എന്തിനാ വീഥിയുള്ള വഴി, നടന്നു പോയാൽ മതി (പാർട്ടി നയം, എന്തിനാ കാറിൽ പോവുന്നത് ). നടു റോഡിൽ പാർട്ടി പരിപാടി നടത്തിയപ്പോൾ ഇവരെല്ലാം എവിടെ ആയിരുന്നു
@ArchitPrabhakar200019 күн бұрын
Yes uncle സുസുദാപ്പി .. നിങ്ങൾ പറഞ്ഞത് അപ്പിപ്പിപ്പി സത്യം
@BabuRajgopinath-v8e19 күн бұрын
നീ പോടാ നായെ
@siddeeqali229119 күн бұрын
🤣🤣🤣
@c.h12818 күн бұрын
😅
@Jishnu44414 күн бұрын
നിന്റെ വീട്ടിലോട്ട് റോഡ് ഉണ്ടാകിൽ നീ നടക്കാൻ ഉള്ള വഴി എടുത്തിട്ട് ബാക്കി മറ്റുള്ളവർക് കൊടുത്തോട്ടടാ
@LocalTalkEntmT19 күн бұрын
ഞങ്ങളുടെ നാട്ടിലും ഇതുപോലെ ഒരു മതിൽ റോഡ് പണിക് തടസമായി നിൽക്കുന്നുണ്ട് .. പക്ഷെ അത് പാർട്ടി ഓഫീസിന്റേതാണ്
@safubhai37719 күн бұрын
പോയി പൊളിക്കണം പിളേ ചാ
@AnandhuMozhi18 күн бұрын
Evide aanu aa mathil ... Nammukk ath polikkam
@shahid920118 күн бұрын
സഖാവ് പറഞ്ഞത് കേട്ടില്ലേ എന്തിനാണ് കാറിൽ പോകുന്നത് നടന്ന് പോയാൽ പോരെ
@Akash-z18 күн бұрын
@@shahid9201 പോയി സഖാവ് പറഞ്ഞത് മുഴുവൻ കേൾക്. അല്ലാതെ നിന്റെ ഉമ്മാക് നീ എങ്ങനെയുണ്ടായി എന്നു ചോദിച്ചാൽ നീ ജാര സന്തതിയാണെന്നു സ്വയം തീരുമാനിക്കാതെ.
@travelwithme368017 күн бұрын
ജെസിബി വെച്ച് നാട്ടുകാർ കൂടി പൊളിക്ക്
@najimu444119 күн бұрын
ന്യൂസ് കേട്ടാൽ തോന്നും റിസോട്ടാണ് പൊളിച്ചത് എന്ന് 🤣
@georgepj943819 күн бұрын
ഒരു മാസമായി അവർ കുത്തി തിരിപ്പു മായി നിന്നു ജനങ്ങളുടെ ആവശ്യം MLA യുടെ നേത്വത്തത്തിൻ നടപ്പാക്കി റോഡ് വീതി കൂട്ടാൻ സമ്മതിക്കാത്ത എത്രയോ മതിലുകൾ ഇതേ പോലെ പൊളിച്ചു
@PraveenKumar-fy8dj19 күн бұрын
സഖാക്കളുടെ ഇതുപോലെ പൊളിക്കുമോ??
