'ഇപ്രാവശ്യം ഇറങ്ങാൻ പറഞ്ഞു അല്ലെങ്കിൽ അമ്മയും BJPയിലേക്ക് പോകുമെന്ന് പറഞ്ഞാലോ' | Chandy Oommen

  Рет қаралды 466,072

REPORTER LIVE

REPORTER LIVE

Күн бұрын

'എന്റെ ഇലക്ഷന് അമ്മ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല, ഇപ്രാവശ്യം ഇറങ്ങാൻ പറഞ്ഞു അല്ലെങ്കിൽ അമ്മയും BJPയിലേക്ക് പോകുമെന്ന് പറഞ്ഞാലോ' | Chandy Oommen
#chandyoommen #congress #mariyammaoommen #kozhikode
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 583
@yahiyayahiya464
@yahiyayahiya464 5 ай бұрын
കുടുംബത്തിൽ പിറന്നവൻ്റെ ആർജ്ജവമുള്ള വാക്കുകൾ🧡🧡🤍🤍💚💚🔥🇮🇳🔥🕉️✝️☪️🙏✊ജയ് കോൺഗ്രസ്സ്🇮🇳🙏
@My_Own_Bharath
@My_Own_Bharath 5 ай бұрын
അതിന് ഇവരെയൊക്കെ ആര് ബിജെപിയിലേക്ക് എപ്പോ വിളിച്ചു 😄😄😄
@Gilgal71
@Gilgal71 5 ай бұрын
❤️❤️❤️❤️
@gilsvarghese4869
@gilsvarghese4869 5 ай бұрын
@rafshadsafeee7326
@rafshadsafeee7326 5 ай бұрын
​@@My_Own_Bharathബിജെപി യിലേക്ക് ആര് വിളിക്കുന്നു എന്നൊന്നും പറയാൻ ആവില്ല. Ed,, cbi,,, പിന്നെ കള്ളപ്പണം,,, ഇതൊക്കെ കൊണ്ടല്ലേ,,,
@My_Own_Bharath
@My_Own_Bharath 5 ай бұрын
@@rafshadsafeee7326 അത് പറഞ്ഞു സുടു, അന്തംസ്, കൊങ്ങീസ് ഒക്കെ നേടുവീർപ്പിട്ടോളൂ
@devasiya8618
@devasiya8618 5 ай бұрын
യഥാർത്ഥ കോൺഗ്രസുകാരൻ ബിഗ് സല്യൂട്ട്.
@My_Own_Bharath
@My_Own_Bharath 5 ай бұрын
അതിന് ഇവരെയൊക്കെ ആര് ബിജെപിയിലേക്ക് എപ്പോ വിളിച്ചു 😄😄😄
@bijugeorge3714
@bijugeorge3714 5 ай бұрын
​@@My_Own_Bharathഅതു നേരാ. ആക്കിരി കിട്ടുമോ എന്നു നോക്ക്. തന്തക്കു പിറന്നവരെ കിട്ടില്ല.
@shajahaninshan867
@shajahaninshan867 5 ай бұрын
💯💯👌👌
@subairpathoorengapuzha6947
@subairpathoorengapuzha6947 5 ай бұрын
​@@bijugeorge3714😍💥💥
@chandrandec31
@chandrandec31 5 ай бұрын
Keralathey nashipichadhinu CPM inde athra thanney uththaravaadhithwam Congressinum und.
@lissychacko3313
@lissychacko3313 5 ай бұрын
തൻമയത്വമുള്ള സത്യസന്ധനായ ഒരു പിതാവിന്റെ മകൻ🙏🙏🙏🙏👌👌
@vinodmarath1679
@vinodmarath1679 5 ай бұрын
അപ്പോ അനിലോ
@paavammalayali3957
@paavammalayali3957 5 ай бұрын
അക്ഷരം തെറ്റാതെ പറയാം തന്തക്ക് പിറന്ന മകൻ😊 നല്ല അന്തരീക്ഷത്തിൽ വളർന്നു വന്നതിൻ്റെ ഗുണം ❤️♥️
@abdhulazees985
@abdhulazees985 5 ай бұрын
ഉമ്മ ചാണ്ടിയുടെ മകൻ❤❤❤🙏✋👍
@kamranKhan-d6s
@kamranKhan-d6s 5 ай бұрын
😂
@hitechz____
@hitechz____ 5 ай бұрын
ഉമ്മ അല്ല വാപ്പ
@abdhulazees985
@abdhulazees985 5 ай бұрын
@@hitechz____ വിത്ത് ഗുണം പത്ത് ഗുണം
@VijayaKumar-pd9xn
@VijayaKumar-pd9xn 5 ай бұрын
നല്ല അച്ഛൻ്റെ നല്ല മകൻ ❤ ഉമ്മൻ ചാണ്ടി സർ പ്രണാമം 🙏🏻🌹 ചാണ്ടി ഉമ്മൻ ❤
@santhoshkumar-yh1xy
@santhoshkumar-yh1xy 5 ай бұрын
ചാണ്ടി ഉമ്മൻ , മഹാനായ പിതാവിന്റെ മഹാനായ പുത്രൻ♥️♥️♥️
@Oman01019
@Oman01019 4 ай бұрын
Athu shariya. Pakshe Rahul gandhi. ?!
