോയി നിൻ്റെ നിവിൻ kozhide മൂഡ് thangeda സമയം കളയാതെ 😂😂😂
@jobyaz1980
@jobyaz1980 12 күн бұрын
സിനിമയിൽ ചങ്കുറുപ്പിൻ്റ രൂപം നമ്മുക്ക് ലാൽ ആണ് പക്ഷെ ഇപ്പോ ജീവിതത്തിൽ അത് നിവിൻ കാണിച്ചു അടുത്ത അമ്മ പ്രസിഡൻ്റ് ആയാൽ ലാലിനെ പ്പോലെ ഒളിച്ചുഓടില്ല😂😂😂😂😂
@ArunAs-z8r
@ArunAs-z8r 12 күн бұрын
Oho ithinum kuttam mohanalalino🤣 ivan ivanethire vannappol alle ipol press meetila vane.. Mattulavarude karyam mohanlalinu engane Parayan patum🙄
@AJAY-zw6pv
@AJAY-zw6pv 12 күн бұрын
മോഹൻലാൽ ന് എതിരെ ആരോപണം വല്ലോം വന്നോ???
@godofwar9325
@godofwar9325 12 күн бұрын
മമംതോ 💥💩💩
@johnpaul8685
@johnpaul8685 12 күн бұрын
തച്ചോളി 😂​@@godofwar9325
@johnpaul8685
@johnpaul8685 12 күн бұрын
മോഹൻലാൽ 😂😂😂
@abdulgafoort.p8067
@abdulgafoort.p8067 12 күн бұрын
നിവിൻ ഇത് തെളിയിച്ചു ഇതിന്റെ പുറകിൽ ഉള്ളവരെ ജനങ്ങളുടെ മുമ്പിൽ കൊണ്ടുവരണം ഇത്തരം ചീറ്റിംഗ് അവസാനിപ്പിക്കണം സല്യൂട്ട് നിവിൻ
@yoonusyoonus8123
@yoonusyoonus8123 12 күн бұрын
നവീൻ പോളിയുടെത് വ്യക്തമായ നല്ല നിലപാട്
@manojkallickal9441
@manojkallickal9441 12 күн бұрын
സ്ത്രീകളെ വിശ്വാസമില്ലാത്തതുകൊണ്ട് എനിക്ക് ആരോടും ബഹുമാനവുമില്ല അനാദരവുമില്ല. ഇതുപോലെയുള്ള പല സംഭവങ്ങളും ആണ് കാരണം.
@Sne-cu7nx
@Sne-cu7nx 12 күн бұрын
സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും വിശ്വസിക്കരുത് ചതിക്കും 🙌🏻
@manojkallickal9441
@manojkallickal9441 12 күн бұрын
@@Sne-cu7nx വ്യാജ ലൈംഗിക ആരോപണങ്ങൾ ആണ് ഞാൻ ഉദ്ദേശിച്ചത്. എന്തിനും ഏതിനും ഈ ആരോപണം ഉന്നയിച്ചു എതിർ കക്ഷിയെ നാണം കെടുത്തി അവസാനം ജയിലിൽ പോകേണ്ടി വരുന്നു. അവന്റെ കുടുംബം പോകും. ക്രൂരമാണ്. ശിക്ഷ സമയത്ത് കോടതി നിരപരാധി ആണെന്ന് വിധിച്ച പല കേസുകളും ഉണ്ട്. എനിക്ക് വ്യക്തിപരമായി ഇതാണ് മനോഭാവം.
