Meet The Editor's With M Swaraj │Reporter Live

  Рет қаралды 367,200

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 402
@arunramachandran2622
@arunramachandran2622 3 жыл бұрын
ഇത് 4 വർഷങ്ങൾക്ക് ശേഷം ഇപ്പഴും കാണുന്നവരുണ്ടോ..
@dileepms2823
@dileepms2823 3 жыл бұрын
ഉണ്ടേ..
@ardhramalu6502
@ardhramalu6502 3 жыл бұрын
Suree
@athul459
@athul459 3 жыл бұрын
Swaraj ishtam❤️
@shukkooralavi6448
@shukkooralavi6448 3 жыл бұрын
eee manushyan Oru Sambavam aanu ..❤️❤️❤️❤️❤️
@hafeesali4163
@hafeesali4163 2 жыл бұрын
6വർഷത്തിൽ കാണുന്നവൻ
@sanaljayan
@sanaljayan 3 жыл бұрын
എന്തൊരു മനുഷ്യൻ ആടോ ഇങ്ങേര് 😳😳.. എത്ര കണ്ടാലും മടുക്കാത്ത ഇന്റർവ്യൂ ❤️❤️❤️
@khaleeluppina6849
@khaleeluppina6849 4 жыл бұрын
ഇദ്ദേഹം കേരള ചീഫ് മിനിസ്റ്റർ ആയില്ലെങ്കിൽ അത്ഭുതം
@ananthu8534
@ananthu8534 2 жыл бұрын
ഭാവിയിൽ ആവനുള്ള എല്ലാ സാധ്യതയും ഉണ്ട് .
@farshadt.a2212
@farshadt.a2212 8 жыл бұрын
സ്വരാജ് കമ്യുണിസ്റ്റ് പാർട്ടിയുടെ നാളെയുടെ വാഗ്ദാനം....
@Faazi234
@Faazi234 3 жыл бұрын
സ്വരാജിനെ കണ്ടു കേട്ടു അറിഞ്ഞ് ചുവപ്പിനെ സ്നേഹിച്ച ഒരാളാണ് ഞാൻ 😘😘😘💖
@ramithpm7545
@ramithpm7545 4 жыл бұрын
ഞാൻ വിചാരിച്ചു പിണറായി ക്ക് ശേഷം ഇന്ത്യയിൽ കമ്മ്യൂണിസം അവസാനിക്കും എന്നാണ് പക്ഷെ സ്വരാജ് നെ പോലെയുള്ള യുവ നേതാക്കൾ ഉള്ളപ്പോൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ വരെ സിപിഎം വളരും
@rebinnazar3652
@rebinnazar3652 3 жыл бұрын
Hi quershi
@razaanthapa
@razaanthapa 3 жыл бұрын
Lal salam
@ansilaek3489
@ansilaek3489 3 жыл бұрын
തോറ്റുപോയാലും നമ്മൾ ഒന്ന് മനസ്സിലാക്കണം മനുഷ്യൻ ഉള്ള കാലത്തോളം കമ്മ്യൂണിസം ഉണ്ടാവും
@abhiarjun157
@abhiarjun157 3 жыл бұрын
💯💯💯💯💯💯💯
@kamarzaman9279
@kamarzaman9279 3 жыл бұрын
2021 ലെ ഇലക്ഷന് റിസൾട്ട്‌ വന്നതിന് ശേഷം വന്നു കാണുന്നു.... മികച്ച സാമാജികന്റെ അഭാവം തീരാ നഷ്ടമാണ്...
@rahulunni1461
@rahulunni1461 3 жыл бұрын
നഷ്ടം .... എന്നാൽ ശക്തമായ് തിരിച്ചു വരും..........
@renjinirobert7832
@renjinirobert7832 3 жыл бұрын
@@rahulunni1461 exactly the truth. He will come back ⭐️⭐️⭐️
@shukkooralavi6448
@shukkooralavi6448 3 жыл бұрын
Eantea Watsup profile picture Ee manushyanntea aanu. ❤️❤️❤️❤️❤️❤️
@riyasshabana9358
@riyasshabana9358 3 жыл бұрын
സ്വരാജേട്ടൻ വരും ഉറപ്പാണ്
@ananthu8534
@ananthu8534 2 жыл бұрын
ചില തിരിച്ചടികൾ നല്ലതാണ് . പാഠങ്ങൾ ഉൾക്കൊണ്ട് ശക്തനായി തിരിച്ചുച്ചുവരട്ടെ. ഭാവികേരളം പുള്ളിയുടെ കൈകളിൽ ഭദ്രമാണ് .