@abdulkareem-ih1yb
@abdulkareem-ih1yb 5 ай бұрын
പോകുന്നു പറയുന്ന ചെറ്റകളോട് പോകാൻ പറ ഇതിനൊന്നും മറുപടി പറയാൻ നിൽക്കേണ്ട ചാണ്ടി ഉമ്മൻ ❤
@pradeepanm2140
@pradeepanm2140 5 ай бұрын
ചാണ്ടി ഉമ്മൻ, ശബരീനാഥൻ, വി ടി ബലറാം, രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി, വിഷ്ണുനാഥ് തുടങ്ങിയ യുവ നേതാക്കളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ കേരളത്തിലെ ഭാവി പ്രതീക്ഷ❤❤❤
@saleenak4326
@saleenak4326 5 ай бұрын
Shafi പറമ്പിൽ, Mathew കുഴല്നാടൻ,....
@pradeepanm2140
@pradeepanm2140 5 ай бұрын
@@saleenak4326 yes
@thomaskovoor2751
@thomaskovoor2751 5 ай бұрын
ആയിരം അനിലിനും ആയിരം പത്മജക്കും പകരം ഒരേ ഒരു ചാണ്ടി ഉമ്മൻ മതി കോൺഗ്രസിന് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@Gilgal71
@Gilgal71 5 ай бұрын
❤️❤️❤️❤️❤️❤️❤️
@Sunilkarthik-kg1os
@Sunilkarthik-kg1os 5 ай бұрын
നാളെ മാറ്റി പറയരുത് 😂😂😂
@Ridul375
@Ridul375 5 ай бұрын
😂😂😂
@ack2757
@ack2757 5 ай бұрын
പത്മജയുടെ പഴയ interview ഒന്ന് കണ്ട് നോക്ക് അവരും ഇത് തന്നെയാ പറഞ്ഞിരുന്നത്😂
@varghesevs7532
@varghesevs7532 5 ай бұрын
Correct, Adipoli
@ramlabeevi936
@ramlabeevi936 5 ай бұрын
ഇന്നും ജനസംബർക പരിപാടി ഓർമയുണ്ട് ഞാൻ ഉമ്മൻ‌ചാണ്ടി സിറിനെ നേരിട്ടുകണ്ടു പരാതികേട്ടു പരിഹാരവും തന്നു ഞാൻ അത് ഒരിക്കലും മറക്കില്ല
@ShafiShafi-s1k
@ShafiShafi-s1k 5 ай бұрын
*❤️❤️❤❤അഭിനന്ദനങ്ങൾ 🙏സാർ അങ്ങയുടെ വാക്കുകൾക്കു ❤️❤️
@tittozacharia4575
@tittozacharia4575 5 ай бұрын
Yes 💯 👍
@ershadkk2311
@ershadkk2311 5 ай бұрын
ഇതാണ് മക്കൾ 💪💪🥰🥰ചാണ്ടി ഉമ്മൻ
@Skumar27276
@Skumar27276 5 ай бұрын
കോൺഗ്രസ്സിന്റെ മുൻപന്തിയിൽ ചാണ്ടിഉമ്മനെ പോലുള്ളവർ വന്നാലേ കോൺഗ്രസ് രക്ഷപ്പെടൂ..