@georgepj943819 күн бұрын
@PraveenKumar-fy8dj ചോദിച്ചിട്ട് തരാത്ത സഖാക്കളുടെയും മതിൽ പൊളിച്ചു യാത്ര സൌകര്യം ഉണ്ടാക്കിട്ടുണ്ട് പിന്നെ അവർ സഖാവ് അല്ല പിന്നെ കൊങ്ങി ആയി
@funhelmet210219 күн бұрын
ആലപ്പുഴയിൽ റോഡ് കൈയെറി എത്രയോ അവന്മാർ കച്ചവടം നടത്തുന്നു. ഇവൻ പോയി ഇതേ പോലെ പൊളിക്കുമോ? സുടാപ്പി മോൻ
@alfredsunny800 മുൻസിപ്പാലിറ്റി പൊളിക്കാനുള്ള നടപടികൾ ഒന്നും ചെയ്യാതെ ആരാണ് എംഎൽഎയെ ഇതുപോലെ ഉള്ള തോന്നിവാസം ചെയ്യാൻ അവകാശം നൽകിയത്?? പൊളിക്കാനുള്ള നടപടികൾ ഭരണഘടന ആർക്കാണോ അവകാശം കൊടുത്തത് അവർ ചെയ്യാതെ എംഎൽഎ എന്തു ന്യായം ആയ കാര്യത്തിന് വേണ്ടി എന്നു പറഞ്ഞാലും തന്തയില്ലായ്മ അല്ലേ?? മറ്റുള്ളവരുടെ വസ്തുവിൽ അതിക്രമിച്ചു കയറുന്നതു തെറ്റല്ലേ?? സഖാക്കളുടെ വീട്ടിൽ ഇതുപോലെ മറ്റുള്ളവർ ചെയ്താൽ തെറ്റല്ലേ?? പിന്നെ എല്ലാം എംഎൽഎ ചെയ്യുമെങ്കിൽ പിന്നെ പോലീസ് മുതലായവ സംവിധാനം പിന്നെ എന്തിനാണ്?? നിയമം കൈയിലെടുത്തിട്ട ഭരണഘടനയെ കുറിച്ചു പറയാൻ ഇനി എംഎൽഎക്ക് എന്താണ് അവകാശം?? ജനങ്ങളുടെ നികുതിപ്പണം കൊണ്ടു പണിത നിയമസഭാ മന്ദിരം തകർത്തിട്ട് അത് മുഴുവനും ജനങ്ങൾ കണ്ടിട്ടു കുറ്റം ഒന്നും ചെയ്തിട്ടില്ല എന്നു പറയുന്ന തന്തയില്ലായ്മ പറയാതിരിക്കാൻ വയ്യ.
@gopakumarkp19 күн бұрын
മാപ്രക്ക് കോഴിക്കാലും കുപ്പിയും കിട്ടി എന്ന് തോന്നുന്നു. .ഭയങ്കര സപ്പോർട്ട്
@rasipalathole653819 күн бұрын
അല്ലെങ്കിൽത്തന്നെ കയ്യേരിയ ഭൂമി തിരിച്ചുപിടിക്കാൻ റിസോർട്ടിന്റെ അനുമതി വേണോ! MLA ക്ക് പിന്തുണ ❤️ ഇതിപ്പോൾ മാപ്രാകൾ ജനങ്ങളുടെ പക്ഷത്താണോ അത് മുതലാളിമാർക്ക് കുഴലൂതുകയാണോ 😂
@roshanjose377018 күн бұрын
റോഡ് വീതി കൂട്ടണമെങ്കിൽ സ്ഥലം പണം കൊടുത്തു വാങ്ങണം... അല്ലാതെ 4 വോട്ടിനു വേണ്ടി പണം കൊടുത്തു വാങ്ങിയവന്റെ സ്ഥലം 1200 രൂപക്ക് JCB വാടകക്കെടുത്ത് പൊളിക്കല്ല വേണ്ടത്...
@rahulchandranramani19 күн бұрын
അത് പൊളിച്ചു റോഡ് വീതി കൂട്ടാതെ കുറേ കാലം ആയി... സ്‌പോർട് mla
@moidheenmoidhu881719 күн бұрын
ഒരു മാസമായി റ്റും തീരുമാനം എടുക്കാത്ത റിസോർട്ടിന് ഇത് തന്നെ വേണം ഞാൻ mLA ക്കൊപ്പം
@marykutty-bh2dj19 күн бұрын
Arh thetalleee.. mla
@johnsonks545619 күн бұрын
തനിക്ക് intimation തന്ന് ഇയാളുടെ മുതലാളിയുടെ കാലിൽപ്പിടിച്ച് അപേക്ഷിച്ചു വരുമ്പോഴേക്കും ഒരു stay വാങ്ങാൻ ഉള്ള പരിപാടിയായിരുന്നു. പൊളിഞ്ഞു പോയി.
