അനുജന്റെ മരണത്തിൽ മനം നൊന്ത് പ്രതികരിച്ച അനാറുൽ ഇസ്ലാം റിപ്പോർട്ടറിനോട്

  Рет қаралды 11,036

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 80
@alikuttyfaizy
@alikuttyfaizy 2 сағат бұрын
ഇത്രയും കാലം ഈ പാവം പറഞ്ഞു നടന്നിട്ട് ഇപ്പോളാണോ നിങ്ങൾ വാർത്ത കൊടുക്കുന്നത് ആരും പരിഗണിക്കില്ല പാവങ്ങൾക്ക് ഇങ്ങിനെ ഒക്കെ തന്നെയാ
@manchu1172
@manchu1172 2 сағат бұрын
പാവങ്ങളെ സഹായിക്കാൻ അല്ലാഹു മാത്രം ' അവൻ്റെ കോടതിയിൽ എല്ലാം തെളിയും.
@jishnujayaprakash6231
@jishnujayaprakash6231 Сағат бұрын
😔
@abhiramdev5595
@abhiramdev5595 8 минут бұрын
ഒരു അല്ലാഹുവുമില്ല .. പാവങ്ങളെ സഹായിക്കാൻ ഉണ്ടെങ്കിൽ ഗാസ യിൽ കണ്ടേനെ ...
@shebick9210
@shebick9210 2 сағат бұрын
ആരായാലും നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണം
@Plant.Paradise.by.Athira
@Plant.Paradise.by.Athira 2 сағат бұрын
ഇപ്പോഴേലും തോന്നിയല്ലോ ന്യൂസിൽ കാണിക്കാൻ 😡
@Nowfiwhite
@Nowfiwhite 30 минут бұрын
ഒരുപാട് നാൾ ഇവൻ ഇതിന്റെ പിന്നിൽ നടന്നു അപ്പോഴൊന്നും നിങ്ങൾ ആരും തിരിഞ്ഞുനോക്കിയില്ല.. നിങ്ങൾക്ക് ഇപ്പോഴെങ്കിലും ഇത് ന്യൂസ് ആക്കാൻ തോന്നിയല്ലോ 👍👍
@manuovm715
@manuovm715 2 сағат бұрын
റിപ്പോർട്ട്ടർ ഏറ്റെടുത്തത് ഒന്നും വെറുതെ ആയിട്ടില്ല ഇതും അങ്ങനെ ആവട്ടെ
@hubaib5254
@hubaib5254 2 сағат бұрын
മുതലാളി തല്ലി blood ഒക്കെ വന്നിട്ടുണ്ടെങ്കിൽ അത് തന്നെ ഒരു കേസാണ് പോലീസ് ഇത് സീരിയസ് ആയി എടുക്കുക അവർക്ക് നീതിയും ന്യായവും ലഭ്യമാക്കുക അവർക്ക് അവരെ ഉള്ളൂ എന്ന് മനസിലാക്കുക
@mashamsu8106
@mashamsu8106 Сағат бұрын
വൈകിയാണെങ്കിലും ഏറ്റെടുത്തതിൽ റിപ്പോർട്ടറി്ന് നന്ദി.
