മുമ്പ് നീ തന്നെയാണ് പറഞ്ഞത് രമേശ് ആണ് കളവ് പറയുന്നതു് എന്ന് 😂
@thomasjoseph59458 сағат бұрын
തമ്മിൽ ഭേദം ചെന്നിത്തല . അയാൾക്ക് ഒരു മര്യാദയുണ്ട്.
@robintmathew7 сағат бұрын
എടാ ചാണകം തീനി സതീശൻ നല്ല കഴിവ് ഉള്ള നേതാവ് ആണ്. മറ്റുള്ളവരെ പോലെ അല്ല എന്തു കൊണ്ടും CM ആകാൻ യോഗ്യൻ ആണ്
@rakeshjohn45857 сағат бұрын
സംഘി വിജയനോ😂😂😂
@AbdulKalam-x7l8 сағат бұрын
മുഖ്യ മന്ത്രിയെ എംഎൽഎ മാർ തീരുമാനിക്കും
@thomasjoseph59458 сағат бұрын
ഇനി അത് ചതീശനല്ല എന്ന് ഉറപ്പ്.
@prasanthp347 сағат бұрын
League theerumanikkum
@RasheedRasheed-xl7sk7 сағат бұрын
,, 🤭,, cpm PB തീരുമാനിക്കും 😄🤣
@RasheedRasheed-xl7sk7 сағат бұрын
,, കോൺഗ്രസൊന്നും അടുത്തകാലത്തൊന്നും കേരളത്തിൽ ഭരണത്തിൽ വരില്ല, അതിന് പല കാരണങ്ങളുണ്ട്, cpm നു ഏതു കാലാവസ്ഥയിലും ജയിക്കാവുന്ന 44.സീറ്റുകൾ കേരളത്തിലുണ്ട്, പിന്നെ മാണി കോൺഗ്രസ്സ് അവരെ കോൺഗ്രസിന് കൂട്ടാൻ കഴിഞ്ഞാൽ കോൺഗ്രസിന് ചാൻസുണ്ട്, നേരിയ ചാൻസ് 15,വർഷം മുൻപ് നടന്ന മണ്ഡല പുനർ നിർണായത്തിൽ cpm ശരിക്കും ശ്രദ്ധ കൊടുത്തിരുന്നു പക്ഷെ കോൺഗ്രസ്സ് അന്ന് ഭരണത്തിൽ ഉണ്ടായിട്ടുകൂടി അന്തം വിട്ട് ഗ്രൂപ്പ് കളിക്കുകയായിരുന്നു, അതാണ് 44സീറ്റുകൾ കേരളത്തിൽ ഇടതുപക്ഷം ഉറപ്പായും ജയിക്കുന്ന സീറ്റുകളുണ്ടെന്നു പറയുന്നതിന് അടിസ്ഥാനം പുതിയ മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ് ഉദാഹരണമായി എടുത്താൽ മതി, VS അച്യുതനന്ദൻ സർക്കാർ, രണ്ടാമത് ഭരണത്തിൽ എത്താതെ പോയത് രണ്ടു സീറ്റിൽ കുറവുകൊണ്ടാണ്, 68,71 ഇതായിരുന്നല്ലോ അന്നത്തെ സീറ്റ് നില, അന്ന് മാണി കേരള കോൺഗ്രസ്സ് UDF ൽ ആയിരുന്നു, 2011,പതിനൊന്നിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ ഈ കാര്യം മനസ്സിലാവും,ചുരുക്കത്തിൽ പറഞ്ഞാൽ, കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും, കോൺഗ്രസ് മോഹങ്ങൾ നടക്കില്ല, പിന്നെ കോൺഗ്രസിലെ കളികൾ കൂടിയാവുമ്പോൾ, മൂന്നാം പിണറായി സർക്കാർ ഉറപ്പായും വരും അതിനുള്ള എല്ലാ ചാൻസും ഉണ്ട്...