@sruthi6042
@sruthi6042 12 күн бұрын
പുരുഷന്മാർ എല്ലാം നല്ലത് ആണോ
@riyasn6389
@riyasn6389 12 күн бұрын
തീയിൽ കുരുത്തവനാണ് ഇതിനെ അതിജീവിക്കും
@chaithanyarr1225
@chaithanyarr1225 12 күн бұрын
True
@VaathakSmarthan
@VaathakSmarthan 12 күн бұрын
ഒഞ്ഞു പോടാ
@RaneeshSanal
@RaneeshSanal 12 күн бұрын
അവളുടെ സ്വപ്നം ആയിരിക്കും പറഞ്ഞത്😂
@VaathakSmarthan
@VaathakSmarthan 12 күн бұрын
@@RaneeshSanal അശ്ലീലം പറയുന്നോ 🥴🥴🥴
@aneesh2679
@aneesh2679 12 күн бұрын
Ottakkku vazhi vettiyavane pootttaaan nokkunnno ?
@sajanskariah3037
@sajanskariah3037 12 күн бұрын
തെറ്റ് ചെയ്‌ത്തിട്ടില്ല എങ്കിൽ ഇങ്ങനെ പ്രതികരിക്കണം... Support to Nivin ❤ ബാക്കിയുള്ള ആരോപിതർ എല്ലാം ഒളിച്ചോടി, കാരണം തെറ്റ് പറ്റിയിട്ടുണ്ട്...
@devanambat551
@devanambat551 12 күн бұрын
ഞങ്ങൾക്കും ഉറപ്പുള്ള കാര്യമാണ് നിവിൻ ഈ ജാതി പരിപാടിക്ക് പോകില്ല ❤❤❤
@adidevva8406
@adidevva8406 12 күн бұрын
നിവിൻ ഒപ്പം
@archanaraj3732
@archanaraj3732 12 күн бұрын
ഇത് കള്ളക്കേസാണെന്ന് 100%ഉറപ്പാണ്.
@adityahridayam17
@adityahridayam17 12 күн бұрын
All Kerala Nivin Pauly fans & welfare association ❤ ഒന്നേ പറയാനുള്ളു നിവിനെ തകർക്കാനുള്ള ടാർഗറ്റ് ആണ് വിശ്വാസികരുതു 🤟
@ushas504
@ushas504 12 күн бұрын
ഭാര്യയേയാണു ആദ്യം വിളിക്കേണ്ടതു. അവർ കൂടെനിന്നാൽ പിന്നെ 90% ജയിച്ചു.
@rinufrank9594
@rinufrank9594 12 күн бұрын
Bharya veetil thanne undedo 😂 pinne engott vilikan nivinum veetil und ippol
@user-ic6ys1pt3p
@user-ic6ys1pt3p 12 күн бұрын
അമ്മയുടെ സപ്പോർട്ട് ആണ് എല്ലാത്തിലും വലുത്
@athuldominic
@athuldominic 12 күн бұрын
​@@rinufrank9594അത് ശെരിയാണല്ലോ 😂
@abhilashkaruruthil5295
@abhilashkaruruthil5295 12 күн бұрын
Amma alle valarthiyathu. Ammaye adyam vilikanam. Bharyaye aarum kuttapeduthilla
@JJoseph7
@JJoseph7 12 күн бұрын
Koode ulla bharyene phone vilikenda avasym undo 🤭
@shabeeb_m._
@shabeeb_m._ 12 күн бұрын
മറ്റുള്ളവരെ വെളുപ്പിക്കാൻ വേണ്ടി നിവിന്റെ പേരിൽ ഒരു കള്ള കേസ് കൊടുപ്പിച്ചതാവും, കാരണം ഇത് മറുള്ളവരെ കൂടി രക്ഷിക്കും ഇങ്ങനെ വാസ്തവ വിരുദ്ധമായി എല്ലാവരുടെ പേരിലും കേസ് കൊടുക്കാമെന്നു കോടതിയിൽ വാതിക്കുകയും ചെയ്യാം 😄😄
@vyshakhanand7586
@vyshakhanand7586 12 күн бұрын