@devinescienceAD570
@devinescienceAD570 2 сағат бұрын
പാവം😢 പോലീസ് അപ്പോൾ തന്നെ ധൈര്യം കൊടുത്തിരുന്നു എങ്കിൽ രക്ഷപെട്ടേനെ 😢😢
@ShahulHameed-fw6zc
@ShahulHameed-fw6zc 2 сағат бұрын
കേരള പോലീസിൻറെ കാര്യം ഇപ്പോൾ ഇങ്ങനെയാണ്
@RasheedSreekandapuram
@RasheedSreekandapuram 2 сағат бұрын
ഇതിൽ സത്യം ഉള്ളത് പോലെ തോനുന്നു
@klbrosis5651
@klbrosis5651 Сағат бұрын
മലയാളം ഇത്രയും അക്ഷര സ്പുടതയോടെ സംസാരിക്കുന്ന സഹോദരനെ സഹായിക്കണം കുറ്റവാളികളെ ശിക്ഷിക്കപ്പെട്ടണം
@navasnavas8877
@navasnavas8877 2 сағат бұрын
സത്യം പുറത്തവരട്ടെ
@faizu.kollamchina
@faizu.kollamchina 56 минут бұрын
നിങ്ങൾക്കെങ്കിലും ഇത് വർത്തയാക്കാൻ തോന്നിയല്ലോ നന്ദി റിപ്പോർട്ടർ TV
@manojdubai2474
@manojdubai2474 Сағат бұрын
മലയാളം നന്നയി പറയുന്നു മോന്റെ സങ്കടം കാണാൻ കഴിയുന്നില്ല
@razimisbu58
@razimisbu58 54 минут бұрын
കേരള പോലീസ് എത്രയും വേഗം ഈ കേസ് അന്വേഷിക്കണം. ഇത്ര മനുഷ്യത്വമില്ലാത്ത മുതലാളിമാരൊന്നും പുറത്ത് ഇറങ്ങി നടക്കാൻ പാടില്ല.
@ShaazzShaazmutu
@ShaazzShaazmutu Сағат бұрын
നീതി ലഭിക്കണം
@jasirmangad1213
@jasirmangad1213 33 минут бұрын
ആ സഹോദരന്റെ മരണത്തിന് കാരണക്കാരനായവരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണം ....
@jinodevasiajinodevasia3122
@jinodevasiajinodevasia3122 Сағат бұрын
ഇത്രയും വൃത്തികെട്ടനാടായി കേരളം ആറേഴു വർഷം ആയി പോലീസ് അതിലും വൃത്തികെട്ട ഒന്നായി മാറി ഈ സ്ഥാപനത്തിൽ എന്തോ ദുരുഹത ഉണ്ട്
@mech4tru
@mech4tru 51 минут бұрын
വോട്ട് ബാങ്ക് ന വേണ്ടി ആര് ഭരിചാലും, ഇതെല്ലാം സ്വഭാവികം, നിങ്ങൾക്ക് നിങ്ങടെ മതം, രാഷ്ട്രീയം പാർട്ടികളാണ് മുഖ്യം, 😊 , ഇനി ഒരിക്കലും കേരളത്തിലെ പാവങ്ങൾക്ക് ഒരു രക്ഷയുമില്ല, പിണറായി സാഹിബ് കേറിയത് മുതൽ നിങ്ങൾക്ക് വേണ്ടി തന്നെയാണ് ജീവിക്കുന്നത്,
@jalikaithakodan2495
@jalikaithakodan2495 2 сағат бұрын
പാവങ്ങളുടെ പരാതികൾ പോലീസ് അനേഷിക്കുമോ
@Raniya754
@Raniya754 Сағат бұрын
Expecting a good solution via reporter tv
@johnsonks5456
@johnsonks5456 2 сағат бұрын
ഇത് എവിടെയാണ്.' ഏത് ഹോട്ടലിലാണ്? വ്യക്തമായി പറയുമോ?
@rosysunny1415
@rosysunny1415 2 сағат бұрын
ഹോട്ടൽ ഏതാണ് എന്നു പറയാൻ റിപ്പോർട്ടർക്ക് പേടി ആണോ ഉപ്പ് തിന്നു ന്നവർ വെള്ളം കുടിക്കാതിരിക്കില്ല
@Ilovepinarayi114
@Ilovepinarayi114 Сағат бұрын
ട്രിവാൻഡറും കൊച്ചിവേളി
@AbaiP-p4b
@AbaiP-p4b 2 сағат бұрын
പാവം
@jow1882
@jow1882 Сағат бұрын
ഇവിടെ ഇനിയും ഒരു വിപ്ലവം ഉണ്ടായേ ഇത് തീരുള്ളൂ.. പാവപെട്ട ജനങ്ങൾ ഇതൊക്കെ തന്നെ ഇപ്പോളും അവസ്ഥ.