@AbdulKalam-x7l5 сағат бұрын
@RasheedRasheed-xl7sk ബ്രോ ഇത് രാഷ്ട്രീയം ആണ് കൂട്ടിയും കിഴിച്ചാലും ഒന്നും മനസ്സിലാക്കാൻ പറ്റില്ല കാസർഗോഡ് ഉണ്ണിത്താൻ ജയിക്കുമെന്ന് ആരെങ്കിലും പ്രവജിച്ചിരുന്നോ അതും 2 പ്രാവശ്യം
@randeepkv42897 сағат бұрын
പൊളിറ്റിക്കൽ ട്രെൻഡ് മാറി എന്ന് കേരളത്തിന് മനസിലായി യുഡിഫ് അധികാരത്തിൽ വരും എന്ന് മനസിലായി
@vinudaskunnummal33495 сағат бұрын
😜 😜 😜 ഇതൊക്കെ പിണറായുടെ കളികൾ ആണ് 😜 😜 സതീശൻ ചിന്തിച്ച് അവസാനിപ്പിക്കുന്ന ഇടത്ത് നിന്ന് വിജയൻ ചിന്തിച്ച് തുടങ്ങും
@alavikuttyct-o2q5 сағат бұрын
എല്ലാ മതസംഘടനകളുടെ പരിപാടിയിലും കോൺഗ്രസിലെ എല്ലാ നേതാക്കളും പങ്കെടുക്കാം കോൺഗ്രസിൽ നേതാക്കൾ ഏതെല്ലാം സ്ഥാനങ്ങളിൽ വരണമെന്ന് കോൺഗ്രസ് തീരുമാനിക്കും
@vinudaskunnummal33494 сағат бұрын
@@alavikuttyct-o2q അഞ്ചാം മന്ത്രി സ്ഥാനവും , താക്കോൽ സ്ഥാന വിവാദങ്ങളും ഒന്നും മറക്കേണ്ട 😜
@Angadimogar17 сағат бұрын
ഞാൻ ലീഗുകാരൻ ആണ്... ചെന്നിത്തല മുഖ്യമന്ത്രിആവണമെന്നാണ് ആഗ്രഹം.. സതീശന്റെ അഹങ്കാരം അയാളെ മൂലക്കിരുത്തട്ടെ.. ചെന്നിത്തല 💐
@Anoopkumar-zm6ch7 сағат бұрын
അതെ കോൺഗ്രസിലെ ഏറ്റവും മാന്യനായ നേതാവാണ് രമേശ് ചെന്നിത്തല പിണറായിയായി ഒരുതരത്തിലും ഒത്തുതീർപ്പിന് നിന്നിട്ടില്ല ഒരുപാട് അഴിമതി ആരോപണങ്ങൾ കൊണ്ടുവന്നത് രമേശ് ചെന്നിത്തലയാണ് പക്ഷേ അന്ന് പാർട്ടിയിൽ നിന്ന് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ കിട്ടിയില്ല വെടി സതീശൻ കോൺഗ്രസിലെ കമ്മ്യൂണിസ്റ്റുകാരനാണ് ഇനി ഒരു കമ്മ്യൂണിസ്റ്റുകാരനെ കൂടി കേരളം താങ്ങില്ല
കോൺഗ്രസ് പാർട്ടി തീരുമാനിക്കും ആര് മുഖ്യമത്രി ആകുമെന്ന്. ചാനലുകാർ കുത്തിൽരിപ്പ് തുടങ്ങി തമ്മിൽ അടിപ്പിക്കാൻ
@Jimshi-qz3ef7 сағат бұрын
രമേശ് ചെന്നിത്തല കേരളം അംഗീകരിക്കുന്ന രാഷ്ട്രീയ നേതാവ്. എന്തുകൊണ്ടും മുഖ്യമന്ത്രിയാവാൻ അർഹതയുള്ള നേതാവ്👍🏻👍🏻. എല്ലാ മത സാമുദായിക സംഘടനകളും ആയിട്ട് വളരെയധികം നല്ല ബന്ധം പുലർത്തി കൊണ്ടു വരുന്നു. ❤️❤️❤️
@rishad-op1ou3 сағат бұрын
USMAN is Back🔥🔥😀
@albinpaul24935 сағат бұрын
രമേശ് ചെന്നിത്തല മിടുക്കൻ ആണ് നല്ല നേതാവ് ആണ് ആരായാലും കോൺഗ്രസു വരണം
@BijuJ-w2l5 сағат бұрын
ചെന്നിത്തല വരട്ടെ ❤❤
@vanasreemattara37974 сағат бұрын
ഇത് വെള്ളപ്പള്ളിയുടെ കാഞ്ഞ ബുദ്ധി,
@sinojsafety6664 сағат бұрын
VD യെക്കൾ നല്ലത് രമേശ് തന്നെ നോ ഡൌട്ട്
@Travaller78 сағат бұрын
ചെന്നിത്തല മുഖ്യമന്ത്രി കസേരയിലേക്ക് അടുക്കുന്നു കോൺഗ്രസിൽ യുദ്ധം
@wisdomforall26597 сағат бұрын
സതീശൻ അഹങ്കാരി
@Rajendraprasadm-e7y3 сағат бұрын
S N D P ❤ . Ramesh chenithala 👍
@FavadPathoor7 сағат бұрын
Rameshji is the next cm of kerala
@blesonthomas5 сағат бұрын
Reporter rc യെ പൊക്കികൊണ്ട് വരുന്നത് bjp B team ആയ സിപിഎം നു വേണ്ടിയാണ്! Pure agenda!
@techbasket56317 сағат бұрын
റിപ്പോർട്ടർ കുത്തിത്തിരിപ്പ് തുടങ്ങി... അതിൽ വീയരുത് ജനങ്ങൾ....😡😡😡കോൺഗ്രസിൽ അടി ഉണ്ടാക്കി കമ്മികൾ വീണ്ടും വന്നാൽ നാട് കുട്ടിച്ചോറാകും 😜😜😜
@RasheedRasheed-xl7sk7 сағат бұрын
,🙄, ചെന്നിത്തല കളി തുടങ്ങി, ഇനി മേനോൻ മാടമ്പിയുടെ ധാർഷ്ട്യ കളികൾ കോൺഗ്രസിൽ നടക്കില്ല. 🔥🔥✌🏿✌🏿✌🏿✌🏿 രമേശ്.. ജീ.. 🔥..
@ashwinkumar.s59937 сағат бұрын
Vd Satheeshan Nair aaan ,menon Nair thanne aaan
@Jijopdevassy6 сағат бұрын
ആഹാ ഇപ്പോ എല്ലാവരുടേയും ശത്ര്യ VD ആണ് ഇത് കോൺഗ്രസ്സ് സ്നേഹമല്ല VDവിരോധമാണ് എന്ന സത്യം കോൺഗ്രസ്സ് നേതാക്കൾ തിരിച്ചറിയണം
@ranumeesvlog72497 сағат бұрын
രമേശ് ചെന്നിത്തല വേണ്ട v. D
@Anoopkumar-zm6ch7 сағат бұрын
VD വേണ്ടാ
@JayatechnologiesJayan7 сағат бұрын
മുഖ്യൻ ആവാൻ യോഗ്യൻ 🎉
@Kochukuttan.mKochukuttan.m-j1j4 сағат бұрын
ചക്രശ്വാസം വലിച്ച കോൺഗ്രസിന് പുതു ജീവൻ വെക്കാൻ വി ഡി യും സുധാകരനും വേണ്ടി വന്നു
@vmmohananpillai67256 сағат бұрын
മാരാമൺ കൺവെൻഷനിലും രമേഷ്ജിക്കു ക്ഷണം
@Copp76175 сағат бұрын
Vds🎉🎉🎉🎉❤❤
@sreekanthmullasseril44605 сағат бұрын
സതീശൻ മൂക്കാതെ പഴുത്തത് ആണ് രമേശ് ചെന്നിത്തല ആണ് പ്രതിപക്ഷ നേതാവ് ആകാൻ യോഗ്യൻ
@SourabhDanielСағат бұрын
Apo Ramesh allarno 5 varsham prathipaksha nethav 😂
@mayancp88005 сағат бұрын
കോൺഗ്രസ് 3ആമതും പ്രതിപക്ഷ ത്തു ഇരിക്കേണ്ടി വരും
@mujeebrahman-vc7yo6 сағат бұрын
സതീഷിന്റെ താൻ പോരിമ അവസാനിക്കട്ടെ എല്ലാം ഞാൻ ഞാൻ എന്ന മുദ്രാവാക്യമേ ഉള്ളൂ സതീഷിനെ കാരണമാണ് പലരും കോൺഗ്രസ് വിട്ടുപോകുന്നത് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ മാത്രമേ ചെയ്തിട്ടുള്ളൂ 😆😆😆🤣🤣🤣🤣🤣🤣😂😂😂😂😂😂😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@VimalKumar-mq8tm4 сағат бұрын
ചെന്നിത്തല കരുത്തൻ തന്നെ ആണ് 👍👍👍
@farishabeeb-n4q7 сағат бұрын
Ramesh chennithala 👍
@Firos1136 сағат бұрын
RC❤❤❤❤❤
@real-man-true-nature7 сағат бұрын
സമുദായങ്ങളാണൊ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. നല്ല പരിഷ്കൃത സമൂഹം, മാധ്യമങ്ങൾക്കും സമുദായ സ്നേഹം
@mayancp88005 сағат бұрын
ചിലർക്കു കാര്യം നേടാൻ ചിലരെ ഉപയോഗപ്പെടുത്തും പക്ഷെ നഷ്ടം കോൺഗ്രസ്സിന്
@radhakrishnankonattuparamb72732 сағат бұрын
അരുൺ പ്രതീക്ഷിച്ച മറുപടിയല്ല റിപ്പോർട്ടർ ലെബി നൽകിയത്. കഷ്ടം!