@shabeelanoushad4620
@shabeelanoushad4620 5 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നേതാവിന്റെ മകൻ
@Titanic116
@Titanic116 5 ай бұрын
ചാണ്ടി ഉമ്മൻ 👌🙏❤️❤️
@VijayaKumar-pz4qx
@VijayaKumar-pz4qx 5 ай бұрын
വളർത്തിയ പ്രസ്ഥാനത്തിനോട് കൂറു പുലർത്തുന്ന നേതാവ് ചാണ്ടിഉമ്മൻ
@user-sm4wk6pv4f
@user-sm4wk6pv4f 5 ай бұрын
നമ്മളെ ഓരോരുത്തരെയും വളർത്തിയത് നമ്മുടെ രാജ്യം ആണ് സാറേ... അത് അങ്ങേക്ക് കുറച്ചു കോട് കഴിഞ്ഞാൽ മനസ്സിലാകും. അടിയന്തിരാവസ്ഥ കാലത്ത് അക ആൻ്റണി ക്കും അങ്ങയുടെ പിതാവിനും പാർട്ടിയെ തിരുത്താൻ രാജ്യതേരക്ഷിക്കാനും വേണ്ടി എടുത്ത തീരുമാനം അങ്ങും എടുക്കും.
@My_Own_Bharath
@My_Own_Bharath 5 ай бұрын
അതിന് ഇവരെയൊക്കെ ആര് ബിജെപിയിലേക്ക് എപ്പോ വിളിച്ചു 😄😄😄
@PrasananKwt-rz3ez
@PrasananKwt-rz3ez 5 ай бұрын
അടിയന്തരാവസ്ഥക്കാളും ഭീകരമല്ലേ ഇന്ത്യ മഹാരാജ്യം വർഗീയത നിറഞ്ഞ നിൽക്കുകയല്ലേ. അതുകൊണ്ട് ഈ വർഗീയ ഫാസിസ്റ്റുകളെ പുറത്താക്കണം അല്ലെങ്കിൽ രാജ്യം നശിച്ചു കുട്ടിച്ചോറാകും.​@@user-sm4wk6pv4f
@PrasananKwt-rz3ez
@PrasananKwt-rz3ez 5 ай бұрын
കരുണാകരന്റെ മകളും ഇങ്ങനെയാ പറഞ്ഞത് പോകുന്നവർ അല്ല ഇങ്ങനെ പറയത്തുള്ളൂ
@annievarghese6
@annievarghese6 5 ай бұрын
​@@My_Own_Bharathകോടികൾ കാണിച്ചു അമിട്ടും മോദാനിയും വിളിക്കുന്നില്ലേ ഓപ്പറേഷൻ താമര
@hareeshkumar3660
@hareeshkumar3660 5 ай бұрын
ഞാനൊരു സംഘിയാണ്, ഉമ്മൻ ചാണ്ടി സാറിനെ എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നോ അത്രതന്നെ ഇഷ്ടമാണ് അദ്ദേഹത്തിന്റെ തനിപതിപ്പായ ഈ പുത്രനേയും.. രാഷ്ട്രീയത്തിനതീതമായ ഇഷ്ടം ❤❤❤
@kkkb1970b
@kkkb1970b 5 ай бұрын
kazhinja election koottu krishi aayirunnallo😂
@haseebhsb
@haseebhsb 5 ай бұрын
എന്നിട്ടും താനെങ്ങനെ സങ്കിയായി 🤔🤔
@nathanck4909
@nathanck4909 5 ай бұрын
​@@kkkb1970bSudappi vote alelum congrss nn venda😂
@abdulazees4619
@abdulazees4619 5 ай бұрын
ഒരിക്കലും സംഗി ആവരുത്. സംഖി മനുഷ്യനുമല്ല മൃഗവുമല്ല
@hareeshkumar3660
@hareeshkumar3660 5 ай бұрын
@@haseebhsb അത് താങ്കൾക്ക് സംഘികളെ പറ്റി ഒന്നും അറിയാത്തത് കൊണ്ട് തോന്നുന്നതാണ്....🤔👍
@swalahthirurangadi4669
@swalahthirurangadi4669 5 ай бұрын
ചാണ്ടി ഉമ്മൻ 😍😍
@prathapantk4560
@prathapantk4560 5 ай бұрын
കോൺഗ്രസ്‌ മൂത്തയാ ചാണ്ടി ഉമ്മൻ സാർ ഒരു ബിഗ് സല്യൂട്ട് ഉമ്മൻ ചാണ്ടി സാർ ഇന്നും ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു 👍🙏🙏🙏❤️
@Lipton481
@Lipton481 5 ай бұрын
കറ കളഞ്ഞ യഥാർത്ഥ കോൺഗ്രസ്കാറ് ആണ് ഇന്ത്യ മഹാരാജ്യത്തിന്റെ നട്ടെല്ല് … രാജ്യത്തിനെടുള്ള കൂറും ബഹുമാനവും മതേതരത്വമുള്ള ഒരു ആശയം ഇന്ത്യൻ മണ്ണിൽ വേറെ ഇല്ല.🇮🇳🇮🇳🇮🇳🇮🇳🇮🇳❤ Proud to be Indian Proud to be Congress
@rasiqali9283
@rasiqali9283 5 ай бұрын
അന്തസ്സുള്ളവന്റെ അന്തസ്സുള്ള നിലപാടും ധീരവും ശക്തവുമായ അഭിപ്രായങ്ങളും ഉമ്മൻ ചാണ്ടി എന്ന മനുഷ്യനെ നന്ദിയോടെ കോൺഗ്രസ് ലോകം സ്നേഹിക്കുകയാണ്. അന്തസ്സുള്ള പിതാവിന് അന്തസുറ്റ മകൻ.
