ലോകത്തിൽ വച്ച് ഏറ്റവും സ്നേഹവും നന്മയും വിശ്വസ്തതയും അർപ്പണവും ഉള്ള ഒരേയൊരു ജീവി അത് നായ മാത്രമാണ് 100% ആരൊക്കെ നമ്മളെ തള്ളിപ്പറഞ്ഞാലും ഇവർ ഒരിക്കലും നമ്മളെ തള്ളിപ്പറയില്ല വിശ്വസിക്കാം നമ്മുടെ കൂടെ ചേർന്ന് നിന്ന് നമ്മെ സ്നേഹിക്കും തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാൻ മിണ്ടാപ്രാണികൾക്ക് മാത്രമേ സാധിക്കൂ❤ real Love ❤
@nishraghav7 ай бұрын
❤
@praveen41177 ай бұрын
സത്യം❤
@krishnamp25217 ай бұрын
വളരെ ശെരിയാണ് ❤👌
@Aadhineets.7 ай бұрын
❤️❤️❤️
@aswinkrk47067 ай бұрын
തനിക്ക് തെറ്റി അത് ആനയാണ് ❤❤ എനിക് നല്ലോണം അറിയാം
@kavithaganesh2477 ай бұрын
നോറ കുട്ടി സൂപ്പർ എടാ ചക്കരെ 👍🏻😍❤😘😘
@TheAlnaz7 ай бұрын
നൂറ സുന്ദരി ആണല്ലോ, എനിക്കും ഉണ്ടായിരുന്നു... ജിമ്മി..അവനും പാവം ആയിരുന്നു... ഇന്ന് അവൻ ഇല്ല... പക്ഷെ നല്ല ഓർമ്മകൾ അവൻ തന്നിട്ട പോയത്...നൂറയെ കണ്ടപ്പോ അവനെയും ഓർത്തു പോയി അറിയാതെ
@SANISANI-qt3sz7 ай бұрын
നോറ ആ കുടുംബത്തിൻറെ സ്നേഹമാണ് നന്മയുള്ള കുടുംബം നോറക്ക് നോ റയുടെ ഏട്ടനോട് എന്തൊരു സ്നേഹമാണ് നോറയുടെ മനസ്സ് കാണുന്ന വീട്ടുകാർ ഇതാണ് യഥാർത്ഥ സ്നേഹം♥️🥰❤🐕👍
@VijayaKumar-pz4qx7 ай бұрын
ഒരു നേരം ആഹാരം കഴിക്കാൻ കൊടുത്താൽ എത്ര വർഷം ആയാലും നമ്മളെ മറക്കാത്തരാണ് നായ്ക്കൾ
@sheelakumary73867 ай бұрын
Yes
@minitomichan7 ай бұрын
Nora is so lucky, she is so beautiful and her eyes are so beautiful ❤
@ushav.g.17127 ай бұрын
മിണ്ടപ്രാണികളെ വിഷം കൊടുത്തും മറ്റും കൊല്ലുന്ന ചെകുത്താമാരായ ഇരുകാലികൾ ഉള്ള നാട്. മിണ്ടപ്രാണികളെ സ്‌നേഹിക്കുക. അതിൽപരം നന്മ വേറെ ഇല്ല. വിശപ്പിനു ആഹാരം കിട്ടിയാൽ മാത്രം മതി പാവങ്ങൾക്കു. പകരം സ്‌നേഹം ആവോളം തരും 🙏🙏🙏🙏❤❤❤❤❤❤
@AnupamaAneesh-c7g4 ай бұрын
നോറ കുട്ടി ഭാഗ്യവതി ആ നല്ലൊരു അമ്മയും അച്ചനും ചേട്ടനെയും ചേച്ചിയെയും കിട്ടിയല്ലോ ♥️💕🙏🙏🙏🙏
@salinasunny11367 ай бұрын
നോറയ്ക്കും ഒരു ഹെൽമറ്റ് വയ്ക്കാമായിരുന്നു.
@manupaul-yw4ih7 ай бұрын
Rule illalo enthu cheyum
@joonuparvanammedia74617 ай бұрын
* ലെ നോറ മുന്നിലിരുന്നാലേ കാഴ്ച കാണാൻ പറ്റു
@jyothikj87037 ай бұрын
നോറ spr❤❤❤.. ഉമ്മ ❤❤❤
@jz77_7777 ай бұрын
woww so cute ,look at this family how they take care of this beautiful loving creature which God has given ,some people understand there true love values ,other dont ,Hat of for this family for showing such a precious love to this little sweetheart
@Bcdf-ei9el7 ай бұрын
So cute! Please protect her and be with her at all times!
@bijus33967 ай бұрын
ഹായ് നോറ❤❤❤❤
@Mayoori..7 ай бұрын
❤️❤️❤️❤️❤️😘😘😘😘😘kunjimani ponaeee chakkaraa ponaeee... Achn amma chettande ponannoo nooraaa😘😘😘😘😘❤️❤️❤️❤️
@Eranakulam74467 ай бұрын
ഞങ്ങളും ഹാപ്പി
@AnuSurendran-e6xАй бұрын
Norakunjum family nannayinokkane mole❤❤
@Family_times207 ай бұрын
ഞാനും ഹാപ്പി എനിക്കും ഉണ്ട് ഒരു മോൻ ലിയോ ❤❤❤
@janetjames82937 ай бұрын
Norakutty❤❤❤
@joonuparvanammedia74617 ай бұрын
3.28 കുഞ്ഞിനെ ഒറ്റയ്ക്കിരുത്തി പോയോ 😳🥺
@AleenaGigin7 ай бұрын
Nora❤❤❤❤❤❤❤
@sheelakumary73867 ай бұрын
Nora ❤❤❤❤❤❤❤❤
@sumaavb86187 ай бұрын
Avelku bikeil engane erikumpo leg pain endavo kore distance traval cheiyumpo❤🥰
@SS-jj5lt7 ай бұрын
Nora 🥰❤👍🤗
@bonybrize63077 ай бұрын
ബൈക്കിൽ 2 കൂടുതിയിൽ ആൾ കേറിയതിന്. ഇവന് എതിരെ case adukkanom😜😇😇😂
@BABITHAManoj-b1f7 ай бұрын
Nora♥️🥰
@AnuSurendran-e6x7 ай бұрын
Pavam nora kutty ponnu polenokkane❤
@abhiramid58507 ай бұрын
Nora❤️❤️❤️
@monishasubramanian49927 ай бұрын
Nora very cute girl
@sunijose5277 ай бұрын
Adipoli❤️❤️❤️❤️❤️
@aleenaraju40067 ай бұрын
Nora ❤
@soorajkumar86643 күн бұрын
@@aleenaraju4006 ഇവളെ ഞാൻ 🤔
@Nayana-o6f7 ай бұрын
Noraye kandapol njan nte lab jackeye orthu poyi Avan poyitt 1 month ayi orkkatha oru dhivasam polum illa.njangalude vtle oru member ayirunnu.veettil thanne ayirunnu jeevicha naal muzhuvanum 2 vayase ayusullarunnu
@ShijithomasThomas-s4i7 ай бұрын
Nora ❤sundariyanallo❤
@sobhanababu52974 ай бұрын
Eppol enikum ondu oru spydy...one yr..20yr munne oru motti ondayirunnu
@athirav32677 ай бұрын
Noraa molee😍😍
@nishanthjayan97567 ай бұрын
ക്യൂട്ടി.. സൂപ്പർ
@praveen41177 ай бұрын
😂😂❤❤❤❤എജ്ജാതീ❤❤❤
@Lima3578user7 ай бұрын
Charlie pole Ini oru Nora movie ❤❤
@binduchandrasekhar32027 ай бұрын
എന്റെ 3 വയസ്സുകാരി lab Oozy. Very naughty.
@vishnuunnikrishnan44107 ай бұрын
Very 😍
@ammuaswin40737 ай бұрын
ബിഗ് ബോസിലെ നോറ കേൾക്കണ്ട😂😂😂😂😂
@vishnuvichu98397 ай бұрын
😂
@sijopzdopzz.977 ай бұрын
So cute ❤
@sujacs90057 ай бұрын
Adipowli❤❤❤
@rajeevraju35857 ай бұрын
മൂന്ന് പേരും ഒരുമിച്ചു ബൈക്കിൽ പോകാൻ പാടില്ല, ഒരാൾക്ക് ഹെൽമെറ്റില്ല, മിക്കവാറും mvd ഫൈൻ ഈടാക്കും 😂😂😂😂😂
@laila78437 ай бұрын
Manusyarekkal snehavum viswasavum nannniyum und e mindapranikalk
@rainbowdreams7 ай бұрын
😊Nora🥰
@TheJenson947 ай бұрын
MVD കണ്ടാൽ തീർന്നു.
@rangoli29077 ай бұрын
ഒരു കോപ്പും ഇല്ല.
@babithaa26517 ай бұрын
👍😍
@RejiniMathewАй бұрын
Dogissocute😂🎉❤
@santhoshqmb13147 ай бұрын
Noraek helmet illavishnu😂😂😂
@shijoshaji24677 ай бұрын
Nora place evida
@vishnuvichu98397 ай бұрын
Kadavanthara
@suvenivenunathan49827 ай бұрын
❤❤
@smithasanthosh76677 ай бұрын
❤️🥰
@anoopthomas77667 ай бұрын
Super 😮
@IBRAHIMAJJIKKALU7 ай бұрын
3 aal. Fain
@SunuPaul7 ай бұрын
Ummaaa😘😘😘നോറ
@Stoic19897 ай бұрын
എന്റെ റോണി മോൻ ഇങ്ങനെ ആണ്
@minisaj4407 ай бұрын
😂😂😂😂❤❤❤
@sreekala76907 ай бұрын
ഇതെന്താ സി ഐ ഡി മൂസയോ
@GirijaVO7 ай бұрын
👍
@RajeshRRajeshRr4 ай бұрын
Hi🙏🎉😢😮👍👍👌👌👌
@aleyammarenjiv79787 ай бұрын
My golden retriever Betsy used go in a kinetic honda everywhere. She loved speed. But it is car she will sit in the front seat