ഇതു അമ്മയിലെ യഥാർഥ പ്രതികൾ ചെയ്ത പരുപാടി ആണ്..നിവിൻ പോളിയ്ക്കെതിരായ പരാതി ഫേക്ക് ആണെന്ന് ജനങ്ങൾക്ക് മനസ്സിലാകുമ്പോൾ യഥാർത്ഥ പ്രതികൾക്കെതിരെ ഉള്ള പരാതിയും ഫേക്ക് ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള fraud നാടകം😂🤣പക്ഷെ മലയാളികളുടെ മുന്നിൽ ആണ് ഈ നാടകം അവതരിപ്പിച്ചതെന്നു ഇതിന്റെ പിന്നിൽ കളിച്ചവർ മറന്നു പോയി..😂
@AkhilKk-qk8dj
@AkhilKk-qk8dj 12 күн бұрын
നിവിൻ❤
@VaathakSmarthan
@VaathakSmarthan 12 күн бұрын
PR 🤣🤣🤣
@rinufrank9594
@rinufrank9594 12 күн бұрын
​@@VaathakSmarthan pr edkan ith hikkachi pottammar alla oru sadarana nadana 😂😂
@manjima2324
@manjima2324 12 күн бұрын
നിവിൻ ഇത്തരത്തിൽ ഒരിക്കലും ചെയ്യില്ല എന്ന് നല്ല വിശ്വാസം ഉണ്ട്..... പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തും വിളിച്ചു പറയാം എന്ന സ്ഥിതിയാണിപ്പോൾ....... With nivin ❤
@user-do8yq6kh8f
@user-do8yq6kh8f 12 күн бұрын
കള്ള കേസ് കൊടുക്കുന്ന ഒറ്റ ഒന്നിനെയും വിടരുത്.
@neelz009
@neelz009 12 күн бұрын
നിവിൻ എൻറെ ഇഷ്ടനടൻ ❤
@aksharasanil2805
@aksharasanil2805 12 күн бұрын
Supreme Court vare pokanam ethinu oru niyamam varanam
@shafasmk134
@shafasmk134 12 күн бұрын
ഇതാണ് ആണ് ❤️❤️
@Rajesh-jj2wk
@Rajesh-jj2wk 12 күн бұрын
Maybe it was Nithin Molly. Nivin Pauly is telling the truth. 💪
@sumeshps8247
@sumeshps8247 12 күн бұрын
Full support nivin
@gopakumarbhaskararanpillai3256
@gopakumarbhaskararanpillai3256 12 күн бұрын
ഇതു നിവിനെ ഒതുക്കാൻ ഉള്ള ഒരു മാഫിയയുടെ കളി ആണ്
@sidhak8616
@sidhak8616 12 күн бұрын
Athinu eppo nivin araa
@VaathakSmarthan
@VaathakSmarthan 12 күн бұрын
ഒഞ്ഞു പോടാ... ആൾറെഡി ഫീൽഡ് ഔട്ട്‌ ആണ് ഈ മൊണ്ണ 😂😂😂
@rinufrank9594
@rinufrank9594 12 күн бұрын
​@@sidhak8616athivide neeyozhich ellarkum ariyam 😂😂😂
@moneyfocus9680
@moneyfocus9680 12 күн бұрын
Ithokke mafia akunne enthina... Pulli confidence cheythillan parayunnille.. Pulli ath thelikkum​@@rinufrank9594chumma oro consipracy adich irakathe
@Sreekrishnaa2024
@Sreekrishnaa2024 12 күн бұрын
​​@@sidhak8616he. is the real hero 😎
@ashrafcheppu9937
@ashrafcheppu9937 12 күн бұрын
പോരാടണം സത്യം നിങ്ങൾ ക്കു ഒപ്പം മാണ് എങ്കിൽ വിജയം ഉറപ്പ്
