'മെക് സെവൻ തീവ്രവാദ സംഘടനയാണെന്ന് ‍‍ഞങ്ങൾ പറഞ്ഞിട്ടില്ല'; KV Basheer

  Рет қаралды 5,169

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 245
@cpparappur
@cpparappur 14 сағат бұрын
ഈ എതിർപ്പുകൾക്ക് പിന്നിൽ 'ആശുപത്രി വ്യവസായ' ലോബികളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജീവിതശൈലീ രോഗങ്ങളാണ് അവരുടെ നിലനിൽപ്പ് ..
@sunilrayaroth7181
@sunilrayaroth7181 14 сағат бұрын
Popular frontinu ethire ആശുപത്രി രോഗികൾ😂. എല്ലാ പാർട്ടിയിലും കയറി കൂടിയ പോപ്പുലർ ഫ്രണ്ട് കാർ തന്നെ ആണ് mec 7. കൂടെ ഒന്നും അറിയാത്ത കുറച്ചു പേരെ കൂടി കൂട്ടി.
@abdulatheef3677
@abdulatheef3677 14 сағат бұрын
ഈ ആരോഗ്യ പ്രവർത്തിയോട് ഞാനും എന്റെ കുടുംബവും ഫുൾ സപ്പോട് ചെയ്യുന്നു
@Gomantha578
@Gomantha578 14 сағат бұрын
ജിന്നുമ്മയുടെ അടുക്കളയിൽ പോയി ഭക്ഷണം കഴിക്കാൻ പ്രശ്നമില്ല
@abu-uc6mk
@abu-uc6mk 15 сағат бұрын
ചട്ടി പൊടി മുടി കച്ചവടക്കാർക്കെന്ത് ഇതിൽ കാർയ്യം
@ilyasppilyas9210
@ilyasppilyas9210 13 сағат бұрын
നിൻ്റെ ഒക്കെ വഹാബിസം കടത്താനുള്ള മാർഗം
@sahaltvr
@sahaltvr 15 сағат бұрын
സ്പഷ്ടമായ മറുപടി 🎉🎉🎉
@shahanasabdulhameed33
@shahanasabdulhameed33 14 сағат бұрын
കഴുതത്തരം പറയാതെ
@Moosa-l4s
@Moosa-l4s 15 сағат бұрын
ജിന്നുമ്മ യു മായി ഉള്ള ബന്ധം 🤣പറയൂ 🤣
@abdulhakeemipkp1886
@abdulhakeemipkp1886 14 сағат бұрын
മുജാഹിദ് ജിന്ന് vibagathod chodiku
@jamsheerk.k8950
@jamsheerk.k8950 14 сағат бұрын
Ap വിഭാഗം കേരളത്തിൽ ആന്ധ്വിശ്വാസത്തിന്റെ മെയിൻ പ്രൊമോട്ടർസ് ആണ്.
@k.a.muhaiminsaquafikadunga1864
@k.a.muhaiminsaquafikadunga1864 14 сағат бұрын
​@@jamsheerk.k8950 Ok sir
@pcmmedia3218
@pcmmedia3218 14 сағат бұрын
​@@jamsheerk.k8950 എന്ന് ഞമ്മന്റെ പാർട്ടീ
@abdurahoofabduabdu7633
@abdurahoofabduabdu7633 15 сағат бұрын
മറുപടി പൊളി...👍🏻🌹
@ammadchalel6189
@ammadchalel6189 14 сағат бұрын
ശരിക്കും പറഞ്ഞാൽ എപി സുന്നി എന്ന് പറഞ്ഞാൽ സിപിഎമ്മിനെ പോഷക സംഘടനയോ ആർ എസ് എസ് സിൻ്റ് പോഷക സംഘടനയോ സംഘടനയുടെ
@PT-qi3yr
@PT-qi3yr 14 сағат бұрын
സത്യം
@ussainkp3017
@ussainkp3017 14 сағат бұрын
അവർ ഇവിട മാത്രം സലാം പറയില്ല. ഗൾഫിൽ ചെന്നാൽ പണത്തിന് വേണ്ടി സലാം നീട്ടി നീട്ടി പറയും
@abdulmajeednechikandan7622
@abdulmajeednechikandan7622 15 сағат бұрын
പൈസ കിട്ടിയാൽ ഉസ്താദുമാർ ആരോടും സലാം പറയും
@muhammadmuhassinmusthu5380
@muhammadmuhassinmusthu5380 15 сағат бұрын
😂
@muhammadmuhassinmusthu5380
@muhammadmuhassinmusthu5380 15 сағат бұрын
😂
@haneefmarthya1456