@bibinipe2816
@bibinipe2816 8 жыл бұрын
ഭാഷ.... നിലപാടുകളിൽ ഉറച്ച ശബ്ദം.... പരന്ന വായനാഅനുഭവം..... ഇതൊക്കെ ആണ് ഇയാളെ ഒരു നിര്ബയനായ നേതാവ് ആക്കുന്നത്..... He is a true leader
@kesruart9112
@kesruart9112 4 жыл бұрын
സ്വരാജ്..... you. are. Great
@sujumullool
@sujumullool 4 жыл бұрын
അഭിമാനിക്കുന്നു താങ്കൾ പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിൽ ഞാനും അംഗമാണെന്നതിൽ
@user-hu6ut9qz7q
@user-hu6ut9qz7q 4 жыл бұрын
സരിതയുടെ കൂതി മണത്ത കാര്യം പറഞ്ഞ് അധികാരത്തിൽ വന്ന വർ
@aayishaaishu7899
@aayishaaishu7899 4 жыл бұрын
ലാൽ സലാം
@mrrk3998
@mrrk3998 4 жыл бұрын
കടക്ക് പുറത്ത് . അപ്പൊള്‍ എങനെ , manathu എന്ന് മൂരി അയാലും , സന്‍ഗി ആയാലും സമ്മതിക്കുന്നു . സഗകള് പറയാന് പാടില്ല .
@mashoodcomrade4023
@mashoodcomrade4023 7 жыл бұрын
ഒരു രക്ഷയുമില്ല. ഇത്തരം നേതാക്കൾ അപൂർവ്വം മാത്രം
@cknikhilraj1771
@cknikhilraj1771 4 жыл бұрын
ഇത് പൊളിറ്റിക്സാണ് രാഷ്ട്രീയമാണ് അറിവിന്റെ നിറകുടം ആവേശമാണ് ഈ നേതാവ്
@artdhrona4559
@artdhrona4559 4 жыл бұрын
പിണറായിക്ക് ശേഷം ആര് എന്നതിനുള്ള ഉത്തരമാണ് സ്വരാജ്
@hishamp3405
@hishamp3405 3 жыл бұрын
Correct
@Sbn129
@Sbn129 3 жыл бұрын
Keralam രക്ഷപ്പെടും 👍
@mohshiju
@mohshiju 8 жыл бұрын
ചോദ്യങ്ങൾ നേരിടുന്നതിലുള്ള ചാതുര്യം,വിശാലമായ അറിവ് ,പരന്ന വായന,ലാളിത്യം,നിലപാടുകളിലെ കാര്കശ്യം,നിറഞ്ഞ ചിരി .....സ്വരാജ് എന്ന മനുഷ്യസ്നേഹി....
@abkrsdkq8917
@abkrsdkq8917 8 жыл бұрын
ssss
@safwanmoossa8257
@safwanmoossa8257 3 жыл бұрын
എനിക്ക് തോന്നിയിട്ടുണ്ട് ഈ പ്രാവശ്യം (2021)ൽ നിയമസഭാ election ൽ സഖാവ് സ്വരാജ് ജയിക്കാതെ പോയത് എന്തെങ്കിലും നന്മ അതിൽ മറഞ്ഞു കിടക്കുന്നുണ്ടാവും എന്ന്. ഇപ്പോൾ എനിക്ക് തോന്നുന്നു. അദ്ദേഹത്തിന് അല്ല ആ നാടിന് ഭാഗ്യം ഇല്ലാത്തത് കൊണ്ട് ഇന്ന് അദ്ദേഹത്തെ കുറിച്ച് കൂടുതൽ ആളുകൾ,പുതു തലമുറ മനസ്സിലാക്കികയും അറിയുകയും ചെയ്യുന്നു. 5 വർഷം മുമ്പുള്ള ഈ program ഞാൻ ഇന്ന് കാണുന്നുണ്ടെങ്കിൽ, മുൻ വർഷത്തെ NRC പ്രക്ഷോഭത്തിന്റെ അവസരത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ട് കോരിത്തരിച്ചെങ്കിൽ അത് അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാനും മനസ്സിലാക്കാനും എന്നെ നയിച്ചത് അദ്ദേഹം ആരാണെന്ന് മനസ്സിലാക്കാനുള്ള എന്റെ യാത്ര ആണ്. തീർച്ചയായും ഇദ്ദേഹം സമകാലിക, ഭാവി രാഷ്ട്രീയ നേതാക്കൾക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ സൗമ്യഭാഷണവും വശ്യമായ പുഞ്ചിരിയും വരും തലമുറക്ക് പാഠമാണ്. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മാധ്യമ പ്രവർത്തകൻ അഭിലാഷ് sir❤ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് സഖാവ് M. സ്വരാജ് ❤ Safwan~chpz ഒരു പതിനാറുകാരൻ