@RajyasnehiUm
@RajyasnehiUm 12 күн бұрын
നിവിൻ പോളി നിരപരാധിയായിരിക്കും കാരണം അദ്ദേഹം ഒരു സത്യദൈവ വിശ്വാസിയാണ്👆
@Mj-ct5kx
@Mj-ct5kx 12 күн бұрын
Nivin Pauly is a decent man..👍🏻❤I ll support him.. 👍🏻
@arunimasf1116
@arunimasf1116 12 күн бұрын
We know Nivin is a righteous person. U r innocent .❤
@priyanka9318
@priyanka9318 12 күн бұрын
Nivin❤dont worry..we all know that you will never do such things...❤
@VaathakSmarthan
@VaathakSmarthan 12 күн бұрын
നാണം ഉണ്ടോ 😂😂😂
@rinufrank9594
@rinufrank9594 12 күн бұрын
​@@VaathakSmarthanninak athondoda potta elladthum vann mezhukikond irikan 😂😂😂
@VaathakSmarthan
@VaathakSmarthan 12 күн бұрын
@@rinufrank9594 അതിന് റിപ്ലൈ ഇടാൻ ഒരു പണിയും ഇല്ലാത്ത ചൊറിയും കുത്തി ഇരിക്കുന്ന നീ ഒരു ലോക പൊട്ടൻ 🤣🤣🤣🤣🤣
@priyanka9318
@priyanka9318 12 күн бұрын
@@VaathakSmarthan 🤐
@makeupwithme844
@makeupwithme844 12 күн бұрын
ഇയ്യാൾ എന്തു പറഞ്ഞാലും കണ്ണും പൂട്ടി വിശ്വസിക്കുമല്ലേ അത് സത്യമാണോ വ്യാജമാണോ എന്നുള്ളഡഹാനോ എന്നൊന്നും ചിന്ദിക്കറില്ലല്ലേ....നാളെ ഒരു പെണ്ണുമ്പിള്ള താൻ പീഡിപ്പിച്ചു എന്ന് പറഞ്ഞാല് അതും വിശ്വസികുമോഡോ താൻ ഉത്തരം പറഞ്ഞിട്ട് താൻ വിളിച്ചു കൂവ്​@@VaathakSmarthan
@കിരൺ
@കിരൺ 12 күн бұрын
കുടുംബം ആയി ജീവിക്കുന്ന കാശുള്ള ചെക്കന്മാരെ ടാർഗറ്റ് ചെയ്തു ക്യാഷ് ഉണ്ടാക്കുക. .എല്ലാ വ്യാജ പരാധികാരികൾക്കും നല്ല സീസൺ ആണ്
@davispoulose8636
@davispoulose8636 12 күн бұрын
ഈ പരാതി തീർത്തും തള്ളി കളയുവാൻ കഴിയില്ല കാരണം പരാതിക്കാരി പറയുന്ന day ti l നിവിൻ ആ പ്രദേശത്ത് ഉണ്ട്. പിന്നെ നിവിൻ അറിയാതെ കുട്ട് കാര് ഒപ്പിച്ച പണിയാണൊ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പരാതിക്കാരി സ്റ്റോ ങ്ങായിനിന്നാൽ മാത്രമെ സത്യം പുറത്ത് വരുകയുള്ളു
@sajimathew2772
@sajimathew2772 12 күн бұрын
ഇന്നേസെന്റ് ഫിലിം ആക്ടർ നിവിൻ ❤️
@Userbob01
@Userbob01 12 күн бұрын
ലഹരി പാർട്ടി നടത്തിയെന്ന് ആരോപണമുള്ള മീൻവറപ്പുകാരിയെ കുറിച്ചു അമൈര ശിരസ്കനും ടീമും അറിഞ്ഞില്ലെന്ന് തോന്നുന്നു...മണിയനീച്ചക്ക് ഇഷ്ടം സെപ്റ്റിക് ടാങ്ക് തന്നെ 😋😋😋
@theworldoffootball6314
@theworldoffootball6314 12 күн бұрын
Nee meen kazhikarundo poooora.... Nee sanghi alle
@AlliswellVlogs-br6ds
