റിപ്പോർട്ടർ ഞെട്ടിച്ചിരിക്കുന്നു.... നല്ലൊരു അവതരണം.... Vfx അതിനേക്കാളും മേലെ
@aravindks6961 Жыл бұрын
ഇത്രെയും നാൾ ന്യൂസ് ചാനൽ കണ്ടതിൽ വെച്ചു ഏറ്റവും മനോഹരമായ അവതരണം. 🥰 ശെരിക്കും ഒരു മൂവി കണ്ട ഫീൽ.. VFX വേറെ ലെവൽ ⚡
@baburajanbaburajan10511 ай бұрын
À
@tkvasudev1013 Жыл бұрын
റിപ്പോർട്ടർ ചാനൽ ഇന്നേവരെ ചെയ്തതിൽ വച്ച് ഏറ്റവും നല്ല പ്രോഗ്രാം... അഭിനന്ദനം
@user-sx3pd6kc3o11 ай бұрын
സത്യം ....!!
@anisht344010 ай бұрын
സൂപ്പർ 👍🏻
@jenishkg822710 ай бұрын
Sgk ചെയ്തിരുന്നു
@nmv298 Жыл бұрын
7 തവണ ധനുഷ്കോടി പോയി . കാറിലും, ബൈക്കിലും . ഒരു 100 തവണ പോയാലും വീണ്ടും ഏതോ ഒരു കാന്തിക ശക്തി അങ്ങോട്ടേയ്ക്ക് നമ്മളെ വലിയക്കുന്ന പോലെ അനുഭവപ്പെടാറുണ്ട്. ഭീകരതയും ഒപ്പം സ്വർഗ്ഗീയ അനുഭൂതിയും നമ്മുക്ക് പ്രദാനം ചെയ്യുന്ന ധനുഷ്കോടി . ഒരു വല്ലാത്ത പ്രദേശം. ധനുഷ്കോടി ശരിയക്കും ഒരു വികാരമാണ്. 😍😍😍
@saifykumar Жыл бұрын
സത്യമാണ് നിങ്ങള് പറഞ്ഞത്,, ഞാനും ഒരുപാട് തവണ പോയിട്ടുണ്ട്.അവിടെ ചെന്ന് കഴിഞ്ഞാൽ മടങ്ങി പോരാൻ തോന്നില്ല. അത് എന്ത് അത്ഭുതമാണെന്ന് മനസ്സിലാകുന്നില്ല❤
@harischolackode9 ай бұрын
ഞാനും 3 തവണ പോയിരുന്നു
@sreejishbharathiy25827 ай бұрын
എനിക്കും പോണം.. Details തരാമോ ചേട്ടാ?
@bibinKRISHNAN-qs8no2 ай бұрын
ഏത് മാസം പോകുന്നത് ആണ് നല്ലതു... Climate. With family
@SudheeshUnni-b2nАй бұрын
@@bibinKRISHNAN-qs8noകാലാവസ്ഥ പ്രേശ്നങ്ങൾ ഇല്ലാത്ത ഏത് സമയവും നല്ലതാണ്
@Vijumon78810 ай бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് റിപ്പോർട്ടർ ചാനൽ ചെയ്ത ഏറ്റവും മികച്ച എപ്പിസോഡ് 👍.. എന്റെ അഭിപ്രായം മാത്രം
@abhinavs46499 ай бұрын
The Graphics team need a raise.....❤ 🙌
@JayarajGNath Жыл бұрын
ഒരു ഹോളിവുഡ് സിനിമ കണ്ട ഫീൽ !!
@jandhan6448 Жыл бұрын
Which film man vs pirrates 😢
@hitechz____ Жыл бұрын
Kollywood alle🙄
@sanjeevpv191310 ай бұрын
I was playing game
@Vijumon78810 ай бұрын
സിലന്തി മാപ്പിളൈ ആണോ? 😂
@SajithS-li4fo2 ай бұрын
പഴയ ബാലരമ വായിച്ച പോലെ എത്രയോ വര്ഷങ്ങള്ക്കു മുന്നേ നമ്മുടെ യൂറ്റബെർ ബ്ലോഗർ മാർ റിയൽ ആയി കാണിച്ച കഥകൾ പോയി നൊക്കി ഈ ഡോക്ടർ എന്ന് അവകാശപ്പെടുന്ന വിദ്വാൻ കാർട്ടൂൺ ആക്കി ഇൻജെക്ട് ചെയ്യാൻ ശ്രമിക്കുന്നു
@adri956 Жыл бұрын
What a work.... ഒരു movie കണ്ട് പുറത്തിറങ്ങിയ Feel.. Very nice .. അതിനപ്പുറം ഒരു നാടിൻ്റെ History മനസ്സിൽ പതിഞ്ഞു.. In preparing such a beautiful making video, its presentation. Congratulations to the team members.. Reporter Channel
@bharathchand8227 Жыл бұрын
ഈ ഒരു റിപ്പോർട്ട് തന്നെ ധാരാളം ആണ് താങ്കളുടെ പാഷൻ എത്രത്തോളം ഉണ്ട് എന്നറിയാൻ മലയാള വാർത്ത മാധ്യമങ്ങളിൽ ഞാൻ നാളിതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച റിപ്പോർട്ട് അവതരണം 👌🏻👌🏻👌🏻❤
@prabhakarankunjachan73009 ай бұрын
മികച്ച അവതരണം സൂപ്പർ നൂറുനൂറ്റമ്പത് വർഷങ്ങൾക്കു മുൻപ് ബ്രിട്ടീഷ് ഗവൺമെന്റ് എത്രയോ തരത്തിൽ ചിന്തിച്ചിട്ടാണ് പാമ്പൻ പാലവും അത് അത്രയും മാത്രം വലിയ ടെക്നോളജി ഉപയോഗിച്ച് ഈ പാലം പണിതുയർത്തിയത്💪🏿 💪🏿 അങ്ങനെ ചിന്തിച്ചാൽ ഈ ഹിന്ദുവിനെ കണക്കിന് ഇപ്പോഴത്തെ ഗവൺമെന്റുകൾ എന്തോ ചെയ്യുന്നു?💪🏿 🙏🏿 പുതിയ അറിവുകൾ വിവർത്തനം ചെയ്തതിൽ ബിഗ് സല്യൂട്ട്🙏🏿
@AshokanVK-bj4xc10 ай бұрын
ധനുഷ്കോടിലേക്കുള്ള യാത്ര കണ്ടപ്പോൾ ഹൃദയം വിങ്ങുന്നു അവതാര അവതാരകന് ഒരുപാട് നന്ദി
Great 👏🏻👏🏻👏🏻👏🏻👏🏻അതാണ്.. സ്ത്രൈണ സ്വരം, അമൈര ശിരസ്കൻ, short fellow, കെട്ടിയത് (ഹെജിമണി ). Very complex person.. (പലതും പറയാൻ പറ്റില്ല... ഹെജിമണി )
@gokul3819 Жыл бұрын
അത് താൻ ആണോ തീരുമാനിക്കുന്നത്
@sujakrishnannair9 ай бұрын
🎉Wow, fantastic 😍 Arun Kumar polianu.🥰
@pradeepanpradeep5967 Жыл бұрын
സൂപ്പർ ആയി അവതരിപ്പിച്ചു. ഇതുപോലുള്ള ചരിത്രസംഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
@gata32428 ай бұрын
Superb 🎉❤
@prabinprakash3846 Жыл бұрын
Arun sir , പറയാൻ വാക്കുകൾ കിട്ടുന്നില്ല. മനോഹരം തങ്ങളുടെ presentation ഉം VFX um എഡിറ്റിങ്ങും Sound effectsum, ഓരോ details um. അതി മനോഹരം. എൻ്റെ ഒരു request ഉണ്ട് പറ്റുമെങ്കിൽ എല്ലാ School കളിലും ഈ Video വിദ്യാർഥികൾക്ക് കാണിച്ച് കൊടുക്കണം, അവർ വർഷങ്ങൾ എടുത്ത് പഠിക്കേണ്ടത് ഈ 30 min കൊണ്ട് മനസ്സിലാവും👏👏👏 All the best Reporter Team