@എസ്തപ്പാൻ
@എസ്തപ്പാൻ 4 жыл бұрын
സംസാരത്തിൽ ഇംഗ്ലീഷ് ഉപയോഗിക്കില്ല ഇയാൾ... മലയാളം ✌👌👌
@ansilaek3489
@ansilaek3489 3 жыл бұрын
മലയാളത്തിൽ പുട്ടിനു തേങ്ങ പോലെ ഇംഗ്ലീഷ് പറയുന്നോരെ വിചാരം വല്ല്യ സംഭവം ആണെന്നാണ്. പക്ഷെ ശുദ്ധ മലയാളം അടിപൊളി ആണ്
@sajanthomas3677
@sajanthomas3677 5 жыл бұрын
വളരെ നല്ല രീതിയിൽ സ്പെസിഫിക് ആയി കാര്യങ്ങൾ സംസാരിക്കാൻ കഴിവുള്ള ഒരു ആൾ ആണ് m. സ്വരാജ്
@sibincheruvathoorcheruvath2733
@sibincheruvathoorcheruvath2733 5 жыл бұрын
നാളത്തെ കേരളം ഈ സഗാവിന്റെ കൈൽ ഭദ്രം 😘😘😘
@abkrsdkq8917
@abkrsdkq8917 8 жыл бұрын
ഞാൻ ലീഗുകാരനാണെങ്കിലും ഇദ്ദേഹത്തെ ഞാൻ ഇഷ്ടപ്പെടുന്നു
@user-hu6ut9qz7q
@user-hu6ut9qz7q 4 жыл бұрын
എന്നാൽ അങ്ങ് കല്യാണം കഴിച്ചാലോ.
@afsalmtk7853
@afsalmtk7853 4 жыл бұрын
ഞാനും ഇദ്ദേഹത്തെ ഇഷ്ടപെടുന്നു
@sherlyshaji1848
@sherlyshaji1848 3 жыл бұрын
👍👍
@sala1155
@sala1155 3 жыл бұрын
@@user-hu6ut9qz7q avidokke eghana
@sanoopsanju9714
@sanoopsanju9714 4 жыл бұрын
കേരളാ രാഷ്ട്രീയത്തിലേയും CPIM ന്റെയും അമൂല്യ മായ നിധിയാണ് M സ്വരാജ്
@suni3479
@suni3479 3 жыл бұрын
നല്ല പ്രാസംഗികൻ നല്ല മനുഷ്യസ്നേഹി ഭാവിയുടെ വാഗ്ദാനം ഭാവി മുഖ്യമന്ത്രി സ്വരാജ്❤️❤️❤️❤️❤️
@sundaransundaranmk8158
@sundaransundaranmk8158 5 жыл бұрын
സത്യസദ്ധമായ മറുപടി ഒരോ സഖാവിനും മുഹമുദ്രയാണ് സോ രാജ്' എന്റെ നാട്ടു കാരൻ അയത്തിൽ ഞാൻ അഭിമാനിക്കുന്നു
@sharuntp189
@sharuntp189 4 жыл бұрын
ആരാധനയാണ് അഭിമാനം ആണ് സഖാവെ.... നിങ്ങളോട്
@sibinchandran1564
@sibinchandran1564 3 жыл бұрын
നാലു വർഷങ്ങൾക്കിപ്പുറം ആണ് ഞാൻ ഈ അഭിമുഖം ഇന്നും ഈ വാക്കുകൾക്ക് പത്തരമാറ്റ്
@MuhasinV
@MuhasinV 8 жыл бұрын
I'm hardly fond of politicians, but this guy is really impressive. with his choice of words,wth his clarity of thoughts, abilty to deal with questions head on, To talk with out any fear
@ramzh9315
@ramzh9315 8 жыл бұрын
+Muhasin V Cant agree more... This guy is really impressive.