@AlliswellVlogs-br6ds 12 күн бұрын
കോൺഫിഡൻസ് കണ്ടാൽ അറിയാം അവന്റെ ഭാഗത്തെ ന്യായം 👍 ഫുൾ സപ്പോർട് 👍
@dizanm7851
@dizanm7851 12 күн бұрын
ഇതു സിനിമകാരുടെ തിരക്കഥ 👍
@abhi-hl9ir
@abhi-hl9ir 12 күн бұрын
ഈ കാര്യത്തിൽ ആരെയും വിശ്വസിക്കാൻ പറ്റില്ല.. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ തെളിയിക്കട്ടെ. ഞാൻ നിവിൻ ഫാൻ ആണ് എന്ന് കരുതി. അയാൾ പറയുന്നത് ശരിയാണ് എന്ന് 100%ഉറപ്പിച്ചു പറയാൻ കഴിയില്ല.. സ്‌ക്രീനിൽ അയാളുടെ ഫാൻ ആണ്. But സ്ക്രീനിനു പുറത്തു എനിക്ക് പെർസനലി എനിക്കറിയില്ല... പിന്നെ ഇവരൊക്കെ നല്ല നടന്മാരാണ്. അഭിനയിക്കുന്നതാണോ റിയൽ ആണോ എന്ന് മനസ്സിലാകാൻ കഴിയില്ല... തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. അല്ലെങ്കിൽ അവൾ അകത്തു പോട്ടെ. ഈ കാര്യത്തിൽ സത്യം എന്താണ് നമുക്ക് അറിയില്ലല്ലോ 😑
@sreedevipushpakrishnan1188
@sreedevipushpakrishnan1188 12 күн бұрын
Exactly
@selvaranirani6372
@selvaranirani6372 12 күн бұрын
സത്യം, ഇക്കയും പിടിയിലാകും.
@Jibinboban
@Jibinboban 12 күн бұрын
Nivin's innconce is completely reflected in his response👍🏻
@sms1054
@sms1054 12 күн бұрын
Full support brother🙌
@pradeepsv2913
@pradeepsv2913 12 күн бұрын
പിള്ളേച്ചാ കേസ് കൊടുക്കണം😂😂😂😂🎉 അത്ര ഉറപ്പുണ്ടെങ്കിൽ 'അഞ്ചുകോടിരൂപ നഷ്ടപരിഹാരം നൽകണം എന്ന് പറഞ്ഞ്..... അങ്ങനെ യെങ്കിൽ നിങ്ങൾ Star അല്ല Mega Star ആകും...😂😂😂😂
@fahidkkv
@fahidkkv 12 күн бұрын
ഒറ്റക്ക് വഴി വെട്ടി വന്നവനാ... 💥💥💥💥
@shijuthykkad5063
@shijuthykkad5063 12 күн бұрын
നിവിൻ 🔥
@JoyalAugustine
@JoyalAugustine 12 күн бұрын
കേസിൽ കുടുങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്താതെ പോയാൽ ഇത്തരം ഉടായിപ്പുകൾ കാണണ്ടി വരും
@JOJOPranksters-o6p
@JOJOPranksters-o6p 12 күн бұрын
*no one can replace nivin🔥*
@JoseJoseph-pd9vi
@JoseJoseph-pd9vi 12 күн бұрын
Full support bro don't worry 💪💪💪💪💪 we are with you
@dchalu
@dchalu 12 күн бұрын
Ethra vellya nadanayalum swantham Amma kodukkunna Confidence that matters a lot❤
@ManjeriKaran-ju4qm
@ManjeriKaran-ju4qm 12 күн бұрын
Full support to Nivin pauly ❤️👍🏼
@Mrmdk12345
@Mrmdk12345 12 күн бұрын
അപ്പൊ ദുബായിലൊക്കെ പോയിട്ടുണ്ട് ആ timil അപ്പൊ എന്തൊക്കെയോ nadakkayma ഇല്ല
@sajadsaju3481