@haneefmarthya1456 14 сағат бұрын
😂
@സത്യവുംനീതിയും
@സത്യവുംനീതിയും 14 сағат бұрын
സ്ത്രീ ധനവും മൊഞ്ചു ള്ള പെണ്ണിനേയും കിട്ടിയാൽ. മുജകൾ മുശ്രിക് ആയ പെണ്ണിനേയും കെട്ടും 🤭😂😂😂 ഓളെ ഉപ്പാന്റെ അനദ്ധ രവും എടുക്കും 🤭😤😂
@azeezpm3713
@azeezpm3713 14 сағат бұрын
മറുപടി കിടു
@jhemshimperod6344
@jhemshimperod6344 14 сағат бұрын
ഒരുപാട് മുജാഹിദ് സുഹൃത്തുക്കളുള്ള സുന്നിയാണ് ഞാനും. അവരുടെ പള്ളികളിൽ പോയി നമസ്കരിക്കാറുണ്ട്, ഒരിക്കൽ പോലും നിങ്ങൾ മുശ്രിക് ആണെന്ന് അവർ എന്നോട് പറഞ്ഞിട്ടില്ല. പിന്നെ എന്തിനാടോ മുടി സുന്നീ നിങ്ങൾ ഇങ്ങനെ പച്ചക്കള്ളം വിളിച്ചു പറയുന്നത്?? ഈ ഉളുപ്പ് കെട്ട വർഗ്ഗമാണ് മുസ്ലിം സമുദായത്തിന് ഇന്നത്തെ ഏറ്റവും വലിയ നാശം
@userminnu
@userminnu 14 сағат бұрын
നിങ്ങളോട് പറഞ്ഞു എന്ന് അയാൾ പറഞ്ഞിട്ടില്ലല്ലോ. അവരോട് പറഞ്ഞിട്ടുണ്ടാവും.
@abdulsalim913
@abdulsalim913 14 сағат бұрын
മുജാഹിദിന്റെ അടുക്കളക്കാരനോട് മുശ്രിക്ക് പറഞ്ഞാൽ അവർ പട്ടിണി ആകും
@basheerkallan7279
@basheerkallan7279 13 сағат бұрын
നീ ഏ ദ് സുന്നി യാ ടാ
@bavaali6330
@bavaali6330 13 сағат бұрын
മുശ്രിക്കാണെന്നാടൊ നിലപാട്
@muneermanu136
@muneermanu136 13 сағат бұрын
സുന്നികൾ മുശ്രിക്കാണെന്നും അവരെയും കാഫിറിനെയും കെല്ലം എന്ന് പച്ച മലയാളത്തിൽ എഴുതി വെച്ചവരാണ് ഇവിടെത്തെ സലഫികൾ
@muhammedshafikshafik7796
@muhammedshafikshafik7796 14 сағат бұрын
കൃത്യമായ മറുപടികൾ.....❤❤❤
@abduljaleel4634
@abduljaleel4634 14 сағат бұрын
ചർച്ചക്ക് എവിടെ സിപിഎം തീവ്രവാദികൾ എവിടെ
@abdusalamoravungal1564
@abdusalamoravungal1564 14 сағат бұрын
മനുഷ്യർ തമ്മിൽ ഐക്യപ്പെടുമ്പോൾ മൃഗങ്ങൾക്ക് കുരച്ചു കൊണ്ടിരിക്കാം😂😂
@addulllaaddullq6871
@addulllaaddullq6871 14 сағат бұрын
മറു വിഭാഗങ്ങളെ സംശയ ത്തോടെ കാണുന്ന സ്വഭാവം സുന്നികൾക്കാണ് കൂടുതൽ.
@മലബാർ-ജ8ന
@മലബാർ-ജ8ന 15 сағат бұрын
ബിജെപിയും CPM ഉം AP വിഭാഗവും എന്തടിസ്ഥാനത്തിലാണ് ഇതിനെ തീവ്രവാദ ചർച്ചയിലേക്ക് കൊണ്ട് പോകുന്നത് '
@rashidkappan1069
@rashidkappan1069 14 сағат бұрын
ബഷീർ മറുപടി കറക്റ്റ്
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 14 сағат бұрын
എന്ത്‌ കറക്റ്റ്. 🤔സലാം പറഞ്ഞആൾക് സലാം മടക്കാൻ പാടില്ല എന്നതോ..
@PT-qi3yr
@PT-qi3yr 14 сағат бұрын
എന്ത് മൈരാണ് ഈ മൈരൻ പറഞ്ഞത്
@selmanfarizpn2613
@selmanfarizpn2613 13 сағат бұрын
അതാണോ ഇവിടെ പ്രശ്നം?​@@maramoruvarammaramoruvaram634
@Sulaiman-jp1lr
@Sulaiman-jp1lr 15 сағат бұрын
ടൈഗർ സുന്നി അരിവാൾ സുന്നി എന്നൊക്കെ കേൾക്കുന്നണ്ടോ. അതിന്റെ പിന്നിലുള്ള സാഹചര്യം എന്താണ് അതും കൂടി വിശദീകരിക്കുമോ..