@kumaristanly540
@kumaristanly540 5 ай бұрын
ചാനലുകാർ മോദിക്കുവേണ്ടി സമീപിക്കുന്നതാണ് അത് ഒന്ന് മനസിലാകൂ ചാണ്ടി
@My_Own_Bharath
@My_Own_Bharath 5 ай бұрын
അതിന് ഇവരെയൊക്കെ ആര് ബിജെപിയിലേക്ക് എപ്പോ വിളിച്ചു 😄😄😄
@sakunthalad6228
@sakunthalad6228 5 ай бұрын
Goooood
@starway9039
@starway9039 5 ай бұрын
​@@My_Own_Bharathഅതാണല്ലേ നിങ്ങളുടെ പരിപാടി.. ആരൊക്കെ വരുന്നു എന്നൊരു ഇളക്ക്..
@I̤n̤s̤a̤a̤n̤1̤8̤9̤
@I̤n̤s̤a̤a̤n̤1̤8̤9̤ 5 ай бұрын
​@@My_Own_BharathB̤J̤P̤ Y̤I̤L̤E̤K̤Ṳ M̤A̤N̤ṲS̤H̤Y̤A̤T̤H̤O̤M̤ṲL̤L̤A̤V̤A̤R̤ V̤A̤R̤I̤L̤L̤A̤.̤ A̤T̤H̤R̤A̤Y̤ṲM̤ A̤N̤E̤E̤T̤H̤I̤ N̤A̤D̤A̤T̤H̤ṲN̤N̤A̤P̤A̤R̤T̤Y̤
@My_Own_Bharath
@My_Own_Bharath 5 ай бұрын
@@starway9039 എസ്ഡിപിഐയുടെ വോട്ടാഗ്രഹിച്ച ഒരുത്തനെയും ഞങ്ങൾക്ക് വേണ്ട
@muraleedharannarayanan9858
@muraleedharannarayanan9858 5 ай бұрын
അഴിമതി ഒന്നും ഒരിക്കലും ചെയ്യാത്ത, പണവും പദവിയും ആഗ്രഹിക്കാത്ത നേതാക്കന്മാർ ഒരിക്കലും പോകില്ല എന്ന് ജനങ്ങൾ ക്കു അറിയാം
@My_Own_Bharath
@My_Own_Bharath 5 ай бұрын
😄😄 അതിന് ഇവരെയൊക്കെ ആര് ബിജെപിയിലേക്ക് എപ്പോ വിളിച്ചു 😄😄😄
@Aufalampady
@Aufalampady 5 ай бұрын
@@My_Own_Bharathningalk pinne nallathine parachute cheyyan kazhiyillallo keralathil ninn
@My_Own_Bharath
@My_Own_Bharath 5 ай бұрын
@@Aufalampady കേരളം ഇന്ത്യയിലല്ലേ
@roymonyelavilayil2056
@roymonyelavilayil2056 5 ай бұрын
E D padi ell ulor poya pora Madi Kana ulor poku
@georgekj8886
@georgekj8886 5 ай бұрын
Mr. Chandy , good wishes, go ahead..
