ജന്മനാൽ സംസാരിക്കാനും കേൾക്കാനും കഴിയാതിരുന്ന റിഫാന റിപ്പോർട്ടറിൽ വാർത്ത വായിച്ചപ്പോൾ | Nilambur

  Рет қаралды 185,628

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 267
@ThasniAnwar
@ThasniAnwar 14 сағат бұрын
35,40 കുട്ടികളുള്ള LKG ക്ലാസ്സിലെ ഒരു കുഞ്ഞിന്റെ കുറവ് മനസിലാക്കി parent's നോട് പറഞ്ഞ ടീച്ചറിന് 👍
@shahisinu5927
@shahisinu5927 14 сағат бұрын
അത് അങ്ങനെ ആണ് ടീച്ചർക്ക്‌ കുട്ടികളെ മനസ്സിലാക്കാൻ പറ്റും
@roobiyajaleel7383
@roobiyajaleel7383 6 сағат бұрын
സത്യമാണ് രക്ഷിതാവിനേക്കാളും നമ്മുടെ മക്കളുടെ കഴിവുകളും കുറവുകളും വ്യക്തമായി അറിയുന്നവരാണ് നമ്മുടെ ടീച്ചർ മ്മാർ❤❤❤❤❤❤
@rasheedpanakkad3657
@rasheedpanakkad3657 14 сағат бұрын
الحمد لله. ഇത് പോലെ ഒരുപാട് മക്കളുണ്ട്, അവർക്കും ഇത് പോലെ കഴിയട്ടെ ആമീൻ
@sanhasanah458
@sanhasanah458 11 сағат бұрын
Aameen 🤲 enikkum oru moolund
@GreatIndianwon
@GreatIndianwon 53 минут бұрын
ആമീൻ
@nycilah7050
@nycilah7050 14 сағат бұрын
ഇത് പോലെ ഉള്ള പോസറ്റീവ് വാർത്തകൾ വരട്ടെ ❤️❤️❤️✅
@sirajelayi9040
@sirajelayi9040 16 сағат бұрын
അവള് വാർത്ത വായിച്ചപ്പോ കണ്ണ് നനഞ്ഞു😢😢😢 Alhemdu lillah ❤❤🎉🎉
@You-og4gs
@You-og4gs 16 сағат бұрын
Rifana.. ദൈവത്തിന് സ്തുഥി... നിലംബൂർകാർ വരി......❤💚💙
@nanthakumarsukumaran1379
@nanthakumarsukumaran1379 15 сағат бұрын
മത ജീവികളെ ഇത് മെഡിക്കൽ സയൻസിന്റെ ഗുണമാണ്...ചുമ്മാ ദൈവത്തിനു ക്രെഡിറ്റ് കൊടുത്തു വെറുപ്പിക്കരുത്
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 10 сағат бұрын
എന്തിനാ ദൈവത്തിന് സ്തുതി?
@vrindarenjith4362
@vrindarenjith4362 13 сағат бұрын
ഇത് കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി. എന്റെ മോനും സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. മൂന്നു വർഷമായി speechtherapy ചെയ്യുന്നു. ഇപ്പോൾ 6 വയസ്സ് ആയി.
@rishalmishab9349
@rishalmishab9349 7 сағат бұрын
വേഗം സംസാരിക്കട്ടെ 🥰🥰
@jasminejasi19
@jasminejasi19 3 сағат бұрын
Vegam samsarikatte
@nasarnbr2965
@nasarnbr2965 16 сағат бұрын
സുന്ദരിക്കുട്ടി ❤❤❤👌👌👌👌 ഉയരങ്ങളിലെത്തട്ടെ മോളു
@DecrusZ
@DecrusZ 16 сағат бұрын
Dr. Rifana akatte.. ❤❤
@abdulgafoorkp7813
@abdulgafoorkp7813 15 сағат бұрын
ഇത്തരം വാർത്തകൾ ഇനിയും വരട്ടെ. ഇങ്ങനെയുള്ള മക്കളുടെ രക്ഷിതാക്കൾ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രതിസന്ധികളും വിവരണാതീതമാണ. കൂട്ടത്തിൽ സാമ്പത്തിക പ്രതിസന്ധി കൂടിയുണ്ടെങ്കിൽ അവരുടെ കാര്യം പറയുകയും വേണ്ട. അവർക്ക് വേണ്ടി ഇനിയും നിയമം വഴി സഹായങ്ങൾ ലഭിക്കേണ്ടതുണ്ട്.
@mohammedashraf4254
@mohammedashraf4254 12 сағат бұрын
Nigal പറഞ്ഞത് ശെരി ആണ് എന്റെമോൾ ആണ് അടുത്ത് നിന്നത് മോൻ അവനും ഇന്റലുജൽ diseabled ആണ് kbg syndrom
@abdulgafoorkp7813
@abdulgafoorkp7813 8 сағат бұрын
@mohammedashraf4254 ഞാനും. എൻ്റെ മക്കളുടെ കാര്യത്തിലും........ നമ്മളേക്കാൾ പ്രയാസങ്ങൾ അനുഭവിക്കുന്നവർ ഉണ്ട് എന്നു വിചാരിക്കും........
@cricketinfo5834
@cricketinfo5834 15 сағат бұрын
അരുൺ സർ, തേക്കിന്റെ നാട്ടിലേക്കു സ്വാഗതം 🎉🎉
@keerthanak3248
@keerthanak3248 12 сағат бұрын
ഇത്തരം പോസിറ്റീവ് വാർത്തകൾ ഇനിയും വരട്ടെ🙏കാണുമ്പോൾ തന്നെ സന്തോഷം ..നെഗറ്റീവ് ന്യൂസസ് കണ്ടും കേട്ടും മടുത്തു
@SureshBabu-gs4fw
@SureshBabu-gs4fw 10 сағат бұрын
ഇതൊക്കെ ആണ് നല്ല വാർത്ത, ഇത്തരം വാർത്ത കേൾക്കാൻ ആണ് ജനം ആഗ്രഹിക്കുന്നത് Dr. മൊട്ടക്ക് താങ്ക്സ്.
@jithujoseph978
@jithujoseph978 15 сағат бұрын
ടൂറിസ്റ്റ് ബസ് എല്ലാം ഊട്ടിയിലെയ്ക്കാണല്ലോ . നമ്മുടെ നിലംബൂർ .. കനോലി പ്ലോട്ട് ❤❤
@RafiRafi-eo3fv
@RafiRafi-eo3fv 13 сағат бұрын
അൽഹംദുല്ലില്ലാഹ് മരണം വരെ നിലനിൽകട്ടെ ഈ സന്തോഷം❤❤
@GreatIndianwon
@GreatIndianwon 51 минут бұрын
ആമീൻ
@HussainAbban
@HussainAbban 16 сағат бұрын
മാഷാ അള്ളാ മബ്‌റൂക് 🤲🏼🤲🏼അൽഹംദുലില്ലാഹ് 👍🏼👍🏼👌🏼👌🏼🎉🎉❤❤
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 10 сағат бұрын
മാഷാ അള്ളാ മദ്ഹൂദ്, കുഴി മന്തി 🤲🏻
@minukarunakaran7894
@minukarunakaran7894 15 сағат бұрын
ഫോളോവെഷസ് ഒന്നും വേണ്ട💀☠️. ഇല്ലാത്തത് തന്നെ വളരെ വളരെ നല്ലത്👌👍. ഇതുപോലെ നല്ല കുട്ടിയായി നല്ല സ്വഭാവതോട് കൂടി ഇരുന്നാൽ മതി 🙂💪💪💪💪💪💪.
@muhammeda2283
@muhammeda2283 11 сағат бұрын
Alhamdu lillah
@shainsheed
@shainsheed 14 сағат бұрын
നല്ല കാര്യം നല്ല ഒരു ഭാവി മോൾക്ക് ഉണ്ടാകട്ടെ 😘
@NirmalaDevi-ds3ly
@NirmalaDevi-ds3ly 12 сағат бұрын
ഇതെല്ലാം ഈശ്വരൻ്റെ അനുഗ്രഹം അരുൺ സർ 🙏🙏🙏🙏🙏
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 10 сағат бұрын
ചെവി കേൾക്കാത്തത് ആണോ അനുഗ്രഹം?
@NirmalaDevi-ds3ly
@NirmalaDevi-ds3ly 9 сағат бұрын
@xaxnxoxnxyxmxoxuxsxx എന്താ അത്രക്ക് മനസ്സിലാക്കാൻ അറിയില്ലേ,? ഇതെല്ലാം തിരിച്ച് കിട്ടിയത് നിങ്ങൽ വായിച്ചില്ലേ,? Negative മാത്രമേ കാണു കയുള്ളു?
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 9 сағат бұрын
​@@NirmalaDevi-ds3ly തിരിച്ചു കൊടുത്തത് ഈശ്വരൻ അല്ല, ഡോക്ടർ ആണ്
@Jerinachi
@Jerinachi 9 сағат бұрын
ഒരു നൂറ് കൊല്ലം മുമ്പ് ആയിരുന്ന് ഇങ്ങനെ ഒരാള് ജനിച്ചതെങ്കിൽ അയാൾക്ക് ഈശ്വരൻ ഇങ്ങനെ അനുഗ്രഹം കൊടുക്കില്ല ഇപ്പോ ഇത്ര ഡെവലപ്പ് ഒക്കെ ആയത് കൊണ്ട് ഈശ്വരൻ അനുഗ്രഹിക്കും
@abdulharis179
@abdulharis179 16 сағат бұрын
Ma Sha Allah ❤❤❤❤
@Haneenahazzan786
@Haneenahazzan786 16 сағат бұрын
നിലമ്പൂരു സൂപ്പർ അല്ലെ ❤❤❤❤.
@achumichu8946
@achumichu8946 14 сағат бұрын
Thanks for positive news ❤
@faizalfsk1041
@faizalfsk1041 13 сағат бұрын
Big സലൂട്ട് അരുൺ ബ്രോ ഇത്തരം വാർത്തകളും വരട്ടെ
@Nishad-Poonoor
@Nishad-Poonoor 14 сағат бұрын
നല്ല വാർത്ത 👍🏾👍🏾
@shakirt548
@shakirt548 15 сағат бұрын
സർവ്വ സ്തുതിയും അള്ളഹുവിൻ ❤❤
@bineshv7659
@bineshv7659 15 сағат бұрын
😂😂😂😂.appo speech therappy 😂
@Letsbefriendsmalayalam5791
@Letsbefriendsmalayalam5791 14 сағат бұрын
​@@bineshv7659😂😂😂😂
@userxxx123
@userxxx123 14 сағат бұрын
@@bineshv7659 half hardword half GODS BLESSING , THAAN PAATHI , DAIVAM PAATHI EN ALE
@Clearvision333
@Clearvision333 10 сағат бұрын
സംസാരിരിക്കാൻ കഴിവില്ലാതെയും കേവൽവി ശക്തിയില്ലാതെയും സൃഷ്ടിച്ചവന് സ്തുതി തെറാപ്പി ചെയ്ത് സംസാരിപ്പിച്ചെടുത്ത ശാസ്ത്രം ശശിയായി 😄😄😄കഷ്ടം തന്നെ വിശ്വാസികളുടെ തലച്ചോർ
@20s-m1l
@20s-m1l 10 сағат бұрын
@@bineshv7659nee mass kanichathayirikkum but avan paranjathinte meaning enthanenn nee manassilakkiyilla😂😂
@sumayyajunais3378
@sumayyajunais3378 15 сағат бұрын
Maashaallha 🙌💗 god bless you 💞
@sonam1380
@sonam1380 7 сағат бұрын
അഭിനന്ദനങ്ങൾ Dr അരുൺ.. കുട്ടിക്ക് നന്മകൾ നേരുന്നു
@harismaniyampara9059
@harismaniyampara9059 13 сағат бұрын
ഈ വാർത്ത മനസ്സിന് കുളിർമ നൽകുന്നു
@ABOOBACKER-u6p
@ABOOBACKER-u6p 16 сағат бұрын
അൽഹംദുലില്ലാഹ്
@SHARAFUDHEEN-m2n
@SHARAFUDHEEN-m2n 6 сағат бұрын
മാഷാ അള്ളാഹ് 🤲🤲🤲
@kmcfast
@kmcfast 12 сағат бұрын
ഗോഡ് ബ്ലെസ് യു മോളെ ❤❤❤❤
@abdulgafoorpm8695
@abdulgafoorpm8695 13 сағат бұрын
അരുൺ സർ സന്തോഷം 👍❤
@soumyamaneesh
@soumyamaneesh 16 сағат бұрын
Dr riffana , oh god pls bless her
@BLUESKY-v6u
@BLUESKY-v6u 16 сағат бұрын
മ്മടെ നിലമ്പൂർ 😍
@hamzamt5942
@hamzamt5942 15 сағат бұрын
Masha Allah ❤❤
@nanthakumarsukumaran1379
@nanthakumarsukumaran1379 15 сағат бұрын
മത ജീവികളെ ഇത് മെഡിക്കൽ സയൻസിന്റെ ഗുണമാണ്...ചുമ്മാ ദൈവത്തിനു ക്രെഡിറ്റ് കൊടുത്തു വെറുപ്പിക്കരുത്
@muhammednihal9106
@muhammednihal9106 16 сағат бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
@MohmdAyaan-ib8vq
@MohmdAyaan-ib8vq 14 сағат бұрын
Alhamdulillah uyarangalil ethate
@sanaaeey
@sanaaeey 15 сағат бұрын
നമ്മളെ നിലമ്പൂർ 💪🏻
@shahnashahna8522
@shahnashahna8522 16 сағат бұрын
Adipoli💕💕💕
@pscisco235
@pscisco235 15 сағат бұрын
സൂപ്പർ ☝️
@MdAbdulla-m4b
@MdAbdulla-m4b 16 сағат бұрын
മോൾ 👍
@jasminazeer-rz5jk
@jasminazeer-rz5jk 14 сағат бұрын
മാഷാഅല്ലാഹ്‌ 🤲
@farooq5496
@farooq5496 15 сағат бұрын
Al Humdulillah
@najurazu3538
@najurazu3538 15 сағат бұрын
Maashaa allah🥰
@najurazu3538
@najurazu3538 14 сағат бұрын
മൈസൂർ എവിടെയാണെന്ന് പറയോ? എന്റെ മോൾകും കേൾവി കുറവും, സംസാരത്തിൽ ക്ലിയർ കുറവും ഉണ്ട് മിഷീൻ യൂസ് ചെയ്യുന്നുണ്ട് എല്ലാറ്റിനും മിടുക്കിയാണ് തെറാപി കൊടുത്തിരുന്നു ഇപ്പോൾ ഇല്ല അത്യാവശ്യം കാര്യങ്ങൾ മാത്രം സംസാരിക്കും 🥹
@aishashaji1173
@aishashaji1173 9 сағат бұрын
Alhamdhulillah 🤲🤲❤️❤️❤️
@3dmenyea578
@3dmenyea578 10 сағат бұрын
Great👍 ithupolulla Positive varthakal undavatt
@nashmianoureenc
@nashmianoureenc 15 сағат бұрын
Alhamdulillah
@ansar222bathi8
@ansar222bathi8 8 сағат бұрын
Masha Allah Ashamsakal Mollu ❤️
@noufalkk753
@noufalkk753 16 сағат бұрын
Masha Allah
@Shidu7383
@Shidu7383 4 сағат бұрын
Alhamdulillah 😊
@Bemyfrnd04
@Bemyfrnd04 10 сағат бұрын
മോളെക്കൊണ്ട് വാർത്ത വായിപ്പിച്ച അരുണിന് വലിയ സല്യൂട്ട്
@ansar222bathi8
@ansar222bathi8 8 сағат бұрын
A Teacherku Big Salute 🔥🔥🔥
@sainudheenep642
@sainudheenep642 8 сағат бұрын
നല്ല വാർത്ത ❤️🥰
@ponnuponnu5649
@ponnuponnu5649 13 сағат бұрын
الحمدلله الحمدلله الحمدلله
@hasnathfaiha3614
@hasnathfaiha3614 11 сағат бұрын
ഒരുപാട് സന്തോഷം
@KrishnadasK457
@KrishnadasK457 16 сағат бұрын
👏👏👏
@noushadkareem9653
@noushadkareem9653 10 сағат бұрын
Sr 👍. Makkale 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯👍
@NasnaNasna-do4cf
@NasnaNasna-do4cf 9 сағат бұрын
അൽഹംദുലില്ലാഹ് 🤲🏻
@Fighters541
@Fighters541 13 сағат бұрын
നമ്മുടെ നിലമ്പൂർ ❤️
@ShahulhameedcpShahul
@ShahulhameedcpShahul 16 сағат бұрын
❤❤❤
@SaujathBeevi-y9t
@SaujathBeevi-y9t 14 сағат бұрын
അള്ളാഹുമ്മ ബാരിക്ക്❤❤❤❤
@AhmedSha-rf3of
@AhmedSha-rf3of 11 сағат бұрын
മാഷാ allllah❤️❤️❤️❤️❤️💚💚💚
@nishilaep3391
@nishilaep3391 10 сағат бұрын
Nammale nilambur....❤❤❤❤
@liverpool8769
@liverpool8769 2 сағат бұрын
😍❤
@liyaliya1387
@liyaliya1387 14 сағат бұрын
നല്ല സ്ഥലം 😍
@DollyRose-lt6ku
@DollyRose-lt6ku 11 сағат бұрын
Big Salute to Parents
@zanhaNoushad-pk5ew
@zanhaNoushad-pk5ew 11 сағат бұрын
Good reporter Arun g❤❤❤
@Tales_of_Life123
@Tales_of_Life123 14 сағат бұрын
Miracle of God 🥺❣️
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 10 сағат бұрын
Speech therapy?
@Hasbirahasbira
@Hasbirahasbira 15 сағат бұрын
Mashaallah
@BasilFazz
@BasilFazz 11 сағат бұрын
Mashallah ❤
@muhammedsinas306
@muhammedsinas306 11 сағат бұрын
Masha alllah
@bavamp796
@bavamp796 13 сағат бұрын
mashalla 🤲
@RajishaRajisha-n3f
@RajishaRajisha-n3f 14 сағат бұрын
Spr മോളെ dheivam കൂടെ തന്നെ ഉണ്ട് ❤
@rafeeqmeelaf5792
@rafeeqmeelaf5792 16 сағат бұрын
👍👍👍🥰
@newsaifusvlog
@newsaifusvlog 8 сағат бұрын
നിലമ്പൂർ ❤️
@chanbasha-w6x
@chanbasha-w6x 3 сағат бұрын
MashaAllah
@mujeebp5885
@mujeebp5885 9 сағат бұрын
Alhamdulilla
@javadkk7
@javadkk7 15 сағат бұрын
🔥🔥🔥
@abdurahman431
@abdurahman431 15 сағат бұрын
👍
@Farzeen-lo1ou
@Farzeen-lo1ou 14 сағат бұрын
Mashallah..nalloru vartha❤
@jaseelahamza7931
@jaseelahamza7931 14 сағат бұрын
Njammade nilambur ❤
@royra4554
@royra4554 15 сағат бұрын
🎉🎉🎉🎉
@APlusAcademyNilambur
@APlusAcademyNilambur 15 сағат бұрын
🎉🎉
@mashoodmashood361
@mashoodmashood361 5 сағат бұрын
ഇതുപോലുള്ള എല്ലാ കുട്ടികൾക്കും ആ ചികിത്സ പറഞ്ഞു കൊടുക്കണം
@tobecomehero7556
@tobecomehero7556 10 сағат бұрын
❤nice
@soumyamaneesh
@soumyamaneesh 16 сағат бұрын
Allah bless her
@nesmasalam1057
@nesmasalam1057 10 сағат бұрын
Alhamduillah
@latheef969
@latheef969 15 сағат бұрын
അൽ ഹന്തുലില്ല സംരിച്ചല്ലേ കഞ്ഞുങ്ങളുടെ ഡോക്റ വട്ടെ ഇശ അളള
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 15 сағат бұрын
ഇത് ഏത് ഭാഷ? 😄😄
@Kunjulakshmi-h4z
@Kunjulakshmi-h4z 16 сағат бұрын
മോളെ സൂപ്പർ 🥰 മൊട്ടയുടെ പോക്സോ കേസ് എന്തായി?
@abuthahiran6140
@abuthahiran6140 12 сағат бұрын
Athiyam നിൻ്റെ പോക്സോ കേസ് സിബിഐ അന്വേഷണം നടക്കുന്നുണ്ട്😂😂😂😂 enthinda നിനക്കൊന്നും വേറെ പണി ഇല്ല
@Kunjulakshmi-h4z
@Kunjulakshmi-h4z 8 сағат бұрын
@abuthahiran6140 ആഹാ വന്നല്ലോ പോക്സോ എന്ന് പറഞ്ഞപ്പോ ചാടി വീണല്ലോ കൊച്ചു ഗള്ളൻ 🤣🤣
@mohammedashraf4254
@mohammedashraf4254 16 сағат бұрын
👍👍
@rahmanker
@rahmanker 11 сағат бұрын
Good Tr LKG
@riyask7181
@riyask7181 11 сағат бұрын
👍🏻👍🏻👍🏻🤲🏻
@maheshuma8211
@maheshuma8211 12 сағат бұрын
💞💞💞💞💞💞🙏
@fidhuzaru
@fidhuzaru 14 сағат бұрын
Good positive newskal varatte
@manjunm5647
@manjunm5647 10 сағат бұрын
🙏🙏
@Inspiratic
@Inspiratic 14 сағат бұрын
✌️✌️✌️✌️✌️✌️
@Mnp0112
@Mnp0112 13 сағат бұрын
Great
@shoukathali6274
@shoukathali6274 16 сағат бұрын
ഹലോ അരുൺകുമാർ നിലമ്പൂര് എങ്ങനെയുണ്ട് നിലമ്പൂർ കാർ പൊളിയല്ലേ
@Inspector_Balram.
@Inspector_Balram. 14 сағат бұрын
അതേത് കാർ നിലമ്പൂർ registration കാർ ആണോ
@iqbaliqal5144
@iqbaliqal5144 14 сағат бұрын
🥰🥰🥰👍👍👍💞💞💞
@abdulrahmanrahman7844
@abdulrahmanrahman7844 13 сағат бұрын
Super ❤❤❤❤ super ❤❤❤❤❤❤❤❤❤❤
@shamiyaanwark9839
@shamiyaanwark9839 14 сағат бұрын
He is a good father
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН