ഇങ്ങനെ ഒരു മനസ്സ് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ ഇതു പോലെയുള്ള ഒരുപാട് കുഞ്ഞു ജീവനുകൾ രക്ഷപെടുമായിരുന്നു.... നാടൻ പട്ടികളെയും അല്ലാത്തവരെയും ഇങ്ങനെ ഉപേക്ഷിച്ചു കളയില്ലായിരുന്നു......
@manjusuresh69277 ай бұрын
Sathyam
@സത്യംജയിക്കട്ടെ-മ3ജ7 ай бұрын
സ്വത്ത്❤❤❤❤❤❤❤❤❤❤❤❤❤ അവനെ നോക്കുന്ന പ്രിയപ്പെട്ടവരേ നന്ദി....
@sb...sasthamcotta59887 ай бұрын
കുഞ്ഞിനെ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം 😘😘😘
@kanchanakizhekkethil93987 ай бұрын
Tomy❤❤❤❤❤❤ ശ്യാം നിങ്ങളുടെ ഒപ്പമുള്ളത് കുഞ്ഞൂട്ടൻ നിങ്ങളുടെ വീട് മുഴുവൻ positive energy നൽകും. ദൈവകുഞ്ഞ് സാമീപ്യം നിങ്ങൾക്കും ഭാര്യക്കും മക്കൾക്കും നല്ലത് വരത്തും🙏🏾🙏🏾
@diyadiya58377 ай бұрын
ഇങ്ങനെ കാണുന്ന വീഡിയോകളിലെ കുഞ്ഞുങ്ങളുടെ വിശേഷങ്ങളൊക്കെ അറിയാൻ ആഗ്രഹം തോന്നാറുണ്ട് ഒരു പാട് സന്തോഷം
@lethasaji78367 ай бұрын
സത്യം പറഞ്ഞാൽ ഇതുകണ്ടപ്പോൾ എനിക്കു കരച്ചിൽ വന്നു ❤🥰🤗ഇതുപോലുള്ള മനസ് എല്ലാർക്കും ഉണ്ടായിരുന്നെങ്കിൽ എത്രയോ കുഞ്ഞുങ്ങൾ രക്ഷപെട്ടേനെ
@Achu-5-t3hАй бұрын
ആ ഇത്രേം ആയല്ലേ ടോമി കുട്ടൻ 🥰🥰🥰😂❤️
@HariKumar-zh8fq7 ай бұрын
ആർക്കും ജീവിതത്തിൽ അനുകരിക്കാം 😍👍👍
@likhithvv48694 ай бұрын
ആ last താരാട്ട് പാട്ട് കണ്ടപ്പോൾ ഓർമ വന്നു ❤️🥰🥰🥰, ഈ video മുൻപ് കണ്ടിട്ടുണ്ട്, എന്തായാലും tommy കുട്ടൻ ഹാപ്പി ആയി ഇരിക്കട്ടെ ❤️❤️❤️❤️
@unnimayak83797 ай бұрын
ടോമി കുട്ടൻ ഇഷ്ട്ടം ❤️❤️❤️❤️
@Nalini_ps4 ай бұрын
ടോമി കുട്ടാ നീ ഭാഗ്യം ചെയ്ത കുഞ്ഞാ.❤❤❤❤❤
@Akhila-jq5lv7 ай бұрын
Njan idakkokke ee puppye patti orkkumaayirunnu. Athippol avidethanne undoyennum mattum. Ippol pettannu Tomy ye pattiyulla news kandappol orupaadu santhosham thonni... May God bless you all and Tomy.... ❤😀
@ammuttyum-chinnuttanum7 ай бұрын
😂😂😂👍🏼നന്നായി ചേട്ടാ വീട്ടിൽ കൊണ്ടു വന്നത്. കുഞ്ഞുങ്ങളും അതും ഒക്കെ happy 🥰
@jeeya86087 ай бұрын
നന്മ മനസ്സ്❤️ ടോമിക്കുട്ടന് നല്ല ജീവിതം കിട്ടിയല്ലോ🙏🏾
@attitudequeen28107 ай бұрын
Tomykuttanu oru ummaaaa❤🤩😘😘😘😘😘🥰🥰🥰🥰🥰
@induchinnappan-bq2ge13 күн бұрын
ഇവൻ ഇത്രയും വലുത് ആയോ.❤❤
@manjugr72467 ай бұрын
ഗോഡ് ബ്ലെസ് യു 🙏🏻
@vidyaraju39017 ай бұрын
കൂട്ടിൽ ഇടണ്ടാരുന്നു... ഗേറ്റ് ഉണ്ടല്ലോ.. പുറത്തോട്ട് പോകാതിരിക്കാൻ...... കുറച്ചൂടെ fredom കൊടുക്കരുന്നു 😊
@dhanyapriyesh34167 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം 😘😘😘😘😘😘
@sheejaravi3157 ай бұрын
Avante thayil eyuthu nallathayirunnu. Oru king annu avan❤❤❤
@alfredsunny8007 ай бұрын
Good big cage
@shahirsalahudeen96357 ай бұрын
Shyam Ur. Great
@anamikachandra93817 ай бұрын
Ningal ingne oru update video cheydhrunuvenkl enn aagrhichrnu..Orupaad santhosham❤
@firoz19627 ай бұрын
Nalla manassulla kudumpam aan ...daivam nallath mathram tharatte❤❤❤❤
@989591957 ай бұрын
അവൻ വളർന്നല്ലോ ഇനി ഏതെങ്കിലും ഒരു പാവപ്പെട്ട വീട്ടിൽ നിന്ന് അവനൊരു പെൺകുട്ടിയെ നോക്കണം❤❤
@BinduPV-q6s7 ай бұрын
🤣🤣🤣🤣
@RekhaJapamani5 ай бұрын
😂😂😂😂
@viewsandinfo18994 ай бұрын
പെണ്ണൊന്നും വേണ്ട.
@divyavinod-be4dj29 күн бұрын
🤣🤣🤣🤣🤣🤣🤣athu kalakki👌🏻👌🏻
@Being_hu_men8 күн бұрын
😂😂
@snehamathew80447 ай бұрын
Tomy ninne marakkilla ❤❤ ne angg veluthayallo! Avanu oru life kodthakond daivam ee family e anugrahikate! It’s good to raise dogs at home. Kids will also learn how to take responsibilities by taking care of dogs
@parvathikurup75407 ай бұрын
വളരെ നല്ല കാര്യം ബ്രോ ❤❤❤
@anugeorge87677 ай бұрын
Tommy cutie ❤❤
@shahirsalahudeen96357 ай бұрын
Superrrrrrrrrrrrrrrrrrr
@shainik32967 ай бұрын
Shyam is great .Toni is lucky and very cute and smart❤❤❤❤
@Devinkarlo7 ай бұрын
പെട്ടന്ന് വലുത് ആയി ❤️
@likhithvv48694 ай бұрын
Tommy 🥰🥰🥰
@anugeorge87677 ай бұрын
So adorable ❤️ Little sweet ❤❤
@shinyshiny39337 ай бұрын
Orupadishttam tomiye
@shynithomas52747 ай бұрын
Great.. God bless you..
@neeshageorge94797 ай бұрын
Kurachu time engilum Tommye cage il purathe compound il oodi nadakan vudanam aa kunjine... paavam full time kootil edaruthe please
@shijinkk623522 күн бұрын
എനിക്ക് വലിയ ആഗ്രഹമാണ് ഇതുപോലെ ഒരു ഒരു കുഞ്ഞിനെ വളർത്തി വലുതാകാണാം എന്ന് but ഞാൻ ഒരു വാടക വീട്ടുകാരനായി പോയി ഹൌസ് ഓണർക് പറ്റില്ല. എനിക്ക് ഒരു സ്വന്തം വീട് ദൈവം തരുന്ന കാലത്ത് എന്റെ മുറ്റത്തും ഓടും ഇത് പോലെ കുറെ എണ്ണം ദൈവം കാവൽ ഉണ്ടാവും എപ്പോഴെങ്കിലും
@asajeevan52911 күн бұрын
കാക്ക പറന്ന് പോകുന്നത് ഹൗസ് ഓണർക്ക് ഇഷ്ടം വരില്ല ചിലർ അങിനെ യാ BRO
എന്തിനാ കൂട്ടിൽ ഇടുന്നെ ? അവൻ ഫ്രീ ആയി നടക്കട്ടെ! വീട്ടിലെ അംഗത്തിനെ കൂട്ടിൽ ഇടുമോ?!
@vilsudask.a.67507 ай бұрын
അതെ .അത് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത് സ്വാതന്ത്ര്യം നിഷേധിച്ചു കൂട്ടിൽ അടച്ചു പൂട്ടിയിട്ട് കാണിക്കുന്നത് അല്ല യഥാർത്ഥ സ്നേഹം ..
@sheryjohn47817 ай бұрын
💓💓💓👍👍👍
@lovelyapaikada20715 ай бұрын
Thakkudu valuthayalo....
@neeshageorge94797 ай бұрын
Enthu oomanatham ulla sundharana kunje Tommy... such a cute baby became a handsome boy ❤❤ chakkara mon Tommy kuttan...
@sheejasumathi64827 ай бұрын
കൂട്ടിലിടല്ലേ pls
@AsokanSahadevan7 ай бұрын
❤👍👍👍🥰🥰
@varunsurendran61367 ай бұрын
😂😂❤tomy...
@gopanpgranny34137 ай бұрын
🙋🏼♂️🙋🏼♂️🙋🏼♂️🙋🏼♂️🙋🏼♂️❤️❤️❤️🙏🏼🙏🏼
@MayaMeenakshi-e7h7 ай бұрын
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️😍😍😍😍
@sumathybalakrishnanbalakri73897 ай бұрын
Tomoyude ee bhagyathinu daivathodu nanni parsyunnu sthodoppsm thanne aa manushyanum kudumbsthinum kodikodi punyam kittatte athu avarude Ella generations num kittatte kittum ee punyam veruthe aavills
@parvathikurup75407 ай бұрын
ഭാഗ്യം ചെയ്തവൻ
@fairyqueen42227 ай бұрын
Shaming pole orayiram syam undakatte
@anilakumary84147 ай бұрын
🙏🙏🙏🥰🥰🥰
@Mgmg-zw2dw7 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@abhiramid58507 ай бұрын
Achoda tomy kuttane kandathil santhosham❤️❤️❤️
@sabarivl67777 ай бұрын
കുറച്ച് കൂടി നല്ല ഫുഡ് കൊടുക്കണം. ആള് കുറച്ച് മെലിഞ്ഞ് ആണ്.
@thedramarians62767 ай бұрын
അതാണ് ആരോഗ്യം, ponnathadi അവർക്കും രോഗമാണ്. അവൻ Healthy boy ആണ് 👍👍👍👍👍🥰🥰
@silpasarin83157 ай бұрын
നിങ്ങളുടെ കണ്ണിന് കാഴ്ച്ച കുറവ് ആണ്. അതാണ് അങ്ങനെ തോന്നിയത്. അവൻ വളർന്നത് കൊണ്ട് ആണ്.