@devankallingal201819 күн бұрын
ഇങ്ങനെയാവണം ഒരു എംഎൽഎ അഭിവാദ്യങ്ങൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന എംഎൽഎ ഇതാണ് ശരിക്ക് എംഎൽഎ കള്ളപ്പണച്ചാക്കളുടെ പിന്നിൽ പോവാത്ത എംഎൽഎ അതിൽ അഭിമാനം കൊള്ളുന്നു ധീരമായി മുന്നോട്ടു പൊയ്ക്കോളൂ ജനം നിങ്ങളുടെ പിന്നിൽ ഒരുമാസമായിട്ടും നോട്ടീസ് കൊടുത്തിട്ട് ഒരു പ്രതികരണം ഇല്ലാത്ത ഇത്തരം റിസോർട്ടുകളെ ജനം നിലയ്ക്ക് നിർത്തണം എംഎൽഎക്ക് വീണ്ടും വീണ്ടും അഭിവാദ്യങ്ങൾ
@royra455419 күн бұрын
Yogiyude CJP 😂😂😂
@demoemai893419 күн бұрын
ബിസിനസ് ചെയ്തു കാശുണ്ടാകുന്നവന്റെ ബുദ്ദിമുട്ട് തേറപറ നടക്കുന്നവന്ക് അറിയില്ല
@choiceofficesupplies934818 күн бұрын
Ninte ammayude puttil poyi para puride moneee tayoliii
@25108112318 күн бұрын
Cash koduthu kanilla
@Slscky18 күн бұрын
😂😂😂
@shaijalkalathil795619 күн бұрын
എംഎൽഎ വിചാരിച്ചാലേ റിസോർട്ട് വരെ പൂട്ടാൻ പറ്റും
@sakkeersakkeer266319 күн бұрын
കലക്കി
@sijilsichu929119 күн бұрын
Congratulation MLA❤️❤️❤️
@asharafmattath504119 күн бұрын
നല്ലകാര്യം❤❤
@sman637219 күн бұрын
ഈയുള്ളവൻ്റെ നിസ്സഹായാവസ്ഥ മനസ്സിലാകൂ. ഇലക്ഷനാണ് വരുന്നത്. വോട്ടർമാരുടെ മുന്നിൽ എന്തെങ്കിലും കാണിച്ചു കൊടുക്കേണ്ടേ ......
@jamesplappally41618 күн бұрын
ഈ M.L.A ക്ക് വോട്ടു ചെയ്യാൻ ഭഗ്യം സിദ്ധിച്ച ഒരു വോട്ടറാണു ഞാൻ ഞങ്ങളുടെ റോഡ് തകർന്നു കിടക്കാൻ തുടക്കിയിട്ട് വർഷങ്ങളായി ഒരു മതിലും പൊളിക്കേണ്ട റോഡ് നന്നാക്കിയാൽ മാത്രം മതി ഒരു Auto rickshaw പോലും ഈ വഴിക്ക് വരില്ല പള്ളാത്തുരിത്തി മോഡൽ action plan ഇവിടെയും ഉണ്ടാകണമെന്ന് M.L.A യോട് അപേക്ഷിക്കുന്നു.
@ameeraliameer658619 күн бұрын
കയ്ക്കൂലി കൊടുത്തു ഒതുക്കാൻ സാവകാശം കിട്ടുന്നതിന് മുമ്പ് പൊളിച്ചു അത്ര തന്നെ
@aslamthaiparambil722319 күн бұрын
റിസോട്ടിനു വേണ്ടി മോങ്ങുന്ന റിപ്പോർട്ടർ ചാനൽ.. കഷ്ടം 😡
@Keralam-r4n19 күн бұрын
നേരത്തെ നോട്ടിസ് നൽകിയത് അല്ല, നോട്ടിസ് ചോദിച്ചു വാങ്ങിയത് ആണ്.
@ThomasPV-ry4vy19 күн бұрын
ഇപ്പോൾ തീരുമാനമായി😢
@nixonjameskochumon226219 күн бұрын
ലാൽസലാം സഖാവേ
@Prabanjam199019 күн бұрын
നാട്ടിലെ പല റോഡ് വികസനത്തിനും തടസ്സം നിൽക്കുന്ന ചട്ടം പാലിക്കാതെ നിർമ്മി നിർമ്മാണ പ്രവർത്തനങ്ങൾ നീക്കം ചെയ്യണം salute MLA
@travelwithme368017 күн бұрын
റോഡ് ബ്ലോക്ക് ആക്കി സമ്മേളനം നടത്തുന്നത് വളണ്ടിയർ മാർച്ച് ഒക്കെ ആവാം അല്ലേ
@SureshMenon-c9x19 күн бұрын
ചെയ്തത് മോശമായിപ്പോയി. ഒരു മാസമായിട്ടു കത്തു കൊടുത്തു പുറകെ നടന്നിട്ടും നാട്ടുകാർക്ക് വഴി വിട്ടുകൊടുക്കാൻ തയ്യാറാവാതിരുന്ന മൊതലാളിയുടെ ചീർത്ത കവിൾ തടം നോക്കി രണ്ടെണ്ണം കൊടുത്തിട്ടു വേണമായിരുന്നു പൊളിക്കാൻ
@vijeesh_alam19 күн бұрын
എല്ലായിടത്തും ഇത് കാണണം....
@SainuSain-p9q18 күн бұрын
നിയമവിരുദ്ധമായി പൊളിച്ചതാണെങ്കിൽ തീർച്ച റിസോർട്ട് മുതലാളിമാരെ സഹായിക്കാൻ വേണ്ടിയാണ്. റിസോർട്ട് ഉടമകളുടെ എടുത്ത് ന്യായമുണ്ടെങ്കിൽ അവരുമായി സംസാരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത് നിയമവിരുദ്ധമായി ആര് ചെയ്താലും അത് ഒരുതരം മാടമ്പിത്തരം
@anilkumarn.m325219 күн бұрын
റോഡിന് വീതികൂട്ടാ൯ നിയമപ്രകാരം സ്ഥലം സ്വകാരൃവൃക്തിയുടെ ആണെങ്കിൽ അയാളുടെ സമ്മതം വേണം....... ഇവിടെ മതിൽ പൊളിച്ചത് നിയമവിരുദ്ധ൦.
@shafeekhabdulla420818 күн бұрын
Swakarya vyakthiyudethallallo. Kayyeriyathalle.
@Sageer-z8d19 күн бұрын
Mla ക്ക് അഭിനന്ദനങ്ങൾ
@johnyjohnykutty681018 күн бұрын
കേസ് കൊടുക്കണം പിള്ളേച്ചാ
@rahulchandranramani19 күн бұрын
നാളെ സർ അവിടെ റിസോർട് വേണ്ടയോ .. ആലോചിച്ചു നോക്ക് നാളെ ഞങൾ നാട്ടുകാര് undagile റിസോർട് ഉള്ളു
@MohammedNishar-el7cj18 күн бұрын
MLA ക്ക് അഭിനന്ദനങ്ങൾ
@shameera149418 күн бұрын
പൊതുനന്മ 🎉🎉🎉🎉
@SunilKumar-sm2jq18 күн бұрын
MLA അല്ലെ 😂അപ്പോ പോലിസ് ൽ കംപ്ലയിന്റ് കൊടുത്തിട്ട് എന്തു കാര്യം 😂
@Majeedmaji-sf3ui14 күн бұрын
അത് തിരിച്ച് എംഎൽഎയുടെ റിസോർട്ട് ആണെങ്കിൽ ഓൾഡ് വീതി ഒന്നും കൂടി കുറയും
@Truevoice-k8r19 күн бұрын
Big salute MLA🎉
@illikkalmusthafa399718 күн бұрын
അടുത്തവർഷം ഏരിയാ സമ്മേളനം നടത്താൻ റോഡ് ആവശ്യമുണ്ടോ എന്തിനാ റോഡ് അല്ലെങ്കിൽ വിജയരാഘവൻ അല്ലേ പറഞ്ഞു നടന്നു പോയാൽ മതി എന്തിനാ കാറിൽ പോകുന്നത് എന്ന്
@roshanjose377018 күн бұрын
MLA മാർ JCB കൊണ്ട് നടക്കണം.... പാർട്ടി ഓഫീസിന്റെ ആണേലും പൊളിക്കണേ
@abhilashdj19 күн бұрын
നിയമം നടപ്പിലാക്കി.. എംഎൽഎ മന്ത്രിമാരോട് വേറെ വല്ല പണിക്കും പോകാൻ പറ സഖാക്കളെ
@mannaratharaali-p5t19 күн бұрын
എംഎൽഎക്ക് എന്ത് അധികാരം ഇവിടെ കലക്ടറുടെ റവന്യൂ വകുപ്പുണ്ട് പഞ്ചായത്തിന്റെ കോർപ്പറേഷൻ അവർ അനുവാദമില്ലാതെ എങ്ങനെയാണ് പോലീസ് അകമ്പടിയില്ലാതെ വന്നിട്ട് എംഎൽഎ മതിൽ പൊളിക്കുക അതിൽ കോടതി കയറ്റുകയും അതിന് ശിക്ഷ വാങ്ങി കൊടുക്കുകയും പൂർണമായ സംരക്ഷണവും പുനർനിർമാണവും വരുത്തണം തിരിച്ചുണ്ടാവണം പിണറായി എന്ന അ ധാർമ്മി മിയുടെ ഭരണം കേരളത്തിന് നാശം തന്നെയാണ് എന്നും എല്ലാകാലവും
@anathiest130719 күн бұрын
സിപിഎം mla ആയതുകൊണ്ട് കുഴപ്പമാണ്. Mla യ്ക്കു അധികാരമില്ല. കോൺഗ്രസ് ആയിരുന്നെങ്കിൽ നല്ലതായിരുന്നേനെ.
@anoopbabupaul523319 күн бұрын
MLA ude statement evide
@gempicks16 күн бұрын
ഇവിടുത്തെ കാര്യവുമായി നേരിട്ടുള്ള പരാമര്ശമല്ല. കൃത്യമായി ഇവിടെ എന്താണ് നടന്നതെന്ന് അറിയില്ല. പൊതുവായി പറഞ്ഞാൽ റോഡിനു അല്പം സ്ഥലം ആവശ്യപ്പെട്ടാൽ സന്തോഷത്തോടെ അത് വിട്ടുകൊടുക്കുക. മിക്കവർക്കും അല്പം സ്ഥലം വിട്ടുകൊടുക്കാൻ വൈമുഖ്യമാണ്. കേരളത്തിൽ ജനസംഖ്യ കൂടുന്നതനുസരിച്ചു സ്ഥലം കൂടുന്നില്ല. ഉൾപ്രദേശങ്ങളിൽ ആണ് കൂടുതലും വീടുകൾ വയ്‌ക്കാൻ ഇപ്പോൾ സ്ഥലമുള്ളതു. എല്ലാവരും സഹകരിച്ചു റോഡിനു സ്ഥലം വിട്ടുകൊടുക്കുക. രണ്ടു കാറുകൾ പോകാനുള്ള സ്ഥലമെങ്കിലും ഒരു റോഡിനു വേണ്ടിവരും. എനിക്ക് 17 സെന്റ് സ്ഥലമുണ്ടായിരുന്നതിൽ രണ്ടു സെന്റ് റോഡിനു വിട്ടുകൊടുത്തു, സൗജന്യമായി. ഞാൻ വിദേശത്തായിരുന്നു അപ്പോൾ. കൗൺസിലർ വിളിച്ചു ആവശ്യപ്പെട്ടപ്പോൾ നോ ഒബ്ജക്ഷൻ ലെറ്റർ അയച്ചു കൊടുത്തു. പക്ഷെ നാട്ടിൽ വന്നു സ്ഥലം കണ്ടപ്പോൾ ആണ് റോഡിനു എതിർവശത്തുള്ളവര് ഞാൻ കൊടുത്തതിനു സമാനമായി സ്ഥലം കൊടുത്തില്ല എന്ന് മനസ്സിലായത്. കുറച്ചു വിഷമം തോന്നി, വഴക്കുണ്ടാനൊന്നും പോയില്ല.
@deepakkvarghese180218 күн бұрын
Paisa കൊടുത്തിട്ടാണ് എടുക്കണ്ടണ്ട് മാത്രമല്ല mla യ്ക്ക് ഇത്രയും ആവശം കാണണമെങ്കിൽ something political
@binugopalakrishnan458819 күн бұрын
സ്വകാര്യ റിസോർട്ടിനു പേരില്ലേ??
@mallubhai59517 күн бұрын
Salute mla ❤
@haridas362619 күн бұрын
ബുൾഡോസർ യുപിയിൽ നിന്ന് ഇത്ര വേഗം എത്തിയോ?
@babumottammal258419 күн бұрын
😂
@alfredsunny80019 күн бұрын
Notice December 12th koduthu up pole alla
@abdulrazaque209019 күн бұрын
അതാവണമെടാ എംഎൽഎ
@faizalnp120218 күн бұрын
അവിടെ mla ഉണ്ടെല്ലോ, അവരോട് ചോദിക്കു മാപ്രേ
@pappantraders18 күн бұрын
നല്ല കാര്യം
@FakruVakk15 күн бұрын
റിസോർട് ഉടമ നിങ്ങളുടെ ചാനലിന് എത്ര തന്നു..,..
@patricrock557619 күн бұрын
MLA jai
@sakkeersakkeer266319 күн бұрын
💪🏽💪🏽💪🏽💪🏽
@Phoenix-rw7cy18 күн бұрын
പിരിവ് ചോദിച്ചു, കിട്ടിയില്ല, അത്ര തന്നെ
@SilanmanuSilanmanu19 күн бұрын
🤩
@Enteunnikannan202519 күн бұрын
യോഗി ശരണം
@Majeedmaji-sf3ui14 күн бұрын
ഈ സലാമിനെ പാർട്ടി ഇടുക്കിയിലും മറ്റും ജില്ലകളിലും എത്ര പൊതു സ്ഥലം കയ്യേറി ഉണ്ട് അതു പൊളിക്കാൻ ചെന്നാൽ എന്തായിരിക്കും അവസ്ഥ ഓഫീസ് വരെ കയ്യേറി സ്ഥലത്താണ് നിൽക്കുന്നത് പലസ്ഥലങ്ങളിലും പാവങ്ങളെ മേലെ കുതിര കയറാൻ എല്ലാവർക്കും പറ്റും നിയമം എല്ലാവർക്കും ഒരുപോലെ കണ്ടൽക്കാടുകൾ വെട്ടി പാർക്ക് ഉണ്ടാകട്ടെ അത് മറക്കരുത്
@abhilasha380819 күн бұрын
ഞമ്മന്റെ ആളുടെ റിസോർട് അല്ല... അതാണ് 😂😂😂
@georgethomas14319 күн бұрын
പൊളിച്ചതും ഞമ്മൻന്റെ ആൾ തന്നെ അല്ലെ ❓😂
@georgepj943819 күн бұрын
@@abhilasha3808 ഞമ്മൻ്റെയും പൊളിച്ച് റോഡാക്കി അത് ഗ്രാമീണ മേഖലയിൽ കാണാം
@FRL97119 күн бұрын
എല്ലാത്തിലും മതം തിരയുന്ന പറി തന്നെ മൈരാ നീയൊക്കെ
@funhelmet210219 күн бұрын
റോഡ് സൈഡിൽ ഉള്ള കൈയേറ്റം ഇതേ പോലെ MLA പൊളിച്ചു മാറ്റുമോ?
@shafeekthayyil543219 күн бұрын
up യിൽ പൊളിച്ചത് പോലെ അല്ല 🤣🤣🤣🤣
@deepakkvarghese180218 күн бұрын
Encroachment
@sheriefkandathil436418 күн бұрын
പൊതുമുതലിൽ ഇത്ര മാത്രം ആധികാരികമായി സംസാരിക്കാൻ താനാരാ ഉവ്വേ : റവന്യൂ ഉദ്യോഗസ്തുനോ! മാപ്രായിക്ക് ഇതിലെത്താറോള് ആർക്കൊപ്പമാണടോതാൻ 1
@C.MJACOB19 күн бұрын
ഇലക്ഷൻ വരുന്നു, MLA യ്ക്കും സിപിഎം ജയിക്കണമെങ്കിൽ എന്തെങ്കിലും കാണിക്കണം 😂
@BabuRajgopinath-v8e19 күн бұрын
നീ സ്ഥിരം മരുന്ന് കഴിക്കു പ്രാന്താ
@SunilKumar-sm2jq18 күн бұрын
ഇപ്പോ അത്ര യും ക്യാഷ് ലാഭം ആയില്ലേ 😂അവർ തന്നെ മതിൽ കെട്ടി തരില്ലേ
@nbhendry246818 күн бұрын
Free aayi polichu kittiyallo, mla yode thank you parayuka.
@Sharafudeen-z4t19 күн бұрын
To M L A 💐💐💐💐
@deepakshyamalak771618 күн бұрын
Salaam Rocky bhai... Salaam Rocky bhai.... H Salaaaaam Rocky bhai...😅😅😅
@sudhakarann550719 күн бұрын
അങ്ങനെ കേരളത്തിലും ഒരു യോഗി പിറന്നു
@simjumonn.b738519 күн бұрын
എംഎൽഎക്ക് ഒരു ബിഗ് സല്യൂട്ട്😊😊
@rashidpt35819 күн бұрын
Eth pole oru Mathil und nilambur townil pakshe aarkum Polikan dairyam Ella.mathil forest department inte aanu
@drenji657319 күн бұрын
Mla nannayi.. Resort kar ku court nte stay vangan awasaram nalkeela😊😊
@rinshadrinshad426219 күн бұрын
Bharanakakshi mlak enthum akamo
@nixonjameskochumon226219 күн бұрын
എടീ നീ നാട്ടിലെ ജനങ്ങളോട് ചോദിക്ക്
@viswanathannairp168519 күн бұрын
Communel king
@Yesvah_5719 күн бұрын
എന്തിനാണ് ജനങ്ങൾ ഇമ്മാതിരി ചെറ്റത്തരം ചെയ്യുന്ന MLA യെ പിന്തുണക്കുന്നത്, ഇവിടെ കോടതിയും നിയമവും ഉണ്ടല്ലോ. ഇതിനെ പിന്തുണക്കാനും അംഗീകരിക്കാനും നില്‍ക്കുന്നവര്‍, ഉത്തരേന്ത്യന്‍ സംസ്കാരം കേരളത്തിൽ വരാൻ ആഗ്രഹിക്കുന്നു. MLA ചെയതത് നല്ല കാര്യം തന്നെയാണ്, പക്ഷെ നിയമത്തെ നോക്കു കുത്തി ആക്കി ഉള്ള പരിപാടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
@anathiest130719 күн бұрын
കോടതിയും മറ്റും പറഞ്ഞിട്ടും ചെയ്യാത്തതുകൊണ്ടാണ് mla ചെയ്തത്. റിസോർട് അല്ല പൊളിച്ചത് റോഡരികിലെ മതിലാണ്.
@Yesvah_5719 күн бұрын
@anathiest1307 കോടതി വിധി വന്നിട്ടില്ല. നിയമത്തെ ആര് ധിക്കരിച്ചലും, അതു കോൺഗ്രസ്സ്, കമ്യൂണിസ്റ്റ്, BJP ആവട്ടെ, അവരെ പൊതു ജനം അംഗീകരിക്കാന്‍ നില്‍ക്കരുത്.
@alfredsunny80019 күн бұрын
@@Yesvah_57december 12 th notice koduthitanu
@anathiest130718 күн бұрын
@@Yesvah_57 കോടതി വിധിയുണ്ട്. റിസോർട്ടിനു നോട്ടിസ് കൊടുത്തിട്ടുണ്ട് എന്നാണ് അറിയുന്നത്.
@anathiest130718 күн бұрын
@@Yesvah_57 ശബരിമല വിധിയ്ക്കെതിരെ, മുനമ്പത്തു വഖഫ് അനുകൂല വിധിയ്ക്കെതിരെ, ബാബരി മസ്ജിദ് വിധിയ്ക്കെതിരെ ഒക്കെ സമരങ്ങൾ നടന്നിട്ടുണ്ട്. റോഡ് ബ്ലോക്ക് ചെയ്തു സമരങ്ങൾ നടക്കുന്നുണ്ട്. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം തടസപ്പെടുത്തി സമരം നടക്കുന്നുണ്ട്. ഇതിനോടൊക്കെയുള്ള അഭിപ്രായമെന്താണ്. ഇതൊക്കെ നിയമപരമാണോ.
@nowsharkalathil810319 күн бұрын
UP effect
@johnsamuel166419 күн бұрын
😂 MLA will decide law and order.
@JafarAli-jg3ji19 күн бұрын
MLA യോജിയുടെ ആളാകും
@mush837119 күн бұрын
Yogikk pattumenkil salaaminum pattum...
@HaneefaHaneefa-pz4dv19 күн бұрын
LAL.SALAM
@babujoseph300219 күн бұрын
Up model yogide sishian
@prasadm389019 күн бұрын
Mla k niyamam badakamille
@Kwick12219 күн бұрын
Road for people not for MLA
@sathyanm652419 күн бұрын
Kerala yogi h salam. Sabhash. 😂😂😂
@rajkumarraju762019 күн бұрын
റോഡ് കയ്യേറി മതിലുകെട്ടി അത് പൊളിക്കാൻ സമ്മതിക്കത്തില്ല