@userminnu
@userminnu 14 сағат бұрын
അത് വാദിക്കുന്നവർ വിശദീകരിക്കൂ
@abdulsalim913
@abdulsalim913 14 сағат бұрын
പുലിയുള്ള വന മേഘലകളിൽ സ്വയം രക്ഷക്ക് സുന്നികളായ ആളുകൾ അരിവാൾ ആയുധമായി ഉപയോഗിച്ചത് കൊണ്ടാണ് അരിവാൾ സുന്നി ടൈഗർസുന്നി എന്ന് പറയുന്നത്😂🤣😃മുജ ജമതിരിഞ്ഞില്ല
@abdulgafoorkp7813
@abdulgafoorkp7813 14 сағат бұрын
CPM ഇത്ര വലിയ പേടിത്തൂറി പാർട്ടിയാണോ? സംഘപരിവാർ പോലും പറയാത്ത വർഗ്ഗീയ വിഷം വമിപ്പിച്ച് അടുത്ത എലക്ഷനിൽ ജയിക്കാമെന്ന് കരുതണ്ട. AP വിഭാഗത്തെ കൂടെക്കൂട്ടി ഇത് നടത്താമെന്ന് കരുതിയാൽ തെറ്റി. CPM ൻ്റെ ഉള്ളിലിരുപ്പ് എല്ലാവർക്കും മനസ്സിലായി. മറ്റൊന്ന് AP വിഭാഗം നടത്തുന്ന വർഗ്ഗീയതയാണ്. അവർ പഠിപ്പിക്കുന്ന കാര്യമാണ് പുത്തൻ വാദികൾക്ക് സലാം പറയരുത് എന്ന്. അത് മറ്റുള്ളവരുടെ മേൽ ചാർത്തുകയാണ്.
@abdullapvt7643
@abdullapvt7643 14 сағат бұрын
സുന്നികൾ മുസ് ലിംകളല്ലെന്നാണ് വഹാബിൾ..... എഴുതി വെച്ചിരിക്കുന്നത്.
@abdulgafoorkp7813
@abdulgafoorkp7813 14 сағат бұрын
@abdullapvt7643 സുന്നികൾ അല്ല. അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നവർ മുശ്രിക്ക് ആണ് എന്ന് ഖുർആൻ ആണ് പറഞ്ഞത്. വഹാബികൾ അങ്ങനെ പറഞ്ഞാൽ തന്നെ ഈ വിഷയവുമായി അതിന് എന്ത് ബന്ധം?
@aboobackermc5256
@aboobackermc5256 14 сағат бұрын
മൊയ്ല്യാര് ജിന്ന് സേവാ വ്യായാമം പരിശീലിപ്പിക്കട്ടെ. നന്മയെ കെടുത്തുന്ന വിഷവിത്തുകൾ ' നല്ല മനസ് വരട്ടെ.
@NonNon-f8v
@NonNon-f8v 14 сағат бұрын
കഴമ്പുള്ള മറുപടി❤ ഹൃസ്വം വ്യക്തം ❤❤❤❤
@abduljaleel630
@abduljaleel630 15 сағат бұрын
ജിന്നുമ്മയും kandapuravum
@NoushadNoushadek
@NoushadNoushadek 14 сағат бұрын
മറുപടി❤
@ayamedcholakkara1318
@ayamedcholakkara1318 14 сағат бұрын
ആരാടാ നിന്നെ മുശ്രിക് എന്ന് വിളിച്ചത്
@mankind-k5q
@mankind-k5q 14 сағат бұрын
മതകാര്യത്തിൽ വാർത്താ അവതാരികയുടെ വിവരം പോലുമില്ലാത്ത ഉസ്താദ്😅..
@ammadchalel6189
@ammadchalel6189 14 сағат бұрын
ഈ കേരളത്തിലെ ഇട്ടാവട്ടം സ്ഥലത്ത് ഒഴിച്ച് ലോകത്ത് വേറെ ഒരു സ്ഥലത്തും ഈ പറയുന്ന സംഘടനയുടെ ആൾക്കാർ സലാം മടക്കൽ ഉണ്ട്
@HaneefaK-m9t
@HaneefaK-m9t 15 сағат бұрын
ബഷിർ സാഹിബ് വളരെ വ്യക്തവും കൃത്യവും ആയി കാര്യങ്ങൾ പറഞ്ഞു
@mankind-k5q
@mankind-k5q 14 сағат бұрын
മനുഷ്യരുടെ ഐക്യം ഭയപ്പെടുന്ന, മനുഷ്യർക്കിടയിൽ ധ്രുവീകരണം ഇഷ്ടപ്പെടുന്ന കേരളത്തിലെ രണ്ട് സംഘം അറുകൊലപ്പാർട്ടി സിപിഎമ്മും ടെെഗർസുന്നി കാന്തമതവും...
@unneenkalathingal1227
@unneenkalathingal1227 14 сағат бұрын
ഇസ്ലാംഫോബിയ വളർത്തുന്നതിൽ ap വിഭാഗത്തിന് വക്തമായ പങ്കുണ്ട്
@PACHUUV
@PACHUUV 14 сағат бұрын
മജിലിസ് നൂറിന്ന് സ്ത്രീകളെ കിട്ടുന്നില്ല മജ്‌ലിസ് നൂറിൽ വരുമാനം കിട്ടാതായി കാരണം സ്ത്രീകൾ മുഴുവൻ യോഗയ്ക്ക് പോയി 😂
@sameersameerkp1944
@sameersameerkp1944 14 сағат бұрын
മറുപടി 👌👍👌👌
@r4mprintingsolution312
@r4mprintingsolution312 15 сағат бұрын
എത്ര വ്യക്തം.. സ്‌മൃതിക്ക് ദഹിച്ചില്ല
@shafeequeparappan5068
@shafeequeparappan5068 14 сағат бұрын
കണ്ടവർക്കെല്ലാവര്ക്കും മനസ്സിലായത് എല്ലാ വിഭാഗം മുസ്ലിംകളും ഐക്യപ്പെടുന്ന ഒരൂ പ്രോഗ്രാം ഉണ്ടെങ്കിൽ AP സുന്നി അതിനെ എതിർക്കും എന്നാണ്
@PT-qi3yr
@PT-qi3yr 14 сағат бұрын
​@shafസത്യംeequeparappan5068
@sainulabid9261
@sainulabid9261 13 сағат бұрын
ഞങ്ങളെ ഉദ്ദേശം അതല്ല മുസ്ലിം വിരോധികളായ മാർക്സിസ്റ്റ് പാർട്ടിക്കും ആർഎസ്എസ് ബിജെപി സംഘടനകൾക്കും വഴിതെളിച്ചു കൊടുക്കുക എന്നത് മാത്രമാണ് അത്രയേ ഉള്ളൂ 😮 പിന്നെ താലിബാൻ ചിന്താഗതി യോടും ഉള്ള അടങ്ങാത്ത ആഗ്രഹവും അത്രയേ ഉള്ളൂ ഉദ്ദേശം 😂😮
@abdullaothayoth9305
@abdullaothayoth9305 13 сағат бұрын
ആരുമാകട്ടെ ശിർക്ക് ചെയ്യുന്നവൻ നമ്മളിൽ പെട്ടവനല്ല അതുകൂടി ഓർത്തിട്ട് സംസാരിക്കണം
@muhammeduvais6613
@muhammeduvais6613 14 сағат бұрын
കൃത്യമായ മറുപടി
@അമൃതവാഹിനി
@അമൃതവാഹിനി 14 сағат бұрын
ബഷീർ❤
@ponnuponnu5649
@ponnuponnu5649 14 сағат бұрын
ഒരു വിവര ദോഷി
@wajidtm
@wajidtm 14 сағат бұрын
ഉസ്താദേ... സുന്നികൾ അല്ല സലാം പറയാത്തത്... Ap മതക്കാർ മാത്രം... പൊതു വേദികളിൽ വന്നു പൊട്ടത്തരം പറയാതെ.. വിഭാഗീയത പറയാൻ ആണോ മാണ്ട താലിയിൽ തൊപ്പിയിട്ടത്..
@fasalurahmanukfasalurahman9153
@fasalurahmanukfasalurahman9153 14 сағат бұрын
ഞങ്ങൾ മുശ്രിക്കാണെന്ന് പറയുന്നവരോട് ഞങ്ങൾ സലാം പറയണം എന്നോ ആ സലാമിന് എന്ത് പ്രസക്തിയാണുള്ളത്
@Markmedia2020
@Markmedia2020 14 сағат бұрын
സുന്നികൾ എന്നാൽ സമസ്തക്കാർ.. അത് ഒന്നായ കാലത്ത് എടുത്ത തീരുമാനമാണിത്..
@mymemories8619
@mymemories8619 13 сағат бұрын
സംഘടന നിലപാട് പറഞ്ഞിട്ടില്ലെന്ന് ഹക്കീം അസ്ഹരി
@abdulatheef3677
@abdulatheef3677 14 сағат бұрын
ഞാൻ സുന്നി എല്ലാ മുസ്ലിങ്ങളോടും സലാം പറയും എനിക്ക് എന്റെ അള്ളാഹു മാത്രം
@MiqdhadktpmMiqdhadktpm
@MiqdhadktpmMiqdhadktpm 14 сағат бұрын
സുന്നികളെ മുസ്ലിങ്ങളല്ല എന്ന് പറയുന്നവരോടൊ.. പ്രിയപ്പെട്ട സുഹൃത്തേ..., എന്താണ് സുന്നത് ജമാഅത്ത് എന്ന് ആദ്യം പടിക്ക്. എങ്ങനെയാണ് മറ്റുള്ള വിഭാഗങ്ങൾ രംഗപ്രവേശനം ചെയ്തത് എന്നും എന്താണ് അവരുടെ ലക്ഷ്യം എന്നും ഒക്കെ പടിക്ക്
@abdulatheef3677
@abdulatheef3677 13 сағат бұрын
@MiqdhadktpmMiqdhadktpm സുന്നത് ജമാഅത് എന്ന് വച്ചാൽ മടവൂർ ഷെയ്ക് ഭഗവാൻ ഖബർ ബൂജ 😃😃😃😃
@shafeeqrashidha38
@shafeeqrashidha38 13 сағат бұрын
ഇത് തികച്ചും സൗജന്യമായി ആണ് പ്രസ്നം അതാണ് CPM നും Ap ക്കും മുബിൻ ക്യാഷ് വേണം അതാണ്
@AbdulRasheed-qh7hp
@AbdulRasheed-qh7hp 14 сағат бұрын
ആരു സലാം പറഞ്ഞാലും സലാം മടക്കും - പോട ,
@mimohammadali
@mimohammadali 14 сағат бұрын
ജംഇയ്യത്തുൽ ഇഹ്സാനിയ്യ ചേകനൂരിനെയും ധാരാളം ഹിന്ദു സഹോദരങ്ങളെയും വകവരുത്തിയത് അറിയാമോ ?
@Mohammedp-xy1xj
@Mohammedp-xy1xj 14 сағат бұрын
കൃത്യം വ്യക്തം 🌹
@yoosufthachaparambil4700
@yoosufthachaparambil4700 14 сағат бұрын
ഈ വിഭാഗത്തെ... സമുദായം... സൂക്ഷിക്കണം.... തമിലടിപ്പിക്കാനുള്ള... അവസരം... ഇവർ.. പായക്കാറില്ല
@youwhy4843
@youwhy4843 13 сағат бұрын
എന്താ വിഷയം ഭയങ്കരം.. 😵
@mansormohamed4808
@mansormohamed4808 14 сағат бұрын
ടൈഗർ സുന്നി ഉണ്ടാകൂ sys കാർ
@AbdulLatheefVK-e4n
@AbdulLatheefVK-e4n 15 сағат бұрын
വെക്തമായ മറുപടി
@sanjunlmbr4577
@sanjunlmbr4577 14 сағат бұрын
😂😂😂 ഇവിടെ അടപടലം തുടച്ചു നീക്കാൻ പരിവാരങ്ങൾ കോപ്പു കൂട്ടുമ്പോൾ ഇവർ തമ്മിൽ തമ്മിൽ തീവ്രവാദിപ്പട്ടം കൊടുത്തു കടിപിടി കൂടുന്നു 👏👏👏👏👏 എന്തതിശയമേ ദൈവത്തിന് സ്തോത്രം എത്രമനോഹരമേ 😂😂😂😂😂
@siyad-ds7cz
@siyad-ds7cz 15 сағат бұрын
ജമാത്ത് ഇസ്ലാമിയും, മുജാഹിദും മുസിലിം അല്ലെ
@hafizvelimukku5131
@hafizvelimukku5131 15 сағат бұрын
അളിയാ.... സുന്നികൾ മുസ്‌ലിംകൾ അല്ലെന്നും അവർ ബഹുദൈവവിശ്വാസികളാണെന്നും ആരോപിക്കുന്നവരാണ് മുജാഹിദും ജ.ഇസ്ലാമിയും.
@MohabatKiDukan
@MohabatKiDukan 15 сағат бұрын
U should ask the same about Sunnis to Jamate & Mujahid.
@ussainkp3017
@ussainkp3017 14 сағат бұрын
ഭരണക്കാരെ സുഖിപ്പിക്കാൻ വേണ്ടി ചോറ് തിന്നുന്നവർക്ക് മനസ്സിലാവും
@RMedia313
@RMedia313 14 сағат бұрын
Good answer❤
@abduljaleel4634
@abduljaleel4634 15 сағат бұрын
സണ്ണി tigher എവിടെ
@KareemPa-o7e
@KareemPa-o7e 14 сағат бұрын
മുസ്ലിമിങ്ങൾ ഒന്നിക്കുമോ എന്ന ഭയമാണ് ഞങ്ങൾക്കുള്ളത്
@muhammedalicheenikkal1083
@muhammedalicheenikkal1083 15 сағат бұрын
നിങ്ങൾ ഭീകര വാദികളാക്കുന്നു
@sajumenon2705
@sajumenon2705 15 сағат бұрын
3 നേരം കുഴിമന്തി അടിക്കുന്നവർക്കാണ് മൈക്ക് 7 വേണ്ടത് 😂
@haneefadubai2536
@haneefadubai2536 14 сағат бұрын
ശ്രുതിയുടെ ഈ മാനെങ്കിലും കാന്തപുരം വിഭാഗത്തിന് ഉണ്ടായിരുന്നേങ്കിൽ
@muneermanu136
@muneermanu136 13 сағат бұрын
മുസ്ലിംങ്ങൾ മാത്രമല്ലാ അമുസ്ലിം സുഹൃത്തുക്കളും ഉണ്ടാകുമ്പോൾ എന്തിനാണ് ഒരു സലാം പറഞ്ഞ് പിരിയൽ അതിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട് ഇതിൽ മറഞ്ഞിരിക്കുന്ന ചതി
@HUMAN2829
@HUMAN2829 13 сағат бұрын
സിപിഎം നു വേണ്ടി കൂടി ആണ് അരിവാൾ കാക്ക അവിടെ ഇരുന്നു പ്രഭാഷണം നടത്തുന്നത്
@muhammedpalat1840
@muhammedpalat1840 14 сағат бұрын
Nhanghaluda നാട്ടിൽ എപി yuda യും ഇതിൽ ഉണ്ട്
@abdullapvt7643
@abdullapvt7643 14 сағат бұрын
സുന്നികൾ മുസ് ലിംകളല്ലന്ന് പറയുന്നു എന്നിട്ട് അവർ സലാം പറയുന്നില്ല എന്നും പറയുന്നു ഇതിൽ എന്താണ് യുക്തി.
@shahanasabdulhameed33
@shahanasabdulhameed33 13 сағат бұрын
മുജാഹിദും ,jamaat യും മുസ്ലിങ്ങൾ അല്ലെന്ന് പറഞ്ഞവരല്ലെ AP വിഭാഗം
@UmmerIkka-hf9rs
@UmmerIkka-hf9rs 14 сағат бұрын
മുജാഹിദ്. ജമാഅത്തെ ഇസ്‌ലാമി പേര് പറയാഞാൽ ജാറവ്യവസായത്തിൽ ന്നിന്ന് ആളുകൾ സത്ത്യം മനസിലാക്കി പോകുന്നത് ഒരു പരുതി വരെ കുറക്കാനാകും അന്തവിശ്വാസവും ജാറവ്യവസായവും കറഞ്ഞാൽ സംഘടന തന്നെ ഇല്ലാതാവും
@ussainkp3017
@ussainkp3017 14 сағат бұрын
ആഗർ പറഞ്ഞത് 100 ശതമാനം ശരിയാണ്
@ponnuponnu5649
@ponnuponnu5649 14 сағат бұрын
ഏതാണ് ഈ വിവരം കെട്ട ബഷീർ
@Master-g4z
@Master-g4z 15 сағат бұрын
ഇന്ത്യയുടെ മോചനം മെക്ക്7ലൂടെ എന്ന് കായിക പ്രേമികൾ 😅
@MohammedAli-gd9hz
@MohammedAli-gd9hz 13 сағат бұрын
പറയിപ്പിച്ചു
@KareemPa-o7e
@KareemPa-o7e 14 сағат бұрын
ഹജ് കമ്മറ്റി ചെയർമാൻ ആരൊക്കെ ഇരിക്കുന്ന സദസ്സിലാണ് സലാം പറയുന്നത്
@jayasreem2430
@jayasreem2430 14 сағат бұрын
2047 lekkulla military recruitment aano ennoru doubt 😂😂😂😂😂😂😂
@muhammedalicheenikkal1083
@muhammedalicheenikkal1083 15 сағат бұрын
ഇതിന്റെ നേതൃത്വത്തൊടാണ് സംശയം ചോദിക്കേണ്ടത് ചാനല് കാരോടല്ല..
@MuhammedAshraf-ux2sz
@MuhammedAshraf-ux2sz 13 сағат бұрын
സുന്നികൾ സലാം പറയില്ല എന്ന് പറഞ്ഞത് തെറ്റാണ് Ap വിഭാഗം പറയില്ല
@abdulatheef3677
@abdulatheef3677 14 сағат бұрын
ഞാൻ സുന്നി പക്ഷെ ഞാനും എന്റെ കുടുംബവും സപ്പോർട് ചെയ്യുന്നു
@farisfaris1803
@farisfaris1803 14 сағат бұрын
നീ ഒലത്തും അടങ്ങി ഒതുങ്ങി ഇരുന്നോ ഇവിടെ ജീവിക്കേണ്ട
@knalatheef7528
@knalatheef7528 14 сағат бұрын
50 55 60 കഴിഞ്ഞ വരെയാണ് ഇപ്പോൾ പോപ്പുലർ ഫ്രണ്ട് റിക്രൂട്ട്മെൻറ് ചെയ്യുന്നത് 😂 അവർക്ക് ജീവിതശൈലി രോഗങ്ങളും വേണം 😂
@user-m_d.b65
@user-m_d.b65 13 сағат бұрын
സ്വർണം മോഷ്ടിച്ച ജിന്നുമ്മ Ap സുന്നിയല്ലെ ഭ സീറെ
@HUMAN2829
@HUMAN2829 13 сағат бұрын
മുസ്ലിംകൾ ഒരുമിച്ച് നിക്കാൻ വിചാരിച്ചാൽ വിറളി പിടിക്കുന്ന ഒരു വിഭാഗം ആണോ AP വിഭാഗം?
@hamulakkal8853
@hamulakkal8853 13 сағат бұрын
ജയ് Mec7
@muhammedanaz5589
@muhammedanaz5589 14 сағат бұрын
ഐക്യ ആണ് പ്രശ്നം 😂
@muhammedpalat1840
@muhammedpalat1840 14 сағат бұрын
സ്വർഗത്തിൽ ഈ ap കൾ മാത്രം ക്യാഷ് ഉണ്ടോ. Ap ഉണ്ട്
@abduljabbar8860
@abduljabbar8860 14 сағат бұрын
മൊയ്‌ല്യാർക്ക്. ജമാ. അതും. മുജാഹിതും.. മുഷിരിക്കാ. ജിന്നുമ്മ യും. മോദിയും. പിണറായി യും. കച്ചവടം നടത്താൻ. ഹലാലും
@SidheekArakal
@SidheekArakal 14 сағат бұрын
ഹലോ സുന്നികളുടെ ഉസ്താദ് ഒരു കാര്യം ചോദിച്ചോട്ടെ ഈ പറയുന്ന മുജാഹിദ് ജമാഅത്ത് ഇസ്ലാമി ഇവരൊന്നും മുസ്ലീമല്ല എന്നാണ് നിങ്ങളുടെ പക്ഷം നിങ്ങൾ അവർക്ക് സലാം പറയലും ഇല്ല അവർ പറഞ്ഞാൽ നിങ്ങൾ മടക്കുകയുമില്ല പിന്നെ അവർ ആരോഗ്യപരിവാനത്തിന് വേണ്ടി ചെയ്യുന്ന ഈ ഈ ഏർപ്പാടിന് നിങ്ങൾ എന്തിനു വിമർശിക്കുന്നു അവർ തീവ്രവാദ ഗ്രൂപ്പാണോ എന്ന് സംശയിക്കാൻ കാരണം എന്താണ് ഇതിലും വലിയ സംഘടന ബിജെപി ആർഎസ്എസ് വാൾ കുറവാടി കുന്തം വെച്ച് എന്തെല്ലാം കാട്ടിക്കൂട്ടുന്നു ഇതൊന്നും നിങ്ങൾ കാണുന്നില്ലേ കാട്ടിക്കൂട്ടുന്നു അതിനെതിരെ നിങ്ങൾക്ക് പരാതിയുമില്ല അത് പിന്നെ നിങ്ങളുടെ പോഷക സംഘടനയാണ് എന്ന് തോന്നി പോകുന്നു
@userminnu
@userminnu 14 сағат бұрын
മുജാഹിദുകൾ മുസ്ലിം അല്ല എന്ന് സുന്നികൾ എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ സുന്നികൾ മുശ്രിക്കുകൾ ആണ് എന്ന് മുജാഹിദുകൾ അന്നും ഇന്നും എന്നും പറയുന്നു.
@userminnu
@userminnu 14 сағат бұрын
മുശ്രിക് എന്ന് പറഞ്ഞാൽ മുസ്ലിം അല്ല എന്നാണ് അർത്ഥം
@Markmedia2020
@Markmedia2020 13 сағат бұрын
മറ്റൊരാളുടെ മുറിവിനേക്കാളും പ്രാധാന്യം സ്വന്തം ശരീരത്തിലുള്ള മുറിവിനാണ് ബോസ്സേ..
@ansilelayil5931
@ansilelayil5931 13 сағат бұрын
ആലപ്പുഴയിൽ ഉണ്ടോ
@abdulkalamkakkulangara4019
@abdulkalamkakkulangara4019 14 сағат бұрын
ഈ വിഭാഗക്കാർ ഖബറി നേ ആരാധിക്കുന്നവരും അല്ലാഹു വിന് കൂടു കാർ ഉണ്ടന്ന് വിശ്വസിക്കുന്നവരുമാണ് ഇവർ പണ്ടത്തേടൈ കർസുന്നി എന്ന സംഘടനയു പി തൃക്കള മാണ്
@alavikuttykc8026
@alavikuttykc8026 14 сағат бұрын
കളവ് പറയല്ലടോ??????
@mohammedkutty8217
@mohammedkutty8217 15 сағат бұрын
Ap kkarku avashyamullidathokke avarumayi orumichirikkarund
@ismailn3939
@ismailn3939 14 сағат бұрын
Please modiji AP. Ek youm nirodhikkamoo. India government 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 randum aapathaanu nammuda nadinu
@RAHIMEH-ck5cr
@RAHIMEH-ck5cr 14 сағат бұрын
സുന്നികൾ വച് പുലർത്തുന്ന വിശ്വാസങ്ങൾ അല്ലല്ലോ ജമാ അത്തും മുജാഹിദും പുലർത്തുന്നത്. അതുകൊണ്ട് തന്നെ അവർ കാണുമ്പോൾ പരസ്പരം സലാം പറയുന്നതിന് സുന്നികൾക്ക് എന്താ പ്രയാസം. ഭിന്നിച്ചു നില്കാതെ ഐയ്ക്കത്തോടെ പോകണമെന്ന് പറയുന്നത് ഒരു നല്ല കാര്യമല്ലേ തെറ്റല്ലല്ലോ. ഒരു ആരോഗ്യ സംരക്ഷണ അഭ്യാസത്തെ ഇ ങ്ങനെയൊക്കെ സമീപിക്കേണ്ട കാര്യമുണ്ടോ 😂😂 ഇതിൽ ഏതെങ്കിലും രീതിയിലുള്ള തീവ്രവാദവുമായി ബന്ധപെട്ടുള്ള ആശയ പ്രചാരണങ്ങളോ പ്രവർത്തനങ്ങളോ ഉണ്ടെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ വേണ്ടി അധികാരികൾ തയ്യാറാവുകയും വേണം
@shuhaibpa6862
@shuhaibpa6862 14 сағат бұрын
✅👍
@bavafruits4390
@bavafruits4390 14 сағат бұрын
ഇത് സുന്നി അല്ല ഇത് സുന്നിയ
@scs7432
@scs7432 14 сағат бұрын
സലാം പറഞ്ഞാൽ അത് മടക്കൽ നിർബന്ധമാണ് ചെയ്യാത്തവൻ ബടക്ക് ആണ്
@shahanasabdulhameed33
@shahanasabdulhameed33 13 сағат бұрын
AP kaarku angane അല്ലല്ലോ
@bmckallada2049
@bmckallada2049 14 сағат бұрын
ഉസ്താദ് പറഞ്ഞഈ ആശങ്ക യാണ് സുന്നികൾക്കു ഉള്ളത് ✅
@mankind-k5q
@mankind-k5q 14 сағат бұрын
കാന്തമതക്കാർക്കുള്ളത്
@AbdulKarim-ed6tv
@AbdulKarim-ed6tv 14 сағат бұрын
സലാം ഒരു മത കർമം ആൺ...വിശ്വാസികൾക്ക് മാത്രം....സലാം പറയുക സുന്നത്ത്...മടക്കൽ വജിബ്..... എന്ന്നാൽ അമുസ്ലിമിനും അസുന്നിക്കും... good morning ആണ് പറയുക..
@AbdulRasheed-qh7hp
@AbdulRasheed-qh7hp 14 сағат бұрын
താൻ ആ ദ്യo Mec7 പഠിക്കു
@ullasm1342
@ullasm1342 14 сағат бұрын
NIA ❤❤
@khaleelkodakkad744
@khaleelkodakkad744 14 сағат бұрын
Nammudea Rajiyath oru State il samantharamayee(parrelel) aayim indipandant aayi Judicial Court um Judge um function cheythittum avarea pinned arrest cheythittum, serious aayi oru Anthichurca polum organise cheyyatha Channels ntea itharam vishayamgalod ullha Aavesham kaanumpol valarea adhikam santhosham thonnunnu.
@alimathary1304
@alimathary1304 14 сағат бұрын
🫱☪️🥴 🫱🕉️✝️🤙😂😂🫱🇮🇳🤠🤳
@RafeeqMh-n1k
@RafeeqMh-n1k 14 сағат бұрын
Jinnummayod Salam Parayamo
@arifalmalaibari4021
@arifalmalaibari4021 14 сағат бұрын
Avalennoke commission thattunna teamsaan ithpolulla moilyakkal
@AbdulnasirKT-e8h
@AbdulnasirKT-e8h 14 сағат бұрын
പണ പിരിവിനു വീട്ടിൽ വരുന്ന AP ക്കാർ സലാം പറയാറുണ്ടല്ലോ.
@scs7432
@scs7432 14 сағат бұрын
ഉസ്താത് പിന്തിരിപ്പൻ ആണല്ലോ
@muhammedyasirkk6139
@muhammedyasirkk6139 15 сағат бұрын
പരുത്തിക്കുരു ഒക്കെ ഫത്‌വ പുറപ്പെടുവിച്ചു തുടങ്ങി
@shamsudeenm5193
@shamsudeenm5193 15 сағат бұрын
അതിനു കാരണം ഇന്ത്യൻ ""ഗ്രാന്റ് മുക്രി ""യുടെ അടിമകൾ അല്ലെ....?
@muhammedanwar2343
@muhammedanwar2343 13 сағат бұрын
Enthayaalum nan pokan thirmanichu mc7 nil
@ashrafpoochakkad
@ashrafpoochakkad 14 сағат бұрын
Sunni ideology originally Iran Shia
It’s all not real
00:15
V.A. show / Магика
Рет қаралды 16 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 33 МЛН