ശ്രീ നവീൻ ബാബു സാറിന്റെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ,, കുഞ്ഞു മക്കൾക്ക് നന്മകൾ നേരുന്നു , നല്ലത് വരട്ടെ, പ്രാർത്ഥിക്കുന്നു 🙏🙏🙏
@J434453 сағат бұрын
Good job Sujaya madam👏👏
@abdulkhader6113 сағат бұрын
Currect ❤ sujaya
@rajanthekkinkattle7792 сағат бұрын
സുജയ പാർവതി എല്ലാവിധ സഹായസഹകരണങ്ങളും താങ്കൾ ആകാവുന്ന ഈ കുടുംബത്തിന് വേണ്ടി ചെയ്യണം എന്ന് അഭ്യർത്ഥിക്കുകയാണ്
@nidhinprasannan253859 минут бұрын
"തെറ്റു പറ്റി " എന്നാണോ "എനിക്ക് തെറ്റ് പറ്റി എന്നാണോ " "നിങ്ങള്ക്കു തെറ്റു പറ്റി " എന്നാണോ
@kusumamdilip4794Сағат бұрын
എല്ലാ വരുടെയും ഫോൺ കോൾ പരിശോധിക്കണം പോലീസ് ഫോൺ മുക്കിയോ
@robertbenjamin37312 сағат бұрын
അഥവാ കളക്ടറുടെ ചേമ്പറിൽ ചെന്ന് " എനിക്ക് തെറ്റു പറ്റി " എന്ന് പറഞ്ഞെങ്കിൽ അത് ആ കളങ്കിതനായ കളക്ടർ അങ്ങേയറ്റം നിർബന്ധിച്ചപ്പോൾ യാത്രയയപ്പ് പരിപാടിയിൽ ഒട്ടും ഇഷ്ടമില്ലാതെ പങ്കെടുത്തത്, കളക്ടറെ അനുസരിച്ചത് എനിക്കു പറ്റിയ തെറ്റാണ് എന്നു തന്നെയാണ് പറഞ്ഞതെന്നാണ് മനസ്സിലാക്കേണ്ടത്.... അത് ഉറപ്പാണ്..
@subinraj61482 сағат бұрын
മാർട്ടിൻ ജോർജ്ജ് ഒരു inch പോലും പിന്നൊട്ട് പോകരുത്. ആത്മഹത്യ കുറിപ്പും ഉണ്ടാകും ചിലപ്പോൾ
@yohannanvc33613 сағат бұрын
കളക്ടർ എന്തോ..... നാറുന്നു.....
@kbsivaraj11862 сағат бұрын
Mrs ADM should ask for judicial enquiry for this. She can go to court
@premakumar26812 сағат бұрын
കലക്ടറെ നുണപരിശോധനക്ക് വിധേയമാക്കണം. അദ്ദേഹം ലീവിൽ പോകുന്നതിന് മുൻപ് അത് നടത്തണം. പച്ചക്കള്ളമാണ് കലക്ടറുടെ ഈ തിരക്കഥക്ക് പിന്നിൽ. യാത്രയയപ്പിന് സംബന്ധിച്ച ആരെങ്കിലും തെളിവ് കൊടുക്കുമോ ആമീറ്റിംഗ് കഴിഞ്ഞ ഉടൻ നവീൻബാബു കലക്ടറെ കാണാൻ ചേംബറിലെ ത്തിയെന്ന്? ഒരിക്കലുമില്ല. വിശ്വസിക്കാൻ പററുന്നില്ല. മാത്രമല്ല യാത്രയയപ്പ് കഴിഞ്ഞ ഉടൻ വളരെ നിരാശനായി വിഷാദത്തോടെ ഇനി ഞാനെന്തിന് ജീവിക്കണം എന്ന് പറയുന്ന മാനസികാവസ്ഥ ഉള്ളയാൾ ഒരിക്കലും മീറ്റിംഗിൽ "മിണ്ടാതിരുന്ന" കലക്ടറുടെ അടുത്ത് പോയിട്ടുണ്ടാവില്ല. ആ മാനസികാവസ്ഥ യിലല്ല നവീൻ ചടങ്ങിൽ നിന്നും ഇറങ്ങിയിട്ടുണ്ടാകുക.
@rajanthekkinkattle7792 сағат бұрын
കേരളത്തിലെ ഒരു ജനങ്ങളും വിശ്വസിക്കുന്നില്ല ഈ ദുഷ്ടനായ കഥാപാത്രം എന്ന കളക്ടർ അരുൺ കെ വിജയനെ വിശ്വസിക്കാൻ കൊള്ളുകയില്ല എന്ന ഈ ലോകം മുഴുവൻ പറയുമ്പോൾ ഇവനോട് ആണോ നവീൻ ബാബു എന്ന ഒരു നല്ല അടുപ്പം കാണിക്കുന്നത് ഒരിക്കലുമില്ല ഇതെല്ലാം ഇവൻ ഇവൻറ് പി പി ദിവ്യയ്ക്ക് വേണ്ടി ചമയ്ക്കുന്ന കമ്മ്യൂണിസ്റ്റുകാരെ പോലെ പൊളി നാടകങ്ങൾ
@SUMITHATVСағат бұрын
കലക്ടർ ആവും ചിലപ്പോൾ നവീൻബാബു വിനെ പെട്രോൾ പമ്പിന് noc നൽകാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നത്
@geetharavi2692 сағат бұрын
സൂജയ നിങ്ങൾ അവർക്ക് കൂടി സംസാരിക്കാൻ സമയം കൊടുക്കു. What a lengthy question?
@durgasapthaslokip44543 сағат бұрын
No doubt the secret meeting by the Collector and Paranari in kannur ,paranari told him to give such a version
@josejoseph-p9n3 сағат бұрын
his mistake was to attend that meeting.he was quoting that only to the collector. main guy behind is that collector
@JomyjoseJoseСағат бұрын
ചേമ്പറിൽ വന്നിട്ടുണ്ടോ എന്ന് cctv നോക്കിയാൽ അറിയില്ലേ 🤣🤣