@babuk86354 сағат бұрын
ചെന്നിത്തല അടുത്തത് മാരാമൺ കൺവൻഷൻ .....
@kochumolajikumar55214 сағат бұрын
സമയമാകുമ്പോൾ പരസ്പരം കാലുവരി എല്ലാം നശിപ്പിക്കും അതാണ് ഗ്രൂപ്പുകൾ
@PratheeshNair-h6q7 сағат бұрын
സതീശന്റെ ശരീരഭാഷ ഒരിക്കലും ഒരു രാഷ്ട്രീയക്കാരന് ചേരുന്നതല്ല
@josephdan24104 сағат бұрын
Right decision . VD Satheesan can wait for 10 years .
@ShafiEk-j3w8 сағат бұрын
SNDP യേ നമ്പാൻ പറ്റില്ല NSS നെ പോലെ, ramesh🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@akhilprasad89498 сағат бұрын
എന്ന് സുടാപ്പി
@3737.7 сағат бұрын
അയ്യോ nee കേറി പ്രേമിക്കെന്ന് വേണ്ട സുടു 😂🤣
@manojmb48967 сағат бұрын
SDPI ' ..🇨🇨🐖👈.... PFI' യെ . നമ്പിയാൽ മതി........🤣🤣🤣
@muhammedshahid5376 сағат бұрын
❤
@Aromal__Chekavar4 сағат бұрын
SNDP 🔥🧡
@sajith82877 сағат бұрын
കോൺഗ്രസ് ഇത്തവണ വീണാൽ ഇദ്ദേഹം ആയിരിക്കും കാരണം
@muhammedshahid5376 сағат бұрын
😂😂😂കോൺഗ്രസ് വീഴും ന്നോ സിപിഎം കാർ പോലും ഇക്കുറി വിജയൻ കാരണം കോൺഗ്രസ് ൻ വോട്ട് ചെയ്യും 👍🏻💙💙💙💙💙
@ShivanTT44 минут бұрын
സതീശനോട് നന്ദികേട് കാട്ടരുത്. അയാൾ ഒരു നല്ല നേതാവാണ്
@hamsap522316 минут бұрын
രമേശ് വെൽകം 👍👍👍
@ajikumar49408 сағат бұрын
ആദ്യം എസ്എൻഡിപി യോഗത്തിന് ഇലക്ഷൻ നടക്കട്ടെ അതിനുശേഷം പദയാത്ര നടത്താം
@Winternight_fun6 сағат бұрын
കോൺഗ്രസ് നേതാവ് സജീന്ദ്രന്റെ ഭാര്യയാണ് റിപ്പോർട്ടർ, അവരോട് ചോദിച്ചിട്ട് എന്ത് കാര്യം 😅
@shahnazabdulla99502 сағат бұрын
Ramesh Chennithala should become next Cheif Minister of Kerala .
@PradeepKumarA-c3w5 сағат бұрын
Congress varilla
@aniyanjohnaniyan83915 сағат бұрын
VDS❤️
@sonushaji506 сағат бұрын
അർഹതയുള്ള ആൾ രമേശ് ചെന്നിത്തല അല്ലേ?