@RasheedSreekandapuram
@RasheedSreekandapuram 2 сағат бұрын
ഹോട്ടലിന്റെ പേര് പറയു bro
@Akshatam-rd9id
@Akshatam-rd9id 2 сағат бұрын
Heart broken 🙏
@ShabnaManchery
@ShabnaManchery 2 сағат бұрын
😢
@ShamsuPk-cn2cz
@ShamsuPk-cn2cz 30 минут бұрын
സങ്കടം തോന്നുന്നു 😢😢
@RajeenaRoshan
@RajeenaRoshan 38 минут бұрын
ഇവിടെ മലയാളിയായ ADMന്റെ മരണം പോലും തെളിയുന്നില്ല. പിന്നെയാ ബംഗാളി😢
@KL.10k
@KL.10k Сағат бұрын
സ്വന്തം അനിയക്ക് ഈ ഗതി വന്ന അവസ്ഥ പോലെ 😢
@hAfSa.66
@hAfSa.66 47 минут бұрын
Oh.. അന്ന് കാണിക്കാത്ത മാധ്യമ ധർമ്മം.. ഇപ്പൊ കൊണ്ടുവന്നെക്കുന്നു.. ആ പാവം അന്നേ ആവശ്യപ്പെട്ടതല്ലേ വർത്ത കൊടുക്കാൻ😢
@alone1637
@alone1637 2 сағат бұрын
😢😢😢
@jasirmangad1213
@jasirmangad1213 35 минут бұрын
ഇപ്പോഴെങ്കിലും കണ്ണു തുറന്നല്ലോ ..ഇനി ആ സഹോദരന് നീതി വാങ്ങി കൊടുക്ക് ....
@yeswetalk1993
@yeswetalk1993 2 сағат бұрын
Hotel name
@iqbalMuhammad-k3o
@iqbalMuhammad-k3o 10 минут бұрын
😢😢😢😢
@scariyapappachan4280
@scariyapappachan4280 2 сағат бұрын
He speaks good Malayalam.
@Blj791
@Blj791 2 сағат бұрын
😢😮🤲🤲🤲
@safiyaputhukkudillsafiya7927
@safiyaputhukkudillsafiya7927 12 минут бұрын
റിപ്പോർട്ടർ ഇത് നിങ്ങൾ ഒന്ന് അന്വേഷിക്കണം
@rolikusumroli6294
@rolikusumroli6294 40 минут бұрын
പാവങ്ങൾക്ക് നീതി ലഭിക്കുന്നില്ലന്ന് കേരള ജനത കുറച്ചു കാലമായി പറയുന്നു അതിലൊരു ഇര ഇയാളുടെ അനുജനും കൂടി....
@sreekala7690
@sreekala7690 2 сағат бұрын
കഷ്ടം
@manojdubai2474
@manojdubai2474 Сағат бұрын
😢😢😢😢😢😢മോനെ
@safiyaputhukkudillsafiya7927
@safiyaputhukkudillsafiya7927 22 минут бұрын
ഇത് പുറത്തുകൊണ്ടുവരണം എത്ര മുതലാളിയാണ് ശരി നോക്കാതെ നടപടിയെടുക്കണം ഉമ്മാൻറെ പേരിലും മകൻറെ പേരിൽ എല്ലാം കേസെടുക്കണം ഒരു ജോലിക്ക് നിന്ന് ഇതെന്താ അറബി രാജ്യങ്ങൾ അതുപോലെയുണ്ട് ഈ കൊല
@jasminijad9946
@jasminijad9946 Сағат бұрын
സഹോദര നിനക്ക് നീധി ലഭിച്ചില്ലെങ്കിൽ പടച്ചോന്റെ കോടതിയിൽ നിനക്ക് ഉത്തരം ഉണ്ടാകും തീർച്ചയായും മുതലാളിയും ഉമ്മയും ഉപ്പയും ഏല്ലാം അനിഭവിക്കാതെ മരിക്കില്ല
@beingyounus
@beingyounus 39 минут бұрын
പകരം വീട്ടാനാണെങ്കിൽ അജന്തയിൽ 500 രൂപയും കൊടുത്ത്ഒരാളെ ഇങ്ങു വിട്ടാൽ പോരെ … ഇതു നീതിക്കുള്ള പോരാട്ടമാണ്.
@basheerk1657
@basheerk1657 Сағат бұрын
Oru karyavum kittilla... Ippol Bharikkunnath aangineyulla aalkaaraa😢
@SkKollamkaran
@SkKollamkaran Сағат бұрын
ഇതു എന്തൊരു കോപ്പിലെ മാധ്യമ ധർമം ആണെടോ റിപ്പോർട്ടറെ.. ഹോട്ടലിന് പേരും സ്ഥലവും മുതലാളിക്ക് പേര് ഒന്നും ഇല്ലേ?? 😡😡😡😡
@Ilovepinarayi114
@Ilovepinarayi114 Сағат бұрын
കൊച്ചുവെളി ട്രിവാൻഡറും
@AneeshA-os7bc
@AneeshA-os7bc Сағат бұрын
Muthalaliye pidich akathidanam
@shafeequeparambil4895
@shafeequeparambil4895 Сағат бұрын
😭😭😭ആ മോൻ കയ്യ് ഇല്ലായിരുന്നോ ഒന്ന് അങ്ങ് അടിച്ചു പൊളിക്കണ്ടേ പുറം
@klbrosis5651
@klbrosis5651 Сағат бұрын
അവിടൊയക്കെ സി സി ടി വി ഇല്ലയോ
@EramullanArakkal-lq7yt
@EramullanArakkal-lq7yt 2 сағат бұрын
Kerala Police
@asharafmoosa7742
@asharafmoosa7742 2 сағат бұрын
Oru. Charchayum. Undayilla
@mahershanavaz8463
@mahershanavaz8463 2 сағат бұрын
Ippozelum thonniyallo news kodukkaan janagalkk vendi samsaarikkunna maadhyama pravarthanam nadathooo
@സ്രാങ്ക്
@സ്രാങ്ക് Сағат бұрын
ഹോട്ടൽ മൊലാളിയെ പൊക്കി ചോദിക്ക്
@mohdjamshi6527
@mohdjamshi6527 2 сағат бұрын
Oho... 3 masam kazhinj 4 masam thikayaan ponu.. ippozhano kaanunney..
@Kiddies2k24
@Kiddies2k24 2 сағат бұрын
Aaa muthalaaaliyeyum railwayil kondupoyiii...ithe avastha kodukk....Aaaaa. Pavathin neethi kittattteee
@MS-ol5kzww3
@MS-ol5kzww3 48 минут бұрын
സാരമില്ല മോനെ നമുക്ക് പ്രാർത്ഥിക്കാം അടുത്ത വെള്ളപ്പൊക്കത്തിനു കേരളത്തിൽ ഒരു 1000 എണ്ണമെങ്കിലും ചത്തു മലക്കും ദൈവം നിനക്ക് കാണിച്ചു തരും 🙏🙏🙏
@Akshatam-rd9id
@Akshatam-rd9id 2 сағат бұрын
The brute society
@yeswetalk1993
@yeswetalk1993 2 сағат бұрын
mothali name illa place illa oru information nnum illa,
@muhmmadali6977
@muhmmadali6977 19 минут бұрын
AA MUDALIAA KOLLANAM
@FahadM-vi2gi
@FahadM-vi2gi Сағат бұрын
??
@ShahinaBeembungal
@ShahinaBeembungal 2 минут бұрын
Duane Arast cheyuka methi vaangikodukuka
@pelefans6549
@pelefans6549 Сағат бұрын
Aaaa hotel adichu pottiku nayinte monte hotel eni Venda 😂😂😂😂
@BMRAUF23
@BMRAUF23 Сағат бұрын
malayalam istapettu.
@suhailc4071
@suhailc4071 Сағат бұрын
കേരളത്തിലെ പോലീസിൽ അവര്ക് വിശ്വാസം ഉണ്ടായത് കൊണ്ട്... അവർ സമീപിച്ചത്... ന്നിട്ട് പോലീസ് ഉത്തരേന്ത്യ പോലെ ആയല്ലോ
@manchu1172
@manchu1172 2 сағат бұрын
ഭയമാണ് ഇവരുടെ പരാജയും. ID ഇല്ലങ്കിൽ പോലീസ് പിടിച്ചാൽ മുതലാളിയുടെ വീട്ടിൽ ഉണ്ട് എന്ന് പറയാലോ
@BabuBabu-wy8tk
@BabuBabu-wy8tk 35 минут бұрын
അവർ അന്യ നാട്ടുകാർ അല്ലേ അവരെ ഇവിടെയുള്ളവർ എന്ത് ചെയ്താലും ചോദിക്കുവാനും പറയുവാനും ആരും ഉണ്ടാവുകയില്ല എന്ന് ധൈര്യത്തിൽ അവർ ചിലപ്പോൾ എന്തെങ്കിലും ചെയ്തിട്ടുണ്ടാകും ബഹുമാനപ്പെട്ട ഇവിടത്തെ പോലീസ് ഉദ്യോഗസ്ഥർ സത്യസന്ധമായി അവരുടെയും കൂടെ ഒരു സഹോദരനായി കണ്ടു കൊണ്ട് ന്യായമായും നീതിയായും സത്യസന്ധമായും ഈ കേസ് അന്വേഷിക്കണം എന്ന് കേരള പോലീസിനോട് കേരളത്തിലെ ആഭ്യന്തര മന്ത്രി കേരളത്തിലെ മുഖ്യമന്ത്രി കേരളത്തിലെ ഡിജിപി മുതൽ താഴെയുള്ള എല്ലാ ഓഫീസർമാരോട് താഴ്മയോടും വിനീതമായും ഒരു കേരളത്തിലെ ഒരു ആൾ എന്ന നിലയിൽ ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു അഭ്യർത്ഥിക്കുന്നു ഇതിന്റെ സത്യം പുലരുക തന്നെ വേണം ഇതിന്റെ സത്യം വെളിച്ചത്ത് കൊണ്ടുവരണം കേരള പോലീസിന് അതിനുള്ള കഴിവും പ്രാപ്തിയും ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു
@sajeer9198
@sajeer9198 6 минут бұрын
ഏയ് മാധ്യമപ്രവർത്തക താങ്കൾ എന്തുകൊണ്ട് ആ ഹോട്ടലിന്റെ പേര് ചോദിച്ചില്ല ചോദിക്കില്ല കേരളമല്ലേ അവൻ ഏതെങ്കിലും ഒരു പാർട്ടിക്കാരൻ ആയിരിക്കും ഇവൻ ഉത്തരേന്ത്യക്കാരനല്ലേ കേരളക്കാരൻ ആയിരുന്നെങ്കിൽ ഏതെങ്കിലും ഒരു പാർട്ടി എടുത്തേനെ കഷ്ടം
@ShintoSebastian-zo3tq
@ShintoSebastian-zo3tq Сағат бұрын
അവന്റെ അമ്മേടെ എവിടൻസ്
@Ilovepinarayi114
@Ilovepinarayi114 Сағат бұрын
അന്നെഷണം വേണം ഒരു കാര്യം ഹിന്ദിക്കാറിൽ ഏറ്റവും danger അണു അസ്സമീസ്
@aseebafsal
@aseebafsal 21 минут бұрын
പാവം
@shifanasinushifanasinu2699
@shifanasinushifanasinu2699 2 сағат бұрын
😢😢😢😢
@devinescienceAD570
@devinescienceAD570 2 сағат бұрын
😢😢😢
@SunilKumar-xn8pj
@SunilKumar-xn8pj 2 сағат бұрын
😢
HELP!!!
00:46
Natan por Aí
Рет қаралды 6 МЛН
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,9 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
Out Of Focus Live | 28 October 2024
MediaoneTV Live
Рет қаралды 2,1 М.
HELP!!!
00:46
Natan por Aí
Рет қаралды 6 МЛН