@rishadrasheedkutty4276
@rishadrasheedkutty4276 5 ай бұрын
കോൺഗ്രസ്‌ 🥰
@bincyabraham7839
@bincyabraham7839 5 ай бұрын
Big salute 🖐️🖐️❤❤Chandy sir
@thomaspj5438
@thomaspj5438 5 ай бұрын
യഥാർത്ഥ നേതാവ്
@My_Own_Bharath
@My_Own_Bharath 5 ай бұрын
അതിന് ഇവരെയൊക്കെ ആര് ബിജെപിയിലേക്ക് എപ്പോ വിളിച്ചു 😄😄😄
@nehrajmuhammed458
@nehrajmuhammed458 5 ай бұрын
Kraaaa kfuuuuu
@nasarkvk-e8o
@nasarkvk-e8o 5 ай бұрын
യഥാർത്ഥ കോൺഗ്രസുകാരൻ ബിഗ് സല്യൂട്👍👍👍👍👍
@artsywish143
@artsywish143 5 ай бұрын
നല്ല വാക്കുകൾ ❤❤❤❤❤❤💯💯💯 ഇതൊക്കെ ആ അച്ഛൻ്റെ മകൻ ആയത് കൊണ്ട്....ആണ് ഇങ്ങനെ ഒക്കെ സംസാരിക്കാൻ കഴിയുന്നത്
@aslammuhammad-b9l
@aslammuhammad-b9l 5 ай бұрын
സ്നേഹമുളവൻ ❤❤❤umman ചാണ്ടി..... And ചാണ്ടി ഉമ്മൻ ❤❤❤❤
@vnandanan9584
@vnandanan9584 5 ай бұрын
നല്ലൊരു മനുഷ്യൻ... ഏതു പാർട്ടിയോ ആവട്ടെ... ആത്മാർത്ഥത, വിനയം 👏👏
@jayasreepillai3792
@jayasreepillai3792 5 ай бұрын
മാതൃകാ,,,,,,സാമുഹ്യ,,,,,പ്രവർത്തനം,,നടത്താൻ,,കഴിയട്ടെ,,,,,
@shijicherian5183
@shijicherian5183 5 ай бұрын
മിസ്റ്റർ ചാണ്ടി മോൻ u said it 👌👌👌👌
@My_Own_Bharath
@My_Own_Bharath 5 ай бұрын
അതിന് ഇവരെയൊക്കെ ആര് ബിജെപിയിലേക്ക് എപ്പോ വിളിച്ചു 😄😄😄
@shijicherian5183
@shijicherian5183 5 ай бұрын
@@My_Own_Bharath വെടക്കാക്കി തനിക്കാക്കുക എന്ന് കേട്ടിട്ടില്ലേ അതേപോലെയാണ് ബിജെപി പിന്തുടരുന്നത് പലപല ചാനലുകളിൽ കൂടി ഇങ്ങോട്ട് മാറുന്ന അവരിങ്ങോട്ട് മാറുന്നു എന്നൊക്കെ പറഞ്ഞിട്ട് കാണിക്കുന്നത് കണ്ണിൽ കുഴിനഖം ആണോ നിന്റെ
@raveendranathmauvungal1909
@raveendranathmauvungal1909 5 ай бұрын
മിസ്റ്റർ ചാണ്ടി ഉമ്മൻ, അങ്ങയുടെ പിതാവിനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതും, കുടുംബത്തെ അപമാനിച്ചതും മറുനാടൻ മലയാളി എന്ന ചാനലാണ്. പിന്നീട് അയാൾ മാപ്പുപറഞ്ഞെങ്കിലും. അക്കാര്യം മനസ്സിൽ സൂക്ഷിക്കണം. നാളെ ചിരിച്ചു കൊണ്ട് അയാൾ വരും. അകറ്റുക . അയാൾ ബന്ധുവല്ല. കൊടിയ ശത്രുവാണ് എന്നറിയുക. ഒരു ബന്ധവും സ്വന്തവും കാണിക്കരുത്. ശ്രദ്ധിക്കുക.
@shiljukp808
@shiljukp808 5 ай бұрын
Poda Sudappi
@aboobakermoidu1396
@aboobakermoidu1396 5 ай бұрын
യെസ് ബ്രോ 100% ശരിയാണ്
@GreenGold-i5y
@GreenGold-i5y 5 ай бұрын
Podaa nayinre mone​@@shiljukp808
@sulaimanmoideen6807
@sulaimanmoideen6807 5 ай бұрын
​@@shiljukp808സത്യം പറഞ്ഞാ പൊള്ളും അല്ലേ മൂര്യേ
@My_Own_Bharath
@My_Own_Bharath 5 ай бұрын
@@sulaimanmoideen6807 ജോസഫ് മാഷുടെ കൈവെട്ടി അവരെ പോലും കൂടെ കൂട്ടി എന്ത് വൃത്തികെട്ട കളിയും കളിക്കുന്ന പാർട്ടി
@Pkfarmswayanad
@Pkfarmswayanad 5 ай бұрын
Real politician
@finojabdullah3526
@finojabdullah3526 5 ай бұрын
Big Salute...Chandy Oomen Ithaanu Yadhaartha Congressman❤❤❤
@TheMenath
@TheMenath 5 ай бұрын
നല്ല മകൻ 🌹
@haseebhsb
@haseebhsb 5 ай бұрын
ഇവൻ ചാണ്ടിയുടെ മകൻ❤❤❤
@mohanancr9943
@mohanancr9943 Ай бұрын
His words are beautifully conveyed the intended message. Excellent speech. Hatts off.
@sunojkumar3411
@sunojkumar3411 5 ай бұрын
വളരെ സങ്കടകരമാണ്.. നിങ്ങളുടെ ഇപ്പോഴത്തെ നേതാക്കൾ കാരണം, അമ്മയെ പൊതുസമൂഹത്തിന് മുന്നിൽ നിർത്താൻ നിങ്ങൾ നിർബന്ധിതരായി.. മകൻ്റെ അവസ്ഥ എന്തൊരു ദയനീയമാണ്
@thomasjohn6646
@thomasjohn6646 5 ай бұрын
ഞങ്ങളുടെ സ്നേഹം നിറഞ്ഞ ഉമ്മകൾ We love you 😍
@poulosexavier9795
@poulosexavier9795 Ай бұрын
Chandy Ummen വാ അടച്ചു വെക്കു അതാണ് നല്ലതു
@chandranpillai1451
@chandranpillai1451 5 ай бұрын
The son of our God, Sri Umman Chandy.❤
@kamranKhan-d6s
@kamranKhan-d6s 5 ай бұрын
😂
@binugeorge3745
@binugeorge3745 5 ай бұрын
കണ്ണ് നിറഞ്ഞു. ഇതാവണം നേതാവ്.
@kamranKhan-d6s
@kamranKhan-d6s 5 ай бұрын
😂
@My_Own_Bharath
@My_Own_Bharath 5 ай бұрын
അതിന് ഇവരെയൊക്കെ ആര് ബിജെപിയിലേക്ക് എപ്പോ വിളിച്ചു 😄😄😄
@hitechz____
@hitechz____ 5 ай бұрын
ഞങ്ങൾക്ക് ചിരിയും 😂
@vishnuvishnu.k578
@vishnuvishnu.k578 7 күн бұрын
😂
@VJVlogs88
@VJVlogs88 5 ай бұрын
Great 🙋
@niceO-i9g
@niceO-i9g 5 ай бұрын
ഉമ്മൻ ചാണ്ടി സാറിന്റെ അസാന്നിധ്യം അത് ഉൾകൊളളാൻ കഴിയുന്നില്ല. ഉമ്മൻ ചാണ്ടി സാർ ജനഹൃദയങ്ങളിൽ ഇപ്പോഴും ജീവിക്കുന്നു❤❤
@thulsikeralasserythulsiker4765
@thulsikeralasserythulsiker4765 5 ай бұрын
നല്ല നേതാവ്
@fathima914
@fathima914 5 ай бұрын
ഇതാണ് ഒരു നല്ല മനുഷ്യൻ, ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ പിൻഗാമി,
@JayeshDudu
@JayeshDudu 5 ай бұрын
പത്തു വർഷക്കാലത്തോളം പിതാവിനെ വേട്ടയാടിയിട്ടും മാധ്യമ പ്രവർത്തകർക്ക് മതിയായില്ല
@ranivarghese329
@ranivarghese329 5 ай бұрын
Super Chandi Ummen 👍 👍 👍
@NeenaPaul-z5q
@NeenaPaul-z5q 5 ай бұрын
What he said is right..... U r a member of our family...
@ibrahimhamza2504
@ibrahimhamza2504 5 ай бұрын
Apantta Mon Thana. Adepoli 🇮🇳🇮🇳🇮🇳🇮🇳👍👍👍👍
@thachuthannu9103
@thachuthannu9103 5 ай бұрын
big,salut,san
@rajujoseph9063
@rajujoseph9063 4 ай бұрын
ഉമ്മൻ‌ചാണ്ടി സാറിന്റെ അഭിമാനം കാക്കുവാൻ ദൈവം കൊടുത്ത പുത്രൻ ❤❤🎉❤🎉❤🎉❤❤🎉
@iqbalmohammed9808
@iqbalmohammed9808 5 ай бұрын
മുഖ്യമന്ത്രി ഉമ്മൻചാണ്ടി ! ഞാൻ നേരിട്ടു ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഒരു രാഷ്ട്രീയ പ്രവർത്തകനോടും മനസ്സുകൊണ്ട് കടപ്പെട്ടിട്ടില്ല,അദ്ദേഹം മരിച്ചപ്പോൾ മൂന്നു ദിവസം കണ്ണീരടക്കാൻ പാടുപെട്ടു!എന്തിനാണന്നറിയുമോ? എനിക്ക് ഒന്നും തന്നിട്ടല്ല!ഒത്തിരിപ്പേരുടെ (ദുരിതം പേറുന്നവരുടെ)കണ്ണുനീർ തുടച്ച മനുഷ്യ നൻമയുള്ളവനായതുകൊണ്ട്!❤😢അതേ വഴിക്കു മകനും നീങ്ങുന്നതുകാണാൻ ആഗ്രഹമുണ്ട്!😊
@user-cq9wu3dg5t
@user-cq9wu3dg5t 5 ай бұрын
❤❤❤chandiumman❤❤
@shijumuzhiyilshiju
@shijumuzhiyilshiju 5 ай бұрын
ചാണ്ടിക്ക് കാളിയന്റെ ബിഗ്‌ സല്യൂട്ട് ♥️
@kbps6323
@kbps6323 5 ай бұрын
This is what is called STRENGTH IN IDEOLOGY. Such strong people never run after material things, they stand for the people and thats what every true Congress person should be. All the very best Dear Chandy Oommen 🙏🙏❤️❤️
@somathomas6488
@somathomas6488 5 ай бұрын
Well done mone.. 🌹🌹🌹Really Proud of you ❤️❤️
@FaizalFaizal-he4bz
@FaizalFaizal-he4bz 5 ай бұрын
രാഷ്ട്രീയക്കാരന്റെ വാക്ക് ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല. ഏതു നിമിഷവും മാറാം.
@snowdrops9962
@snowdrops9962 5 ай бұрын
താങ്കളെ ഓർത്ത് അഭിമാനിക്കുന്നു. എന്നാൽ പുറകിൽ നിൽക്കുന്ന ഒറ്റ എണ്ണത്തിനെയും വിശ്വസിക്കരുത്. പിറകിൽ നിന്നും കുത്തുന്ന കട്ടപ്പ മാരാണ് എല്ലാം .കോൺഗ്രസ് ന്റെ തനി സ്വഭാവമാണത്.
@ponnusree4881
@ponnusree4881 5 ай бұрын
Big salute sir
@smlk2718
@smlk2718 5 ай бұрын
big salute for you My brother,we love you and family especially our Unmen chandi Sir,no one is equal to him,such a kind hearted personality, you will become like our chandi sir,we love him, and looking the same from you,all the best wishes 🌹🌹🌹🙏🙏🙏
@abhinjeromejerone7037
@abhinjeromejerone7037 5 ай бұрын
Good Achumon.God bless you
@iqbalali3552
@iqbalali3552 5 ай бұрын
നല്ല ഉത്തരം
@alavimadambi496
@alavimadambi496 5 ай бұрын
Big salute ❤❤❤
@muhammedb1651
@muhammedb1651 5 ай бұрын
very good❤
@krmenongangothil8916
@krmenongangothil8916 5 ай бұрын
ചാണ്ടിയും ഉമ്മൻ യുവർ ബിഗ് സല്യൂട്ട് ഫോർ യു
@aboobackerparammal1910
@aboobackerparammal1910 5 ай бұрын
പിണറായി ഇപ്പോൾ തന്നെ ബിജെപി കു വേണ്ടി യാണ് ഭരിക്കുന്നത് അതുകൊണ്ട് പിണറായി യോട് പോയി ചോദിക്ക് എന്നാണ് ബിജെപി യിലേക്ക് പോകുന്നത് എന്ന്
@sheejagirish2032
@sheejagirish2032 4 ай бұрын
We are with you brother.All the best through out your life.
@akpnarayanan4199
@akpnarayanan4199 5 ай бұрын
ഉമ്മൻ ചാണ്ടിയെ ഓർമിപ്പിക്കുന്ന മകൻ ❤
@rajeeshkarolil5747
@rajeeshkarolil5747 5 ай бұрын
പാവം ചാണ്ടി കാലത്തിന് അനുസരിച്ചു ഉയരുക മോനെ
@ZOR-OX7
@ZOR-OX7 5 ай бұрын
ഒരു മാറ്റ വും ഇല്ല. ഒരു പാട് പ്രതീക്ഷിച്ചു,,,,, ഒരു രക്ഷയും ഇല്ല,,,,,,,,,,,,
@ramlabeevi936
@ramlabeevi936 5 ай бұрын
ഉമ്മൻ‌ചാണ്ടി സർ 👍🏻👍🏻👍🏻👍🏻❤️❤️❤️
@anoopbabupaul5233
@anoopbabupaul5233 5 ай бұрын
Ath correct aaa chandy sir node ulla sneham aaa❤❤❤❤
@stanleythottakath2325
@stanleythottakath2325 5 ай бұрын
എല്ലാ തിരഞ്ഞെടുപ്പ് യോഗത്തിലും ചാണ്ടിയുമ്മനെയും അച്ചുമ്മനെയും, രാഹുൽ മങ്ങുട്ടത്തിനെയും, ഷാഫി പറമ്പിലിനെയും,, എല്ലാം പരമാവധി പങ്കെടുപ്പിച്ചു മുന്നോട്ടുപോകുക.
@bindhult7034
@bindhult7034 5 ай бұрын
ചാണ്ടി ഉമ്മൻ 🎉
@firosekhan4372
@firosekhan4372 5 ай бұрын
നിലപാട്❤
@joona7655
@joona7655 5 ай бұрын
നിലപാട് 🥰🥰🌹🌹👍🏻
@ramaChandran-zj3zh
@ramaChandran-zj3zh 5 ай бұрын
Yes😊😊😊😊😊
@krmenongangothil8916
@krmenongangothil8916 5 ай бұрын
ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ജനകീയ നേതാവ് തന്നെ
@ivyjacob8025
@ivyjacob8025 5 ай бұрын
❤❤❤❤ God bless you 🙏🙏🙏
@Volvo2946
@Volvo2946 5 ай бұрын
💪💪💪Full support
@RoshinRoshin-tp7nk
@RoshinRoshin-tp7nk 5 ай бұрын
❤❤❤❤😊
@harisneerkunnam129
@harisneerkunnam129 5 ай бұрын
പക്വത ഉള്ള വാക്കുകൾ ❤
@raghavansugathan5494
@raghavansugathan5494 7 күн бұрын
ഹൈ വേ അതോറിറ്റിയുമായി കേസ് നടത്തുന്ന ഒരു കുടുംബത്തിനായി അങ്ങ് എന്ത് നിലപാട് എടുക്കും ചാണ്ടി
@SuperManjeri
@SuperManjeri 4 ай бұрын
അധികാരത്തിൻ്റെ 2 അപ്പക്ഷണം നീട്ടി കാണിക്കുമ്പോൾ ഇറങ്ങി പോകുന്ന ചില മണ്ടന്മാരെ പോലെയല്ല ഉമ്മൻ ചാണ്ടി സാറിനെ മോൻ ചാണ്ടി ഉമ്മൻ.. അഭിവാദ്യങ്ങൾ❤
@harshadmp7405
@harshadmp7405 5 ай бұрын
Well said Chandy...Jai UDF 🧡🤍💚🔥🔥🔥
@omanajose3268
@omanajose3268 5 ай бұрын
Big salute sir 🙏🏼🙏🏼
@alavikkuttyalavi5869
@alavikkuttyalavi5869 5 ай бұрын
ആർച്ചവമുള്ള പിതാവിന്റെ മകൻ❤❤❤❤❤
@nofalp1427
@nofalp1427 5 ай бұрын
അപ്പൻ നന്നായാൽ മക്കൾ നന്നായി ❤👌
@vjdcricket
@vjdcricket 5 ай бұрын
സത്യസന്ധമായ പ്രതികരണം ആകട്ടെ ഇത്.
@basheerbm8326
@basheerbm8326 5 ай бұрын
കേരളത്തിന്റെ അഭിമാനം ....
@muhammedshameeracm9405
@muhammedshameeracm9405 5 ай бұрын
🥰🥰🥰🇮🇳🇮🇳🇮🇳
@JineshJinu-lx1on
@JineshJinu-lx1on 5 ай бұрын
👍👍🙏🙏🙏💪💪💪👏👏👏👏🔥🔥🔥🔥🔥🔥❤️
@user-ng2ob9kh1e
@user-ng2ob9kh1e 5 ай бұрын
ഇപ്പോഴത്തെ മാതൃകയാണ് രാജ്യത്തിന് കൂടുതൽ ഗുണം ചെയ്യുക എസ്ഡിപി കോൺഗ്രസ് തീവ്ര വാത കൂട്ടുകെട്ട് രാജ്യത്തെ തീർച്ചയായും രക്ഷിക്കും 😂😂❤❤ കൂട്ടുകെട്ട്
@ushadevi220
@ushadevi220 5 ай бұрын
❤❤❤❤❤
@AnvarSadiq-ks5gt
@AnvarSadiq-ks5gt 5 ай бұрын
@mahinghosh1738
@mahinghosh1738 5 ай бұрын
അനിലാന്റണി പോയപ്പോൾ പദ്മജ പറഞ്ഞത് പറഞ്ഞത് ഇതിലും വലിയ വാക്കുകൾ ആണ് പറഞ്ഞത്
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН