മനാഫിന് അടി കിട്ടുന്നതാണ് ആദ്യം കണ്ടത്, പിന്നെ ആശ്രയം മാധ്യമങ്ങളായിരുന്നു | Renjith Israel | Shirur

  Рет қаралды 38,908

REPORTER LIVE

REPORTER LIVE

Күн бұрын

ഷിരൂരിൽ ആദ്യം കണ്ടത് മനാഫിന് അടി കിട്ടുന്നതാണ്, പിന്നെ എനിക്ക് ആശ്രയം മാധ്യമങ്ങളായിരുന്നു; ദുരന്തമുഖത്തെ പ്രവർത്തനത്തിന് നേരിട്ട വിമർശനങ്ങളിൽ രഞ്ജിത്ത് ഇസ്രായേൽ സംസാരിക്കുന്നു | Renjith Israel | Shirur | Arjun Rescue
#arjunrescue #renjithisrael #shirur #manaf
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 161
@tareemehs
@tareemehs 9 сағат бұрын
ഒരാൾ ആത്മാർത്ഥമായി ഒരു റെസ്ക്യൂ ഓപ്പറേഷന് ഇറങ്ങിയാൽ അതിൽ വരുന്ന വീഴ്ചകൾ ക്ഷമിക്കാൻ ജനം തയ്യാറാണ്.
@nishad_trolan
@nishad_trolan 10 сағат бұрын
മണ്ണിനടിയിൽ ഇല്ലെന്ന് ഉറ പ്പുവരുത്താൻ താങ്കളുടെ പ്രവർത്തനം സഹായിച്ചിട്ടുണ്ട് രക്ഷ പ്രവർത്തനം വൈകിപ്പിച്ചു എന്ന് പറയുന്നവരോട് അന്നത്തെ സാഹചര്യത്തിൽ ഡ്രഡ്ജർ എത്തിക്കാൻ കഴിയുമായിരുന്നോ കാലാവസ്ഥ അനുകൂലമാവാൻ ഒന്നര മാസം കാത്തിരിക്കേണ്ടി വന്നു
@shaayishahira
@shaayishahira 6 сағат бұрын
Manninadiyil illann urep varuthiyond vellathinadiyil indenn mansilayi.. Allayenkl verthe maati maati prnjene...
@Sadik-id3cq
@Sadik-id3cq 5 сағат бұрын
അതെ കറക്റ്റ് ആണ് പറഞ്ഞത് അന്നത്തെ ദിവസങ്ങളിൽ നേവി പരിസരത്തേക്ക് പോലും ഇറങ്ങിയില്ല അവിടെ ഉണ്ടെന്ന് ഉറപ്പായാൽ പോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു ആ ദിവസങ്ങളിൽ
@sajnaasaju
@sajnaasaju 2 сағат бұрын
Sathyamaan ithonnum oru pottamaarkkum manasilaakunnilleee....manniladiyil illaa enn paranj divasam thanne avark vellathinadiyil ninn edukkaan pattiyillallo 2 month eduthilleeeeee ...
@anjusss598
@anjusss598 Сағат бұрын
എന്തെങ്കിലും പറയാൻ വേണ്ടേ, അല്ലാതെ അവർ അന്ന് വെള്ളത്തിൽ ഇറങ്ങി പൊക്കി കൊണ്ട് വന്നേനെ 😏
@amalkv9970
@amalkv9970 9 сағат бұрын
അർജുന്റെ ജീവനായിരുന്നു പ്രധാനം. വെള്ളത്തിൽ പോയാൽ 3 മിനിറ്റിൽ ജീവൻ പോകും. രഞ്ജിത്ത് അവിടെ എത്തുന്നത് അഞ്ചാം ദിവസം ആണ്. അപ്പോ കരയിൽ ഉണ്ടെങ്കിലേ ജീവൻ നിലനിർത്താൻ കുറച്ചെങ്കിലും ചാൻസ് ഉണ്ടായിരുന്നുള്ളു. രഞ്ജിത്ത് ചെയ്തതാണ് 100% ശെരി. ഇനി രഞ്ജിത്തിനു ഇതിനെ കുറിച്ച് അറിവില്ലെന്ന് പറയുന്നവരോട് ആദ്യ അഞ്ചു ദിവസം ഇതിനെ കുറിച്ച് അറിയുന്ന ഡിപ്പാർട്മെന്റ് എവിടെ ആരുന്നു.അങ്ങനെ അറിയുന്നവർ ഉണ്ടാരുന്നേൽ രഞ്ജിത്തിനെ ഇതിനു പെർമിഷൻ നൽകേണ്ട ആവശ്യം ഇല്ലാരുന്നല്ലോ. ഇത്രയൊക്കെ ചെയ്തിട്ടും ആരും ഇപ്പോ നന്ദി പറയുമ്പോ രഞ്ജിത്തിനെ ഓർക്കുന്നില്ല.
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj 8 сағат бұрын
സത്യം എനിക്കും അതാണ് ചോദിക്കാൻ ഉള്ളത്
@DeviKrishna-vn5ws
@DeviKrishna-vn5ws 4 сағат бұрын
Yes ❤️❤️❤️❤️❤️രഞ്ജിത് ഇസ്രേൽ
@polayadiMwone-w7j
@polayadiMwone-w7j 2 сағат бұрын
Exactly! Even Renjith ith clear aai parayunnilla
@ksshino
@ksshino 2 сағат бұрын
The real fact... After 5 days no need to search under water. He did it correctly.... Those who lead will have to take blame as he said and he took it.
@Aswathyn3
@Aswathyn3 Сағат бұрын
Aa truck kanumbo thanne ariyam arjun ith ariyumbozhekum marich kanum. Water le ayond petene thanne death sambhavichirikkam
@kenyanmallu1244
@kenyanmallu1244 10 сағат бұрын
രഞ്ജിത്ത് ❤ കുറ്റം പറയാൻ ഒരുപാട് പേർ ഉണ്ടാകും. കുറ്റം പറയുന്ന ആൾക്കാർക്ക് ഇതൊന്നും ചെയ്യാൻ പറ്റില്ല. താങ്കൾക്ക് ഇനിയും ഇത്പോലുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ ❤
@RASAD7087
@RASAD7087 58 минут бұрын
കുറ്റം പറയാൻ കുറെ പേര് ഉണ്ടാകും അവരോട് പോവാൻ പറ bro കൂടെ നീയും പോകോ
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 10 сағат бұрын
ഷിരൂരിൽ മണ്ണിടിച്ചിൽ നടന്നിട്ടും അർജുന്നും ലോറിയും മണ്ണിനടിയിൽ എന്ന് വാർത്ത പുറത്ത് വന്നിട്ടും ആർക്കും ഒന്നും പറയാനും ചെയ്യാനും പറ്റാത്ത അവസ്ഥയിൽ കേരളത്തിൽ നിന്നും രഞ്ജിത്ത് ഈസ്രയേലി മാത്രം ഓടി നടന്ന് അന്വേഷണം നടത്തുന്നത് കണ്ടാണ് സകല സന്നഹവും ഇറങ്ങിയതും ഡ്രജർ വരുന്നത് വരെ എത്തിയതും അർജുനെ കിട്ടുന്നത് വരെ തിരച്ചിൽ തുടർന്നതും അഭിനന്ദനങ്ങൾ!🌹
@Annus.077
@Annus.077 8 сағат бұрын
Nigalum നല്ല മനസിന്റെ ഉടമയാണ് 😍നിങ്ങൾക്ക് കയ്യുന്നതിലും അപ്പുറം നിങ്ങൾ ചെയ്തിട്ടുണ്ട്. പിന്നെ oro വിധികളെല്ലേ. Nigalum അഭിമാനം തന്നെ 😍
@josepheenav2433
@josepheenav2433 5 сағат бұрын
ഈ കുറ്റം പറയുന്നവർ എന്ത് യോഗ്യത? രജിത് .... നിങ്ങൾ ഒരു നല്ല മനസ്സിൻ്റെ ഉടമയാണ്. ❤❤❤
@anandss2446
@anandss2446 10 сағат бұрын
രഞ്ജിത്ത് താങ്കൾ ഒരു പുണ്യ പ്രവർത്തി ആണ് ചെയ്യുന്നത്
@MalayalamMovies-fl8wi
@MalayalamMovies-fl8wi 9 сағат бұрын
ഇവരെ കൊണ്ട് എന്ത് ചെയ്യാൻ കഴിയും, സർക്കാർ സംവിധാനങ്ങൾ ആണ് എപ്പോ ഴും ഉപകാരപ്പെടുന്നത്,
@ayoobmahmood873
@ayoobmahmood873 9 сағат бұрын
രഞ്ജിത്ത് ഇസ്രായേൽ.. അവിടെ വരെ എത്തിയല്ലോ അദ് ചിന്തിക്കു ...
@navassn8183
@navassn8183 8 сағат бұрын
ഈ ചോദിക്കുന്ന മാധ്യമ പ്രവർത്തകനു ചെകിട്ടത്തു അടി കിട്ടണം.... എന്തോരു ചൊറിയുന്ന ചോദ്യങ്ങൾ
@sajnaasaju
@sajnaasaju 2 сағат бұрын
Ayaalum unddaavum Ann manninadiyil Arjun chettan unddenn parayaaan
@thasleemaibrahim1465
@thasleemaibrahim1465 Сағат бұрын
Sathyam
@bindumolbr7922
@bindumolbr7922 10 сағат бұрын
മണ്ണിനടിയിൽ ഉണ്ടായിരുന്നെങ്കിൽചിലപ്പോൾ ജീവനോടെ കിട്ടിയേനെ നദിയിൽ എന്തായാലും ജീവനോടെ കിട്ടില്ല .അതുകൊണ്ട് രഞ്ജിത്ത് ചെയ്തത് ശരിയാണ് .
@haritha7205
@haritha7205 9 сағат бұрын
Puzhayl aanenn arinja samayam hop poyi renjith nokkunna tim okke hop undayrnnu
@Cryptomaster.669
@Cryptomaster.669 7 сағат бұрын
4 days okke mannin adiyil oxygen illathe no chance
@ansaransu4823
@ansaransu4823 10 сағат бұрын
നിങ്ങള് രഞ്ജിത്തിനും ഈശിയർ മാപ്പേയും എന്തുകൊണ്ട് അവരെ ഒന്നും സഹായിച്ചതായി കണ്ടില്ല
@rejithavayalil3722
@rejithavayalil3722 9 сағат бұрын
രഞ്ജിത് നിങ്ങളെ പോലെ ഉള്ള നല്ല മനസ്സുള്ളവരെ കുറ്റം പറയാൻ പല തെണ്ടികളും കാണും.....ചുമ്മാ ചൊറിയും കുത്തി ഇരിക്കുന്നവരെ നമ്മൾ മൈൻഡ് ചെയ്യണ്ട കാര്യം ഇല്ലല്ലോ....1000 കണക്കിന് ആൾക്കാർ നിങ്ങളുടെ കൂടെ undu 👍🏻
@mohdrasheed1985
@mohdrasheed1985 4 сағат бұрын
സ്വയം ഇനിഷ്യേറ്റീവ് എടുത്ത്പത്തു പൈസ വാങ്ങിക്കാതെ യാണ് ഇദ്ദേഹം അവിടെ അന്നെടപെട്ടത്. അമാനുഷിക അത്ഭുത ഇന്ദ്രീയമൊന്നും രഞ്ജിത്തിനില്ല. തൻ്റെ അനുഭവ വെളിച്ചത്തിൽ assumption നടത്തുകയായിരുന്നു, assumption എല്ലായ്‌പ്പോഴും കൃത്യം output തരണമെന്നില്ല. ഉടനെ വേണ്ടത്ര സംവിധാനങ്ങൾ എത്തിക്കണമെന്നും ഗോൾഡൻ Hours ഉപയോഗപ്പെടുത്തണമെന്നും അയാൾ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട് ആ അവസരത്തിൽ. രഞ്ജിത്ത് ഇസ്രായേലിനെ കുറ്റം പറയുന്നവർ ഒന്ന് മനസിലാക്കണം അദ്ദേഹത്തിൻ്റെ വിലപ്പെട്ട സേവനങ്ങൾ നമ്മുടെ നാടിന് ഇനിയും ആവശ്യമായി വന്നേക്കാം.
@saumyachandrasekhar2967
@saumyachandrasekhar2967 8 сағат бұрын
നിങ്ങൾക്ക് ഒരു നല്ല മനസ്സുണ്ട് കഴിവും ഉണ്ട്, be positive,മനസിലാക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടല്ലോ, great man🙏🙏
@amalvv9903
@amalvv9903 3 сағат бұрын
നാണമില്ലേ റിപ്പോർട്ടർ ചാനലേ രഞ്‌ജിത്തിനെ തള്ളി പറഞ്ഞിട്ട് പോയി ഇന്റർവ്യൂ എടുക്കാൻ
@Belladianzgaming
@Belladianzgaming 3 сағат бұрын
നിങ്ങളെ നാടിനു ആവശ്യം ആണ് 😍ആരും തിരിഞ്ഞു നോക്കാതിരുന്നപ്പോൾ ആദ്യം ഓടിയെത്തിയത് സാർ ആണ് 🥰❤️
@rasakbovikanam2445
@rasakbovikanam2445 7 сағат бұрын
ഒരു പൈസയും ഇല്ല വെറുതെ വന്ന ഇവർ നാളെയും നമുക്ക് വേണം
@Akhil-q4q
@Akhil-q4q 2 сағат бұрын
അതെന്താ അവർ നിൻ്റേയൊക്കെ അടിമയാണ്
@aswathyms5673
@aswathyms5673 10 сағат бұрын
Enthu durvaashi... Aa timeil phn ring cheythenu paranjathu kondu elavarum manninde adiyil ena karuthiyathu... Aaru thalli paranjalum arjunum kurachu nanma baaki ulla manushyarum manasilakum renjith chetane.. Ee naariya samoohathinte certificate ee manushyanu venda..
@rishanasiraj8881
@rishanasiraj8881 10 сағат бұрын
അന്ന് എല്ലാവരും പറഞ്ഞത് മണ്ണിനടിയിൽ എന്ന് തന്നെ ആണ് ...ആ ചെളിയിൽ മഴയിൽ ഇയാൾ ഒരു നേട്ടവും പ്രതീക്ഷിക്കാതെ വന്ന ഇദ്ദേഹത്തെ അവസാനം എല്ലാവരും മറന്നു ..അവസാനം പഴി ഇദ്ദേഹത്തിന് മാത്രം ..😢
@anjusss598
@anjusss598 Сағат бұрын
സത്യം... ഇപ്പോ പറയുന്നു അവർ പറഞ്ഞിട്ടും ചെയ്യാൻ സമ്മതിച്ചില്ല എന്ന്
@SainudheenghSainudheengh
@SainudheenghSainudheengh 6 сағат бұрын
റിപ്പോർട്ടർ മാമ ഇത് ചാനൽ ചർച്ച അല്ല നിന്റെ ചോദ്യം ചോദിക്കൽ.. അയൾക്ക് അവിടെ ഉണ്ടായ അനുഭവം പറയട്ടെ
@allahuakbar11
@allahuakbar11 29 минут бұрын
പാവം മനാഫിന് അടി കിട്ടുന്നതാ കണ്ടത് എന്ന്.... എന്നിട്ടും അവസാനം വരെ ആ സാധു ഉണ്ടായിരുന്നു....😊നിങ്ങളും പാവം ആണ്... മറ്റുള്ളവരുടെ വാക്കുകൾ അഭിപ്രായം കേൾക്കണ്ട... നിങ്ങൾക്ക് ശെരി തോന്നുന്നത് നിങ്ങൾ ചെയ്യുക.... സത്യം നിങ്ങളുടെ കൂടെയാണെങ്കിൽ വിജയവും നിങ്ങളുടെ കൂടെയാണ്.... 😊
@ridingman2082
@ridingman2082 10 сағат бұрын
ഇദ്ദേഹമാണ് മനഃഫിന്റെ കൂടെ ആദ്യം വന്നത്
@anandss2446
@anandss2446 10 сағат бұрын
റിപ്പോർട്ടർ ചാനെൽന് salute
@adhilcreation9233
@adhilcreation9233 10 сағат бұрын
രഞ്ജിത്ത് പവർ ❤❤❤
@SreejaP-lt9we
@SreejaP-lt9we 10 сағат бұрын
Your.greatman❤
@stronglady9140
@stronglady9140 3 сағат бұрын
നമ്മൾ സാധാരണക്കാർ ആണ്. അർജുന്റെ ജീവൻ രക്ഷിക്കുക എന്ന് മാത്രേ നിങ്ങൾക്ക് ഒക്കെ ഉണ്ടായിരുന്നുള്ളു എന്ന് ഞങ്ങൾ പൊതുജനത്തിന് വ്യക്തമായി അറിയാം.... So dont worry... Love you ❤❤❤❤ എന്നും ഇങ്ങനെ ശക്തമായി മുന്നോട്ട് പോകണം dear❤❤🙏🙏🙏🙏
@ajod8909
@ajod8909 10 сағат бұрын
Phone ring chitu engine start ayi anoka reporter channel tanna lla break chith ath viswasich alla landil tanna vandi und an ranjith karuthiyath
@VP95809
@VP95809 28 минут бұрын
വെള്ളത്തിൽ പോയാൽ എന്തായാലും മിനിറ്റുകൾക്ക് ഉള്ളിൽ മരിക്കും. പിന്നെ ജീവൻ ഉണ്ടാവാൻ ചെറിയ സാധ്യത മണ്ണിൽ ആണ്. ആ ടൈമിൽ ഗംഗാവലിയിൽ ഒരു കാരണവശാലും drudger പ്രവർത്തനം നടക്കാത്ത situation ആയിരുന്നു. രഞ്ജിത്ത് വന്ന ശേഷം ആണ് ശരിക്കും ഷിരൂരിൽ രക്ഷപ്രവർത്തനം സ്റ്റാർട്ട്‌ ആയതു പോലും. U R Great Ranjith👍👍👍. അദ്ദേഹം അർജുന്റെ കേസിൽ മാത്രമല്ല രക്ഷപ്രവർത്തനം. ബാക്ക്ഗ്രൗണ്ട് അന്വേഷിക്ക് മീഡിയകളും, നെഗറ്റീവ് ഓളികളും.
@AflahShahima
@AflahShahima 9 сағат бұрын
Viditharam chodyangal😕
@rishanasiraj8881
@rishanasiraj8881 10 сағат бұрын
Finallly he is here…ellaavarum kodutha information vechaan ayaalum thirachil thudabgiyath….ann ellaavarum manninadiyil enn thanne aan paranhath..may be climate ntem technology dem kuravaayirikkaam..pakshe iddhehathinte hard work aa mazhayathum cheliyilum kaaatilum kandathaan…oru nettavum ayaalkk kittaanilla..tv yil kandu theri vilikkaanum ellaam ariyam enna pole parayanum namukk eluppamaan..iruttum kaatum mazhayum onnum vaka vekkaand iddheham aa cheliyil purand nilkunnath innum orkkunnu😢😢😢 salute to u too along with malpe and manaf
@Seenathsulthan
@Seenathsulthan Сағат бұрын
ഒരു മനുഷ്യനെ മുന്നിലിരുത്തി മര്യാദ ഇല്ലാത്ത ചോദ്യം
@Vellamkunnilmohammedibrahim
@Vellamkunnilmohammedibrahim 3 сағат бұрын
രഞ്ജിത്ത് യു ആർ ഗ്രേറ്റ്. എല്ലാവര്ക്കുംചെയ്യാൻ കഴിയാത്തത് താങ്കൾ ചെയ്യുന്നു. വിമർശനം അങ്ങിനെയും കുറെ പാഴുകൾ. നിങ്ങളുടെകൂടെ ദൈവം എന്തായാലും ഉണ്ടാകും അതുപോരെ.
@Adithyan1019
@Adithyan1019 10 сағат бұрын
14:45 Reporter self aayi ookkunnoo😂
@shifulinu4260
@shifulinu4260 3 сағат бұрын
രഞ്ജിത് ഇസ്രായേൽ 👌🏽👌🏽👌🏽💖💖💖
@Seenathsulthan
@Seenathsulthan Сағат бұрын
രഞ്ജിത്തും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ആരും രഞ്ജിത്തിനെ മറന്നു പോകരുത് എന്തുകൊണ്ടാണ് രഞ്ജിത്തിനെ പേര് കൂടി പുറത്തു വരാത്തത്
@shihabshihab123-m3r
@shihabshihab123-m3r 54 минут бұрын
അർജുനെ ലഭിച്ചതിനു ശേഷം രഞ്ജിത്ത് നെ ഓർത്തിരുന്നു
@2nidheesh
@2nidheesh 3 сағат бұрын
നെഗറ്റീവ് ചോത്യം മാത്രം ചോദിക്കുന്ന ഇവനെ പോലെയുള്ള റിപ്പോർട്ടർ മാരാണ്...... നിങ്ങളുടെ ചാനലിന്റ ഏറ്റവും വെല്ല്യ തോൽവി
@harikrishnan8021
@harikrishnan8021 2 сағат бұрын
Athond allae athintae sathyavastha ariyan pattunnath
@2nidheesh
@2nidheesh Сағат бұрын
@@harikrishnan8021 നെഗറ്റീവ് ചോത്യങ്ങൾ വഴി അല്ല സുഹൃത്തേ സത്യാവസ്ഥ കണ്ടെത്തേണ്ടത്...... നിങ്ങളുടെ ചാനൽ കാണുന്നവർ മണ്ടന്മാർ ആണെന്ന് കരുതല്ലേ
@aryababu3818
@aryababu3818 14 минут бұрын
അദ്ദേഹം ഇത്രയെങ്കിലും ചെയ്തില്ലേ... വീട്ടിൽ ഇരുന്ന് വിഡിയോ കാണുന്ന നമ്മൾക്ക് പോലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല...ഓരോ മലയാളിയും ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യം ആണ് രഞ്ജിത്ത് സർ ചെയ്തത് ❤❤❤❤❤
@Travelwith_salim
@Travelwith_salim Сағат бұрын
ആ സമയത്ത് ദൗത്യത്തിന്റെ ലീഡിങ് ഏറ്റെടുക്കാനോ, ഇദ്ദേഹത്തിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഒന്ന് തിരുത്താനോ ആ സമയത്ത് ഒരു മാപ്പൂറന്മാരെയും കണ്ടില്ലാ, പിഴച്ചപ്പോൾ ചങ്കിൽ കുത്താൻ മാത്രം മാപ്ര 🤬
@alivebird4
@alivebird4 7 минут бұрын
തിരുവനന്തപുരം ആര്യനാട് വിതുര രഞ്ജിത് ഇസ്രായേൽ 💞💞💞💞💞💞
@SindhuJayakumar-b1p
@SindhuJayakumar-b1p 23 минут бұрын
നമസ്ക്കാരം .... രഞ്ജിത് 🙏 നിങ്ങൾ ആണ് ആദ്യം ഈ തിരച്ചിലിന് ഇത്രയെങ്കിലും പ്രാധാന്യം കൊടുത്തത് ... എന്നിട്ടും ആ പാവത്തിനെ മറന്നു , പഴി ചാരി ... നിങ്ങൾ വിഷമിക്കേണ്ട , നിങ്ങളെ അംഗീകരിക്കുന്ന ... സ്നേഹിക്കുന്ന , ഒരുപാട് ജനങ്ങൾ ഇപ്പോഴും ഉണ്ട് ... ഇനിയെങ്കിലും ഒരു അഭിമുഖത്തിനും നിന്നു കൊടുക്കാതിരിക്കുന്നതാ നല്ലത് ... മനാഫ് ഇപ്പോഴും നിങ്ങളെ അംഗീകരിക്കുന്നു 🥰 ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@prasanthsagar-k2w
@prasanthsagar-k2w 2 сағат бұрын
Adichavane kondu open ayi maapu parayipikanamayirunu☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️
@krishnakumar-bk7lq
@krishnakumar-bk7lq 2 сағат бұрын
U r a very good man... salute renjith Israel....
@ksdonlineshopping9600
@ksdonlineshopping9600 3 сағат бұрын
നല്ല പ്രവർത്തനങ്ങൾ നടത്തുമ്പോഴും ഷൈൻ ചെയ്യാൻ എന്നും മറ്റും പറയുന്നവർ നാളെ ഈ ഒരു അവസ്ഥ നമുക്കും വരില്ലെന്ന് ഉറപ്പിക്കാൻ കഴിയില്ല. അപ്പോൾ ഇവരെ പോലുള്ളവർ മാത്രമേ ആ സമയത്തും മുന്നിലുണ്ടാവൂ എന്ന് ഓർമ്മിക്കുന്നത് നല്ലതാണ് ഇതിന് മുമ്പ് പല പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട് എങ്കിലും ഇദ്ധേഹം ഷൈൻ ചെയ്യുന്നത് ആരും കണ്ടിട്ടില്ല. ഇത് പോലെ പ്രവർത്തിക്കുന്ന ആളുകൾക്ക് എല്ലാവർക്കും സർവ്വേശ്വരൻ്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം
@subin6793
@subin6793 10 сағат бұрын
Samsarathinte speed kuraykkanam
@thomas80152
@thomas80152 2 сағат бұрын
Negativoli ആയ റിപ്പോർട്ടർ 😂
@FootKickameen
@FootKickameen 9 сағат бұрын
രഞ്ജിത്ത് നിങ്ങളുടെ ആത്മാർത്ഥ മായ രക്ഷാ പ്രവർത്തനം ഞങ്ങൾ ഓർക്കുന്നു ആ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്തിൽ നന്ദിയുണ്ട് 🙏🏻
@CVname
@CVname 8 сағат бұрын
Big salute Mr. Renjith Israyel 🥰
@kochukochuvisheshangal
@kochukochuvisheshangal 3 сағат бұрын
Sir thangal avide eathiyathinu sheshamaanu thirachil thanne oorjitha maakiyath ath ee jangalkku eallam arriyam..well done ranjith Israel .u are a such a good person ❤❤❤
@rasakbovikanam2445
@rasakbovikanam2445 7 сағат бұрын
ഈ സഹോദരൻ മറന്നോ അർജുൻ പേകളെ
@appujithu4452
@appujithu4452 Сағат бұрын
നിങൾ അണ് യഥാർത്ഥ ഹീറോ❤❤❤
@alanthilak2096
@alanthilak2096 10 сағат бұрын
സൂചിപ്പാറ വീഡിയോ ഷെയർ ചെയ്യു സർ 👍
@surabhijiju2760
@surabhijiju2760 2 сағат бұрын
janagal agenea anu..nigal nigaludea duty sincer ay chayuka???
@shaijukattappanaofficial4969
@shaijukattappanaofficial4969 8 сағат бұрын
രഞ്ജിത് ധൈര്യമായി മുൻപോട്ടു പോകുക 👍👍👍
@farookmanzil3472
@farookmanzil3472 8 минут бұрын
അത്രംവല്ല്യപ്രശ്നത്തിനിടയിള്‍കല്ല്യാണക്കാര്യംപറഞ്ഞിട്ട് അതെണ്‍കിലൂംനടക്കുമോ
@SIDHIKPALLIKANDY
@SIDHIKPALLIKANDY 2 сағат бұрын
ധൈര്യമായി മുന്നോട്ടു പോകുക.
@indhumc
@indhumc 10 сағат бұрын
Renjith❤
@reshmaraghesh
@reshmaraghesh 10 сағат бұрын
Ranjith🔥
@shynisworld3753
@shynisworld3753 2 сағат бұрын
രഞ്ജിത് 🙏
@joicyjoy7352
@joicyjoy7352 Сағат бұрын
പറയുന്നത്‌ കേട്ടാല്‍ തോന്നും ആദ്യമേ തന്നെ വെള്ളത്തില്‍ thappiyirunnengil ജീവനോടെ കിട്ടുമായിരുന്നു എന്നു, കരയില്‍ ഇല്ല ennurappakan സാധിച്ചിട്ടുണ്ട് ഇദ്ദേഹത്തെ കൊണ്ട്.
@curttans
@curttans 8 сағат бұрын
രഞ്ജിത്ത് സപ്പോർട്ട് ❤️❤️
@shifanapmpm9070
@shifanapmpm9070 7 сағат бұрын
Ranjit israil ❤❤❤❤
@alivebird4
@alivebird4 10 минут бұрын
ഇത് പോലെ എല്ലാം മനുഷ്യരും സഹായിക്കാൻ ഒള്ള മനസ്സ് വരട്ടെ
@aleenaambadi7769
@aleenaambadi7769 41 минут бұрын
കുറ്റം പറയുന്നവർ പറഞ്ഞോട്ടെ.. അംഗീകരിക്കാത്തവർ അംഗീകരിക്കേണ്ട...പക്ഷെ നിങ്ങളുടെ ആദ്യ ദിനങ്ങളിലെ efforts is really appreciable...ഇപ്പൊ എല്ലാരും മനാഫിനെയും ഈശ്വർ മാൽപെ യെയും വാഴ്ത്തുന്നു.. എന്നാൽ ഇതിനൊക്കെ മുൻപ് തിരച്ചിലിന്റെ മൂന്നാം ദിനം അവിടത്തെ സർക്കാരും രക്ഷാപ്രവർത്തനവും ഒരു തണുപ്പൻ മട്ടിൽ ആയിരുന്ന സമയത്ത് ഇവിടെ നാട്ടിൽ ഇരിക്കുന്ന ഓരോരുത്തരും ഇനിയെന്ത് എന്നാലോചിച്ച് ടെൻഷൻ അടിച്ചപ്പോ വലിയൊരാശ്വാസമായാണ് നിങ്ങൾ അവിടെ വന്നത്... അതും ഒരു മലയാളി എന്നറിഞ്ഞപ്പോ കൂടുതൽ ആശ്വാസം ആയിരുന്നു...ഇദ്ദേഹത്തെ കുറ്റം പറയുന്നവർ തുടക്കം മുതൽ ഓർക്കൂ...കരയിൽ ഫോണിന്റെ GPS Location കാണിച്ചപ്പോ നിങ്ങൾ പറഞ്ഞപോലെ എല്ലാരും വിചാരിച്ചു മണ്ണിനടിയിൽ തന്നെ അർജുൻ ഉണ്ടാകും എന്ന്... പക്ഷെ ഇല്ലായിരുന്നു... പിന്നീടാണ് റഡാർ സംവിധാനം ഒകെ കൊണ്ട് വന്നു നോക്കിയപ്പോ നദിയിൽ ആണെന്ന് മനസിലായത്... പക്ഷെ ആ ഒരൊറ്റ കാര്യത്തിന്റെ പേരിൽ നിങ്ങളെ ക്രൂശിച്ചത് just some group of ആൾക്കാർ മാത്രമാണ്... ചില മലയാളികൾ അങ്ങനെ ആണ് ബ്രോ... ആദ്യം വാനോളം പുകഴ്ത്തും എന്നിട്ട് അതിന്റെ ഇരട്ടി കുറ്റങ്ങളും പറയും...Anyways...കഴിഞ്ഞത് കഴിഞ്ഞു...നിങ്ങളുടെ ആ efforts നു ഒരുപാട് നന്ദി 🙌❤
@jayanv7062
@jayanv7062 51 минут бұрын
വില്ലൻ നാരായണ ആണെന്ന് മൂളയുളള ആർക്കും മനസ്സിലാവും.ഈശ്വർ മാൽപ്പെയും രഞ്ജിത്തും അയാളുടെ ഈഗോയുടെ ബലിയാടുകൾ.പക്ഷെ ഇവർക്ക് രണ്ട് പേർക്കും പറ്റിയ ഒരു തെറ്റു എന്താണ് എന്നാൽ "അവർ ആക്ട് ചെയ്യുന്നതിൽ ഫെയിലറായി എന്ന് എല്ലാവർക്കുമറിയാം"അത് ഇവർ ഓരോ പത്രക്കാരുടേയും ""ചോദ്യങ്ങൾ"" ക്ക് ഉത്തരം എന്ന നിലയ്ക്ക് പറഞ്ഞു കൊണ്ട് ഇരുന്നു.ഇവർക്കുളള ശരിയായ ട്രാപ്പ് ഒരുക്കിയത് പത്രക്കാർ ആയിരുന്നു.
@PrabhaRajavalli4555
@PrabhaRajavalli4555 Сағат бұрын
രഞ്ജിതിനെ കണ്ടതിൽ സന്തോഷം. ഇതുപോലെ അർപണബോധതോടെ നാടിന് വേണ്ടി പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ വേണ്ട കാര്യങ്ങൾ ഗവ. നിന്നും ഉണ്ടാവണം. എവിടെ mannu മാന്തി എന്നത് ഒരു പ്രശ്നം അല്ല. ലോറി എവിടെ ഉണ്ടാവും എന്നത് ഊഹം വച്ച് മാത്രേ തീരുമാനിക്കാൻ പറ്റു. അങ്ങനെ നോക്കി,നോക്കി വരുമ്പോ ലക്ഷ്യ സ്ഥാനത്ത് എത്തും.
@sanilabraham9209
@sanilabraham9209 43 минут бұрын
Reporter sir.. നന്നായി ചോദ്യം ചോദിച്ചു...
@johncena1394
@johncena1394 9 сағат бұрын
6:59 Tanker Blast Nadanette und 💯
@abhilashvs4430
@abhilashvs4430 Сағат бұрын
ആദ്യം കര നോക്കുകയെ അന്ന് സാധിക്കുമായിരുന്നുള്ളു വെള്ളത്തിൽ തന്നെ കണ്ടെത്തിയത് 2 മാസം കഴിഞ്ഞു അന്നത്തെ അത്യാവശ്യം കര നോക്കുന്നത് തന്നെയായിരുന്നു
@Smitha_manoj_
@Smitha_manoj_ 18 минут бұрын
Ranjith anu first rakshapravarthanathinu munnil vannath.Veettukarude nirdhesaprakaramanu kuduthalum avde thiranjath. Ath eppol negative ayi adukkunnu. Manushyathathinte peril alu vannathanu. Allarum paranjathinte peril allayirunno. Pinnendhanu enganokke alkkar negative chindhikkunnath. Kashtam.
@shajeelaaneesh9672
@shajeelaaneesh9672 14 минут бұрын
നിങ്ങൾ ഒരു നല്ല മനസ്സ് ഉള്ള വെക്തി ആണ്.. നല്ലത് മാത്രം വരട്ടെ
@athulya_lakshmi1652
@athulya_lakshmi1652 7 сағат бұрын
Sherikum ethylek renjithyne epo valichezhakunnath ndhinaanu...annum ennum edhehathynu vimarshanam mathrame kittunnullu...pinne ndhinu epo ee interview...arjunde body kitty athynde ella nadapadi kramangalum kazhinjuuu.... Eni ndhinaanu edhehathe pointout cheyunnath....this is not fair 😒😒😒😒😒
@moviereviews7803
@moviereviews7803 Сағат бұрын
Areyum kuttam paranjittu kaaryam ella, apakadam nadannu 10 minitil maranam sambhavichitundakum
@SachinSachinSatheesh-f3y
@SachinSachinSatheesh-f3y 29 минут бұрын
Arkkum nallathu cheyyaruthu Cheythal ithupole thalliparayum
@srinathmohanan
@srinathmohanan 9 сағат бұрын
Pavam kalyanam kazhiyunilla yenne interview koduthirunnu reporter il
@rincydavid1411
@rincydavid1411 Сағат бұрын
Daivam anugrahikkatte Ranjith sir ne mattullavare help cheyanulla te nalla manasinu
@soumyathomas6492
@soumyathomas6492 10 сағат бұрын
There was no disaster management in place and there was no technical team in place then what is wrong with searching in land?
@ridaraihan1885
@ridaraihan1885 Сағат бұрын
Kuttam parayyunnavar RSS vargoyavadigal .
@abhkir4658
@abhkir4658 Сағат бұрын
Kannada samsarikukayum vayikanum ariyavunna alanu njan avideyulla locals ellavarum avide blast ayi ennu parayunnundu. Aviduthe alukal parayunna video njan kandadanu. Pinne ningal paranjadanu mistake. 2 days mobile ring ayi ennu chanels il ellam vannirunnu. Adanu mannu mattanulla main karanam. Pinne endina ishehathine matram parayunnadu. Vellathil kidakunna phone engananu ring cheythadu. First adinu clarification tha.
@cindrellacindrella5780
@cindrellacindrella5780 35 минут бұрын
Pennumbulla Arjunte mobile phone belladichu annu parayumbol mannilaano vellathilaano aadyam thappendathu chodyakarthaave engane oola chodyangal chodichu adehathe thaazhthi kettananu udesamengil nadakkilla😮😮😮
@veenasarath5390
@veenasarath5390 40 минут бұрын
Reporter choriyunna varathamanm
@Binshasachu-ny5vi
@Binshasachu-ny5vi Сағат бұрын
രഞ്ജിത് sir ആണ് ശെരി 🙏🙏🙏❤️❤️❤️
@pgsuresh9379
@pgsuresh9379 3 сағат бұрын
Renjit ❤
@ansaansary9512
@ansaansary9512 45 минут бұрын
Oru shainingum ella.
@anoopprabha
@anoopprabha 49 минут бұрын
Ivan oru unnakaya yum ariyilla
@musicbox400
@musicbox400 9 сағат бұрын
Very good Ranjit ❤
@rasheedkottedath4899
@rasheedkottedath4899 8 сағат бұрын
നല്ല ചോദ്യങ്ങൾ ചോദിച്ചു 👍
@sabeeragafoor1442
@sabeeragafoor1442 2 сағат бұрын
@jyothisunitha1371
@jyothisunitha1371 18 минут бұрын
❤❤❤❤❤❤❤🎉Eniyum uyaragalil Athanam. God Bless you
@jyothisunitha1371
@jyothisunitha1371 16 минут бұрын
Thalararuth Allavarum koode undu
@5721smile
@5721smile Сағат бұрын
Big salut ranjith
@sakhijohn
@sakhijohn 2 сағат бұрын
During emergencies, decisions are made with limited information. Criticizing individuals' choices can hinder future response efforts.
@AniDreamz
@AniDreamz 2 сағат бұрын
Public please dont discourage ppl like Ranjith ; he has done a lot of rescue programs and saved many lives. His assessment of Shirur situation was just his instinct and based on incorrect info given to him by family about cell phone ringing etc. Ranjith bro you continue your good work.
@anjusgardenshorts
@anjusgardenshorts 2 сағат бұрын
🙏🏻🥰
@Jpabra
@Jpabra 53 минут бұрын
Hatsoff❤
@sunnyabraham4466
@sunnyabraham4466 2 сағат бұрын
Ranjit is a good person but adoment on his false assumptions.Due to him we lost 6 days.
@Minnu1960-m1l
@Minnu1960-m1l 19 минут бұрын
Renjith, manaf.. their attempts 👍🙏 & the medias
@amruthar9815
@amruthar9815 4 сағат бұрын
ഇത് തീർന്നില്ലേ. നാട്ടിൽ വേറെയും വാർത്തകൾ ഉണ്ട് മാപ്രകളെ
@AmalSuresh6693
@AmalSuresh6693 3 сағат бұрын
നാഴികക്ക് 40 വട്ടം അർജുൻ്റെ news കാണിക്കൂ എന്ന് പറഞ്ഞു പറഞ്ഞു ഇപ്പൊ ഇങ്ങനെ ആയോ😂😂😂
@amruthar9815
@amruthar9815 3 сағат бұрын
@@AmalSuresh6693 ഞാൻ പറയുന്നത് നിങ്ങൾ കണ്ടോ. അനാവശ്യ ഹൈപ്പ് കൊടുത്ത് ഈ വാർത്ത കാണിച്ചു കാണിച്ചു വെറുപ്പിക്കുകയാണ് മാപ്രകൾ
@sagardasr3576
@sagardasr3576 7 сағат бұрын
❤❤❤🫡🫡✌🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@meharushareef3743
@meharushareef3743 5 сағат бұрын
Ranjitth ❤
Which One Is The Best - From Small To Giant #katebrush #shorts
00:17
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,2 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 16 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17