@MuhasinV
@MuhasinV 8 жыл бұрын
:-)
@bigtacoz
@bigtacoz 4 жыл бұрын
അറിവ് + കമ്മ്യൂണിസം + അഭിമാനം + മാനുഷ്യത്വം + നിലപാട് + ഭാഷ = എം സ്വരാജ് മലയാളഭാഷയുടെ ഭംഗിയും സൗന്ദര്യവും ആഴവും പരപ്പും ഒക്കെ ആസ്വദിക്കാൻ സ്വരാജിന്റെ ഒരു പ്രസംഗം കേട്ടാൽ മതി.. തുഞ്ചത്ത് എഴുത്തച്ഛൻ വരെ കയ്യടിച്ചുപോകുന്ന വാക്ക്ചാതുരി.. പലപ്പോഴും ചിന്തിക്കാറുണ്ട് സ്വരാജിന്റെ informal സംസാരം എങ്ങനെ ആയിരിക്കുമെന്ന്..
@aayishaaishu7899
@aayishaaishu7899 4 жыл бұрын
ഇപ്പൊഴും ഈ ഒരു അഭിമുഖം കാണുന്ന ആളുകൾ ഉണ്ട്. അത് ഇദ്ദേഹത്തിന്റെ വിജയമാണ്
@silpams1226
@silpams1226 3 жыл бұрын
@@aayishaaishu7899 ഇന്ന് കാണുന്ന ഞാൻ
@dhinugeorge958
@dhinugeorge958 Жыл бұрын
​@@aayishaaishu7899 2023-ൽ കാണുന്നു🔥💯
@aish6727
@aish6727 5 жыл бұрын
നല്ല മാന്യമായ രീതിയിൽ നിലപാടുകൾ വ്യക്തമാക്കുന്നു.... സഹാഗിന് നല്ല ഭാവി ഉണ്ടാവട്ടെ...
@shabiabdulsalam4544
@shabiabdulsalam4544 5 жыл бұрын
വാക്കുകൾ ഇങ്ങനെ സൗന്ദര്യത്മകം ആയി ഉപയോഗിക്കുമ്പോൾ അറിയാതെ കണ്ടിരുന്നു പോകും
@Misheljabez
@Misheljabez 4 жыл бұрын
yes
@sajeshpulikodan9611
@sajeshpulikodan9611 8 жыл бұрын
നിലപാടുകൾ വളരെ സൗമ്യമായി എന്നാൽ കുറിക്കു കൊള്ളുന്ന വിധം, ഇടതു പക്ഷ സ്വഭാവം നിലനിർത്തികൊണ്ട് തന്നെ പ്രകടിപ്പിക്കാനുള്ള സ്വരാജിന്റെ ശ്രമങ്ങൾ ശ്രദ്ധേയം... ഭാവിയുടെ നേതാവിനെ സ്വരാജിൽ കാണുന്നു
@Pixel_Tech
@Pixel_Tech 5 жыл бұрын
വൈകാരികതക്ക്‌ അപ്പുറം ആധികാരികതക്കും വിവേകത്തിനും സ്ഥാനം കൊടുത്ത്‌, ചോദ്യങ്ങൾക്ക്‌ കൃത്യമായ്‌ അളന്ന് മുറിച്ച്‌ ആശയ വ്യക്തതയോടെ മറുപടി പറയുക എന്നത്‌ ഒരു നേതാവിന്റെ, അതിലുപരി ഒരു നല്ല മനുഷ്യന്റെ അപൂർവ്വമായ ഒരു കഴിവാണു., ആ കഴിവ്‌ തന്നെയാണു സഖാവിനെ വ്യത്യസ്ഥനാക്കുന്നതും... . ഭാവിയുടെ വാഗ്ദാനം. . ലാൽ സലാം സഖാവേ
@hassank5065
@hassank5065 5 жыл бұрын
Sagavesudheerammunnottu
@muhammedsinan6383
@muhammedsinan6383 8 жыл бұрын
one of the best candidate of CPM.. the true leader
@TachoosDad
@TachoosDad 8 жыл бұрын
നിങ്ങളുടെ ഓരോ അഭിമുഖം കാണുമ്പോളും നിങ്ങളോട് ആരാധന കൂടി വരുകയാണല്ലോ സഖാവേ .. വ്യക്തി പൂജ പാര്‍ടിയില്‍ ഇല്ല എന്ന് വിശ്വസിക്കുന്നു .. നിങ്ങളാണ് നാളെയുടെ നേതാവ് .. ലാല്‍സലാം
@remyabinu7760
@remyabinu7760 8 жыл бұрын
yes my dear
@saijirupesh4470
@saijirupesh4470 8 жыл бұрын
same to .lal salam..