@lijvg Жыл бұрын
😅
@ameensvlog625311 ай бұрын
Nice feeling
@sreeharits811528 күн бұрын
Oru thriller cenema kanda pole thonmi❤❤❤
@mariyammapunchuvava163111 күн бұрын
Mr. Arun, midumidukkan. Thankyou, sooooooomuch
@Sujith-CowboyX Жыл бұрын
Great job man / Reporter... ഇതുപോലെ ഉറങ്ങിക്കിടക്കുന്ന ചരിത്രങ്ങൾ AR/VR Support ടു ക്കൂടി... പ്രതീക്ഷിക്കുന്നു...ഞാൻ 2017 ൽ ധനുഷ്കോടി പോയിട്ടുണ്ട് ചരിത്രം വായിച്ചറിഞ്ഞിട്ടുണ്ട്.. ഒന്നും പൂർണമായിരുന്നില്ല പക്ഷെ ആ ചരിത്രം ഒരു സിനിമ പോലെ കാണിച്ചു തന്നതിൽ ഞാൻ വളരെ അധികം സന്തോഷവാനാണ്... ❤❤❤👍🏻
@Ms100419709 ай бұрын
താങ്കളുടെ നല്ല ഒരു പരിപാടി കണ്ടതിൽ വളരെ സന്തോഷം... നാലു വർഷങ്ങൾക്കു മുമ്പ് ഈ ദുരന്തഭൂമിയിലൂടെ എനിക്ക് യാത്ര ചെയ്യാൻ ഒരു അവസരം ഉണ്ടായി .. വല്ലാത്ത ഹൃദയം വിതുമ്പുന്ന ഓർമ്മകളാണ് ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത്..❤❤
@shajuantony356610 ай бұрын
സൂപ്പർ...... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 🙏🙏🙏🙏
@sachinsajan7758 Жыл бұрын
അറിവും ആകാംഷയും നിറഞ്ഞു ധനുഷ്കോടിയിൽ പോകുമ്പോൾ വെറുമൊരു വിനോദ സഞ്ചാരം എന്നതിലുപരി ചിന്തിക്കാൻ ഒരു തരി തന്ന റിപ്പോർട്ടർ ടീമിനും ടെക്‌നികൽ സൈഡിനും ഹൃദയത്തിന്റെ ഭാഷയിൽ hats off❤️🔥
@Thuruthimmalziraj4 күн бұрын
ആഹാ എത്ര ഭംഗിയാക്കിയാണ് അവതാരകൻ ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടി അവതരിപ്പിച്ചത് സൂപ്പർ ചാനലിലെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ❤️❤️ ഇനിയും ഇതു പോലുള്ള ചരിത്ര സത്യങ്ങൾ പ്രതീക്ഷിക്കുന്നു,, സത്യങ്ങൾ മാത്രം നന്ദി, നന്ദി......
@AnjalyZz Жыл бұрын
അരുൺ സർ ഭാഗ്യം ചെയ്തയാളാണ്. വളരെ വ്യക്ത മായ വാർത്ത ശുദ്ധമായ മലയാള ത്തിൽ പറയുന്നത് വാർത്ത കാണുന്നതിന് ഉത്സാഹം കൂട്ടുന്നു. അഭിനന്ദനങ്ങൾ 👍🏻🙏.
@indirasouparnika6062 Жыл бұрын
മൂന്ന് തവണ നേരിൽ കണ്ട സ്ഥലം....പക്ഷേ ഇന്നു ഈ visuals കാണാനിടയായി...എന്തൊരു അവതരണം...അഭിനന്ദനങ്ങൾ ടീം റിപ്പോർട്ടർ and Arun sir🎉
@salilkumark.k91708 ай бұрын
Supper,Supper🎉
@kabeerthayat6446 Жыл бұрын
ഡോ: അരുൺ താങ്കളെ ഞാൻ നമിക്കുന്നു നിങ്ങളുടെ അവതര ണം Exellent ..........!! ഹൃദയത്തെ വല്ലാതെ നോവിച്ചു നിങ്ങൾ ആ വിവരണത്തിലൂടെ ഒരിക്കൽ കൂടി താങ്കൾക്ക് നന്ദി!!! (നേരിട്ട് പറയാൻ ഫോൺ നമ്പർ വേണമായിരുന്ന ) .
വളരെ വിസ്മയത്തോടെ നടന്നുകണ്ട ഈ ഭൂവിഭാഗം അരുൺ സാറിന്റെ അവതരണത്തിൽ മികച്ചൊരു ഡോക്യൂമെന്ററി ആയി. റിപ്പോർട്ടർ ചാനലിനും, നമ്മളെ വിസ്മയിപ്പിച്ച അവതാരകനും സഹപ്രവർത്തകർക്കും ഇരിക്കട്ടെ അഭിനന്ദനത്തിന്റെ ഈ പൂച്ചെണ്ട് 💐
@arunpoikayil8124 Жыл бұрын
Arun വളരെ മനോഹരമായി അവതരിപ്പിച്ചു. ഇതിന് മുൻപും ധനുഷ് കോടി സ്റ്റോറീസ് കണ്ടിട്ടുണ്ട് പക്ഷേ അതിൽനിന്നും വേറെ ലെവലിൽ ഒറിജിനൽ ആയി അവതരിപ്പിച്ചു thankss 🎉🎉🎉🎉
@pavikaniyambetta Жыл бұрын
ചരിത്ര സംഭവത്തെ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ....
@svsafeer Жыл бұрын
OMG , am i watching a Malayalam news channel?? We are so advanced and very happy to see this kind of efforts from a Malayalam channel❤❤❤ well done and big hats off to the people behind this project Sound, Rendering, storytelling Just wow 🎉❤
@kmkrishnakmkrishna11 ай бұрын
Oru Hollywood cinema kandathu pole valare nannayittundu💯💯💯💯💯❤️
@jishavarghese5501 Жыл бұрын
Super ഇത്തരം ഉയർന്നനിലവാരമുള്ള വിജ്ഞാനപ്രദമായ പരിപാടികൾ പ്രതീക്ഷിക്കുന്നു
@ajugeorge1830 Жыл бұрын
Yes that's true.
@lijobabu885213 күн бұрын
❤❤❤👍👍👍
@cpibrahim217611 ай бұрын
ധനുഷ്കോടി പോയി കാണേണ്ട സ്ഥലം തന്നെയാണ്. വളരെ മനോഹരമായ സ്ഥലം. ഞങ്ങൾ പോയി കണ്ടിട്ടുണ്ട്:❤❤❤❤
@Zaitoon-cn8qf7 ай бұрын
Luck man 💓👍
@kaashi29415 ай бұрын
Athe njangalum poyit und
@bibinKRISHNAN-qs8no2 ай бұрын
Which month is best to visit there.
@Dhanyasreejith-y8f9 ай бұрын
ഒരു വിങ്ങൽ ഇത് കണ്ട് തീർന്നപ്പോൾ അത്രക്ക് ഗംഭീരം 🙏🏻
@chetheswar961714 күн бұрын
❤️❤️
@sreenathharipad27210 ай бұрын
Big salute to reporter team graphis ഒരു രക്ഷയുമില്ല 👏👏👏👏👏
@RenukasrRajen9 күн бұрын
Super👍
@jaseerakabeer.tjaseerak6 ай бұрын
വളരെ നല്ല അവതരണം ഡോ അരുണിന് അഭിനന്ദനങ്ങൾ
@drrasheedmh20069 ай бұрын
Very nice presentation
@sreejith_pattambi Жыл бұрын
നല്ലൊരു ഡോക്യുമെൻ്ററി ...റിപ്പോർട്ടർ ചാനലിനും അണിയറ പ്രവർത്തകർക്കും പ്രത്യേകം അഭിനന്ദനങ്ങൾ...👏👏👏😍
എഡിറ്റിംഗ്,ഗ്രാഫിക്സ്,, ബിജിഎം,, അവതരണം ഇതുമാത്രമല്ല,, അഭിനയവതരണം എന്ന് വേണം പറയാൻ... Powli 👍🏻👍🏻👍🏻
@beenanair89922 ай бұрын
ഇന്ത്യൻ ഉപഭൂഖണ്ഡത്തെ കുറിച്ച് പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ ഏറ്റവും ഫലപ്രദമായ ഒരു വീഡിയോ. നമ്മുടെ രാജ്യത്തിന്റെ വിസ്മയ കാഴ്ചകളിലേക്ക് ഇനിയും കൂട്ടിക്കൊണ്ടുപോകാൻ അരുൺ സാറിനും ടീമിനും ആകട്ടെ. അഭിനന്ദനങ്ങൾ 👌👌
@Romio123-m2b4 ай бұрын
എൻ്റെ അരുൺ കുമാറേ...സൂപ്പർ ആയിട്ടുണ്ട്...എൻ്റെ അഭിനന്ദനങ്ങൾ...ഗ്രാഫിക് ടീംസ്‌നു പ്രത്യേകം അഭിനന്ദനങ്ങൾ...❤❤❤
@ajilkrishnan368613 күн бұрын
Good presentation mr Arun
@hashimhashim7449Ай бұрын
ഫുള്ളും കണ്ടു ഒരു സിനിമ കണ്ട് ഇറങ്ങിയ ഫീൽ ❤️❤️❤️😍😍😍
@naturalvideos007867 күн бұрын
James cameron കാണണ്ടാ vfx ടീമിനെ കൊണ്ടുപോകും പൊളി 😊
@shijuc4703 Жыл бұрын
പഠിക്കാനും ഏറെ ഉണ്ട്.... നല്ല അവതരണം Mr. അരുൺ .... കൂടെ പ്രവർത്തിച്ചവർക്കും നന്ദി
@thomaspius8309 ай бұрын
Well narrated
@PrasanthBaiju-in1pt Жыл бұрын
ഒരു ടൈറ്റാനിക് കണ്ട ഫീൽ kidilam ❤ Supper❤
@lekhatn370913 күн бұрын
Excellent sir
@aneesmv3921 Жыл бұрын
I'd like to take a moment to express my appreciation for the technical team behind this project. Despite budget and technical constraints, you've done an outstanding job. I have a small suggestion: when the reporter mentions locations, it would be great if you could display them on a map along with distances. This way, the audience can have a more direct and memorable connection between the place names and landmarks. Again good job guys. Keep going we expect more such contents like this. 👏👏👏🎬
@traditionalarchitech576110 ай бұрын
അടിപൊളി ഒരു സിനിമ കണ്ട ഫീൽ
@joelunni4662 Жыл бұрын
Team work 🔥🔥🔥. There is no doubt that it will write a new chapter in the history of Malayalam television. The feeling of watching an international movie. Looking forward to more content like this. Must see behind the scene views There is a request to show behind the scenes.
@musthafafarook735911 ай бұрын
AR& VR 👍🏼
@anandavishnumv4187 Жыл бұрын
Reporter ചാനലിൽ കണ്ട ഏറ്റവും മികച്ച പരിപാടി ♥️
@jayankh1958 Жыл бұрын
വാസ്തവം..
@RaptorDrogoАй бұрын
❤❤🎉🎉❤🎉❤
@Ami-Anvi3 ай бұрын
😢😢അയ്യോ ക്ലൈമാക്സ് ശരിക്കും പേടിച്ചുപോയി😢😢😢 ഇത് കണ്ടപ്പോൾ ധനുഷ്കോടി ഒരു പ്രേതാലയം ആയി തോന്നുന്നു
@miraclesumesh2jaan179 ай бұрын
Good topic nice presentation
@mscinemagarage Жыл бұрын
നിങ്ങളുടെ ചാനലിലെ വീഡിയോ ആദ്യമായി ലൈക് ചെയുന്നു 👍
@AbhijithKumarv-f5e10 ай бұрын
ഇങ്ങനെ ഉള്ള കാര്യങ്ങൾ ഇനിയും വേണം.. ഹൃദയത്തിൽ നിന്നും ഒരുപാട് അഭിനന്ദനങ്ങൾ... വളരെ നല്ല വിഷ്വൽ ഇഫക്ട്സ് നല്ല അവതരണം.. ഇത് എല്ലാ മാധ്യമങ്ങളും കണ്ട് പഠിക്കണം... Excellent job......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Saijunaid007 Жыл бұрын
എഡിറ്റിംഗ് എന്റെ പൊന്നൂ നോ രക്ഷ ....ഒരു കമന്റ് പറയണമെന്നുണ്ട് പക്ഷെ അത് പറയുവാൻ വാക്കുകൾ മതി വരില്ല ...സാറിന്റെ ആ അവതരണ ശൈലിയും ശബ്ദ ഗാംഭീര്യവും അത് പിന്നെ പറയേണ്ടതില്ല ❤
@നീലപടകലാസമിതി Жыл бұрын
Adipoli
@AkshayVMenon13 күн бұрын
❤
@sokratiss_34395 ай бұрын
Animation at its peak...❤
@ArunJayachandran-rf7nt9 ай бұрын
Super
@sureshkumart8160 Жыл бұрын
മൊട്ടക്കൊരു big salute 🙏🙏🙏
@bijujohn45159 ай бұрын
Super adipoli god bless you good luck thanks bro
@malayali2971 Жыл бұрын
ഒന്നും പറയാനില്ല വേറെ ലെവൽ 🫡🔥❤️
@shibucd1505Ай бұрын
നല്ല മനോഹരമായ അവതരണം ഒരു സിനിമ കണ്ട ഫീല്
@rishadcp Жыл бұрын
Aarada 3d artist ufff 🔥🔥
@Miyagafreelance Жыл бұрын
❤❤❤❤❤
@diamond04able Жыл бұрын
What a presentation അരുൺ Ji 🎉🎉 what a ക്രീയേഷൻ🎉 വൗ റിപ്പോർട്ടർ ചാനൽ ... ഒരു മലയാളം ന്യൂസ് ചാനലിലെ AR ടീം ആണ് ഇങ്ങനൊരു സൃഷ്ടിയുടെ പുറകിലെന്ന് വിശ്വസിക്കാനാകുന്നില്ല... Hats off 🎉🎉🎉 ചില സ്ഥലങ്ങളിൽ goosebumbs ആയി.. ഗംഭീരം.... 👏👏👏👏
@jesi866211 ай бұрын
ഇങ്ങനെയുള്ള വീഡിയോസ് ഇനിയും പ്രദീക്ഷിക്കുന്നു
@fz_rider_96 Жыл бұрын
ഒരിക്കലും ഓർമ്മയിൽ നിന്ന് പോകില്ല ധനുഷ്കോടി യാത്ര 😢
@pappachantm1765 Жыл бұрын
നല്ല വിവരണം ചരിത്രം ഒരിക്കൽ കൂടി നന്നായി പഠിക്കാൻ കഴിഞ്ഞു ,Thank you Dr Arun Kumar.
@ധൃഷ്ടദ്യുമ്നൻ-യ1ഗ Жыл бұрын
ഉളുപ്പില്ലാതെ മൂട് താങ്ങി രാഷ്ട്രീയം പറയുന്നതിനേക്കാൾ, താങ്കൾക്ക് ചേരുന്നത് ഇതുപോലത്തെ വിജ്ഞാനപ്രദമായ പരിപാടികൾ ചെയ്യുന്നതാണ് മിസ്റ്റർ അരുൺ നിങ്ങൾക്ക് ചേരുന്നത്,
@amelbiju523110 ай бұрын
Vfx 🔥🔥
@manojeknediyanad3618 Жыл бұрын
ഇതു പോലുള്ള റിപ്പോർട്ടുകൾ ഇനിയും പ്രതീഷിക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ
@harisharis619429 күн бұрын
ഇത് കണ്ടാൽ മതി സിനിമയെക്കാൾ സൂപ്പർ ഹാറ്റ്സ് ഓഫ് റിപ്പോർട്ടർ