@sajadsaju3481 12 күн бұрын
ഇവനാണ് ആൺകുട്ടി 👌🏻👌🏻👌🏻
@smithasmitha1712
@smithasmitha1712 12 күн бұрын
Full support 💪
@jancyaji2906
@jancyaji2906 12 күн бұрын
മിടുക്കൻ പ്രതികരിച്ചല്ലോ❤
@AchhuBiju
@AchhuBiju 12 күн бұрын
സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന വരെ നാണം കെടുത്തരുത് നിവിൻ അവരുടെ വീട്ടിൽ പോയതല്ലല്ലൊ❤❤❤❤
@jacksonantony583
@jacksonantony583 12 күн бұрын
Nivin is clear,
@ritinmani1543
@ritinmani1543 12 күн бұрын
On time reaction We stand with you nivin ❤❤❤❤
@sreejamenon4567
@sreejamenon4567 12 күн бұрын
Sathyam theliyikaan saadhikatte
@Anuannu-fw7hp
@Anuannu-fw7hp 12 күн бұрын
ഇതുകൊണ്ടൊന്നും ആരെയും വിശ്വസിക്കാൻ പറ്റില്ല 😂 ഇതല്ല ഇതിനപ്പുറവും ചെയ്യും അതുകൊണ്ട് ഇത് വിട്
@PreethaK-o2b
@PreethaK-o2b 12 күн бұрын
വിടരുത് നിവിൻ .......സത്യം തെളിയിച്ചു.....അവളുടെ മുഖം ... കേരള ജനങ്ങളുടെ മുന്നിൽ കൊണ്ട് വരരണം........
@Lims2024
@Lims2024 12 күн бұрын
Nivin we trust you,,,May the Good God help you to prove the truth 🙏
@eldoaliyas20
@eldoaliyas20 12 күн бұрын
Chetta, we r with u
@ashwinclipping
@ashwinclipping 12 күн бұрын
His eyes are moving to the left … I think he is telling the truth ….
@bindhus4164
@bindhus4164 12 күн бұрын
Believing you Nivin
@alfiyaanish2962
@alfiyaanish2962 12 күн бұрын
Nivin. 👍👏👏
@jomonkutty3469
@jomonkutty3469 12 күн бұрын
Congratulations nivin 😂😂❤❤❤❤❤❤🎉🎉🎉🎉🎉🎉
@Kichuz97
@Kichuz97 12 күн бұрын
Confidence 🔥🔥
@AKSHAYCMENON
@AKSHAYCMENON 12 күн бұрын
LOVE U NIVIN BRO ✅
@jipinev4006
@jipinev4006 12 күн бұрын
ഒറ്റക്ക് വഴിവെട്ടിവന്നവാണ്....❤
@abhilash_ponnakkaran
@abhilash_ponnakkaran 12 күн бұрын
Confidence level....
@lathikak3109
@lathikak3109 12 күн бұрын
Always with Nivin ❤
@Chris19-i
@Chris19-i 12 күн бұрын
People are quick to jump to conclusions about the man when it's a woman making these allegations. Why? Is it because women are incapable of making wrongful allegations about things like this?? If, in the end, these men who were accused can prove their innocence, the women who made the accusations should face the consequences. I hope so anyway!