@afnasafnas-w2u
@afnasafnas-w2u 5 жыл бұрын
u r correct comrade😍
@deepub6222
@deepub6222 5 жыл бұрын
@@afnasafnas-w2u s
@Misheljabez
@Misheljabez 4 жыл бұрын
yes
@ajiaji4857
@ajiaji4857 8 жыл бұрын
This guy.....comrade m.swaraj will lead ldf near future... and he deserve it.
@althafka9183
@althafka9183 3 жыл бұрын
അഭിനയിക്കാൻ അറിയാത്ത ഒരാൾ... സ സ്വരാജ് ❤️
@സജീഷ്-ഗ6ഢ
@സജീഷ്-ഗ6ഢ 6 жыл бұрын
കൊല്ലാം തോൽപ്പിക്കാൻ ആവില്ല ചുമ്മാ കണ്ടിരിക്കാൻ നല്ല രസമാണ് ഇയാളുടെ വീഡിയോ
@alidev8127
@alidev8127 2 жыл бұрын
വ്യക്തിത്വമുള്ള രാഷ്ട്രീയക്കാരനാണ് m swaraj sir നന്ദി അഭിമാനം
@sachinlakshmi7521
@sachinlakshmi7521 5 жыл бұрын
സഖാവേ നിങ്ങളെ ഞാൻ ഒത്തിരി സ്നേഹിക്കുന്നു
@deepankurandeepu3213
@deepankurandeepu3213 8 жыл бұрын
warm and good presentation Com. Swaraj.Hatsoff u.
@kmbashee
@kmbashee 8 жыл бұрын
Man with great vision and thought. I respect you..
@nidhinsreenivasan4345
@nidhinsreenivasan4345 3 жыл бұрын
സ്വരാജിന്റെ നാവ് അദ്ദേഹത്തിന്റെ കരുത്തു തന്നെയാണ്
@MichiMallu
@MichiMallu 8 жыл бұрын
Proud of you Swaraj Muraleedharan Nair alias M Swaraj! Fire Brand! Hope people in Thripunithura honor you! Perfect candidate to beat 'corrupted' K Babu, good luck!
@smithp3529
@smithp3529 3 жыл бұрын
സ്വരാജ് വയ്കാത്ത വാല് താൻ എന്തിനാ വെച്ച് കൊടുക്കുന്നത്
@sanghcongikammi1518
@sanghcongikammi1518 2 жыл бұрын
His name was swaraj M nair.
@Aami_S
@Aami_S 5 жыл бұрын
ഒത്തിരി ഇഷ്ടം ❤
@പൂത്തഒറ്റമരം
@പൂത്തഒറ്റമരം 5 жыл бұрын
വള്ളിട്രൗസറിട്ട കാലം...." ജയശങ്കറിന്റ്റെ പെട്ടി മടക്കീ... സ്വരാജ്😍
@pki2068
@pki2068 4 жыл бұрын
ഒരുപാട് ഇഷ്ടം ഉള്ള സഖാവ് 💞💞🥰🥰💓💓
@22.abhinandys80
@22.abhinandys80 3 жыл бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റ് സഖാവ് എം സ്വരാജ്❤️
@clementclement5408
@clementclement5408 3 жыл бұрын
ഇപ്പോഴും കാണുന്നു ഉയിരാണ് ഉയിരാണ് സ്വരാജ് നിങ്ങൾ പുലിയാണ് സഖാവെ
@kesruart9112
@kesruart9112 4 жыл бұрын
മാധ്യമങ്ങൾ.. നുണകൾ പറയുമ്പോൾ. സ്വരാജ്.... അറിവാണ്.. നിങ്ങൾ.. സഖാവ് സ്വരാജിൽ നിന്ന് പഠിക്കാൻ.. ഒരുപാടുണ്ട്..
@ozark6748
@ozark6748 8 жыл бұрын
swaraj...one amoung vry few clean smart out spoken young politicians in kerala
@ajiaji4857
@ajiaji4857 8 жыл бұрын
This guy.....comrade M.Swaraj will lead ldf near future... and he deserve it.
@jkj526
@jkj526 8 жыл бұрын
പ്രിയപ്പെട്ട സ്വരാജ് , തൃപ്പൂണിതറ കാർക്ക് കൈവന്നിരിക്കുന്ന ഒരു അസുലഭ അവസരം അവർ കൃത്യമായി വിനിയോഗിക്കും എന്ന് കരുതുന്നു. ഒപ്പം താങ്കളുടെ ക്രിയാത്മകമായ ഇടപെടലുകൾക്ക് കേരള നിയമ സഭ വേദിയാകും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.
@sonyjoy3764
@sonyjoy3764 4 жыл бұрын
നിങ്ങളുടെ വാക്കുകള്‍ അന്വര്‍ത്ഥമായി
@abhijithpunathil1381
@abhijithpunathil1381 4 жыл бұрын
Correct jithin
@raveendrannair4720
@raveendrannair4720 3 жыл бұрын
11,2,2021HaiLalSalaamSawrajVanakkam
@jkbony
@jkbony 3 жыл бұрын
*2040 il കണ്ടാലും.....നിലപാടിന് മാറ്റം ഉണ്ടാവില്ല*
@abhinandkc4062
@abhinandkc4062 Жыл бұрын
4 ആൾ ഒരാളെ ഇന്റർവ്യൂ ചെയ്യുന്നു അയാളുടെ range നമ്മക്ക് മനസിലാക്കാം....♥️
@nidhinsreenivasan4345
@nidhinsreenivasan4345 3 жыл бұрын
മുഖ്യമന്ത്രി ആയിക്കാണാൻ ആഗ്രഹിക്കുന്നു ഇദ്ദേഹത്തെ.
@vismaya2860
@vismaya2860 3 жыл бұрын
Swaraj, 😍💪A true leader... and of course our future CM♥️
@Sayhiall599
@Sayhiall599 5 жыл бұрын
സ്വരാജ് ഇഷ്ട്ടം❣️
@vijinvijay
@vijinvijay 3 жыл бұрын
രാഷ്ട്രീയമായി സ്വരാജിനോട് ഏതിരാണെങ്കിലും വ്യക്തിത്വപരമായും, പ്രസംഗകലയിലുള്ള അദ്ദേഹത്തിന്റെ കഴിവ് എതിരാളികൾ പോലും അംഗീകരിക്കും...
@nisarsaheed1191
@nisarsaheed1191 3 жыл бұрын
2021ൽ തൃപ്പൂണിത്തുറയിൽ വിജയിച്ച താമര ബാബുവും ചാണക സംഘികളും സത്യത്തിൽ സഖാവ് സ്വരാജിന്റെ ശ്വാസത്തെ പോലും പേടിച്ചിരുന്നു🔥 കോണ്ഗ്രസ്സിന്റെ താമര ബാബുവിനോടും അദ്ദേഹത്തിന്റെ ചാണക സംഘികളോടും കൂടിയാണ് സഖാവ് സ്വരാജ് എം.സ്വരാജ് ഭാവിയിൽ നിയമസഭയിൽ എത്തുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി ആയിട്ടായിരിക്കും❤️😘
@jomonkaduvinal8232
@jomonkaduvinal8232 3 жыл бұрын
പത്തനംതിട്ടക്കാരൻ ആരുന്നല്ലേ.... 😍😍 ഇപ്പോളാ അറിയണേ
@sabith6993
@sabith6993 3 жыл бұрын
ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി ആവുന്ന കാലം അത്ര വിദൂരമല്ല..!
@ashiknk7117
@ashiknk7117 4 жыл бұрын
സന്തോഷം തോന്നുന്നു സഖാവെന്നു വിളിക്കാൻ....ലാൽസലാം സഖാവേ
@user-xb5pq
@user-xb5pq 3 жыл бұрын
ഞങ്ങൾ വാർത്ത കണിമ്പോൾ സ്വരാജ് വരുന്ന ചാനെൽ ആയിരിക്കും ആദ്യം നോക്കുന്നത് ഇതു തുടർന്ന് പോകുമെങ്കിൽ അടുത്ത chief minister സ്വരാജ് ആകും
@alifazil5910
@alifazil5910 3 жыл бұрын
Agrahichirinnuu😭😭😭
@Akash-z
@Akash-z 3 жыл бұрын
M Swaraj is always an interesting person, above all a true Comrade. The panel was rather passive, u na le to take this debate to level of its own with such a personality at their den. Waiting to see repeat attempt with Swaraj which will remain in History
@sreekumaribr1339
@sreekumaribr1339 3 жыл бұрын
സ്വാരജ് communist party യുടെ വരദാനം ...... കേരളത്തെ മാത്രമല്ല നമ്മുടെ രാജ്യത്തെ തന്നെ നയിക്കാൻ ഇടയകട്ടെ ....
@rasheedkhankhan3876
@rasheedkhankhan3876 8 жыл бұрын
hats off you swaraj ,, jayasangarinu ithil kooduthal oru marupadi kodukkanilla, ente 5th standerd muthal kanunna ente senoir student anu swaraj, changurappulla SFI nethavanu swaraj , thripponithurayil ella vijayasamsakal nerunnu.......!
@prashobchelora9876
@prashobchelora9876 6 жыл бұрын
Next cm swaraj....
@noooryusuf
@noooryusuf 8 ай бұрын
ശക്തമായ നിലപാടുള്ള നേതാവ് ഏറെ ആരാധന തോന്നിയ വ്യക്തി ❤
@afaworld8649
@afaworld8649 4 жыл бұрын
ചരിത്രം അറിയുന്ന ആൾക്കാരെ ഇനി ചർച്ചക്ക് വിളിക്കരുത് ok ലാൽ സലാം സഖാവെ ...
@tomsshelbyyy
@tomsshelbyyy 3 жыл бұрын
5 വർഷത്തിന് ശേഷം കാണുന്നവർ ഉണ്ടോ
@ansariansari3025
@ansariansari3025 3 жыл бұрын
12/5/2021 👍🙏💪💪💪 ലാൽസലാം . 💪💪💪💪
@shintujoy961
@shintujoy961 3 жыл бұрын
Yes
@arshakm62
@arshakm62 7 ай бұрын
22/01/2024
@mansoormvk1
@mansoormvk1 8 жыл бұрын
He is a promising politician.
@jo24-s8u
@jo24-s8u 6 жыл бұрын
ഭാവി മുഖ്യമന്ത്രി
@amalabbascc2269
@amalabbascc2269 5 жыл бұрын
ചാൻസ് കുറവാ അടുത്ത തവണ മൂപ്പർ നിൽക്കുമോ എന്ന് പോലും സംശയം ആണ്.... ഏറി വന്നാൽ 2 തവണയേ മിക്കവാറും ഇദ്ദേഹം നില്ക്കു... മൂപരുടെ നിലപാടാണ് ട്ടോ
@daydreamer2427
@daydreamer2427 3 жыл бұрын
Great human being
@vijeshgeethabhavan8900
@vijeshgeethabhavan8900 4 жыл бұрын
M Swaraj the great leader
@faizalpanagattuthodyil3374
@faizalpanagattuthodyil3374 6 жыл бұрын
സ്വരാജ് പറയാൻ വാക്കുകളില്ല
@sreenathk9638
@sreenathk9638 6 жыл бұрын
Faizal Panagattuthodyi
@user-vu6sp4zk5m
@user-vu6sp4zk5m 3 жыл бұрын
ഇന്ന് തോറ്റു പക്ഷെ ഭാവിയിലെ ഇരട്ട ചങ്കങ്ങനാണ്
@shehinshehin4100
@shehinshehin4100 3 жыл бұрын
അറിവാണ് സാറേ മെയിൻ 🤩😍😍😍 m swraj ജൂനിയർ ഇരട്ടചങ്കൻ 🤩🔥🔥🔥🔥
@muhammedrashad7382
@muhammedrashad7382 2 жыл бұрын
ഉരുളക്കുപ്പേരി🔥🔥🔥 സഖാവിന് അഭിവാദ്യങ്ങൾ 🌹🌹💐
@shainka
@shainka 3 жыл бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ എം സ്വരാജ് ✊️❤️🚩
@akhilomega767
@akhilomega767 5 жыл бұрын
ഒരുപാട് ഇഷ്ടം 😍😍😘❤❤❤❤
@haneefamalayilmalayil3283
@haneefamalayilmalayil3283 6 жыл бұрын
Swaraj Bhaviyile Chief Minister
@noooryusuf
@noooryusuf 8 ай бұрын
സഖാവ് സ്വരാജിനെ കണ്ടാണ് ഈ പ്രസ്ഥാനത്തിലേക്ക് കടന്ന് വരുന്നത്. ഇന്ന് ഞാൻ കമ്മ്യൂണിസത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ✊🏾️❤
@rafeekb7064
@rafeekb7064 4 жыл бұрын
ഓരോ ആരോപണങ്ങളെയും നേരിടുന്ന രീതി. പ്രശംസനീയം
@user-ub4xf8km9v
@user-ub4xf8km9v 3 жыл бұрын
2021 ൽ സഖാവ് സ്വരാജ് തോറ്റെങ്കിലും അടുത്ത തവണ സഖാവ് പിണറായി വിജയൻ തന്റെ 2 term തീർത്തു മുഖ്യമന്ത്രി സ്ഥാനത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ 2026 ൽ സ്വരാജ് ജയിച്ചു മുഖ്യമന്ത്രി ആവും ❤️💪🏻
@abdulkalamgood5184
@abdulkalamgood5184 5 жыл бұрын
Lal salam saqave good speech reply🌹🌹🌹👍
@ponnussmuthoos5860
@ponnussmuthoos5860 4 жыл бұрын
"Swaraj.... 👍👍👍👍....Brilliant...👍👍👍👍👍👍👍👍👍💪💪💪💪💪👍👍👍👍👍👍....
@bovastadoor3606
@bovastadoor3606 3 жыл бұрын
Idakk idakk ith kaanan thonnum ...❤ sakhave... u r great...❤😘
@bijukumar1874
@bijukumar1874 6 жыл бұрын
ലാൽ സലാം സഖാവെ
@ubaidparolimunderi5532
@ubaidparolimunderi5532 3 жыл бұрын
എന്റെ പ്രിയ നാട്ടുകാരൻ ചെറുപ്പത്തിലെ പുലിയാണ് കെട്ടൊ
@sayyedmunaffar2867
@sayyedmunaffar2867 3 жыл бұрын
നാട് എവിടെയാ കറക്ട്
@muhsinvilanjipilan9136
@muhsinvilanjipilan9136 3 жыл бұрын
മലപ്പുറം, നിലമ്പൂർ.
@hussainpp2341
@hussainpp2341 3 жыл бұрын
ധീരനായ സഖാവ് സ്വരാജ് ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ വിമർശനങ്ങൾ ഒന്നും ഞങ്ങൾക്ക് ഒരു പ്രശ്നമേയല്ല ലാൽസലാം സഖാവേ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
@azhar9234
@azhar9234 3 жыл бұрын
Tholpich kalanjaloo ningale. You were a gem 🥺😭
@sumayyasumayya7027
@sumayyasumayya7027 3 жыл бұрын
Ente swatajetta njan oruoad eshtapedunnu❤💙💖💕💔💓💜💛💚💗💘💝💞💟💕💖💔💓💜💛
@user-sn8cb5eo7s
@user-sn8cb5eo7s 6 жыл бұрын
അവസാനം അഭിലാഷ് കുറ്റസമ്മതം നടത്തി അല്ലെ
@cpcp7187
@cpcp7187 5 жыл бұрын
very good Malayalam language
@devusudheesh1285
@devusudheesh1285 8 жыл бұрын
ലാല്‍സലാം സ. സ്വരാജ്...
@muhammedrashad813
@muhammedrashad813 3 жыл бұрын
ഉരുളക്കുപ്പേരി....🔥🔥🔥 ലാൽ സലാം
@arunraj9411
@arunraj9411 6 жыл бұрын
good language..........keep it up
@binujosna7281
@binujosna7281 8 жыл бұрын
super
@shahilpachu9720
@shahilpachu9720 6 жыл бұрын
Proud to call next pinarayi Vijayan
@shaan1436
@shaan1436 3 жыл бұрын
MSJ... ന്റെ പോരാളി 🚩🚩🚩
@ashishissacgeorge8144
@ashishissacgeorge8144 7 жыл бұрын
njanoru thurenna pusthekemanennu palarum paranju keetitundu,palarudeyunm abhimughangallil... pakshe thankal oru thurenna pusthekemanennu thankal parayathe thane manasilayii.. Thankallill puthiye thalamureyakku v aliya prathheksheyundu.. Go ahead....
@ambadiamohan1393
@ambadiamohan1393 3 жыл бұрын
2021 നിയമസഭാ ഇലക്ഷന് ശേഷം കാണുന്നു❤️.. റോൾ മോഡൽ❤️❤️
@shihabshamsudheen2288
@shihabshamsudheen2288 8 жыл бұрын
sagaave.. dear sworaj deeradayode naycholluoo....
@nizarahammed8317
@nizarahammed8317 4 жыл бұрын
M സ്വരാജ് സൂപ്പർ 👍👌 നല്ല ഭാഷയോടെ വിശദീകരിക്കുന്നു 👍👌👌
M Swaraj MLA with Gopi Krishnan in View Point (Episode 190)
24:19
MediaoneTV Live
Рет қаралды 369 М.
Шок. Никокадо Авокадо похудел на 110 кг
00:44
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 40 МЛН
M Swaraj in Close Encounter│Reporter Live
26:10
REPORTER LIVE
Рет қаралды 138 М.