@rajukarat1334 сағат бұрын
അടുത്ത പ്രതിപക്ഷ നേതാവ് ചെന്നി തല തന്നെ താരകന്റെ കൂട്ടി സതീശൻ കറങ്ങി നടക്കട്ടെ
@abdulrasak24455 сағат бұрын
അങ്ങിനെ സമുദായ നേതാക്കന്മാരൊക്കെ വെളിച്ചത്ത് വന്നു തുടങ്ങി
@Firos1136 сағат бұрын
Next CM❤❤❤❤❤
@starhealthinsurance48918 сағат бұрын
താക്കോൽ ഉടമകളുടെ അടിമയായി മുഖ്യമന്ത്രിയായിരിക്കാൻ നല്ലത് ചെന്നിത്തല ആയിരിക്കും പക്ഷേ ജനോപകാര പ്രധാന്യം കട്ടപ്പുക
@Savyasachi619Сағат бұрын
പൌഡർ കുട്ടപ്പൻ രണ്ടും കല്പിച്ചാണല്ലോ മുഖ്യമന്ത്രി കസേര സതീശൻ ഇനി സ്വപ്നം കാണണ്ട 😂😂😂😂
@shabnakalathil69517 сағат бұрын
VD ane nallath ❤❤❤❤❤❤
@Anoopkumar-zm6ch7 сағат бұрын
പോരാ പിണറായിയായി പലതരത്തിലും അഡ്ജസ്റ്റ്മെന്റ് ഉണ്ട്
@Babumon40783 сағат бұрын
@@Anoopkumar-zm6ch ath parayaan sanghi aaya ninakk enth karyam?
@radhakrishnanks5981Сағат бұрын
അവൻ്റെ ഒരു പൊളിറ്റിക്കൽ ബ്രേക്കിംഗ്😅
@ശരിയുടെ_പക്ഷം7 сағат бұрын
Chennithala not Vikasana Virodhi like VD Satheeshan
@AsharfmoolakkalSaidalavi-f7p2 сағат бұрын
VDS great 👍 best coordinate rate for VDS👍 if Ramesh leading the election congress never ever come👍
ചെന്നിത്തല മുഖ്യമന്ത്രി ആകുന്നത് സന്തോഷം 🩵🩵🩵 അഹങ്കാരം നിറഞ്ഞ സതീശനെ സഹിക്കാൻ പറ്റില്ല. സുധാകരൻ ആവണം എന്നായിരുന്നു ആഗ്രഹം. അദ്ദേഹത്തിന് അതിനുള്ള ആരോഗ്യം ഉണ്ടെന്നു തോന്നില്ല. ചെന്നിത്തല ആവട്ടെ
@noush-wg3dj2 сағат бұрын
2026 ലേക്കുള്ള പ്രതിപക്ഷ നേതാവിന് വേണ്ടിയുള്ള അടി തുടങ്ങി 🤣
@AbdulKalam-x7l8 сағат бұрын
കോൺഗ്രസ്സിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആണ് കോൺഗ്രസ്സ് ശ്രദ്ധിക്കുക
@thomasjoseph59458 сағат бұрын
അല്ലെങ്കിൽ കോൺഗ്രസിൽ ഒരു പ്രശ്നങ്ങളും ഇപ്പോഴില്ല ! 😂😂😂😂
@AbdulKalam-x7l7 сағат бұрын
@thomasjoseph5945 ഇപ്പോ ഇല്ല ഇതിനെ ക്കാളും സിപിഎം ബിജെപി ിൽ ആണുള്ളത് അതാണ് കമ്മികള് ബിജെപി യിലേക്കും സംഘികൾ കോൺഗ്രസിലേക്കും പോകുന്നത്
@deviamma19633 сағат бұрын
Most untrustworthy person of Indian politics and Kerala politics
@ismailali63655 сағат бұрын
SNDP യെ ഒരു കാരണവ ഷാലും അടുപ്പിക്കരുത്😢😢😢
@gangadharan-l6o7 сағат бұрын
മാസപ്പാടിക്കാരെ സുഖിപ്പിക്കാൻ അരുണിന്റെ ഏറ്റവും പുതിയ കഥ 😀😀
@manojmohandas54797 сағат бұрын
Yeah
@bijukuniyil93024 сағат бұрын
മൂന്നാം പിണറായി സർക്കാരിനുവേണ്ടിയുള്ള പടയൊരുക്കം ചെന്നിത്തല വന്നാൽ എളുപ്പത്തിൽ സാധ്യമാവും അരുൺ ആർ എസ്സ് എസ്സ് അജണ്ട നടപ്പാക്കാനുള്ള ഇടത് ആയുധം സൂക്ഷിച്ചാൽ ദുഖിക്കേണ്ടി വരില്ല
@Surendran_5 сағат бұрын
എൻ.എസ്.എസിൻ്റെ പരിപാടിക്ക് പോയാൽ ഗുണമുണ്ടാകും.നടേശഗുരു നിലപാട് മാറ്റി മാറ്റി അവസാനം പൂച്ച എങ്ങിനെ ചാടിയാലും നാലുകാലിൽ വീഴുന്നതുപോലെ എൽഡിഎഫിന് ഒപ്പമായിരിക്കും.
Nss sndp calculate next come con and next chiefmonister remesh
@binduramesh67716 сағат бұрын
Eni ithokke ....cheythaleee kuttapanu kaaryamulluuuii
@kannankm75552 минут бұрын
സതീശൻ പിണറായിയുടെ ആളാണ്. കഴിഞ്ഞ മന്ത്രിസഭയിൽ പിണറായിയുടെ ഉടായിപ്പ് മൊത്തം പൊളിച്ച് കാട്ടിയത് ചെന്നിത്തല ആണ്
@santhakumar7467Сағат бұрын
Ramesh chennithala or v d Sathesan Won't become CM of Kerala. If Congress will come to power KC Venugopal will come from Delhi kichen cabinet. May KC will become CM of Kerala.
@santhoshsivanalappuzha59537 сағат бұрын
Sndp വോട്ട് ഒരിക്കലും യുഡിഫ് നു കിട്ടില്ല 😡. നായർ വോട്ട് ഉം കിട്ടില്ല നായർ വോട്ട് 30% ബിജെപി യും, 30% ldf ഉം, 30% യുഡിഫ് ഉം പോയ വോട്ട് തിരിച്ചു വരില്ല. ഉമ്മൻ ചാണ്ടി ഗവണ്മെന്റ് ഇൽ താക്കോൽ സ്ഥാനം വേണം എന്ന് പറഞ്ഞു സുകുമാരൻ നായർ ഉം രമേഷും ചേർന്നു കളിച്ച കളി ആണ് യുഡിഫ് തകർത്തത്, ബിജെപി യെ വളർത്തിയത്.
@vijayrs2428 сағат бұрын
നീ അല്ലെ കോൺഗ്രസ് കാര്യം തീരുമാനിക്കുന്നത് 😂😂😂
@yohannanvarghese33197 сағат бұрын
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ, ഇലക്ഷൻ കഴിഞ്ഞോ ? ഞങൾ അറിഞ്ഞില്ല റിപ്പോർട്ടർ ചാനൽ..😂 സമുദായം മാറി നിൽക്കുക. ജനങ്ങൾ വോട്ട് ചെയ്യും.
@Copp76175 сағат бұрын
Motta...nss ,sndpyum alla janangal aanu..theerumaanikkunna thu...vds❤❤❤
@sajithlalkp8576Сағат бұрын
കുത്തി തിരുപ്
@Copp76175 сағат бұрын
Motta moopichaal chennithala veezhilla .....😂😂😂
@rejith9987 сағат бұрын
Harippad jeyikkumo
@retheeshvr28146 сағат бұрын
നാടകം
@SreenivasankSreenivasank-q9n3 сағат бұрын
UDF വളർച്ച ! അരുൺ നൂല് വേണ്ട!
@kozhikkodestar88775 сағат бұрын
മുഖ്യൻ ❤ vd ആവണം
@ajayswaminathan544838 минут бұрын
ഉസ്മാൻ പണി തുടങ്ങു 😂
@Sivam-z3n6 сағат бұрын
Udf ൽ നേരത്തെ തന്നെ മുഖ്യമന്ത്രിതീരുമാനിച്ചു വെയ്ക്കും. പക്ഷെ LDF അങ്ങനയല്ല 🚩🚩🚩