ഉണ്ണിസാർ എന്നെങ്കിലും സ്വന്തം ഇമോഷണൽ സ്ക്രിപ്റ്റ് പറയുന്നത് നിർത്തി അരുൺ കുമാർ പറയുന്നതുപോലെ വസ്തുത നിരത്തി സംസാരിക്കുന്നത് കണ്ടാൽ മതിയായിരുന്നു.
@muhammedsuhail37536 сағат бұрын
Arun Next MP 😂
@vipin01234Сағат бұрын
Thotta MP
@robykoshy72667 сағат бұрын
പരുത്തി കുരു എന്തൊക്കെയാണ് പറയുന്നത്... 😂
@Mk121577 сағат бұрын
സുജയ നേ ബിജെപി അടിമ എന്ന് പരിഹസിക്കുമ്പോൾ അതിൻ്റെ ഇടയിൽ കൂടെ നൈസ് ആയി രക്ഷപെടുന്ന സുജയയെ കാൽ വലിയ രാഷ്ട്രീയ അടിമ ആണ് ഈ സ്മൃതി പരുതിക്കാട്.. കോൺഗ്രസ്സ് അടിമ.. ഒരു ലോജിക് ഇല്ലാതെ വെറുതെ കോൺഗ്രസ്സ് ്ന് വേണ്ടി ന്യായീകരിക്കുന്നു.. സത്യത്തിൽ നിലപാട് മാത്രം അല്ല, ശരിയായി വിവരവും ബോധവുമില്ലത്ത ഒരു below ആവറേജ് മാധ്യമ പ്രവർത്തക ആണ് ഈ സ്മൃതി പരുതിക്കാട്
@SudheerBabu-AbdulRazak6 сағат бұрын
സ്മൃതി ഒരു കമ്മ്യൂണിസ്റ്റ് പരമ്പരയിൽ പെട്ട ആളാണെന്നു അറിയില്ല അല്ലേ 😄
@rajamadhav3575 сағат бұрын
Angane oru parampara okke undo😂@@SudheerBabu-AbdulRazak