@KL05-USA-Edits
@KL05-USA-Edits 12 күн бұрын
If he is genuine full support 💪
@josepheenav2433
@josepheenav2433 12 күн бұрын
ആ സ്ത്രീ ഇതുവരെ വെളിച്ചത്ത് വന്നിട്ടില്ല . പറഞ്ഞതിൽ എന്തെങ്കിലുംകാര്യമുള്ളത് ആയിരുന്നെങ്കിൽ അവൾ ക്യാമറയ്ക്ക് മീഡിയാകൾക്ക് മുന്നിൽ വന്നു ധൈര്യമായി പറയില്ലായിരുന്നോ? 😡
@Alimonalien-gr2yg
@Alimonalien-gr2yg 12 күн бұрын
ഇവിടെ ഇത്രയും പേര് തെറി വിളിക്കുന്നത് അയാളെ മാത്രമാണ് കുടുംബവും career um ഇല്ലാതായി പോകുന്നതും നാണംകെട്ടു നാറി പോകുന്നതും അയാൾ മാത്രമാണ് . അയാൾ കുറ്റം തെളിയിക്കപ്പെടുന്നത് വരെ കുറ്റാരോപിതൻ മാത്രമാണെന്നിരിക്കെ ഇങ്ങിനെ നാണം കെടേണ്ട കാര്യം എന്താണ്??? ഇവിടെ എവിടെയാണ് തുല്യത?? നീതി??? ഇന്നലെ വരെ ഉള്ള situation അല്ല ഇന്ന്, സ്ത്രീക്ക് ഒപ്പം മാത്രമാണ് ഇന്ന് സമൂഹം നിലകൊള്ളുന്നത്. ഈ തെറി വിളിക്കുന്നവരിൽ 90% പുരുഷന്മാരാണ് എന്നുകൂടെ മനസിലാക്കുക. നാളെ നിങ്ങൾക്കും ഇതുപോലൊരു ആരോപണം നേരിടേണ്ടി വന്നാൽ തകർന്ന് പോകും. കണ്ടും കേട്ടും മനസ്സ് മടുത്തിട്ടാണ് ഇങ്ങനെയെങ്കിലും പ്രതികരിക്കുന്നത്. വീണ്ടും തുല്യതയും പൊക്കിപിടിച്ച് വരരുത്!!
@royk1920
@royk1920 12 күн бұрын
അതെന്താ നിവിനും മറ്റുള്ളവർക്കും കമെന്റ് സെക്ഷനിൽ ഇരട്ട നീതി? ജയസൂര്യയ്ക്കും കുടുംബവും കുട്ടികളും ഉള്ളതല്ലേ! അന്നൊന്നും ഈ സഹതാപവും പിന്തുണയും കണ്ടില്ലല്ലോ. മൈർ സമൂഹം. ഇപ്പോൾ ആരും കൂടുതൽ കോണക്കേണ്ട ..നിവിനും കോടതി പറയുന്നതുവരെ തെറ്റുകാരൻ തന്നെ 🥷😡 നിവിന് ഇത്രയും സമയം കിട്ടി, കാരണം മറ്റുള്ളവരുടെ മേൽ ആരോപണം വരുന്നത് കണ്ടും അവരുടെ പ്രതികരണവും എല്ലാം കേട്ട് പഠിച്ചു. കൂടാതെ അന്ന് പലർ ഒരുമിച്ചാണ് പല ആരോപണങ്ങൾ ഉന്നയിച്ചത്. എന്ത് ചെയ്യണമെന്ന് അന്ന് എല്ലാവര്ക്കും കുറച്ചു ടൈം വേണ്ടിവന്നു. ഇപ്പോൾ അതെല്ലാം ഒതുങ്ങി comfort സോൺ ആയപ്പോൾ ആണ് നിവിന് മേൽ ആരോപണം വരുന്നത്. അപ്പോൾ ജനങ്ങളുടെ പൾസ്‌ അറിയാം. അപ്പോൾ പ്രതികരിച്ചില്ലെങ്കിൽ സമൂഹം എടുത്തു ഉടുക്കുമെന്ന്. 😃
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 47 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 103 МЛН
NIVIN PAULY & TEAM SATURDAY NIGHT | INTERVIEW | GINGER MEDIA
18:39
Ginger Media Entertainments
Рет қаралды 357 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН